EP#31🇧🇷ക്രിസ്തുവിനുള്ളിലെ രഹസ്യം 😳🇧🇷Christ The Redeemer | World wonder | സ്വപ്നം മുന്നിൽ 🔥

Поділитися
Вставка

КОМЕНТАРІ • 423

  • @seekeroftruth3150
    @seekeroftruth3150 Рік тому +57

    കർത്താവ്ഈശോയെ സ്തുതി 🙏🙏🙏🙏🙏.വിശദമായി കാണിച്ചുതന്ന സാന്റപ്പനു അഭിനന്ദനം.

  • @sathyapalane7983
    @sathyapalane7983 Рік тому +8

    സന്മനസുള്ളവർക് ഭൂമിയിൽ സമാധാനം. സന്റെപ്പനും ഹരിക്കും നന്മകൾ നേരുന്നു ❤❤❤

  • @antoakkara7649
    @antoakkara7649 Рік тому +5

    ഞാനും സ്വപ്നം കാണാൻ തുടങ്ങി, ചിലപ്പോൾ ചിലതെല്ലാം സാധിച്ചാലോ, അല്ലെങ്കിൽ സംഭവിച്ചാലോ, നമുക്കെല്ലാവർക്കും കണ്ടു തുടങ്ങാം കുറെയേറെ സ്വപ്‌നങ്ങൾ.... കടപ്പാട് by Travalista... 👍👍👍♥️♥️♥️♥️🥰🥰🥰

  • @nestabenny9073
    @nestabenny9073 Рік тому +15

    Appreciate you Santappan for this video.Your love for Jesus is touching.Last scenes of this video reminded me of Christ's second coming.God Bless You and Family.Should do Holy Land,Medjigorge,Fathima etc❤

  • @sfx878
    @sfx878 Рік тому +10

    Your quality makes you a unique vlogger in malayalam....love you santappaa❤❤

  • @ravicc6378
    @ravicc6378 Рік тому +1

    ഒടുവിൽ ചിന്തിക്കാൻ പറ്റാത്ത ട്വിസ്റ്റ്‌. ഗംഭീരം. താങ്ക്സ് സാന്റപ്പാ.

  • @Role377
    @Role377 Рік тому +1

    അടിപൊളി വീഡിയോ സാൻറപ്പാ ❤😊

  • @abhilashsr576
    @abhilashsr576 Рік тому +19

    ഇയാളുടെ videos ശരിയ്ക്കും filled with content ആണ്. ഞാൻ അറിയുന്നവരോടൊക്കെ കാണാൻ പറയാറുണ്ട്.
    വെറുതെ time pass ന് കാണാൻ അല്ല. ലോകം കാണാനും മനസിലാക്കാനും ശ്രമിക്കുന്ന ഏതൊരാൾക്കും ഉപരിക്കും. viewership ഒന്നുകൂടെ ഉഷാറാവേണ്ടിയിരിക്കുന്നു.

  • @korenkyuger
    @korenkyuger 7 місяців тому +1

    njn oru divasam kanaum santos chettan anu inspiration

  • @preethakasipreethakasi3669
    @preethakasipreethakasi3669 Рік тому +1

    Santo bro....ningale pole aah excitement kanuna njagalkkm ondarnu.. thanku bro...God bless you ❤

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 Рік тому +4

    ഓ... എന്നാ... ഒരു ഇതാ....🎉🎉🎉🎉 ഏതാ ക്യാമറാ സാന്റ്സ് കിടിലൻ ക്ലാരിറ്റി...🫡

  • @manjubc1782
    @manjubc1782 Рік тому +2

    Congratulations.... travelista...... thank you.....👏👏👏👏

  • @Krishnarao-v7n
    @Krishnarao-v7n Рік тому +1

    World Wonder Video Views Amazing & Amazing Beautiful Videography Excellent Information 👌👌👍👍💪💪

  • @cryptomanushyan8812
    @cryptomanushyan8812 Рік тому +3

    Inspired a lot Santappa , എങ്ങനെ എങ്കിലും Christ the Redeemer ഒന്ന് കാണണം

  • @Linsonmathews
    @Linsonmathews Рік тому +4

    കാണാൻ കുറച്ചു late ആയെങ്കിലും, വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ happiness മാത്രം 😍 ഇതൊക്കെ കാണാൻ കഴിയുന്നുണ്ടല്ലോ 😍 super സാന്റപ്പാ... 🤗❣️❣️❣️

    • @Travelistabysantos
      @Travelistabysantos  Рік тому

      Thanks

    • @StantoStanto-rw8xt
      @StantoStanto-rw8xt Рік тому

      കാണാൻ ഏറെ ആഗ്രഹിച്ച കാഴ്ച. അത് സാന്റോയും , ഹരിയും കാണിച്ചു തന്നു അഭിനന്തനങ്ങൾ, ഇനിയും ഇതുപോലെയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഈശ്വരൻ നിങ്ങള അനുഗ്രഹിക്കട്ടെ 🙌🙌🙌🙌

