ഹരേ കൃഷ്ണ ഞങ്ങൾ കണ്ണന്റെ അനുഗ്രഹത്താൽ ഫെബ്രുവരി മാസം വിവിദ വധം എന്ന കൃഷ്ണനാട്ടം വഴിപാട് ചെയ്തു. തിരു നട അടച്ചു കഴിഞ്ഞ് വടക്ക് വശത്ത് ആണ് ഇത് നടക്കുക. അവിടെ ഞങ്ങൾ ഇത് കണ്ട് പ്രാർത്ഥിക്കാൻ ഇരുന്നപ്പോൾ കണ്ണന്റെ അനുഗ്രഹത്താൽ ഇടതു വശത്ത് ഒരു ബോർഡിൽ അന്ന് നടക്കുന്ന കഥ മുഴുവൻ ഓരോന്നായി എഴുതി വെച്ചിരിക്കുന്നത് കണ്ടു. അങ്ങനെ കഥ മനസിലാക്കി പൊന്നു കണ്ണന്റെ ഇഷ്ട വഴിപാട് കണ്ടു തൊഴുതു. ഞങ്ങൾക്ക് ഒരു മോൻ ആണ് ഉള്ളത്. മോനായിരുന്നു വഴിപാട് നടത്തിയത്. ഇന്നലെ കണ്ണൻ മോന് ദുബായിൽ പെട്ടെന്ന് ഒരു ജോലി വാങ്ങി കൊടുത്തു. മോനെ എയർപോർട്ടിൽ കൊണ്ടു വിട്ടിട്ട് വന്ന് ഇരുന്നപ്പോൾ ആദ്യം കണ്ട വീഡിയോ ഇതാണ്. പൊന്നു കണ്ണൻ എല്ലാത്തിനും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🏻 3000 രൂപ ആണ് 8 കളിയ്ക്കും. അച്ചട്ടുള്ള വഴിപാട് ആണ്. എപ്പോഴും കണ്ണനെ സ്മരിയ്ക്കുക. നാരായണ നാമം ജപിയ്ക്കുക. കണ്ണൻ കൂടെ കാണും. സംശയം വേണ്ട. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 0: മോൾക്ക് ഒരു കുഞ്ഞുണ്ടായി കാണണേ ഭഗവാനേ കൃഷ്ണനാട്ടം അവതാരം ചെയ്യാൻ പ്രാർത്ഥിച്ചു വച്ചിട്ടുണ്ട് ഉടനെ അതും നടത്തുവാൻ കൃഷ്ണന്റെ അനുഗ്രഹം തരണേ ഭഗവാനേ 0:57
🎉 ഹരേ കൃഷ്ണ ഗുരുവായുരപ്പാ ഞാനും എന്റെ മകൾക്കും മകനും വേണ്ടി കൃഷ്ണനാട്ടം വഴി വാട് നേർന്നിട്ടുണ്ട് കുട്ടികൾ ഉണ്ടാകാൻ വേണ്ടി കണ്ണാ സാധിപ്പിച് തരേണമേ കണ്ണാ കാത്തു കൊള്ളണമേ
തിരുമേനി....🙏എനിക്ക് താങ്കൾ പറഞ്ഞ oru കാര്യം valare eshtamayi....... Narayana ഭട്ടത്തിരിപ്പാട്... നാരായണീയം എഴുതി... ശ്രീക്കോവിലേക്കു nokkum... ശെരി ആണേൽ ഭഗവാൻ ചിരിക്കും... Ellachal മാറ്റി ezhuthum...
Kanna enikku atrayum vegam avide athiye pattuu. Andha kanna ee thamasam. Hare Rama Hars Rsma Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Ethrayum vegam avide athan pattane krishna. Eniyum oru kathirippinu vayya ❤️❤️❤️👍❤️👍👍👍👍
Hare Krishna hare Krishna Krishna Krishna hare hare...Hare rama hare rama rama rama hare hare..... Krishna Guruvayurappa Kaathu Rekshikkaname Kaavalaayirikkaname......

Athe koode undu
🙏ഹരേ കൃഷ്ണാ 🙏കൃഷ്ണനാട്ടം വഴിപാട് നടത്താൻ നേരത്തെ ബുക്ക് ചെയ്യണോ 🙏🙏🙏🙏🙏
🙏🙏🙏
Such a beautiful miracle bestowed by Lord Krishna
3000ര് അല്ലാതെ കളിക്കുന്നവർക്ക് എന്തെങ്കിലും കൊടുക്കണോ?
