യൂട്യൂബ് റെക്കമെന്റ് വഴിയാണ് ചാനെൽ കാണാൻ ഇടയായത് ...... കാതിനു കുളിർമയേറുന്ന ആ ബാക് ഗ്രൗണ്ട് മ്യൂസിക്കും ഇതുവരെ കാണാത്ത ഗജവീരന്റെ കുസൃതി കലർന്ന പെരുമാറ്റവും ഒപ്പിയെടുത്തു ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി
താങ്കളെ നമിക്കുന്നു സുഹൃത്തേ.. ഇതിനു പിന്നിലെ ക്ഷമയും കഷ്ടപ്പാടും മനസിലാകും..... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർഥിക്കുന്നു..... നല്ല skill ഉണ്ട് താങ്കൾക്ക്.നേരിട്ട് കാട്ടിൽ എത്തിയ പ്രതീതി ഈ വീഡിയോ കണ്ടപ്പോൾ
കഴിഞ്ഞ ദിവസം മുതലാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് വളരെ പ്രിയമായതാണ് വനത്തിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കണ്ണിനും മനസ്സിനും സുഖം തരുന്ന കാഴ്ചകൾ മാത്രമല്ല താങ്കളുടെ നിഷ്കളങ്കമായ വാക്കുകൾ, വളരെ നന്നായി തുടർന്നും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ.🙂🙂 ആനക്കുട്ടിയുടെ മരണം അമ്മയാനയുടെ സങ്കടും കണ്ണു നനയിച്ചു.
മാരകമായ ബാക്ഗ്രൗണ്ട് മ്യുസിക്കും വെറുപ്പിക്കുന്ന വൊയിസ് ഓവറും ഇല്ലാതെ, പ്രകൃതിയുടെ ശബ്ദം മാത്രമുള്ള മനോഹര വേഡിയൊ👍🏻 നിങ്ങൾ എത്ര ദൂരെ നിന്നാണു ഈ വീഡിയൊ എടുത്തതു? മനുഷ്യന്റെ ശരീരത്തിന്റെ ഗന്ധം ആനകൾക്ക് കിലോമീറ്ററുകൾക്ക് അകലെ വെച്ചു തന്നെ മനസ്സിലാക്കാൻ പറ്റുമെന്നു ഗോർഡൻ ബുക്കാനനും നീൽ ആൽട്രിഡ്ജും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്.
ചേട്ടാ പൊളി.... പുള്ളിപ്പുലിയുടെ വീഡിയോ കണ്ട് ആണ്.. ചാനൽ കണ്ടേ ഇഷ്ടപ്പെട്ടു..... subscribe ചെയ്തു ഇനിയും ഇതുപോലുള്ള നാച്ചുറൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..... 😍🥰
ഇപ്പോഴാണ് ഇങ്ങനെ ഒരു channel കാണുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു, വനവും വന്യജീവിയും ഒരു ഭ്രാന്തായ എനിക്ക് ഇതൊക്കെ എന്നും ഒരു ഹരമാണ്, ഇത് പരിചയപ്പെടുത്തുന്നവരെയും 😍😘😘😘🔥🔥♥♥♥❤💓💓💕💖💗💞💌💟💝💌
പുള്ളി പുലിയുടെ വീഡിയോ ആണ് ഞാൻ ഇന്നലെ ആദ്യമായി കണ്ടത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു 31K subscribers ആയിരുന്നു അപ്പോൾ ഇന്ന് അത് 41K കവിഞ്ഞു all the best 💚💚💚💚
ഷാജീ... നിങ്ങൾക്ക് ഇതൊക്കെ എന്ത് ഇതിന് മുന്നേ തന്നെ നിങ്ങളുടെ കസേര അരക്കിട്ട് ഉറപ്പിച്ച ആളാണ് താങ്കൾ... പറമ്പിക്കുളത്ത് കടുവ ഉറങ്ങുന്ന വീഡിയോ എടുത്ത ആൾക്ക് എന്ത് ആന? പൊളിച്ചടുക്കി...... ഉയരങ്ങളിലേക്ക്....... ❤️
