നാട്ടുമ്പുറത്തെ പൊറോട്ട സൂപ്പർമാൻ - Thathamangalam, Palakkad

Поділитися
Вставка
  • Опубліковано 1 жов 2024
  • Blog Post: 346
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 652

  • @snp-zya
    @snp-zya 4 роки тому +582

    കൊറോണ വന്നതോടെ ഇതു വരെ പുറത്ത് പോയി നല്ല മുരിഞ്ഞ പൊറോട്ടയും ബീഫും കഴിക്കാൻ പറ്റിയിട്ടില്ല, പറഞ്ഞാ മനസ്സിലാകില്ല ഒടുക്കത്തെ മിസ്സിങ് ആണ്

    • @syamjithpurushothaman5767
      @syamjithpurushothaman5767 4 роки тому +49

      Iyal ella sthalathum indallo..... 🙄..... youtube il aano thaamasam?

    • @jawad9871
      @jawad9871 4 роки тому +9

      Kumbidi 2.0

    • @snp-zya
      @snp-zya 4 роки тому +15

      @@railfankerala നിനക്ക് വേറെ പണി ഇല്ലെങ്കിൽ ഒരു പണി കണ്ടെത്തി താ
      ഇൗ അയ്ന് വർത്താനം അല്ലേ അറിയൂ മകനെ

    • @snp-zya
      @snp-zya 4 роки тому +16

      @@syamjithpurushothaman5767 മച്ചാനെ rply ഞാൻ കാണാറുണ്ട് താങ്ക്യൂ
      Wrk frm hme ആയത് കൊണ്ടാണ് ഫുൾ ടൈം യൂട്യൂബിൽ

    • @sanoopparappuram
      @sanoopparappuram 4 роки тому +4

      ഇരവും എൻ പകലും , എൻ മിഴിൽ ആരും പോകിന്ദ്രത്രെ........😜

  • @Sherlock-Jr
    @Sherlock-Jr 4 роки тому +467

    ഇയാളുടെ കണ്ണ് കണ്ടിട്ട് ബീഫ് കറിയിൽ വീഴും എന്നാ തോന്നുന്നേ 🤣🤣

  • @manchu4236
    @manchu4236 4 роки тому +359

    Porata fans like here

    • @MrinalsBlog
      @MrinalsBlog  4 роки тому +33

      😊♥️🙏

    • @manchu4236
      @manchu4236 4 роки тому +2

      @@MrinalsBlog thanks for the reply

    • @ajeshkumark1171
      @ajeshkumark1171 4 роки тому +1

      @@MrinalsBlog mrinaletta
      eee sthalathinte location tharamo
      njn palakkad karan aaan

    • @manumurali133
      @manumurali133 4 роки тому

      @@ajeshkumark1171 tattamangalm pallimukke

  • @VISHNUVISHNU-pj9gn
    @VISHNUVISHNU-pj9gn 4 роки тому +172

    പാലക്കാടൻ daaa💪

  • @-90s56
    @-90s56 4 роки тому +323

    പൊറോട്ടയും ബീഫ് റോസ്റ്റും ഇഷ്ടപെടുന്ന മൃണാൾ ചേട്ടന്റെ കട്ട ചങ്കുകൾക്ക് വോട്ട് ചെയ്യാനുള്ള സഥലം 💙💚💙💚💙

    • @user-neppoliyan
      @user-neppoliyan 4 роки тому +6

      കമന്റ് തൊഴിലാളി വന്നല്ലോ

    • @sanoopvs306
      @sanoopvs306 4 роки тому +1

      Koshichayan fans da

    • @Ubereatesdf
      @Ubereatesdf 3 роки тому

      🤣🤣

  • @shahadpdlr
    @shahadpdlr 4 роки тому +181

    പൊറോട്ട കഴിക്കുമ്പോൾ നാട്ടിൻപുറം കടകളിൽ നിന്ന് കഴിക്കണം..
    പാവപ്പെട്ടവന്റെ ഭക്ഷണമായ പൊറോട്ടയോട് അവർക്കുള്ള സ്നേഹവും ബഹുമാനവും അത് കഴിക്കുമ്പോൾ ഫീൽ ചെയ്യും.. 😋😋

