Congratulations Santo and Arun.. സിനിമയിലും ചിത്രങ്ങളിലും.. കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന മാച്ചു പിച്ചു വിൻറെ മനോഹരദൃശ്യങ്ങൾ. ഏതൊരു യാത്രാ സ്നേഹി യും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥലം.. proud of you both.. Miss u buddies ❤❤
മറ്റുള്ള ചളിപ്പ് യുടുബർ മാരിൽ നിന്നും ട്രാവലിസ്റ്റ വളരെ നിലവാരമുള്ളതാണ്... മനോഹരമായ കാഴ്ചകളും ആ നാടിനെ കുറിച്ചുള്ള അറിവുകളും... ഇനിയും മുന്നോട്ട് പോകട്ടെ.. All the best "santappa"...!
1400 കളിൽ യാതൊരു ടെക്നോളജി ഇല്ലാത്ത കാലത്തു ലോകത്തിന്റെ നെറുകയിൽ ഇത്രയും വലിയ സാമ്രാജ്യം പണിത inca കളുടെ നിശ്ചയാഥാർഥ്യത്തിനി ന് മുൻപിൽ ഇന്നത്തെ കാലത്തെ പരിഷ്ക്രിത മനുഷ്യർ എത്രയോ ചെറുത് 🙏🙏🙏ട്രാവലിസ്റ്റ് യിലൂടെ അടുത്ത വണ്ടർ ഉം അടിച്ചു ❤❤❤santo &അരുൺ ഭായ് full power 💪💪💪
Congratulations Santo and Travelista team to finish this mission too, and Thank you very much for presenting us a wonderful visual treat of "WORLD WONDER". Its more beautiful when watching on big screen. It's really wonderful story of a hardworking people and their Emperor. Good luck and Keep going.
Congrats Santo n Arunchettan...Machu Pichu etreyum big annenu ariyillaerunnu...Thank you so much Santapa for taking us there....such a visual treat...❤
അൽഭുതങ്ങൾ നൽകി ഞങ്ങൾക്ക് ലോക കാഴ്ചകൾ ഒരുക്കി നൽകുന്ന ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നൽകുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത യൂട്യൂബറും, അൽഭുത കണ്ണാടിയിൽ കൂടി മായാമോഹന കാഴ്ചകൾ ഒരുക്കി ഞങ്ങളെ കോരിത്തരിപ്പിക്കുന്ന സാന്റപ്പന്, നന്ദി, നന്ദി, നന്ദി 🎉🎉🎉
സാന്റോ, അതികം വൈകാതെതന്നെ സഫാരി ടീവിയിൽ സാന്റപ്പന്റെ 100 രാജ്യങ്ങളുടെ വിശേഷങ്ങൾ എന്ന പരിപാടി പ്രതീക്ഷിക്കുന്നു .... എല്ലാം മുടങ്ങാതെ കാണാറുണ്ട് ട്ടോ ....
