സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടയ്ക്കും: തന്ത്രി കണ്ഠര് രാജീവര് | Sabarimala Thanthri
Вставка
- Опубліковано 9 лют 2025
- Subscribe to the Manorama News UA-cam Channel: goo.gl/EQDKUB
Get Latest news updates goo.gl/kCaUpp
Visit our website: goo.gl/wYfPKq
Follow Manorama News on Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
തന്ത്രിയുടെ ഈ ഒരു പ്രതികരണത്തിന് വേണ്ടിയാണ് കാത്തിരുന്നത്
സ്വാമി ശരണം 🙏
Most appropriate step. Saranamayyappa
സ്വാമി ശരണം ,, ഇതാ തന്ത്രിയും മൂർത്തിയും തമ്മിലുള്ള ബന്ധം,, താങ്കൾ വിളിച്ചു കൊണ്ട് പോരൂ, ഭഗവാനെ,, ഭഗവാന്റെ ഇഷ്ടത്തിന് എവിടാന്ന് പറഞ്ഞാ അവിടെ ഞങ്ങൾ പണിഞ്ഞ് തരാം,, തമ്പുരാന്റെ ഇഷ്ടത്തിന്,, സ്വാമി ശരണം
Late aayi vannalum latest aayi varummmm....😁😀
Sudhi Praveen aytg
@@pradeepmulaykallil7058 വിളിക്കുന്ന തെണ്ടികളുടെ കൂടെ പോരാൻ അയ്യപ്പനെന്താ വേലക്കാരനോ
ഭക്തരോപ്പം നിന്ന തന്ത്രി ക്ക് ആശംശകൾ 🙏
നല്ല തീരുമാനം....Tknz
അതു തന്നെ ഇതിന്റെ തീരുമാനം.അഭിനന്ദനങ്ങൾ.ഒരിക്കലും ഈ തീരുമാനം മാറ്റരുത്.
👍👍🙏🙏🙏💞💞💞
@@jayanchandran4640 s fcfghjshjkppiuyyttyyooi0sppp
@@jayanchandran4640 sss
ഈ പെണ്ണുങ്ങൾ എന്തു ചെയ്യാനാ ശബരിമലകയറാൻ പോകുന്നേ അഭിനന്ദനങ്ങാം തന്ത്രി .
അയ്യപ്പസ്വാമിയുടെ യഥാർത്ഥ ഭക്തൻ തന്നെ ആണ് ഇദ്ദേഹം.. നമിക്കുന്നു അങ്ങയെ.. ഭഗവാൻ തന്നെ ആണ് അങ്ങയെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്.. സ്വാമി ശരണം..
👍👍👍👍👍
ഇരട്ട ചങ്കുണ്ടായിട്ടു കാരൃമില്ല. നല്ലൊരു നട്ടെല്ലു മതി.
iratta undayalum randum paratta aanel enthu kaaryam?
Iratta chankund ...pakshe feelings illa ..
Erata undayaal pora work cheyanam ethu parata aanu
ഇരട്ട ചങ്ക് എന്ന് ആരാ പറഞ്ഞത്? നല്ല തന്തയ്ക്ക് ഉണ്ടാകണം. ഇത് ഒരുമാതിരി......
ഞാൻ ഒരു മുസൽമാൻ ആണ് എന്നാലും എന്റെ ഹിന്ദു സഹോദരൻ മാരുടെ ആചാരങ്ങൾ കുറച്ചു ഫെമിനിച്ചികൾ ചേർന്ന് തച്ചുടക്കാൻ ശ്രെമിക്കുമ്പോൾ സത്യത്തിൽ വിഷമം തോനുന്നു.......
muhammad ansad bro❤
❤❤❤
ഞങ്ങൾ പന്തളത്തുകാർക്കു ഇതു ഞങ്ങളുടെ വികാരങ്ങൾക്കപ്പുറമാണ് ഞങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോകും അയ്യപ്പ സ്വാമി ഞങ്ങൾക്കൊപ്പമുണ്ട്
Good
🙏 swami saranam 🙏
ആഴി കൂട്ടി ദേഹ ത്യാഗം ചെയ്യാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല
arj s m
Ingu doore irunnu nenju potti ningalkku vendi AYYAPPA SWAMY iyodu karanju prarthikkunnu ... Swamiye Saranam Ayyappa 🙏🙏🙏
അഭിനന്ദനങ്ങൾ.👋 തന്ത്രിയുടെ നല്ല അഭിപ്രായം. 🙏
തന്ത്രിയുടെ ഉചിതമായ തീരുമാനം....
good.decision
Yes.