ശെരിക്കും കാട്ടിൽ പോയ ഫീൽ,,,, താങ്ക്സ് ഷാജി ബ്രോ,,,,, ഞാൻ ജാസോ പ്രകാശ് സാറിന്റെ വീഡിയോസ് കാണുമ്പോൾ ആഗ്രഹിച്ചിരുന്നു മലയാളികൾ ആരും എന്തെ ഇങ്ങനെ വൈൽഡ് ലൈഫ് വീഡിയോസ് ഇടാത്തതെന്നു,,,,,,, വളെരെ സന്തോഷo ,,,, ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആയി പിന്നെ പിന്നെ കാണാൻ തോന്നുന്നു എനിക്കും ഇഷ്ടം ആണ് ഫോട്ടോ ഗ്രാഫർ ആവാൻ 😍 പക്ഷെ നല്ല ഒരു കേമറ വാങ്ങാൻ പോയി പോലും പറ്റിട്ട് ഇല്ല 😊 എന്തായാലും നല്ലത് വരട്ടെ നല്ലവീഡിയോ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ 👍👍
kanda udane thanne suscribe cheytha aadhyathe chaanal 👍🏼👍🏼👍🏼👍🏼👌👌 video enth clear aaanu👌👌👌👌👌👌 oruppaad nerem pinnale nadannittasyirikkum ithu pole oru view kittiyath lleee supper bro 👌👌👌👌
Awesome content and the Quality! BBC Earth Range ❤️
Thank you.🙏😍
Hhgg
@@mywildlifefilims njgg
എത്ര നേരം നിരീക്ഷിച്ചിട്ടാകണം ഇതുപോലൊരു കാഴ്ച്ച ഞങ്ങൾക്ക് താങ്കൾ സമ്മാനിച്ചത്..... താങ്കൾടെ ക്ഷമാശക്തിയെ ഞാൻ അഭിനന്ദിക്കുന്നു
Goodvidi
👍
Congratulations....for ur risk.
Thank you.🙏😍
യൂട്യൂബ് റെക്കമെന്റ് വഴിയാണ് ചാനെൽ കാണാൻ ഇടയായത് ...... കാതിനു കുളിർമയേറുന്ന ആ ബാക് ഗ്രൗണ്ട് മ്യൂസിക്കും ഇതുവരെ കാണാത്ത ഗജവീരന്റെ കുസൃതി കലർന്ന പെരുമാറ്റവും ഒപ്പിയെടുത്തു ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരുപാട് നന്ദി
👌👍
ഞാനും youtube recommend ചെയ്തു കണ്ടു 👍
@@mywildlifefilims 66by
Thank you.🙏😍
നല്ല വൃത്തിയുള്ള മനോഹരമായ കണ്ണുകളുള്ള ആന.... കാടിന്റെ വന്യത അതേ രീതിയിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫി..... താങ്ക്സ്..... !!
വളരെയധികം കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്ത സുഹൃത്തിനു അഭിനന്ദനം അർപ്പിക്കുന്നു
താങ്കളെ നമിക്കുന്നു സുഹൃത്തേ.. ഇതിനു പിന്നിലെ ക്ഷമയും കഷ്ടപ്പാടും മനസിലാകും..... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി പ്രാർഥിക്കുന്നു..... നല്ല skill ഉണ്ട് താങ്കൾക്ക്.നേരിട്ട് കാട്ടിൽ എത്തിയ പ്രതീതി ഈ വീഡിയോ കണ്ടപ്പോൾ
സൂപ്പർ 👌👌. വളരെ ധൈര്യത്തോടും ക്ഷമയോടും കൂടി ഈ ഫോട്ടോ ഷൂട്ട് ചെയ്തു ഞങ്ങളിൽ എത്തിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്!!
Thank you 🙏😍
ഞാൻ ശ്രദ്ധിച്ചത് മുഴുവൻ കാട്ടിലെ പൂക്കളെയാണ്.