  • @Maseventz
    @Maseventz 4 роки тому +40

    ഇങ്ങനെ കൊതിപ്പിക്കുന്ന വീഡിയോ ചെയുന്ന നിങ്ങളോട് ദൈവം ചോദിക്കും☺️☺️😊☺️

  • @-abu777
    @-abu777 3 роки тому +4

    1:20 നിങ്ങൾക്ക് തെറ്റി ഞങ്ങളുടെ അവിടെ പൊറാട്ട ആണ് പറയ പക്ഷെ ഞങ്ങൾക് കിട്ടുന്നത് അട യാണ് 😣

  • @jeevanmathew5267
    @jeevanmathew5267 4 роки тому +13

    നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറയും😍😍😍😍

  • @Milestogo_by_Ashwin
    @Milestogo_by_Ashwin 4 роки тому +80

    പോക്കവടയുടെ മോളിൽ ഇഡ്‌ഡലിപ്പൊടി ഇടാം എന്ന് കണ്ടുപിടിച്ചത് എന്റെ അച്ഛൻ ആയിരിക്കും .. എന്തിനു അധികം പറയുന്നു മുട്ട , പഴംപൊരി, ഉണ്ണിയപ്പം എന്നു വേണ്ട നല്ല ഒന്നാംതരം ബർഗറിൽ വരെ പുള്ളി ഇഡ്ലിപൊടി ഇടും..

  • @kichuff4553
    @kichuff4553 4 роки тому +2

    PKD uyir

  • @viswambharanv4380
    @viswambharanv4380 4 роки тому +74

    ഇത് കാണുന്ന തത്തമംഗലം kaaran ആയ ഞാൻ ❤️❤️

  • @sandorclegane1856
    @sandorclegane1856 4 роки тому +18

    ഇങ്ങനത്തെ വീഡിയോ ആണ് എനിക്ക് നിങ്ങളുടെ ഇഷ്ടം. അന്ന്യായം തന്ന അണ്ണാ

  • @AMDSiuu
    @AMDSiuu 4 роки тому +1

    Mrinal Bhai Enikk Orikkalum 1 Porotayude mukalil kazhikkan kayyoola.... valla Advice tharaan undo😅😑

  • @-90s56
    @-90s56 4 роки тому +73

    മലയാളികളുടെ വികാരങ്ങളിൽ ഒന്ന് പൊറോട്ടയും ബീഫ് റോസ്റ്റും ഇതൊരു ഭക്ഷണം എന്നതിലുപരി ഒരു വികാരം ആണ് പലർക്കും 😋😋😋😋

  • @adarshkaladharan8268
    @adarshkaladharan8268 4 роки тому +6

    പാലക്കാടന്മാർ പണ്ടേ പൊളിയല്ലേ.......😍

  • @sanjaysiv3724
    @sanjaysiv3724 4 роки тому +6

    *Palakkad*
    ❤️❤️❤️❤️❤️❤️❤️
    *Palakkattukar undo ivde???*

  • @alfahad7065
    @alfahad7065 4 роки тому +70

    ലാസ്റ്റ് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് ഭക്ഷണത്തിനു പോലും കാശും ചെലവാക്കാൻ പലർക്കും പറ്റുന്നില്ല യെസ് true
    👍👍

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 роки тому +6

    ഇ വ്ലോഗ് അവതരിപ്പിക്കുന്ന ആളാണ് ഏറ്റവും വലിയ അത്ഭുത മനുഷ്യൻ നിലപാടുകൾ മാറിക്കൊണ്ടേ ഇരിക്കുന്ന മനുഷ്യൻ.

  • @omanarajendran759
    @omanarajendran759 4 роки тому +3

    Palakkad special porotta and
    kalchar ഓർക്കുമ്പോൾ ഹ വായിൽ വെള്ളം ഊറുന്നു

  • @SuaibMalakar
    @SuaibMalakar 4 роки тому +2

    Thank u for making tattamangalam jaffer Anna's hotel. But Tattamangalam is not a gramam. It's a municipality. People of TTM are not poor. Most of the people they eat daily from that hotel. So they will not eat daily beef or chicken.

  • @Jasirmampuram
    @Jasirmampuram 4 роки тому +10

    First like, Comment നറുക്കെടുത്ത് തീരുമാനിക്കുന്നതായിരിക്കും..
    സംഘാടക സമിതി.....

  • @rohithr1126
    @rohithr1126 4 роки тому +10

    I love the way u promote our traditional foods.. u always promote traditional small street foods that 5 star.. love that keep up the good work.

