ഇന്ത്യൻ ഭരണഘടനയുടെ ഉറവിടം ബൈബിൾ ? | James Varghese IAS rtd | George Koshy Mylapra

Поділитися
Вставка
  • Опубліковано 28 сер 2024
  • ജെയിംസ് വർഗീസ് IAS rtd, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി കേരളാ സർക്കാർ |
    ജോർജ് കോശി മൈലപ്ര, പ്രശസ്ത സാഹിത്യകാരൻ
    #india #indian #indianconstitution #indianconstruction #lawofmoses #bible #jesus #jesuschrist #romanlaw #malayalam #2024 #talkshow #christian

КОМЕНТАРІ • 454

  • @treasapaul9614
    @treasapaul9614 Місяць тому +56

    Wounder full new information to many and an eye opener to some

    • @johnmathew350
      @johnmathew350 Місяць тому +4

      😮😮

    • @radhakrishnans9418
      @radhakrishnans9418 Місяць тому +1

      Bible itaku itaku ithil mattam varutharundo sir.
      1975 il ithu etuthu ammanam atiya Indira yude Cheru Makan kanucha oru Comedy alle ithu. Book arym vayichitilla.

    • @ljljlj123
      @ljljlj123 Місяць тому

      Sanghi വീക്ഷണം ആണോ

  • @rajupaulose6351
    @rajupaulose6351 Місяць тому +118

    എത്ര മനോഹരമായ മനുഷ്യ വർഗ്ഗത്തിന്റെ മാരകമായ പാപാത്തിനു ശാശ്വത പരിഹാരം കർത്താവായ യേശുക്രിസ്തുവിന്റെ കാൽവരി ക്രൂശ് മരണത്തിലുള്ള വിശ്വാസത്തിന്റെ ഏക വഴി മാത്രം. പരമ സത്യമായ ഈ മകനെ സത്യം ഈ ചാനലിൽ പരസ്യമായി പങ്കുവയ്ക്കപ്പെട്ട പ്രിയ ഭാരവാഹികൾക്ക് ദൈവനാമത്തിൽ വളരെ വളരെ നന്ദി അറിയിക്കുന്നു ഇനിയും ആയിരങ്ങളിലേക്ക് ഈ മഹൽ സത്യം ധൈര്യമായി പങ്കുവയ്ക്കുവാൻ സർവ്വശക്തിമാനായ ദൈവം പ്രിയപ്പെട്ടവരുടെ കരങ്ങളെ ബലപ്പെടുത്തി ആശിർവദിക്കട്ടെ എന്നും ഈ സമയം ആശംസിക്കുന്നു. 🙏🙏🙏🙏🙏🙏🙏

    • @nanukuttangovindan
      @nanukuttangovindan Місяць тому

      I CAN'T FULLY AGREE WITH THIS VIEW, THERE MAY BE MANY COI
      NCIDE WITH BIBLE THAT'S ALL

    • @muhammedmohideen7707
      @muhammedmohideen7707 Місяць тому

      @@rajupaulose6351 യേശുകൃസ്തു ഒരിക്കലും ആദിപാപത്തെ പറ്റി പഠിപ്പിച്ചിട്ടില്ല ഒരു കൂഞ്ഞിനെ കണ്ടപ്പോൾ ഇതാ നിങ്ങൾ പരിതപ്പിച്ചി ഇവനെ പോലേയാവണം എന്നാണ് പറഞ്ഞത് ' കൂഞ്ഞിൽ പാപ്പമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും പറയില്ലായിരുന്നു🙂

    • @sasikv4255
      @sasikv4255 Місяць тому

      @@nanukuttangovindan give some examples.

  • @bennmini347
    @bennmini347 Місяць тому +15

    ഇന്ത്യൻ ഭരണഘടനയുടെ ഉത്ഭവം ബൈബിൾ ആണ് ഇത് എല്ലാവർക്കും മനസ്സിലാക്കാൻ തക്കവിധത്തിൽ ചർച്ച ചെയ്ത രണ്ട് സാറിൻ മാർക്കും വളരെ നന്ദി. ദൈവം ഇനിയും സത്യങ്ങൾ വെളിപ്പെടുത്താൻ ഇടയാക്കട്ടെ

  • @regimolejose2303
    @regimolejose2303 Місяць тому +140

    വിശുദ്ധ ബൈബിൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosarobin4422
    @rosarobin4422 Місяць тому +40

    ഈ ചർച്ച വളരെ മാറ്റങ്ങൾ കൊണ്ടുവരും,രണ്ടു പേർക്കും അഭിനന്ദനങ്ങൾ🎉

  • @thomasv.s6548
    @thomasv.s6548 Місяць тому +32

    വളരെ നല്ല നിലവാരം ഉള്ള അനുഗ്രഹീത മെസ്സ് ജ് 2 പേർക്കും ബിഗ് സലൂട്ട്

  • @jacobmatthew7889
    @jacobmatthew7889 Місяць тому +23

    Praise the Lord 🙏
    സർവ്വ ജ്ഞാനിയായ സർവ്വശക്തനായ
    നിത്യനായ
    നീതിയുള്ള ന്യായാധിപനായ
    ദൈവത്തിന്റെ വചനമായ
    ബൈബിളാണ് സകലത്തിന്റേയും
    അടിസ്ഥാനം.

