സന്നിധാനത്ത് വിശ്വാസികളുടെ പ്രതിഷേധം കനത്തു; യുവതികള്‍ മടങ്ങും | I G Sreejith | Sabarimala

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 249

  • @mohamedshareef2013
    @mohamedshareef2013 6 років тому +34

    വീറോടെ ഈ വിധിക്ക് സപ്പോർട്ട് വാദിയായ ഷാനിപ്രഭാകരനും മറുപടിപറയണം .

    • @vijayank549
      @vijayank549 3 роки тому

      P.vijayanum sreejithum vellamkudikan khzhiyadhe pathu varsham kidakane ayappa

  • @ponnu737
    @ponnu737 3 роки тому +31

    ആചാരലംഘനംനടതതാൻവരുനനവരെ ഒരുകാരണവശാലും കടതതിവിടരരൂത്.

  • @binulal8294
    @binulal8294 4 роки тому +94

    സ്വാമിയേ ശരണം അയ്യപ്പാ.. ഇതിനൊക്കെ ഒത്താശ ചെയ്ത പിണറായി വിജയൻ എന്ന രാക്ഷസനെ നരകിപ്പിക്കണമേ ഭഗവാനേ.. 🙏

    • @sureshkumarsubramanian9647
      @sureshkumarsubramanian9647 4 роки тому +6

      നരകിച്ചു 😁😁😁👍

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому +2

      സുഹൃത്തേ അങ്ങ്യർക്ക് സുപ്രീം കോടതി ഓർഡർ കിട്ടിയാ പാലിക്കാതിരിക്കാൻ പറ്റുമോ കാര്യം അറിയാതെ സംസാരിക്കരുത് ഇതിന്റെ പുറകിലെ കറുത്ത കൈകൾ ആരുടേയാണെന്ന് അയ്യപ്പനറിയാം അതിനുള്ള ശിക്ഷ അയ്യപ്പൻ തന്നെ കൊടുത്തോളും ഇത് കേട്ടു ഞാൻ കമ്മിയാണെന്ന് തെറ്റിദ്ധരിക്കരുത് മനസ്സിൽ വന്ന കാര്യം പറഞ്ഞുന്നെയുള്ളൂ.സ്വാമിയേ ശരണമയ്യപ്പ

