സോളാർ setup ചെയ്തിട്ടു production കുറയുന്നു, കാരണം

Поділитися
Вставка
  • Опубліковано 16 вер 2024
  • സോളാർ setup ചെയ്തിട്ടു production കുറയുന്നു, കാരണം
    An important point to Consider in an off-grid Solar setup is the Battery system.
    the inverter is designed depending on the battery system. So keeping the solar batteries in good condition is the key point in inverter technology.
    12 V battery solar inverter needs 600W panels for full charging of the 12 V battery.
    and one 12 V can drive, 500VA OF load Continuously for a longer duration.
    Solar Hybrid Inverters with MPPT Technology, EV Grade/A Grade Lithium Ferro Phosphate Batteries, BLDC Pedestal Fans, Much more.....
    2-year warranty for inverters & BLDC fans, 5 Years for Prismatic cells.
    Mppt Solar Hybrid Inverters
    -------------------------------------------------------
    1.5 KVA: www.biggpanthe...
    3 KVA: www.biggpanthe...
    5 KVA: www.biggpanthe...
    7.5 KVA: www.biggpanthe...
    10 KVA: www.biggpanthe...
    MPPT Charge Controllers
    -------------------------------------------
    12/24/36/48V: www.biggpanthe...
    24/36/48/72V: www.biggpanthe...
    A-Grade LiFePO4 Prismatic cells are available in BiGGPanTheR for online home delivery.
    A brand warranty of 5 years will be provided for Prismatic cells. All the above products are combined with BMS
    LiFePO4 Prismatic cell Pack 12V-100Ah :
    www.biggpanthe...
    LiFePO4 Prismatic cell Pack 24V-100Ah :
    www.biggpanthe...
    LiFePO4 Prismatic cell Pack 48V-100Ah : www.biggpanthe...
    LiFePO4 Prismatic cell Pack 72V-100Ah :
    www.biggpanthe...
    LiFePO4 Battery Packs. A brand warranty of 3 years will be provided for battery packs. All the above products are combined with BMS.
    12V 60Ah : www.biggpanthe...
    12V 102Ah : www.biggpanthe...
    24V 102Ah : www.biggpanthe...
    48V 100Ah : www.biggpanthe...
    Asha Power MPPPT Based Solar Charge Controllers are available in BiGGPanTheR
    for Checkout.
    SURYA-40 (LV) Vers.7.5 : www.biggpanthe...
    SURYA-40 (HV) Vers.7.5 : www.biggpanthe...
    SURYA-60 (LV) Vers.7.5 : www.biggpanthe...
    SURYA-60 (HV) Vers.7.5 : www.biggpanthe...
    NEON-30(LV) Vers.7.5 : www.biggpanthe...
    NEON-40(HV) Vers.7.5 : www.biggpanthe...
    NEON-60(HV) Vers.7.5 : www.biggpanthe...
    NEON-80(LV) Vers.7.5 : www.biggpanthe...
    NEON-80(HV) Vers.7.5 : www.biggpanthe...
    APOLLO-40 Vers.7.5 : www.biggpanthe...
    APOLLO-60 Vers.7.5 : www.biggpanthe...
    APOLLO-75 Vers.7.5 : www.biggpanthe...
    HELIOS-50 Vers.7.5 : www.biggpanthe...
    HELIOS-60 Vers.7.5 : www.biggpanthe...
    #solarproductsonlinepurchase
    #solarmpptchargecontrollerinindia
    #solarmpptinverterinindia
    #Top10solarpanels
    #smartenmppt
    #pwm
    #mpptsps
    #panasonicsolarpanel
    #canediansolarpanel
    #spsmpptchargecontrollerinindia
    #spsmpptinverterinindia
    #offgridSolarsystemsetup
    #thingstoConsiderwhilesettingupsolarsystem
    #solarismypassion
    #bestsolarproductsinindia
    #solarkerala
    #solaroanelmalayalam
    #solarpanel
    #mppt
    #12voltsmartenmppt
    #24voltsmartenmppt
    #onekvsolarsystem
    #inverter
    #trinasokar