എന്തൊരു പൂക്കളാണ്💕
കഴിഞ്ഞ ദിവസം മുതലാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് വളരെ പ്രിയമായതാണ് വനത്തിലെ കാഴ്ചകൾ എത്ര കണ്ടാലും മതിവരാത്ത കണ്ണിനും മനസ്സിനും സുഖം തരുന്ന കാഴ്ചകൾ മാത്രമല്ല താങ്കളുടെ നിഷ്കളങ്കമായ വാക്കുകൾ, വളരെ നന്നായി തുടർന്നും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം സഹായിക്കട്ടെ.🙂🙂 ആനക്കുട്ടിയുടെ മരണം അമ്മയാനയുടെ സങ്കടും
കണ്ണു നനയിച്ചു.
നാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് നേരിൽ കാണാൻ കഴിയാത്ത ദൃശ്യങ്ങൾ മനോഹരമായി പകർത്തി തന്ന താങ്കൾക്ക് ഒരുപാട് നന്ദി.
Super video❤. Alla aaa maram thalliyittapol avante sookkked maariyo? Avanu enthinte keda
Thank you🙏😍
മാരകമായ ബാക്ഗ്രൗണ്ട് മ്യുസിക്കും വെറുപ്പിക്കുന്ന വൊയിസ് ഓവറും ഇല്ലാതെ, പ്രകൃതിയുടെ ശബ്ദം മാത്രമുള്ള മനോഹര വേഡിയൊ👍🏻
നിങ്ങൾ എത്ര ദൂരെ നിന്നാണു ഈ വീഡിയൊ എടുത്തതു? മനുഷ്യന്റെ ശരീരത്തിന്റെ ഗന്ധം ആനകൾക്ക് കിലോമീറ്ററുകൾക്ക് അകലെ വെച്ചു തന്നെ മനസ്സിലാക്കാൻ പറ്റുമെന്നു ഗോർഡൻ ബുക്കാനനും നീൽ ആൽട്രിഡ്ജും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്.
Super
10Km അകലെ ഉള്ള മനുഷ്യന്റെ Smell തിരിച്ചറിയാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@@rockmadadhosths1314 കുളിക്കാത്ത മനുഷ്യന്റെആയിരിക്കും
@@rockmadadhosths1314 ഒന്ന് മയത്തിൽ തള്ളെടോ
Kolargs Media 😬😄
അടിപൊളി., പ്രകൃതിയുടെ ശബ്ദം അതുപോലെ നിലനിർത്തി ......👍👍👍👍👍
എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് വനത്തിലെ കാഴ്ചകൾ.. അത് പിന്നെ ആന ആവുമ്പൊ ഒന്നൂടെ പൊളിക്കും.. വീണ്ടും ഇതുപോലോത്ത വീഡിയോ അപ്‌ലോഡ് ചെയ്യണം...
സഹ്യപുത്രൻ്റെ കലിപ്പൻ പ്രകടനം എത്ര മനോഹരമായിട്ടാ ചേട്ടൻ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. Great attempt
Thank you🙏😍
ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കുന്ന പാവങ്ങളെ ആണ് ചങ്ങലയും ഇട്ട് നടു റോഡിൽ കൂടെ കൊണ്ട് നടന്നു ദ്രോഹിക്കുന്നെ എന്നിട്ട് അതിന്റെ പേരോ ആന പ്രേമം 😅
👍👍
Ur correct bro
പണം ഉണ്ടാക്കണ്ടെ ആന പ്രേമം പറഞ്ഞ്.
ചേട്ടാ പൊളി.... പുള്ളിപ്പുലിയുടെ വീഡിയോ കണ്ട് ആണ്.. ചാനൽ കണ്ടേ ഇഷ്ടപ്പെട്ടു..... subscribe ചെയ്തു ഇനിയും ഇതുപോലുള്ള നാച്ചുറൽ വീഡിയോസ് പ്രതീക്ഷിക്കുന്നു..... 😍🥰
സഫാരിചാനലോആനിമൽപ്ലാനറ്റോകാണുന്നസുഗം
നല്ല അവതരണംകൂട്ടാനുംകുറക്കാനുംഒന്നുമില്ല.വളരെസന്തോഷം
വീഡിയോ സൂപ്പർ
👍
Thank you.🙏😍
ഇപ്പോഴാണ് ഇങ്ങനെ ഒരു channel കാണുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു, വനവും വന്യജീവിയും ഒരു ഭ്രാന്തായ എനിക്ക് ഇതൊക്കെ എന്നും ഒരു ഹരമാണ്, ഇത് പരിചയപ്പെടുത്തുന്നവരെയും 😍😘😘😘🔥🔥♥♥♥❤💓💓💕💖💗💞💌💟💝💌
*പൊന്നളിയ ഇതിന്റെ മുൻപ് ചാനെൽ കണ്ടില്ല 😔 ippo കണ്ടു സബ്സ്ക്രൈബ് ചെയ്തു njan മാത്രം ആണോ അറിയില്ല* 🔥
👍👍👍
Thank you.🙏😍
ഇന്നാണ് എന്റെ മുന്നിൽ നിങ്ങളുടെ ഈ ചാനൽ ശ്രദ്ധയിൽ പെടുന്നത്.... വളരെ നല്ല വീഡിയോ..... സംഭവം നേരിൽ കണ്ട ഒരു ഫീൽ..... ഇഷ്ട്ടായി..... പൊളിച്ചു....
