SA#32🇦🇷മറഡോണയുടെ വീട് 🇦🇷 കാലം കാത്തിരുന്ന കാഴ്ചകൾ 🔥

Поділитися
Вставка
  • Опубліковано 18 вер 2024
  • SA#32🇦🇷മറഡോണയുടെ വീട് 🇦🇷 കാലം കാത്തിരുന്ന കാഴ്ചകൾ 🔥#maradona #argentina #travel

КОМЕНТАРІ • 455

  • @MrRejin007
    @MrRejin007 Рік тому +48

    ചിന്തിക്കാൻ പറ്റൊ ഗടി ? അതെ നമ്മുക്ക് പോകാൻ പറ്റുമെന്ന് ചിന്തിക്കാൻ പോലും പറ്റാത്ത സ്ഥലം തൃശ്ശൂക്കാരന്റെ വിവരണത്തിലൂടെ കാണാൻ പറ്റിയത് മഹാ ഭാഗ്യം സാന്റപ്പാ❤️

    • @manchestercitymallufan3969
      @manchestercitymallufan3969 Рік тому +1

      Thrissur enthina parayunnath bro, kerala , malayali ennu paranjoode

    • @MrRejin007
      @MrRejin007 Рік тому

      @@manchestercitymallufan3969 അതെ തീർച്ചയായും മലയാളി കൾ അതികം ഇല്ലാത്ത ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും മലയാളത്തിലുള്ള സാന്റപ്പന്റെയും ഇസ്മയിലിന്റെയും യാത്രാവിവരണം കാണുന്നത് എല്ലാ മലയാളികൾക്കും ഭാഗ്യം തന്നെയാണ്.

  • @jinishgangadharan5060
    @jinishgangadharan5060 Рік тому +20

    കേരളത്തിന്റെ പ്രതിനിധിആയി santo ആ pin അവിടെ കുത്തിയപ്പോൾ ശരിക്കും കോരിത്തരിച്ചു പോയി.. ശരിക്കും ഒരു അഭിമാന നിമിഷം സമ്മാനിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🕺🕺

  • @ebinpkd2769
    @ebinpkd2769 Рік тому +3

    ഇതുവരെ കണ്ടതിൽ . വെച് എനിക്ക് , . ഏറ്റവും ഇഷ്ടപെട്ട എപ്പിസോട് .... താങ്ക്സ് ബ്രദർ ...... ഈ വിഡിയോ പെട്ടന്ന് കഴിയല്ലേന്നും ആലോചിച്ച് ആണ് ഞാൻ കണ്ടത് 🥲 ..... ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഫുട്ബോൾ ദൈവം മറഡോണയെ നേരിട്ട് കണ്ടപോലെയൊരു ഫീൽ കിട്ടി ..... നിങ്ങൾക് ഒരുപാട് നന്ദി ..... *D10S* 😘😘😘😘😘😘😘😘😘😘😘😘😘😘

  • @nidhinidhi8869
    @nidhinidhi8869 Рік тому +7

    വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുണ്ടു സാൻ്റപ്പാ ഇതിഹാസത്തിൻ്റേ വീടു പരിചയപെടുത്തിതന്നതിൽ...അവിടെ നീ കേരളത്തിൻ്റെ അടയാളം രേഖപെടുത്തി ഒപ്പിട്ടതിൽ ഞാൻ ആഹ്ലാദിക്കുന്നു...സന്തോഷം ..സ്നേഹം ..നന്ദി ..ആശംസകൾ ..പ്രാർത്ഥനകൾ ♥

  • @asifiqq
    @asifiqq Рік тому +7

    മറഡോണ വീട്.....സാന്റപ്പാ നീ വേറെ ലെവൽ ആ .....Travelista ഫുൾ പവർ 💥💯..ഇസ്മായിൽ നു ..കട്ട സപ്പോർട്ട് 👏🙌

  • @antoakkara7649
    @antoakkara7649 Рік тому +6

    ഇങ്ങിനെ ഒരു കാഴ്ച്ച നമുക്ക് സമ്മാനിക്കാൻ ഒരു മലയാളി, സാന്റപ്പാ, നന്ദി..... 👍👍♥️♥️

