🌟ഉണ്ണിയമ്മയുടെ ഊണ് - അമ്മ ഹോട്ടൽ - Parvathy Amma Hotel, Karimba North, Palakkad

Поділитися
Вставка
  • Опубліковано 26 сер 2024
  • Blog Post: 695
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Parvathy Amma Hotel, Karimba North, Palakkad is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/H1...
    to be a Facebook Supporter: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 262

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +182

    ഈ അമ്മുമ്മയുടെ വീഡിയോ എപ്പോ കണ്ടാലും മനസ്സ് നിറയും.. പാലക്കാടിന്റെ സ്വന്തം മുത്തശ്ശി

  • @Linsonmathews
    @Linsonmathews 2 роки тому +360

    ആ അമ്മയുടെ ചിരിയിൽ തന്നെ നമ്മുടെ ഹൃദയം നിറയും 🤗🤗🤗🤗

  • @rkttt1604
    @rkttt1604 2 роки тому +91

    50 രൂപക്ക് മീൻ വറുത്തതും കൂട്ടി ഊണ് ശരിക്കും ഒരു അത്ഭുതം തന്നെ ആണ്, ശരിക്കും ഞെട്ടിച്ചു കളഞ്ഞു

  • @llovemyfishes678
    @llovemyfishes678 2 роки тому +85

    ആ അമ്മയുടെ ചിരി കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.. ♥️

  • @advamalstanly2928
    @advamalstanly2928 2 роки тому +51

    പാറു 'അമ്മ വിളമ്പുന്നത് ആഹാരം മാത്രമല്ല, ആ മനസുനിറഞ്ഞു തുളുമ്പുന്ന സ്നേഹം കൂടിയാണ്.. എന്റമ്മ വിളമ്പുന്ന പോലെ തോന്നി..

  • @investron9423
    @investron9423 2 роки тому +84

    I am far south of tamilnadu...but i will surely travel... exclusively to palakkad to visit this heavenly hearted angel...and taste the divine dishes made by her...

  • @Zedonetechofficial
    @Zedonetechofficial 2 роки тому +71

    ചേട്ടൻ കഴിക്കുന്ന പോലെയാ ഞാനും ഇപ്പൊ കഴിക്കുന്നെ ഇഷ്ടപ്പെടാത്ത കറികൾ വരെ ചോറും കുട്ടി mix ചെയ്തു കഴിക്കുമ്പോ വല്ലാത്ത ഒരു രുചിയ

  • @joelabraham4339
    @joelabraham4339 2 роки тому +145

    അമ്മുമയുടെ ചിരിയും ഫുഡും സൂപ്പർ ❤️👍🏻 ദൈവം ആയുർ ആരോഗ്യം നൽകട്ടേ

  • @rajendrasuryavanshi4117
    @rajendrasuryavanshi4117 2 роки тому +32

    I don't understand Malyalam language but surely understood the language that Amma speaking with her eyes and smile. Surely your expression of fullness tells the story of the quality of the food and passion that Amma pour in it to make it more testy.
    Sneham

    • @shalusalam5595
      @shalusalam5595 2 роки тому +1

      This grand mother represents kerala 's motherhood

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +6

    ചില മനുഷ്യർ അങ്ങനെയാണ് ലാഭത്തേക്കാൾ അവര്ക്കിഷ്ടം തിരികെ കിട്ടുന്ന മനസ്സ് നിറഞ്ഞ പുഞ്ചിരിയാണ് ❤❤ ഒരുപാട് ഇഷ്ടം ഈ വീഡിയോ

  • @sulthanibrahim9879
    @sulthanibrahim9879 2 роки тому +12

    1969 ഇൽ അമ്മ ഇവിടെ മത്തിയുടെ ചെതമ്പൽ കളയുമ്പോൾ നീൽ അംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുക ആയിരുന്നു മക്കളെ ഇറങ്ങുക ആയിരുന്നു 😁

