ഗൾഫിൽ നിന്ന് തിരിച്ചു വന്ന വീട്ടമ്മയുടെ അതിജീവനം - In House Eatery, Kochi

Поділитися
Вставка
  • Опубліковано 26 сер 2024
  • Blog Post: 629
    In House Eatery: / in_house_eatery
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    to be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 240

  • @AzeeVSAmree
    @AzeeVSAmree 2 роки тому +147

    Ahh Amma paranja vakku like it ,apurathu oru workshop allee sound kelkum avarkum jeevikandaee complaint kodukillaaa 😎😎😎hats off
    Ividae Manushan oru veedu vekkan poyapo podi adikunnu,panikar nokunnu ennu complaints kodutha alkar ulla natil proud of u amma u will succeed for sure 😍😍😍

  • @sujithsudarsanan7556
    @sujithsudarsanan7556 2 роки тому +54

    ഒരു പ്രവാസി ആയതിനു ശേഷമാണ് ഞാൻ എന്റെ അമ്മയുടെ കൈപ്പുണ്യം എന്തെന്നറിഞ്ഞത് 😌❤❤❤ അമ്മ ഉയിർ 💙 3 year ആയി നാട്ടിൽ പോയിട്ട് ആ രുചി ഭയങ്കര മിസ്സിംഗ്‌ ആണ്

  • @nikesh6194
    @nikesh6194 2 роки тому +119

    ലോകത്തിൽ എവിടെ പോയാലും അമ്മയുണ്ടാകുന്ന ഭക്ഷണത്തിന്റെ രുചി കിട്ടില്ല... ❤

  • @badcaptain9729
    @badcaptain9729 2 роки тому +11

    ആ പപ്പടം എൻ്റെ വീട്ടിൽ മിക്കപ്പോഴും വറുക്കരുണ്ട്.... ചെറുതായി മുറിച്ച പപ്പടം വറുത്ത് കഴിഞ്ഞ് ആ വലിച്ചെന്നേൽ തന്നെ നന്നായി ചതച്ച ചുവന്നുള്ളി ഇട്ടു വട്ടിട്ട് കുറച്ച് മുളക് പോടിം വെപ്പലേം ഇട്ട് പപ്പടം പിന്നേം അതിൽ ഇട്ട് നന്നായി mix ചെയ്ത മതി👌👌

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +91

    ഈ വിഡിയോ എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു. 🫀🫀🫀 എത്ര കഴിവുകൾ അമ്മമാർക്ക് ഉണ്ടെങ്കിലും അതിൽ ഒന്നെങ്കിലും കണ്ടെത്തി 🌹അതിലുടെ അവരുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുക ❤️❤️ അത് ഒരു ഭാഗ്യം തന്നെയാ

    • @shibukockukuttan9832
      @shibukockukuttan9832 2 роки тому +1

      @@abins2336 ആര് ഷൂട്ട്‌ ചെയ്താലും നന്മകൾ കാണുമ്പോൾ കമന്റിലൂടെ സമർപ്പിക്കാം ❤️❤️താങ്കൾ ആരാണാവോ ഇത് ചോദിക്കാൻ 🚩🚩🚩🚩നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിലെ നന്മകൾ കാണാൻ നോക്കുക 🌹🌹🌹

    • @shibukockukuttan9832
      @shibukockukuttan9832 2 роки тому +1

      @@abins2336 കാഴ്ചകൾ നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയരുത്. ഗ്ലാസിൽ പറ്റിപ്പിടിച്ച അഴിക്കിനെ കഴുകി കളഞ്ഞാൽ മതി..

    • @shibukockukuttan9832
      @shibukockukuttan9832 2 роки тому

      @@abins2336 രണ്ടാം ക്ലാസുകാരൻ അല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️ നന്നായിട്ട് പഠിക്കുക 🚨🚨🚨🚨🚨🚨 മിടുക്കനായി വളരുക 🚨🚨🚨🚨🚨🚨 പ്രയോജനപ്പെടും 👻 എപ്പോഴെങ്കിലും 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mathewbehanan4483
    @mathewbehanan4483 2 роки тому +70

    This blog is so special to me and my sincere thanks to Mrinal .Mrs. Jaya Rani Menon and the Loving family turned out to be Angelic , during the last couple of months when fate left me helpless and lonely. You may like to notice that the food prepared by Jaya madam is spiced with so much of sincere Love and commitment. May God’s blessings be ever upon this family as always 🙏👏👏💐

  • @mpratish
    @mpratish 2 роки тому +31

    Superb... One of the best episode of you mrinal....