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +4

    This video was in waiting list 🤩 finally got to watch 😂
    Thank you Sando.
    It was a power pack 💪👌👌👌

  • @jaisonthekkoodan3512
    @jaisonthekkoodan3512 Рік тому +1

    നിന്റെ യാത്രകൾ ഞങ്ങൾക്ക് ഒരു പ്രചോദനമാണ്,, ഒരുനാൾ ഞാനും ബ്രസീലിൽ എത്തും

  • @musicallyamal20
    @musicallyamal20 Рік тому +6

    ബ്രസീൽ❤ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യം❤സാന്റപ്പൻ🔥🔥🔥

  • @chandrababu5296
    @chandrababu5296 Рік тому +1

    Everything best, Mone
    Santappa, God bless you.

  • @chithraharikumar
    @chithraharikumar Рік тому +8

    Awesome awesome episode brother 👍👍👍 I got goosebumps seeing Christ. Not only this, you have also shown us wonders Eiffel tower and leaning tower of Pisa, eventhough they are not current wonders. Travelista rocks 🥰🥰🥰

  • @vijithavinod1459
    @vijithavinod1459 Рік тому +1

    🌎 wonder adichuleee superb 😍

  • @Justin-ry5er
    @Justin-ry5er Рік тому +7

    Christ the redeemer❤

  • @bineeshpkd7243
    @bineeshpkd7243 Рік тому +2

    കുറച്ച് വൈകി പോയി ഈ episode കാണാൻ..പക്ഷേ..വൈകി കണ്ടൂ എങ്കിൽ എന്താ.മുതൽ ആയി...പൊരിച്ചു...brazil ട്ടാ,, saantappa എണ്ണം പറഞ്ഞ episode ❤❤❤❤

  • @farshans5148
    @farshans5148 Рік тому +1

    ചിന്തിക്കാൻ പറ്റോ ❤️❤️❤️❤️

  • @harikumargopal1870
    @harikumargopal1870 Рік тому +1

    Sandappa super aayittud oonum parayaanilla❤👍👌

  • @methoshthomas-il8fn
    @methoshthomas-il8fn Рік тому

    Entaponnu Santappa...sherikkum enjoy cheythu episode..Nalla quality shots..I really enjoyed...Thank you very much my dear...🎉❤

  • @abhilahprasad2693
    @abhilahprasad2693 Рік тому +1

    പവർ സൂപ്പർ പവർ

  • @simalsunesh2962
    @simalsunesh2962 Рік тому

    Nthutaa mood pidikan pattooo travelista 😘

  • @PraveenKumar-wy2el
    @PraveenKumar-wy2el Рік тому +8

    അടിപൊളി എപ്പിസോഡ് ഹരിക്കും സാന്റപ്പനും എല്ലാ വിധ ആശംസകൾ❤❤

  • @anilcs69
    @anilcs69 Рік тому +1

    Wonderful episode with World Wonder - Christ The Redeemer....You are now at so high...... Keep it up... Keep Going!!!

  • @vijithavinod1459
    @vijithavinod1459 Рік тому +1

    Joju ettanteum Emiluvinteum koode joint cheyunudo super eppisod ayirunnu parayan vayyaaaa comedy adipoli ennu parjal adipoliii

  • @dreamcatcher3548
    @dreamcatcher3548 Рік тому +1

    Crystal clear clarity video❤❤❤

  • @surabhithpk656
    @surabhithpk656 10 місяців тому

    Appreciate your effort broo....keep going...nanma undavate

  • @sheltonantony9968
    @sheltonantony9968 Рік тому +1

    കാണാൻ ഉള്ള ഭാഗ്യം കിട്ടി സന്റപ്പന് നന്ദി

  • @absvlogmacintosh
    @absvlogmacintosh Рік тому +3

    Love from Pullazhi❤❤❤

  • @FRANCISKUNDUKULANGARA-cn5zp

    Amazing stormy climax. Super vlog Santappa.

