Kerala Sadya - The Prepration

Поділитися
Вставка
  • Опубліковано 26 сер 2024
  • Thiruvananthapuram Sadya is one of the finest example for Kerala Sadya. We found the best person to demonstrate the making and serving of Thiruvananthapuram Sadya, P. Sunil Kumar.
    Blog post : 132, Episode 2 of 3
    The best way to contact me is by messaging on Instagram:
    / mrinal_blog
    For Blog Workshop and MasterClass contact: 9895602036
    Michelin’s Criteria for Star Ranking:
    -------------------------------------------------------
    *  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
    **  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
    *** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
    I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    UA-cam: / mrinal'sblog
    To be a member on UA-cam:
    / @mrinalsblog
    All locations are here:
    www.vengalat.co...
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 211

  • @sachin7236
    @sachin7236 5 років тому +96

    കാറ്ററിംഗ് പണിക് പോയിട്ടുള്ളവർ ലൈക്‌ അടി 👍

  • @visakhcvijayan
    @visakhcvijayan 5 років тому +210

    *നട്ട പാതിരായ്ക്ക് വീഡിയോ ഇട്ടാൽ കാണില്ലെന്ന് കരുതിയോ...???*

  • @Listopia10
    @Listopia10 5 років тому +31

    ബിരിയാണി മാറിനിന്നു തൊഴും , അമ്മാതിരി സദ്യ 😍😍😍😍

  • @reshmisr2641
    @reshmisr2641 5 років тому +24

    Proud thiruvanathooram kaariii❣️sadhya lover😌😌❣️athum mrinalettante vlogil koode sadhya kaanumbo...ambooo😌😌❣️🤝paal paayasavm boliyum haa ntammoo kothi avunn....ever time favorite....nammada nattila Oru kalyanam neritt Kanda sugammm 😌

  • @arunms1923
    @arunms1923 5 років тому +113

    ഇഞ്ചി, മാങ്ങാ, നാരങ്ങ, പച്ചടി കിച്ചടി, തോരൻ, അവിയൽ...
    ചോറ് - പരിപ്പ് കറി, പപ്പടം കൂടെ നെയ്യും
    വീണ്ടും ചോറ് -, സാമ്പാർ
    അട പായസം -, കടല പായസം - സേമിയ - ബോളി 😜
    ചോറ് - പുളിശേരി കൂടെ ഓലൻ
    രസവും, മോരും... വേണമെങ്കിൽ അല്പം ചോറ്... ഇവ രണ്ടും കൈകുമ്പിളിൽ ഒഴിച്ച് തരും..🤗
    അവസാനം സൈഡിൽ വച്ചേക്കുന്ന നല്ല പഴുത്ത നാരങ്ങയും എടുത്തു കൊണ്ട് ഒരു പോക്കുണ്ട്... 😍
    തിരുവനന്തപുരം 😘😘😘

  • @arungopi1025
    @arungopi1025 5 років тому +11

    best thing abt trivandrum sadya is the way they serve it . very professional no hurry burry . enough time for enjoying each curry .

  • @kl10tv32
    @kl10tv32 5 років тому +56

    നിങ്ങളോട് ഒരുപാട് നന്നിയുണ്ട് ഭക്ഷണം എങ്ങനെ ആസ്വാദിച്ചു കഴിക്കാം എന്ന് നിങ്ങളെ കണ്ടാണ് പഠിച്ചത്

    • @jamshadali9806
      @jamshadali9806 5 років тому +1

      correct....pand urrutty vizhungaayirrunnu..ippo mAttamund

  • @dinuiype1520
    @dinuiype1520 5 років тому +1

    കലക്കി. വിനായക ആണ് എറണാകുളം ജില്ലയിലെ സദ്യയിൽ കേമൻ എന്ന് കേട്ടിട്ടുണ്ട്. കഴിചപ്പോ അത്ര വലിയ സംഭവം ആയി തോന്നിയില്ല. ഇത് കാണുമ്പോൾ തന്നെ ഒരു രുചിവിസ്ഫോടനം മനസ്സിൽ ഉണ്ടാവുന്നുണ്ട്

