‘സാഹിത്യത്തില്‍ രാഷ്ട്രീയ ചായ്‌‌വ് പാടില്ല; കേരളത്തില്‍ അങ്ങനെയല്ല’ | Jeyamohan | Interview

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 74

  • @praveenpchandran
    @praveenpchandran Рік тому +7

    ഒരു പിരി ഇളകി എന്ന് മാത്രം, വേറെ കുഴപ്പം ഒന്നും ഇല്ല. 😎😀😜🤣😂😅😃😛

  • @akhilkrishnaprasad_a
    @akhilkrishnaprasad_a 2 роки тому +10

    നൂറ്‌സിംഹാസനങ്ങൾ...♥️♥️ മലയാളത്തിന്റെ വരവും തമിഴിൽ നിന്നാണ്....അത് അംഗീകരിച്ചേ പറ്റു...✨

    • @lonewolf5215
      @lonewolf5215 7 місяців тому +1

      Myr aanu... Malayalam samskrithavum aayi bendhapettu kidakkunna bhaashayaanu...

    • @dusnu4
      @dusnu4 7 місяців тому

      അത്താപത്താ അറിയാതെ തമിഴിൽ നിന്നാണെന്ന് തട്ടിവിടല്ലേ
      ചെന്തമിഴ് ആണ് മൂല ഭാഷ
      അതിൽ നിന്നാണ് തമിഴും മലയാളവും ആവിർഭവിക്കുന്നത്
      ചെന്തമിഴ് തമിഴല്ല
      മലയാളത്തോടാണ് സാമ്യം
      ഇനിയൊന്ന് നീട്ടി വളി വിട്ടേ

  • @kanakambaranrr8818
    @kanakambaranrr8818 7 місяців тому

    ഇദ്ദേഹത്തിന്റെ സൃഷ്ടികൾ..നൂറു സിംഹസനങ്ങൾ,angaditheru, നൻ കടവുൾ,അസുരൻ .....എല്ലാം ശരിക്കും ആഴ്ചകളോളം haunt ചെയ്യുന്നവയാണ്....❤

  • @shibuchaluparambil5297
    @shibuchaluparambil5297 2 роки тому +11

    വൈകാരികമായി പ്രതികരിക്കുന്ന ലോകത്തെ ഒരേ ഒരു വിഭാഗമാണ് തമിഴൻ? അവരിൽ മുടിവെട്ടുകാരനും, ശാസ്ത്ര വൈദഗ്ദ്യമുള്ളവരും, സാഹിത്യകാരനും വിഷയങ്ങളെ വിലയിരുത്തുന്നതിൽ മിക്കവരും ഒരേനിലവാരമാണ് പുലർത്തുന്നത്. ( സാമാന്യവൽക്കരിക്കുകയല്ല ) മത മൗലികവാദം പോലെ എതിർക്കപ്പെടേണ്ടതാണ് ഭാഷ മൗലികവാദം? ഓരോ ഭാഷക്കും അതിന്റേതായ മെൻമയുണ്ട്, പൈതൃകമുണ്ട്? ശക്തിയുണ്ട്. മലയാള ഭാഷ രൂപപ്പെടുന്നത് തമിഴിൽ നിന്നാണ് എന്നുവെച്ചു മലയാളത്തിന്റെ അസ്തിത്വം പണയപ്പെടുത്തേണ്ടതുണ്ടോ? മലയാളി ആയതിനാൽ മറ്റു ഭാഷാവിരോധം മലയാളിക്കില്ലല്ലോ? ശ്രീ ജയമോഹൻ ഭാഷയിൽ ഊറ്റം കൊള്ളുമ്പോൾ ഭാരതത്തിൽ ജാതിവിവേചനം ഏറ്റവും കൂടുതൽ ഉള്ളതും, കൊലകൾ നടക്കുന്നതും തമിഴ്നാട്ടിലാണ്. ജാതീയമായ ഏറ്റക്കുറച്ചിലുകൾക്കെതിരെ ബോധവൽക്കരിക്കുന്നതിൽ ഈ ഭാഷ സ്നേഹികളായ എഴുത്തുകാർ പൂർണപരാജയമാണ്. ഹിന്ദി ഭാഷാവിരോധം കുത്തിനിറച്ച ഇവർ, പുറത്തു ജോലിക്കുപോകുമ്പോൾ ഹിന്ദി പഠിക്കുകയും. പറയുകയും ചെയ്യുന്നു. തമിഴനെ ലോകത്തിനൊപ്പം സഞ്ചരിക്കുന്നതിൽനിന്നും വിലക്കി അവരെ സിനിമാക്കാരുടെ ചുറ്റും കറക്കുന്ന നാൽക്കാലികളാക്കുന്നതിൽ ഇവർക്കൊന്നും ഒരു കുറ്റബോധവുമില്ല. വിഘടനവാദത്തിന് ഭാഷയെ കൂട്ടുപിടിക്കുന്നു എന്ന് മാത്രം