  • @rebeccathomas9736
    @rebeccathomas9736 2 роки тому +14

    What a wonderful family. Your son is a huge blessing to you and an example to new generation youngsters. God bless you. Mineral forgot to mention where exactly is this place? I love to try their food. I live in Cochin. Please send us the address. God bless. Rebecca

  • @rijeshtp685
    @rijeshtp685 2 роки тому +28

    Oru super vedeo mrinal ഭായ്.... Aaa വിഭവങ്ങളുടെ okke ruchi naavil vannu..... Thank you....

  • @suchitranarayankutty4147
    @suchitranarayankutty4147 2 роки тому +13

    Ulli varutha pappadam is common in in Ernakulam...its regular in our houses. I used to take it to hostel.

  • @bossgamingendless305
    @bossgamingendless305 2 роки тому +31

    മലയാളി പൊളി ആന്നെന്നു പറയാൻ പറ്റിയ ഒരു ഉദാഹരണം ഈ വീഡിയോ ആണ് ❤

  • @CVM1111
    @CVM1111 2 роки тому +51

    വാഴ പിണ്ടി തോരൻ കഴിച്ചാൽ കുടലിലെ മുഴുവൻ അഴുക്കും പോകും.. എന്റെ അമ്മാമ്മ പാഞ്ഞതാണ് 😔😔

    • @reshmaprasanth8157
      @reshmaprasanth8157 2 роки тому +2

      ശെരിയാണ്‌... ന്റെ അമ്മയും പറയാറുണ്ട്

    • @AVANISWORLD
      @AVANISWORLD 2 роки тому +3

      ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി
      വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

    • @AVANISWORLD
      @AVANISWORLD 2 роки тому

      ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി
      വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

    • @8Ranjitha
      @8Ranjitha 2 роки тому +2

      Yes very high fibre content

  • @maheshmurukan788
    @maheshmurukan788 2 роки тому +16

    4:56 ചേട്ടാ എല്ലാ അമ്മമാരും ഉണ്ടാക്കുന്ന ആഹാരം അവരുടെ മക്കൾക്ക് രുചി ഉണ്ടാകും. അല്ലാതെ ചിലരെ ഞാൻ കണ്ടിട്ടില്ല.സ്വന്തം അമ്മ വക്കുന്ന ആഹാരം നല്ലതല്ല എന്ന് ഒരു മക്കളും പറയില്ല

  • @raihn5252
    @raihn5252 2 роки тому +29

    Thats my friend Sid's mom😍 awesome aunty and jayan uncle😘

  • @asanthoshkumar2004
    @asanthoshkumar2004 2 роки тому +29

    Good luck for their family 👍👍

  • @manomano6268
    @manomano6268 2 роки тому +16

    Thiruvalla Fish Curry ❤️
    World Class Aanu ❤️
    Chorinu Atu Matram Mati .Super Aanu 👍👍
    2 Plate Choru Njan Kazhikkum 🥰

  • @vyshanavappu5034
    @vyshanavappu5034 2 роки тому +8

    Aa ചേച്ചിയമ്മയുടെ തള്ള് ഒഴികെ എല്ലാം ok😍😍

  • @rohithsunil3272
    @rohithsunil3272 2 роки тому +11

    മുളക്ക് പപ്പടം എന്ന് പറയും അത് ❤️tsr ഭാഗത്ത് സാധാരണ കണ്ട് വരുന്നത് aan

  • @lalprasad5664
    @lalprasad5664 2 роки тому +7

    Hi jaya chechi good to see you with one of my favorite bloggers,,, mrinalji,,, keep it up 👍🏼

  • @georgevilliam7523
    @georgevilliam7523 2 роки тому +7

    തോൽക്കാൻ മനസില്ലാത കുടുംബം ❤️❤️

  • @dyspminnalbabu7619
    @dyspminnalbabu7619 2 роки тому +8

    കണ്ണേ...കരളേ... അയലേ 😻 @2:28

  • @muneermrk8275
    @muneermrk8275 2 роки тому +3

    Humanity is beautiful. Best of luck

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 роки тому +6

    ഫുഡ് എങ്ങനെയാണ് ഓർഡർ ചെയ്യുക? ഇൻസ്റ്റാഗ്രാം ലിങ്ക് ആക്റ്റീവ് ആണോ?

