BMS | Battery Management System | Battery Over Charging / Discharging Control | Stabilizer circuit

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 217

  • @prasanthtp5427
    @prasanthtp5427 3 роки тому +10

    വളരെ നല്ല വീഡിയോ ആണ്.ഇത്രയും നേരം തമിഴ് വീഡിയോ കാണുകയായിരുന്നു ഒരു മലയാളം വീഡിയോ തന്നതിന് താങ്ക്സ്. ഇനി 12 volt LTO സെല്ലിലും po4 സെല്ലിലും സോളാർ ഇൻവേർട്ടറിൽ കൊടുക്കാൻ പറ്റുന്നപോലെ സെറ്റ് ചെയ്‌ത് കാണിച്ചാൽ ഉപകാരമായിരിക്കും.

    • @MalixOnAir
      @MalixOnAir  3 роки тому +2

      അടുത്തു തന്നെ പ്രതീക്ഷിക്കാം

  • @ajikumar5778
    @ajikumar5778 3 роки тому +15

    Ebike, lifepo battery, BMS eva ellam Tamil Hindi English videos kandu maduthu malayalathil oru Chanell kandappol valare sandhosam ebike partskalepatti eniyum nalla videos edanam🙏😄

    • @MalixOnAir
      @MalixOnAir  3 роки тому +5

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി... താമസിയാതെ e bike വീഡിയോ വരുന്നതാണ്

    • @ajikumar5778
      @ajikumar5778 3 роки тому +1

      @@MalixOnAir OK Thanks🙏

  • @sajisalam
    @sajisalam 3 роки тому +2

    ഞാൻ ആദ്യ മായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ നല്ല അറിവുകൾ സാറിന്റെ വീഡിയോ യിൽ നിന്ന് ലഭിച്ചു ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു, ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു, ലൈകും ചെയ്തു.

  • @harishmannar
    @harishmannar 2 роки тому

    ഞാൻ കുറച്ചു ഇൻസ്റ്റലേഷൻ cheythrunnu with 440v for UPS system, it's complicated as it working on network for monitoring purpose. To configure we have to know about the impedance of each battery then only this gives correct information about each cells

  • @shajichengattai9864
    @shajichengattai9864 3 місяці тому

    Supper video kto bro Adipoli 👌👌👌👌👍

  • @starship9987
    @starship9987 3 роки тому +6

    Quality youtuber👌👌 please do more..

  • @ishakisum
    @ishakisum 2 роки тому +3

    Ev 48 v 3.2 വിന്റെ lithium po4 6000 battery 64 എണ്ണം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് അപ്പൊ ഏത് bms ആണ് use ചെയ്യുക

  • @glenvivera
    @glenvivera 2 роки тому

    വളരെ നല്ല ഇൻഫർമേഷൻ.ഈ സെല്ലുകൾ bms എന്നിവ എവിടെ കിട്ടും 🤔

  • @aaaak577
    @aaaak577 3 роки тому +2

    ,ലിത്തിയം ഫോസ്ഫേറ്റിനും ലിത്തിയം അയണിനും ഒരേ BM S ആണോ ഉപയോഗിക്കൽ ,ഉപയോഗിച്ചാൽ പ്രഷ്നം ഉണ്ടോ?

    • @MalixOnAir
      @MalixOnAir  3 роки тому +1

      രണ്ടിനും വേറെയാണ്, ഓരേ BMS ഉപയോഗിക്കാൻ കഴിയില്ല, പ്രശ്നമാണ്

    • @anilmavilayi1500
      @anilmavilayi1500 3 роки тому

      സാധരണ പേട്രോൾ സകൂട്ടർ ഉപയോഗിക്കാൻ പറ്റിയ പേക്കുണ്ടോ

  • @nizamudeen2904
    @nizamudeen2904 Рік тому +1

    Pls recommend a battery pack for 3 kv online ups with 72 volt

  • @prasanthtp5427
    @prasanthtp5427 3 роки тому +1

    Solaril kodukkan pattiya 12 volt 50ah lithium phosphate battery pack ethra rate varum? Pinneed vere same 50 ah battery ithinod parell aayitt kodukkan pattumo?