    • @balasubramanianbalasubrama2791
      @balasubramanianbalasubrama2791 2 роки тому

      Pods lusu kombaya

    • @rajeshsandanam3306
      @rajeshsandanam3306 2 роки тому +4

      ഒരു മലയാളിയായ എംജി ആരിനെ മുഖ്യമന്ത്രി ആക്കിയതും ത്തമിഴൻ തന്നെ ഇവിടെ ഒരു പുറത്തെ നടി അഭിനയിക്കാൻ വന്നാൽ എന്താ ഇവിടെ സുന്ദരികളായ മലയാള നടികൾ ഇല്ലെ എന്ന എത്രയോ വായിച്ചിട്ടുണ്ട് പത്രങ്ങളിലും മീഡിയയിലും
      ഒരു വർഗ്ഗം ക്രൂരമായി കൊല cheyyapedukayukayum നരകയാതനകൾ സഹിച്ചതും tamilazharan ലങ്കയിൽ എന്താ ഇല്ലന്ന് പറയാൻ പറ്റുമോ?

    • @AB-di7yz
      @AB-di7yz 2 роки тому +4

      ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുക തന്നെ വേണം, ജാതീയതയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയരുന്നത് തമിഴിൽ നിന്നാണെന്നാണ് തോന്നിയിട്ടുള്ളത്.
      മലയാളത്തിൽ ഇപ്പോഴും വ്യാപകമായി ജാതിപ്പേര് പേരിനോടൊപ്പം ചേർക്കുന്നവരുണ്ട് തമിഴിൽ അത്തരം പ്രവണതകൾക്കെതിരെ എതിർപ്പുയരാറുണ്ട്.

    • @IbySabu
      @IbySabu 7 місяців тому

      ​@@AB-di7yzshut up basted👽

    • @shankar4330
      @shankar4330 3 місяці тому

      Shows your ignorance. Tamils are against imposition. Not against the language itself. We learn a language when we have a use for it. Tamil itself is enough for us to live within the state. Someone speaking a loaned language like malayalam won't understand this.

  • @Vijayakumar_V_Kannan
    @Vijayakumar_V_Kannan 2 місяці тому

    14:30 I agreed with him in this case. We cannot write Bus stop in Tamil. But Bus stop means Perunthu nirutham in Tamil. Easy to write this in tamil. Instead of Government Bus, we used to say, Arasu perunthu. Njngale kali aakum pakshe ithu sathyamanu.

  • @manumanu-gf2dd
    @manumanu-gf2dd 2 роки тому +3

    Very informative 👌👌👌👌

  • @kalidasskaruppasami7099
    @kalidasskaruppasami7099 Рік тому +1

    It was a great conversation ❤

  • @akhilkrishnaprasad_a
    @akhilkrishnaprasad_a 2 роки тому +5

    ഈ വീഡിയോ ഒക്കെ ആളുകൾ കാണേണ്ടതാണ്....പക്ഷേ ആറു കാണാൻ...മനസിലാക്കാൻ...😐

  • @Keralarajyam452
    @Keralarajyam452 2 роки тому +4

    Superb interview!