  • @surabhithpk656
    @surabhithpk656 10 місяців тому

    Appreciate your effort broo....keep going

  • @Role377
    @Role377 Рік тому +1

    ഈ ഒരു വീഡിയോക്ക് വേണ്ടി ഉളള കാത്തിരിപ്പ് ആയിരുന്നു ... ഞാൻ ലാസ്റ്റ് പെറു ബൊളീവിയ വീഡിയോ കണ്ട് നിർത്തി ... 😁

  • @jithbijith9695
    @jithbijith9695 Рік тому +11

    ❤️👍👍👍👍വീണ്ടു വന്നതാണോ.അതോ മുൻപ് വന്നൊപ്പോൾ ഉള്ളതാണോ ഈ വീഡിയോസ്.❤️ഏതായാലും കാത്തിരുന്ന വീഡിയോ തന്നതിൽ tks santtappa❤️❤️❤️ചിന്തിക്കാൻ പറ്റൂ❤️കലക്കിട്ട❤️

  • @sabucheriyil1
    @sabucheriyil1 Рік тому

    Poli vibe ... sammadichu..power ttaa..❤❤

  • @neethuabraham2195
    @neethuabraham2195 Рік тому +7

    Praise the Lord 🙏🙏🌹🌹🌹

  • @Eddie_nova_certio
    @Eddie_nova_certio Рік тому +2

    our movie kanda feel 💖

  • @mohamedashiq9225
    @mohamedashiq9225 Рік тому +1

    Polichu ❤

  • @abhiraam1037
    @abhiraam1037 Рік тому

    Super visual Bro ❤

  • @maggiethomas6836
    @maggiethomas6836 Рік тому +1

    Great coverage of Christ the Redeemer, Santo!
    Only thing the video was shaking too much giving me eye strain.

  • @binumathew6042
    @binumathew6042 Рік тому +1

    Santappaaaa....... Hariiiiii......... Full Powerrr........ God Bless.......

  • @johnjacob6429
    @johnjacob6429 Рік тому +1

    Travelista fans from USA

  • @leelawilfred4630
    @leelawilfred4630 Рік тому +3

    After 15 days I Wil be there

  • @lissyjose9937
    @lissyjose9937 Рік тому +1

    അടിപൊളി

  • @mediazone3024
    @mediazone3024 Рік тому

    Pwoli bro ❤
    Giveway result ennaaan bro

  • @ashwinmathews1072
    @ashwinmathews1072 Рік тому

    Thank you for showing the detailed video santappan ❤

  • @bennyjohn1709
    @bennyjohn1709 Рік тому +1

    ഉഗ്രൻ.. അൽഭുതം❤❤❤❤

  • @dileepdile2901
    @dileepdile2901 Рік тому +2

    yours African videos especially with shyju superb. now your not uploading videos regularly. i don't know what happened. iam also now watching your some selected videos. plz avoid the gap .put regular video's. i think backup videos you have.
    may be shyju bro join again old power coming.
    we are waiting for you and shyju bro travel series .it's again happen?

  • @babysurya4179
    @babysurya4179 Рік тому +1

    Baby Suriya Palakkad Santobro Chindhikanptto supper kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @chandrababu5296
    @chandrababu5296 Рік тому +2

    Travalista, manoharam.
    No have any other words.

  • @sintosebastian9553
    @sintosebastian9553 Рік тому

    Praise the Lord 🙏🏻... Congratzzz saantappo🤝👍💪.. ട്രാവലിസ്റ്റ ഇഷ്ടം 😍.. സിന്റപ്പൻ ദുബായ്

  • @JothisheroorickalVlogs
    @JothisheroorickalVlogs Рік тому +4

    Praise the lord 🙏🙏 thank u santappa Amen 🙏 jesus christ 💙❤️❤️💙

  • @infotech00
    @infotech00 Рік тому +3

    Hallelujah ✝️

  • @sasnehamsaju
    @sasnehamsaju Рік тому

    Christ the Redeemer ne ithilum bhangi aayi aarum Malayalathil avatharippichittilla..Tnx Santo n Hari bro..💕❤️

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @babupr3222
    @babupr3222 Рік тому +1

    ❤ ടീം ട്രാവലിസ്റ്റ പവർ ♥️

  • @kjjayadas
    @kjjayadas Місяць тому +1

    ❤❤ Travalista...😊

  • @ayoobkamal
    @ayoobkamal Рік тому

    Pwolichu എന്നു പറഞ്ഞാൽ കുറഞ്ഞു പോകും❤ അടിപൊളി

  • @JyothiPK-vh8yx
    @JyothiPK-vh8yx Рік тому

    Wow super monuse.jyothiyamma palakkad

  • @leelamaniprabha9091
    @leelamaniprabha9091 Рік тому +5

    Really unforgettable journey. Wonderful.
    വായിച്ചും കേട്ടും അറിഞ്ഞിട്ടുള്ള Wonders , Santappan നേരിട്ട് കാണിച്ചു തന്നു. ശരിക്കും wonder.
    Journey യുടെ തുടക്കത്തിൽ Ootty Train യാത്ര ഓർമ്മ വന്നു. Santappan a lucky Traveller. Go ahead with full power. യാത്രയെ ഇഷ്ടപ്പെടുന്നവർ full Support ൽ കൂടെ ഉണ്ട്. ❤🙏

  • @aseemtvm4677
    @aseemtvm4677 Рік тому

    Snatappa your camera visuals are really amazing. Expecting more videos from Brazil..🥰

  • @josephraju7223
    @josephraju7223 Рік тому +5

    Jesus❤️

  • @mathewmichael4571
    @mathewmichael4571 Рік тому +1

    Ammo Ammecing❤

  • @shamajed
    @shamajed Рік тому

    Kurachu wait cheythal endha wannille kidilum episode.