  • @abusowparnika4969
    @abusowparnika4969 4 роки тому +1

    ഞാൻ ഒരു നാടൻ ഭക്ഷണ പ്രിയൻ ആവാൻ കാരണം ഈ bro ആണ് നന്ദി സന്തോഷം😀😀😀(but വീട്ടിൽ എല്ലാരും വഴക്ക് പറയുന്നു എന്റെ തീറ്റ കണ്ടിട്ട്)

  • @its-karun5932
    @its-karun5932 5 років тому +10

    *എത്ര പേരുടെ കഠിനാധ്വാനം ആണ് ഒരുനേരത്തെ ആഹാരത്തിന് പിന്നിൽ ......ഭക്ഷണത്തെകുറ്റം പറയുന്നവരും ഭക്ഷണം വെറുതെ കളയുന്നവരും ഇതൊക്കെ ഓർത്താൽ നന്നായിരിക്കും ......*
    *എന്തായാലും സദ്യ അടിപൊളി*

  • @Sharo1709
    @Sharo1709 5 років тому +17

    Thiruvananthapuram sadya kazhichittulla alkarkke ariyan kazhiyyu

  • @-vishnu2948
    @-vishnu2948 5 років тому +30

    *ആ ബോളിടെ പുറത്ത് പാൽ പായസം ഒഴിച് ഒരു തട്ട് തട്ടണം.........എന്റെ siree😍😍*

  • @kailassadheesannair3290
    @kailassadheesannair3290 5 років тому +5

    your style of presentation is awesome ❤️

  • @uniquechild6357
    @uniquechild6357 5 років тому +2

    This is splendid, wonderful collaboration.

  • @afps350
    @afps350 5 років тому +16

    ഏത് നട്ടപാതിരാക്ക്‌ ഇട്ടാലും ഞാൻ കാണും... ആഹ..

  • @akazvlogs
    @akazvlogs 5 років тому +2

    Ahhh chiri ahh voice over kodukkumbol egane natural ayyitt varunnumm ...haree wow ❤️❤️❤️🙏🙏🙏

  • @jibinjohnmathews8833
    @jibinjohnmathews8833 5 років тому +4

    ചേട്ടാ... ഞങ്ങളുടെ വള്ളസദ്യ കഴിക്കുന്ന vlog കാണാൻ കട്ട വെയ്റ്റിംഗ് ആണ്...

  • @kvpillai
    @kvpillai 5 років тому +3

    Mrinal, you should cover Aranmula vallasadya. The number of items is amazing.
    Boli and paalpayasam is my favorite combination. Thanks for covering this.

  • @soulcurry_in
    @soulcurry_in 5 років тому +2

    Just a thought Mrinal. Maybe you should tell them that the shirts the servers wear should be half sleeved. Won't get soiled. Also that when they transfer the items into the buckets, they should clean the sides as otherwise it looks quite messy.

  • @arunsuresh4750
    @arunsuresh4750 5 років тому +10

    Trivandrum sadhya 😍

  • @ajithpkd7353
    @ajithpkd7353 5 років тому +6

    Mrinal bhaai kazhikkunnathu kaanan vannavar undo???

