നമ്മുടെ യൂസഫ് അലിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുത്ത ഒരു കളർഫുൾ കല്യാണം

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 212

  • @minnal_dude
    @minnal_dude 2 роки тому +82

    മച്ചാന്റെ ഒക്കെ ഒരു റേഞ്ച് ഞാൻ പോകുന്ന കല്യാണത്തിന് മന്ത്രി പോയിട്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലും ഉണ്ടാവില്ല 😂😁✨️

    • @subeenapennu3168
      @subeenapennu3168 2 роки тому +1

      😻😻

    • @user-ob4io6bk8v
      @user-ob4io6bk8v 2 роки тому +3

      Birth, marriage, death and burial should be only very private family affair,,, only very very few well wishers should be present,, who will really bless the couples, without any jealousy,,,,, or all the peoples jealousy will be thrown at the hosts,, which will be a negative effect on the hosts,,,, why spend money to buy negativity,

    • @daviddashi3422
      @daviddashi3422 2 роки тому

      @@user-ob4io6bk8v it's all about vanity.

  • @harisharis6136
    @harisharis6136 2 роки тому +88

    പണക്കാരാനും പാവങ്ങളും കിടക്കേണ്ടത് കബറിലാണ് എന്ന ഓർമ ഉണ്ടായാൽ മതി എല്ലാ ആർബാടവും ചോദിയം ചെയ്യുന്ന ഖിയാമത് നാൾ വരാനുണ്ട്

    • @Abhinand476
      @Abhinand476 2 роки тому

      എന്തായാലും കബറിൽ കിടക്കണം. അപ്പോൾ ജീവിക്കുന്ന കാലത്ത് നല്ലതുപോലെ ജീവിക്കണ്ടേ?

    • @Abhinand476
      @Abhinand476 2 роки тому +6

      ഈ ഭൂമിയിൽ ജീവിച്ചിട്ട് നമ്മുടേതായ എന്തെങ്കിലും ഒരു identity ഉണ്ടാക്കി എടുക്കണ്ടേ?

    • @ydkk6917
      @ydkk6917 2 роки тому +13

      Than ithum paranj vtl iruno

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 роки тому +6

      @@Abhinand476 അതിനല്ലേ Emirates ID യും ആധാർ കാർഡും

    • @zafu43
      @zafu43 2 роки тому +6

      Ennu karuthi ninne polulla madiyanmark veruthe panom tharano
      Parishramicha aarkum endhum nedam😁

  • @jamsheerm1533
    @jamsheerm1533 2 роки тому +9

    എല്ലാം പറഞ്ഞു, ആരുടെ മകന്റെ കല്യാണം ആണ് എന്ന് മാത്രം പറഞ്ഞില്ല 😄😄😄😄 🤔🤔🤔🤔

  • @jimscom.5819
    @jimscom.5819 2 роки тому +32

    Simple ആയിട്ടുള്ള കല്യണം എപ്പോഴും നല്ലത് ☺️അതെക്കെ കാണുമ്പോ എത്ര സന്തോഷം ഉണ്ടാവും, 🤑പണം ഉള്ളവരുടെ കല്യണം കാണുമ്പോൾ പാങ്ങൾക് ചിലപ്പോ സങ്കടം തന്നെ ഉണ്ടാവും 😥.

    • @ഏകാന്തൻ
      @ഏകാന്തൻ 2 роки тому +3

      പണം ഇല്ലാത്തോണ്ട് തോന്നുന്നതാ 😄

    • @sandhiyatp7282
      @sandhiyatp7282 Рік тому

      നോക്കണ്ടേക്കി എന്ത് നിങ്ങനെ ആർത്തി പിടിച്ച് എത്തി നോക്ക്ന്ന്

  • @fadalurahman7746
    @fadalurahman7746 2 роки тому +44

    Welcome oru moonjal aayirunnathoyichal backi ullath set aayirunnu 🙂

  • @lookdown456
    @lookdown456 2 роки тому +5

    ആർഭാടം കൊണ്ട് ചില കുടുംബങ്ങൾ കഴിഞ്ഞു പോകുന്നുണ്ട് അത് നമ്മൾ കാണേണ്ടതാണ്

  • @unaispn8705
    @unaispn8705 2 роки тому +5

    പണം ഉണ്ടങ്കിൽ കൂടെ ആളുണ്ടാവും... അതില്ലെങ്കിൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല....10 പാവങ്ങളുടെ കല്യാണം കൂടി നടത്തി കൊടുക്കാമായിരുന്നു...