  • @user-ec1yj7qd9t
    @user-ec1yj7qd9t Місяць тому +110

    വളരെ വിഞാനീയം, വേറിട്ടുനിൽക്കുന്ന വിഷയം. നിലവിലുള്ള പാരമ്പര്യ ശൈലിയിൽനിന്നും വ്യത്യസ്തതയുള്ള ഇന്റർവ്യൂ. പൈതൃകവും ലോകത്തിന്റെ മുമ്പിൽ എക്കാലവും ഉയർത്തി കാട്ടാവുന്ന വളരെ അന്തസുള്ള ഭരണഘടനയും തകിടം മറിക്കാൻ ശ്രമിച്ചവരെ ദൈവം ഇടപെട്ട് അവരെ നിഷ്പ്രഭമാക്കി.

    • @AbhijithS-jh5lm
      @AbhijithS-jh5lm Місяць тому

      BJP ഒരിക്കലും ഭരണഘടന മാറ്റാൻ നോക്കിയിട്ടില്ല .
      Bible ലെ ഒരു വലിയ പാപമായ സ്വർഗരതി ഇന്ത്യയിൽ അനുവദിയ മല്ലായിരുന്നു . ഇന്ത്യയിൽ അത് അനുവദിക്കണമെന്ന് പ്രേമയം കൊണ്ട് വന്നത് കേരളത്തിൻ്റെ ഓമന പുത്രൻ ശശി തരൂർ ആയിരുന്നു.
      BJP Govt ആ പ്രമേയതെ എതിർത്തു ആണ് പെണ്ണിനും പെണ്ണ് ആണിനും എന്ന് വാദിച്ചു.
      ദൈവം തിരഞ്ഞെടുത്ത ജനമായ Israel ൽ ഒരു Congress പ്രധാനമന്ത്രിയും സന്ദർശനം നടത്തിട്ടിയില്ല.
      മോദിയാണ് ആദ്യമായി Israel സന്ദർശിച്ചത്.
      Israel നെ ഭൂമുകത്ത് നിന്ന് തുടച്ച് നീക്കാൻ ഒരുമിച്ച 6 day war എന്ന യുദ്ധത്തിൽ Congress ഭരണ സമയത്ത് ഇന്ത്യ Israel ന് എതിർ ആയിരുന്നു .
      ഇപ്പോൾ നടക്കുന്ന Israel war ൽ ഇന്ത്യ Israel ൻ്റെ കൂടെയാണ് '
      ദൈവം Israel ന് കൊടുത്ത അനുഗ്രഹം : നിന്നെ അനുഗിക്കുന്ന വനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശരിക്കുന്നവനെ ഞാൻ ശപിക്കും.
      കേരളത്തിൽ പിണറായി വിജയനും VD സതീഷനും ഇസ്രയേലിന് എതിരായ് Palestine നെ support ചെയ്ത് റാലി വരെ നടത്തി .

    • @AbhijithS-jh5lm
      @AbhijithS-jh5lm Місяць тому

      BJP ഒരിക്കലും ഭരണഘടന മാറ്റാൻ നോക്കിയിട്ടില്ല .
      Bible ലെ ഒരു വലിയ പാപമായ സ്വർഗരതി ഇന്ത്യയിൽ അനുവദിയ മല്ലായിരുന്നു . ഇന്ത്യയിൽ അത് അനുവദിക്കണമെന്ന് പ്രേമയം കൊണ്ട് വന്നത് കേരളത്തിൻ്റെ ഓമന പുത്രൻ ശശി തരൂർ ആയിരുന്നു.
      BJP Govt ആ പ്രമേയതെ എതിർത്തു ആണ് പെണ്ണിനും പെണ്ണ് ആണിനും എന്ന് വാദിച്ചു.
      ദൈവം തിരഞ്ഞെടുത്ത ജനമായ Israel ൽ ഒരു Congress പ്രധാനമന്ത്രിയും സന്ദർശനം നടത്തിട്ടിയില്ല.
      മോദിയാണ് ആദ്യമായി Israel സന്ദർശിച്ചത്.
      Israel നെ ഭൂമുകത്ത് നിന്ന് തുടച്ച് നീക്കാൻ ഒരുമിച്ച 6 day war എന്ന യുദ്ധത്തിൽ Congress ഭരണ സമയത്ത് ഇന്ത്യ Israel ന് എതിർ ആയിരുന്നു .
      ഇപ്പോൾ നടക്കുന്ന Israel war ൽ ഇന്ത്യ Israel ൻ്റെ കൂടെയാണ് '
      ദൈവം Israel ന് കൊടുത്ത അനുഗ്രഹം : നിന്നെ അനുഗിക്കുന്ന വനെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശരിക്കുന്നവനെ ഞാൻ ശപിക്കും.
      കേരളത്തിൽ പിണറായി വിജയനും VD സതീഷനും ഇസ്രയേലിന് എതിരായ് Palestine നെ support ചെയ്ത് റാലി വരെ നടത്തി .