കാത്തിരുന്ന എപ്പിസോഡ് എത്തിയിരിക്കുന്നു 🙏നമ്മൾ ഇതിനൊക്കെ വെയിറ്റ് ചെയ്യുന്നത് നമുക്ക് ഒന്നും ഇവിടെ ഈ ഇഹ ലോക വാസത്തിൽ ഒരിക്കലും ഈ സ്ഥലങ്ങളിൽ എത്തിപ്പെടാൻ പറ്റില്ല എന്നത് കൊണ്ടാണ് ❤
Awesome buddy.! Though we've known about this place since from childhood, nobody has seen Machu Picchu in details.! Thanks to your channel, we've seen this now.! It's an amazing and beautiful place in the world! Kudos to both of you 👍
സാന്റപ്പൻ ചേട്ടാ ക്യാമറാ ഷോട്ടുകൾ, എഡിറ്റിംഗ് ഒക്കെ കിടിലൻ ആയിട്ടുണ്ട്... പ്രത്യേകിച്ച് ഓപ്പണിങ് 30 sec കിടിലൻ... കൂടെ അരുൺ ചേട്ടൻ ഫുൾ പവർ ആയോണ്ട് കിടിലൻ ആയി വരുന്നുണ്ട് 🔥
Congratulations dears brothers to achieve this goal 🎉💐. Words are not enough to describe how beautifully you have captured each frame. It is indeed a visual treat. Awesome brother 🥰🥰 congratulations and best wishes team Travelista
The malayali girl Preetha Hari whom you met in between this video was my senior in College of Engineering, Trivandrum...nice to see her after 23 years in a video from Peru 😂😂😂
Wonderful! ശ്വാസം അടക്കിപ്പിടിച്ചിരുന്നു കണ്ടു വീഡിയോ തീരും വരെ . സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത , മാച്ചുപിച്ചു കാണിച്ചു തന്ന സാന്റോ & അരുൺ ടീമിന് അഭിനന്ദനങ്ങൾ. ഇനിയും നല്ലനല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊
സെവൻ വൻഡേഴ്സിനെ കുറിച്ച് പഠിക്കുമ്പോൾ പറഞ്ഞുപോയിട്ടുണ്ടെങ്കിലും താജ്മഹൽ പോലെയോ പിരമിഡ് പോലെയോ ചൈന മതിൽ പോലെയോ ഓർമയിൽ ഇല്ലാതെ മറഞ്ഞുപോയിരുന്നു.. കുറച്ചുദിവസമായി മാച്ച് പിച്ചു എന്ന് സാന്റപ്പൻ പറയുന്നത് കേട്ട് യുട്യൂബിൽ തിരഞ്ഞു. അപ്പോഴാണ് 800 വർഷങ്ങൾക്ക് മുൻപുള്ള ഈ നിർമിതിയെ കുറിച്ച് ധാരണ വന്നതും അത്ഭുതം തോന്നിയതും.. പക്ഷെ നാഷണൽ ജിയോഗ്രാഫി വീഡിയോയിൽ പറഞ്ഞതിലും കാണിച്ചതിലും മനോഹരമായി അരുണും സന്റോസും പറഞ്ഞും കാണിച്ചും തന്നു.. അന്നത്തെ നിർമിതിയെ ഇത്ര വ്യക്തമായി കാണിച്ചുതന്നതിൽ ഒരു വാചകം കൊണ്ടെങ്കിലും നന്ദിപറഞ്ഞില്ലെങ്കിൽ ഒരു നന്ദികേട് ആകും.. അതുപോലെ "എന്തിരനിലെ " സോങ്ങിന്റെ സീൻ ഇവിടെ ആയിരിന്നു എന്ന് സന്റോ പറയുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു.. ഇത്രയും ഉയരത്തിൽ ഇത്രയും ഭാരമുള്ള കല്ലുകൾ വെച്ച് ഭൂകമ്പങ്ങളെ പോലും അതിജീവിക്കും വിധമുള്ള അവരുടെ നിർമ്മിതി സാന്റപ്പൻ പറയുംപോലെ "ചിന്തിക്കാൻ പറ്റുമോ " ഈ വീഡിയോ കാണിക്കാതെ ഇങ്ങനെയൊക്കെ ഒരു ഉപേക്ഷിക്കപ്പെട്ട ഒരു