КОМЕНТАРІ • 60

  • @amalaashiq9164
    @amalaashiq9164 3 роки тому +4

    just 12/24/48 volt system എന്നു മാത്രം പറയുന്നത് meaningless ആണ്, battery Ah oru പ്രധാന ഘടകമാണ്. Ah മാറുന്നതിനനുസരിച്ച് safe charging/discharging current വളരെ വ്യത്യാസപ്പെട്ടിരിക്കും. പിന്നെ ഇപ്പോൾ battery connect ചെയ്യാതെ തന്നെ ഗ്രിഡ് + സോളാർ share ചെയ്ത് load പ്രവർത്തിക്കുന്ന inverter കൾ und. അതല്ലാതെ തന്നെ ഒരു normal inverter + mppt set up ൽ battery full ആയിരിക്കുമ്പോൾ സോളാർ പവർ available ആണെങ്കിൽ അത് ഉപയോഗിച്ച് load run ചെയ്യിക്കാൻ സാധിക്കും. അതായത് load solar ൽ ആണെങ്കിലും battery reference ൽ തന്നെയാണ് ഉണ്ടാകുക, സോളാർ availabilty കുറഞ്ഞാൽ battery അത് make up ചെയ്യും. അഥവാ battery ക്കും താങ്ങാൻ പറ്റാത്ത load ആണെങ്കിൽ ഗ്രിഡിലേക്ക് byepass ആകും.
    എത്ര volt system ആയാലും battery charging നു മാത്രം സോളാർ മതിയെങ്കിൽ കൂടുതൽ pannel vechit കാര്യമില്ല, അതല്ല പകൽ സമയം load ഉണ്ടെങ്കിൽ അതനുസരിച്ച് pannel കൂടുതൽ കൊടുക്കാം (within limit of total system)

    • @diybyjoji
      @diybyjoji  3 роки тому +1

      Ok... അപ്പോൾ 1kv/1.5kv 12v inverter ഇൽ എത്ര മാത്രം panel വെക്കണം

    • @diybyjoji
      @diybyjoji  3 роки тому +1

      Chetta, Inverter name koodi parayamo?

    • @amalaashiq9164
      @amalaashiq9164 3 роки тому +3

      @@diybyjoji inverter നെ മാത്രം base ചെയ്ത് pannel calculate ചെയ്യാൻ പറ്റില്ല. 1KV single battery സിസ്റ്റത്തിൽ 40Ah battery vech പ്രവർത്തിപ്പിക്കാം (full charging നു 0.5 unit mathi). അതേ inverter ൽ 200Ah battery connect ചെയ്യുമ്പോൾ battety charging നു ഏകദേശം 2.5 യൂണിറ്റ് വേണം. ഒരു pannel ൽ avarage production 4 x pannel wattage ആണ് (eg: 500 watt pannel ൽ നിന്നു ഏകദേശം 2 യൂണിറ്റ്/day). ഈ രീതിയിൽ calculate ചെയ്യാം.
      1KV syste ത്തിൽ maximum load ഏകദേശം 800 watts ആയിരിക്കും, പക്ഷെ ഈ inverter ഒരു ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ ഉപയോഗിക്കുമ്പോൾ safe load ഇതിൻ്റെ മുന്നിൽ ഒന്നാണ്, അതായത് inverter daily working ആണ് അപ്പോൾ ഒരു 250 to 300 watts ൽ നിർത്തണം (സോളാർ ഇല്ലാതെ normal inverter ayi വെക്കുമ്പോൾ വല്ലപ്പോഴും current പോകുമ്പോൾ ഈ 800watts നു അടുപ്പിച്ച് work ചെയ്യിപ്പിക്കാം). പിന്നെ ഒരു lead acid battery യുടെ 50% discharge ചെയ്യിക്കാൻ പാടുള്ളു ബാറ്ററിക്ക് life കിട്ടാൻ, അതായത് 150Ah battety ൽ നിന്നു 75Ah മാത്രമേ load ലേക്ക് പരിഗണിക്കാവൂ.
      ഈ calculations ഒക്കെ ideal condition ൽ ആണ്, ഇതിന് പുറമെ പലവിധ ലോസുകൾ കൂടി വരും.

    • @diybyjoji
      @diybyjoji  3 роки тому

      Totally agree, chettan ആദ്യം പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന inverter market ഇൽ available ആണോ

    • @amalaashiq9164
      @amalaashiq9164 3 роки тому

      @@diybyjoji brand പറയുന്നില്ല. ഗ്രിഡ് charging disable ചെയ്യാൻ പറ്റുന്നതാവണം. ചില branded inverter കളിൽ ഈ function ഇല്ല.