👍 👍
Very Big Salute to Tantri...🌷🌷🌷
തന്ത്രിയാണ് മുത്ത്, മുഖ്യമന്ത്രിയല്ല. ഇരട്ടച്ചങ്കല്ല, നട്ടെല്ലാണ് വേണ്ടത്.
Dear oru big sault
VERY GOOD DECISION.
CONGRATULATIONS to Mr. KHANDAR RAJIVAR.
Very good decision by Thantri. Big salute to you.
തിരുമനസ്സ് ഇപ്പോഴാണ് ശരിയായ തീരുമാനം എടുത്തത് താങ്കളുടെ കൂടെ ഭക്തജന സഹസ്രങ്ങൾ ഉണ്ട് നമ്മളെല്ലാവരും അയ്യപ്പന് വേണ്ടിയാണ് ജീവിക്കുന്നത് അയ്യപ്പനും നമ്മളെ കാത്തുകൊള്ളും സ്വാമിശരണം
Bold decision.... Njangal prayheekshichathum ithan
ഒരുപാട് നന്ദി ശ്രീ രാജീവ് കണ്ഠര്. താങ്കളുടെ ഈ അഭിപ്രായത്തിനു ഒരു Big salute
Respect....!!!👏👏
സർക്കാരിന്റെ നയത്തിന്റെ തോൽവിയാണിത്. കോടതി ഉത്തരവിന് ശേഷം ഭക്തരുടെ പ്രതിഷേധം സർക്കാർ കണ്ടതല്ലേ. സ്ത്രീകൾ വൻതോതിൽ വന്നാൽ ഇപ്പോഴുള്ള സൗകരൃങ്ങൾ മതിയാവില്ലെന്നും പ്രളയം കഴിഞ്ഞ അവസരത്തിൽ സർക്കാരിന് ഇത്തരം ക്രമീകരണങ്ങൾ ഈ മണ്ഡലകാലത്തുതന്നെ ഒരുക്കുവാൻ പ്രയാസം ഉണ്ടെന്നും ആയതിനാൽ കോടതി order execute ചെയ്യാ ൻ സമയം ആവശൃപ്പെട്ട് ഒരു request അന്നു തന്നെ കൊടുത്തു ഈ നാണക്കേടിൽ നിന്നു തലയൂരാമായിരുന്നു.ഇതിപ്പോൾ കോടതിവിധിനടപ്പാക്കും എന്നു കൊട്ടിഘോഷിച്ച് activist വന്നതു കൊണ്ടാണ് തിരിച്ചു വിട്ടത് എന്ന നൃായവും പറഞ്ഞ് നാണം കെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ. Activist prostitute devotee എന്നൊന്നും കോടതി വിധിയിൽ ഇല്ലല്ലോ. മാത്രവുമല്ല ഈ പറഞ്ഞ സ്ത്രീ ഇന്നലെ തന്നെ അനുവാദം ചോദിച്ചതാണ്. ഇന്നാണോ അവർ activist ആണെന്ന ബോധൃം ഉണ്ടായത്
Exactly
Endh ചെയ്യാനാ
സർക്കാർ ഇങ്ങനെയുള്ള ഉള്ളകളായാൽ ....
Well decision.
മനോരമ ന്യൂസ് ചാനലിനൊക്കെ മാറ്റം വന്ന് തുടങ്ങിയോ? മം... അനുകൂല വാർത്തയൊക്കെ വിട്ട് തുടങ്ങി. ഒരുപാട് വേണ്ട അനുകൂല വാത്ത കുറച്ചൊക്കെ ഭക്തർക്ക് വേണ്ടിയും ആകാം.
Big salute thank you somuch
തന്ത്രി താങ്കളാണ് അയ്യപ്പന്റെ യഥാർത്ഥ സേവകൻ, അയ്യപ്പസ്വാമിയെ നെഞ്ചിലേറ്റിയ ലക്ഷക്കണക്കിന് ഭക്തരുടെ പ്രാർത്ഥനയുണ്ടാവും
സ്വാമിയേ ശരണമയ്യപ്പാ
big salute🙏🙏🙏
ഒന്നു നോക്കിയേ, ഹെൽമെറ്റ് ധരിച്ച് അയ്യപ്പനെ കാണേണ്ട അവസ്ഥ. ഇതാണോ തീർഥാടനം.