ഗോത്രമോ രാജ്യമോ ഉണ്ടെന്ന് പറഞ്ഞാൽ "ഡേ.. മതി തള്ളിയത് നിർത്തടെ " എന്ന് ആരും പറഞ്ഞുപോകും.. പക്ഷെ കണ്ണുകളെ വിശ്വസിച്ചല്ലേ പറ്റു.. ആദ്യമൊക്കെ വീഡിയോ കാണുമ്പോൾ "ഇത്തിരി അഹങ്കാരം ഇല്ലേ " എന്ന് തോന്നിയിരുന്നു.. ഇത്തരം കാഴ്ചകൾ കാണിക്കുമ്പോൾ തീർച്ചയായും പറയും അഹങ്കരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. മലയാളത്തിലെ പല വ്ലോഗാർമാർക്കും ഇല്ലാത്ത ചങ്കൂറ്റം നിങ്ങൾക്കുണ്ട്.. ഇതുപോലെ തുടരുക. വിജയങ്ങൾക്ക് കുറുക്കുവഴികൾ ഇല്ല. Hard work മാത്രമേ ഫലം ചെയ്യുകയുള്ളൂ.. "അരുണേട്ടാ നിങ്ങൾ എവിടെയാ " എന്നൊരു ചോദ്യം ഈ സ്ഥലം കാണുമ്പോൾ അരുണിന്റെ സ്വന്തകാർക്കും തോന്നും നിമിഷം. കമന്റ് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി തന്നെ.. തെറ്റിധരിച്ചത്തിലെ കുറ്റബോധവും ചേർത്തുകൊണ്ട് ❤️❤️❤️
Visual treat Bro's 😍 very much interesting & informative content 👌👌 Thanks for the amazing content ❤ Arun bro is fully enjoying the trip 👍 with you 👍👍 & he is a encyclopedia guy 😂
Congratulations Santo and Arun.. സിനിമയിലും ചിത്രങ്ങളിലും.. കണ്ട് അത്ഭുതത്തോടെ നോക്കിനിന്ന മാച്ചു പിച്ചു വിൻറെ മനോഹരദൃശ്യങ്ങൾ. ഏതൊരു യാത്രാ സ്നേഹി യും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥലം.. proud of you both.. Miss u buddies ❤❤
Thanks shyjo boyyy🌎❤️❤️
Thank you Shyjo chettaa🥰 We missed you on this epic trip
😍👍🏻
Machu pecchu ചിന്തികാൻപറ്റോ
We missyou shyjo ഭായ് ❤❤❤
മറ്റുള്ള ചളിപ്പ് യുടുബർ മാരിൽ നിന്നും ട്രാവലിസ്റ്റ വളരെ നിലവാരമുള്ളതാണ്... മനോഹരമായ കാഴ്ചകളും ആ നാടിനെ കുറിച്ചുള്ള അറിവുകളും... ഇനിയും മുന്നോട്ട് പോകട്ടെ.. All the best "santappa"...!
👍🏼👍🏼🥰🥰
very nice
😂
ചളിപ്പു യൂട്യൂബർസ് എന്നത് സഞ്ജു ടെക്കിയെ പോലുള്ള മൂന്നാംകിട യുട്യൂബെർസിനെ ആണോ 😂
പ്രത്യേകിച്ച് സഞ്ജു ടെക്കിയെ പോലുള്ള വെറുപ്പീര് സാധനങ്ങൾ ഇതിന്റെ ഇരട്ടി സബ്സ്ക്രൈബർസ് ഉണ്ടായിട്ടും ഇതിന്റെ 100 ൽ ഒന്ന് effort ഇടാത്ത വേട്ടാവളിയൻ
ഇന്ത്യയുടെ അഭിമാനമാണ് ടീം ട്രാവലിസ്റ്റ് ഇതുപോലുള്ള ലോക കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാന്റോ അഭിനന്ദനങ്ങൾ🇮🇳🇮🇳💪💪💪💪
Thanks
🥰❤
അടിപൊളി, തകർത്തു, തിമർത്തു, പൊരിച്ചു...,. 👍👍👍👌👌👌👌👌
🥰🙏
Super👍🌹👏😁..... ഇതിന് മുമ്പ് santhosh George kulangara പോയിട്ടുണ്ട്. സഞ്ചാരത്തിൽ കണ്ടിട്ടുണ്ട് 😊
Haaha enduta kaycha. Lokalbuda kand kann thallipoyi. Adipoli👌👌👌👌👌
