പാവക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോവുന്ന രുചി ഉണ്ടാക്കി നോക്കൂ വെറുതെ ആവില്ല Pavakka Recipes

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 14

  • @ShabiasKitchen
    @ShabiasKitchen Місяць тому

    നല്ലൊരു നാടൻ പാവയ്ക്ക റെസിപ്പി ആണ് കാണിച്ചുതന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് . പ്രത്യേകിച്ചും കുരുമുളകുപൊടിയും ഒക്കെ ചേർക്കുമ്പോൾ അതിനൊരു പ്രത്യേക രുചിയായിരിക്കും. എന്തായാലും തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്.

  • @panandpatio7465
    @panandpatio7465 Місяць тому

    പാവക്ക എനിക്ക് ഭയങ്കര ഇഷ്ടമാണ് . ഈ fry അടിപൊളി ആണ്. Pepper powder ചേര്‍ത്തത് വളരെ ഇഷ്ടമായി ❤
    Will try❤

  • @Sobhana.D
    @Sobhana.D Місяць тому

    പാവയ്ക്കാ ഫ്രൈ സൂപ്പർ ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കാം ❤❤👌👌👍👍👏👏

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha Місяць тому

    Adipoli kaipakka fry😋nalla taste aanu ingane undakkiyaal👍🏼👍🏼

  • @najiaslam6132
    @najiaslam6132 Місяць тому

    pavakka recipe super ayittundu pavaka ithu vare ingne undakittilla thanks share recipe

  • @Sharmiszedsvlog
    @Sharmiszedsvlog Місяць тому

    Kaipakka kond adipoli fry item anallo undakki kanichath iniyum kaipakka recipe pratheekshikkunnu

  • @PreethasGallery
    @PreethasGallery Місяць тому

    Kaipakka fry valare nannayittundu tto. Nalla fry aayondu kaippu undavilla