  • @bushrab5227
    @bushrab5227 2 роки тому +25

    അല്ല ചെങ്ങായി അന്നേ കല്യാണത്തിന് വിളിച്ചിരുന്നോ 😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 роки тому +1

      വോളോഗർമാർ ചെണ്ട പോലെ ആണ് പ്രേത്യേഗം വിളിക്കേണ്ട കാര്യമില്ല ; ആരേലും പോവുന്നുണ്ടേൽ ചുമലിൽ തൂക്കി കൊണ്ടുപോയ്ക്കോളും

    • @ajish7768
      @ajish7768 2 роки тому +2

      Same doubt enikkum thonni ella VVIP kalyanathinum pankedukkan engane sadhikkunnunnu,vilikkathirikkendathu avarude maryadha arinju pokendathu nammade maryadha🙂

    • @hiu675
      @hiu675 2 роки тому +1

      @@ajish7768 shari sir

    • @riyasmoorkanad7856
      @riyasmoorkanad7856 2 роки тому

      Njan poyirunnu

  • @najeebsp2541
    @najeebsp2541 2 роки тому +1

    വളരെ simple ആയ കല്യാണം ഹൗ ബല്ലാത്ത ജാതി

  • @adil.m4590
    @adil.m4590 2 роки тому +4

    ഇങ്ങനത്തെ കല്യാണം വിളിക്കാൻ എവിടെ പോണം

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +14

    പാവപ്പെട്ട പെൺകുട്ടികൾ വിവാഹം കഴിക്കാൻ നിവർത്തി ഇല്ലാതെ വിഷമിക്കുന്നു. പണക്കാർ ഒന്ന് ശ്രദ്ധിക്കുക ' ഒരു ദിവസം എല്ലാപേർക്കും മുകളിൽ യാത്ര ഉണ്ട് - അത് ഓർമ്മിക്കുക.

    • @unnir5037
      @unnir5037 Рік тому

      പാവപെട്ട ആൺകുട്ടികളും

  • @abdulsalam7619
    @abdulsalam7619 2 роки тому +12

    Eat
    Drink
    And be Merry seems to be the motto.
    What an extravagant event.
    Sad to see!
    There's beaty in simplicity.