    • @MalixOnAir
      @MalixOnAir  3 роки тому +1

      പാരലൽ ആയി കൊടുക്കാം,
      വില കമ്പനികൾക്കനുസരിച്ച് നല്ല വ്യത്യാസം ഉണ്ട്

  • @titusharis7249
    @titusharis7249 2 роки тому

    Spot welding ന് പകരം Solder in g ഉപയോഗിക്കാമോെ

  • @amdesing2489
    @amdesing2489 2 роки тому

    24v 2500w inverter pravarthippikkan ethra ah battery venam rthra discharge kittum

  • @jayakumar-yo7sz
    @jayakumar-yo7sz 3 роки тому +2

    നിങ്ങൾ | KVASolar meenter പറ്റിയ battery ഉണ്ടാക്കി നല്കുമോ . നല്കുകയാണെ ങ്കിൽ അതിന്റെ price എത്ര വരുo

    • @MalixOnAir
      @MalixOnAir  3 роки тому

      വിൽപന ഇപ്പോൾ ഇല്ല

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому +2

    മോട്ടോർ മാക്സിമം കറന്റ് 50 A ആണ് എങ്കിൽ 70 AH ലിഥിയം ബാറ്ററി BMS ഇല്ലാതെ ഉപയോഗിക്കാൻ ആകുമോ

    • @MalixOnAir
      @MalixOnAir  2 роки тому

      BMS ഉപയോഗിക്കുന്നതാണ് സെല്ലുകൾക്ക് നല്ലത്

    • @Taju201
      @Taju201 2 роки тому +2

      Bms ഇല്ലാതെ series ആയി lithium battery use ചെയ്യാൻ പാടില്ല. ചില cell കൾ over charge ആയി damage ആകാൻ /fire ഉണ്ടാകാൻ chance ഉണ്ട്

  • @Ms-oz5pt
    @Ms-oz5pt 3 роки тому

    ഞാൻ ഓണ്ലൈനില് ഒന്നു വാങ്ങി hx-3s-fl25a . ഇതു actieve bms ആണോ..ഇതിൽ എത്ര ബാറ്ററി വരെ സീരിയൽ ആയിട്ട് കൊടുക്കാം 3.7 V ,1860

  • @sunilKumar-lz3et
    @sunilKumar-lz3et 2 роки тому

    ഡിസ്ചാർജ് കറന്റ്‌ 50ambire peek time ൽ 100ambire വരെ,എന്നും charging current 25ambire എന്നും ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്

  • @ishakisum
    @ishakisum 2 роки тому

    Lithium po4 3.2 v battery 3 colour variantil undallo. Eeth colour aa nallath

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +1

    LOT ബാറ്ററി ഉപയോഗിച്ച് ഒരു സോളാർ സിസ്റ്റം ചെയ്യുവാൻ സാധിക്കുമോ എങ്കിൽ അത് എങ്ങനെ സെറ്റ് ചെയ്യുവാൻ സാധിക്കും അതിന് ആവശ്യമായ ഇൻവെർട്ടർ ലഭ്യമാണോ ഒരു 3 kv ആണ് ഉദ്ദേശിക്കുന്നത്

    • @MalixOnAir
      @MalixOnAir  3 роки тому

      സാധിക്കും, ഇൻവേർട്ടർ സാധാരണ ഉള്ളത് ഉപയോഗിക്കാം 36 വോൾട്ടിലോ, 48 വോൾട്ടിലോ LTO സെൽ വേണ്ട ആമ്പിയറിന് സെറ്റ് ചെയ്ത് ബാറ്ററി ഉണ്ടാക്കുക

    • @jayakumarcpurushothaman991
      @jayakumarcpurushothaman991 3 роки тому

      @@MalixOnAir ഞാൻ ഒരു 3kv സിസ്റ്റം ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിൽ LTO സെല്ലിൽ BMS ചെയ്യുവാൻ സഹായിക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ

  • @bijukunnumpuram6453
    @bijukunnumpuram6453 3 роки тому +1

    Enikku 60 v 35 ah escooter battery. Lion undakkitharamo (BMS)

  • @poovich4430
    @poovich4430 3 роки тому +2

    inverter ൽLowvolt high volt cut of ഉണ്ടല്ലോ അപ്പോൾ BMS
    ആവശ്യം ഉണ്ടോ

    • @MalixOnAir
      @MalixOnAir  3 роки тому +4

      ഓരോ സെല്ലിനും കട്ട് ഓഫ് വേണം അത് ഇവവേർട്ടറിൽ ഇല്ലല്ലോ

  • @ashrafkodakkadan5991
    @ashrafkodakkadan5991 Рік тому +1

    നന്ദി

  • @abrahamkuruvilla3126
    @abrahamkuruvilla3126 2 роки тому

    Is lithium battery and BMS available for purchase???