  • @yadhukrishnan596
    @yadhukrishnan596 2 роки тому +12

    ആ സാമ്പാർ കണ്ടപ്പോൾ എന്റെ അച്ഛന്റെ അമ്മയെ ആണ് എനിക്ക് ഓർമ്മ വന്നത് അതുപോലെ തന്നെയാണ് അച്ഛമ്മ ഉണ്ടാകാറുള്ളത് ആ മുത്തശ്ശിയുടെ ചിരി പോലെ അവരുടെ കുടുംബം എപ്പോഴും സന്തോഷം ആയിരിക്കട്ടെ 😃

  • @a.k.k05
    @a.k.k05 2 роки тому +22

    50rs ഊണ് എന്ന് കേട്ടപ്പോ മീൻ പൊരിച്ചത് കൂടി കൂട്ടിയിട്ട് ആണെന്ന് വിഹരിച്ചില്ല.
    മത്തിക്ക് മാത്രം ഇവിടെ 20rs ആണ്.

  • @arashapn686
    @arashapn686 2 роки тому +10

    ഭക്ഷണത്തതോടൊപ്പം സ്നേഹവും വിളമ്പുന്ന അമ്മ 😊

  • @vravichandranmenon764
    @vravichandranmenon764 2 роки тому +9

    Her love is evident in the way she speaks and the way serves the food. Lots of love. God Bless

  • @arjunkrishpillai
    @arjunkrishpillai 2 роки тому +8

    I am a frequent viewer of your vlogs..I am so greatful to you for the thought of sharing this specific Video with us.. That ammama right there is an inspiration to humanity,direction to kindness,struggle of reality.. and still so humble ..Love your work mate 😊

  • @sachinsajeev4004
    @sachinsajeev4004 2 роки тому +19

    ഉണ്യമ്മേ ഞാൻ വന്നു 😂😂😂

  • @arunradhakrishnannair7129
    @arunradhakrishnannair7129 2 роки тому +8

    ഹൃദയം കൊണ്ട് വയറ്‌ നിറക്കണ അമ്മുമ്മേട ആ ചിരി............😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘

  • @Sahad24
    @Sahad24 2 роки тому +13

    അയ്യോ... Cute അച്ചമ്മ 😍😍😍😍

  • @sandeshmm8280
    @sandeshmm8280 2 роки тому +14

    അ അമ്മമ്മയുടെ ചിരി ഹോ ഭയങ്കര ഉഷാർ.എന്തോ ഒരു positive energy കിട്ടിയ പോലെ

  • @saleesh1983
    @saleesh1983 2 роки тому +7

    അന്യായം അണ്ണോ ❤. സ്നേഹം വിളമ്പുന്ന ഭക്ഷണശാല ❤.
    കണ്ണടച്ച് 80 കൊടുക്കാം.

  • @sasikanthnedungadi6841
    @sasikanthnedungadi6841 Рік тому +2

    Luvs this vlog 😍😍😍... കൊതിയാവുന്നു

  • @rithamoflife1430
    @rithamoflife1430 2 роки тому +15

    50ന് പകരം ഒരു 150രൂപയുടെ ഒരാൾ കഴിക്കുന്നുണ്ട്
    പാവം അമ്മ 😂😂😂

    • @rafimotiv2762
      @rafimotiv2762 Рік тому

      😂😂😂😂😂😂😂😂😂😂😂😂

  • @samkunnamkulam2244
    @samkunnamkulam2244 2 роки тому +9

    കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 2 роки тому +6

    സന്തോഷം അതാണ് ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്

  • @gopikrishnan2386
    @gopikrishnan2386 2 роки тому +7

    Njan chodikatte eppolathe meente vilaokke vechu 50 rupaake choru with fish fry akene kodukam pattum....

  • @mohanpanicker3520
    @mohanpanicker3520 2 роки тому +2

    Wowed ! I am certain that the food was delicious…. I could vicariously taste it … but Amma was the star…. Embodiments of love and goodness… the world is blessed by the presence of such lovey people… pure Gem. Stay blessed and live a long life Amma 🙏

  • @PalakkadCityVibes
    @PalakkadCityVibes 2 роки тому +8

    പാലക്കാടും കുറെ നന്മയും ❤️

  • @anuragnair21
    @anuragnair21 2 роки тому +8

    Serving food with love and making minimal amount of money with lot of hardwork at this age ❤️

    • @aru2279
      @aru2279 2 роки тому

      Rare but appreciated virtue.

