അശ്വത്ഥാമാവ് ഇന്നുമെത്തുന്നു എന്ന് വിശ്വസിക്കുന്ന സഥലങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നുമുണ്ട്,ഉത്തർപ്രദേശിലെ ലക്കീംപൂർ,മധ്യപ്രദേശിലെ ബുർഹാൻപൂർ തുടങ്ങിയവ,കേരളത്തിൽ ഇങ്ങനെ ഒരു പ്രദേശമുള്ളതായി അറിവില്ലായിരുന്നു കേരളത്തിൽ ഇരുന്നിട്ടുപ്പോലും.ഈ അറിവ് നൽകിയതിന് വളരെ നന്ദി.
ഈ സീരീസ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. Infotaining തന്നെ. തിരുവനന്തപുരം ഒരു അത്ഭുത നഗരി ആണെന്നതിൽ ഒരു സംശയവുമില്ല. Thank you, and keep up the good job. 👍
സത്യം ആണ് പറഞ്ഞത്... ഞാൻ തിരുവനന്തപുരം nivasiyum ഈ thapo ഭൂമി യുടെ അടുത്ത് നിന്നും കുറച്ചു കിലോമീറ്റർ മാറി പൂവാർ താമസിച്ചിട്ടും എനിക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ... എന്റെ ശിവനെ
ക്രിസ്ത്യാനി ആണെങ്കിലും എനിക്ക് വളരെ ആഗ്രഹമുണ്ട് ഇങ്ങനുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കണമെന്ന്. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ചേച്ചിയുടെ അവതരണശൈലി.. കേട്ടിരുന്നു പോകും. മടുപ്പു തോന്നത്തില്ല. പിന്നെ പ്രകൃതിയുടെ സൗന്ദര്യം സമാധാനം എല്ലാം ഓരോ വിഡിയോയിലും തൊട്ടറിയുന്ന feeling തരുന്നു.
നല്ല വിവരണം ചേച്ചി. നമ്മുടെ സംസ്കാരവും, സാംസ്കാരികതയും ഒന്നും അറിവില്ലാത്ത ഈ തലമുറയ്ക്ക് ചേച്ചിയുടെ ഈ വീഡിയോ ഉപകാരപ്പെടട്ടെ. സത്യത്തിൽ ഹൈന്ദവാന് അവന്റെ മഹത്തായ സംസ്കാരം, ലോകം വളരെ ബഹുമാനിക്കുന്ന അവന്റെ സംസ്കാരത്തെ പറ്റി അറിയില്ല. ജാതി ചിന്തകൾ വെടിഞ്ഞു ഹിന്ദു ഒന്നാകാൻ സമയമായി. നമ്മുടെ പഴമയേയും സംസ്കാരത്തെയും, ഇത്തരം മഹാ സത്യങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും, നന്മയെയും നീതിയെയും ന്യായത്തെയും നാം സംരക്ഷിക്കുക തന്നെ ചെയ്യണം.