  • @shalusalam5595
    @shalusalam5595 2 роки тому +9

    May God bless 🙏🙏 this family.. 😍😍

  • @NeuralNetworkTV_77
    @NeuralNetworkTV_77 2 роки тому +16

    I like it that amma!!😻♥️

  • @Kalesh-wc1ut
    @Kalesh-wc1ut 2 роки тому +15

    മൃണാൾ ജി ഈ ഉള്ളി ഇട്ട പപ്പടം ഒക്കെ എല്ലാ സ്ഥലത്തും ഉള്ളതല്ലേ
    എന്റെ വീട്ടിൽ ഒക്കെ പണ്ടേ തൊട്ട് ഉണ്ടാക്കാറുണ്ട്

  • @jacksonjoy100
    @jacksonjoy100 2 роки тому +4

    May God bless that family with good health & fortune

  • @jithinthomas6011
    @jithinthomas6011 2 роки тому +11

    Such a pleasant , positive n feel good vlog.... ♥️♥️♥️

  • @ArunArun-rv5qr
    @ArunArun-rv5qr 2 роки тому +6

    സരോജിനി അമ്മയെ ഒന്ന് കാണാൻ തോന്നിയില്ലല്ലോ ഏട്ടാ നിങ്ങൾക്ക് .നിങ്ങളുടെ വീഡിയോ കാണുന്നത് ഇതുപോലെ ഒരുപാട് സരോജിനി അമ്മമാരുടെ മക്കളാണ്.

  • @rajkumarkrishnan5409
    @rajkumarkrishnan5409 2 роки тому +9

    Mrinal this is awesome. Hats off to the family. The onion dish is a variety. 😚👌

  • @rajeevv135
    @rajeevv135 2 роки тому +1

    Onion papadam and leftover masala mixed rice. A small tweak can make a wonderful recipe. Thank you aunty👍🏼✌🏼

  • @vishalvijay625
    @vishalvijay625 2 роки тому +2

    Sidharath..... He is my friend and schoolmate...

  • @gayatrim3826
    @gayatrim3826 10 місяців тому

    I am a huge fan of their pickles. The prawn pickle is to die for. I wish they would sell it in stores- it's the best prawn pickle I've ever had.

  • @mayadevi5196
    @mayadevi5196 2 роки тому

    ചേച്ചി യുടെ ഭക്ഷണം കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു. പപ്പടം പുതുമയുള്ള ത യി തോന്നി ഒരിക്കലും ഒരുനഷ്ട്ടവും ഉണ്ടാകാതെ വൻ വിജയം അക്ട്ടെ എന്ന് ആൽമർധമയി പ്രാർത്ഥിക്കുന്നു

  • @devadathpm7509
    @devadathpm7509 2 роки тому +6

    This video will be a great help for them ☺️

  • @linsonpa8275
    @linsonpa8275 2 роки тому +19

    ഇതൊരു വമ്പൻ ഇന്നവേഷൻ ആണ്.
    അത് കേൾക്കുന്ന കൊച്ചിക്കാരൻ : പപ്പടം കീറിമുളകിട്ടത് അയിനാണ്😎😀👍

    • @mbbinil4566
      @mbbinil4566 2 роки тому +5

      പിന്നല്ലാ.. തലമുറകളായി കൊച്ചി, വൈപ്പിൻ ഏരിയായിൽ ഉള്ള.. കഞ്ഞിയുടെ കൂട്ടാൻ..

  • @rajeshwellmix7583
    @rajeshwellmix7583 2 роки тому

    Njan oru pravaasi aanu. veedu kollathum... njan mikkapozhum use cheyunna airport cochin aanu...avide ammem achanum enne fetch cheyyan varumpo amma vazha ilayil pothinju kond varum enikk ishtam ullath... 4 hrs und veettilek... njan vandiyil erunn kazhikkum...adya urula vayil vekkumpo ulla feel ath paraayaan pattilla...

  • @mohdnajeeb6636
    @mohdnajeeb6636 2 роки тому +1

    Nice mother.. Nice food too it seems

  • @sangeerpurayil6653
    @sangeerpurayil6653 2 роки тому

    Nice..hopefully this lady will succeed sooner or later...

  • @dhanyeshps2654
    @dhanyeshps2654 2 роки тому +4

    എല്ലാർക്കും ജീവികണ്ടേയ്👏👏👏❤️💚🥰

  • @albertopincherle4363
    @albertopincherle4363 2 роки тому +2

    This episode is really awesome Mrinal👍

  • @arunr5756
    @arunr5756 2 роки тому +4

    Title il ulla spelling mistakes deliberate ano. Majic.. Delecious. 😀

  • @krupageorge432
    @krupageorge432 2 роки тому +2

    ഒന്നും പറയാൻ ഇല്ല mrinal te ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ അറിയാലോ ചേച്ചി ടെ food te രുചി ❤️❤️..