  • @seekeroftruth3150
    @seekeroftruth3150 Місяць тому +97

    ഈശോയെ നാം അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ സ്നേഹത്തിൽ വസിക്കുന്നവൻ എല്ലാ ശിക്ഷയിൽനിന്നും മോചിതനാകും.🙏🙏🙏🙏🙏

  • @shajijoseph5786
    @shajijoseph5786 Місяць тому +46

    വളരെ നല്ല ഒരു ചിന്തയാണ് ഒരവൻ ക്രിസ്തുവിലായാൽ അവൻ ഒരു പുതിയ സൃഷ്ടിയായി ഒരു ദൈവമകനായി മാറുന്ന അനുഭവം നമുടെ ഇൻഡ്യൻ ഭരണഘടനയുടെ വിഷയത്തിലൂടെ വളരെ ഭംഗിയായി മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചത്. ദൈവം ഇരുവരെയും അനുഗ്രഹിക്കട്ടെ.

  • @theyyammaks7646
    @theyyammaks7646 Місяць тому +20

    A very useful ഡിസ്കഷൻ, ദൈവനാമം മഹത്വപെടട്ടെ...

  • @rajupaulose6351
    @rajupaulose6351 Місяць тому +92

    ഇന്ത്യൻ ഭരണഘടനയിൽ നിറഞ്ഞുനിൽക്കുന്ന വിശുദ്ധ ബൈബിളിന്റെ ആധികാരികതയെ പറ്റി ഈ ചാനലിൽ ചർച്ചചെയ്യുന്ന ഇതിന്റെ പ്രിയപ്പെട്ട ഭാരവാഹികൾക്ക് ദൈവനാമത്തിൽ വളരെ നന്ദി ഇവിടെ പ്രതിപാദിപ്പിക്കപ്പെട്ട അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ദൈവിക പ്രമാണമായ വിശുദ്ധ ബൈബിളിന്റെ വ്യക്തമായ ആധികാരികത കൂടാതെ ലോകത്തിലെ ഒരു ഭരണഘടനയും എഴുതുവാൻ ലോകത്തിൽ ആർക്കും സാധ്യമല്ല. അങ്ങനെയെങ്കിൽ ഇന്ത്യയിൽ അത് മാത്രമല്ല ലോകത്തിലെ സകല ജനാധിപത്യ മതേതരത്വ രാജ്യങ്ങളുടെ എല്ലാം ഭരണഘടനയുടെ ഏക അടിസ്ഥാനം വിശുദ്ധ ബൈബിൾ മാത്രമാണ് ബൈബിൾ പ്രവചനങ്ങളുടെ ആധികാരികത കൂടാതെ ലോകത്തിൽ ഒരു ഭരണഘടനയും ആർക്കും ഒരുകാലവും തയ്യാർ ചെയ്യുവാൻ സാധ്യമല്ല കാരണം വിശുദ്ധ ബൈബിൾ സകലത്തിന്മേൽ ഉള്ള സകലത്തിന് മേലെ ഉള്ള മഹാ ദൈവത്തിന്റെ ആധികാരിക ഗ്രന്ഥമത്രെ.
    .. 🙏🙏🙏🙏🙏

  • @sunnymathew346
    @sunnymathew346 Місяць тому +60

    മനുഷ്യവർഗ്ഗത്തിൻ്റെ പാപങ്ങൾക്ക് കുരിശുമരണത്തിലൂടെ ഈശോ ശാശ്വത പരിഹാരം ചെയ്തതിന് യുക്തിസഹമായ വ്യാഖ്യാനം നൽകുന്ന ചർച്ച. അഭിനന്ദനങ്ങൾ..👏🏻👏🏻

  • @toparadise78
    @toparadise78 Місяць тому +59

    അനേകർ വിശ്വാസം എന്ന ദൈവ വ്യവസ്ഥയുടെ കീഴിലേക്ക് കടന്നു വരുവാൻ ഈ വിഷയം കാരണമാകട്ടെ. നന്ദി നമസ്കാരം.

  • @johnhenry5694
    @johnhenry5694 Місяць тому +47

    Holy Bible is great.

  • @lucosjoseph3508
    @lucosjoseph3508 Місяць тому +43

    വളരെ ഉപകാരപ്രദമായ ഒരു ചർച്ച വളരെ നന്ദി ❤️ 🙏.

  • @shilajastephen
    @shilajastephen Місяць тому +24

    Beautiful truth God Jesus hallelujah praise the Lord

  • @ruhammalpk4182
    @ruhammalpk4182 Місяць тому +115

    ലോക രക്ഷകനായ യേശുക്രിസ്തു ആണ് സകലത്തിന്റെയും ആധാരം

  • @justingilbert6764
    @justingilbert6764 Місяць тому +54

    അതെ, bible തന്നെയാ, westministries ഭരണ ഘടന bible ഇൽ നിന്നാണ് തുടങ്ങുന്നത് അതിന്റെ തുടർച്ച ആയി indian ഭരണ ഘടന എഴുതപ്പെട്ടു

  • @varughesemg7547
    @varughesemg7547 Місяць тому +264

    ലോകത്തെ തന്നെ മനുഷ്യത്വപരവും നീതി പൂർണവുമായ എല്ലാ നിയമങ്ങളുടെയും ഉറവിടം ബൈബിൾ തന്നെയാണ്.

    • @gracexavier5637
      @gracexavier5637 Місяць тому +17

      വിശുദ്ധ ബൈബിൾ ന് മറികടക്കാൻ ലോകത്തിൽ ഒരു ഗ്രേന്ധത്തിനും സാധ്യമല്ല

    • @ramachandranp3425
      @ramachandranp3425 Місяць тому +4

      Da chettae ask your fathers forefathers forefather they are died refer or read History ????