ഒരുപാട് നന്ദി ഇങ്ങനെ ഒരു പ്രോഗ്രാമിന്. അതും എന്റെ സ്വന്തം ഗ്രാമത്തെ കുറിച്ചു. അവിടെ നിന്ന് 1km ഉള്ളൂ എന്റെ വീട്. ഇവിടുത്തെ കുറിച്ചു ആർക്കും അറിയില്ല എന്നതാണ് വാസ്തവം.. ഒരുപാട് ഒരുപാട് സന്തോഷം😊
ചേച്ചി നമസ്കാരം കേരളത്തിൽ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയില്ല ചേച്ചി ഈ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു പിന്നെ ശ്രീരാമൻ ചേച്ചി നല്ലത് വരുത്തട്ടെ
ഒരുപക്ഷേ ഇത് ഒരു ക്ഷേത്രമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇവിടെയും സമാധാനം കിട്ടുമായിരുന്നില്ല. ആളുകളുടെ സങ്കടം കേൾക്കാതിരിക്കണമെങ്കിൽ ഇത് ഇങ്ങനെത്തന്നെ തുടരേണ്ടിയിരിക്കുന്നു. ഇത്തരം പുത്തനറിവുകൾ പങ്കുവെച്ചതിന് മോചിതച്ചേച്ചിയോടും മോക്ഷ ചാനലിനോടും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു
ഇതുപോലുരു സ്ഥലം വേറെയും ഉണ്ട് . അവിടെ ഹനുമാന്‍ സ്വാമിയുടെ തപോ ഭുമിയാണ് . തിരുവനന്തപുരത്ത് നെടുമങ്ങാട ടൌണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഉള്ള തിരിച്ചിട്ടപ്പാറയാണ് സ്ഥലം. ഹനുമാന്‍ തിരിച്ചിട്ട പറയാന് എന്നാണ് ഐതിഹ്യം. വളരെ മനോഹരമായ ഒരു കുന്നാണ്. കുന്നിന്മുകളില്‍ ഒരു ചെറിയ അമ്പലം ഉണ്ട്ട്. അവിടെ നിന്നും നോക്കിയാല്‍ നോക്കെത്താ ദൂരം പറന്നു കിടക്കുന്ന പ്രദേശങ്ങള്‍ കാണാം..ഏകദേശം കൌടിയര്‍ വേറെ വ്യക്തമായി കാണാം..മറുവശത്ത് പശ്ചിമ ഖട്ട മലനിരകളും കാണാം. കുന്നു കയറി മുകളില്‍ എത്തുക കുറച്ചു പ്രയാസം ഉള്ള കാര്യമാണ് .
ഞാൻ ഇന്നാണ് ഇങ്ങനെത്തെ ഒരു ഡോക്യൂമെന്ററി കാണുന്നത്...33 വർഷമായി ഞാൻ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നു... പേരുപോലെ തന്നെ ഈ നഗരത്തിൽ ഇത്രയും വിശേഷപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നു അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു... Thank you moksha..
വളരെ നല്ല ഐതിഹ്യ പരമായ കേൾക്കുവാൻ വളരെ ഇമ്പമുള്ള മനോഹരമായ ഒരു വർക്ക് ആയിരുന്നു ഇത് വളരെ മലയാളത്തനിമയിൽ ഉള്ള ഡയലോഗ് സന്ദേശം ഈ പ്രോഗ്രാമിന് വളരെ ഉചിതമായി ഇരുന്നു വീണ്ടും ഇതുപോലുള്ള പുതിയ പ്രോഗ്രാമുകൾ കാണുവാൻ ആഗ്രഹിക്കുന്നു സർവ്വേശ്വരൻ അതിന് ഇടയാകട്ടെ സസ്നേഹം പ്രിൻസ് ചിറയിൽ
Orupadu santhosham ingane oru vedeo eduthathil aa kulathil ninnu vellam kori avide othiri per ponkala ittittundu njangalude kuttikalathe marakkan pattatha a wonderful place
Matham enna peru epol uthbhavichu ennu ariyuu Sanatana darmathil ninu chila poorvikare nirbhandhithamayu matham mattiyathanu Sanatana darma doesnt have one founder or smthng that means it is a way of living Orikalum apamanikukayaallla Thankaluden entem verukal onnu thanneyanu🙏🏻
Just watched your video about munippara and straight away subscibed to your channel. Really great information with precise presentations. I'm Currently watching the Rama temple under travancore devaswom board. Looking forward to watch your upcoming videos specially my daughter. Thank you for such great videos. With regards from England.
ചാലകുടിയിൽ നിന്നും അതിരിപ്പിള്ളി വഴിയിൽ മുനിപ്പാറ എന്ന സ്ഥലം ഉണ്ട്... അവിടെ "ഭഗവത് ഗ്രാമം" സ്വാമി ഉദിത് ചൈതന്യ ജിയുടെ ആശ്രമം ഉണ്ട്.... വളരെ മനോഹരമായ പ്രകൃതി രമണീയമായ ആശ്രമം...