  • @Travel-plus
    @Travel-plus 2 роки тому +3

    കിടിലൻ വോയിസ്‌

  • @sajan5555
    @sajan5555 2 роки тому +4

    മേലിൽ ഇങ്ങിനെ ഉള്ള വീഡിയോ ഇടരുത്.. വെറുതെ കൊതിപ്പിക്കാൻ... 😭😭

  • @swalihpmthangal7489
    @swalihpmthangal7489 2 роки тому +4

    തിന്നും
    കുടിച്ചും
    അതത്രയും
    നവമാധ്യമങ്ങളിൽ
    പ്രദർശിപ്പിച്ചും അർമാദിച്ചു
    മുന്നോട്ട് നീങ്ങുന്ന മലയാളി
    കൂട്ടായ്മകളെ മുന്നിൽ കണ്ട്
    *_മൊയ്തീൻ അംഗഡിമുഗർ_*
    എഴുതിയ ലേഖനം
    ഏറെ ചർച്ച ചെയ്യപ്പെടുകയാണ് .
    ദാരിദ്ര്യം
    എന്താണെന്നു
    മലയാളിക്ക് അറിയില്ല.
    അവന്റെ കാഴ്ചപ്പാടിൽ മകളെ കെട്ടിക്കാൻ കാശ് തികയാത്തതാണു വലിയ ദാരിദ്ര്യം.
    ഐ ഫോൺ വാങ്ങാനും പുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ് മലയാളി യുവാക്കളുടെ കാഴ്ചയിൽ ഏറ്റവും വലിയ ദാരിദ്ര്യം.
    ദാരിദ്ര്യം കേട്ടറിവു മാത്രമേയുള്ളു.
    അവർക്കനുഭവ പാഠമില്ല....!
    ദാരിദ്ര്യം എന്തെന്നു അറിയണമെങ്കിൽ,
    അതിന്റെ അവസ്ഥാവിശേഷങ്ങളെ ഗണിച്ചെടുക്കണമെങ്കിൽ
    സുഡാനിലെയോ ഏത്യോപ്യയിലെയോ വർത്തമാന ചിത്രം വായിക്കേണ്ടതില്ല.
    ഒരു വട്ടം നമ്മുടെ ഇന്ത്യാ മഹാരാജ്യം ചുറ്റി സഞ്ചരിച്ചാൽ മാത്രം മതി.
    ദാരിദ്ര്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേർച്ചിത്രം ആ ഒരൊറ്റ കാഴ്ചയിൽ വരച്ചെടുക്കാൻ കഴിയും.
    ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍,
    തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍,
    എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍,
    ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍..
    ഇതാണ് മലയാളിക്ക് തീർത്തും അന്യമായ ദാരിദ്ര്യം.
    ഭാര്യക്ക് മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞിനെ എഴുന്നൂറ് രൂപയ്ക്ക് വിറ്റ കുടുംബനാഥൻ..
    ഇതാണു മലയാളിക്ക് കേട്ടുകേൾവിപോലുമില്ലാത്ത ദാരിദ്ര്യം.
    തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കണമെന്നായിരുന്നു മറുപടി.
    ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും ചിക്കൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി തിരിച്ചു കൊടുത്തു.
    _‘എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്._
    _ഇതവന് കൊടുക്കണം._
    _ഇത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.’_
    ഇതാണ് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദാരിദ്ര്യം.
    ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് കാണുക.
    അവരുടെ ഭക്ഷണം,
    അവരുടെ വസ്ത്രം,
    അവരുടെ പാർപ്പിടം..
    മലയാളിയുടെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത ആ കാഴ്ച നമ്മുടെ ചിന്തകളെ മാറ്റിമറിച്ചേക്കാം.
    ഒരുവേള കണ്ണുകളെ ഈറനണിയിച്ചേക്കാം.
    പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.
    ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വർണ്ണ ശഭളമായ പഞ്ചനക്ഷത്ര കാഴ്ചകൾക്കും ഒരു മറുകാഴ്ചയുണ്ട്.
    ഒരുനേരത്തെ ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ഒരു ദിവസത്തെ ജീവിതം തുടങ്ങുന്ന ആയിരങ്ങളെ നേരിട്ട് കാണാം.
    ചൂടത്ത് പുകഞ്ഞൊലിച്ചും തണുപ്പത്ത് മരവിച്ചും മഴയത്ത് നനഞ്ഞും പാതയോരങ്ങളിലും പാലങ്ങൾക്കടിയിലും നരകിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെ കാണാം.
    ഒട്ടിയ വയറും മുഷിഞ്ഞ ഉടുപ്പും കുഴിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ കാണാം.
    ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ ശബ്ദങ്ങളാൽ ആടിയുലയുന്ന കീറത്തുണി കൊണ്ട് കെട്ടിയ കുടിലുകൾ കാണാം.
    വാഹനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിലും കൂർക്കം വലിച്ചുറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങളെ കാണാം...
    ആംബുലൻസ് ലഭിക്കാതെ ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്നവനും നമുക്കിടയിൽ ഉണ്ട്...
    ഇതാണു നമ്മുടെ രാജ്യം.
    സമ്പന്നൻ അതിസമ്പന്നൻ ആവുകയും ദരിദ്രൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ കഴിയാത്ത വിധം കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച.
    രാജ്യത്തിന്റെ എക്കണോമിയെ കുറിച്ചോ ജി.ഡി.പി വളർച്ചാ നിരക്കിനെ കുറിച്ചോ അവരോട് ചോദിക്കരുത്.
    അവർക്കറിയില്ല.
    രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.
    ഡൈനിംഗ് ഹാളിലെ
    ഗ്ലാസ്സ് പതിച്ച നീണ്ടുപരന്ന മേശയിൽ നൂറുകൂട്ടം വിഭവങ്ങൾ നിരത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മലയാളിക്ക്
    കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ഇലയിൽ നിന്നും അവശേഷിച്ച വറ്റെടുത്ത് ആർത്തിയോടെ വിഴുങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അറപ്പ് തോന്നും..
    സമൃദ്ധിയുടെ കൊട്ടാരത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ദാരിദ്ര്യത്തിന്റെ ജനിതക ഓര്‍മ്മകളെ കൊഞ്ഞനം കുത്തുന്ന മലയാളിക്ക്
    തെരുവിലെ മുഷിഞ്ഞ തുണിക്കഷ്ണങ്ങൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുകൾ കാണുമ്പോൾ ഓക്കാനം വരും.
    മലയാളി
    ദാരിദ്ര്യം അറിഞ്ഞിട്ടില്ല.
    അറിഞ്ഞിരുന്നെങ്കിൽ അവന്റെ പൊങ്ങച്ചത്തിനും ധൂർത്തിനും അഹങ്കാരത്തിനും അവനെന്നേ ഒരു പരിധി നിശ്ചയിച്ചേനേ...🌹?