    • @ramachandranmenazhi8309
      @ramachandranmenazhi8309 3 роки тому

      L

    • @govindanpc6488
      @govindanpc6488 3 роки тому

      Pc

    • @nadarajansuseela8212
      @nadarajansuseela8212 3 роки тому

      @@sureshkumarsubramanian9647 😱

  • @Najran-is4lc
    @Najran-is4lc 6 років тому +24

    ഐ ജി ശ്രീജിത് പറഞ്ഞതിൽ കാര്യമുണ്ട്, really good decission

  • @jareeshnambikady982
    @jareeshnambikady982 6 років тому +38

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഭയങ്കര വിഷമം ഉണ്ട്

  • @smithatc1349
    @smithatc1349 2 роки тому +3

    സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും ഇവിടെ ഏതൊരു മനുഷ്യനും അഭിപ്രായപ്രകടന സ്വാതന്ത്ര്യമുണ്ടെന്നും വിശ്വസിക്കുന്നതു കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഇത് ഒരിക്കലും വ്യക്തികളെയോ മുമ്പ് ഇവിടെയുണ്ടായിരുന്ന ആചാരങ്ങളെയോ ലംഘിക്കുന്നതിന് വേണ്ടിയല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ. നമ്മളോരോരുത്തരും വ്യക്തികളെന്ന നിലയിൽ നമുക്കോരോരുത്തർക്കും ഓരോന്നിനെ ക്കുറിച്ചും വ്യത്യസ്തമായ നിലപാടുകളും ആശയങ്ങളുമായിരിക്കുമല്ലോ. ഓരോരുത്തരും നന്മയെ ആഗ്രഹിക്കുന്നവരാണ്. നമ്മളോരോരുത്തരിലുമുള്ള നന്മയും സത്യവും തന്നെയാണ് ഈശ്വരൻ. തത്വമസി എന്ന വാക്കിനർത്ഥവും അത് തന്നെയാണ്. നമ്മളോരോരുത്തരും ഓരോ കർമ്മങ്ങളിലൂടെയും തേടുന്നത് പൂർണ്ണതയെയാണ്. പൂർണ്ണതയെ നമുക്ക് നേടാൻ കഴിയുന്നത് നന്മയുടെ അംഗീകാരത്തിലൂടെയും തുല്യതയിലൂടെയുമാണ്. ഈശ്വരൻ ഒന്നേയുള്ളൂ എങ്കിൽ പോലും ഭഗവാന് പല ഭാവങ്ങളാണ് ഉള്ളത്. നമ്മളോരോരുത്തരും ഓരോ വ്യക്തികളെങ്കിലും വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ളവരെന്ന പോലെ ഭഗവാന്റെ ഭാവങ്ങളിലും വ്യത്യാസമുണ്ട്. ധർമ്മത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട കാലഘട്ടമാണിത്. ധർമ്മത്തിന് പ്രാധാന്യം നൽകുന്നിടത്ത് ഭഗവാനെ ശാസ്താവിന്റെ രൂപത്തിലാണ് നമുക്ക് ദർശിക്കാൻ കഴിയുന്നത്. തത്വമസി (അത് നീയാവുന്നു ) എന്ന തത്വത്തെ ഉൾക്കൊള്ളാൻ ഏത് മനുഷ്യനാണ് ആഗ്രഹിച് പോവാത്തത്. ഈ ഭൂമിയിൽ നിന്ന് തന്നെ മോക്ഷം ആഗ്രഹിക്കാത്ത മനുഷ്യ ജന്മമുണ്ടാവുമോ. ഏത് കാര്യവും നിഷ്പ്രയാസം സാധിച്ചെടുക്കാൻ കഴിയുന്നത് ഈ കാലഘട്ടത്തിന്റെ നേട്ടമാണ്. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മളോരോരുത്തരും ഭാഗ്യം ചെയ്ത വരാണ്. ഈ കാലഘട്ടത്തിൽ സാധിക്കാൻ കഴിയാത്തതായി യാതൊന്നും തന്നെയില്ലാത്ത കാലഘട്ടമാണ് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടം തന്നെയാണിത്. മനുഷ്യന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടറുകളെപ്പോലും നിർമ്മിക്കാൻ കഴിവുള്ള ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് നമ്മളോരോരുത്തരും ചെയ്ത പുണ്യമെന്നത്. ഭാരതമെന്നത് വ്യത്യസ്തതകളുടെ നാടാണ്. ഇവിടെയുള്ള നന്മകളെയും വ്യത്യസ്തതകളെയും നമുക്ക് ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയണം.

  • @rajeevanpt9154
    @rajeevanpt9154 3 роки тому +29

    കാലം തെളിയിച്ചു പെണ്ണിനും പണത്തിനും അധികാരത്തിനും വേണ്ടി , നിയമം എന്ന നല്ല വാക്ക് പറഞ്ഞു കൊണ്ട് എന്തും ചെയ്യുന്ന കുറേ നാറികൾ

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 роки тому +18

    അയ്യപ്പൻ എല്ലാത്തിനും മറുപടി
    നൽകി 😁😂😁..
    സ്വാമി ശരണം 🙏
    അന്ന് ദുഃഖിച്ചു ഇന്ന്
    സന്തോഷിക്കുന്നു അയ്യപ്പാ ഭക്തർ സ്വാമി ശരണം 🙏🙏

    • @sapnanair1296
      @sapnanair1296 4 роки тому +4

      സത്യം

    • @lenovalenova5128
      @lenovalenova5128 3 роки тому +1

      Hi

    • @lenovalenova5128
      @lenovalenova5128 3 роки тому

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🆗

  • @jobinageorge5763
    @jobinageorge5763 6 років тому +76

    ഷോ കാണിക്കാൻ നാണമില്ലേ യുവതികളെ നിങ്ങൾക് എല്ലാ മതങ്ങൾക്കും അവരുടെ ആയ ആചാരങ്ങൾ ഉണ്ട് അതിൽ ചെന്ന് കൈയിടാൻ നോക്കിയ നിനക്കൊക്കെ അയ്യപ്പൻ തന്നോളും ശിക്ഷ അനുഭവിക്കും നിയൊക്കെ

    • @shajujohnkanjirathingal511
      @shajujohnkanjirathingal511 6 років тому

      നിങ്ങൾ ജീവിക്കുന്നത് കേരളത്തിൽ അല്ലെ...ഈ മനോഭാവം മാറ്റിയാൽ സ്ത്രീകൾ സമാസമം ആകും

    • @jobinageorge5763
      @jobinageorge5763 6 років тому +10

      കേരളത്തിൽ ആണ് ചേട്ടാ സ്ത്രീകൾക് സ്വാതന്ത്ര്യം ആവാം പക്ഷെ അത് കാലാകാലങ്ങൾ ആയി അനുഷ്ടിച്ചു വരുന്ന ആചാരങ്ങളോട് ആവരുത്

    • @vinayanp6475
      @vinayanp6475 3 роки тому +1

      @@shajujohnkanjirathingal511.. Aano? athe ninte palliyil mathi evide namukke ariyam eandhu cheyyanam eannu ketto😎.. Oru sthrekalkke undakkan vannirikkunnu😎

