Manya Mahajanangale Malayalam Full Movie | Prem Nazir | Mammootty | Chitra | Adoor Bhasi |

Поділитися
Вставка
  • Опубліковано 23 чер 2019
  • Manya Mahajanangale is a 1985 Indian Malayalam film, directed by A.T. Abu and produced by Alavi N. The film stars Mammootty, Chithra, Prem Nazir and Adoor Bhasi in the lead roles. The film has musical score by Shyam.
  • Фільми й анімація

КОМЕНТАРІ • 80

  • @sanmargacreations2345
    @sanmargacreations2345 Рік тому +6

    കണ്ടില്ലേ.. കണ്ടില്ലേ.. എന്ന Song
    സൂപ്പർ. ഷാനവാസ് തകർത്തു

  • @vishnunair32
    @vishnunair32 5 років тому +17

    27:45 കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ.... എൺപതുകളിലെ കാമ്പസുകളിൽ തരംഗമായ പാട്ട് .. തരംഗിണി ഇറക്കിയ കോംബോ സോങ്ങ്‌സ് കാസറ്റ് (നോക്കെത്താ ദൂരത്ത് കണ്ണും നട്ട് - പുന്നാരം ചൊല്ലി ചൊല്ലി - മാന്യമഹാജനങ്ങളെ ) ഇന്നും ഓർമ്മകളിൽ ഉണ്ട് .. Really missing those wonderful childhood days :(

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому

      80 യെങ്ങനെ ആവും ഈ 85 ൽ അല്ലെ റിലീസ്

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 роки тому +9

      @@rafeequekuwait3035 80 Kalil Yennu parranjhaal 80 to 90 vare yennaanu artham. ithonnum arriyaandaano Kuwait iL poyathu. 😀😁

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +3

      @@raoufkinaraspremnazirmemor940 ഞാൻ പറഞ്ഞത് ആ പടം റിലീസ് ആയ വര്ഷം കൃത്യം എതു എന്ന് അർഥം ത്തിൽ ആണ്

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 роки тому +3

      @@rafeequekuwait3035 OK Bro njhaan Oru Joke parranjhathaanu. Pakshe Rohit parranjhath Yenpathukalil yennaanu.

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +1

      @@raoufkinaraspremnazirmemor940 😇🥰😓

  • @CHRSKR-wb6sn
    @CHRSKR-wb6sn 6 місяців тому +5

    ഡബ്ബിങ്ങും ഡയലോഗും തമ്മിൽ ഒരു ദിവസത്തെ വ്യത്യാസം അത്രേയുള്ളൂ

    • @user-yz2mp5wj1t
      @user-yz2mp5wj1t 5 днів тому

      Vivara kedu parayathedo...ithoke dubing problem aaako.....😅ithu pazha film alleee...utubiloo..matu maadhyamaghalilo video upload cheumbol sambavichittulathaanu ...allathee..🤭

  • @bijugeorge4144
    @bijugeorge4144 6 місяців тому +1

    എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക ഗംഭീരം

  • @abdulnazarnazar607
    @abdulnazarnazar607 4 роки тому +4

    Nazeer sirintte movie addeham nannayittabhinayichu Nazeer sir all time super star ithihasam

  • @hareezr
    @hareezr 5 років тому +14

    please upload ...............
    1)Onnu chirikkoo
    (1983)
    2)Nadi muthal nadi vare(1983)
    3)Thirakkil alpa samayam
    (1984)
    4)Sandhyakku enthinu sindhooram
    (1984)
    5)Aarorumariyaaathe
    (1984)
    6)Angadikkapurathu
    (1985)
    7)Oduvil kittiya vartha
    (1985)
    8)Neram pularumpol
    (1986)
    9)Aval kaathiruunu avanum
    (1986)
    10)Kottum kuravayum
    (1987)
    11)Athinumappuram
    (1987)
    12)Idiyum minnalum
    (1982)
    13)Vettah(old)(1984)
    14)Anthichuvappu
    (1984)
    15)Aayiram abhilashangal(1984)
    16)Railway Coolie(Telugu)
    (1998)

  • @shibimtvm
    @shibimtvm 4 роки тому +5

    nostalgic music....super hit songs

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 3 місяці тому

    Nazir sir, mammootty sir, shanavas sir all cast super performance tgravi sirntha villan super

  • @shinsmedia
    @shinsmedia Рік тому +3

    പണ്ട് ദൂരദർശനിൽ വൈകീട്ട് 5:30 ന് കണ്ടത് ചെറിയ ഓർമ്മയുണ്ട്.🥰
    അതിൽ മമ്മൂക്ക അമ്മേ ഞാൻ കുളിക്കാൻ പോട്ടെ എന്ന സീനും അതിന് ശേഷമുള്ള പാട്ടും മനസ്സിൽ ഇപ്പഴും ഓർമ്മയുണ്ട്.