  • @ziyaziyooos3540
    @ziyaziyooos3540 2 роки тому +1

    Usufali sir🔥🔥🔥🔥🔥

  • @shenina7372
    @shenina7372 2 роки тому +11

    മലബാർ ഗോൾഡ് ന്റെ മുതലാളിയുടെ മകന്റെ കല്യാണം at beypore

    • @JamalJamal-ug4dz
      @JamalJamal-ug4dz 2 роки тому +1

      ആ മുതലാളിയുടെ നമ്പർ തരുമോ പ്ലീസ്

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 роки тому

      @@JamalJamal-ug4dz അയാൾ മൊബൈൽ ഉപയോഗിക്കാറില്ല ; only whatsApp

    • @JamalJamal-ug4dz
      @JamalJamal-ug4dz 2 роки тому

      WhatsApp. Number mathi please

    • @muhammedadhnanadhnan1736
      @muhammedadhnanadhnan1736 Рік тому

      അയാൾക് ആകെ 2ആണ് മക്കളാണ് അവർ എന്നോകെട്ടി

  • @aboobackerc6433
    @aboobackerc6433 2 роки тому +14

    ഇത് ആരുടെ കല്യാണമാണെന്ന് കൂടി പറയാമായിരുന്നു

    • @ajidxb
      @ajidxb 2 роки тому

      @@varnithaharidas6149 അറിയാത്ത കാര്യം പറയല്ലേ.... 😏

  • @diff_think1493
    @diff_think1493 2 роки тому +8

    Money power 🥰

  • @mexicoalful
    @mexicoalful 2 роки тому +1

    bride and groom eviday poyi 👩‍❤‍👨? God bless them abudantly.

  • @messifanskerala4363
    @messifanskerala4363 2 роки тому +3

    ഇതു നമ്മുടെ ഫറോക്കിൽ ഉള്ള മറീന ഓഡിറ്റോറിയം ആണല്ലോ

  • @sahirajamal7685
    @sahirajamal7685 2 роки тому +4

    Background song poli aan ttoo💞💞

  • @sreeramds1052
    @sreeramds1052 2 роки тому +9

    No mask, no glows....

  • @prajul7762
    @prajul7762 2 роки тому +2

    Camera work 🔥💗

  • @muhammedmaamu9504
    @muhammedmaamu9504 2 роки тому +1

    Kalliyam kayikunundakil ith polle kayikanam inshallah

  • @hameedrahmath8309
    @hameedrahmath8309 2 роки тому +9

    Love from karnataka 😍😍💕💕

  • @bettercallsaul9230
    @bettercallsaul9230 2 роки тому +4

    മുഖ്യമന്ത്രി പണ്ട് ഒരു സാധാരണ പാർട്ടി മെമ്പർ ആയിരുന്നു ഇന്ന് മുഖ്യമന്ത്രി ആയത് നന്നായി പണി എടുത്തിട്ട് തന്നെ ആണ്. സൊ നമ്മൾ ബാഡ് ആവണ്ട ഇതൊന്നും കണ്ടിട്ട്