  • @vishnunarayananmk
    @vishnunarayananmk 2 роки тому +2

    Manassu niranju..mrinal ettaaa...♥️orupaad snehavum adharavum tonni aa ammayod..
    Daivam nallath mathram varuthatte...♥️💯

  • @varunv318
    @varunv318 2 роки тому +1

    This is pure Love from here...She offers food..not making a Business out of it . Parvathy Amma❤️

  • @bindus4221
    @bindus4221 2 роки тому +3

    Thank you for spreading the happiness ☺️. Bless you

  • @thrishnasdiary776
    @thrishnasdiary776 2 роки тому +3

    നിക്കും പോണം അമ്മുമ്മേടെ അടുത്ത് 🥰 അമ്മക്ക് ഒരു ഉമ്മ 😘

  • @ajinlk81
    @ajinlk81 2 роки тому +9

    Mrinal, Take oneday fasting in order to get a rest for your digestive system ...........

  • @mohanparat9830
    @mohanparat9830 2 роки тому +2

    Customers can pay more for Fish according to the quantity they receive. Unlimited eating may not possible for Rs. 50.

  • @abhikrishna2235
    @abhikrishna2235 2 роки тому +3

    പുന്നാര അമ്മ❤️❤️
    മനസ്സു നിറയുന്നു...🥰🙏

  • @1234567rek
    @1234567rek 2 роки тому +2

    Kerala meals is so tempting 😍fish fry adipoli ! Love from chennai 😍 50 rs is v affordable

  • @noonesaid123
    @noonesaid123 2 роки тому +3

    Was waiting for this video 💗

  • @sree-rj7sr
    @sree-rj7sr 2 роки тому +5

    പാലക്കാടൻ നിഷ്കളങ്കത...😊😊..

  • @ajithncv
    @ajithncv 2 роки тому +2

    ഈ ചുവരിൽ 52 കൊല്ലത്തെ പുക ഉണ്ടാകും 🔥🔥🔥 അമ്മ ❤❤

  • @bt9604
    @bt9604 2 роки тому +1

    Parvathy Amma channel link
    ua-cam.com/users/PARVATHYAMMAVLOGS

  • @bluestarnilavu6285
    @bluestarnilavu6285 2 роки тому +1

    Ee ammayude happiness dhaivam anugrahich koduthekunatha.....,,,,,

  • @minnuslifestyle7326
    @minnuslifestyle7326 Рік тому

    Chetta !! Pls make a review video on Hotel Amma Bhavan ... It's is in Ernakulam kadavanthra Gandhinagar region ... The foods severed is so nice . 💕

  • @Dream-uo4rs
    @Dream-uo4rs 2 роки тому +3

    പാവം സ്നേഹമുള്ള നിഷ്കളങ്കമുള്ള ഒരു അമ്മ 🥰

  • @maathan64
    @maathan64 4 місяці тому +1

    Expression ✅

  • @skumarppnair
    @skumarppnair Рік тому

    ഞങ്ങൾ ഇന്ന് പോയിരുന്നു.പാവം ഒരു accident കഴിഞ്ഞു ഇരിക്കുകയാണ്. സ്നേഹത്തിനു ഒരു കുറവും ഇല്ല. ദീർഘായുസ്സ് കൊടുക്കട്ടെ.

  • @subinms1810
    @subinms1810 2 роки тому +4

    ആ അമ്മയുടെ ചിരി ❤❤❤

  • @kannanpa4920
    @kannanpa4920 2 роки тому +2

    ❤️amma ❤️ very happy to see her smile 🥰🥰

  • @evergreen9131
    @evergreen9131 2 роки тому +2

    mrinale poli video
    paavam Amma Aayurarogya soukyam nerunnu

  • @Am-cp9we
    @Am-cp9we Рік тому +1

    Nawarasa sea food restaurant Ernakulam...avde oru meals 350 rupees aanu...ennit njngal 4 perkk avare thanna currykalde quantity verum oraalk ulla atreem...njngal adyam vicharichat ath polathe bowl ellarkkum kittum ennanu...refill choikkan vendi njngal kore wait cheitu...aarum vannilla...avasanam kazhich kazhiayarayapo oru fish curry gravy matram kond thannu...avde complaint paranjapo polum avark ith sthiram paripadi aanenn manassilayi...pattuvanengil aarum avde pokaruth...kazhikkanam enn thonniyal parcel vangicha kuzhappam illann thonunu