Beautiful place for meditation. Divine place with the presence of the sea Lake and especially the peacock. Surely a good spot to visit and receive the blessing Aswastamah and Augustiamunni.
പുണ്യ ഭൂമി, അറിവിന് വളരെ നന്ദി മോക്ഷ മാഡം, കോട്ടയം വാകത്താനം വിശ്വകർമ ക്ഷേത്രം, കാസർഗോഡ് കാഞ്ഞങ്ങാട് വിശ്വകർമ ക്ഷേത്രം എന്നീ പുണ്യ ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
ഞാൻ ഒരു ക്രിസ്ത്യൻ ആണ്.. പക്ഷെ ഈ സ്ഥലം കാണുമ്പോഴും. ആശ്വതന്മാവ് കുറിച്ച് കേൾക്കുമ്പോഴും ഈ കാര്യങ്ങളും വിശ്വസിച്ചു സ്നേഹിച്ചുപോകുന്നു.
Hii...tvm avidaya ariyamo
@@radhakv923 hi
Must kalki movie
❤
മുനിപ്പാറയും ചുറ്റുമുള്ള സ്ഥലങ്ങളും വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. ഒക്കെ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു കുളിർ അനുഭവപ്പെടുന്നു.
അശ്വത്ഥാമാവ് ഇന്നുമെത്തുന്നു എന്ന് വിശ്വസിക്കുന്ന സഥലങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നുമുണ്ട്,ഉത്തർപ്രദേശിലെ ലക്കീംപൂർ,മധ്യപ്രദേശിലെ ബുർഹാൻപൂർ തുടങ്ങിയവ,കേരളത്തിൽ ഇങ്ങനെ ഒരു പ്രദേശമുള്ളതായി അറിവില്ലായിരുന്നു കേരളത്തിൽ ഇരുന്നിട്ടുപ്പോലും.ഈ അറിവ് നൽകിയതിന് വളരെ നന്ദി.
Thanks SreeHari
പൂറിലവസാനിക്കുന്ന സ്ഥലത്ത് എല്ലാം എത്തും അല്ലേ
@@dabbystar1011നീ നിന്റെ പൂ 🤬 നോക്കെട m🤬🤬രെ
@@meenakumarip4783 നിന്റെ അപ്പം ഞാൻ തീയിടും ഓട്രാ 🌺റി
🙏🙏🙏🙏🙏
മോക്ഷയുടെ പ്രോഗ്രാം കാണുമ്പോൾ മനസിന് സന്തോഷം പ്രത്യേകിച്ചു മോചിത ചേച്ചിയുടെ അവതരണം
ഈ സീരീസ് ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. Infotaining തന്നെ. തിരുവനന്തപുരം ഒരു അത്ഭുത നഗരി ആണെന്നതിൽ ഒരു സംശയവുമില്ല. Thank you, and keep up the good job. 👍
സത്യം ആണ് പറഞ്ഞത്... ഞാൻ തിരുവനന്തപുരം nivasiyum ഈ thapo ഭൂമി യുടെ അടുത്ത് നിന്നും കുറച്ചു കിലോമീറ്റർ മാറി പൂവാർ താമസിച്ചിട്ടും എനിക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ... എന്റെ ശിവനെ
njangaleyum koode support cheyamo?
@@midhunms9994 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
മയിൽ ഒരു രക്ഷയും ഇല്ല..