കണ്ണാ ഈ ഭക്തക ആഗ്രഹം സാധിച്ച് എത്രയും വേഗം ചെയ്യാൻ അനുഗ്രഹിക്കണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🪔🪔🪔🙏🙏🙏🕊️💯🌹
കൃഷ്ണ ഗുരുവായൂരപ്പാ ശരണം
എന്നും എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാവണെ നാരായണ ഗോവിന്ദ വാസുദേവ അച്യുത മുകുന്ദ ജനാർദ്ദന കൃഷ്ണ 🙏🌹🌹🙏❤️❤️❤️
ഹരേ കൃഷ്ണാ ... വളരെ നന്ദി ... ഒരുപാട് വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു 🙏🙏🙏🙏
നാരായണാ നാരായണാ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ🙏 നാരായണ നാരായണ 🙏
Krishnaguruvayurappassranam
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ഭഗവാനെ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 0: മോൾക്ക് ഒരു കുഞ്ഞുണ്ടായി കാണണേ ഭഗവാനേ കൃഷ്ണനാട്ടം അവതാരം ചെയ്യാൻ പ്രാർത്ഥിച്ചു വച്ചിട്ടുണ്ട് ഉടനെ അതും നടത്തുവാൻ കൃഷ്ണന്റെ അനുഗ്രഹം തരണേ ഭഗവാനേ 0:57
വളരെ നന്നായിരുന്നു ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🌸❤️❤️❤️❤️❤️
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏
🎉 ഹരേ കൃഷ്ണ ഗുരുവായുരപ്പാ ഞാനും എന്റെ മകൾക്കും മകനും വേണ്ടി കൃഷ്ണനാട്ടം വഴി വാട് നേർന്നിട്ടുണ്ട് കുട്ടികൾ ഉണ്ടാകാൻ വേണ്ടി കണ്ണാ സാധിപ്പിച് തരേണമേ കണ്ണാ കാത്തു കൊള്ളണമേ
തിരുമേനി....🙏എനിക്ക് താങ്കൾ പറഞ്ഞ oru കാര്യം valare eshtamayi....... Narayana ഭട്ടത്തിരിപ്പാട്... നാരായണീയം എഴുതി... ശ്രീക്കോവിലേക്കു nokkum... ശെരി ആണേൽ ഭഗവാൻ ചിരിക്കും... Ellachal മാറ്റി ezhuthum...
0po#
ഹരേകൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ
എന്റെ കണ്ണാ....കേൾക്കുമ്പോൾ ഒരുപാട് സന്തോഷം... ഞാൻ ഒരു കുത്തനൂർ കാരിയാണ്... ഹരേ കൃഷ്ണാ... ഹരേ രാമാ..
Hare Krishna Hare Krishna Krishna Krishna Hare Hare!!!!!!🙏🙏🙏🙏🙏🙏
ഹരേ കഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..🙏🏻🙏🏻🙏🏻
സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു
💞💞
Ente kanna, krishna guruvayoorappa saranam🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവനെ എന്റെ മക്കളെ രക്ഷിക്കണേ കണ്ണാ 🙏🙏🙏❤
കൃഷ്ണാ ഭഗവാനേ എന്റെ കുഞ്ഞുമക്കളുടെ അസുഖം മാറ്റി അവരെ രക്ഷിക്കണം ഭഗ വാനേ
Krishna guruvayoor appa avidute presents feeling si likes always....❤❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Om Sree Guruvayurappa Saranam 🙏🙏🌿🌿
കൃഷ്ണാ ❤നാരായണാ ❤
ഗുരുവായൂരപ്പാ ശരണം ❤🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
Entae Kanna Krishna guruvayurappa Bhagavanae kathurashikkanae 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷണാ ഗുരുവായൂരപ്പാ
Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam Sarvam Krishnarpanamashtu 🙏💞🌹
Krishnattathe kuriche manasilakkan sadhichathil santhoshamayi 🙏🏻🙏🏻🙏🏻🙏🏻☺🕉❤
🙏🙏🙏കണ്ണാ എല്ലാം കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏
എന്റെ കൃഷ്ണാ എന്റെ പൊന്നേ ❤️❤️❤️🥰🥰
Krishna.... Guruvayoorappa🙏 bhagavane🙏 ennum koode undakename guruvayoorappa🙏🙏🙏🙏🙏
Kanna enikku atrayum vegam avide athiye pattuu. Andha kanna ee thamasam. Hare Rama Hars Rsma Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare Ethrayum vegam avide athan pattane krishna. Eniyum oru kathirippinu vayya ❤️❤️❤️👍❤️👍👍👍👍
Krishna....hare....hare...iam coming some days after ....iam detailed in mumbai..... my diwali vacation .avidute padharavindhàil....