  • @youtubememeber3318
    @youtubememeber3318 2 роки тому +11

    തമിഴ്നാട് രാഷ്ട്രമായി പ്രഗ്യപിച്ചൽ ശ്രീലങ്കയുടെ അവസ്ഥ ആവും.

  • @vasudevankaruvattu6231
    @vasudevankaruvattu6231 2 роки тому +18

    തമിഴന് ഒരു വിചാരം അവന്റെ ഭാഷയാണ് ഏറ്റവും മികച്ചതെന്ന് മിഥ്യാബോധം ഉണ്ട്

    • @valsakl2921
      @valsakl2921 2 роки тому +3

      Malayalam is derived from tamil and Sanskrit

    • @manusankarbabu6882
      @manusankarbabu6882 2 роки тому +4

      @@valsakl2921 it's a common ancestry for both languages that's doesn't mean this diverted from that or that diverted from this,

    • @shamseerhashim
      @shamseerhashim 2 роки тому

      Athe, athullathanu

    • @dr.kmurali7019
      @dr.kmurali7019 2 роки тому +8

      മലയാളിക്ക് സ്വന്തം ഭാഷയെക്കുറിച്ച് അധമബോധവും.

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 роки тому

      ഇന്ത്യ യിൽ ആദ്യത്തെ ക്ലാസിക്കൽ ഭാഷ യാണ് തമിഴ് വാസുദേവ. നീ കിണറ്റിലെ തവളയാടാ മോനെ

  • @vasudevankaruvattu6231
    @vasudevankaruvattu6231 2 роки тому +6

    മലയാളത്തിലെ അക്ഷരമാല എത്രയുണ്ട് തമിഴിലെ അക്ഷരമാല എത്രയുണ്ട്. അതു തെളിയിയ്ക്കുന്നത് എന്താണ്

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 роки тому +1

      ഹിന്ദി യിൽ എത്ര അക്ഷര മാല യുണ്ട് 😆😆😆

    • @youtubememeber3318
      @youtubememeber3318 2 роки тому +5

      @@thiruselvamthiruselvam3446
      തമിഴിൻ്റെ ഇരട്ടി അക്ഷരങ്ങൾ ഉണ്ട്. ദേവനാഗരി ലിപിയിൽ.

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 роки тому +2

      @@youtubememeber3318 സത്യം

    • @binuscorpia
      @binuscorpia 2 роки тому

      വിഡ്ഡി ....
      Malayalam adopted Sanskrit grammar and phonetics to accomodate Sanskrit words. But originaly Malayalam had only the same letters as Tamil.
      Can you find aspirated consonants in Malayalam original words?.
      Stupid people like you are a curse on earth.

  • @NazerKk432
    @NazerKk432 2 роки тому +9

    തമിഴ്നാട് മാത്രമല്ല കേരളം ഇപ്പോൾ തന്നെ വിജയൻ രാജ്യമാണ്. പതിച്ച് കിട്ടിയില്ലെന്നേയുള്ളൂ

  • @abdulazeezvengara
    @abdulazeezvengara 2 роки тому +1

    100℅

  • @antonypius1340
    @antonypius1340 3 місяці тому

    എന്തൊക്കെ പറഞ്ഞാലും ചോറു കണക്ക് അതൊരു വലിയ ക്യാൻവാസിലെ ചെറിയ സൃഷ്ട്രിയാണ് സൂഷ്മ നീരീക്ഷണം കഥയെ വിശാലമാക്കുന്നു