  • @anilchandran9739
    @anilchandran9739 5 років тому +34

    ഈ വീഡിയോ കാണുന്ന ആരേങ്കിലും എന്നെ തിരുന്തപുരത്ത് ഒരു കല്യാണം ക്ഷണിക്കുമോ ...!😛😄

    • @anandt6306
      @anandt6306 5 років тому +2

      Enikippo 21 vayase ullu ende kalyanathinu kshenikunnu .number thannolu

    • @anilchandran9739
      @anilchandran9739 5 років тому

      @@anandt6306 😛😂😂💖

    • @praseedadevi
      @praseedadevi 5 років тому

      Oct 20 nu ponnolu.. trivandrum attukal

    • @arshid2946
      @arshid2946 5 років тому

      Enneyum

    • @sivani86
      @sivani86 3 роки тому

      Ynta kalyanam ayilla avambam vilikam

  • @Dileepdilu2255
    @Dileepdilu2255 5 років тому +2

    അഹാ സദ്യ വേറെ ലെവൽ പൊളിച്ചു ചേട്ടാ👍😚❤✌💖👏💜🎉💙❣

  • @mhmdjamshi
    @mhmdjamshi 4 роки тому +5

    ഒരു തിരുവനന്തപുരം ചങ്കില്ലാത്തതിൽ ഗേതിക്കുന്ന മലപ്പുറത്തുകാരൻ 😔😢

  • @vrindauk5325
    @vrindauk5325 4 роки тому +2

    Trivandrum sadhyaye vellan keralathile oru jillayude sadhyakum kazhiyilla Trivandrum Sadhya 👌😎

    • @Anandakrishnan1999
      @Anandakrishnan1999 3 роки тому

      ആറന്മുള വള്ളസദ്യ 💪💪

  • @musheermalappuram2805
    @musheermalappuram2805 5 років тому +8

    ഒന്നും പറയാനില്ല ഉണ്ടാക്കുന്നത് കണ്ടപ്പോയെ വായിൽ വെള്ളമൂറി അപ്പോൾ അത് ഒന്ന് കഴിച്ചു നോക്കിയാലോ 😋😋😋😋😋

  • @ajmal7371
    @ajmal7371 5 років тому +14

    കല്യാണത്തിന് വിളിക്കാൻ പറ്റിയ നല്ല കാറ്ററിംഗ്(veg) ഒന്നു പറയുമോ...അടിപോളിയാവണം

    • @akhilsuresh999
      @akhilsuresh999 5 років тому

      B six

    • @utub453
      @utub453 5 років тому

      Trivandrum ano

    • @utub453
      @utub453 5 років тому

      Enkilll
      ഊട്ടുപുര
      തറവാട്ടിൽ
      ക്യാപ്റ്റൻ

  • @dicruzn9627
    @dicruzn9627 5 років тому +3

    congratulations on reaching 60k.. keep up the presentation style.

  • @Aadhi20
    @Aadhi20 5 років тому +2

    All tym a boli and payasam fan.....paranjappzhe vaayil ship😋🤤🤤

  • @mornigstar9831
    @mornigstar9831 5 років тому +1

    പാതിരായ്ക്ക് വീഡിയോ ഇട്ടു കൊതിപ്പിച്ചതിട്ടു ഇടയ്ക്കു ഒരു ( 2:43) ചിരിയും

  • @salimohammed1317
    @salimohammed1317 5 років тому +7

    Rathriyil evideya anna sadhya kittuka. 🤪 Vanna sthidikkku kandu kothi vachittu pokaaam

  • @creamypandacakes9215
    @creamypandacakes9215 5 років тому

    Video vannirunnel kanamayirunnu enorth irikuarunuu....santhoshayiii.....aa pappadathinte size kanichathu kalakki..

  • @sajith303
    @sajith303 5 років тому +2

    Ningal Kazhikkunnath koode kandale Oru thirupathi ullu chettaaa... Kand kothiyayi...thirupathi aayillaa

  • @sajnajamsheer8137
    @sajnajamsheer8137 5 років тому +6

    First comment edan odi vanath😥
    Enik ipo payasam kudikkaneeee🤤😪😪

  • @moideennazar9632
    @moideennazar9632 5 років тому +1

    Enik eppazhengilum e sadya kazhikkan pattuvo kothiyatit paadilla 😋😋😋
    Njana aage onathin (onam) restaurantil ninn mathre korchengilum vibhavangal ulla sadya kazhichittullu 😔😔