  • @anshada5719
    @anshada5719 2 роки тому +1

    Pwoli 😍❤️

  • @stag1245
    @stag1245 2 роки тому +1

    Adipolli video

  • @Somecotant
    @Somecotant 2 роки тому +9

    Kozhikode ayitum iganatha kalayana Nammla onnum vilikan illa 😂🥲

  • @nisamkarassery1732
    @nisamkarassery1732 2 роки тому +1

    Ith avida naikunhi ano

  • @muhammedhrafeequemuhammedh1163
    @muhammedhrafeequemuhammedh1163 2 роки тому +1

    Cash aarbaadam...allahu kaakate

  • @hafis32
    @hafis32 9 місяців тому

    Didn't mention anything about whose marriage..

  • @farisincube.
    @farisincube. Рік тому +1

    Let the money from the rich flow to the market, economy and common men through these events....

  • @TheRajansai
    @TheRajansai 2 роки тому

    Pls make sure all are wearing gloves especially those who are making desserts / shwarma or even any kind of food

  • @luka_gamerYT
    @luka_gamerYT 2 роки тому +2

    Njan undayirunu avida

  • @rashidc.k2491
    @rashidc.k2491 2 роки тому +9

    കല്യാണത്തിന് ഞാനും ഉണ്ടായിരുന്നു

    • @ayishafella1917
      @ayishafella1917 2 роки тому

      Narikkuni aano

    • @Fthmsana
      @Fthmsana 2 роки тому

      @@ayishafella1917 allalo

    • @neaemaparwin2247
      @neaemaparwin2247 2 роки тому

      Arude kalyanamaaa

    • @rashidc.k2491
      @rashidc.k2491 2 роки тому +1

      @@neaemaparwin2247 ഞാൻ കാറ്ററിംഗ് വർക്ക്‌ ന് പോയത് ആയിരുന്നു തിന്നാൻ വിളിച്ചിട്ടു പോയത് അല്ല 😊😊

  • @shanusm6227
    @shanusm6227 2 роки тому +1

    PavagaLe um Panakare um Daivam kanunnund Gods Exam passakan sramikku

  • @nizamudheencp6225
    @nizamudheencp6225 2 роки тому +6

    Mommotty vannirunu igale kandille

  • @muhammedhrafeequemuhammedh1163
    @muhammedhrafeequemuhammedh1163 2 роки тому

    Yosafum...mathriyum vanaal entha prtheekadha onnu paranju tharoòo

    • @mufi6129
      @mufi6129 2 роки тому

      Assoya ithiri kooduthal aane alle🥲

  • @sfeditzz4613
    @sfeditzz4613 2 роки тому

    Bgm ethanenn ariyumo

  • @ashikskumar3813
    @ashikskumar3813 2 роки тому +4

    🙆 Endamo 👌👌👌🤗😁

  • @madhavanta3307
    @madhavanta3307 2 роки тому

    Changinne eragiyal vearea Laval

  • @georgekp586
    @georgekp586 5 місяців тому

    Oru nerathe agharam kazhikkan kazhivu ellavare vilichayeerunno

  • @kannanbhaskar5340
    @kannanbhaskar5340 2 роки тому +1

    Bhai,nammal nadan alle pinne entha nadan style food ennu parayunnathu.we are not Arabians ,we are pure malayalies.

  • @reghunathV17
    @reghunathV17 Рік тому

    Varan eviduthe badushya

  • @mathewpm2556
    @mathewpm2556 Рік тому

    ഇനി അടുത്തത് തലാക്ക് ആയിരിക്കും..

  • @ansaraanchu6883
    @ansaraanchu6883 2 роки тому

    Nan vannirunnu

  • @kcm4554
    @kcm4554 Рік тому +1

    In the country where 80 cores people under poverty line most of them BPL family, see the splendidness of that of communist government luxurious expensive expenditures.

  • @ziyafathimaziya2562
    @ziyafathimaziya2562 2 роки тому +7

    Malabar groupinte wedg

  • @jesmariuzjoe1483
    @jesmariuzjoe1483 2 роки тому

    Who wedding dudie

  • @georgekp586
    @georgekp586 5 місяців тому

    Alpnu artham kittiyal ardha ratriyilum kuda pidickkum

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +7

    ഇത് venue എവിടെ.. Who is the business group?