  • @cra9484
    @cra9484 3 роки тому +1

    3s BMS 40A എത്ര battery 3.7 Parallel കൊടുക്കാം

  • @rajuezhupunna5923
    @rajuezhupunna5923 2 роки тому +1

    Super

  • @UJV82
    @UJV82 11 місяців тому

    ഒരു 200ah c10 12 v battery kk equal ആയി ലിഥിയം battery എത്ര കപ്പാസിറ്റി വേണം എത്ര ക്യാഷ് ആകും ഏകദേശം പറയാമോ

    • @MalixOnAir
      @MalixOnAir  11 місяців тому +1

      150 Ah മതിയാകും 96 to 98% ഉപയോഗിക്കാം
      ഏകദേശം 33കെ വരും

  • @sunilKumar-lz3et
    @sunilKumar-lz3et 9 місяців тому

    Sir
    13s, 40A എന്നാണ് BMS ൽ കാണുന്നത് p(parallel )എത്രയെന്ന് കാണുന്നില്ല നമുക്ക് 48volt 20 Ah ആണ് വേണ്ടത്,18650 ന്റെ llithium ion 3.7v, ,7.4 w battery 13series 10parallel ആയി 13s40A bms ൽ കൊടുക്കുന്ന കൊടുക്കുന്ന ത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @sayednadhirsakkaf4228
    @sayednadhirsakkaf4228 2 роки тому

    Full charge eppoyum cheyyumbol bms ulla battery kku valla kuyappavum undavumo?

    • @MalixOnAir
      @MalixOnAir  2 роки тому

      BMS ഉണ്ടെങ്കിലും ഇല്ലെങ്കിലും ലൈഫ് തീർന്നുകൊണ്ടിരിക്കും

  • @YAATHRI69
    @YAATHRI69 3 роки тому

    12 Volt 18 Amp LiFePO04 battery pack assemble ചെയ്തു തരാൻ കഴിയുമോ..?

  • @mis.malayalam.malayalam5980
    @mis.malayalam.malayalam5980 2 роки тому

    12 voltt 24 ah lifpo4 cell serious cheyan attra ah bms use cheyam

  • @amazingvideo547
    @amazingvideo547 3 роки тому

    Ningalude shop location evideya? Enikk kure battery venam, phone number kittumo?

  • @AbdulSalam-st4fs
    @AbdulSalam-st4fs 3 роки тому

    Prismatic battery keralathil eavideya kittunnath eann onnu parayamo

  • @sunilKumar-lz3et
    @sunilKumar-lz3et 7 місяців тому

    സിലിണ്ടരിക്കൽ shap 18650 cell കൊണ്ടുള്ള 48volt battery ക്കുള്ള charger എവിടെ കിട്ടും

    • @MalixOnAir
      @MalixOnAir  6 місяців тому

      ഉണ്ടാക്കിയാൽ മതിയല്ലോ, ഓണ്ലൈനില് കിട്ടും

  • @sunilndk
    @sunilndk 2 роки тому +1

    sir വീട്ടിലേക്ക് ആവശ്യം ആയ 150 AH battery എങ്ങനെ Set ചെയ്യാം എന്നും ഈ battery എവിടെ നിന്ന് വാങ്ങുവാൻ കിട്ടും എന്ന് അറിക്കാമോ

    • @MalixOnAir
      @MalixOnAir  2 роки тому +1

      ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ സെല്ലുകൾ ഓൺലൈൻ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്നതാണ് . ബി എം എസ് ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചത് പോലെ തന്നെ സെറ്റ് ചെയ്യാവുന്നതാണ്. 154 ആമ്പിയർൻറെ സെല്ലുകൾ ലഭിക്കും.
      ബാറ്ററിയുടെ ആവശ്യമായ വോൾട്ടേജി നനുസരിച്ച് ച്ച സെല്ലുകളുടെ എണ്ണത്തിൽ വ്യത്യാസം വരും. അതുപോലെതന്നെ ബിഎംഎസ് ലും വ്യത്യാസം വരും 12 വോട്ടിന് ഫോർ എസ് ഇരുപത്തി നാല് വോട്ടിന് നൈറ്റ് എസ് എന്നീ ബി എം എസ് ആണ് ആവശ്യമായി വരിക

    • @kalamTechnique
      @kalamTechnique 8 днів тому

      24volt 100 amp ബാറ്ററിയിൽ നിന്നും മുഴുവനായി discharge ചൈതാൽ battary കട്ടാവുമോ?

  • @anoops1660
    @anoops1660 3 роки тому +1

    Bro lifepo4 3.2v 3.2ah (26650) 6ബാറ്ററി ഉണ്ട് athinupattiya bms inte ലിങ്ക് തരാവോ please

    • @MalixOnAir
      @MalixOnAir  2 роки тому

      എത്ര വോൾട്ട്?

  • @despatches5877
    @despatches5877 3 роки тому

    Eath sitil ninnanu import cheythath?