1400 കളിൽ യാതൊരു ടെക്നോളജി ഇല്ലാത്ത കാലത്തു ലോകത്തിന്റെ നെറുകയിൽ ഇത്രയും വലിയ സാമ്രാജ്യം പണിത inca കളുടെ നിശ്ചയാഥാർഥ്യത്തിനി ന് മുൻപിൽ ഇന്നത്തെ കാലത്തെ പരിഷ്ക്രിത മനുഷ്യർ എത്രയോ ചെറുത് 🙏🙏🙏ട്രാവലിസ്റ്റ് യിലൂടെ അടുത്ത വണ്ടർ ഉം അടിച്ചു ❤❤❤santo &അരുൺ ഭായ് full power 💪💪💪
Thanks 👍
@@TravelistabysantosHood,eram(Inka),emaad.. history... RF..Qr_aan... RF.c.abdulla.m....2003.....clas.speech
Wow asanaaa polichu
Wow , Super Santappan and Arun , for achieving wonderful experience of Machu Picchu. Can’t wait fir me to go there , September.✅👏👏
Have fun
All the best for your trip , Jacob Achaya.
Thank you so much 🥰🥰
മറ്റു യൂടൂബർമാരിൽ നിന്നും വിഭിന്നമായി , തൻ്റെതായ ശൈലിയിൽ നർമ്മം കലർത്തി നല്ലൊരു വിഷ്വൽ ട്രീറ്റ് തരുന്ന സാൻ്റപ്പനും ടീമിനും ഒരായിരം ആശംസകൾ.
❤🥰🥰
സൂപ്പർ
ഇതൊക്കെ ഞാൻ കാണാൻ ട്രാവലിസ്റ്റ വേണ്ടി വന്നു.....Thanks...... Travelista.......❤️❤️❤️❤️❤️ ഒരൊ ഫ്രൈമും ഒന്നിനൊന്നു മെച്ചം......👌👌👌
Thanks
പൊളി ബ്രോ ❤❤❤👍🏻ഒറ്റയിരിപ്പിനു മുയ്‌വനും കണ്ടു... അത്രക്കും അടുത്ത്... Thanks ബ്രോ... 🔥🔥🔥👍🏻
🥰🥰🙏
Thanks
Congratulations Santo and Travelista team to finish this mission too, and Thank you very much for presenting us a wonderful visual treat of "WORLD WONDER".
Its more beautiful when watching on big screen. It's really wonderful story of a hardworking people and their Emperor. Good luck and Keep going.
Our pleasure!
🥰🥰
Valare നിലവാരമുള്ള channel.... നല്ല അവതരണം.. Aa സംസാരം കേൾക്കാൻ enthaa രസം...... Superb....
Yoo ! Super Santappaaa ❤❤🎉🎉🎉❤️🥰🥰🥰😍😍🥰✅✅✅✅✨✨✨
Polichu🥰🥰
Congrats Santo n Arunchettan...Machu Pichu etreyum big annenu ariyillaerunnu...Thank you so much Santapa for taking us there....such a visual treat...❤
Thanks
Thank you 🥰🥰
വൗ... 😍😍✨✨✨✨
ചിന്തിക്കാൻ പറ്റോ....!!!? 👍👍💪🏻💪🏻
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു
Thanks
സൂപ്പർ സൂപ്പർ
Very beautiful Machu pichu and Good coverage dear Santo..❤keep going on.. i will visit machu pichu in sept 2023. Right now am in Ecuador
All the best
You are taking risk at its peak and proud
to be an Indian (from Kerala). Congratulations 👏
Thanks
👍🏼🙏🥰
Very heavy episodes. Wonderful.
Amazing. Visualization super. Interesting and informative.
കുറെ friends and relatives നും share ചെയ്തു.
Thank you very much!
Polichu santapa
Woww.... FANTASTIC.,.