  • @ismail007pathri7
    @ismail007pathri7 5 років тому +12

    സൂപ്പർ ,അങ്ങാടിക്കപ്പുറത്ത് പ്ലീസ് ഡൗൺലോഡ്

  • @shinsmedia
    @shinsmedia Рік тому +3

    Dubbing പ്രശ്നമാണ്.. കാണാൻ തുടങ്ങിയത് ആണ്. പിന്നെ മതിയാക്കേണ്ടി വന്നു.😞😅

  • @aswathymolcs2051
    @aswathymolcs2051 7 місяців тому +1

    All actors super performance

  • @akshayironheart
    @akshayironheart 5 років тому +3

    I really like the quality of movie u upload..

  • @nazarpokkakkillath8159
    @nazarpokkakkillath8159 Рік тому +2

    Mamootyromancesonogood

  • @minnu252
    @minnu252 5 років тому +2

    Long awaited movie thank u

  • @rafeequer5902
    @rafeequer5902 Рік тому +1

    എന്റെ ആദ്യ കാല ടെലിവിഷൻ മൂവികൾ

  • @abdulgafoorpveerygoodsong1041
    @abdulgafoorpveerygoodsong1041 5 років тому +2

    Very Very Thanks

  • @alavikuttyk2524
    @alavikuttyk2524 5 років тому +3

    A T Abu best film

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 8 місяців тому

    നേരത്തെ കണ്ടതല്ല ♥കൊള്ളാം 🙏👍👌🌹🌹🌹

  • @firoz442
    @firoz442 5 років тому +4

    Valare nalla cinema location kannur. plywood factory (western india plywood valapattanam)

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +7

    കുറെ ആയി ഞാൻ ഈ മൂവി യു ട്യൂബിൽ തപ്പുന്നു ഞാൻ ഇപ്പൊ ആണ് കിട്ടിയത് കുട്ടിക്കാലത് ഞാൻ ഈ മൂവി കുറെ വട്ടം കണ്ടിരുന്നു

  • @profnesamony
    @profnesamony Рік тому

    Good movie. Excellent portrayal for characters. Relevant subject.

  • @rameshanpittan2237
    @rameshanpittan2237 21 день тому

    ഇതിന്റെ ഷൂട്ടിംഗ് ഞാൻ കണ്ണൂരിൽ വെച്ച് കണ്ടതാണ് ലാസ്റ്റ് ജാഥയിൽ ഞാൻ പ്രേം നസീർ ഓടൊപ്പം ഞാനും ഉണ്ട്

  • @YoyoGirlzzz
    @YoyoGirlzzz 5 років тому +4

    Dialogue Vere scene Vere.not clear.clear version upload pls

  • @rameespk6520
    @rameespk6520 2 роки тому +1

    1980 kalghattathiley Endey naadu..😀😀😇😇

  • @siddisalmas
    @siddisalmas 5 років тому

    Nice movie😍👍👍👍

  • @abdulvahabak1667
    @abdulvahabak1667 5 років тому

    Kidu

  • @krishnankdesamangalamthris1035
    @krishnankdesamangalamthris1035 5 років тому +1

    Nice movie

  • @subeshpalliyali9069
    @subeshpalliyali9069 Рік тому +1

    Super ❤😍

  • @skids-dt8fc
    @skids-dt8fc 4 роки тому +1

    😍😍👌kollam

  • @aanishani1512
    @aanishani1512 21 день тому

    Shanavas sirnte dance polichu lalsir down ai

  • @siddiquebabu1933
    @siddiquebabu1933 3 роки тому

    Njhan kanunnathu 2020 last day Aanu in u a e..... Ajman....n p muhamed sirente best story. N p muhamed My best Author.

  • @babeeshkaladi
    @babeeshkaladi 8 місяців тому

    ഒരു തവണ കണ്ടിരിക്കാവുന്ന പടം.

  • @YoyoGirlzzz
    @YoyoGirlzzz 5 років тому +3

    മലയാളത്തിൽ ന്യൂസ്‌ ചാനലുകൾ illathirunna kalam

  • @riyas3316
    @riyas3316 5 років тому +2

    43:28 Song Arayannakkiliyonnen manasathil..................