  • @007laby
    @007laby 2 роки тому +1

    ഒരു വല്ലാത feel. അമ്മ ,ഭക്ഷണം ഇദ് രണ്ടും കിട്ടതാവണ്ടെ കണ്ണു നിറഞ്ഞ പൊകും

  • @renju774valyadathu3
    @renju774valyadathu3 2 роки тому +6

    "തിരുവല്ല "മീൻ കറി 👌👌👌

  • @vplfamilyvlogs
    @vplfamilyvlogs 2 роки тому

    God bless you and your family. .chechi

  • @arya8981
    @arya8981 2 роки тому +3

    Now i am not in kochin, enikke in house le biriyani miss cheyyunde🥺🥺

  • @2432939
    @2432939 2 роки тому

    ALL THE GREETINGS
    Ulli itta papadom pindeem Pande njanga athijeevanathinu Mathramayitt Upayogikkarundtto

  • @njs60
    @njs60 2 роки тому +1

    Very nice presentation 😀😀😀👏🏾👏🏾👏🏾👏🏾

  • @shibubabukollam1947
    @shibubabukollam1947 2 роки тому +4

    ആ ഉള്ളി വറുക്കുന്ന ഐഡിയ ഒന്നും പറഞ്ഞു തരുമോ

  • @midhunmc3134
    @midhunmc3134 2 роки тому +3

    Ellavarkum jeevikande😍words..

  • @hashmirajesh4628
    @hashmirajesh4628 10 місяців тому

    Super food
    Super team.
    Customer freindly❤

  • @preethakabeerdas8777
    @preethakabeerdas8777 2 роки тому

    ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ

  • @MalluMart
    @MalluMart 2 роки тому +1

    അവർക്കും ജീവിക്കണ്ടേ അതാണ്

  • @shrig2024
    @shrig2024 2 роки тому +2

    Amma is an inspiration ❤️

  • @anjanajayakumar1568
    @anjanajayakumar1568 2 роки тому +1

    Very good episode.. 💯

  • @fahadyusuf5210
    @fahadyusuf5210 2 роки тому +1

    ചേട്ടൻ ചോറ് കുഴച്ചു ഉരുട്ടിയെടുത്തു കഴിക്കുന്നത് കാണുമ്പോ തന്നെ അവിടെപ്പോയി ഫുഡ് കഴിക്കാന്കഴിക്കാൻ തോന്നുന്നു ഒരു വല്ലാത്ത കൊതി 😋😋😋😋

  • @rdivya4273
    @rdivya4273 2 роки тому +1

    Ente amma undakki tharunna eniku ettavum estamulla ullipappadam ❤❤👍👌

  • @anilkumarp7562
    @anilkumarp7562 2 роки тому

    One of the best videos you shared

  • @sajinasunil8700
    @sajinasunil8700 2 роки тому +3

    Mrinal this exactly how I prepare myFood .

    • @sajinasunil8700
      @sajinasunil8700 2 роки тому +1

      I am just moved by this video . Here in Canada I make my own papadam too as I don’t get in my place .

    • @ashwathybiju5852
      @ashwathybiju5852 2 роки тому

      @@sajinasunil8700 yyaya ur very good person

  • @foodyumaroma
    @foodyumaroma 2 роки тому +2

    Great food, great video 💕

  • @ShahidHiriadka
    @ShahidHiriadka 2 роки тому +2

    Women with BIG Heart ❤️

  • @praveenavilerynair9414
    @praveenavilerynair9414 2 роки тому

    Best one in your episode....hatsoff Mrinal bro

  • @vinil792
    @vinil792 2 роки тому

    Wish to add a similar kind of food serving place near Mamangalam church, Ernakulam. Humbly request you Mrinal Sir to visit the place. My wife is a all tme big fan of your presentation and profession. Humbly request you to have a word with her for less than a minute please

  • @madraskhaki2364
    @madraskhaki2364 2 роки тому +1

    💗💗 That was a nice session..🥰❤️

  • @sarathst4370
    @sarathst4370 2 роки тому

    GREAT EPISODE.....

  • @binojpv1989
    @binojpv1989 2 роки тому +2

    ith full Saramma undakkeethalle

  • @nishadevidas5386
    @nishadevidas5386 2 роки тому

    Ulli mulaku varutha pappadam ente Amma pandu muthale undaakkum. Nostalgia🥰🥰

  • @vppavvpz
    @vppavvpz 2 роки тому +1

    Pappadam kochi prep annu. We have that pappadam recipe here in kochi

  • @arthurkennardbenny85
    @arthurkennardbenny85 2 роки тому +3

    Pappedam ulli ittedhu twinnet illa enno.. Ninghel ithrem food okke kayikena aaal ayit idhu idhuvare Kayichet ile..