Butiful scene ♥️♥️
Super കേരളത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ട് എന്നറിയുമ്പോൾ അത്ഭുതം തോനുന്നു
ശിവന്റെ മുഴുവൻ ശരീരത്തോടുകൂടിയ പ്രതിഷ്ഠ ഉള്ള അമ്പലം ഉണ്ടോ
@Mochitha CM വടക്കൻ കേരളത്തിൽ ഉണ്ടോ
കിരാതമൂർത്തി വടക്കും ഉണ്ട്. വടക്കേ കേരളത്തിലെ പോലെ ശിവരൂപം കേരളത്തിൽ ഉണ്ടോ എന്ന് സംശയമാണ്
@@savaneeshlal4365 വൈക്കത്ത് ശിവ ക്ഷേത്രത്തിൽ പൂർണ രൂപം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
ജനിച്ച ഉടനെ കുതിരയെ പോലെ കരഞ്ഞു അതു കൊണ്ടാണ് അശ്വത്ഥാമാ, എന്ന പേര് ഉണ്ടായത്
ഇതുപോലെയുള്ള അറിവുകൾ നൽകുന്ന മോചിതാജിക്ക് വളരെയധികം നന്ദി പറയുന്നു ഭഗവാന്റെ അനുഗ്രഹം ആവോളം ഉള്ളതുകൊണ്ട് ഇതെല്ലാം കാണാനും പറയാനും സാധിക്കുന്നു ഭാഗൃവതി
Thank you soo much mam. ഞങ്ങടെ നാടിനെ പ്രേക്ഷകർക്കു മുന്നിൽ സമർപ്പിച്ചതിനു. ഞങ്ങൾ എപ്പോഴും പോയി വിളക്കുവെക്കുന്ന മുന്നിപ്പാറ 🙏🙏🙏🙏🙏
ഈ വീഡിയോ കണ്ടതിനു ശേഷം ആ സ്ഥലം ഒന്ന് പോയി കാണാൻ മനസ്സ് കൊതിക്കുന്നു,
പോണം മടി കരു ത്
@@sumathisumathicp2749 Chechi kanditt undo
Mm sthyam
Undu....kaanan aagraham undu
Nearbye my wife house
ക്രിസ്ത്യാനി ആണെങ്കിലും എനിക്ക് വളരെ ആഗ്രഹമുണ്ട് ഇങ്ങനുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കണമെന്ന്. അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ചേച്ചിയുടെ അവതരണശൈലി.. കേട്ടിരുന്നു പോകും. മടുപ്പു തോന്നത്തില്ല. പിന്നെ പ്രകൃതിയുടെ സൗന്ദര്യം സമാധാനം എല്ലാം ഓരോ വിഡിയോയിലും തൊട്ടറിയുന്ന feeling തരുന്നു.
നല്ല വിവരണം ചേച്ചി.
നമ്മുടെ സംസ്കാരവും, സാംസ്കാരികതയും ഒന്നും
അറിവില്ലാത്ത ഈ തലമുറയ്ക്ക് ചേച്ചിയുടെ
ഈ വീഡിയോ ഉപകാരപ്പെടട്ടെ.
സത്യത്തിൽ ഹൈന്ദവാന്
അവന്റെ മഹത്തായ സംസ്കാരം, ലോകം വളരെ
ബഹുമാനിക്കുന്ന അവന്റെ
സംസ്കാരത്തെ പറ്റി അറിയില്ല.
ജാതി ചിന്തകൾ വെടിഞ്ഞു
ഹിന്ദു ഒന്നാകാൻ സമയമായി.
നമ്മുടെ പഴമയേയും സംസ്കാരത്തെയും, ഇത്തരം
മഹാ സത്യങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും, നന്മയെയും
നീതിയെയും ന്യായത്തെയും
നാം സംരക്ഷിക്കുക തന്നെ
ചെയ്യണം.
അശുദ്ധമാവുമാർ ചിരം ജീവിയായി ഇന്നും ജനങ്ങൾക്കിടയിൽ ഉണ്ടാവാം.
ഇല്ലാതിരിക്കാം പക്ഷേ ശകുനിമാർ ഇന്നും നമുക്കിടയിൽ ധാരാളമായി ഉണ്ട്.