    • @ziyafathimaziya2562
      @ziyafathimaziya2562 2 роки тому +3

      Malabar gold

    • @anoonajamal485
      @anoonajamal485 2 роки тому +3

      Malabar gold venue marina convention center

    • @maree-8822
      @maree-8822 2 роки тому +2

      Vk group... Marina convention center Feroke, (cheruvannoor) calicut..

  • @alwayso_w_n_e_r4717
    @alwayso_w_n_e_r4717 2 роки тому +7

    Vk family 😍

  • @sakeerali4677
    @sakeerali4677 2 роки тому +5

    ധൂത്തിന് ഉപയോഗിച്ച പണം കൊണ്ട് 4 പാവപ്പെട്ടവരുടെ കല്ല്യാണം നടത്താമായിരുന്നു. എന്ന് പിന്നീട് ആലോചിക്കും

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    💪💕

  • @pavammalayali593
    @pavammalayali593 Рік тому

    എന്നെ വിളിച്ചില്ല... 😕😕

  • @comicspear7850
    @comicspear7850 2 роки тому +4

    പാവപെട്ട 10. കുട്ടികൾക്ക് മംഗല്യം ഒരുക്കിയിരുന്നേൽ

  • @shamilnihal4019
    @shamilnihal4019 2 роки тому +1

    Hai bro

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +1

    Shawarma is not Cooked well, as in middle east

  • @abimuhammed9250
    @abimuhammed9250 2 роки тому

    👍

  • @muhammedrafi7988
    @muhammedrafi7988 2 роки тому

    Good short video

  • @kulangarahussainhussaintc6226
    @kulangarahussainhussaintc6226 2 роки тому +1

    ee veed ente veedinte thottadthanu

  • @shirin285
    @shirin285 2 роки тому +4

    Nangalkk. Veed. Vekkan. Paisailla. Pavappettavark. Koduthoode

    • @mastermuhammed1000
      @mastermuhammed1000 2 роки тому

      പണം വന്നു കൂടുംബോൾ നമ്മളും തഥൈവ ബസുകൾ നിർത്താതെ പോകുംബോൾ വിദ്യാർത്ഥി സമരം ചെയ്യും അവൻ വലുതായി കൺടക്ടർ ആയാൽ എങ്ങനെ ബസ് വിദൃർഥികളെ എടുക്കാതെ ബസ് പോകാം എന്നാണ് വിജാരം സാഹചരൃം നമ്മെ മാറാൻ പ്റേരിപ്പിക്കും നമുക്കു സൃപ്നങ്ങൾ കൺട് വളരാം

  • @Mdra391
    @Mdra391 2 роки тому +1

    😋😋😋

  • @mohammedameen6672
    @mohammedameen6672 2 роки тому

    Super 😍😍

  • @fasnafayis2310
    @fasnafayis2310 2 роки тому +2

    Chettooooii thadi koodunnund too😍

  • @jaleeljaleel7
    @jaleeljaleel7 2 роки тому +6

    ഈ മുതലാളി മരിച്ചാൽ ആറടി മണ്ണിൽ തന്നെ അല്ലേ മറവ് ചെയ്യ? അതോ ഇതുപോലെ ആർഭാടമായ കല്യാണം പോലെ കബറിടം ആർഭാടമാക്കുമോ? എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @joomjoum
    @joomjoum 2 роки тому

    bro bgm track ethaaan?

  • @SOCCERPOINTMALAPPURAM-ur3nq
    @SOCCERPOINTMALAPPURAM-ur3nq 2 роки тому

    Pavangal oru nerathey bakshanathin vendi odukayan

  • @sameerapk8990
    @sameerapk8990 Рік тому

    Sadekanm

  • @sjsj1319
    @sjsj1319 Рік тому

    ഇത് ഫറോക് അല്ലെ

  • @jafarnanoth5938
    @jafarnanoth5938 2 роки тому

    എന്റെ ന്ക്സ്റ്റ് manglm വെകോം തന്നെ ചെയ്താൽ മതി... എന്നാലും നമ്മളെ കല്യാണ രാമന്റെ അത്ര ആയിട്ടില്ലല്ലട്ടോ... അല്ലേടാ രാമൻ കുട്ടീ.... 😂

  • @mustafamustafa2770
    @mustafamustafa2770 2 роки тому

    padachavane maranna aarbadam

  • @ranjit5229
    @ranjit5229 2 роки тому

    Aarbhadam koodi pooyo...oru samshayam
    ....My opinion.