  • @Ben_Alexander.
    @Ben_Alexander. Місяць тому

    Manjaramayude manja interview.... 😂😂😂

  • @sudheerbabu4090
    @sudheerbabu4090 2 роки тому +1

    2.0 എന്നതിലെ കഥ യിലെ ശാസ്ത്രീയ ത പറഞ്ഞ് തരാമോ ജയമോഹൻ സാർ 🙏

  • @sudharani2579
    @sudharani2579 2 роки тому

    👌

  • @binurajs
    @binurajs 2 роки тому +1

    Sir even you name is hindi style in tamil/malayalam it is Jayamohanan

    • @marthandanrajsa8270
      @marthandanrajsa8270 Рік тому

      He is Nair Malayali from Kanya Kumari.. 😅

    • @shankar4330
      @shankar4330 3 місяці тому

      Ayinu

    • @binurajs
      @binurajs 3 місяці тому

      @@shankar4330 he told malayalam do not borrow from Tamil hence told

  • @sujithasunil2388
    @sujithasunil2388 2 роки тому +1

    Nooru Simhasanangal

  • @star8298
    @star8298 2 роки тому +1

    തള്ളയെ മാറ്റാൻ പറ്റുമോ,,,?

  • @arunvishnu2001
    @arunvishnu2001 2 роки тому +5

    ഇവൻ്റെ ഒക്കെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം പിള്ളേച്ചാ..

    • @MrAansil
      @MrAansil 2 роки тому +4

      ഒരു രാജ്യം ഒരു ഭാഷ എന്ന് പറയുന്ന മാഹനെ എന്ത്‌ ചെയ്യണം..😊

    • @arunvishnu2001
      @arunvishnu2001 2 роки тому +1

      @@MrAansil ഒരു രാജ്യം ഒരു ഭാഷ ആയൽ എന്താണ് കുഴപ്പം?

    • @AB-di7yz
      @AB-di7yz 2 роки тому +2

      ഹിന്ദി അറിയുന്നവർക്കേ കേന്ദ്ര ഗവണ്മെന്റ് ജോലി കൊടുക്കാവൂ എന്നും പറഞ്ഞു അമിത് ഷാ ഉള്ള കമ്മിറ്റി നിർദേശം വച്ചിട്ടുണ്ട് ഇന്നലെ, അങ്ങനെ അടിച്ചേൽപ്പിക്കുമ്പോൾ പ്രതിഷേധം ഉണ്ടാവുക തന്നെ ചെയ്യും

    • @IbySabu
      @IbySabu 7 місяців тому +1

      ​@@MrAansilshut up😮😮

  • @muhammed2405
    @muhammed2405 2 роки тому +2

    Keralavum oru raashtramaakkanam

    • @babuphilip1429
      @babuphilip1429 2 роки тому +8

      കേരളം ഒരു പ്രത്യേക രാജ്യം ആയില്ലെങ്കിലും മലബാറോ, കുറഞ്ഞപക്ഷം മലപ്പുറം തലസ്ഥാനമായി ഒരു രാജൃമുണ്ടാകണം, അവിടെ ശരീഅത്ത് നിയമം പ്രാബല്യത്തിൽ വരികയും വേണമെന്നതാണ് ഞമ്മടെ കൽബിലെ പൂതി?

    • @muhammed2405
      @muhammed2405 2 роки тому +2

      @@babuphilip1429 mone....kooduthal ilakkaan nokkande njammade avasthayum ithu thanne ,ippol okke koottum naale purathaakkum ,apol koode varaan nikkanda....vellikkaash ottikodukkal yellam ormayundaakum alle...ithu thanneyaanu ningade prashnam ,ottikodukkal.....

    • @muhammed2405
      @muhammed2405 2 роки тому

      @Vyshnav pank pottikknnn....ith keralam aanu....bjp yude progrmil maapila paattu paadi dance kalikkunnath viral aayittund.....naanamilledaaaa....ningalude vishwasam kapadamaanennu yellaavarkkum ariyaaam....poyi pashuvinu vettikkodu....

    • @പടച്ചോൻ-ഹ8ഭ
      @പടച്ചോൻ-ഹ8ഭ 2 роки тому +2

      🤣🤣🤣എന്നിട്ട്....??

    • @muhammed2405
      @muhammed2405 2 роки тому

      @@പടച്ചോൻ-ഹ8ഭ muslingale aakramich vila koottaaan alle ningalkk kazhiyooo.....

  • @renjithlal9404
    @renjithlal9404 Рік тому

    😠😠😡😡😡

  • @tomsawyer1775
    @tomsawyer1775 2 місяці тому

    நன்று நன்று