ഇതിനു dislike അടിച്ച 817 പേർക്ക്, ആ മഹാന്മാർക്കു നമോവാകം....
കിടു വീഡിയോ... സൂപ്പർ...😍
പോയി ചത്തോളാൻ പറ,, അവറ്റകളോട്..
Kaadu.nasipikkunnathu.manushyano.aanayo
കിടിലൻ ആണ് ബ്രോ 👌👌👌എത്ര നേരം ഈ ഒരു വീഡിയോ എടുക്കാൻ എടുത്തു 👍👍👍👍കഴിഞ്ഞ വീഡിയോയും ഇതും വേറിട്ട കാഴ്ച ആണ്
ലോക് ഡൗണിൽ ബോറടിച്ചപ്പോ തോന്നി എന്നാ പിന്നെ ഒരു മരം അങ്ങ് കുത്തിമറിച്ചേക്കാമെന്ന് ... വീഡിയോകിടു ആശാനേ. appreciate the hard work
Thank you.🙏😍
Super ....
എത്ര റിസ്ക് എടുത്ത് ചെയ്തതാകും .
അഭിനന്ദനങ്ങള്‍ ..
അവനെ കാണാന്‍ നല്ല ചന്തം .
ഇതൊക്കെ ആണ് ചാനൽ 😍😍😍😘 പൊളി
👍
@@mywildlifefilims p0
Thank you.🙏😍
ആഹാ.. സൂപ്പർ വീഡിയോ... എത്ര അഭിനന്ദിച്ചാലും മതിയാവില്ല... 🙏🙏
ലെ ആന : ഒരു മരം കുത്തി മറിച്ചപ്പോ എന്തൊരാശ്വാസം .
😄😄😄😄
അതി മനോഹരമാണ് താങ്കളുടെ ഓരോ വീഡിയോകളും
Thank you🙏😍
നല്ലൊരു കാഴ്ച സൂപ്പർ വീഡിയോ 😍🐘
Thank you.🙏😍
Safty First എന്ന തത്വം മനസ്സിൽ ഉണ്ടാകണം all the best 🙏
Thank you 🙏😍
തികച്ചുംവെത്യസ്തമായ വീഡിയോ
സൂപ്പർ വീഡിയോ. നല്ല ക്‌ളാരിറ്റിയിൽ കാടിന്റെ ഒരു ഫീൽ 👌👌👍👍
I love this, truly, so majestic!