  • @abdulmuneer7560
    @abdulmuneer7560 2 роки тому +5

    വയറും മനസ്സുംഒരു പോലെ നിറക്കാൻ ചിലർകേകഴിയു iloveyou അമ്മുമ്മ 🥰🥰🥰🥰

  • @khvlogger7940
    @khvlogger7940 2 роки тому

    Mrinal chetto, All videos are Superb 👌

  • @akashrajeev3217
    @akashrajeev3217 2 роки тому +4

    ശ്രീരാജ്നെ ഇപ്പോൾ ആണ് കാണാൻ സാധിച്ചത്

  • @adithkiran755
    @adithkiran755 2 роки тому +3

    അവിരിക്ക് വേണ്ടത് കഴിച്ചോട്ടെ ❤️🙏

  • @Arunparu5742
    @Arunparu5742 2 роки тому +1

    Ente muthasiyum palakkad aanu, ee ammumme kandappo ente muthasiye miss cheyyunnu

  • @rixxy5544
    @rixxy5544 2 роки тому +7

    ന്താ ചിരി😍😂

  • @selviselvi9004
    @selviselvi9004 2 роки тому +3

    GreaT. Mother Loving SON

  • @abhijith391
    @abhijith391 2 роки тому +3

    Parvathi amma vlogs ennu paranj ivarkoru chanel indu❤

  • @komarcct1766
    @komarcct1766 2 роки тому +2

    ബ്രോ. ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അറിയാം ആ രുചി. ഇങ്ങനെ വേണം ഭക്ഷണം കഴിക്കാൻ!.

  • @aswinramachandran
    @aswinramachandran 2 роки тому

    Such a beautiful smile 😊

  • @abhijithabhinav9098
    @abhijithabhinav9098 2 роки тому +3

    Fish fry super anallo 💯❣️🙏. njangalum varum Amma.

  • @ginugeorge4376
    @ginugeorge4376 2 роки тому +1

    നിങ്ങൾ പൊളിയാണ് ബ്രോ 🥰🥰🥰🥰🥰

  • @pranavj6053
    @pranavj6053 2 роки тому +14

    Njagal alapuzha karkum und. Ithupol oru ammachi 💕

    • @noonesaid123
      @noonesaid123 2 роки тому

      Evde aayit aanu?

    • @Mr_coMRade__
      @Mr_coMRade__ 2 роки тому +1

      SD COLLAGE നു അടുത്ത് അല്ലേ??

    • @pranavj6053
      @pranavj6053 2 роки тому

      @@Mr_coMRade__ 💯👍

    • @pranavj6053
      @pranavj6053 2 роки тому +1

      @@noonesaid123 choodukadu Alappuzha

  • @travelforpeace1990
    @travelforpeace1990 2 роки тому +2

    Nanma niranna amma...❤

  • @sarannyasudarsan2443
    @sarannyasudarsan2443 2 роки тому +1

    Oru ishtamaya blog anu

  • @Shahana_zubair
    @Shahana_zubair 2 роки тому +4

    Amma♥️

  • @RelaxStudylofii
    @RelaxStudylofii 2 роки тому

    That smile Gives 5000 inspiration

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 роки тому +2

    Love you ammummaaa...

  • @shibikp9008
    @shibikp9008 2 роки тому

    Amma😍😍😍. Foodinte ruchi kazhikkunna chettante expretion kandalariyam😀😀

  • @Sandeep-tu3nc
    @Sandeep-tu3nc 2 роки тому

    Palakkad കോഴിഞപ്പാറ. രാമശേരി ഇഡലി എന്നൊരു food ഉണ്ട് ആ വഴി പോവുക anenkil.. പോവുക... Ramasri..