  • @Abhinand476
    @Abhinand476 2 роки тому

    😍

  • @filugaming2065
    @filugaming2065 2 роки тому +1

    Ee kalynmm edaa

  • @sameerapk8990
    @sameerapk8990 Рік тому

    😭😭😭

  • @hanafathimakuneelandilyi9582
    @hanafathimakuneelandilyi9582 2 роки тому

    I call the event

  • @muhammadsinan7909
    @muhammadsinan7909 2 роки тому +2

    Hi

  • @SOCCERPOINTMALAPPURAM-ur3nq
    @SOCCERPOINTMALAPPURAM-ur3nq 2 роки тому

    Yusufalikkentha prathekatha

  • @bismibismi7292
    @bismibismi7292 2 роки тому +1

    ഇതൊക്കെ എന്ത് ഇതിലും വലിയ കല്ല്യാണം കണ്ടതാ

  • @salimk4102
    @salimk4102 2 роки тому

    അതിനെന്താ പൈസക്കാരൻ കല്യാണം ലൈറ്റ് ആൻഡ് സൗണ്ട് ന്റെ മറ്റൊരു പരസ്യം മച്ചാൻന്റെ

  • @kabeervlog6227
    @kabeervlog6227 2 роки тому

    കോവിഡ് വന്നതിൽഅത്ഭുതമില്ല

  • @sabithmuhammed2738
    @sabithmuhammed2738 2 роки тому

    Arr marriage

  • @asikmohamed1595
    @asikmohamed1595 2 роки тому

    Ulaga valkai ungalai yamatrivida vendam meendum iraivandimai cella
    Vendum

  • @hashimmoiduofficial7706
    @hashimmoiduofficial7706 2 роки тому

    Athelum kalyanam indel parayanne

  • @rahilkc7426
    @rahilkc7426 2 роки тому

    Ethokkekibralle

  • @upsoul8252
    @upsoul8252 2 роки тому +12

    ഈ പൈസ പാവപെട്ടവർക്ക് കൊടുത്തുടെ എന്നും എന്ത് അർഫാടം ആണ് എന്നും പറയുന്നവർക്ക് വേണ്ടി, നിങ്ങൾ ഒരു കാര്യം ആലോചിക്കണം...അദ്ദേഹം വീട്ടിൽ വെറുതെ മാവ് കുലുക്കി കാശ് ഉണ്ടാക്കിയതല്ല മറിച് life ഇൽ നിരവതി risk എടുത്ത് വിജയിച്ച ആൾ ആണ് അദ്ദേഹം അല്ലാതെ വീട്ടിൽ വെറുതെ ഇരുന്ന് ഈ video കണ്ട് comment ഇട്ടിട്ട് ആല്ല ( including me☺️) so അദ്ദേഹം ഉണ്ടാക്കിയ കാശ് അദ്ദേഹം ഉപയോഗിക്കുന്നു, ആ നിലയിൽ ethattavr നോക്കി വെള്ളം ഇറക്കുന്നു, ആരും പണക്കാർ ആയി ജനിക്കുന്നില്ല നിങ്ങളുടെ പരിശ്രമം ആണ് നിങ്ങളെ പണക്കാർ ആകുന്നത്, ഒരു പിച്ചക്കാരൻ വിചാരിച്ചാലും ഈ നിലയിൽ എത്താൻ കഴിയും ☺️☺️. DEPENDING ON YOU'RE MIND POWER.