Krishna Guruvayurappaaaa 🙏
ഹരേ കൃഷ്ണാ ❤🙏 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏❤🙏❤🙏❤🙏❤
കൃഷ്ണാ ഗുരുവായൂരപ്പാ..അനുഗ്രഹിക്കണേ 🙏🙏കൃഷ്ണനാട്ടത്തേക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. ഗുരുവിന് കോടി കോടി പ്രണാമം 🙏🙏
🙏🙏🙏🙏
Valare nannayirinnu.
Guruvayoorappan Allavareyum Anugrahikatte.
Krishnam Vandhe Jagadh Gurum.
എന്റെ മക്കളെ കാത്തുരക്ഷിക്കണേ ഭഗവാനേ
കൃഷ്ണ ഗുരുവായൂരപ്പ എല്ലാജനങ്ങളേ യും കാക്കണേ കൃഷ്ണ. 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏
Nandikannabhaghavane❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ 🙏ഭാഗവാനെ 🙏കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
🙏🙏🙏Om Namo Baghavate Vasudevaya. Om Namo Narayanaya Namah
Hare Krishna hare Krishna Krishna Krishna hare hare...Hare rama hare rama rama rama hare hare..... Krishna Guruvayurappa Kaathu Rekshikkaname Kaavalaayirikkaname......
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
എന്റെ കണ്ണാ എന്റെ ആഗ്രഹം അങ്ങ് നടത്തി തരേണമേ ഭഗവാനേ🙏🙏🙏❤️
തീർച്ചയായും
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
🙏🏻🙏🏻🙏🏻💚ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണി ക്കണ്ണാ🥰 ശരണം🙏🏻💚
Hare Krishna Krishna hare hare hare
Hare Rama Hare Krishna Guruvayurappa 🙏🙏🙏
Eñte krishnaaaaaaaa
Hare Krishna Guruvayurappa
തിരുമേനി, ഒരു രുഗ്മിണി സ്വയംവരം കൃഷ്ണനാട്ടം നേർന്നിട്ടുണ്ട്. അത് നടത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥന 🙏🙏🙏
എന്റെ ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏
Rishnattam is a wonderful blessings
Hare krishna Guruvayurappa Bhagawane 🙏
ഉണ്ണിക്കണ്ണൻ എന്റെ കണ്ണൻ ♥️
Hare krishna guruvayurappa sharanam 🙏🙏🙏🙏🙏
Guruvayaurappasaranam
Krishnamudi.... Hare🙏🙏
കൃഷ്ണ ഗുരു വായു ര പ്പാ ശ ര ണം 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ നാരായണാ
ENTE GURUVAYOORAPPA SARANAM ENTE KANNAAA SARANAM
Hare Krishna Guruvayoorappa Saranam 🙏
Hare Krishna 🌹 🙏🏼 🌹 🙏🏼 🌹 🙏🏼
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമസ്തുതേ ഭഗവാനേ എല്ലാ വിധ ഐശ്വര്യങ്ങളും എല്ലാവർക്കും ഉണ്ടാവണേ ഭഗവാനേ🙏🙏🙏🙏
Harerama harerama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
നാരായണ നമോ നാരായണ നമോ ഭഗവാനെ കാത്തുരക്ഷിക്കണേ
Hare Krishna 🌸🙏
എന്റെ കണ്ണാ എന്റെ മക്കളെ അനുഗ്രഹിക്കണേ
Hare Krishna 🙏 🙏 🙏 🙏
Radhe Shyam 🙏 🙏 🙏 🙏 🙏
Krishna guruvayurappa. Pranamam.
🙏🏼🙏🏼🙏🏼🌹🌹🌹
Ente kanna enthellam karyangal ariyan kazhinju bhagavane 🙏 rantu divasam kali kanan bhagyam kitti athum aviduthe karunyam alle❤🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
Hara Krishna.guruvayurappa. pranamam.