  • @arungmurali2908
    @arungmurali2908 5 років тому +3

    സൂപ്പർ

  • @sidharthnarayanankutty9555
    @sidharthnarayanankutty9555 5 років тому +2

    Aa pappadam scene ishtayi.. 😁😁
    Eni ingal kazhikanathum koodi kandal tripthi avum.,😜

  • @adrshsaji
    @adrshsaji 5 років тому +2

    Net റീചാർജ് ചെയ്ത കണ്ടോളാം തീർന്നാൽ ...
    ഈ വീഡിയോ ബാക്കി ഫുൾ ഇടണേ... ഇല കാണാൻ കട്ട വെയ്റ്റിംഗ്

  • @DK_Lonewolf
    @DK_Lonewolf 5 років тому +1

    Something special...👏

  • @anupvenu3583
    @anupvenu3583 5 років тому +3

    Apsara blog waiting.

  • @anujithmc4847
    @anujithmc4847 5 років тому

    നല്ല സിംപ്ലൻ ചായ..... ഭായ് നിങ്ങളുടെ ചിരി wow..... !!!! Tvm daaaa..

  • @criznit7328
    @criznit7328 5 років тому

    mrinaletttoooooooooooooo pathivu pole ningal poli ....oru raksha illattoooo..supperrrrr

  • @angelholylandproduction2423
    @angelholylandproduction2423 5 років тому

    Wait cheithirikkuvaerunnu bhai😊 angane pathirakku oru tvm sadhaya kandu .. eni oragan pokuva... gud ni8 to all

  • @sujothc2052
    @sujothc2052 5 років тому +1

    Adipoli👌

  • @rakeshsg39
    @rakeshsg39 5 років тому

    Nammude Thiruvananthapuram Sadhya Is best😊😊

  • @MrBANGALOREBOYS
    @MrBANGALOREBOYS 2 роки тому

    Happy onam...

  • @chandanynot
    @chandanynot 5 років тому

    pulisseriyum morum rasavum aa ada pradhamante kurach baakiyum cherthoru pidi und. athinanu sadya kazhikkunath thanne.

  • @balachandranvk5815
    @balachandranvk5815 5 років тому +6

    Athu valare sariyanu sadhya tvm vilabumbol pole orderil vere oridathum kanuvan sadichitilla

    • @kvpillai
      @kvpillai 5 років тому

      You should try aranmula valla sadya then.

    • @balachandranvk5815
      @balachandranvk5815 5 років тому

      Also tried

    • @sanjith2937
      @sanjith2937 3 роки тому

      @@kvpillai aranmula is part of travancore kingdom ,

  • @user-fv2oz2qj3y
    @user-fv2oz2qj3y 4 роки тому

    സദ്യ സേനക്ക് ബിഗ് സല്യൂട്ട്, 💚💙💜

  • @adithyanmalaak4165
    @adithyanmalaak4165 4 роки тому +1

    Tvm aarokkeyy👍

  • @kiranvg1738
    @kiranvg1738 4 роки тому

    Trivandrum sadhya. Yummiest!!!

  • @sabarikrishnan6951
    @sabarikrishnan6951 5 років тому +2

    Tvm mass

  • @tesmiyadu6965
    @tesmiyadu6965 4 роки тому

    Super

  • @akhilsuresh999
    @akhilsuresh999 5 років тому

    കോളേജ് ഹോസ്റ്റലിൽ അയിരുന്നപോ Saturday and Sunday വിളമ്പാൻ പോവുമായിരുന്നു... നല്ല സദ്യയും കഴിക്കാം പോക്കറ്റ് മണിയും കിട്ടും.... #തിരുവനന്തപുരം ❤️❤️❤️

  • @monishthomasp
    @monishthomasp 5 років тому

    Loved this video...