    • @Minhaminha9682
      @Minhaminha9682 3 роки тому

      0

    • @shivajithdhurga8308
      @shivajithdhurga8308 3 роки тому +1

      പിന്നീട് ഉള്ള വര്‍ഷങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ നോക്ക്യേ

  • @Shiva56839
    @Shiva56839 2 роки тому +19

    അമ്പലം വിശ്വാസികൾക്ക് വിട്ടു കൊടുക്കുക 🚩

  • @ameerhussain5900
    @ameerhussain5900 6 років тому +42

    വിശ്വാസം സംരക്ഷിക്കുക

  • @allfactorsmalayalam4790
    @allfactorsmalayalam4790 6 років тому +65

    മനോരമ ചാനലിന് മാത്രം രണ്ടാമത്തെ ആളുടെ പേര് കിട്ടിയില്ല അല്ലേ രഹ്നഫാത്തിമ അതാണ് പേര് ഉളുപ്പുണ്ടോ മാധ്യമപ്രവത്തനം നടത്താൻ

  • @-VISHAL....
    @-VISHAL.... 3 роки тому +11

    മറക്കില്ല ഓർത്തോ...

    • @nasranipower8302
      @nasranipower8302 2 роки тому

      🤣🤣🤣. 99-41-0

    • @-VISHAL....
      @-VISHAL.... 2 роки тому +1

      @@nasranipower8302 ഓക്കേ പണി കിട്ടുന്നത് ചിലർക്ക് കാണുന്നുണ്ടല്ലോ അല്ലെ

  • @vasanthynn2901
    @vasanthynn2901 Рік тому +2

    Enthaaanaaaavo..Sreejith..IG... yude....Niyamam...

  • @smithatc1349
    @smithatc1349 2 роки тому +3

    ഏത് മാറ്റങ്ങളും നന്മക്കുവേണ്ടിയുള്ളതാവട്ടെ. എല്ലാവർക്കും നന്മകളെ അംഗീകരിക്കാൻ കഴിയട്ടെ. ഈശ്വരനെന്ന തത്വത്തെ, സത്യത്തെ എല്ലാവർക്കും അംഗീകരിക്കാൻ കഴിയട്ടെ. നന്മയുടെയും, നന്മകളുടെയും അംഗീകാരങ്ങളുണ്ടാവട്ടെ. പരസ്പരം നന്മകളെ അംഗീകരിക്കാൻ എല്ലാവർക്കും കഴിയട്ടെ. നന്മകളുടെ അംഗീകാരത്തിലൂടെ, തുല്യതയെ നിലനിർത്തിക്കൊണ്ട് നമുക്ക് കൈ കോർക്കാം ഒരു നവകേരളത്തിനായി. റിപ്പബ്ലിക്ക് ഡേ ആയി ആചരിക്കുന്ന ദിവസമാണല്ലോ ഇന്ന്. നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയാക്കി മാറ്റാൻ നമുക്കോരോരുത്തർക്കും പരിശ്രമിക്കാം. ജയ്ഹിന്ദ്.

  • @kirak1986
    @kirak1986 6 років тому +50

    മനോരമ റിപ്പോർട്ടർ ക്ക് ഭയങ്കര വിഷമം. അവന്റെ ആരോ ചത്ത പോലെ....

  • @rahulsr2130
    @rahulsr2130 6 років тому +18

    Rehana അല്ലെ മനോരമ repoter? അത് പറയുന്നതിന് എന്തിനു മടിക്കുന്നു ?

  • @SuryaNarayanan-q2b
    @SuryaNarayanan-q2b 2 місяці тому +1

    ഈ സമയത്തു തന്നെ വേണം ഓരോ നെറി കേട് അവരെ എല്ലാം😮

  • @Udaya_prabha
    @Udaya_prabha Рік тому +3

    ശബരിമല യിലെ ആചാരങൾ സംരക്ഷിക്കൂക

  • @janakigvr6385
    @janakigvr6385 4 роки тому +5

    ശബരിമലയിൽ സ്ത്രീകൾ പോകരുത് നമ്മുടെ പൂർവ്വിക്കർ മൺമറഞ്ഞു പോയ അപ്പൂപ്പൻ മുത്തച്ഛൻ ഇപ്പഴത്തെ പുതു തലമുറയ്ക പറഞ്ഞു കെടുത്തിട്ടും എന്താ ഇന്നത്തെ തല മുറയിൽ പെട്ട സ്ത്രീകൾക്ക് ഇതെന്നും മനസ്സിലാവത്തത്.
    സ്ത്രീകൾ ഒരിക്കലും ശബരിമലയിൽ പോകരുത്. അയ്യപ്പ സ്വമി ബ്രഹ്മചാരിയാണ്
    പുരുഷനു മാത്രം പോകാൻ പാടുക ഉള്ളൂ. 60 വയസ്സ് കഴിഞ്ഞ മുത്തശ്ശിയ്ക്ക് പോകാം. അല്ലാതെ ചെറുപ്പകാരി പോകരുത്.