    • @varughesemg7547
      @varughesemg7547 Місяць тому +10

      @@ramachandranp3425 snehitha Daivam thangale samrudhamayi anugrahikkatte. God bless

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb Місяць тому

      ​@@gracexavier5637അതുനീമാത്രം തീരുമാനിച്ചാൽമതിയോ ബൈബിളിന് എന്തു വിശുദ്ധിയാണുള്ളത് എത്ര ബൈബിളുണ്ട് അതിലേതിനാണ് വിശുദ്ധിയുള്ളത് മനുഷ്യനിർമ്മിതമായ വെറുമൊരു മതപുസ്തകത്തിന് എങ്ങനയാണ് വിശുദ്ധി ഉണ്ടാകുന്നത്

    • @user-ll2dv7yy4z
      @user-ll2dv7yy4z Місяць тому +3

      ​@@gracexavier5637"അതെ.. ഇത് പോലെ ലോകത്തുള്ള മണ്ടന്മാർ ജനതയെ ചതിച്ച ഒരു പുസ്തകം വേറെയില്ല.. 🤭😂"

  • @ittypanicker5632
    @ittypanicker5632 Місяць тому +24

    Very very important understanding thank Sir.

  • @jainjoseph9262
    @jainjoseph9262 Місяць тому +36

    ഈ കാലഘട്ടത്തിൽ അനിവാര്യമായ ചർച്ച തന്നെയാണ്, താങ്ക് യു Sir

  • @prameelamathews929
    @prameelamathews929 Місяць тому +16

    ഇന്ത്യയിൽ എല്ലാ സ്കൂളുകളിലും കുട്ടികളെ നമ്മുടെ ഭരണ ഘടന മുഴുവൻ കർശനമായി പഠിപ്പിച്ചു ജ്ഞാനം പകർത്തി കൊടുക്കണം.
    പഠിച്ചില്ലെങ്കിൽ പഠിച്ചു ഇതാണ് സത്യത്തിന്റെ വഴി എന്ന് ബോധ്യപ്പെടുന്നതുവരെ പരീക്ഷയിൽ തോല്പ്പിക്കണം.
    എങ്കിലേ രാഷ്ട്രീയം ആരുടെയും അഴിഞ്ഞാട്ടം അല്ല എന്ന് യുവതലമുറയ്ക്കു അറിവ്‌ കിട്ടൂ.

  • @jijuvarughese8187
    @jijuvarughese8187 Місяць тому +32

    അഭിനന്ദനങ്ങൾ 👏

  • @toparadise78
    @toparadise78 Місяць тому +53

    സങ്കീർത്തനങ്ങൾ 19:7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു.

    • @sheebajohnson1146
      @sheebajohnson1146 Місяць тому +2

      🙏✝️❤️

    • @muhammedmohideen7707
      @muhammedmohideen7707 Місяць тому

      @@toparadise78 സങ്കീർത്തനം എഴുതിയത് സോളമൻ ഇദ്ദേഹത്തിന് 700 ഭാര്യമാർ 300 വെപ്പാടിമർ സോളമനെ കുറിച്ച് ബൈബിൽ പറഞ്ഞത് അവൻ ്് ഞാനിക ളിൽ
      ഞാനിയെന്നാണ് ഇദ്ദേഹത്തെ കുറിച്ച് ഒരു പാസ്റ്റർ പറഞ്ഞത് വെറും പെണ്ണുപിടിയൻ എന്നാണ് എന്താണ് താങ്കളുടെ അഭിപ്രായം അറിയിക്കുക

    • @shajiantony2820
      @shajiantony2820 Місяць тому

      ​@@muhammedmohideen7707സോളമൻ രാജാവാട കാട്ടെ അറബികളുടെ ഇടയിൽ ജീവിച്ച ആമിന എന്നാ വ്യാശ്യ യിൽ നിന്നെ ജനിച്ച ജാര സന്തതി മുഹമ്മദിനെ പോലെ അല്ല സോളമൻ 😂😂😂😂😂ഇസ്രായേൽന്റെ രാജാവേ king of സോളമൻ...😂😂😂😂😂

    • @muhammedmohideen7707
      @muhammedmohideen7707 Місяць тому

      @@shajiantony2820 ഇസ്രായിലിൻ്റെ രാജാവിന് ഇത്രയും ഭാര്യമാരെ നൽകിയ യഹോവ ത്തനെയല്ലേ ഭുമിയിൽ ജഡമായി ജനിച്ച യേശു അവനെയല്ലേ നിങ്ങൾ ആരാധിക്കുന്നത് ? അങ്ങനെയാണെങ്കിൽ പ്രവാച്ചക്കനായ മുഹമ്മദിനെ ബഹുഭാര്യത്വം പറഞ്ഞ് ഏങ്ങനെ ആക്ഷോപ്പിക്കും?

  • @rosammanaik7316
    @rosammanaik7316 Місяць тому +14

    This is a great revelation knowledge. Thank you for sharing this information/knowledge.

  • @sillaoomman6766
    @sillaoomman6766 Місяць тому +22

    Very good message.