  • @AbdulAzeezKazzy
    @AbdulAzeezKazzy 3 роки тому

    നമ്മുടെ ഇൻവെർട്ടർ ന്റെ 12 v 150 A H ബാറ്റരി മാറ്റി പകരം ഈ Lifep04ബാറ്റരി യദാ സ്ഥാനത്ത് ഉപയോഗിക്കാമോ?+ - Terminal നിന്നാണോBMS പോകുന്നത്.?

    • @MalixOnAir
      @MalixOnAir  3 роки тому

      ഇൻവേർട്ടറിന്റ വോൾറ്റേജ് കട്ട് ഓഫിൽ ചെറിയ മാറ്റം വരുത്തുന്നത് നന്നായിരിക്കും.
      BMS ബാറ്ററി പാക്കിന് ഉള്ളിൽ ആണ് വെക്കുക

  • @cra9484
    @cra9484 3 роки тому +2

    3s എത്ര ബാറ്ററി parallel കൊടുക്കാം? 20 ബാറ്ററി കൊടുക്കണമെങ്കിൽ ഏത് തരം BMS ആണ് ഉപയോഗിക്കേണ്ടത്

    • @MalixOnAir
      @MalixOnAir  3 роки тому +1

      ആവശ്യമായ ആമ്പിയർ കാൽക്കുലേറ്റു ചെയ്ത് BMS തിരഞ്ഞെടുക്കുക

    • @cra9484
      @cra9484 3 роки тому +1

      @@MalixOnAir 3. 7v 2 Ah Lithinm ബാറ്ററി 3 എണ്ണം സീരിയസ് 20 എണ്ണം paralle അപ്പോൾ ഏത് BMS വേണം

    • @MalixOnAir
      @MalixOnAir  3 роки тому

      ആദ്യം താങ്കൾ ലോഡ് കണക്കുകൂട്ടുക
      അതിനാനുസരിച്ചാണ് bms തിരഞ്ഞെടുക്കുന്നത്.
      ഉദാഹരണത്തിന് 100 വാട്ട് ആണ് ഉയർന്ന ഉപയോഗനിരക്കെങ്കിൽ 10 ആമ്പിയർ BMS മതിയാകും
      അതുപോലെ 500W ആണെങ്കിൽ 45Amp മതി

    • @Dramaticmoon
      @Dramaticmoon 2 роки тому

      Yenik scooter nu kodukana 60 volt 29 ah appol yethu bms anu vebdathu

    • @1971pillai
      @1971pillai 2 роки тому

      ഇത് എവിടെവാങ്ങാൻ പറ്റും?

  • @abdulkalamzara4766
    @abdulkalamzara4766 3 роки тому +2

    60 വോൾട് 30ah battery
    നിർമിക്കാൻ എത്ര ബാറ്ററി വേണം എത്ര parrel വേണം

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc 2 роки тому

    എന്റെ കയ്യിൽ ലാപ്‌ടോപ്പിൽ നിന്നും അഴിച്ച ബാറ്ററി ആണുള്ളത് പലതും പല mah ആണ് ചിലതിന് mah എഴുതിയിട്ടും ഇല്ല അങ്ങനെ എങ്കിൽ 12v 100ah BMS ഉപയിക്കാമോ ഏകദേശം എത്ര ( കൃത്യമായി അല്ലെങ്കിലും ) ബാറ്ററി വേണ്ടി വരും

    • @MalixOnAir
      @MalixOnAir  2 роки тому

      1800mah 220
      2600 mah 152 സെൽ

    • @MohamedAshraf-bt3vc
      @MohamedAshraf-bt3vc 2 роки тому

      152 സെൽ എങ്ങനെ 3s bms ചെയ്യാൻ പറ്റും

  • @lijeshsanju2766
    @lijeshsanju2766 3 роки тому

    എനിക്ക് ഒരു 1000w സോളാർ ഇൻവെർട്ടർ ഉണ്ട് ഇപ്പോൾ 150 c10 ബാറ്ററി ആണ് ഉപയോഗിക്കുന്നത് അതിനു പകരം lifepo4 ബാറ്ററി ആക്കിയാൽ എത്ര കോസ്റ്റ് വരും എത്ര ah വേണ്ടിവരും
    റിപ്ലൈ തരണേ

  • @travncoreflavors3101
    @travncoreflavors3101 2 роки тому

    ethu evide ninne vangikan pattum indian website unde parayane

  • @starship9987
    @starship9987 3 роки тому +2

    ലിഥിയം ബാറ്ററികള്‍ക്ക് വൈകാതെ വില കുറയാന്‍ സാധ്യതയുണ്ടെന്ന് കേട്ടു... ശരിയായിരിക്കുമോ..?