  • @PushpaKuttan-x9p
    @PushpaKuttan-x9p 2 місяці тому +2

    ഈ പോലീസ് ഇരിക്കുകയായിരുന്നു

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    അല്ലയോ മുഖ്യമന്ത്രി........ താങ്കൾ ഇത് കാണുന്നില്ലേ..... ശബരിമല ഒരു പുണ്യ ഭൂമിയല്ലേ അവിടെ ഇത്തരം ഒരു ഭീകര അന്തരീക്ഷം സൃഷ്ടിച്ചു എന്താണ് നിങ്ങൾ നേടുന്നത്......

    • @aruns8918
      @aruns8918 6 років тому +3

      ഇരട്ട ചങ്ങൻ ഇപ്പോൾ ഗൾഫിൽ ആണ്

    • @anilkumarav3215
      @anilkumarav3215 6 років тому +3

      Paratta Pinarayi Vijayan...Pinarayi enna nalla sthalathine thanne apamanicha panna pinu....

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому +1

      @@aruns8918 ഛെ

  • @AbhishekKumar-ub5wf
    @AbhishekKumar-ub5wf 3 роки тому +14

    ഇരുമുടികെട്ട് ഇല്ലാത്ത ഒറ്റ വാദികളെയും അയ്യപ്പസന്നിധിയിൽ കയറുവാൻ അനുവദിക്കരുത്

    • @nithinnirmay4742
      @nithinnirmay4742 3 роки тому

      നിങ്ങൾക്കു നാണമില്ലെ പോലീസ്‌കാരെ.

    • @lathanair4659
      @lathanair4659 2 роки тому

      Keralathinte Peru kalànju kulichu, malayalikal

  • @rekhacheriyath7498
    @rekhacheriyath7498 6 років тому +21

    രഹ്ന ഫാത്തിമയുടെ പേരു പറയാൻ മനോരമയ്ക്ക് എന്താ.. മടി.. നിങ്ങടെ ആളാണോ? എങ്ങനെ പറയും അവരെ എങ്ങനെ മല കയറ്റും എന്ത്.. ആലോചനയിലല്ലേ.. ഹിന്ദുവിരോധ ചാനൽ

  • @ushajanardhanan4973
    @ushajanardhanan4973 2 місяці тому +1

    സ്ത്രീകൾ ഈ. കാട്ടി. കുട്ടുന്നത് വളരെ മേശഠ മാണ്.

  • @out900
    @out900 2 роки тому +5

    അതിൽ പിന്നെ കേരളത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല.... എല്ലാത്തിലും no1..........

  • @sundaranmv1059
    @sundaranmv1059 2 роки тому +3

    പിണറായി സർക്കാറിന്റെ അഭാഗതയാണ് ഇത്. സർക്കാറിന്റെ ഒത്താശയാണി തിന്' വലിയ കാരണം.. മറ്റൊരു മതത്തിലും ഇത്തരം തോന്നിവാസം കാണിക്കുന്നില്ലേ?. കാണിച്ചാൽ . സർക്കാർ വിവരം അറിയും.

  • @hareeshcp8072
    @hareeshcp8072 6 років тому +6

    ഗുഡ് സ്വാമിയേ ശരണം

  • @reghunadh.583
    @reghunadh.583 4 роки тому +5

    സുപ്രീം കോടതി ഇടപെട്ടു് എത്രയുംവേഗംനീതിനടപ്പാക്കുക. വിശ്വാസികളുടെ ജീവൻ വ
    ച്ചുള്ളകളി കള്ളക്കളികൾ അവ
    സാനിപ്പിക്കുക.
    ജാനാധിപത്യരാജ്യമായഇന്ത്യയി
    ൽജനങ്ങളുടെവിശ്വാസത്തിനും
    ജീവനുംസംരക്ഷണംനൽകാൻകഴിയാത്തകോടതികളോനിയമമോ നില നിൽക്കില്ല.
    ഇപ്പോൾനടന്നുകൊണ്ടിരിക്കുന്നശബരിമലപ്രശ്നംപരിഹരിക്കുന്നതിൽ സുപ്രീം കോടി തി
    കാണിച്ചതു് കടുത്ത ഉത്തരവാ
    ദിത്വമില്ലായ്മയാണു്.