  • @minisunny7430
    @minisunny7430 Місяць тому +11

    ഇൻഡ്യൻ ഭരണഘടന വേദപുസ്തകം പ്രകാരമാണ് എഴുതിയിരിക്കുന്നത് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം യഹോവ മഹാ ദൈവം അലോ

    • @maxie_bgmi
      @maxie_bgmi Місяць тому +1

      Amen. HalleluYah 🙌👑✝️

  • @thanickalalphons1273
    @thanickalalphons1273 Місяць тому +7

    THANK YOU JESUS ❤❤❤❤THANKS to you dear Sir🎉🎉🎉🎉🎉ans Team Focus🎉🎉🎉🎉🎉❤❤❤

  • @anusaranpani2454
    @anusaranpani2454 Місяць тому +19

    Thank you for conveying this valuable information

  • @rosammanaik7316
    @rosammanaik7316 Місяць тому +14

    Thank God as He is the law giver, His laws prevails, and He is the sustainer of this world He created.

  • @josephej9708
    @josephej9708 Місяць тому +80

    ലോകത്തിലെ എല്ലാ നിയമങ്ങൾക്കും മാർഗരേഖ ബൈബിൾ തന്നെയാണ്

  • @jvarghese3361
    @jvarghese3361 Місяць тому +2

    Your insight about the Indian Constitution and its connection to the TORAH and TESTIMONY (BIBLE) is highly appreciated.
    One very valuable point that you brought out is that The TORAH is still existing and valuable, except what is fulfilled by Jesus Christ,and is NOT abolished as many Christian denominations teach us today.
    May God Bless both of you.

  • @thomaskv3512
    @thomaskv3512 Місяць тому +9

    നീതിയും ന്യായവും നിയമാടിസ്ഥാനമായി വരുമ്പോൾ അവിടെ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഇതൊരു ഭരണഘടനയുടെ ഭാഗമായി വരുമ്പോൾ ദൈവത്തിന്റെ ശക്തമായ ഇടപെടൽ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്നു.

  • @shajit1249
    @shajit1249 Місяць тому +17

    ലോകത്തിലെ എല്ലാ ഭരണഘടനയുടെ ഉറവിടം. ബൈബിൾ തന്നെ

  • @alexthomas3481
    @alexthomas3481 Місяць тому +4

    Your interview with Mr. James Varghese is very lucid and imformative. Mr. James Varghese has given clear and logical replies and explanations. Congratulations to him.

    • @sajisajinp
      @sajisajinp Місяць тому

      😖

    • @sajisajinp
      @sajisajinp Місяць тому +1

      How he was selected for IAS?!!!!!🤣

  • @jcn7052
    @jcn7052 Місяць тому +41

    ഇന്ത്യയുടെ മാത്രമല്ല, ലോകത്തിലെ മിക്ക ഭരണഘടനയിലും ബൈബിളിലെ പല തത്വങ്ങൾ തന്നെ. രാഷ്ട പിതാവായ ഗാന്ധിജി ബൈബിൾ പഠിപ്പിക്കലിൽ ആകൃഷ്ടനായിരുന്നു

  • @johnsebastian526
    @johnsebastian526 Місяць тому +19

    ഇന്ത്യ ഭരണഘടന മനുഷ്യത്വവും,
    സത്യവും, നീതിയും ഉള്ള ഭരണ
    ഘടനയാണ്.വലിയ ശാസ്ത്രജ്
    ഞന്മാരും,വലിയനേതാക്കന്മാരു
    മെല്ലാം ബൈബിൾ വായിച്ചുപഠി
    ച്ചു ഉൾക്കൊണ്ടാണ്. അറിവുക
    ൾ ലോകത്തിനു നൽകി. ദൈവ
    ത്തിന്റെ ഇടപെടൽ എല്ലാ നല്ലകാ
    ര്യങ്ങളിലും ഉണ്ട്‌. അതുപോലെ
    തെറ്റായ കാര്യങ്ങളിൽ സാത്താ
    ന്റെയും.

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому +1

      എല്ലാവരെയും ഒന്നുപോലെ കാണുന്നത് holy bibil. ❤❤❤❤

    • @sislyxavier7732
      @sislyxavier7732 Місяць тому

      🙏🏻🙏🏻

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 Місяць тому +17

    🙏 The foundation of all is Bible only👍

  • @maximusmani10
    @maximusmani10 Місяць тому +2

    സത്യാന്വേഷിയായ എനിക്ക് ദൈവം വിളിക്കപ്പെട്ടവരും ഒരുക്കപ്പെട്ടവരുമായ നിങ്ങൾ വഴി നൽകിയ പുതിയതും വിലമതിക്കാനാകാത്തതുമായ ഈ അറിവിനെ നൽകിയ സാറിനും മറ്റുള്ള വെക്തികൾക്കും സ്നേഹത്തോടെ പ്രാർത്ഥനയും നന്ദിയും നേരുന്നു.

  • @johnjosephmundappallil1484
    @johnjosephmundappallil1484 Місяць тому +15

    Great contribution to the whole Malayalees 🎉

  • @cjdavid2465
    @cjdavid2465 Місяць тому +21

    നല്ലൊരു ചർച്ച 🙏🌹

  • @mathewgeorge3153
    @mathewgeorge3153 Місяць тому +14

    Not only India but for all the world

  • @mattolikal2024
    @mattolikal2024 Місяць тому +15

    It's true.... all values taken from bible

  • @leegyjacob5185
    @leegyjacob5185 Місяць тому +3

    May all Christians follow this principle in their life instead of being selfish.