  • @satheeshkrishnan5559
    @satheeshkrishnan5559 Рік тому

    Santtappa ന്റെ മുഖം മാത്രം -- ചിന്തിക്കാൻ പറ്റൂ😂😂😂😂😂😂😂😂

  • @pb6211.
    @pb6211. Рік тому +1

    awsome!!

  • @noufal37
    @noufal37 Рік тому

    കുറേ എപ്പിസോഡ് കണ്ടു തീർക്കാൻ ബാക്കിയുണ്ട്, ടൈം ടേബിൾ വെച്ച് കണ്ടു ഒപ്പത്തിന് ഒപ്പം എത്തണം ❤️

  • @maduraj1387
    @maduraj1387 Рік тому +2

    santappa good morning

  • @thanikkaparambildileepkuma8720

    Good video

  • @jollyroy2074
    @jollyroy2074 Рік тому +1

    Very very nice.

  • @vaisakhvijayan3360
    @vaisakhvijayan3360 Рік тому +1

    Chenthikyann pattumm broo because your living dreams of millions ❤🔥🤌

  • @avinashaneesh9825
    @avinashaneesh9825 Рік тому +1

    Wonderfull 💜💙☃️☃️☃️☃️☃️🌬️🌬️🌬️🌬️🌬️🌬️☃️☃️☃️☃️☃️☃️☃️ vedio,, 💚🌹🌹

  • @kumarsugu1852
    @kumarsugu1852 Рік тому

    Hi brother ❤ happy journey

  • @sonujacob7432
    @sonujacob7432 Рік тому

    Power power മോനെ

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +1

    Santtappan,Hari nigal bhagyam cheytavar🎉🎉

  • @razivengara685
    @razivengara685 Рік тому +1

    താങ്ക്സ് സാന്റോ ❤️

  • @madhusudhananks2196
    @madhusudhananks2196 Рік тому

    Santappan... പറയുന്നതിനാൽ.. ഞങ്ങൾക്ക് ചിന്തിക്കാൻ പറ്റും.❤

  • @shuhybkhader7092
    @shuhybkhader7092 6 місяців тому

    Just seeing this vlogue now
    wonderful , enjoyed alot , wanted to visit brazil , meu pais favorito

  • @AbhayAravind
    @AbhayAravind Рік тому +1

    Vere Laval ❤❤❤❤🎉

  • @robinthomas5783
    @robinthomas5783 Рік тому

    THE BEST ONE FROM SANTAPANN !! 👌👌👌GOD BLESS YOU 🥰

  • @divinewind6313
    @divinewind6313 Рік тому

    Ethu pole Statue Of Unity cover cheyyan pattumo? Illa alle.

  • @shivin90s
    @shivin90s Рік тому

    your presentation is really nice ....

  • @nandakishor55
    @nandakishor55 Рік тому +1

    ❤❤

  • @Dreamlover078
    @Dreamlover078 Рік тому +1

    Nice❤

  • @ignatiusdavid7397
    @ignatiusdavid7397 Рік тому

    Santappan, Thanks a lot for showing this world wonder. I had been to many places but not to Christ the redeemer. Good job...

  • @ajeeshviswnathan2903
    @ajeeshviswnathan2903 Рік тому +1

    Awesome views thanks santo bro😍😍😍

  • @infotech00
    @infotech00 Рік тому +2

    Amen ✝️

  • @manjushamanju5533
    @manjushamanju5533 Рік тому +1

    Thank you so much santo i watched this vedieo marvelous 🎉🎉🎉

  • @ROLEX-BX
    @ROLEX-BX 5 місяців тому +1

    💞💞💞

  • @thibuman
    @thibuman Рік тому +1

    Rio & CapeTown 👍

  • @insidemovieBro_
    @insidemovieBro_ Рік тому

    അമേരിക്കൻ trip enna bro thudangunne

  • @IhsanIhsu-z9h
    @IhsanIhsu-z9h 10 місяців тому

    Nalla videos aalukal kanoola athonda view kuravu but I like it sando for this gift dedicate to viewers ❤

  • @usernnew
    @usernnew Рік тому +2

    യേശുവേ മാതാവേ സ്തുതി

  • @sangeetthottan5510
    @sangeetthottan5510 Рік тому

    അടിപൊളി sandappan സമ്മതിച്ചു ❤

  • @abhijithreghu2621
    @abhijithreghu2621 Рік тому

    ലാസ്‌റ് പൊളിച്ചു 🥰😍😍😍😍