  • @monipilli5425
    @monipilli5425 3 роки тому +2

    പകൽ സമയങ്ങളിൽ ഇൻവെർട്ടറിന്റെ സഹായം ഇല്ലാതെ MPPT യിൽ നിന്നും നേരിട്ട് അല്ലെങ്കിൽ മറ്റൊരു ചാർജ് കൺട്രോളർ വഴി BLDC ഫാൻ പോലുള്ള ഉപകരണങ്ങൾ നേരിട്ട് പാനലിൽ നിന്നും പ്രവർത്തിക്കുവാൻ കഴിഞ്ഞാൽ നല്ല രീതിയിൽ വൈദ്യുതി ചാർജ് ലാഭിക്കാം ....ഒരു പാനലിൽ രണ്ട് ചാർജ് കൺട്രോളർ പാരലൽ ആയി കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ....

    • @diybyjoji
      @diybyjoji  3 роки тому +1

      Current split ആയി പോകില്ലേ... Ineffect ഒന്ന് വെച്ചാൽ കിട്ടുന്ന power output മാത്രമേ കിട്ടു എന്നാണ് എന്റെ അറിവ്

  • @harismukkam8683
    @harismukkam8683 3 роки тому +1

    Good bro...u r right...go ahead

  • @monipilli5425
    @monipilli5425 3 роки тому +1

    ചാർജ് കൺട്രോളർ ,ഇൻവെർട്ടർ ഒന്നും ഇല്ലാതെ സോളാർ പാനലിൽ നിന്നും നേരിട്ട് 12V DC മോട്ടോർ പ്രവർത്തിപ്പിക്കുവാൻ അല്ലെങ്കിൽ 12V ചെറിയ ഇൻവെർട്ടർ പ്രവർത്തിപ്പിക്കുവാൻ എന്താണ് മാർഗ്ഗം ....പാനൽ 180W ആണ് (VOC 22V )....മോട്ടോർ 25W ഉണ്ട് ....BUCK CONVERTER ആണെങ്കിൽ എത്ര AMP ഉള്ളത് വേണ്ടി വരും ...

    • @diybyjoji
      @diybyjoji  3 роки тому

      No idea man... നോക്കേണ്ടി വരും 🙏🙏

  • @viswassivadasan8214
    @viswassivadasan8214 2 роки тому +1

    ഞാൻ കുറെ നാളായി എല്ലാവരോടും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് എനിക്ക് ഒരു ഓഫ് ഗ്രേറ്റ്3കെ സോളാർപാനൽ വെക്കാൻ ആഗ്രഹമുണ്ട് എങ്കിൽ എനിക്ക് ഇപ്പോൾ അത്രയും ഇതിൻറെ ആവശ്യമില്ല ഇപ്പോൾ ആകെ കരണ്ട് ബില്ലും വരുന്നത് 1500 രൂപയാണ് എങ്കിൽ ഭാവിയിൽ ഇൻവെർട്ടർ അതിൻറെ കൂടെയുള്ള സാധനങ്ങൾ മാറ്റാതെ വേനൽ വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ എന്തെങ്കിലും സിസ്റ്റം ഉണ്ടോ കാരണം കയ്യിൽ ഒന്നര എച്ച് പി മോട്ടോർ ആരാ എച്ച്പി മോട്ടർ എന്നിവയുണ്ട് എനിക്ക് കൃഷിചെയ്യാൻ വളരെയധികം പിന്നെ അതു ഉപയോഗിക്കുമ്പോൾ പറയുന്നപോലെ കരണ്ട് ഇല്ല 5000 എല്ലാം വരുന്നുണ്ട് ഒറ്റയടിക്ക് ഇത്ര രൂപ എടുക്കാൻ സാധിക്കാത്തതുകൊണ്ട് ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ലാത്തതു കൊണ്ട് കുറച്ചു കുറച്ച് പാനൽ വെച്ച് അപ്ഡേറ്റ് ചെയ്യാൻ പറ്റിയ എന്തെങ്കിലും സിസ്റ്റം ഉണ്ടെങ്കിൽ എന്നെ അറിയിക്കുക ചേട്ടൻറെ സഹായത്തിന് വളരെയധികം നന്ദി

    • @diybyjoji
      @diybyjoji  2 роки тому

      ഭാവിയിൽ 1.5hp motor run ചെയ്യാൻ പ്ലാൻ ഉണ്ടേൽ ഇൻവെർട്ടർ min 4battery system consider ചെയ്യണം....initially 2 പാനൽ വെച്ചു start ചെയാം... പിന്നീട് പാനൽ കൂട്ടിയാൽ മതി

    • @diybyjoji
      @diybyjoji  2 роки тому

      www.biggpanther.com/productview/sps-mppt-solar-hybrid-inverter-5kva

  • @prasoonbhardwaj1364
    @prasoonbhardwaj1364 Рік тому +1

    Why don’t you make videos in English?