നമുക്ക് എന്തായാലും ഇവിടെ ഒന്നും പോവാൻ സാധിക്കില്ല. ട്രാവലിസ്റ്റയിലൂടെ ഈ കാഴ്ചകൾ കാണാൻ സാധിച്ചത് ഒരു ഭാഗ്യം ആണ് ❤
Travelista family 🥰
Thanks
Adipoli bro waiting ayrnnu 😍
നേരിട്ട് കണ്ടതുപോലെ ..❤ സാന്റപ്പാ
Kl. 14/😍🤞👌. Travelista. Full. Power. Next. Waitting. 🙏
Incredible, one of the wonder of the world! Thanks for taking along with you both.👏
Our pleasure!
❤❤
Excellent,Thank you for this gift.
Our pleasure!
അൽഭുതങ്ങൾ നൽകി ഞങ്ങൾക്ക് ലോക കാഴ്ചകൾ ഒരുക്കി നൽകുന്ന ട്രാവലിസ്റ്റയ്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നൽകുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പേരെടുത്ത യൂട്യൂബറും, അൽഭുത കണ്ണാടിയിൽ കൂടി മായാമോഹന കാഴ്ചകൾ ഒരുക്കി ഞങ്ങളെ കോരിത്തരിപ്പിക്കുന്ന സാന്റപ്പന്, നന്ദി, നന്ദി, നന്ദി
🎉🎉🎉
Thanks
സൂപ്പർ അടിപൊളി
Thanks
സാന്റോ, അതികം വൈകാതെതന്നെ സഫാരി ടീവിയിൽ സാന്റപ്പന്റെ 100 രാജ്യങ്ങളുടെ വിശേഷങ്ങൾ എന്ന പരിപാടി പ്രതീക്ഷിക്കുന്നു .... എല്ലാം മുടങ്ങാതെ കാണാറുണ്ട് ട്ടോ ....
🥰❤
Super video God bless santoandArun
Thanks
Thank you 🥰
Kerala one of the best travel vlog channel,All the best brother
Thank you so much 🙂
മനോഹരം.. അതിമനോഹര ചരിത്ര നിർമിതി... 👌👌👌❤️
കാത്തിരുന്ന എപ്പിസോഡ് എത്തിയിരിക്കുന്നു 🙏നമ്മൾ ഇതിനൊക്കെ വെയിറ്റ് ചെയ്യുന്നത് നമുക്ക് ഒന്നും ഇവിടെ ഈ ഇഹ ലോക വാസത്തിൽ ഒരിക്കലും ഈ സ്ഥലങ്ങളിൽ എത്തിപ്പെടാൻ പറ്റില്ല എന്നത് കൊണ്ടാണ് ❤
Machu picchu ❤️💪 travelistaa
Proud to be team Travelista❤
❤❤❤❤❤❤സൂപ്പർ അടിപൊളി വ്ലോഗ്
Awesome buddy.! Though we've known about this place since from childhood, nobody has seen Machu Picchu in details.! Thanks to your channel, we've seen this now.! It's an amazing and beautiful place in the world! Kudos to both of you 👍
My pleasure 😊
🥰🙏👍🏼
Super....
Thank you Santappan & Arun.
Thank you 🙏🥰
സാന്റപ്പൻ ചേട്ടാ ക്യാമറാ ഷോട്ടുകൾ, എഡിറ്റിംഗ് ഒക്കെ കിടിലൻ ആയിട്ടുണ്ട്... പ്രത്യേകിച്ച് ഓപ്പണിങ് 30 sec കിടിലൻ... കൂടെ അരുൺ ചേട്ടൻ ഫുൾ പവർ ആയോണ്ട് കിടിലൻ ആയി വരുന്നുണ്ട് 🔥
Thank you Rakesh❤🥰
🙏🙏🙏🌹❤️❤️🌹🌹Thanks for beautiful video and proud of you for great information ❤️❤️🌹🌹👍👌🙏🙏🙏
Many many thanks
Wow! Wonderfull....Travelista🌹
പിന്നെ ചില സത്യങ്ങൾ തുറന്നടിച്ചു പറയുന്നതിൽ ഒരു കുഴപ്പവുമില്ല
I mean hospitality....