  • @sudarshanpv8431
    @sudarshanpv8431 Рік тому +5

    മരിച്ചിട്ടും ആ ഇതിഹാസ ത്തിന് ജന മനസ്സുകളിൽ മരണമില്ല ഫുട്ബോൾ ഗ്രൗണ്ടുകളിൽ ഇത്ര മാത്രം ഫൗൾ ചെയ്യപ്പെട്ട മറ്റൊരു കളിക്കാരനില്ല മറഡോണയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ആ വീട് കാണിച്ചു തന്ന സാന്റപ്പാ നന്ദി

  • @jacksonantony2748
    @jacksonantony2748 Рік тому +30

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടായില്ലെങ്കിൽ പിന്നെ ഏതാ ഇഷ്ട്ടാവാ...
    ഒത്തിരി പ്രത്യേകതകൾ ഉള്ള എപ്പിസോഡ് ...
    കപ്പ് എടുത്തപ്പോൾ അദ്ദേഹം ഉണ്ടായില്ലല്ലോ എന്ന വിഷമം മാത്രം ...
    ❤❤❤❤❤❤❤❤സാന്റപ്പാ ❤❤❤❤❤❤❤❤

  • @fayiz3592
    @fayiz3592 Рік тому +23

    ഓർമ്മക്ക് വേണ്ടി ആളുകൾ വെച്ച് പോയ സ്ഥലത്ത് qatar world cup 2022 ന്റെ പ്രതീകം കണ്ടോ........ Messi cup അടിച്ചപ്പോൾ മറഡോണ ഉണ്ടായിരുന്നു എങ്കിൽ എന്ന് വിചാരിച്ചു 😭😭

  • @adukkalathekitchen
    @adukkalathekitchen Рік тому +5

    ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം മാപ്പിലെ പിന്നു കുത്തൽ.......ചിന്തിക്കാൻ പറ്റോ.....great going santappan....💟

  • @anilkumar-yu6hu
    @anilkumar-yu6hu Рік тому +6

    ഇതാണ് മോനേ സാൻഡോസ് ചിന്തിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് മറഡോണയുടെ വീട്ടിലെ ഉൾക്കാഴ്ചകൾ നേരിട്ട് വന്ന് കാണാൻ പറ്റിയില്ലെങ്കിലും സാൻഡോസിന്റെ ചാനലിൽകൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം തൃശ്ശൂർകാർക്ക് അഭിമാനിക്കാം സാന്റോസും ഇതുപോലെ ജനങ്ങൾ തിരിച്ചറിയുന്ന ഒരു നിമിഷം വരും സാൻഡോസിന്റെ കുടുംബക്കാർക്ക് അഭിമാനിക്കാൻ പറ്റിയ ഒരു മുഹൂർത്തം എല്ലാരുടെയും പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും ഇതുപോലെ എല്ലാ രാജ്യങ്ങളും കടന്നുപോകാനുള്ള വഴി ദൈവം തമ്പുരാൻ ഒരുക്കി തരട്ടെ🔥🔥🔥❤️❤️👏👏💐💐😍🎥💯👌👌⚽️⚽️🇦🇷🇦🇷🔥

  • @shibinhaneefa2651
    @shibinhaneefa2651 Рік тому +16

    മറഡോണയുടെ വീട്ടിൽ നേരിട്ട് പോയ ഒരു ഫീൽ കിട്ടി ഈ വീഡിയോയിൽ. പുള്ളിക്കാരൻ വീടിനുള്ളിൽ ചിലവഴിച്ച ഓരോ നിമിഷങ്ങളും അവിടെ കണ്ട അതേ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. വെറൈറ്റി നിറഞ്ഞ അർജൻ്റീനയുടെ എപ്പിസോഡുകൾ കാണാൻ കാത്തിരിക്കുന്നു.vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @vijee1989
    @vijee1989 Рік тому +6

    Thanks santappan. മാപ്പിൽ കേരളത്തെ അടയാളപ്പെടുത്തിയപ്പോൾ കണ്ണു നിറഞ്ഞു 😘😍❤️❤️

  • @shanezhara4418
    @shanezhara4418 Рік тому +7

    ആരും കാണിക്കാത്ത കാഴ്ച്ചകൾ. Travelista 🔥🔥🔥heavy 🔥🔥🔥🔥🔥🔥

  • @കൊല്ലംഷിഹാബ്

    അഭിമാന നിമിഷം, കേരളത്തിൽ നിന്നൊരാൾ ഫുട്ബോൾ ദൈവത്തിന്റെ സന്നിധിയിൽ എത്തി, കേരളത്തിന്റെ ആശംസകൾ അറിയിക്കുക,അവിസ്മരണീയം, ആശംസകൾ സാന്റോ ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്കായി ഒരുക്കിയതിനു... ❤