  • @joe2698
    @joe2698 4 роки тому +6

    Palakkadan food athonn vere feel anu love from Kottayam

  • @MrB-zc1fr
    @MrB-zc1fr 3 роки тому +1

    Ente naadanu bro ith...vannath arinjillla...

  • @neerajsudhakaran8715
    @neerajsudhakaran8715 3 роки тому +1

    Ayyyoooo.....Enik kothiyaavunneeeyyyyyy

  • @MS-bs1xi
    @MS-bs1xi 4 роки тому +6

    അവസാനം മൃണാൾ ആ ചേട്ടനോട് 'പോരുന്നോ എന്റെ കൂടെ' 😄

  • @rohanvlogs3822
    @rohanvlogs3822 4 роки тому +17

    Nallepilly Kar ondo Ondegil Like Adikku Makkale Thathamangalam Nallepilly 12 Kms Ahead

  • @anshisview7280
    @anshisview7280 4 роки тому +3

    Avdem ethiya🤩🤩🤩 ningal poliyaaan.... athin adthan ente veedum... itz my frnd shop.... ennalm engne kand pidich aah shop😁🔥

  • @muhammedsahil2300
    @muhammedsahil2300 3 роки тому +1

    Ningale vere levala ningal orekkalum cheriya kadaye kuttam parayilla entane karanam

  • @ANAYNATUREVIBE
    @ANAYNATUREVIBE 3 роки тому +1

    ഞങളുടെ നാട്..

  • @pickpocket7695
    @pickpocket7695 4 роки тому +10

    ഇത്തരം വീഡിയോസ് ആണ് നിങ്ങടെ മാസ്റ്റർപീസ്..😁😁✌️
    ബീഫ് കാണുമ്പോഴേ കിടിലം..!!

  • @userdied9019
    @userdied9019 3 роки тому +1

    Ningale unda kann 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @thomsonthadathil8484
    @thomsonthadathil8484 4 роки тому +1

    Kothippichu

  • @user-nintedaddy
    @user-nintedaddy 4 роки тому +1

    Iyal ponna kadel beef mathre ulloo nik beef allergy ann koppp😡😡😡😡😡😡

  • @prajilulu7161
    @prajilulu7161 3 роки тому +1

    thathamangalam enn paranjapo video keri kandavar ethra per und

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 роки тому +3

    പൊറോട്ട അന്നും ഇന്നും നമ്മക്കൊരു വീക്നെസ്സാ🥰🥰

  • @rambosergaming5438
    @rambosergaming5438 3 роки тому +1

    Anata monthaa kanikkaathe namala saaanam kanikk😡😡😡

  • @arthurweasley4694
    @arthurweasley4694 4 роки тому +1

    ഇത്രയധികം HATE COMMENTS വന്നിട്ടും തന്റെ നിലപാടുകൾ മാറ്റാത്ത മൃണാൾ പോളിയല്ലേ. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും സത്യസന്ധമായിട്ടാണ് (genuine) എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ expressions ആണ് എനിക്ക് ഏറ്റവും ഇഷ്ടം💞💞പിന്നെ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ personal ആണ്. ഓരോരുത്തരുടെയും ടേസ്റ്റുകൾ different ആണ്. എനിക്ക് റഹ്മത്തിലെ ബിരിയാണി ജീവനാണ് പക്ഷെ അദ്ദേഹത്തിന് അതിഷ്ടമല്ല. ഇഷ്ടമല്ല എന്ന് പറയാൻ പൂർണ അവകാശം അദ്ദേഹത്തിനുണ്ട്.അതുകൊണ്ടാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുന്നത്
    #isupportmrinal❤️💞

    • @musthafaadnan2212
      @musthafaadnan2212 4 роки тому

      ഓരോര്ത്രക്ക് അവരവരുടെ സ്റ്റൈൽ 🤗

  • @nazeerkm9707
    @nazeerkm9707 4 роки тому +1

    Anna ente sthalama miss cheyyarurhe

  • @manojvenugopal9742
    @manojvenugopal9742 4 роки тому +1

    Idhu kaanunna palakkadan 😌

  • @thomaspeter9133
    @thomaspeter9133 3 роки тому +1

    Njan porotta vaangan ponu tataaaaaa....