Suuuper 🎉❤🌹👍🏻💃
Congratulations Santappan and Arun bro. This is proud of moment team Travelista 👏 🙌 ❤ 💙 👍 then more no words.
Thank you🥰🥰
Thank you travelista for this wonderful visual treat...❤❤❤
My pleasure 😊
Waiting ആയിരുന്നു.. 👍
നമ്മൾ മലയാളികൾ 😔😔 നിഷേധികൾ അല്ലെ?.. കഷ്ടം 😔😔, കേരളത്തെ.. രക്ഷിക്കാൻ... ഒരു, രക്ഷകൻ... ജനിക്കും 💪👍സന്റപ്പാ ❤❤🙏
Beautiful, hi.
Hello 😊
ആ - B.G Mപാട്ട് വെക്കാമായിരുന്നു.
Wonderfulfeelinginmachupichu
Thank you both for this visual treat🙂🙂... Proud to be a part of Travelista Family... More power to you both❤❤
Thank you 🥰👍🏼🙏
Thank you so much 🤗
ഇത് ഒരു അൽഭുതം തന്നെ ആണ് മച്ചാനെ❤❤❤
Proud to be a #teamtravelista 🤩❤️🙌
അതി മനോഹര കാഴ്ചകൾ 😍😍
മാചു പിച്ചു 💚💚🙌
Thanks
ഇന്നത്തെ കാഴ്ചകൾ സൂപ്പർ ,നിങ്ങൾക്ക് അഭിനന്തനങ്ങൾ, ഇന്ത്യയുടെ പാതാക പാറിച്ച പ്പോൾ അഭിമാനം . ഇനിയും തുത്ത കാഴചകൾക്കായി കാത്തിരിക്കുന്നു
Amazing episode. Kiddukachi.Thanks, Santappa
Thanks
PROUD MOMENT TRAVELISTA.. ❤️
Background music ❤❤❤❤പോളി
Thanks
Totally പൊളി santappa from Dubai നാട്ടില്‍ malappuram വിശ്വസിക്കാന്‍ പറ്റോ 😂😂😂😂
Power varatte ttaaa 💪
Congratulations dears brothers to achieve this goal 🎉💐. Words are not enough to describe how beautifully you have captured each frame. It is indeed a visual treat. Awesome brother 🥰🥰 congratulations and best wishes team Travelista
Many many thanks
Thank you so much 🥰👍🏼🙏
Editing supper annne brooo.....katta support .....nalla containt
Thanks
Video quality better than national geographic 😮
അടിപൊളി 💙💙💙
Adichuttaa pinala pidikan pattooo travelista 😘 next trip on ta waiting Bolivian epic content ta 😍💥💥
Thanks
The malayali girl Preetha Hari whom you met in between this video was my senior in College of Engineering, Trivandrum...nice to see her after 23 years in a video from Peru 😂😂😂
Amazing 👍🏼👍🏼
😃..Athe Preetha Hari thanne! Praveen ethu batch aayirunnu?
@@preethahari 97-2001 Mechanical....Nice to see and hear from you...You look the same 😀😀😀
Wow! What are the odds! 😀
മുന്നോട്ടു തന്നെ ഓരോ പടിയും ❤❤❤സാന്റപ്പാ all the best❤❤❤❤
Charithrathile Spain oru van sakthiyayirunu
Wonderful! ശ്വാസം അടക്കിപ്പിടിച്ചിരുന്നു കണ്ടു വീഡിയോ തീരും വരെ .