ഹെൽമെറ്റ് വരുന്നത് കിസ്സ് ഓഫ് ലവ് മഹതികൾ
Njaanum Ithu thanne ivide veettil paranju
the bit*h is carrying sanitary pad in irumudi kettu..duraavastha..
അത് തന്നെ ചെയ്യണം അതാണ് ശരി ഒരുത്തി പോലും ശബരിമല യിൽ കയറി അയ്യപ്പൻനെയും വിശ്വാസികളെയും വെല്ലുവിളിക്കാൻ സമ്മതിക്കരുത് സ്വാമിശരണം കുവൈറ്റിൽ നിന്നും സുലേഖ
big salute..........
SWAMIYE SARANAM
AYYAPPA.....
സ്വാമിയേയ് ശരണം അയ്യപ്പാ
അങ്ങേയ്ക്ക് പ്രണാമം
വളരെ നന്ദി തിരുമേനി ഒരായിരം നന്ദി സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
നല്ല ഒരു തീരുമാനo.. ശബരിമല നശിപ്പിക്കാന്‍ വരുന്ന പെണ്ണ് വെറും പേരിന് വേണ്ടിയാണ് അത് വളരെ മോശം ആണ്
പിന്നല്ലാ. ഇ ഒരു വാക്ക് കേൾക്കാൻ വേണ്ടിയാണ് ഞൻ കാത്തിരുന്നത്
Hats off u sir...വളരെ നല്ല തീരുമാനം
Swami sharanam. Correct theermanam
Tnqu so much sir
പിണറായി വിജയാ നിനക്ക് മാപ്പില്ല
Nattellu ullavana "anu ennu vilikunnathu..salute sir
Good Decision.
Swami sharanam
സ്ത്രികൾ സുപ്രിം കോടതി ചീഫ് ജസ്റ്റി സിന്റ വീട്ടി ലും കടകം വള്ളിയുടെ വീട്ടിലേക്കും പോയിക്കോട്ടെ
Very good desetion
തന്ത്രി ക്ക് ഒപ്പം ഞാനും ഇതിനു മുൻപ് തന്നെ ഈ തീരുമാനം എടുക്കാമായിരുന്നു .
Sammy Saranam Ayappa Saranam supporting to thantri from Malaysia
ശബരിമല തന്ദ്രി 👏🏻👏🏻👏🏻
സ്വാമി ശരണം
നല്ല തീരുമാനം സ്വാമി ശരണം
THANDRI OSSAM
Respect u and support u sir well said Tantri from Singapore Swamiyae saranam ayyapa
തന്ത്രിയുടെ പ്രതികരണം വളരെ ഉചിതമാണ്. ശരിയായ വിശ്വാസികൾ ഒരിക്കലും ആ പുണ്യ ഭൂമി നശിപ്പിക്കാനായി ശ്രമിക്കില്ല. അയ്യപ്പനെ വിശ്വസിക്കുന്നവരാണെങ്കിൽ 50 വയസ്സ് തികഞ്ഞേ വരൂ. അല്ലാത്തവർ പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണു അങ്ങോട്ടേക്ക് കയറി വരുന്നത്. തന്ത്രി എടുത്ത തീരുമാനം വളരെ നല്ലതാണു
athe athanu sathyam publisitiku vendithanneyanu.nalla vallichooral kondulla thallanu ivalumarku kodukendath.
അങ്ങേയ്ക്ക് കോടാനുകോടി പ്രണാമം അയ്യന്റെ തീരുമാനമാണ് അങ്ങ് പറഞ്ഞത് ,ഇതിൽ ഒരു സുപ്രീം കോടതിക്കും, സർക്കാരിനും ഒന്നും ചെയ്യാൻ കഴിയില്ല .സ്വാമി ശരണം
തന്ത്രിയുടെ പാറ പോലെ ഉറച്ച തീരുമാനത്തിന് ... ഒരായിരം സല്യൂട്ട് ... ഇങ്ങനെ വേണം 👍👍
No words to describe my emotions after hearing thirumenis decision, which is born out of his immense respect for Lord Ayyappa and the age old traditions. I sincerely hope that we have lot more of such sincere people around with strong convictions. Hats off to Rajeev thirumeni.
"ആരൊക്കെയോ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നു"
ഞാൻ വിശ്വാസികൾക്കൊപ്പം
❤❤❤
A bold and audacious Thanthri showing his class , which richly deserves all kind
of appreciations. These kind of fearless decisions at the right point of time, will definitely fetch the desired results. Keep it up !