  • @maheshmohan3818
    @maheshmohan3818 6 років тому +5

    Swami saranam ayyappa swami saranamente ayyappa

  • @PadmavathiShinde
    @PadmavathiShinde 2 місяці тому +1

    Ee.. Sarkar. Enthinanu. Ee. Vruthiketta. Pravrithi. Cheyyunnatu. Satyasanthamaya. Reetiyil. Pokan. Padille.. Ayyappante. Aduthu. Aarum. Tettu. Cheyyarutu. Ellavarum. Etu. Marakkatirikkuka😢😢

  • @dilnafathima2926
    @dilnafathima2926 4 роки тому +4

    SWAAMIYE SARANAM AYYAPPA

  • @leeananu
    @leeananu 6 років тому +28

    Police & government r only trying to implement Supreme Court judgement. But I love the traditions. I was born near Erumely and I know how beautiful is the makati vilakku timing for us during the season.

  • @pvmuralidharan8027
    @pvmuralidharan8027 Місяць тому

    അയ്യപ്പന്റെ മുന്നിൽ എന്തല്ലാം മാണ് നടന്ന ത് ഒരു നിമിഷം ഓർക്കാം

  • @poulosevarkey4068
    @poulosevarkey4068 4 роки тому +7

    The permit issued by court decree for non believers to visit Sabarimala temple without proper fasting custom was against the God's customs.

  • @nireekshana1497
    @nireekshana1497 2 роки тому +5

    വിദേശത്ത് പല ദേശങ്ങളിൽ നിന്നുള്ള വർ മലയളിയേ കളയാക്കുവാ ദിവസവും നൂസ്കൻട്

  • @Me12...keralathil
    @Me12...keralathil Рік тому

    🔥🔥🔥🔥🔥😎😎

  • @rajasekaharancn3654
    @rajasekaharancn3654 2 місяці тому

    അമ്പലം അടച്ചൂടെ? ഇനി തുറക്കരുത്! അതിനുള്ള ആർജവം മേൽശാന്തി കാണിക്കുക.. അല്ലാതെ പണത്തിന് വേണ്ടി മാത്രം മേൽശാന്തി ആവരുത് !ഇതെല്ലാം ഉപേക്ഷിച്ച് ഒരിക്കൽ പോകേണ്ടതാണന്നുള്ള ഓർമ്മവേണം ! മേൽശാന്തി നടയടക്കുക ! അതായിരിക്കും ഏറ്റവും നല്ല ഭക്തി!

  • @vinayabiju7594
    @vinayabiju7594 6 років тому +11

    save sabarimala

    • @loveu103
      @loveu103 6 років тому

      എന്തിന് എല്ലാവര്ക്കും വട്ടാണ് സർക്കാരിനും പോലീസിനും ഭക്തമാർക്കും ഫെമിനിച്ചികൾക്കും എല്ലാവര്ക്കും ഏതെങ്കിലും ഒരാൾ പിന്മാറിയാൽ ഈ പ്രേസനം കഴിഞ്ഞു

  • @renjithbrahmananandan5682
    @renjithbrahmananandan5682 6 років тому +6

    I g Sreejith sir ethavanam police udhegastan

  • @ajoouthoorgeorgegeorge3548
    @ajoouthoorgeorgegeorge3548 6 років тому +8

    Respect IG sir

  • @galaxymobiledubai
    @galaxymobiledubai 6 років тому +11

    മല കയറാൻ വന്നവളോട് അതിനു ജന്മാന്തരങ്ങൾ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു നരിയായും നരനായും ഇനിയും ജന്മങ്ങൾ ബാക്കി......
    ഒരു ജന്മം ഇപ്പോൾ കഴിഞ്ഞല്ലോ...🤣🤣🤣

  • @jyothylakshmy5933
    @jyothylakshmy5933 6 років тому +15

    ഇങ്ങനെയൊക്കെ അമ്പലത്തിൽ കയറിയിട്ടവർക്കെന്ത് കിട്ടാനാണ്? ശരിക്കും ഈ വനിതകൾ വിശ്വാസികളാണോ?

    • @anooppgnair
      @anooppgnair 4 роки тому +3

      കൊല്ലം രണ്ടായി. ഇരുട്ടിൽ അതും വേഷം മാറിയല്ലാതെ ഇതു വരെ ഒരു കപട ഭക്തയും 18-ാം പടി കേറിയിട്ടില്ല .