  • @ajeshvenugopal8784
    @ajeshvenugopal8784 5 років тому +2

    Tvm😍😍😍

  • @sajithv9808
    @sajithv9808 5 років тому +3

    Ethinu eni continuation ille 🤔🤔

  • @surya4852
    @surya4852 5 років тому +2

    2nd part noki irikuarn

  • @greettasabu4081
    @greettasabu4081 5 років тому

    Mrinal sathyam paranjal thanghal food aaswadichu kazhikkunna kanumbol nammal kazhikkunna feeling aanu.

  • @samsea4u
    @samsea4u 5 років тому

    Awesome video

  • @sethulakshmi8170
    @sethulakshmi8170 4 роки тому

    deivame vaayilninnum vellam varunne..........👍👍👍❤️from kochi😋😋😋😋😋

  • @jijipriyagl8009
    @jijipriyagl8009 5 років тому +2

    Chetaa ningal kazhikkunna kaanan alle ivide varunnathu..athu enthey idaathe...oru trivandrum kaari yude vishamam😢

  • @prashanthnair9456
    @prashanthnair9456 2 роки тому

    ശിവഗിരി കല്യാണ സദ്യ ഉണ്ണണം എന്ന രുചി

  • @ayshaaysha3578
    @ayshaaysha3578 5 років тому +6

    തിരുവനന്തപുരത് ഒരു സദ്യയുള്ള കല്യാണത്തിനു ക്ഷണിക്കുമോ😊

  • @ganeshprabhu7497
    @ganeshprabhu7497 5 років тому +1

    சூப்பர் சகோ

  • @PramodKumar-bi1yx
    @PramodKumar-bi1yx 5 років тому

    Onnum paryanilla.....polichu

  • @visakhj205
    @visakhj205 5 років тому +1

    Polichuu bro, ithu ethu catering company, kindly reply🙏🙏🙏🙏

  • @bindubaiju9632
    @bindubaiju9632 4 роки тому

    മച്ചാനേ തിരുവനന്തപുരത്ത് മാത്രമല്ലാ ......കേരളത്തിൽ എവിടെയും സദ്യക്ക് അതിന്റേതായ ചിട്ടവട്ടങ്ങളൊക്കെയുണ്ട് ട്ടോ.....👍🥰

  • @akazvlogs
    @akazvlogs 5 років тому

    Uff polieee... Part 2❤️❤️❤️🙏🙏🙏

  • @RAAJKAIMAL
    @RAAJKAIMAL 5 років тому

    Feel like we had a Sadya now

  • @Scm2110
    @Scm2110 5 років тому

    കഴിക്കുന്ന videoന് കട്ട waiting 😋😋

  • @gokult4657
    @gokult4657 5 років тому +3

    മൃണാൾ ഭായ് ഞാൻ നിങ്ങളോട് ബെറ്റ് വെയ്ക്കുന്നു. എന്നെ നിങ്ങൾക്ക് തിന്നു തോൽപ്പിക്കാൻ കഴിയില്ല. ധൈര്യം ഉണ്ടെങ്കിൽ എന്നെ അടുത്ത വീഡിയോക്ക് വിളിക്കു.

  • @shahulmohd838
    @shahulmohd838 5 років тому +2

    Idh enna ingalu thinna... 🤤🤤

  • @sukanyasukumaran8497
    @sukanyasukumaran8497 5 років тому

    Very true...am a trivandrite n married to Kottayam...so it's a war btwn me n husband regarding sadya after all marriage functions ..n it's a fact dat trivandrum ppl follow loads of tradition...😂

  • @syamkumarrajan3384
    @syamkumarrajan3384 5 років тому

    Machane adipoli

  • @nisarkhanvp948
    @nisarkhanvp948 5 років тому

    kothippikkalleda ponnu mone🤤

  • @nazishvlogs7879
    @nazishvlogs7879 5 років тому +2

    Adippolli😍😍😍

  • @strength0710
    @strength0710 5 років тому +1

    good

  • @dreamerjoe9285
    @dreamerjoe9285 5 років тому +2

    Oh just miss

  • @divyak4370
    @divyak4370 3 роки тому

    chef pillai mrinal ne kandaano engane neetti neetti chiri kalarnn samsarikane? atho thirichaano?