    • @MalixOnAir
      @MalixOnAir  3 роки тому

      സാധ്യത കാണുന്നു

  • @aneeshg388
    @aneeshg388 2 роки тому

    48Volt 20Ampier ബാറ്ററിക്ക്‌ ഏത് സെൽ? ഏത് BMS? പ്ലീസ്

    • @MalixOnAir
      @MalixOnAir  2 роки тому

      Li ion, Li ion BMS 13s 48 volt 40Amp BMS
      13x10=130 cell
      Cell voltage 3.7

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 роки тому +1

    A grade cellum b grade cellum engine thirichariyam?

    • @MalixOnAir
      @MalixOnAir  3 роки тому

      Need experience, weight, Ah ennivayiloode ariyam.
      Chinayil ninnu vangumbol thanne avar parayum

    • @jobyanto5864
      @jobyanto5864 3 роки тому

      എത്ര ഗ്രേഡ് സെല്ലുകൾ ഉണ്ട്? A, B, C

  • @kvabdulrahiman454
    @kvabdulrahiman454 3 роки тому

    Lithium titanate battery Indiayil evdeya kitta?

  • @benoyyohannan5841
    @benoyyohannan5841 3 роки тому

    1200mAh 4.7wh lithium ion സെൽ എത്ര കറന്റ്‌ ലോഡ് ചെയ്യാം

  • @iammujeebppvlogs9642
    @iammujeebppvlogs9642 2 роки тому +1

    nice

  • @tdtd7967
    @tdtd7967 3 роки тому

    Solaar battery undo,60am 12v 4s bms price

  • @Warrior-of-Jesus
    @Warrior-of-Jesus 2 роки тому +1

    bro.. njn orru electric bike made cheyan ulaa planila.. so bro ee bms pathie kuduthal details onnu parang tharamo
    bro ok annakil namak contact cheythalo.

    • @MalixOnAir
      @MalixOnAir  2 роки тому

      വീഡിയോയിൽ മുഴവൻ പറഞ്ഞിട്ടുണ്ടല്ലോ

    • @Warrior-of-Jesus
      @Warrior-of-Jesus 2 роки тому

      @@MalixOnAir und annalum kuduthal details areyan ayerunu

  • @rajeevs7644
    @rajeevs7644 3 роки тому +1

    നോർമൽ ഇൻവെർട്ടർ 1000വാട്ട് ഔട്ട്പുട് കിട്ടുന്ന ലിതിയം ഫോസ്ഫേറ്റ് ബാറ്ററി ഉപയിഗിച്ചുള്ള ഇൻവെർട്ടർ എത്ര രൂപ ആകും

    • @MalixOnAir
      @MalixOnAir  3 роки тому

      എത്ര വോൾട്ടിൽ?

    • @rajeevs7644
      @rajeevs7644 3 роки тому

      800 to 850 va copper pure sine wave inverter lithium battery kudi upayogikan pattanam

    • @MalixOnAir
      @MalixOnAir  3 роки тому

      33000

  • @aneeshkumar6172
    @aneeshkumar6172 3 роки тому

    എനിക്കു 72 volt 60 ah battery ഉണ്ടാക്കി തരാമോ?

  • @2009bijum
    @2009bijum 3 роки тому

    500 വാട്ടിൻറെ സോളാർപാനൽ 1350 വിഎ ഇൻവർട്ടർ ഇതിൽ ലിഥിയം po4 ബാറ്ററി എത്ര mah ഇൻറെ വേണ്ടിവരും

    • @MalixOnAir
      @MalixOnAir  3 роки тому

      mah പോരാ, ah വേണ്ടിവരും
      സാധാരണയായി 100, 120, 150 200 ah ആണ് ഉപയോഗിക്കാറ്

  • @ravishmaliakkal
    @ravishmaliakkal 3 роки тому

    24v 18ah battery bms connect cheythappol 15v kanikkunnnu why

  • @sajeendrababu7489
    @sajeendrababu7489 Рік тому

    100ah ന് എത്ര സെൽ വേണം

  • @kogulakrishnanhdec4015
    @kogulakrishnanhdec4015 3 роки тому +2

    👌👌

  • @ayishathulanseera3380
    @ayishathulanseera3380 2 роки тому

    Bms salinundo pls reply

  • @aburabeeh5573
    @aburabeeh5573 3 роки тому +1

    ഇഷ്ടപ്പെട്ടു.
    തേടിയ വള്ളി കാലിൽ ചുറ്റി.
    വാട്ട്സ് ആപ്പ് നമ്പർ തരുമോ bro?

    • @MalixOnAir
      @MalixOnAir  3 роки тому +2

      9946918000

    • @aburabeeh5573
      @aburabeeh5573 3 роки тому

      കറ്റാർ വാഴ ഉപയോഗിച്ച് ബാറ്ററി ഉണ്ടാക്കുന്ന കുറെ വീഡിയോസ് കണ്ടു.
      അതെല്ലാം ചെറിയ കുപ്പികൾ ൽ ആണ്.
      വലിയ പെട്ടിയിൽ ആക്കി ഒന്നു ചെയ്യാമോ bro.?