താങ്കളുടെ വീഡിയോസ് കാണാൻ വൈകി .നന്നായിട്ടുണ്ട് ,ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയതിന് ഒരുപാട് നന്ദി
പുള്ളി പുലിയുടെ വീഡിയോ ആണ് ഞാൻ ഇന്നലെ ആദ്യമായി കണ്ടത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു 31K subscribers ആയിരുന്നു അപ്പോൾ ഇന്ന് അത് 41K കവിഞ്ഞു all the best 💚💚💚💚
സഹോ... ഈ ചാനൽ ഇപ്പഴാ കാണുന്നെ.. ഒരു രക്ഷേം ഇല്ല വീഡിയോസ് 😍👌 സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു ❤️❤️❤️
ഷാജീ... നിങ്ങൾക്ക് ഇതൊക്കെ എന്ത് ഇതിന് മുന്നേ തന്നെ നിങ്ങളുടെ കസേര അരക്കിട്ട് ഉറപ്പിച്ച ആളാണ് താങ്കൾ... പറമ്പിക്കുളത്ത് കടുവ ഉറങ്ങുന്ന വീഡിയോ എടുത്ത ആൾക്ക് എന്ത് ആന? പൊളിച്ചടുക്കി...... ഉയരങ്ങളിലേക്ക്....... ❤️
അല്ല... എന്തനിപ്പോ ആ മരം കുത്തി മറിച്ചിട്ടേ 🤔
വീഡിയോ പൊളി
🐘🐘അവൻ ജയൻ ആവാൻ നോക്കിയതാ കാമറ കണ്ടപ്പോൾ... ഇതൊക്കെ എന്ത്.... വെറുതെ ഒരു നേരമ്പോക്കിന് ചെയ്യുന്നതല്ലേ നമ്മൾ വിരലിന്റെ ഞൊട്ട ഒടിക്കുന്നതുപോലെ.
@@PJ-rc3ur ooh... അങ്ങനെ... 😍😍😜
വളരെ നന്നായിട്ടുണ്ട്.. ആഫിയത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു... 🤲🤲
മരം മറിച്ചു ഇട്ട ആനക്ക് എതിരെ വനം വകുപ്പ് കേസ് എടുക്കണം, !ആനയ്ക്ക് എന്താ കൊമ്പുണ്ടോ 🙄🙄🐘
Devil Bose 🤣
Devil Bose- Best comment in this video .. 😍😘 പൊളി
കേസ് കൊടുക്കണം പിള്ളച്ച
Komb und
Kombind bro
ഇതു പോലെയുള്ള നല്ല വീഡിയോകൽ ഇനിയും പ്രതീക്ഷിക്കുന്നു. തുടരും എന്നു പ്രതീക്ഷിക്കുന്നു.
ഇടയ്ക്കു ഒന്ന് zoom out ചെയ്തിരുന്നേൽ ആ മരത്തിന്റെ വലിപ്പം ഒന്ന് അറിയാൻ പറ്റുമാരുന്നു
👍
Endu cheyana .. LE ANAYUM ....PALLIyuM ...PANNIYUM PATIYUM ELLAM ....PREKRUTIYUDE MAKKAL ...NAMMALUM😁
അത് ചെറിയ മരമാണ്...ഏകദേശം.18 അടി
നല്ല വീഡിയോ... ഇതു പോലത്തെ ഇനിയും കുറെ വീഡിയോസ് ചെയ്യാൻ ചേട്ടനു ഭാഗ്യം ഉണ്ടാകട്ടെ....
ഒന്നും പറയാനില്ല .. powli.. 😍💯
Thank you.🙏😍
ആ മരത്തിൻറെ വണ്ണവും വലിപ്പവും കാണാൻ കഴിഞ്ഞില്ല നിങ്ങൾക്ക് നന്ദി വളരെ വിലപ്പെട്ട കാഴ്ച
നല്ല മനോഹരമായ കാഴ്ച ബന്ദിപൂർ കാട് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലം..