  • @kamblyvlogs1078
    @kamblyvlogs1078 4 роки тому +3

    ഞാന്‍ ആദ്യ കാഴ്ച്ചയിലെ സബ്സ്ക്രൈബ് ചെയ്തു.. പൊളിയണ്ണാ... കിടു അവതരണം.. ♥

  • @archanarnair7035
    @archanarnair7035 3 роки тому +1

    എൻ്റെ അമ്മേ എന്തൊരു കണ്ണാ

  • @ninjarider2205
    @ninjarider2205 4 роки тому +6

    എന്റെ നാട് തത്തമംഗലം പള്ളിമുക്ക് ജാഫർ tea stall

  • @hareeshpvinayak
    @hareeshpvinayak 4 роки тому +1

    Palakkad otapalam vaaa

  • @farseenashareef3665
    @farseenashareef3665 3 роки тому +1

    Aaa kann ippo പുറത്ത് veeyum mrinal ഏട്ടാ

  • @jishnujishnu7812
    @jishnujishnu7812 3 роки тому +1

    സൂപ്പർ..

  • @happyhomesbyakhila
    @happyhomesbyakhila 4 роки тому +2

    Super presentation with super man. Keep going 👍

  • @spy-gaming7284
    @spy-gaming7284 4 роки тому +2

    പാലക്കാടൻസ് പണ്ടേ പോളിയല്ലേ

  • @sibila824
    @sibila824 3 роки тому +2

    Ee hotel dhivasavum kanunna le njan 🙂

  • @bino298
    @bino298 3 роки тому

    Porotta ഒക്കെ,.... But beef original beef alla original beefinte ഉള്ളു red കളർ ആയിരിക്കും.... ഇത്‌ വൈറ്റിഷ് ആണ്

  • @shinugopinath8652
    @shinugopinath8652 4 роки тому +1

    ഇങ്ങു ഗുജറാത്തിൽ ഈ വീഡിയോ കണ്ടിട്ട് ചോറും ദാലും കഴിക്കാൻ പോകുന്ന ഞാൻ... 😒

  • @sulaimanvetukade
    @sulaimanvetukade Рік тому

    ഞാൻ തേടിപ്പിടിച്ച് ഈ വീഡിയോ വീണ്ടും വീണ്ടും കാണും.
    ഉള്ളിവടയ്ക്ക് ഇഡലി പൊടി വിതറി കഴിക്കുക പാലക്കാട്ടില് പലയിടങ്ങളിലും ഉള്ള കണ്ടുപിടുത്തമാണ് 😆

  • @AKHILCX
    @AKHILCX 3 роки тому +1

    Unda kannu👁️ pottanda

  • @ashiq2854
    @ashiq2854 4 роки тому +8

    ഒരുപാട് ഫസ്റ്റുകൾ ഉണ്ടല്ലോ 😄

  • @hanrai2573
    @hanrai2573 4 роки тому +1

    അയ്യോ ദാ.. അങ്ങ് ഗൾഫിൽ ഇരുന്ന് കൊതിയോടെ കാണുന്നവർലൈക്‌ അടിച്ചേ..

  • @nithaninny1797
    @nithaninny1797 4 роки тому +3

    My place Thathamagalam 😍😍

  • @mr.aneesh3173
    @mr.aneesh3173 4 роки тому +1

    Bro kanne ori viyum

  • @Jino_Vlog
    @Jino_Vlog 4 роки тому +1

    Hungry.. In Dubai Aramam restaurant, karama best porotta. Try there

  • @Techy2satty
    @Techy2satty 3 роки тому

    Manushyane kothippichu marippikkan... Subscribed... Now go make more videos

  • @ashivlogs8244
    @ashivlogs8244 3 роки тому +1

    മൃനാൾ ചേട്ടന്റ കണ്ണ് 😍ബുൾസൈ pole തോന്നിയത് എനിക്ക് മാത്രമാണോ

  • @ashlin9919
    @ashlin9919 4 роки тому

    Porottayonum തിനാവരായിരിക്കും dislike adichathe

  • @fahinahamed
    @fahinahamed 4 роки тому +2

    My favorite hotel 😇

  • @sabeeranaju9206
    @sabeeranaju9206 3 роки тому +1

    Ente place 😍😍😍 pudunagaram Thathamangalam 😍

  • @felixmathewphilip4028
    @felixmathewphilip4028 4 роки тому +2

    Everyone prefers less expense and more saving and some have only a day satisfying income so if they spend more here then they will be in a crisis. It means that human's have unlimited wants but have less resources. Maybe a high salary employed person may spend as he wants but in case of middle class it's a big difficult task