  • @fazinmuhamed3390
    @fazinmuhamed3390 2 роки тому +3

    IG sir on fire 🔥

  • @mymoon3545
    @mymoon3545 6 років тому +13

    Sreejith sir god bless u

  • @ebrahimallappattu7718
    @ebrahimallappattu7718 2 місяці тому

    തമ്പി തമ്പി പ്രശ്നം വച്ചു നോക്കിയാൽ തീരാവുന്നതേയുള്ളൂ തമ്പി പറഞ്ഞത് ചെറുപ്പകാരികളെ കയറ്റാം എന്നാണ്

  • @24Trolls
    @24Trolls 3 роки тому +2

    പെണ്ണുങ്ങളെ കൊണ്ട് വന്നത് ഞാൻ ആണ് എന്ന് പറയാൻ കാണിച്ച ചങ്കുറപ്പു ലാൽസലാം സഖാവ് ശ്രീജിത്തേ... 💪

  • @sainadas3696
    @sainadas3696 2 роки тому +2

    Swami ayapan👌

  • @p.kkochuraj504
    @p.kkochuraj504 Місяць тому

    ലോകത്തിൽ ഉഗ്രവിഷമുള്ള രണ്ട് സംഗതികൾ ,1 മതവും, മറ്റൊന്ന് അമിത മതവിശ്വാസവും ആണ്. ഒരു സർക്കാറിനെ നിലനിർത്തുന്നതും അടിമറിക്കുന്നതും ഇവരണ്ടുമാണ്.

  • @dfgghhj3537
    @dfgghhj3537 4 роки тому +6

    കയറാൻ അനുവദിക്കല്ലേ

  • @ranjithpariyarath3894
    @ranjithpariyarath3894 Рік тому +2

    എല്ലാവരും കയറട്ടെ 🦋

  • @nirmalpkuttan5740
    @nirmalpkuttan5740 6 років тому +6

    Just check who us rehana fathima

  • @ponnu737
    @ponnu737 3 роки тому +2

    സുഖമാണോ
    മേരീസൂറ്റിയെ തിരിച്ചയക്കു.

  • @sandhyasebastiansebastian1556
    @sandhyasebastiansebastian1556 2 роки тому +3

    Mala ചവിട്ടാൻ അവരെ അനുവത്തിക്കൻ പാടില്ല

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Рік тому

    തലയിൽ ഇരു മുടിക്കെട്ട്..അയ്യനെ കാണാൻ അയ്യൻ.. ഈ അവസ്ഥയിൽ അനുഭവിച്ച ഓരോ ഭക്തരും ഓരോ തേങ്ങ മാലയൂരാൻ വേണ്ടിയുണ്ടല്ലോ..അത് കൊണ്ട് പ്രതീകരിച്ചില്ല എങ്കിൽ ...?ഭരണാധികാരികൾ........!ഭക്കർ ആ തേങ്ങയും കൊണ്ട് പ്രതികരിക്കേണ്ട സമയംഅയ്യപ്പൻ തന്നെ മുന്നിൽ വരും..അതിന് ഇനി സാധിക്കില്ല സർ...ഇത് നേരത്തേ വേണ്ട?ഭക്തരോടൊപ്പം നാമം ജപിക്കട്ടെ...കഷ്ടം തേങ്ങ കയ്യിലെടുക്.... നിങ്ങളുടെ ജീവൻ നിങ്ങളുടെ കയ്യിലാണ്....!

  • @omanaachari1030
    @omanaachari1030 2 роки тому +2

    കഴിഞ്ഞത് ഇടുന്നത് എന്തിനാ. വീണ്ടും അത് പ്രശനമാഹും.

  • @girishmanghat8498
    @girishmanghat8498 6 років тому +9

    BIG SALUTE TO HINDUS MUSLIM AND CHRISTIAN SWAMI SHARANAM

  • @ratheeshratheess2896
    @ratheeshratheess2896 2 роки тому

    എനിക്ക് വേണ്ടി എല്ലാവരും ചാവാൻ റെഡിയാണ് നിന്നില്ലെങ്കിൽ എല്ലാത്തിനും കൊല്ലാനും റെഡിയാന്ന് എന്ന് അയ്യപ്പൻ 😄😄😄😄😄😄😄

  • @MohammadMohammad-kx7nt
    @MohammadMohammad-kx7nt 6 років тому +6

    Kerala police nu ayyappa vishwassam unddayirunnu engil ethreyum valiya prassnangal undagilla ayirunnu pls seve shabarimala

    • @Examwin-zx9mx
      @Examwin-zx9mx 3 роки тому

      സുഹൃത്തേ അവർക്ക് കിട്ടിയ ഓർഡർ അവർക്ക് അനുസരിക്കാതിരിക്കാൻ പറ്റുമോ അവരും മനുഷ്യന്മാരല്ലേ ചില കൂതറ ഏമാന്മാർ ഓർഡർ ഇടുന്നു അവർ അത് പാലിക്കുന്നു

  • @vishnuvvenugopal
    @vishnuvvenugopal Рік тому

    😊

  • @abhijithjithu711
    @abhijithjithu711 2 роки тому +2

    Vishwasam samrakshikkanam

  • @ponnu737
    @ponnu737 3 роки тому +8

    ഏത്കോതതായതെതകവിത ആയാലും കഥാസമാഹാരമാണെങ്കിലും ആചാരലംഘനമനുവദിക്കരുത്..