സാധാരണക്കാർക്ക് സ്വപ്നം
കാണാൻ പോലും പറ്റാത്ത ,
മാച്ചുപിച്ചു കാണിച്ചു തന്ന സാന്റോ & അരുൺ ടീമിന് അഭിനന്ദനങ്ങൾ. ഇനിയും നല്ലനല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊
സെവൻ വൻഡേഴ്സിനെ കുറിച്ച് പഠിക്കുമ്പോൾ പറഞ്ഞുപോയിട്ടുണ്ടെങ്കിലും താജ്മഹൽ പോലെയോ പിരമിഡ് പോലെയോ ചൈന മതിൽ പോലെയോ ഓർമയിൽ ഇല്ലാതെ മറഞ്ഞുപോയിരുന്നു..
കുറച്ചുദിവസമായി മാച്ച് പിച്ചു എന്ന് സാന്റപ്പൻ പറയുന്നത് കേട്ട് യുട്യൂബിൽ തിരഞ്ഞു. അപ്പോഴാണ് 800 വർഷങ്ങൾക്ക് മുൻപുള്ള ഈ നിർമിതിയെ കുറിച്ച് ധാരണ വന്നതും അത്ഭുതം തോന്നിയതും..
പക്ഷെ നാഷണൽ ജിയോഗ്രാഫി വീഡിയോയിൽ പറഞ്ഞതിലും കാണിച്ചതിലും മനോഹരമായി അരുണും സന്റോസും പറഞ്ഞും കാണിച്ചും തന്നു..
അന്നത്തെ നിർമിതിയെ ഇത്ര വ്യക്തമായി കാണിച്ചുതന്നതിൽ ഒരു വാചകം കൊണ്ടെങ്കിലും നന്ദിപറഞ്ഞില്ലെങ്കിൽ ഒരു നന്ദികേട് ആകും..
അതുപോലെ "എന്തിരനിലെ " സോങ്ങിന്റെ സീൻ ഇവിടെ ആയിരിന്നു എന്ന് സന്റോ പറയുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു..
ഇത്രയും ഉയരത്തിൽ ഇത്രയും ഭാരമുള്ള കല്ലുകൾ വെച്ച് ഭൂകമ്പങ്ങളെ പോലും അതിജീവിക്കും വിധമുള്ള അവരുടെ നിർമ്മിതി സാന്റപ്പൻ പറയുംപോലെ "ചിന്തിക്കാൻ പറ്റുമോ "
ഈ വീഡിയോ കാണിക്കാതെ ഇങ്ങനെയൊക്കെ ഒരു ഉപേക്ഷിക്കപ്പെട്ട ഒരു ഗോത്രമോ രാജ്യമോ ഉണ്ടെന്ന് പറഞ്ഞാൽ "ഡേ.. മതി തള്ളിയത് നിർത്തടെ " എന്ന് ആരും പറഞ്ഞുപോകും..
പക്ഷെ കണ്ണുകളെ വിശ്വസിച്ചല്ലേ പറ്റു..
ആദ്യമൊക്കെ വീഡിയോ കാണുമ്പോൾ "ഇത്തിരി അഹങ്കാരം ഇല്ലേ " എന്ന് തോന്നിയിരുന്നു..
ഇത്തരം കാഴ്ചകൾ കാണിക്കുമ്പോൾ തീർച്ചയായും പറയും അഹങ്കരിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്.
മലയാളത്തിലെ പല വ്ലോഗാർമാർക്കും ഇല്ലാത്ത ചങ്കൂറ്റം നിങ്ങൾക്കുണ്ട്..
ഇതുപോലെ തുടരുക.
വിജയങ്ങൾക്ക് കുറുക്കുവഴികൾ ഇല്ല.
Hard work മാത്രമേ ഫലം ചെയ്യുകയുള്ളൂ..
"അരുണേട്ടാ നിങ്ങൾ എവിടെയാ " എന്നൊരു ചോദ്യം ഈ സ്ഥലം കാണുമ്പോൾ അരുണിന്റെ സ്വന്തകാർക്കും തോന്നും നിമിഷം.