  • @lalithapg7900
    @lalithapg7900 Рік тому +3

    ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ! ഫുട്ബാൾ ദൈവം മറഡോണയുടെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ച സാൻ്റപ്പന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @noufalm902
    @noufalm902 Рік тому +16

    ചേട്ടൻ ഭൂമിയിൽ ഉള്ള മുഴുവൻ രാജ്യങ്ങളും സന്ദർശിച്ചു അവിടത്തെ പ്രതേകതകൾ കാണിച്ച് തരിക..
    അങ്ങനെയെങ്കിലും കുറെ രാജ്യങ്ങൾ കാണട്ടെ

    • @prasanthkumar5974
      @prasanthkumar5974 Рік тому +1

      അയാൾ പൂർണ്ണമായി കാണിയ്ക്കുന്നില്ല അറിയേണ്ട കാര്യങ്ങൾ കാണിയ്ക്കുനില്ല

    • @faabiz8929
      @faabiz8929 Рік тому

      @@prasanthkumar5974 negative oru kurvum illa malayalik🙏🏻

  • @darsansgurukripa
    @darsansgurukripa Рік тому +12

    This episode will be a landmark in the history of vlogs in India.. Argentina fans kerala.. Thank you santtapan and travelista team for enriching our eyes with the memories of God of football again..Vamos Argentina

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +6

    അങ്ങനെ ഓരോ നാഴികക്കല്ലുകളും താണ്ടി ടീം ട്രാവലിസ്റ്റ മുന്നോട്ടു ജൈത്രയത്ര തുടരുകയാണ്......ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്...... പ്രാർത്ഥനയോടെ.....🎶🙏🙏

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +5

    മനസ്സും ശരീരവും ആയി ലോകം ചുറ്റുന്ന സാന്റോ 🥰അതിന്റെ കൂടെ കുറച്ചു എംബി ഉപയോഗിച്ച് ലോകം കാണുന്ന ഞാൻ (KSA)👌പ്രവാസി ❤️

  • @Memories24365
    @Memories24365 Рік тому +7

    👍❤️👌
    മറഡോണയുടെ വീട് ഒക്കെ ബോബി ചെമ്മന്നൂർ ഇത് വരെ കണ്ടിട്ടുണ്ടോ ആവോ 😎

  • @sadhakkathullapk58
    @sadhakkathullapk58 Рік тому +3

    ഒര് ബ്രസീൽ ആരാധകന്റെ അവസ്ഥ ചിന്തിക്കാൻ പറ്റോ ♥️♥️♥️♥️
    വാമോസ് അർജന്റീന
    പവർ ട്ടാ 🔥🔥🔥

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +3

    Saanto ഓരോന്നും അത്ഭുതത്തോടെ കാണുന്നു അതുപോലെ നമ്മളെയും അത്ഭുതപെടുത്തുന്നു ❤️❤️👌👌പൊളിച്ചു ബ്രോ

  • @shehisheheer6269
    @shehisheheer6269 Рік тому +4

    സംഗതി പൊളിച്ചുട്ടാ A ക്ലാസ്സ്‌ എപ്പിസോഡ്. ട്രാവലിസ്റ്റ ട്ട ഫുൾ ഓൺ ഫുൾ പവർ.
    👌❤️👌അർജന്റീന 👌❤️👌

  • @noushartalk5418
    @noushartalk5418 Рік тому +3

    മറഡോണ റൂമൊക്കെ കാണുമ്പോൾ ഒരു വികാരം തന്നെ, അഭിനന്ദങ്ങൾ സാന്റപ്പാ.....
    ആദ്യ മലയാളി മറഡോണ വീട്ടിൽ മാപ്പിൽ ഇന്ത്യ കേരള ത്തിൽ ആദ്യ മുത്തു പിന്നിയതിന് 👌🏻

  • @naseemudheen8594
    @naseemudheen8594 Рік тому +4

    നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന സന്റപ്പാ നന്ദി.. 🥰🥰🥰 we loves u... ഇനിയും ഒത്തിരി രാജ്യങ്ങളും കാഴ്ചകളും ഞങ്ങളിലേക്ക് എത്തിച്ചു തരാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു

  • @maradonarafi
    @maradonarafi Рік тому +2

    😊എന്റെ ജീവിതം മാറ്റി മറിച്ച ലോക നായകൻ maradona

  • @chandramohankg3569
    @chandramohankg3569 Рік тому +9

    ഫുട്ബോൾ ദൈവം താമസിച്ച വീട്ടിൽ കാല് കുത്താൻ ഭാഗ്യം ലഭിച്ച travelista❤

  • @phfaizal987
    @phfaizal987 Рік тому +1

    അടിപൊളി കാണാൻ ആഗ്രഹിച്ച വിഡിയോ മറഡോണ ശരിക്കും ഫുട്ബാൾ കിങ് താങ്ക്സ്

  • @manumadhavishere
    @manumadhavishere Рік тому +2

    Power 🔥

  • @Wayanad786
    @Wayanad786 Рік тому +1

    ചിന്തിക്കാൻ പറ്റോ ഇതു പോലൊരു കായ്ച്ച സമ്മാനിച്ചതിന് ഒരു രക്ഷയും ഇല്ലട്ടോ. സാൻ്റപ്പൻ മ്മള് പവർആണട്ടോ.

  • @bobbyabrahamnatureloverdsp9104

    Muchas gracias Santappan por mostrar este tipo de imagenes increibles.👏👏🤙

  • @dracarysdagga3357
    @dracarysdagga3357 11 місяців тому

    അയാൾ ഒരു നിയോഗമാണ് തകർന്നടിഞ്ഞ മനസുകളിലെ സ്വപ്നങ്ങളെ യാത്രത്യമാക്കാൻ വന്ന ദൈവപുത്രൻ.❤

  • @babyantony8842
    @babyantony8842 Рік тому +4

    Maradona the great foot ball player of the universe. Thank Bobby Chemmannur for bringing him to Kerala.

  • @ajaykumar-kc7ev
    @ajaykumar-kc7ev Рік тому +8

    Thank you Sando 🥰 mind-blowing experience of Maradona's home tour 👍👍 Full Power 👌👌👌

  • @AVEEFILMS
    @AVEEFILMS Рік тому +21

    ബോബി ചെമ്മണൂർ ഈ വിട് കണ്ടട്ടില്ല എന്ന് തോന്നണു 😂😂....നൈസ് എപ്പിസോഡ് 🔥🔥🔥🔥

    • @skk3219
      @skk3219 Рік тому +1

      ആ സ്വർണ പ്രീതിമ ബോബി കൊടുത്താ താടോ

  • @HKN-eu7vv
    @HKN-eu7vv Рік тому +4

    28:57
    എൻ്റെ പൊന്നു സാൻറ്റപ്പാ>>>.....
    ഇതാണ് നിനക്കായി ദൈവം കാത്ത് കാത്ത് വെച്ചിരുന്ന 'ചരിത്ര ' നിമിഷം. കോടിക്കണക്കിന് ഇന്ത്യാക്കാരെ നീ... നീ....നീ....ഒറ്റ ഒരാൾ പ്രതിനിധീകരിക്കുന്നു. ലോകം കാണാനും, കാണിക്കാനും ഇറങ്ങി തിരിച്ച ആ നിമിഷം ഓർമ്മയുണ്ടോ ? അതേടാ. അത് ഈ നിമിഷത്തിന് വേണ്ടി ആയിരുന്നു. ഭാരതത്തിൻ്റെ അഭിമാനം കാത്തവൻ. ഇനിയാരും പറയില്ലല്ലൊ ഇന്ത്യാക്കാർ ആരും വന്നില്ലന്ന്. ഓകെ ബൈ.