  • @jithujith901
    @jithujith901 3 роки тому +2

    ആറ്റുകാൽ പൊങ്കാല ഇടാൻ ആണുങ്ങളും പോണം

  • @smithakp3518
    @smithakp3518 6 років тому +8

    otta chodhyam mathram IG sir supreme court inte ethra vidhikal ethu vare keralathil nadappakkiyittundu!!!

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 2 місяці тому

    ഐ ജി യുടെ നിയമം യുവതികളെ കയറ്റുമെന്നാണോ അതാണ് ഗവണ്മൻ്റെ തീരുമാനം ? തെറ്റാണ് യുവതികളെ കയറ്റരുത്.

  • @Kalamozikerala
    @Kalamozikerala 4 роки тому +1

    2020 kanunvR

  • @mohdali.ccmohdali2987
    @mohdali.ccmohdali2987 2 роки тому

    Ax

  • @loveu103
    @loveu103 6 років тому +1

    ഇതിനെ എതിർത്ത് ആ സ്ത്രീകളെ ഉള്ളിൽ കയറ്റാൻ നോക്കുന്ന പോലീസിനോടും പുച്ഛം നടക്കൂല എന്ന് പറഞ്ഞു പിന്മാറിക്കൂടെ ഇതിൽ ബിജെപി മുതലെടുക്കുന്നു അത് സർക്കാരിനും ഭക്തൻ മാർക്കും മനസിലാവുന്നില്ലേ

  • @dijeeshbhasker6985
    @dijeeshbhasker6985 6 років тому +3

    അയ്യപ്പൻറെ അടുത്താണോ അവളുമാരുടെ പുലികളി

  • @padmakshiraman9429
    @padmakshiraman9429 2 роки тому

    Sri I g sreegith sir bhaktharude koode nilkkanam, sathyathinte koode nilkkanam.

  • @EdwardNewgate-o4r
    @EdwardNewgate-o4r 6 років тому +3

    Evalumarkku vendi athra kasha sarkkar kalayunne vellamkeriyittu eppozhum sontham Veedu nashttappettoru eppozhum village officil Keri nadakuva oru kodathikum aathu Kananda evaloyonnum pulipidikunnillanna sankhdam.

  • @arunkalathara7448
    @arunkalathara7448 6 років тому

    Nalla madhyama pravarthanam.. Charithra muhoortham... Haa kashttam..

  • @Koyamu-c3n
    @Koyamu-c3n 2 місяці тому

    Venamengil. Sthreekalkku. Mathramayi. Oru. Divasam. Mati. Vekkuka.. Sannidanam. Chanthayakkaruth

  • @chikanpraman7169
    @chikanpraman7169 3 роки тому +1

    കേരളത്തിൽ കലാപമുണ്ടാക്കാൻ കോൺഗ്രസ്സും ബിജെപിയും ആർഎസ്എസും ചർച്ച നടത്തുന്നു കെ റെയിൽ വരുന്നതിനെ തടയാൻ ആക്രമണം അഴിച്ചുവിടാൻ ബിജെപിയും ആർഎസ്എസും കോൺഗ്രസും ചർച്ച നടത്തി

  • @ibrahimmk4796
    @ibrahimmk4796 2 роки тому

    ML

  • @ponnu737
    @ponnu737 3 роки тому +3

    ഭക്ഷണതതിൽഹലാൽവിഭജനം.ശബരിമലയിൽ ആചാരലംഘനം.കേരളതതിൽ .പ്രസിഡന്റ് ഭരണംവനനാലേരക്ഷയുളളൂ.

  • @tomyjoseph4737
    @tomyjoseph4737 3 роки тому

    Jaan mn

  • @meerawalson5549
    @meerawalson5549 3 роки тому

    Very sorry to see. This. Kind of. Ajitation creating. By few ladies who. Are determind to. Createproblems. Toall other devotees. Without following the true rules. Of. The sabarimala atrue. Devotee willnever. Behave against temples. Rules and regulation. Spirituality is much differrent from wordly life and follow the teachings of avatars to see. God in everybody. Jai sai ram

  • @peoplegood549
    @peoplegood549 6 років тому +3

    Gundakalude azhinjattam nadakkunnathu kanan nalla rasam....