KRISHNA Guruvaurapa Kathurakshikana ponnunnikutta
Om sree Guruvayoor appa saranam
Krishna guruvayurappa saranam
Krishna beg your pardon ibeg your feet protect me
Satyamanu thirumeni, annayum vilichu kondupoyi nirmalyamvkaanichu thannu
Athum akadashi naalil. Pinneyanu akadashi anennariyunnathu.oru valiya dukham thannittu bhagavan anne ippo anugrahichu. Hare Krishna🙏🙏🙏🙏❤
കൃഷ്ണാ ഗുരുവായൂരപ്പാ.... ഞാനും പ്രാർത്ഥിക്കുന്നു കണ്ണാ ഒരുണ്ണിയെ തരാൻ എന്റെ മക്കൾക്ക്.
എന്റെ കണ്ണാ 🌹
Krishna guruvayoorappa 🙏🙏
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ.... 🙏
Harejk rish
ഹരേ നാരായണ എന്തെര് ആശ്ചര്യം ഭഗവനെ
ഗുരുവായൂരപ്പാശരണം 🙏🌷🙏
Happy to hear the story of krishnanattam. Thank you for sharing it
Krishna guruvayoor appa 🙏
Annu thanne Krishnattam sheettakki🙏🙏
Hare Krishna
Bhagavane Krishna
Kanna enthayithu
കൃഷ്ണാ ഹരേ ജയ
Asugam maran eathanu cheyyendathu.plz reply
കൃഷ്ണ ഹരേ കാത്തോളണേ
Narayanaya namah Narayanaya namah
🙏🙏
Krishna nattam Kanan Agrahamundu Kanna Sathippichutharename Bhagavante Orudivasam pusthakam Enikkum koodi kittan vendathu cheythutharaname Kanna Indira B Thekkevattappulathu Melampara P O Bharananganam
🙏🙏🙏🙏🙏
നാരായണ കൃഷ്ണ
ഗോപിന്താ
Narayana...Narayana...Narayana
🙏🏻🙏🏻🙏🏻
നമസ്കാരം 🙏കഴിഞ്ഞ ആഴ്ച ഗുരുവായൂർ പോയി രാത്രി krishnanatam കണ്ടു 🙏അതിനെ പറ്റി അറിയാൻ ആഗ്രഹിച്ചിരുന്നു 🙏🙏ഇന്ന് ഇതിലൂടെ അറിയാൻ കഴിഞ്ഞു 🙏സന്തോഷം 🙏🙏
Krishnanattam kanan allavarkum permission undoo? Athoo book cheytha alkarku mathruo?
അത് ചില ദിവസം മാത്രമേ ഉണ്ടാവാറുള്ളു ഇപ്പോൾ വ്യാഴംഴ്ചകളിൽ ഉണ്ടത്രേ വൈശാകമല്ലേ എല്ലാവർക്കും കാണാം 🙏കാണാൻ ബുക്ക് ചെയ്യണ്ട 🙏🙏
🙏🙏🙏🙏.ഹരേ കൃഷ്ണാ... 🙏🙏🌿🌿🌿. കൃഷ്ണനാട്ടം വഴിപാട് നമ്മൾ നേരത്തെ ബുക്ക് ചെയ്തു ഇടണോ? ഈ വഴിപാടിന് എത്ര രൂപയാണ്... ഒന്ന് പറഞ്ഞു തരുമോ?.
@@sobhak7552 book chyndlo alle e December next week poganom enund atanu book chyno entelum formalities undon aryana chothiche
HareaKrishnnaa 🙏 🙏 🙏 🙏 🙏 🙏 🙏..HareaKrishnnaa..HareaKrishnnaa..HareaKrishnnaa. HareaKrishnnaaa 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪 🇬🇪..HareaRamaaa..HareaRamaaa..RamramHareahareaa....HareaKrishnnaaa..HareaKrishnnaaa..KrishnnkrishnnaaHareahareaaa.....HareaRamaaa. HareaKrishnnaaa...HareaRamaaa..HareaKrishnnaaa..HareaRamaaa..HareaKrishnnaaa..HareaRamaaa..HareaKrishnnaaa..HareaRamaaa..HareaKrishnnaaa. HareaRamaaa 🇬🇪 🇬🇪 🇬🇪 🇬🇪..HariOom Vandanam Prannamam 🙏 ♥ ❤ 🎶 👌 💖 🙏 ♥ ❤ 🎶 👌 💖 🙏 ♥ ❤ 🎶 👌 💖 🙏 ♥ ❤ 🎶 👌 💖 🙏 ♥ ❤ 🎶 👌 💖 🙏
ഹരേ കൃഷ്ണ ഗുരുവായൂർ അപ്പാ കാത്തുകൊള്ളണമേ
Roga santi tharana bagavana.