  • @raghunair288
    @raghunair288 Місяць тому +11

    A. Good presentation presentation of gospel both both of you are appreciated

  • @dancer1041
    @dancer1041 Місяць тому +9

    Not only for the constitution but for all the relevant fields of justice, The Holy Bible is of utmost importance, why because it is the ultimate truth.

  • @thomasvarghese4977
    @thomasvarghese4977 Місяць тому +10

    അഭിനന്ദനങ്ങൾ

  • @gracymathew2460
    @gracymathew2460 Місяць тому +2

    Excellent 👍 very useful message, Thanks Sir🙏🙏🙏

  • @alphonsabiju4345
    @alphonsabiju4345 Місяць тому +16

    Jesus Christ died for my sins and saved me from all sins by his grace believe this with pure heart then we are saved and God will dwell in us. We are the temple of God .To save us he became human being.Praise the Lord🙏🏻🙏🏻

  • @lisyjose6647
    @lisyjose6647 Місяць тому +4

    Excellent💯🎉 thanks Sr. This programme is very important and helpful talking thanks ful❤

  • @thomasmathai1929
    @thomasmathai1929 Місяць тому +11

    Wonderful msg, information brings tranformation

  • @mathukuttyvarghese292
    @mathukuttyvarghese292 Місяць тому +18

    Great discussion

  • @pads2017
    @pads2017 Місяць тому +10

    പ്രിയ പ്രഭാഷകരേ
    നമ്മുടെ ഭരണഘടന ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ആശയം അവതരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. ബൈബിളിലെ ധാർമ്മികത ഭരണഘടനാ നിർമ്മാണത്തെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയുന്നതാണ് നല്ലത്.

  • @womensfellowshipskd7406
    @womensfellowshipskd7406 Місяць тому +3

    Salvation is only through Jesus Christ. Look at Him and get saved ✌️🙏🏻❤️

  • @ebyppaul5730
    @ebyppaul5730 Місяць тому +11

    Very Nice explanation ❤

  • @mathewdaniel1238
    @mathewdaniel1238 Місяць тому +13

    A blessed and informative speech. Stay blessed

  • @joseuesi
    @joseuesi Місяць тому +5

    Excellent talks. Good if you include responsibilities of faithful citizens also. When we have rights given by the Constitution, it also expects our duties as well.

  • @tmtholoor
    @tmtholoor Місяць тому +5

    I have no words to appreciation beyond my knowledge inspiring msgs Thank you ❤🙏(ethraumnjaniyaya alukalilninnum ethraum Nalla arivukal Pakarnnu thannathinu nannium snehavum ariykunnu Ethe njan ente friendsinu share cheyyunnu )👌❤️🙏

  • @sheebas9756
    @sheebas9756 Місяць тому +10

    Good 👍💖

  • @alexzachariah7898
    @alexzachariah7898 Місяць тому +3

    Blessed and interesting information about our constitution and word of God

  • @robertgeorge6323
    @robertgeorge6323 Місяць тому +10

    Very useful information.

  • @shirleyathista
    @shirleyathista Місяць тому +3

    God is in control of all the nations.
    Daniel 2:21
    He controls the course of world events; he removes kings and sets up other kings. He gives wisdom to the wise and knowledge to the scholars.

  • @stellajacob4908
    @stellajacob4908 Місяць тому +3

    Immense thanks for this discussion .Very enlightening . Clarity regarding the suffering of Jesus and how one can avail the benefit of it.

  • @raghunair288
    @raghunair288 Місяць тому +5

    Thanks dear brethren for the valuable discussion let this would be in English language so others also benefited still an encouraging

  • @abyvarghese5521
    @abyvarghese5521 Місяць тому +14

    Biblil നിയമം ഉണ്ട് already... 🤞👍
    മാത്രമല്ല നിയമം അനുസരിക്കുക ഓരോ രാജ്യകാരനും എന്നും ഉണ്ട് 👍

  • @jayagopi362
    @jayagopi362 Місяць тому +1

    Praise the Lord 👏very important message 👍God bless you all 🌹🙏

  • @sampvarghese9517
    @sampvarghese9517 Місяць тому +9

    Very very thanks

  • @omanavarghese9573
    @omanavarghese9573 Місяць тому +5

    Praise the lord Haleluyya 🙏🙏🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Місяць тому +5

    മനുഷ്യ ജീവന്റെ ഉറവിടം തന്നെ ക്രിസ്തുയേശുവും,🙏🙏🙏🙏🙏 ദൈവവചനവും ആണു, രാജാക്കന്മാരേ വാഴിക്കുന്നതും ദൈവം, വീഴിപ്പിക്കുന്നതും ദൈവം ആ ദൈവത്തെ മറന്നു ദൈവം സൃഷ്ടിച്ച മനുഷ്യൻ സ്വയം ഞാൻ ദൈവം എന്ന് പറയുമ്പോൾ അവനിൽ കുടിരിക്കുന്ന ദുഷ്ട പിശാചു ആണു അതു പറയിപ്പിക്കുന്നത് അവന്റെ നാശം അടുത്തതിന്റ ലക്ഷണം ആണു