    • @srikanthpp87
      @srikanthpp87 3 роки тому +2

      @@aburabeeh5573 നല്ല അറിവ് പറഞ്ഞു തരുന്ന ആ മനുഷ്യനെ അപമാനിക്കരുത് പ്ലീസ് നിങ്ങൾക്ക് ആവശ്യമില്ലങ്കിൽ കാണണ്ട😏😏😏😏😏

    • @aburabeeh5573
      @aburabeeh5573 3 роки тому

      @@srikanthpp87
      മനസ്സിലായില്ല.

    • @MalixOnAir
      @MalixOnAir  3 роки тому

      എന്താ സംഭവം?

  • @2009bijum
    @2009bijum 3 роки тому

    200 ah c10 ആസിഡ് ബാറ്ററിക്ക് പകരമായി ലിഥിയം p04 ബാറ്ററി എത്ര ah ഉപയോഗിക്കേണ്ടിവരും സെയിം ബാക്കപ്പ് കിട്ടുമോ

    • @MalixOnAir
      @MalixOnAir  3 роки тому +1

      ലെഡ് ആസിഡ് ബാറ്ററി യുടെ എഫിഷ്യൻസി ഏകദേശം 70 ശതമാനമാണ് എന്നാൽ ഈ സെല്ലുകളുടെ എഫിഷ്യൻസി 98 ശതമാനം ആണ് ആയതിനാൽ 150ah ഉപയോഗിച്ചാൽ മതിയാകും. എൻറെ അനുഭവത്തിൽ ഉള്ള കാര്യമാണ് ഞാൻ എഴുതിയിട്ടുള്ളൂ

    • @2009bijum
      @2009bijum 3 роки тому

      Thanks bro

    • @2009bijum
      @2009bijum 3 роки тому

      @@MalixOnAir 150 റേറ്റ് എത്ര വരും ചേട്ടാ

  • @ebincheriyan2623
    @ebincheriyan2623 2 роки тому

    72 v 70 ah lithium ion battery fast charger venam

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 роки тому

    Li ion 72 v 43 ah e scooter battery long life നും, സുരക്ഷക്കും ഫുൾ ചാർജ്ജ് എത്ര ശതമാനം ചെയ്യുന്നതാണ് നല്ലത് 90% or 100 % ?

  • @user-nj4kt8vh5o
    @user-nj4kt8vh5o 3 місяці тому

    280. സെൽ. കളാണ് ഉള്ളത്. 140. pcs. change. ചൈതഉ. മാറ്റിയതിന് ശേഷം. ചാർജിങ് നടക്കുന്നില്ല. ചാർജർ. കട്ട് ഓഫ്. ആകുന്നു

    • @MalixOnAir
      @MalixOnAir  3 місяці тому

      വിഷയം വ്യക്തമാക്കി തരുമോ

  • @s.dinesannoopuram3866
    @s.dinesannoopuram3866 3 роки тому

    ഞാൻ അടുത്തിടെയാണ് മലയാളം കാണുന്നത് തമിഴ് ആയിരുന്നു കണ്ടിരുന്നത്.
    സംശയങ്ങൾക്ക് മറുപടി തരുമല്ലോ

    • @MalixOnAir
      @MalixOnAir  3 роки тому

      നന്ദി, തീർച്ചയായും

  • @hamzapacharey9492
    @hamzapacharey9492 2 роки тому

    ഒരു 1000 w UPS 24 Volt എത്ര ബാറ്ററി വേണം

  • @basheerk997
    @basheerk997 3 роки тому

    Bms engane vangam

  • @jouhershaz
    @jouhershaz 3 роки тому +1

    👍

  • @pratheeshtom4758
    @pratheeshtom4758 3 роки тому +1

    Bro price for this one lipo battery

    • @MalixOnAir
      @MalixOnAir  3 роки тому

      It isn't lipi but LiFePo4 ₹120 + 18% gst

  • @poovich4430
    @poovich4430 3 роки тому +1

    12 volt 100 Ah ന് പറ്റിയBMs എതാണ്, എവിടെ കിട്ടും.