😂
ഒരുപാട് നന്ദി ഇങ്ങനെ ഒരു പ്രോഗ്രാമിന്. അതും എന്റെ സ്വന്തം ഗ്രാമത്തെ കുറിച്ചു. അവിടെ നിന്ന് 1km ഉള്ളൂ എന്റെ വീട്. ഇവിടുത്തെ കുറിച്ചു ആർക്കും അറിയില്ല എന്നതാണ് വാസ്തവം.. ഒരുപാട് ഒരുപാട് സന്തോഷം😊
ചേച്ചി നമസ്കാരം കേരളത്തിൽ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയില്ല ചേച്ചി ഈ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു പിന്നെ ശ്രീരാമൻ ചേച്ചി നല്ലത് വരുത്തട്ടെ
Sariya
ശരിയാണ് ഇത് പോലെതന്നെ സംരക്ഷിക്കപെടണം പ്രകൃതി ഭംഗിയോട് കൂടി
ഒരുപക്ഷേ ഇത് ഒരു ക്ഷേത്രമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇവിടെയും സമാധാനം കിട്ടുമായിരുന്നില്ല. ആളുകളുടെ സങ്കടം കേൾക്കാതിരിക്കണമെങ്കിൽ ഇത് ഇങ്ങനെത്തന്നെ തുടരേണ്ടിയിരിക്കുന്നു. ഇത്തരം പുത്തനറിവുകൾ പങ്കുവെച്ചതിന് മോചിതച്ചേച്ചിയോടും മോക്ഷ ചാനലിനോടും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു
പുതിയ സ്ഥലങ്ങൾ പുതിയ അറിവുകൾ നന്ദി
ഈ ചാനൽ ഇന്നാണ് കണ്ടത്.
Thanku ..ഇതു പോലെയുള്ള അറിവുകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു
Thanks Smitha, stay connected. We will try our level best to bring more programs like this. Pranamam
ശാപം കിട്ടി യ അസ്വാതമവ് ആണ് ഞാൻ അലയുകയനു
മനസ്സിന് സമാധാനവും സന്തോഷവും കിട്ടുന്ന ഒരു video ചെയ്തതിൽ വളരെ അധികം നന്നി mam 🙏🙏🥰
നമസ്തേ, എന്റെ കാഴ്ച്ചയിൽ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി താങ്കൾ ആണു, മോചിത. നമോവാകം.
ഈ ജന്മം സാർത്ഥക മാവട്ടെ.
മോക്ഷയുടെ എല്ലാ യാത്രകളും പുതിയ അറിവുകളാണ് ......അനുഭൂതിയാണ്.......
നല്ല അവതരണം. അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി. മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അവതരണവും കണ്ടപ്പോൾ അവിടെയെത്തിയതു പോലെയുള്ള അനുഭവം....
മോക്ഷ ഇപ്പോഴാണു് ശ്രദ്ധയിൽപ്പെട്ടതു്. കൗതുകകരം തന്നെ. ഇനിയും പ്രതീക്ഷിക്കുന്നു
നല്ല അറിവ്, നല്ല അവതരണം
താങ്ക്‌യൂ മാഡം താങ്ക്‌യൂ so much, 🙏🙏🙏
മോചിത അതിമനോഹരമായി പറഞ്ഞു തന്നു.
സൂപ്പർ..ആയി..വിവരന്നം..ഒരു..പാട്..നല്ല..കാര്യം..അറിയാൻ..കഴിഞ്ഞു..നമസ്കാരം
നന്ദി ഉണ്ട് ഇതൊക്കെ കാണിച്ചു പറഞ്ഞു തരുന്നതിനു
Such a place close to Ananthapuri ! unbelievable !Beautiful narration!
I am not a Malayali. But I could understand the gist of narration of this lady, because I am a HINDU.
നല്ല അവതരണം ആണ്. കേൾക്കാൻ ഇമ്പവും ആണ്.