  • @shajusamuel175
    @shajusamuel175 Місяць тому +27

    പ്രൈസ് ദി ലോർഡ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤❤👍🏽👍🏽👍🏽👍🏽👍🏽

  • @sureshg5215
    @sureshg5215 Місяць тому +8

    Thank U. Bro 🙏

  • @jomyjose7644
    @jomyjose7644 Місяць тому +4

    Valuable Revelation of the Book that is know as Constitution of India❤❤❤

  • @Swapnajose70
    @Swapnajose70 Місяць тому +3

    Our Father of Nation Mahathmaji was a True Follower of Jesus Christ ✨🇨🇭🙏

  • @mariajain7706
    @mariajain7706 Місяць тому +3

    Never heard such a discussion! Big salute

  • @elsyjoseph4431
    @elsyjoseph4431 Місяць тому +1

    Wonderful so wonderful.How great is our Indian Constitution.All are bound to protect it and live according to the Constitution.Let t

  • @susanpeniyathu7232
    @susanpeniyathu7232 Місяць тому +10

    Praise the lord 🙏

  • @BobbyAnose
    @BobbyAnose Місяць тому +2

    Amazing, I have never heard a concept about law and effect and justice , love and mercy of God. That too in Malayalam. I feel so humble. God bless you both of you sirs. Please bring many for conversation like this. Love to hear the truth in its pure form.🙏

  • @jomyjose7644
    @jomyjose7644 Місяць тому +3

    Beautiful knowledge,New Information and Big and Elabarat conected with Book ..

  • @josejessy3263
    @josejessy3263 Місяць тому +6

    Very good information🌹🌹

  • @lphilip49
    @lphilip49 Місяць тому +10

    Thank you sirs, great knowledge and teaching. Praise be to God. Gospel in simple terms

  • @johnjoseph6173
    @johnjoseph6173 Місяць тому +3

    P praise the Lord Jesus Christ 🙏

  • @shinym.s9896
    @shinym.s9896 Місяць тому +3

    I really appreciate for explaining in a very simple way the absolute truth.

  • @lalythomastthomas4077
    @lalythomastthomas4077 Місяць тому +2

    Great and inspiring message

  • @toparadise78
    @toparadise78 Місяць тому +10

    റോമര്‍ 1:17 അതിൽ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു.“നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    അതിൽ വിശ്വാസത്താലുള്ള വീണ്ടും ജനനവും തുടർന്നുള്ള പുതുജീവിതവും ദൈവം മനുഷ്യരിൽ ലക്ഷ്യം വെക്കുന്നു.പാപങ്ങൾ വിട്ടൊഴിഞ്ഞ് ജീവിക്കുക എന്നുള്ളതാണ് മനുഷ്യനെ സംബന്ധിച്ചിട്ടുള്ള ദൈവത്തിന്‍റെ ലക്ഷ്യം. പാപങ്ങൾ ചെയ്യാതെ ജീവിക്കുവാൻ മനുഷ്യനെ സഹായിക്കുന്ന ഗുരുവാണ് കർത്താവായ യേശുക്രിസ്തു.അവനിൽ വിശ്വസിക്കുന്നതിലൂടെ, വിശ്വസിക്കുന്നത് എന്താണോ അത് ജീവിതത്തിൽ ഭവിക്കുവാൻ, വിശ്വാസത്താൽ രക്ഷ പ്രാപിക്കുവാൻ, വിശ്വസിച്ചു കൊണ്ട് മഹത്വം കാണുവാൻ ദൈവം ഇടയാക്കുന്നു.വിശ്വാസത്താൽ ജീവിച്ച് രക്ഷ പ്രാപിക്കുവാൻ എല്ലാവർക്കും ഇടയായി തീരട്ടെ

  • @josepj716
    @josepj716 Місяць тому +2

    Super congratulations Brothers 🎊 👏 💐 ❤

  • @babuthomaskk6067
    @babuthomaskk6067 Місяць тому +44

    ലോകം മുഴുവൻ ഉള്ള
    ജനാധിപത്യ നിയമങ്ങളുടെ അടിസ്ഥാനം
    പത്ത് കല്പനകളും സുവിശേഷവുമാണ്
    സമത്വം സ്വാതന്ത്ര്യം
    ഇവ പ്രതിപാദിക്കുന്ന ദൈവത്തിന്റെ വചനമാണ് സുവിശേഷം

    • @samuelvarghese9991
      @samuelvarghese9991 Місяць тому +5

      കാര്യം ശരി പക്ഷേ, പത്തു കല്പന യഥാത്ഥമാ താങ്കളടെ സഭ പഠിപ്പിക്കുമോ?