  • @rizwanps6878
    @rizwanps6878 Рік тому +1

    Ith kandappol kannu niranju poyi... Maradona Argentina 🔥💙

  • @AjayKumar-yx5tc
    @AjayKumar-yx5tc Рік тому +1

    I'm super proud of you. Great episode 👏 👌 👍

  • @sujojose3303
    @sujojose3303 Рік тому +3

    താങ്ക്യു സാന്റപ്പാ പവർ അര്ജന്റീന ഫാൻസ്‌ കേരള എന്ന് എഴുതിയതിനു നന്ദി 🥰🥰😍😍എന്റെ പേരും കൂടി എഴുതാമായിരുന്നു അവിടെ 😥😥😥😥

  • @aaronsanu
    @aaronsanu Рік тому +1

    ഒത്തിരി ഒത്തിരി നന്ദി!
    മറ്റൊന്നും പറയാനില്ല.
    സാൻ്റപ്പൻ പൊളിച്ചു👍💐

  • @gracyjohnson877
    @gracyjohnson877 Рік тому +1

    Thanks...santappaaa...This video supper

  • @roymathew654
    @roymathew654 Місяць тому

    വിശ്വസിക്കാൻ പറ്റുന്നില്ല പൊളിച്ചു ഇത് നിങ്ങളിലുടെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം❤❤❤❤❤❤❤❤❤❤❤

  • @jyothishmathew6542
    @jyothishmathew6542 Рік тому +3

    Vamos Argentina 💪🥰🥰

  • @muralikuttappan324
    @muralikuttappan324 Рік тому +4

    ഈ എപ്പിസോഡിനെ പറ്റി എന്തെഴുതണം എന്ന് അറിയില്ല പക്ഷെ santappante യാത്രകൾ തുടരുക ലോകത്തിന്റെ കാണാ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കാൻ ❤️❤️❤️

  • @chapiiqbalkasim9406
    @chapiiqbalkasim9406 Рік тому +1

    Vedeo foi maravilhoso

  • @usmanarangadi3986
    @usmanarangadi3986 Рік тому +2

    സന്റോ ഫുൾ പവറ love from കാസർഗോഡ്‌

  • @NairaNoha1234
    @NairaNoha1234 Рік тому +1

    Pwolich👏🏻👏🏻👏🏻👏🏻

  • @shamajed
    @shamajed Рік тому +4

    Thrilling episode, thank you team travelista for such a wonderful episode ❤️

  • @babuvarghese6786
    @babuvarghese6786 Рік тому

    Wonderful video
    Thank you so much dear
    Santo !🙏
    💖👌

  • @deepu6866
    @deepu6866 Рік тому +3

    Thanks bros for the unforgettable gift.❤️

  • @sijushivanandan6507
    @sijushivanandan6507 Рік тому +1

    Nice experience

  • @ramachandrant2275
    @ramachandrant2275 Рік тому +1

    Nice....👍🙋👌♥️

  • @aryamalu9425
    @aryamalu9425 Рік тому +1

    Saaantappaaa adipwoliiii videosssss😍😍😍😍😍😍😍😍

  • @sintosebastian9553
    @sintosebastian9553 Рік тому +2

    Power eppisode 💪💪🤝.. ട്രാവലിസ്റ്റ ഇഷ്ടം 😍...അർജന്റീന ട്ടാ 👍... സിന്റപ്പൻ ദുബായ്

  • @manjuv8413
    @manjuv8413 Рік тому +1

    Beautiful

  • @sathyapalane7983
    @sathyapalane7983 Рік тому +1

    ❤❤❤❤👍

  • @rajannarayanan2759
    @rajannarayanan2759 Рік тому

    Very super thanku

  • @nidhingirish5323
    @nidhingirish5323 Рік тому +1

    😍😊👌

  • @vinoymonjoseph1650
    @vinoymonjoseph1650 Рік тому +1

    കിടിലൻ വീഡിയോ സാന്റോ 👍🌹🌹

  • @ManU-so9zy
    @ManU-so9zy Рік тому +2

    Maradona❤️
    Legend ❤️

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Рік тому

    Kidu polichu 💐🌹🌼🌸🌷🌺❤️❤️🎈👍

  • @harman4444
    @harman4444 Рік тому +1

    പൊളിച്ചു മോനേ ... രോമാഞ്ചം 😍

  • @shinepulluparambilantonyjo9388

    Love it ❤❤❤❤🎉🎉🎉

  • @sabuvazhoor1309
    @sabuvazhoor1309 Рік тому +1

    ചിന്തിക്കാൻ പറ്റോ 😍

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏🌹🌹🙏❤️🙏Thanks for interesting video 🙏🙏🙏

  • @zubairkallil7014
    @zubairkallil7014 Рік тому +1

    Super 👌 admitting

  • @vibitricks2509
    @vibitricks2509 Рік тому +1

    Full Power ta

  • @sabucheriyil1
    @sabucheriyil1 Рік тому +1

    Power ട്ടാ....