  • @manojkutachanmanojkutachan4445
    @manojkutachanmanojkutachan4445 3 роки тому +1

    എനിക്ക് 160 Ah ബാറ്ററിയും 12 V Gamma Plus ഇൻ വെട്ടറും 445 W ന്റെ 2 പാനലും മാണ് ഉള്ളത് ഇതിൽ ഞാൻ halfhp മോട്ടോർ work ചെയ്യിക്കുന്നുണ്ട് 1 മണിക്കർ ആണ് ഉപയോഗിക്കുന്നത് ഇതുകൊണ്ട് ബാറ്ററിക്കോ ഇൻവെട്ടറിനോ കേടു പറ്റുമോ

    • @diybyjoji
      @diybyjoji  3 роки тому +1

      1 hour ഓക്കേ കുഴപ്പം ഉണ്ടാകാറില്ല... Maximum പകൽ സമയം, സൂര്യ പ്രകാശം ഉള്ളപ്പോൾ പ്രവർത്തിപ്പിക്കുക... അല്ലേൽ ഫുൾ load ബാറ്ററി ന് drive ചെയ്യും, അതു ബാറ്ററി കു നല്ലതല്ല 👍👍

  • @akhiljacob2102
    @akhiljacob2102 3 роки тому +1

    Good

  • @dasbiju82
    @dasbiju82 3 роки тому +1

    24v system battery charging
    Voltage എത്ര

    • @diybyjoji
      @diybyjoji  3 роки тому

      Depends on panel VOC... 50voc panel ആണേൽ 35v to 42v ഓക്കേ ആകാം.. ഇത് നമ്മൾ direct ബാറ്ററിയിൽ കൊടിക്കില്ല.... Panel നെ inverter അല്ലെങ്കിൽ charge controller വഴി ആണ് ബാറ്ററിയിൽ കൊടുക്കുന്നത്... So intermediate vekkuna device output 24v ആക്കിയിട്ടു ആയിരിക്കും ബാറ്ററിയിലേക്ക് കൊടുക്കുക... അപ്പോൾ 24v ന്റെ charge controller അല്ലെങ്കിൽ 24v inverter വെക്കണം 👍

  • @nijaskallamkuzhi
    @nijaskallamkuzhi 3 роки тому +1

    good

  • @ummarnadubail
    @ummarnadubail 3 роки тому +1

    Low sound

  • @ashok7872
    @ashok7872 3 роки тому +1

    165 um 50 watts um parallel cheyamo solar panels

    • @diybyjoji
      @diybyjoji  3 роки тому

      VOC same aano

    • @ashok7872
      @ashok7872 3 роки тому +1

      Yes but amps 165 w 9 Ampere um 50 watts nte 2.60 amps um problem undo

    • @diybyjoji
      @diybyjoji  3 роки тому

      Voc same aanel issue undakilla.... But recommended alla....

    • @ashok7872
      @ashok7872 3 роки тому

      But 50 watts panel mono ആണ്

    • @ashok7872
      @ashok7872 3 роки тому

      കൊടുത്താൽ solar problem undo

  • @ashok7872
    @ashok7872 3 роки тому +1

    12 volt 100 ah ethre watts solar panel kodukanam

    • @diybyjoji
      @diybyjoji  3 роки тому

      600w to 800w maximum... 800w if there is shadow... Normally 600w is enough...

    • @diybyjoji
      @diybyjoji  3 роки тому +1

      You can try with one panel first.... If it is not fullfill your purpose, then go with 2 pannels

    • @ashok7872
      @ashok7872 3 роки тому +1

      But എല്ലാവരും 250 ഉം 300 watts പറയുന്നേ

    • @diybyjoji
      @diybyjoji  3 роки тому

      @@ashok7872 first oru panel vechu try cheyoo... Enitu കൂട്ടുന്നത് ചിന്തിച്ചാൽ മതി....400W nte രണ്ടു പാനൽ വരെ പോകാൻ പറ്റും.... അതിൽ കൂടുതൽ പാനൽ 12v സിസ്റ്റത്തിൽ വെച്ചാൽ ലോസ് ആകും 👍

  • @shinodjoseph9531
    @shinodjoseph9531 3 роки тому +1

    Informative video👌👌👌

  • @nishadsn06
    @nishadsn06 3 роки тому +1

    Informative

  • @vinuvasudev6
    @vinuvasudev6 3 роки тому +1

    Gd bro

    • @vinuvasudev6
      @vinuvasudev6 3 роки тому +1

      Best mppt ഏതാണ് bro

    • @diybyjoji
      @diybyjoji  3 роки тому

      www.biggpanther.com you can see SPS mppt charge controllers here... I am using this👍