  • @ash205
    @ash205 2 роки тому +2

    Amma powli 😍

  • @aru2279
    @aru2279 2 роки тому

    Good hearted aunty.

  • @muhammedaslam4431
    @muhammedaslam4431 2 роки тому +1

    Kannurutty ruchiyudey masmarika abhiprayam parayunna nhinghal aanu bro hero

  • @kannanvnair851
    @kannanvnair851 2 роки тому

    Video deserves ❤️

  • @faisusaji8742
    @faisusaji8742 2 роки тому

    Nalla മനസ് anu ആ മുത്ത് അമ്മക്ക് 🥰🥰❤❤😘😘

  • @shibinm5074
    @shibinm5074 5 місяців тому

    That last word നന്നായി വരും❤

  • @avinashavi2214
    @avinashavi2214 2 роки тому +3

    അമ്മമ്മ 😍😍😘❤️

  • @aswathisb1690
    @aswathisb1690 2 роки тому +3

    അമ്മ❣️

  • @joysjohn09vlog
    @joysjohn09vlog 2 роки тому

    God bless you Amma 😍🥰

  • @sureshv9239
    @sureshv9239 Рік тому

    ഇത് പാലക്കാടെവിട്ടാണ്? ഇപ്പോഴുമുണ്ടോ?

  • @gayur6888
    @gayur6888 2 роки тому

    Subscribed to your channel Amma! Done ❤️

  • @shamnadvs8646
    @shamnadvs8646 2 роки тому

    നല്ല അവതരണം 😍

  • @Itz-me-mhahi
    @Itz-me-mhahi 2 роки тому +1

    Owww cute amma😘🌹😍💗

  • @suchithrakr8645
    @suchithrakr8645 2 роки тому

    Manassinde nanma ,god bless the ammamma

  • @anishnair7498
    @anishnair7498 2 роки тому

    Our kalyanam vilichal changanaseery varumo

  • @satheeshck7634
    @satheeshck7634 2 роки тому +1

    Mr Mrinal , the viewers will really appreciate if you could furnish the Address details of all the Restaurants you visit , the location etc etc.
    This is the second time I am requesting you to do.
    Really appreciating all of your videos . Keep it Up , but please mention the Address Details .👍👍👍🙏🙏🙏

  • @ajaypallikkara6050
    @ajaypallikkara6050 Рік тому

    കണ്ണ് നിറഞ്ഞു മനസ്സും വയറും 🥰🥰🥰🥰🥰🥰🥰

  • @jeesmarokey407
    @jeesmarokey407 2 роки тому

    Super 👌

  • @jovimonjose6558
    @jovimonjose6558 2 роки тому +1

    Nice

  • @vishnuvj7268
    @vishnuvj7268 2 роки тому

    Valare sandhosham aa ammayude chiri kanumbol

  • @mithunm8018
    @mithunm8018 2 роки тому +1

    അമ്മമ്മ ഇഷ്ടം.. ♥️♥️

  • @sajinkavilvlogs5271
    @sajinkavilvlogs5271 2 роки тому +1

    പൊളി ❤️

  • @ajnasaryambav3073
    @ajnasaryambav3073 2 місяці тому

    ഞാൻ പോയിട്ടുണ്ട് സൂപ്പർ 👍

  • @sujithrocky9512
    @sujithrocky9512 2 роки тому

    Kollala kali 🥰

  • @sharathguru2165
    @sharathguru2165 2 роки тому

    സമ്പുർണ്ണ ആയുഷ് ആരോഗ്യവും ദൈവത്തിന്റെ അനുഗ്രഹവും ദൈവം നൽകട്ടെ 🙏

  • @mahesh736
    @mahesh736 2 роки тому

    Monu evide yaa ee hotel q

  • @ASEEMabr
    @ASEEMabr 2 роки тому +1

    Amma😍

  • @vishnuvijayan1166
    @vishnuvijayan1166 2 роки тому +1

    പാവം amma😘😘😘

  • @nikhil_prakash
    @nikhil_prakash 2 роки тому +1

    ❤️😍

  • @harinandan9752
    @harinandan9752 2 роки тому

    Try Thunal Hotel