ഇതുപോലുരു സ്ഥലം വേറെയും ഉണ്ട് . അവിടെ ഹനുമാന്‍ സ്വാമിയുടെ തപോ ഭുമിയാണ് . തിരുവനന്തപുരത്ത് നെടുമങ്ങാട ടൌണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ ഉള്ള തിരിച്ചിട്ടപ്പാറയാണ് സ്ഥലം. ഹനുമാന്‍ തിരിച്ചിട്ട പറയാന് എന്നാണ് ഐതിഹ്യം. വളരെ മനോഹരമായ ഒരു കുന്നാണ്. കുന്നിന്മുകളില്‍ ഒരു ചെറിയ അമ്പലം ഉണ്ട്ട്. അവിടെ നിന്നും നോക്കിയാല്‍ നോക്കെത്താ ദൂരം പറന്നു കിടക്കുന്ന പ്രദേശങ്ങള്‍ കാണാം..ഏകദേശം കൌടിയര്‍ വേറെ വ്യക്തമായി കാണാം..മറുവശത്ത് പശ്ചിമ ഖട്ട മലനിരകളും കാണാം. കുന്നു കയറി മുകളില്‍ എത്തുക കുറച്ചു പ്രയാസം ഉള്ള കാര്യമാണ് .
Thanks for the update.
എന്റെ വീട് ഈ പാറയുടെ അടുത്താണ് 😍
Thirichittapaara
ഞാൻ ഇന്നാണ് ഇങ്ങനെത്തെ ഒരു ഡോക്യൂമെന്ററി കാണുന്നത്...33 വർഷമായി ഞാൻ തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നു... പേരുപോലെ തന്നെ ഈ നഗരത്തിൽ ഇത്രയും വിശേഷപ്പെട്ട കാര്യങ്ങൾ ഉണ്ടെന്നു അറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു... Thank you moksha..
നല്ല സ്ഥലം. ഒന്ന് കാണാൻ പറ്റിയല്ലോ. ഇതൊക്കെ കഥകൾ ആണെങ്കിലും ഒത്തിരി സത്യം ഉണ്ട്. നല്ല സുന്ദരമായ സ്ഥലം.
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
വളരെ നല്ല ഐതിഹ്യ പരമായ കേൾക്കുവാൻ വളരെ ഇമ്പമുള്ള മനോഹരമായ ഒരു വർക്ക് ആയിരുന്നു ഇത് വളരെ മലയാളത്തനിമയിൽ ഉള്ള ഡയലോഗ് സന്ദേശം ഈ പ്രോഗ്രാമിന് വളരെ ഉചിതമായി ഇരുന്നു വീണ്ടും ഇതുപോലുള്ള പുതിയ പ്രോഗ്രാമുകൾ കാണുവാൻ ആഗ്രഹിക്കുന്നു സർവ്വേശ്വരൻ അതിന് ഇടയാകട്ടെ സസ്നേഹം പ്രിൻസ് ചിറയിൽ
നല്ല അവതരണം..... പുതിയ അറിവാണ് സ്ഥലം... ആശ്രമം ഏതേലുമുണ്ടോ ചേച്ചി അവിടെ? ഓം നമഃശിവായ
Mochitha CM ചേച്ചി തിരുവനന്തപുരത്തെ സമാധികളെ കുറിച്ചും സിദ്ധരെ പറ്റിയും വീഡിയോ ചെയ്യാവോ?
Thanks madam നല്ല അറിവുകൾ
നല്ല വീഡിയോ, നല്ല വിവരണം പുതിയ അറിവുകൾ .. നന്നായി ട്ടുണ്ട്
അതീവ ഹൃദ്യമായ അവതരണം 👌😍
#Ruchibhedangalute koottukaari
Nice voice,feel lyk hearing stories as in childhood...