  • @malayali_thirumali7292
    @malayali_thirumali7292 3 роки тому

    (ഒന്നാമത്തെ കാര്യം ബീഫ് , പിന്നെ 3: 27 ഒരു ചെനീസ് ടച്ച് ) കണ്ടറിയണം ഇനി ഇതിൻ്റെ കാര്യം ban ചെയ്യോ

  • @prasadchellamuthu3114
    @prasadchellamuthu3114 3 роки тому

    ബിസിനസ്‌ ആവശ്യത്തിന് സ്ഥിരം എറണാകുളം -കോയമ്പത്തൂർ യാത്ര ചെയ്യുന്ന ആളാണ് ഞാൻ. കോവിഡ് വന്നതിന് ശേഷം ബൈക്കിലാണ് യാത്ര.. അതിന്റ ഇടയ്ക്കാണ് ഈ വീഡിയോ കണ്ടത്.. പിന്നെ മെയിൻ റോഡ് വിട്ട് കുഴൽമണ്ണം -തത്തമംഗലം -വേലന്താവളം വഴിയാണ് ഇപ്പോൾ യാത്ര..

  • @ratheesh.r.raveendran
    @ratheesh.r.raveendran 3 роки тому

    കേരളത്തിൽ ഭക്ഷണത്തിനു വേണ്ടി ആൾകാർക് കാശ് ചിലവാക്കാൻ ഇല്ലാത്തത് കൊണ്ടല്ല.. നിങ്ങൾ കഴിക്കുമ്പോലെ എന്നും കഴിച്ചാൽ തട്ടി പോകും എന്ന്‌ കേരളത്തിലെ ആൾക്കാർക് അറിയാം എന്നുള്ളത് കൊണ്ടാണ് അവർ 2 പെറോട്ടയിൽ ഒതുക്കിയത്..😆😆

  • @abhijithps7075
    @abhijithps7075 4 роки тому +1

    മൃണാൾ ബ്രോ ഇങ്ങക്ക് കൊളെസ്ട്രോൾ യൂറിക് ആസിഡ് ഒന്നും ഇല്ലേ.... ഇത്ര ഒന്നും കഴിക്കാതെ തന്നെ നമ്മൾ ലോക്ക് ആയി പോയി... കഴിക്കണ കണ്ടിട്ട് ഒരല്പം അസൂയ വന്നിട്ട് ചോദിച്ചതാട്ടോ...

  • @Akkhu18
    @Akkhu18 3 роки тому

    വീഡിയോ നല്ലതാണ് ,പക്ഷേ ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗം അണ് ഡയബറ്റിസ് ,അതിനുള്ള ഒരു പ്രധാന കാരണം അണ് പൊറോട്ട ,ദയവു ചെയ്ത് ഒരു ദേശീയ ഭക്ഷണം ആയി ഇതിനെ പ്രക്യഭിക്കതിരിക്കുക .ബോണസ് ആയി colon Cancer ഉം കിട്ടും... കേരളം നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് അസുകങ്ങളുടെ കൂട്ട് കെട്ടിലേക്കാണ് .. അനുഭവിച്ചാൽമാത്രമേ എല്ലാവരും പഠിക്കുകയുള്ളു

  • @mohammedsadakath9340
    @mohammedsadakath9340 4 роки тому

    നാട്ടിൻ പുറത്തെ പൊറോട്ട അന്നെന്നു പറഞ്ഞിട്ട് പിന്നേ എന്തിനാ ഇതിൽ ചൈനീസ് ടേസ്റ്റ് കൊണ്ടുവരുന്നത് ബ്രോ...

  • @llovemyfishes678
    @llovemyfishes678 4 роки тому +2

    ഭയങ്കര മിസ്സിംഗ്‌ ആണുട്ടാ സാറേ, പറഞ്ഞറിയിക്കാൻ പറ്റില്ല.. 😖😖

  • @RahulRaj-xr1om
    @RahulRaj-xr1om 4 роки тому

    Bhai valllapozhum excercise okke. Cheyyum....your fat was over now

  • @foumijafarfoumijafar8279
    @foumijafarfoumijafar8279 2 роки тому +1

    തത്തമംഗലം da

  • @ajgaming9812
    @ajgaming9812 2 роки тому +1

    Thattamangalan dah

  • @abdulsfilmschannel9813
    @abdulsfilmschannel9813 3 роки тому +3

    Dq voice

  • @entethattikoottuchannel9006
    @entethattikoottuchannel9006 3 роки тому +1

    👌👌👌

  • @kannans9035
    @kannans9035 4 роки тому

    Vishannu pandaram adangi irikkumbol ithu kanunna aarenkilum undo

  • @lirishmohandass6729
    @lirishmohandass6729 4 роки тому +5

    I think I need to swim to get out of my room!?🤤

  • @hafsasworld5863
    @hafsasworld5863 3 роки тому

    Adipoli aayirunnu nomb thoranathinu sesham nokiyapo korache kothi aayillu njan tattamangalam aduth thaneeee pinne peruvemb oru shop und ithepole nallla ruchiyaaaaaaa