  • @ammuammu-sk8op
    @ammuammu-sk8op 6 років тому +8

    Kayatti vidilla oruthiyeyum

    • @peoplegood549
      @peoplegood549 6 років тому

      aarkku ponam kalpradhimakale kaanaan? Nee avide angu thamasicho

    • @aadhilshaji7677
      @aadhilshaji7677 6 років тому +2

      @@peoplegood549 enthonnade

    • @moviescorner8021
      @moviescorner8021 4 роки тому

      @@peoplegood549 valakoothi myre

    • @vinayanp6475
      @vinayanp6475 3 роки тому

      @@peoplegood549... Poda thayoli🤧

  • @janardhananr4916
    @janardhananr4916 2 роки тому +2

    Jenakodykalude viswasam hanikkan varunnavalumare vedyvakkukathanne venam, evalmarkku makkail onnu pokamo

  • @sreenivasanm4303
    @sreenivasanm4303 6 років тому +1

    This govt and it's slave police force are trying to break the will of Ayyappa devotees. Doesn't ig know the background of this notorious rehna? It is a big strategy to defeat the courage of Ayyappa devotees. We devotees must be ready to sacrifice our lives if necessary to safeguard our right to worship in traditional manner. Since ldf govt has declared open war with peaceful devotees ,we have only two options now before us.either accept defeat or people defeat this cpim govt and throw them to the waste bin forever.swamiye saranam Ayyappa.

  • @rijumons100
    @rijumons100 2 роки тому

    സുഹൃത്തുക്കളെ വാവരുസ്വാമിയുമായി ( Vahravar സ്വാമി ) അർമേനിയയിലെ Vahravar എന്ന സ്ഥലവുമായി യാതൊരു ബന്ധവുമില്ല -Conspiracy theory ! Vahravar (Armenian: Վահրավար) is a village in the Meghri Municipality of the Syunik Province in Armenia. Lord Ayyappa ( ചീരപ്പൻചിറ മൊണാസ്ട്രയിൽ നിന്ന് ഗുസ്‌തി പടിച്ച യോഗീശ്വര അയ്യപ്പ )...അയ്യപ്പ ചേകവരുടെ സമാധിയിൽ ആണോടാ എല്ലാരും പോയി തൊഴുന്നത് ? നാണമില്ലേടാ ? 🤣😂(The name Nairi is primarily a gender-neutral name of Armenian origin that means Land Of Canyons Or River. An ancient name of Armenia.)

  • @rajeshchithambarathanu6073
    @rajeshchithambarathanu6073 6 років тому +4

    Kerala IG, I wanted one police Helmet & one police jacket. I give money

  • @manikandanv8235
    @manikandanv8235 3 роки тому

    എന്താ കേരളത്തിന്റെ അവസ്ഥ 52 വയസ്സായി എനിക്ക് ഇതുമാതിരിയുള്ള ത***** വരണം മാനസികപ്രശ്നങ്ങൾ ഒരുപാട് ഉണ്ടാക്കുന്നുണ്ട് ആയില്ല നിങ്ങൾക്ക് ഇനിയുമുണ്ട് കാലം നിങ്ങൾക്ക് കാത്തു വെച്ചിട്ടുണ്ട്

  • @dasstg5505
    @dasstg5505 6 років тому +2

    Ithaavanam IG ingane aavanam IG .

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 роки тому

    Uluppillalo..keralathil.ulla.vishyasigale.chavitty.anallo.e.pokk

  • @klxavier6826
    @klxavier6826 3 роки тому

    To

  • @jayeshg4082
    @jayeshg4082 2 роки тому

    Charithram njotti...

  • @nireekshana1497
    @nireekshana1497 2 роки тому

    മലയാളി എന്ന് പറയാൻ തന്നെ പുച്ഛം തോന്നുന്ന്

  • @leelammas3633
    @leelammas3633 2 роки тому

    Vidaruthe sthreekale paribhanamaya sannidhanam nashippikkaruthe

  • @ravisankarv7757
    @ravisankarv7757 6 років тому

    . Aroke ndhoke thirumanichalum
    ..swaami vijarchapole karyam nadaku..

  • @malanadvillagefood9374
    @malanadvillagefood9374 6 років тому

    janagalkidayil nigalepolulla channel ottapattu manasilayo sontham labatinu paravartikkunna madyama dharmam nannayi

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 роки тому

    Ethu.vare.anubhavichathu.pore.kalikalam

  • @aryaua4391
    @aryaua4391 4 роки тому

    In

  • @akhils7101
    @akhils7101 3 роки тому

    m

  • @proisbro9501
    @proisbro9501 2 роки тому

    Oru karanavashalum evalumare kadathi vidaruthu

  • @indhupn377
    @indhupn377 2 роки тому +1

    ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെടുക

  • @rajkalesh2934
    @rajkalesh2934 6 років тому

    Viswasikale Sabarimalayil kaanikka ayi Pooja dravyangal maathram nalkuka. Cash ayyappanu avasyam illa. Kerala Govt nu kattedukkan vendi kodukkaruth

  • @padmakshiraman9429
    @padmakshiraman9429 2 роки тому

    Moorisootty chatho?