    • @MalixOnAir
      @MalixOnAir  3 роки тому

      ഏതു സെൽ? സെല്ലിന് അനുസരിച്ച് BMS നു മാറ്റം വരും

  • @krdas1972
    @krdas1972 3 роки тому

    Single cell engane charge ചെയ്യും

    • @MalixOnAir
      @MalixOnAir  3 роки тому +1

      അതിനുള്ള ചാർജറുകൾ ലഭ്യമാണ്

  • @bishnukattanam
    @bishnukattanam 3 роки тому +1

    😍

  • @sajeevkd5346
    @sajeevkd5346 3 роки тому +1

    ഇതൊക്കെ എവിടുന്ന് വാങ്ങിക്കാൻ കിട്ടും. 150ah ലീഡ് ആസിഡ് battery ക്കു പകരം എത്രെ amps lithium battery വേണം

    • @MalixOnAir
      @MalixOnAir  3 роки тому

      ഓണ്ലൈനിൽ കിട്ടും.
      150 ah ലിഥിയം ബാറ്ററി തന്നെ ഉപയോഗിക്കണം

    • @MUMUMBRI
      @MUMUMBRI 3 роки тому +1

      @@MalixOnAir 80ah മതി

    • @laijugeorgh6348
      @laijugeorgh6348 2 роки тому

      100 Ah മതിയാവും എന്നാണ് അറിഞ്ഞത്,പക്ഷേ കൃത്യമായി അറിയില്ല....

    • @Taju201
      @Taju201 2 роки тому

      @@laijugeorgh6348 same capacity കിട്ടണേ 150 ah തന്നെ ഉപയോഗിക്കണം. Same discharge rate ഉം lower capacity യും മതിയെന്കിൽ കുറഞ്ഞ ah ഉപയോഗിക്കാം. കാരണം lithium battery ക്ക് പൊതുവെ high discharge rate ഉണ്ടാകും

  • @AbdulKader-in7jb
    @AbdulKader-in7jb 3 роки тому

    LTO cell ന്റെ . വില എത്രയാണ്

    • @MalixOnAir
      @MalixOnAir  3 роки тому

      2400 മുതൽ ഞാൻ വാങ്ങിയിട്ടുണ്ട്

  • @vinoy3734
    @vinoy3734 3 роки тому

    ബാറ്ററി ഉണ്ടാക്കി കൊടുകുന് ഉണ്ടോ

  • @mathewcherian1682
    @mathewcherian1682 2 роки тому +1

    Do you manufacture batteries for solar inverters and sell them? If so please let me know your contact details

    • @MalixOnAir
      @MalixOnAir  2 роки тому

      I am making a small quality for my frends only

    • @mathewcherian1682
      @mathewcherian1682 2 роки тому +1

      @@MalixOnAir Hope you can expand the scope of your knowledge and experience for the benefit of home users

  • @ummarnadubail
    @ummarnadubail 3 роки тому +1

    LTO battery yevide kittum

    • @MalixOnAir
      @MalixOnAir  3 роки тому

      ഓൺലൈനായി ലഭിക്കും

  • @rahulmoorthi8554
    @rahulmoorthi8554 2 роки тому

    How much cost 4s bms 12v 80ah

    • @MalixOnAir
      @MalixOnAir  2 роки тому

      പുതിയത് അടുത്തു വരുന്നുണ്ട്
      വന്നാൽ ഇപ്പോഴത്തെ കുറഞ്ഞ വിലയിൽ കിട്ടും
      124s80ah 2000 ആയിരുന്നു പഴയവില

  • @ayishathulanseera3380
    @ayishathulanseera3380 3 роки тому

    Bms salinundo

  • @munninair
    @munninair 3 роки тому +1

    I mean LTO or LIPF Cell

  • @ismailbabu9032
    @ismailbabu9032 3 роки тому +1

    Lithium phosphate 3.2 6000 mah 1box ethara verum

    • @ismailbabu9032
      @ismailbabu9032 3 роки тому

      Price

    • @MalixOnAir
      @MalixOnAir  3 роки тому

      13000+tax

    • @ismailbabu9032
      @ismailbabu9032 3 роки тому

      ചെറിയ സെല്ലാണ് ചോദിച്ചദ്‌ 1 ബോക്സ് 25 പീസ്

    • @MalixOnAir
      @MalixOnAir  3 роки тому

      ഒരു ബോക്സിൽ 25 x 4 ആണ് ഉണ്ടാകുക. അതിന്റെ വിലയാണ് എഴുതിയത്

    • @ismailbabu9032
      @ismailbabu9032 3 роки тому

      Ok

  • @shashashasha7221
    @shashashasha7221 3 роки тому +1

    LT0 Battery ആവശ്യം ഉണ്ട് സാറിൻ്റെ അടുത്ത് നിന്ന് കിട്ടുമോ?

    • @MalixOnAir
      @MalixOnAir  3 роки тому

      ഇപ്പോൾ സ്റ്റോക്ക് ഇല്ല, അടുത്ത lot വരുമ്പോൾ അറിയിക്കാം
      Whatsapp 9946918000

    • @shashashasha7221
      @shashashasha7221 3 роки тому

      @@MalixOnAir ok

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      എന്താണ് LTO? Lithium titanate ആണോ

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому

    BMS purchase link?