  • @onion2674
    @onion2674 2 роки тому +20

    *അടിപൊളി. സ്ഥിരം പ്രേക്ഷകർ വന്നാട്ടെ* 😇😇

  • @shafeeq313alinc
    @shafeeq313alinc 2 роки тому +1

    best of luck

  • @samraj4988
    @samraj4988 2 роки тому

    Bai..super episode...Nalla ammaa...

  • @rajeshrs925
    @rajeshrs925 2 роки тому +3

    Kudumbasri hotel marinilkkum,, ithu vallathum hitayyal,,, homely ""meals""sontham vittil ninnu food parcel kodukkukayanekil,,

  • @libin6387
    @libin6387 2 роки тому

    really inspiration

  • @nishanthpk9942
    @nishanthpk9942 2 роки тому +1

    നല്ല അവതരണം

  • @mylove242globally
    @mylove242globally 2 роки тому

    which companys pan they are using for cooking please anyone knows ???

  • @makeupaffairswithann7355
    @makeupaffairswithann7355 2 роки тому +1

    Amazing food as always!!😍😍😍

  • @niceyantony3680
    @niceyantony3680 2 роки тому

    Inghal nghaneya ithra manoharamayittu bakshanm kazhikunnadhh.Niku kothivannitu sahikaan pattannilla.

  • @anjananikhil4515
    @anjananikhil4515 2 роки тому +2

    ഉള്ളി വറുത്തിട്ട് പപ്പടം ഞങ്ങളുടെ വീട്ടിൽ ഒക്കെ ഉണ്ടാക്കാറുണ്ട്

  • @sujinsamuel4279
    @sujinsamuel4279 2 роки тому +1

    Super..congrats Mrinal very nice vlog😃

  • @scb2596
    @scb2596 2 роки тому +2

    Super chechi .... keep it up👏.. u will inspire many 🙂....
    thanks mrinal for this.. 🥰 and appurathe workshop, God bless u too .. 🙏

  • @ashikasharaf123
    @ashikasharaf123 2 роки тому +3

    You found a GEM

  • @christinacherian4028
    @christinacherian4028 2 роки тому

    Superb
    Kothiyavunnuuuuu……😋🥰😋

  • @vinnyjohnstephen
    @vinnyjohnstephen 2 роки тому +13

    Me every morning plans for diet
    Evening watchs Mrinals video
    Me at night orders food 🤣

  • @dheerajmp5402
    @dheerajmp5402 2 роки тому +3

    Hai hello

  • @AD-hg3zn
    @AD-hg3zn 2 роки тому +3

    Mrinal ettan fenss ❤️❤️❤️😀

  • @princydaniel8013
    @princydaniel8013 2 роки тому

    Looks awesome... How can I order this and how much is the price.

  • @ponnammageorge4703
    @ponnammageorge4703 2 роки тому

    Sir please share that pappadom ..recipe

  • @tom_dick_harry641
    @tom_dick_harry641 2 роки тому +5

    Where is this location?how can we order?

  • @mediaaddictive716
    @mediaaddictive716 2 роки тому

    Hello Mrinal ettaa ❤️❤️

  • @jovanjohn1
    @jovanjohn1 11 місяців тому

    I eat from here regularly. This place serves authentic home cooked food, and i can vouch for it. Since I live very close to this outlet/house, the food is really hot!! Just like I'd want my meal ❤😍😍😍. Would definitely ask you guys to try them out 🤘🍻✌

  • @myspacebyjasminthoufeek9426
    @myspacebyjasminthoufeek9426 2 роки тому

    Wow superb vlog

  • @sajinkavilvlogs5271
    @sajinkavilvlogs5271 2 роки тому +3

    Poli❤️

  • @donaldp3128
    @donaldp3128 2 роки тому

    06:00 Ayla mulakittathu

  • @anuvarghese8771
    @anuvarghese8771 2 роки тому +1

    Pappadam polichu

  • @anandhajithcshibin7105
    @anandhajithcshibin7105 2 роки тому +1

    Nice

  • @uphoriadesignstudio3848
    @uphoriadesignstudio3848 2 роки тому +1

    So cute. Ichiri vevu kuravundo

  • @MalabarKitchen340
    @MalabarKitchen340 2 роки тому

    good luck...

  • @തനിനാടൻ-ഘ3ഝ

    Chechikk 50 roopade shavarma ndakkanariyamo?