കമന്റ് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി തന്നെ..
തെറ്റിധരിച്ചത്തിലെ കുറ്റബോധവും ചേർത്തുകൊണ്ട് ❤️❤️❤️
Super
🫶thanks taa 🌎🌎🌎🌎💪💪😭😭
ഒത്തിരി സ്നേഹവും സന്തോഷവും അബ്ദുൽ ഗഫൂർ നിങ്ങളുടെ സപ്പോർട്ടിനും കംമെന്റിനുഉം 🥰👍🏼🙏
അടിപൊളി ആണ് മോനേ,,,,,,👍
Visual treat Bro's 😍 very much interesting & informative content 👌👌 Thanks for the amazing content ❤
Arun bro is fully enjoying the trip 👍 with you 👍👍 & he is a encyclopedia guy 😂
Thank you Ajaykumar 🥰👍🏼🙏
Thank you so much 😀
Very very good
Thanks
Missu syjo boy africa
a wonderful and power full video sandappa and team. You guys are rocking the videos.
Thank യു 🥰🙏
Thank you so much 😀
❤🎉 super ആയിടുണ്ട്..... ഇപോഴാണ് ഇത് മനസ്സിലായത്...❤tks Travelista 🎉
Thanks
Congratulations Santo & Arun . Awesome. 👍
Thank you so much 😊
Thank you Sabitha👍🏼🙏
Super 👍 all the best 🙋♂️
🥰🙏
Thank you so much 👍
Good visual treats...santpn true said abt our tourism
Thank you 🙂
ഇത് ഒരു മഹാത്ഭുതം തന്നെ.... പകർ തന്ന സാന്റപ്പന് നന്ദി.
🥰👍🏼🙏
Added to my bucketlist .Amazinggg
Keep going bro.. Awesome ❤❤❤
Thank you so much 😀
@@Travelistabysantos on power❤👍👍👍
പാബ്ളൊ നെരുദ
മാച്ചുപിക്ച്ചു ഉയരങ്ങൾ എന്ന കൃതി 🔥 രചിച്ചത്
Very very correct ആണ്. നമ്മുടെ നാട് ഒരുപാട് മാറ്റാനുണ്ട് 🤩🥰👍🏻
Good message ❤
Super .....super Santo & Arun bhai.
🥰🥰
ട്രാവൽ ലിസ്റ്റ വേറെ ലെവൽ 👍🏻👍🏻👍🏻പൊളി..
🥰👍🏼🙏
Wow adipoli
Super ❤❤❤ sound clarity endo problem und onnu nokkane
wonder santoooo
പല ഭാഷയിലും machu picchu വീഡിയോകൾ കണ്ടതിൽ വച്ചു ഇത്രേം ഭംഗിയിൽ അവതരിപ്പിച്ച വീഡിയോ കണ്ടിട്ടില്ല...... Hats off
ഇത് കാണുമ്പോൾ യോദ്ധ സിനിമ ഓർമ്മയാണ്
Marvelous......❤ interesting...& informative
Thanks a lot 😊
പിടിക്കാൻ പറ്റുവോ ചിന്തിക്കാൻ പറ്റുവോ ഒന്നും പറയാനില്ല no words man ❣️🤞
❤❤
Good 👍 👍 👍 👍 👍 👍 👍
Thank you 👍
❤❤❤❤ Travelista 🎉🎉🎉🎉🎉....
50 അല്ല 100 മിനിറ്റ് ആണേലും പ്രശ്നമല്ല...
19:00 million dollar pic😍
Thank you Arun. It really is 🥰👍🏼🙏
Travelista 🎉🎉🎉🎉🎉🎉
Santtappan ennaa summaavaaa🧨🧨🧨🧨🧨🧨💣💣💣💣
Machu pichu ttaaaa ❤❤❤
Bhotham pona case aaaa😂