Thanks madam, l am excited very much to hear about Aswathama of Mahabharata, we got a detailed description, 🙏
കണ്ടിരിക്കണം
നല്ല അവതരണം മനോഹരമായ സ്ഥലം പോകണം
Sooo nice.. Really loved the presentation... Absolutely this myth is an asset to our culture ❤️❤️
Nice video. Peaceful and amazing natural beauty.. peacock moves fearlessly here..
Orupadu santhosham ingane oru vedeo eduthathil aa kulathil ninnu vellam kori avide othiri per ponkala ittittundu njangalude kuttikalathe marakkan pattatha a wonderful place
Om Namah Shivaay*
Wonderful!
Thank you!
Love to visit there🙏🦋
Innuvare ingin eyoru sthalam trivandrum l ulla karyam ariyillayirunnu. Thank you Mochitha
Thankyou Madam .Very nice.
Mojjitha chechi..... I really love you presentation your voice.... My heart is deeply touched . Thanks.... Moksha
My heart deeply touched to u sain
nalla avatharanam ,njan poyittundu evide,,manasinu kulirmayeki ella kazhchakalum ,njan oru manushyanavukayanipol ,mathangalkkum appuram ,,,abinandhanangal,
Mathangale kuzhichu moodu.
Let us be fine humanbeings.
Matham enna peru epol uthbhavichu ennu ariyuu
Sanatana darmathil ninu chila poorvikare nirbhandhithamayu matham mattiyathanu
Sanatana darma doesnt have one founder or smthng that means it is a way of living
Orikalum apamanikukayaallla
Thankaluden entem verukal onnu thanneyanu🙏🏻
ഒരു പുതിയ അറിവ്....ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..
സന്തോഷം ''നന്ദി
Heart pranam and wishes
Dear mochithaaaaa
Very good prasatetion and sweet sound
നല്ല അറിവ് ഇത് എന്നും എക്കാലവും ഇതു പോലെ തന്നെ. സംരക്ഷിക്കാൻ കഴിയുണം
ആരെങ്കിലും ഇപ്പോൾ ഈ ആശുദ്ധത്മാവ് വരുന്നത് കണ്ടിട്ടോണ്ടോ???? കണ്ടവർ ലൈക് അടിക്കുക
നല്ല അവതരണം! 👍 Informative!. Thank you! 🙏
Excellent video equipment and photography skills
ഇവിടുത്തെ അവസാനത്തെ ക്ഷേത്ര പൂജാരിയായ മണികണ്ഠൻ സ്വാമിക്ക് എന്റെ ആയിരം പ്രണാമം.. ഞങ്ങളുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും നിലനിൽക്കുന്നു...........
ഒരുപാട് ഇഷ്ടപ്പെട്ടു. നന്ദി
Just watched your video about munippara and straight away subscibed to your channel. Really great information with precise presentations. I'm Currently watching the Rama temple under travancore devaswom board. Looking forward to watch your upcoming videos specially my daughter. Thank you for such great videos. With regards from England.
ഇഷ്ടപ്പെട്ടു തുടർന്ന് കാണുന്നതാണ്
keep going on,, moksha yatra for the believers !!
I will try my best
Nalla avatharanam
മോചി സൂപ്പർ 👌
ഈ അറിവ് പകർന്നു തന്നതിന് നന്ദി
njangaleyum support cheyamo
ചാലകുടിയിൽ നിന്നും അതിരിപ്പിള്ളി വഴിയിൽ മുനിപ്പാറ എന്ന സ്ഥലം ഉണ്ട്... അവിടെ "ഭഗവത് ഗ്രാമം" സ്വാമി ഉദിത് ചൈതന്യ ജിയുടെ ആശ്രമം ഉണ്ട്.... വളരെ മനോഹരമായ പ്രകൃതി രമണീയമായ ആശ്രമം...