  • @supermannnnnnnnnnn
    @supermannnnnnnnnnn 4 роки тому +2

    2:51 *ഇയാളുടെ ഉണ്ടക്കണ്ണു ഇപ്പൊ പുറത്തു വരുല്ലോ* 😂🤣❤️

  • @abukhan2760
    @abukhan2760 3 роки тому

    നിങ്ങളുടെ വർത്താനം കെട്ട് ഞാൻ പോയി വാങ്ങി പത്ത് പൈസക് ഇല്ല.. വെറും വെസ്റ്റ്

  • @edited163
    @edited163 4 роки тому

    Enthannu ariyilla ...ethra vallya hotels le porotteyakkal taste anu nattinpurathe kadakalil kittunna porotta.... Pluffy

  • @ainaztkr8291
    @ainaztkr8291 4 роки тому

    Mirinaleta ningal udinur computer hotel porrota beef kazhikna video cheyy polikum

  • @josmijose9741
    @josmijose9741 4 роки тому

    Chalakudy paradisrende review cheyoo PLZZZZZ PLZZZZZ PLZZZZZ PLZZZZZ PLZZZZZ PLZZZZZ PLZZZZZ

  • @ShabinMangalathu
    @ShabinMangalathu 3 роки тому

    Mrinal chetta njan Predeshavaasi aanu,beef soft aavan kaaranam athu pashu aanu pothu alla palakkad and Tamilnadu kittunna beef pothu alla ketto atha etra soft😝

  • @sunithakrishnan7263
    @sunithakrishnan7263 3 роки тому

    എന്റെ നാട്, ഞാൻ കഴിച്ചിട്ടുണ്ട്. 💪💪💪💪
    .. powli taste ആണ് 👌👌👌👌🥰🥰🥰🥰🥰🥰

    • @manunath5399
      @manunath5399 3 роки тому

      Njanum tattamanagalam ane ✌️

  • @balladofcrafts6397
    @balladofcrafts6397 4 роки тому

    Nigal avasanam paranja sentence valare sariyanu satharanakaraya manushyar othri buthymuttunna samayamanu

  • @abdulharis8591
    @abdulharis8591 4 роки тому +4

    പൊറോട്ട ചാർ പഴയ കോളേജ് ഓർമ.. 😔

  • @shakkuvaliyakath2938
    @shakkuvaliyakath2938 2 роки тому

    Thrisur pavarattyil daily 3000 porotta chilavakunna kadayundu onnu try cheyyu

  • @saranappu7093
    @saranappu7093 4 роки тому +1

    ഇത് പാലക്കാട്‌ ഇവിടെ ഇങ്ങനെ ആണ്,

  • @travdine
    @travdine 4 роки тому

    കൊതിപ്പിക്കണല്ലെ

  • @alaxanderarnold6984
    @alaxanderarnold6984 3 роки тому +1

    *പാലക്കാട്😍🥰*

  • @prasobhap
    @prasobhap 4 роки тому +1

    Super പൊറോട്ട beef lovers

  • @arunvarmavj7486
    @arunvarmavj7486 4 роки тому

    Today I went that hotel. The food is not even worth and the beef is like rubber... It's a worst food I ate today.... Am so sad, my expectations...

  • @mohammedashik1254
    @mohammedashik1254 3 роки тому +1

    👏🏻👏🏻

  • @stalinraja5125
    @stalinraja5125 4 роки тому

    People should to know about EIA 2020 Amendment and raise the voice about it. Please consider this

  • @toxic_athma
    @toxic_athma 4 роки тому

    E porrotayum beafnntyum... oru katta aatdhaknn ayth mrinal jii karnnm ann.....

  • @mohammedjunaidp3397
    @mohammedjunaidp3397 4 роки тому +1

    Hotel location description kodthal adipolii avum