    • @favashajrlandscape
      @favashajrlandscape 2 роки тому

      🔥🔥🔥❤️

    • @misrimichi7763
      @misrimichi7763 2 роки тому +5

      Blind aya or u pichakkaran or cancer vannu thalarnna oru pavam ee levelil ethumo thallumbo overavathe nokkanam

    • @muhammedcp6293
      @muhammedcp6293 2 роки тому +1

      Valarashariyani

    • @muhammedcp6293
      @muhammedcp6293 2 роки тому

      Veruda vargeyadayum dustatharavum azimadeyum janagala budemutekalum onum cheyada oroniparayada poyi aduaniki

    • @muhammadqatar3542
      @muhammadqatar3542 2 роки тому +2

      ഒരുപാട് ആളുകൾക അവിടെ ജോലി ചെയ്തു കൂലി വാങ്ങി... പന്തൽ മുതൽ മുട്ടായി ഉണ്ടാക്കുന്നവൻ ചായ അടിക്കുന്നവൻ ചുമ്മാ നിന്ന് ഷോ കാണിക്കുന്നവർ ഇങ്ങനെ ഇത്രയളുകളുടെ കുടുംബത്തിലേക്ക് ഇതിന്റെ ക്യാഷ് എത്തിക്കാനും... അയാൾ ചിലവാക്കാതെ വെച്ചാൽ ആർക്കെങ്കിലും കിട്ടുമോ???

  • @hamedyousaf2516
    @hamedyousaf2516 2 роки тому

    വാപ്പമാർ ഇങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടുമ്പോൾ മക്കൾ ബുദ്ധിയുള്ളവർ പറഞ്ഞു കൊടുക്കേണ്ടതാണ്. ഉപ്പാടെയും ഉമ്മയുടെയും കുടുംബക്കാരും നാട്ടുകാരും എത്രയോ പാവങ്ങളായ നാട്ടുകാരും അയൽപക്കത്തുകാരും ഇതെല്ലാം കണ്ടു ഒരിക്കലും ആഹ്ലാദിക്കുകയോ ആസ്വദിക്കുകയോ ഉണ്ടായിരിക്കുകയില്ല അവരുടെ വിഷമം മനസ്സിൽ കടിച്ചമർത്തി തള്ളിനീക്കുന്നത് ഓർമ്മയിൽ ഉണ്ടായാൽ നന്നായിരിക്കും . ആർ ഭാടങ്ങൾ ഒരുനാൾ കബറിൽ ഒതുങ്ങും. എങ്ങിനെയോ അള്ളാഹു കുറച്ച് പൈസ കൊടുത്തു അതിന്റെ ഒരു അഹങ്കാരം ആയിരിക്കും ഇതൊക്കെ. ഒരു നിമിഷം കൊണ്ട് എല്ലാം അസ്തമിക്കും അതാണ് ജീവിതം ഓർക്കുക. 😭😭😭

  • @thundermuraligaming5217
    @thundermuraligaming5217 2 роки тому

    Idh marinayil anno

  • @abureyyan6151
    @abureyyan6151 2 роки тому

    വീട്ടിൽ അന്നം ഉള്ള വന്ന് വിരുന്നിലും എല്ലാം

  • @business123sale3
    @business123sale3 2 роки тому

    In the banner of marriage spoiling the world ,ooo you are so exited !! ?
    How about a poor girl or parents? They will hugg and cry watching this drama of sharks

  • @saikrishnan1678
    @saikrishnan1678 2 роки тому

    ❤️

  • @ihsanc8068
    @ihsanc8068 2 роки тому

    ♥️😘💞💜

  • @aj3115
    @aj3115 2 роки тому

    Shawrama olla maragene njan poyit ond

  • @sameehanayeem7134
    @sameehanayeem7134 2 роки тому

    aratha mrg

  • @Mom26
    @Mom26 2 роки тому

    Varenem vadhunem kandilla

  • @ajmalshuhaib3142
    @ajmalshuhaib3142 2 роки тому

    Aarad mannu

  • @santhoshsanthosh9977
    @santhoshsanthosh9977 2 роки тому +2

    വലിയ ബിൽഡപ്പ് ഒന്നും വേണ്ട രണ്ടു കള്ളന്മാർ കല്യാണംകുടാൻ വന്നു അതുമതി 🤣🤣🤣🤣🤣🔥🔥

    • @mufi6129
      @mufi6129 2 роки тому

      Thante kuru pottaan kaaranam enthaanenne aryamallo #chanagamarmy🤣