Swamy udikkatha chaithnyayude onnumalla.. real ayitullatha ayaleyoke arkuvenam... chunayundel ayal oru roopapolum vangathe sapthaham nadathatte... oru thavanayalla pala thavana... iyalk paisa mathy... arivillannu parenillya
അടിപൊളി സ്ഥലങ്ങള് 🤗 എന്നാ സീനറിയാ...,,കൊള്ളാം
അത് കേരളീയ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒന്ന് പോവു. പക്ഷെ പോവുമ്പോൾ ടൂറിസ്റ്റ് ആവാതെ ഇരിക്കുക 🙏
Beautiful place for meditation. Divine place with the presence of the sea
Lake and especially the peacock. Surely a good
spot to visit and receive the
blessing Aswastamah and
Augustiamunni.
Ante veedinaduthanu👍
Chechiyude avatharanam enik orupad isttanu.
Nalla vivaranam good 👍👍👍
Pranamam Chachi, dhanyamaya jeevitham,chaidhanyam ulla roopavum bhavavum oro vaakugalum hrudhaya sparsiyagunnu
നല്ല ക്ഷേത്രം എനിക്ക് ഒന്നു പോകണമെന്ന് ആഗ്രഹമുണ്ട്
New information..👍👍👍
പുണ്യ ഭൂമി, അറിവിന് വളരെ നന്ദി മോക്ഷ മാഡം, കോട്ടയം വാകത്താനം വിശ്വകർമ ക്ഷേത്രം, കാസർഗോഡ് കാഞ്ഞങ്ങാട് വിശ്വകർമ ക്ഷേത്രം എന്നീ പുണ്യ ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
njangaleyum support cheyamo
Mam Thrissur ഇരിങ്ങാലക്കുട ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രം ഇതിന്റെ ഐതിഹ്യം ഒന്ന് വീഡിയോ ചെയ്യോ plzz
I have just seen the channel , its a wonderful experience,
Keep on uploading these kind of informative vidoes.
Stupendous presentaion....
avatharanam super kathirikam next videos🙋👌👍
Nannayittund mam👍👍👍👍👍👍
നല്ല അവതരണം ചേച്ചി
നന്ദി
അശ്വത്ഥാമാവ് ishttam
It's a new knowledge
Very informative Video. Your presentation is awesome... Expected more such ..🙏
Ingane oru sthalam undenne arinjathil santhoshikkunnu
K.r.vijayayude..athe.shabdam..nalla.avatharanam..
Very informative,at the end I felt I have reached in China, good music 😃
Wow Devi's sound is very sweet.
ഇന്നത്തെ മനുഷ്യർക്ക് വളരെ പരിചിതനാണല്ലോ അശ്വത്ഥാമാവ് ,ഒറ്റനോട്ടത്തിൽ മനസ്സിലാകും
Nice presentation as well as professional motivation
Thank you
ചിരംജീവിക്ക് മോക്ഷം എന്നത് സാധ്യമല്ല അതിന് എല്ലാം അവസാനിക്കുന്ന കാലമല്ലേ - മുൻ കുന്നു o പാറമേൽശാന്തി
കഥ കൾ അറിയാൻ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്
njangaleyum koode support cheyamo?
Sree Padmanabha Swamy Temple il veda vyasa num ashudha maa vum chernnu ulla ambalam templinte cheruchuttil vadaku kizhakku bhagathayi unddu
3000 varsham alla...Srishti avasanikum vare shareerathil vranamayi ashudhamav jeevikum ennanu paranje..maranam ethra yaajichalum yama devan athmavine sweekarikilla ennanu paranjitullath
മയിൽ ചേച്ചി ആയി കൂട്ടായല്ലോ . നല്ല അവതരണം. ☺️
ദേവാദി ദേവകൾക്കു ഇതു വേഷത്തിലും രൂപത്തിലും മാറാൻ കഴിയും.. ഇത് ഒരുപക്ഷെ അങ്ങനെ ആണെങ്കിലോ??
ഈ വിശ്വാസം ആ പ്രകൃതിയെ സംരക്ഷിക്കുന്നു...
Super 👍 God bless you