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      @@samuelvarghese9991 സുഹൃത്തേ യേശുവിന് സഭയൊന്നുമില്ല
      നിങ്ങൾ രണ്ട് പേര് കൂടി
      ഒരു വിവരവുമില്ല എന്ന് കരുതുക
      അടുപ്പുകല്ല് മൂന്ന് ആമ്മേനീശോ
      എന്ന് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും
      നമുക്ക് ദൈവശാസ്ത്രം അറിയില്ലെങ്കിലും
      ഇവർ എന്നെയാണ് വിളിക്കുന്നത് എന്ന് ദൈവത്തിനറിയാം
      എളിയവനായ എന്റെ വിളി കേൾക്കാൻ
      എനിക്ക് യാതൊരു വിവരമോ വിദ്യാഭ്യാസമോ ബുദ്ധിയോ വേണമെന്ന്
      ദൈവം നിബന്ധന വച്ചിട്ടില്ല
      ഒറ്റ നിബന്ധന മാത്രം
      ക്ഷമിക്കുക ശിശുവിന്റെ മനസ്സ് സ്വീകരിക്കുക
      അത് മാത്രം

    • @babuthomaskk6067
      @babuthomaskk6067 Місяць тому

      @@samuelvarghese9991 യേശു മിശിഹാ ഒരു സഭയുടേയും ആളല്ല
      ഒരു വിവരവുമില്ല ആപത്ത് രണ്ട് പേര് ഒരുമിച്ച്
      അടുപ്പുകല്ല് മൂന്ന് ആമ്മേനീശോ എന്ന് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും
      കാരണം
      പ്രാർത്ഥന ചെയ്യുന്നവർ തിരിച്ചറിവില്ലാത്ത ആരായാലും
      ദൈവത്തിനറിയാം ഇവർ എന്നെയാണ് വിളിക്കുന്നത് എന്ന്

    • @sasikv4255
      @sasikv4255 Місяць тому

      പത്തു കൽപന ലോകം മുഴുവനുമുള്ള ഭരണഘടന ക്കു ആധാരമാണെന്നു പറയുന്നതു തെറ്റാണു. എഴുത്തപ്പെട്ട നിയമം യഹൂദരും, ക്രൈസ്തവർക്കും മാത്രമേ ഉള്ളു. പിന്നെ മറ്റുള്ളവർക്കും
      മനസ്സാക്ഷിയിൽ എഴുതിയിരിക്കുന്ന common laws ഉണ്ടു. മോഷ്ടിക്കരുത്,കള്ളം പറയരുത്,വൃഭിചാരം ചെയ്യരുതു,അനൃൻ്റെ വസ്തുക്കളെ ആഗ്രഹിക്കരുതു.അമ്മയേയും അപ്പനേയും ബഹുമാനിക്കണം.ഇതെല്ലാ മനുഷ്യരുടെയും മനസ്സാക്ഷിയിൽ എഴുതി വച്ചിട്ടുണ്ട്. പുതിയ നിയമംയേശുവിനോടു കൂടി ആരംഭിച്ചിരിക്കുന്നു.എങ്കിലും യേശുവിനെ അറിയാതെ മരിച്ചു പോയവരുടെ ന്യായവിധി സമയത്തു മനസ്സാക്ഷിയനുസരിച്ചിയിരിക്കും.റോമർ2:14,15.

  • @alphonsabiju4345
    @alphonsabiju4345 Місяць тому +10

    Praise the Lord🙏🏻🙏🏻

  • @user-wp2fm3ij8j
    @user-wp2fm3ij8j Місяць тому +1

    Standard presentation of the Gospel. Very true and fair impartation. God bless all.

  • @franciskd7428
    @franciskd7428 Місяць тому +2

    ❤️👍😀🙏Very deep Informative messages sir....God bless..

  • @RachelThomas-yu3no
    @RachelThomas-yu3no Місяць тому +3

    Thank you Lord 🙏🙏🙏🙏
    Truth never Fails

  • @samuelgeorge3210
    @samuelgeorge3210 Місяць тому +2

    Very good analysis and interesting information.A big salute to both of you 🎉🎉🎉🎉

  • @dancer1041
    @dancer1041 Місяць тому +6

    Actually and truly our very jurisprudence should be based on Bible only, because it can only give justice to the world as a whole

  • @thomasmg4089
    @thomasmg4089 Місяць тому +2

    PRAISE the LORD

  • @ShalomSherin
    @ShalomSherin Місяць тому +7

    The UK is often said to have an 'unwritten' constitution. This is not strictly correct. It is largely written, but in different documents.

  • @mathaiouseph9700
    @mathaiouseph9700 Місяць тому +10

    ഇത് അവർ അറിഞ്ഞില്ലായിരുന്നു. ഇനി ഇത് മാറ്റാതെ ഞങ്ങൾ അടങ്ങില്ല

  • @mathewkg499
    @mathewkg499 Місяць тому +3

    Sir very good talk Great sir GOd justice is Jeevanu Palayam

    • @mathewkg499
      @mathewkg499 Місяць тому

      Jeevan Palayam Jeevan that Gods justice

  • @devidast1123
    @devidast1123 Місяць тому +5

    To my understanding, the Constitution of India was a clever graft of Human Rights norms taken from the Universal Declaration of Human Rights 1948 on the skeletal frame of the Government of India Act, 1935. I am incompetent to say how much the Bible has influenced the contents. I had guided an LL.M dissertation of Mr(now Dr) Irfan, a student from Kashmir, on this aspect while at the National Law School of India University, Bangalore. He subsequently was guided for his Ph.D. degree of the NLSIU on Art 370.

  • @user-pu3oy9ds2e
    @user-pu3oy9ds2e Місяць тому +2

    Very, very much realizable presentation...

  • @emybyndoor6310
    @emybyndoor6310 Місяць тому +1

    A very good discussion .lt is very enriching