ഇങ്ങനെ ഒരു വിഡിയോ കാണിച്ചുതന്നതിന് നന്ദി.. 👌😍
ഒരുപാട് വിഷമങ്ങൾക്കിടയിൽ ഇത്പൊലുള്ള മനസിൻ കുളിർമ്മയെകുന്ന വീടിയൊ താങ്ക്യൂ ബ്രതർ
Awesome quality 💓
ശെരിക്കും കാട്ടിൽ പോയ ഫീൽ,,,, താങ്ക്സ് ഷാജി ബ്രോ,,,,, ഞാൻ ജാസോ പ്രകാശ് സാറിന്റെ വീഡിയോസ് കാണുമ്പോൾ ആഗ്രഹിച്ചിരുന്നു മലയാളികൾ ആരും എന്തെ ഇങ്ങനെ വൈൽഡ് ലൈഫ് വീഡിയോസ് ഇടാത്തതെന്നു,,,,,,, വളെരെ സന്തോഷo ,,,, ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
അവസാനം ആന നിന്ന സ്ഥലവും, മരവും കാണിക്കുമെന്നു മോഹിച്ചത് ഞാൻ മാത്രമാണ്ണോ.....🤔🤔
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ നേരിട്ട് ആ സ്ഥലത്ത് നിന്ന് കാന്നുന്ന പോലെ തോന്നി അത്ര ഗർഭീരമായി ചിത്രീകരിച്ചിക്കുന്നു ഒരോ രംഗവും
ആന : This is my entertainment !!😁
ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആയി പിന്നെ പിന്നെ കാണാൻ തോന്നുന്നു എനിക്കും ഇഷ്ടം ആണ് ഫോട്ടോ ഗ്രാഫർ ആവാൻ 😍
പക്ഷെ നല്ല ഒരു കേമറ വാങ്ങാൻ പോയി പോലും പറ്റിട്ട് ഇല്ല 😊
എന്തായാലും നല്ലത് വരട്ടെ നല്ലവീഡിയോ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ 👍👍
Thank you🙏😍
Super വീഡിയോ.. 💚👌
പ്രകൃതിയുടെ നേർക്കാഴ്ച്ച,ആ വീഡിയോയിലൂടെയ്ള്ള ശബ്ദങ്ങളാണു അടിപൊളി,ഇന്ന് ആദ്യായിട്ട് കണ്ടു സബ്സ്ക്രൈബും ചെയ്തു
നാട്ടിലുള്ള ആനയെ
കാട്ടിലും വൃത്തി ആണല്ലോ
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീഡിയോ
, എത്ര മനോഹരമായ പ്രകൃതി നന്നായിരിക്കുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
പാവത്തിന് ഇച്ചിരി വിറകിന്റെ ആവശ്യം വന്ന് കാണും.. 🤪🤪
ഇന്നാണ് ഇതിൽ കയറിയത് ഇഷ്ട്ടമായി ,,,,ഇനിയും നല്ല വീഡിയോസ് പ്രദീഷിക്കുന്നു
കാമുകിയായ പിടിയാന വേറൊരത്തൻറ കൂടെ തേച്ചിട്ട് പോയതിന്റെ ദേഷ്യത്തിലാണ് എന്ന് തോന്നുന്നു
ഹഹ 😃😃
😍👍
ഒത്തിരി ഇഷ്ട്ടം ആയി കലർപ് ഇല്ലാത്ത വീഡിയോ പ്രകൃതി ആ ഭംഗിയിൽ കാണിച്ചതിന് നന്ദി
Awesome scene 👌 when was this shot?
Thank you.🙏😍
Amazing കാടിൻറെ മനോഹാരിതയിൽ നിന്നും മറ്റൊരു വീഡിയോ അതിമനോഹരമായ ഒരു വീഡിയോ
👌അടിപൊളി... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
യൂട്യൂബ് റെക്കമെൻഡേഷൻ വഴി ആണ് ഇ വീഡിയോ കണ്ടേ, ഏതായാലും ഉഷാറായിട്ടുണ്ട്, ഇനിയും വെത്യസ്തമായ വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന് പ്രദീക്ഷിക്കുന്നു
Www it's so beautiful to see them in nature...
Thank you.🙏😍
kanda udane thanne suscribe cheytha aadhyathe chaanal 👍🏼👍🏼👍🏼👍🏼👌👌 video enth clear aaanu👌👌👌👌👌👌 oruppaad nerem pinnale nadannittasyirikkum ithu pole oru view kittiyath lleee supper bro 👌👌👌👌
*ലെ ആന : ഒരു മനസ്സുഖം 😝
Adipoli komban......
1 Nala kombu ( vinnu edutha kombu)
2 adipoli Masthagam
3 nala chevikal
4 thettilatha vayukumbam
5 vallavu illatha valu
6 nala idanilam
( ആന ❤ പ്രേമി )
Sajeevamayi video upload cheyyu bro ashamsakal
ഗജവീരന്റെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ. സ്വതന്ത്രമായി വിഹരിക്കുന്ന കൊമ്പന്റെ ചന്തം... നന്ദി...
ഈ വർഷത്തെ ഫോട്ടോഗ്രാ ഫ്അവർഡ് നിങ്ങൾക്ക് തന്നെ
വ്യത്യസ്തമായ വീഡിയോ സൂപ്പർ ആയിട്ടുണ്ട്.