  • @krishnakanth2562
    @krishnakanth2562 5 років тому +4

    Bro oru assistant avishyam indo... 😋😍

  • @vipinrajbaby2371
    @vipinrajbaby2371 5 років тому +2

    Adutha part edit cheyyan kurachu buddhi muttum.. athil onnum cut cheythu kalayaan indaavoolla😀😛

  • @mamtalakshmi
    @mamtalakshmi 5 років тому

    Mouthwatering 😍😍😍😍

  • @sharunsmedia6903
    @sharunsmedia6903 5 років тому

    ഇങ്ങള് പോളിയാ ഭായ്

  • @nithinov
    @nithinov 5 років тому +1

    Ithinte list ezhuthiyedukkunnavanu salary extra kodkendi varuallo

  • @jensoeapen156
    @jensoeapen156 5 років тому

    great....👍👍👍👍👍

  • @nazarudheens.m.9173
    @nazarudheens.m.9173 5 років тому +2

    Mrinal bro .. come to Alleppey. .
    Hearty welcome

  • @sreyas7895
    @sreyas7895 5 років тому +2

    Firsteyyy ✋✋✋

  • @azeemsf111
    @azeemsf111 5 років тому

    Hello Mirnal ജി., താങ്കൾ പറഞ്ഞലോ, തിരുവനന്തപുരത്ത് സദ്ധ്യ ഉണ്ടാക്കുന്ന രീതിയേ കുറിച്ചും, വിളമ്പുന്ന രീതിയേ കുറിച്ചും., പക്ഷേ നമ്മുടെ സദ്ധ്യ കഴിക്കുന്നതിന്നും ഒരു order ഉണ്ട് അതിനെ കുറിച്ച് അരേങ്കിലും പറഞ്ഞ് തന്നിട്ടുണ്ടോ....?

  • @akhilthomas4772
    @akhilthomas4772 5 років тому

    Adichu powlikaadeiii

  • @Cuminar
    @Cuminar 5 років тому +4

    വീഡിയോസ് ഒരു 10 മിനിറ്റ് എങ്കിലും ആക്കികൂടെ മൃണാൾ അണ്ണാ.

  • @suveensv8324
    @suveensv8324 4 роки тому

    Nammade swantham RAJESH chettan aan chaya adikana!💓

  • @amrutharahin895
    @amrutharahin895 5 років тому +2

    Kazhikunnath edathath entha😋😋😋

  • @cvkabshir
    @cvkabshir 5 років тому

    Mrinalji 😘😘😘 mutheeeee

  • @reporterindian6781
    @reporterindian6781 5 років тому

    Njangalude thiruvithamkoor karude sadhya malabarikal kuttam paranjal nalla idi kittumennariyavunnath kond ithil kuttam onnum kandupidichilla....nalla swadulla food ippozhengilum onn karichallo pahaya

  • @aquavenomyt7029
    @aquavenomyt7029 5 років тому

    Please do a palakkad sadya

  • @thomsonthadathil8484
    @thomsonthadathil8484 5 років тому

    Nattukarude cheethavili kettalum vendilla!!! Enikkum ponam oru sadhyakku!!! Athu vilikathe anel onnude santhosham!!! Karanam ithu polulla vibhavangalude ruchi njarambukaliloode pokumpol , chetha vili aru sradhikkan!!!
    Please inform me, is there any kalyana sadhya!!! Love that !!!

  • @krishnadaskrajeev1362
    @krishnadaskrajeev1362 5 років тому

    Ellam dhivasam food oke onnu control chithu body onnu set aakam ennu veecharikumbol the.. mrinal blog notification varunnu ente control motham kalaunnu😂😀

  • @abinashmohan9866
    @abinashmohan9866 5 років тому

    Adipoli 😍

  • @anoopv114
    @anoopv114 5 років тому

    Trivandrum club!!!