  • @thulasikrishnakumar
    @thulasikrishnakumar Рік тому +1

    😍😍😍😍😍😍👍🏼

  • @sureshmattappillyponnappan6784

    Excellent and stay blessed

  • @midusmv145midus7
    @midusmv145midus7 Рік тому

    Good feell illove argentina

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +1

    ❤️❤️❤️👌👌😍😍

  • @ffktricks6448
    @ffktricks6448 Рік тому +1

    Uff 🤍 etha feel vamos 🇦🇷

  • @kashmeerapp8336
    @kashmeerapp8336 Рік тому +3

    Vamos argentina 🇦🇷💕

  • @rakheesuresh678
    @rakheesuresh678 Рік тому

    Great 👍

  • @hridulkuttaruhridulkuttaru2203

    ♥️✌️

  • @sheejashajan7518
    @sheejashajan7518 Рік тому +1

    Super 🙏🙏🙏

  • @rajalakshmittlakshmi3962
    @rajalakshmittlakshmi3962 Рік тому +1

    Pollichu santappa adipolly episode

  • @sathishpillai8039
    @sathishpillai8039 Рік тому +1

    അടിപൊളി episode ആയിരുന്നു.

  • @guruexidebatterydealerspal8934

    Today. My subscription dedicated to maradona
    God of football

  • @mohamedfayis7901
    @mohamedfayis7901 Рік тому +1

    🔥🔥🔥👍

  • @prajoshvava7753
    @prajoshvava7753 Рік тому

    എന്താ അടിപൊളി എന്റെ മനസിലാണ്ടുയിരുന്നു നമ്മുടെ സിഗനേജർവെക്കണമെയെന്ന് പൊളിച്ചു 👍👍👍

  • @bijoykl221
    @bijoykl221 Рік тому +1

    One of best episode of yours

  • @tharifvatanappally6026
    @tharifvatanappally6026 Рік тому +1

    💐💐💐💐✌️✌️

  • @muhammedk391
    @muhammedk391 Рік тому +3

    Background song power🔥🔥

  • @woodpeckerbinojpathrose3068

    👍👍👍super video👍👍

  • @anandthrissur6116
    @anandthrissur6116 Рік тому +1

    Polichu💪💪💪😎💕

  • @anwarsadath727
    @anwarsadath727 Рік тому +3

    Mucho Gracias 💜

  • @SunilSunil-re4el
    @SunilSunil-re4el Рік тому +1

    Super bro 🌹👍👍👍👍🌹✌️🌹✌️✌️

  • @kmsvlog4326
    @kmsvlog4326 Рік тому +1

    എനിക്ക് aa dhyvathe നേരിട്ട് കാണാൻ ഭാഗ്യം കിട്ടി...കണ്ണൂരിൽ വന്നപ്പോൾ

  • @jacksonkm7276
    @jacksonkm7276 Рік тому +1

    Powerful episode Santappan.god bless you.

  • @TheAneestk
    @TheAneestk Рік тому +1

    Vamos argentina 🇦🇷 … super vlog

  • @Foodytraveler007
    @Foodytraveler007 Рік тому +1

    സൂപ്പർ bro കലക്കി ❤❤❤

  • @johnjacob6429
    @johnjacob6429 Рік тому +1

    Travelista fans from USA

  • @mukundaraoster
    @mukundaraoster Рік тому +1

    Maradona House Video Views Amazing 👌👍

  • @shorts_AnupMenon
    @shorts_AnupMenon Рік тому +1

    കലക്കി Santappaan, full power 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @banerjibalakrishnan3369
    @banerjibalakrishnan3369 Рік тому

    SANDAPPA YOU ARE THE BEST........

  • @bijuvettiyar9282
    @bijuvettiyar9282 Рік тому +1

    ഞങ്ങടെ ഉയിർ മറഡോണ എന്നും ജീവിക്കുന്നു ഞങ്ങളുട ഹൃദയത്തിൽ🥰🥰🥰🥰 ബ്രോ ഒരുപാട് കടപ്പാട് 🙏🙏🙏🙏🙏 വാമോസ് അർജന്റീന 🥰🥰🥰

  • @gopakumarvrvr8583
    @gopakumarvrvr8583 Рік тому

    ഒരിക്കലും മറക്കില്ല ഈ എപ്പിസോഡ്