  • @Ttmaslam
    @Ttmaslam 3 роки тому +1

    നിങ്ങളുടെ നമ്പർഇടുകനിങ്ങൾ ബാറ്ററി ഉണ്ടാക്കികൊടുക്കുന്നുണ്ടോ

    • @MalixOnAir
      @MalixOnAir  3 роки тому +1

      ബാറ്ററി ഇപ്പോൾ ഉണ്ടാക്കി കൊടുക്കുന്നില്ല.
      Whatsapp മാത്രം ചെയ്യുക
      9946918000

    • @princejacob6232
      @princejacob6232 3 роки тому

      @@MalixOnAir buying link please bms and battery

  • @ratheeshkumar5655
    @ratheeshkumar5655 3 роки тому +1

    ഇതെല്ലാം കണ്ടക്റ്റ് ചെയ്ത് ചാർജ് ചെയ്യുന്നത് കാണിച്ച് തരാവോ

    • @MalixOnAir
      @MalixOnAir  3 роки тому

      അടുത്ത വീഡിയോ ഉടൻ ഇടാം

  • @Valakkodan
    @Valakkodan 3 роки тому +1

    LTO ഒന്ന് കിട്ടാനുണ്ടൊ

  • @ravishmaliakkal
    @ravishmaliakkal 3 роки тому

    Njan 24v 18അഹ് ബാറ്ററി ഉണ്ടാക്കി 18s 20a bms anu ഉപയോഗിച്ചത് വോൾട് ഇപ്പോൾ 15 v anu kanikkinathu bms comolaint a no

    • @MalixOnAir
      @MalixOnAir  3 роки тому

      ഏതു സെൽ? എത്ര സീരീസ്? എത്ര പാരലൽ?

    • @ravishmaliakkal
      @ravishmaliakkal 3 роки тому

      @@MalixOnAir 6000um 3.2
      8x4

    • @ravishmaliakkal
      @ravishmaliakkal 3 роки тому +1

      Sorry 8x3

    • @MalixOnAir
      @MalixOnAir  3 роки тому

      8S BMS മതിയല്ലോ, 18 s എങ്ങനെയാണ് കണക്ഷനുകൾ കൊടുത്തത്

    • @ravishmaliakkal
      @ravishmaliakkal 3 роки тому

      Typing mistake 8s anu

  • @jojijoseph7489
    @jojijoseph7489 3 роки тому

    ഒരു 5 kw solar പാനലിന് എത്ര ബാറ്ററി വേണം

    • @MalixOnAir
      @MalixOnAir  3 роки тому

      എത്ര വാട്ട് ഇൻവേർട്ടർ എന്നുകൂടി പറയണം, പാനൽ വാട്ട് മാത്രം പോര

  • @mohamedsalimcm2945
    @mohamedsalimcm2945 8 місяців тому

    Mail id ഏതാണ്

  • @sebastianjjoseph6330
    @sebastianjjoseph6330 3 роки тому +1

    LTO battery price

    • @MalixOnAir
      @MalixOnAir  3 роки тому +1

      ₹2000 to 2600

    • @prasanthm3211
      @prasanthm3211 3 роки тому

      @@MalixOnAir evide ya kittunnathu contact details tharamo

  • @sumeeshkichu2609
    @sumeeshkichu2609 3 роки тому

    നിങ്ങളുടെ സ്ഥലം എവിടെയാ

    • @MalixOnAir
      @MalixOnAir  3 роки тому +2

      മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്ത്

  • @vinodpoovakod566
    @vinodpoovakod566 3 роки тому

    നമ്പർ തരുമോ ?

  • @hollywoodmovieclub8475
    @hollywoodmovieclub8475 3 роки тому +1

    കോൺടാക്ട് നമ്പർ thaa

  • @sajeevkd5346
    @sajeevkd5346 3 роки тому

    Hello

  • @kunhuahammed5031
    @kunhuahammed5031 3 роки тому

    നിങ്ങ ളുടെ no തരോ

  • @Ttmaslam
    @Ttmaslam 2 роки тому

    Whatsup no place

  • @ebincheriyan2623
    @ebincheriyan2623 2 роки тому

    Mobile number therumo

  • @naveenk8488
    @naveenk8488 9 місяців тому

    whatsup number idamo

  • @techyvlog2811
    @techyvlog2811 2 роки тому +1

    Bro
    Ningalude eathenkilum tharathil ulla contact number/id/email tharumo
    Eanikk kurach adhikam ithine kurich ariyan thalparyam und plese ☺️