ഒരിക്കലും ഒരു പിണറായി ഭരണം ഇനി ഉണ്ടാകാതെ ഇരിക്കട്ടെ
സ്വാമി ശരണം 🙏
വെരി ഗുഡ്
🙏Swami saranam🙏 nalla theerumaanam💓 Swamiye Sarama Ayyappa💓
Valare nalla teerumaanam sir...
Sir yu are grate
Bold decision by Thanntri
ഉണരൂ ദേവാ ഉണരൂ ഈ അനിതി കണ്ടില്ലേ ഭഗവാനെ കരയാൻ കണ്ണു നിരില്ല ഭഗവാനെ ആ പത്ബാ ന്ധ വനെ ഞങ്ങടെ വിളി കണ്ടില്ലേ ഉണരൂ ഭഗവാനെ ഉണരൂ ഉണരൂ
തീര്‍ച്ചയായും ഞങ്ങള്‍ അതിന് യോജിക്കുന്നു.. സ്വാമി ശരണം
തന്ത്രമറിയാവുന്ന മന്ത്രിയേക്കാൾ വിവേകം മന്ത്രമറിയാവുന്ന തന്ത്രിക്കു തന്നെ... പൊളിച്ചു
Swamy Saranam
Ayappa you should intervene and bless tantri and devotees
Satish Chathoth Request the God... you should means you are instructing... English...
@@krism3876 yes only he can
നല്ല തീരുമാനം..
Thanks
Very good decision.Swamy is with u and your family.
Thank u so much thandriii
*ശരിയായ തീരുമാനം ഈ തീരുമാനത്തിന് ഒരു മാറ്റം വരരുത് ഒരിക്കലും*
നല്ല തീരുമാനം ഫെമിനിസ്റ്റ് യുക്തി വാദികളെ ഒറ്റ പെടുത്തുക എങ്കിൽ കേരളം നന്നാവും
Swamiye saranam ayyappa🙏🙏🙏🙏
bid salute for thanthri........☺👍
തന്ത്രി ക്... 🙏🙏🙏വിശ്വാസികളായ കുടുംബത്തിൽ പിറന്ന യുവതികൾ മല ചവിട്ടാൻ മുതിരില്ല..... ബാക്കി ഭക്തർ നോക്കിക്കോളും... സ്വാമി ശരണം
നല്ല തീരുമാനം ബിഗ് സല്യൂട്ട് 😍😍😍
Thandrike big salute
Nalla theerumanam angane thanne venam👏👏👏
good 👍
പോപ്പുലാരിറ്റിക്ക് വേണ്ടി എന്ത് വൃത്തികേടും കാണിക്കാൻ മടിയില്ലാത്ത ഒരു നാലാം കിട യുവതിയെ കോടിക്കണക്കിന് മനുഷ്യർ പവിത്രമായി കരുതുന്ന മല ചവിട്ടാൻ അനുവദിക്കുക വഴി പിണറായി സർക്കാർ വിശ്വാസികൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. സംഘർഷ ഭരിതമായ ഒരു സഹചര്യത്തിൽ ഇത്തരമൊരു സ്ത്രീയെ എല്ലാ സംരക്ഷണവും നൽകി കൊണ്ട് പോയത് മുൻ കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണ്. പല കാര്യങ്ങളിലുമെന്ന പോലെ സി.പി.എമ്മും ആർ.എസ്.എസ്സും ഇവിടെയും ഒത്തു കളിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് ഒരേ നിലപാടുള്ള ഈ വിഷയത്തിൽ ആർ.എസ്.എസ്. സൃഷ്ടിക്കാനുദ്ദേശിക്കുന്ന കലാപത്തിന് വെടിമരുന്ന് കൊടുക്കുകയാണിപ്പോൾ പിണറായി സർക്കാർ. ഒരു കാര്യം വ്യക്തമാണ്. രഹ്ന ഫാത്തിമയെ മല കയറ്റിയവർക്കും അതൊരു പുതിയ വർഗ്ഗീയ ആയുധമാക്കാൻ തുനിഞ്ഞിറങുന്നവർക്കും ഇപ്പോൾ ആഹ്ലാദമാണ്. വേദനിക്കുന്നത് സാധാരണക്കാരായ പാവം ഹൈന്ദവ വിശ്വാസികളാണ്. നാളെ കുരുതി കൊടുക്കാൻ പോകുന്നതും ആ പാവങ്ങളെ തന്നെയാവും.