  • @YoyoGirlzzz
    @YoyoGirlzzz 5 років тому

    Please upld Devadasi old movie,devadas movie Venu nagavalli ,maymasapulariyil,

  • @babus2704
    @babus2704 2 роки тому

    സൂപ്പർ

  • @kkumar2264
    @kkumar2264 4 роки тому +1

    please add shankar movie ente kalithozhan

  • @satheeshn2721
    @satheeshn2721 22 дні тому

    Dubbing super

  • @jaseenabasheer8761
    @jaseenabasheer8761 2 роки тому

    Pls upload angadikkapurath enna film

  • @aanishani1512
    @aanishani1512 21 день тому

    Nazeer sirnte makan shanavas college boyai kalaki

  • @user-hg9kg2og6o
    @user-hg9kg2og6o 5 місяців тому

    Adipoli

  • @suharasoora7718
    @suharasoora7718 3 роки тому +1

    Ente ummama
    Oru cienil Abinayichittund

  • @YoyoGirlzzz
    @YoyoGirlzzz 5 років тому

    Pls upld aksharangal.kure pravasyamayi parayunnu .oru prayojanavumilla

  • @febinthomas2728
    @febinthomas2728 3 роки тому

    Please upload athinumappuram mammootty
    film

  • @JosephVM
    @JosephVM 5 років тому +11

    These Malayalam films are missing on internet! Can you please upload them?
    1. Uthrada Rathri (1978)
    2. Radha Enna Penkutty (1979)
    3. Arante Mulla Kochu Mulla (1984)
    4. Oru Painkilikatha (1984)
    5. Manicheppu Thurannappol (1985)
    6. Ente Ammu Ninte Thulasi Avarude Chakki (1985)
    7. De Ingottu Nokkiye (2008)
    8. Samantharangal (1998)
    9. Kadavu (1991)
    10. Samaantharangal (1998)
    11. Cheriyachante Kroorakrithyangal (1979)
    12. Janmabhoomi (1969)
    13. Samantharam (1985)

    • @askaraskar7556
      @askaraskar7556 2 роки тому +3

      ഉത്രാട രാത്രി പ്രിന്റ് വർഷങ്ങൾക്ക് മുമ്പേ നശിച്ചു പോയെന്ന് ബാലചന്ദ്രമേനോൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ബ്രോ

  • @jaseenabasheer8761
    @jaseenabasheer8761 2 роки тому

    Neram pularumbol enna film upload cheyyumo

  • @sabual6193
    @sabual6193 2 роки тому

    നടനും വില്ലനും തീർന്നു.

  • @lallylallu3701
    @lallylallu3701 11 місяців тому +1

    Mammookasupar💚💛❤️🤲🤲🤲👍

  • @abdulvahabak1667
    @abdulvahabak1667 5 років тому

    Mov

  • @ismail007pathri7
    @ismail007pathri7 5 років тому +4

    ചിത്രത്തിൽ സഖാവായി അഭിനയിച്ചത് വേങ്ങര MLA KNA ഖാദർ ആണ്

  • @m4tec987
    @m4tec987 4 роки тому +3

    2020****

  • @chellamaaneesh5865
    @chellamaaneesh5865 5 років тому +1

    Good movie

  • @mehascreation9334
    @mehascreation9334 Рік тому

    ഇതു manju കാലം pls upload

  • @jerrycherian3989
    @jerrycherian3989 5 років тому +2

    Great movie. I was wondering if you can upload Malayalam movies: Ponthooval(1983), Kottum Kuravayum(1987), Nathi Muthal Nathi Vare(1983), Thirakal Alpa Samayam(1986), Paara(1985), Ithu Oru Thudakkam Mathram(1986), Dheeran(1987), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ithente Neethi(1987), Ajantha(1987), Karate Girls(1988), or Nethavu(1984)?

    • @bananaboy9994
      @bananaboy9994 2 роки тому

      എന്തുവാടെ ഇത് എല്ലാം പഴയ കല കമ്പി പടങ്ങൾ ആണലോ ചോദിക്കുന്നത് ... പഴയ കോഴി ആണല്ലേ ??

    • @OrganicFarmingIndia
      @OrganicFarmingIndia 2 роки тому

      നദി മുതൽ നദി വരെ, റെയിൽവേ ക്രോസ്, ഇവ യൂറ്റുബിൽ ഉണ്ട്

  • @sindhugbhatt6798
    @sindhugbhatt6798 20 днів тому

    Oroo senum thammil oru connection um ellaa,tottaly👎👎👎