വീരപ്പൻ ഇല്ലാത്തതിന്റെ അഹങ്കാരമാണാ ആനക്ക്
🤣🤣🤣🤣
@@sowmyakuttu7329 👍
Athu polich.... 😂😂😂😂👌👌👌
ഇന്നാണ് ചാനൽ കണ്ടത്.... superb..... An ecofriendly channel.....
ലേ ആന...
തള്ളേ കലിപ് തീര്നിലല് 🤪😆😜
Adipoli videos aanu 🤩🤘videok idayil thanghalude experience koodi parayanel video onnukoodi color aayene... silent aayi kanunnathilum better thaanghalude experience koodi kelkunnadhaanu... intoru opinion Aanu... iniyum adipoli videosinaayi wait cheyyunnu🤘🤩
ആനയുടെ ഒരു അഹങ്കാരം. വീരപ്പൻ. അണ്ണൻ ഇല്ലാത്തതിന്റെ കുറവാണു
താങ്കളുടെ ഓരോ വീഡിയോയും ഒന്നിന്നൊന്ന് മെച്ചപ്പെട്ടതാണ്...പുതിയതിന് കാത്തിരിക്കുന്നു.
എന്നാലും എന്തിനാണാവൊ ആ മരം മറിച്ചിട്ടത്?
കാട് കാണണമെന്ന ആഗ്രഹം ഉണ്ട് ഇത് വരെ കഴിഞ്ഞിട്ടില്ല എങ്കിലും ഇത്തരം നല്ല കാഴ്ച്ചകൾ കണ്ട് സന്തോഷിക്കുന്നു
നന്ദി
*💪BREAK THE CHAlN💪*
Stay home..Stay safe
..കമന്റ് തൊഴിലാളി കീ......
7k29
അവൻ പരാക്രമം കാണിക്കുന്നു കുറുമ്പൻ രസകരമായ കയ്ച്ച
സൂപ്പർ 👌👌👌❤️🌹
സൂപ്പർ. അഭിനന്ദനങ്ങൾ
Idehathin parichayapedumbol ariyillaayirunnu inger ijjathi item aanenn..ethrayo samayam kshamayode dhairyathode kaathirunnitayirikum ee oru video shoot cheythath.. Hats of you Shajika....immade chekante bro aane.. Ellavarum subscribe cheyanee.Shajika😍✌️
ഇന്നാണ് ഈ ചാനൽ കാണുന്നത്. പൊളിച്ചു .......Super......... കേറി നോക്കിയപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു
Nannayittund.mashaaallah. thaangale abhinanthikkunnu
ഇത്രയും വിഡിയോവിൽ എടുക്കാൻ താങ്കൾ കാണിച്ച ക്ഷമാ shakthiyundalle അതിനു ഒരു ബിഗ് സല്യൂട്ട്
Nice innanu channel kanunath udane subscriber cheythu
സൂപ്പർ ആയി ചിത്രീകരിച്ചു... ഇതിനു international views കിട്ടും... താങ്ക്സ്
പൊളിച്ചു മച്ചാനെ പ്രതീക്ഷിക്കുന്നു ഇനിയും നല്ല വീഡിയോ ഇന്നു മുതൽ ഞാനും നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയി
ഫിറോസ് ഷാർജ
Poli chetta 🤟🏻✌🏼🥰
Thank you 🙏😍
Adipoli chetta. Pregnant leopardinte video super, cute ayittundarnu.🤗🤗🤗
ചേട്ടനെ സമ്മതിക്കണം എത്ര സമയം എടുത്തു സൂപ്പർ വിഡിയോ എത്ര സുന്ദരമായ വനം ഒരു ബിഗ് സല്യൂട്
Poli super . Iniyum Ed polathe videos pradeekshikunnu
Super... Adipoli ayittundu
ആനയേക്കാൾ കൂടുതൽ വനഭംഗിയാണ് ഞാൻ ആസ്വദിച്ചത് ആ പൂക്കൾ കാണാൻ എന്തു ഭംഗിയാ 👌👌👌👌
Big salute sir sir sookshikkne super anayude bu