പ്രിയപ്പെട്ട അയ്യപ്പ ഭക്തന്മാരേ,
ഈ കുറുക്കന്മാരുടെ ബുദ്ധി നിങ്ങൾ തിരിച്ചറിയണം. ഈ പോരാട്ടത്തിൽ നിങ്ങളൊറ്റക്കല്ല . നിങ്ങളുടെ വിശുദ്ധ ഭൂമി പങ്കിലമാക്കപ്പെടരുതെന്നാഗ്രഹിക്കുന്ന പതിനായിരക്കണക്കിന് മുസ്ലിം ക്രിസ്ത്യൻ വിശ്വാസികൾ നിങ്ങൾക്കൊപ്പമുണ്ട്. ഒരു കലാപത്തിന് തീ പടർത്താൻ ആഗ്രഹിക്കുന്ന അവിശ്വാസികളായ ഭരണകൂടത്തെയും കപട വിശ്വാസികളായ ആർ.എസ്.എസിനെയും നിങ്ങൾ കരുതിയിരിക്കുക. ഈ സംഘർഷ ഭരിതമായ സാഹചര്യത്തെയും വിശ്വാസികളായ നമുക്ക് ഒന്നിച്ച് അതിജീവിക്കാനാകും. മുമ്പ് പറഞ്ഞപോലെ ഞങ്ങളും കൂടെയുണ്ടാകും .
gud decision sir..swamiye saranam ayyapa.
Good decision tkns
സ്വാമി ശരണം 🙏
അല്ലെങ്കിൽ ശബരിമലയിൽ തന്ത്രശാസ്ത്രം പരാജയപ്പെടും
babu a ശരി രാജാവേ
. ഒന്നും സംഭവിക്കില്ല കേട്ടോ വിവരദോഷി
Sajith Vijith ശരി.. ബുദ്ധിമാന്
Vyshak Vyshak ഉവോ തമ്പുരാൻ അടിയൻ നമിച്ചിരിക്കുന്നു
ശബരിമല തന്ത്രിക്ക് എൻറെ എല്ലാ ഭാവുകങ്ങളും
Great
njanoru hindumada vishwasi alla..but ee theerumanathinod yojikunnu.big salute sir
👏👏👏👏👏👏
This decision is so apt n relieving to all devotees... Swami Saranam.....
കിടിലം
very good decision ......
ആചാരലംഘനംനടതതുനനവരെ ഭഗവാനേ മിനനിച്ചേക്കണേ.
എത്ര പ്രൊട്ടക്ഷൻ ഉണ്ടെങ്കിലും ഉറച്ച തീരുമാനം എടുക്കാൻ നട്ടെല്ലുള്ളവർ അവടെ ഉണ്ടെന്ന് മനസിലായില്ലേ
Congrats we are always agree to this
തന്ത്രിയുടെ തീരുമാനം ഉചിതമാണ്..
അങ്ങയുടെ നല്ല തീരുമാനം;ഇതു മാത്രമെ ഇതിന് ഒരു പോംവഴിയുള്ളു
തന്ദ്രി കുട്ട ഇനിയും ആവർത്തിക്കും ഇത്.. ശബരിമല നിങ്ങളുടെ കുത്തക അല്ല 😏
🙏🙏🙏🙏
ഞാൻ അഭിമാനംകൊള്ളുന്നു കേരളത്തിൽ ആയതുകൊണ്ട് മലയാളമനോരമ ഏഷ്യാനെറ്റ് മാതൃഭൂമി റിപ്പോർട്ടർ കൈരളി ഇങ്ങനെയുള്ള ചാനലുകൾ ഇവിടത്തെ സമരവുമായി ഹിന്ദുത്വ വർഗീയ വാദികളുമായ ഇവിടുത്തെ ശബരിമല വിഷയത്തിലും കൂടുതലും പ്രാധാന്യം കൊടുക്കാഞ്ഞത് ഇങ്ങനെയുള്ള മാധ്യമങ്ങൾ ആണ് നമ്മുടെ നാടിന് ആവശ്യം
Very good suggestion
Polich
A Big salute😍
Nattalulla tantri. Arayum pedikata swantam teerumanam vyaktamayi paranju. Nammada devasom president kandupadikk
Thandri yude teerumanam valare uchitham
O ayyappa manam kathu thanthrick big salute
Good sir