മലപ്പുറം പരാമർശം ഉയർത്തി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ

Поділитися
Вставка
  • Опубліковано 29 вер 2024
  • 'മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, RSSമായി ചേർന്ന് മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു' മലപ്പുറം പരാമർശം ഉയർത്തി മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ
    'Chief Minister has insulted Malappuram, is setting fire to secularism with RSS' PV Anwar has criticized the Chief Minister by raising the Malappuram remark.

КОМЕНТАРІ • 43

  • @Merlin-d9t
    @Merlin-d9t 2 години тому +11

    മയക്കുമരുന്ന് കടത്ത്, മലദ്വാർ സ്വർണ്ണക്കടത്ത്... എല്ലാത്തിലും ആരാണ് മുന്നിലെന്നു ഇവിടെ എല്ലാവർക്കും അറിയാം... എന്നാലും മതേതരത്വം തകരാതിരിക്കാൻ എല്ലാവർക്കും ഒരുമിച്ചു കുറ്റം ഏറ്റെടുക്കാം... കേരളം ഒറ്റക്കെട്ടായി മുൻപോട്ട്... 👍

    • @MuhammadAshraf-oj2op
      @MuhammadAshraf-oj2op 27 хвилин тому

      മലപ്പുറം ജില്ലയിൽ മാത്രമാണോ സ്വർണ്ണം പിടിക്കുന്നത് സ്വപ്ന സുരേഷ് അടങ്ങുന്ന തിരുവനന്തപുരം എയർ പോർട്ട്‌ വഴി ഡിപ്ലോമാറ്റിക് ബാഗ്ഗേജ് വഴി എത്ര കിലോ സ്വർണ്ണം ആണ് കടത്തിയത്. കൊച്ചി വഴി കടത്തുന്നില്ലേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ കടത്തു നടക്കുന്നത് ഗുജറാത്തിൽ ആണ്. സ്വർണം മയക്കുമരുന്ന് ഇതിലൊക്കെ ജാതിയും മതവും തിരയാനുള്ള ആ മനസ്സ് ഭയങ്കരം തന്നെ.

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 години тому +36

    അങ്ങനെ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുക്ത ജില്ലയായി മലപ്പുറം ജില്ല മാറുമോ എന്നൊരു സംശയം ഇല്ലാതില്ല...സപ്പോർട്ട് അൻവർ 👌

  • @Balamuraliskp
    @Balamuraliskp Годину тому +5

    Mr.പിണറായി വിജയൻ , മര്യാദയ്ക്ക് രാജി വച്ച് പോവുകയാണ് നല്ലത്

  • @ahammedsuhail8122
    @ahammedsuhail8122 Годину тому +8

    കസ്റ്റംസ് പിടിക്കാതെ സ്വർണം പോലീസ് പിടിക്കുന്നത് എന്തുകൊണ്ടാണ്..?

    • @renjithushas2007
      @renjithushas2007 Годину тому

      So what illegal anel pidikum athine nthanu issue ??

  • @abdulazeez8241
    @abdulazeez8241 53 хвилини тому +3

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് അടുത്ത ഇലക്ഷനോടെ കേരളത്തിലും ഉറപ്പ്.

  • @VasanthaRajan121
    @VasanthaRajan121 2 години тому +5

    പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ അല്ല ഇപ്പോൾ. സ്ത്രീകൾ കുട്ടികൾ എല്ലാവരെയും ബഹുമാനിക്കുന്ന കാലം ഇപ്പോൾ കാലത്തിനൊത്ത മന്ത്രി മാർ എല്ലാം രാഷ്ട്രീയ തന്ത്രം.... ഇവരാരും ജനങ്ങളെ സേവിക്കുന്നവർ അല്ല.. ഓരോരുത്തരും അവരവരുടെ കാര്യസാധ്യം.. മാത്രം

    • @vishnukr662
      @vishnukr662 Годину тому

      പട്ടം കളിച്ച് നടന്ന കുട്ടികളെ പിടിച്ച് മന്ത്രിയാക്കിയാൽ എങ്ങനെയിരിക്കും ഇങ്ങനെയിരിക്കും ആണൊരുത്തൻ ചോദിക്കാൻ ഉണ്ടല്ലോ അതാണ് പിവി അൻവർ

  • @muneer_koduvally
    @muneer_koduvally Годину тому +5

    ഇന്നത്തെ പിണറായി സി.പിഎം നാളെത്തെ പിണറായി RSS

    • @mds7455
      @mds7455 Годину тому

      അതേട നമ്മൾ സിപിഎം ഹിന്ദുക്കൾ ആർഎസ്എസ് nu എതിരല്ല ipol . ഹിന്ദുക്കൾ വിചാരിച്ചാൽ കേരളത്തിൽ ബിജെപി gov വരും . അതിനുള്ള പരിപാടി സിപിഎം ആർഎസ്എസ് ചെയും..

  • @Abdulaziz-wr6te
    @Abdulaziz-wr6te Годину тому +9

    പിണറായി കേരളരത്തിൽ RSS... തീറെഴുതി....

  • @Abdulaziz-wr6te
    @Abdulaziz-wr6te Годину тому +9

    എല്ലാവർക്കും രക്ഷപ്പെടുത്താൻ വർഗീയത വർഗീയത.. മുസ്ലിം വിഭാഗത്തെ കുറ്റം പറയുക... എന്നാൽ വിഷയവും കഴിയും...

    • @arjun8613
      @arjun8613 41 хвилина тому

      Anwar nalla udayip anenn ellarkm aryam

  • @abdulazeez8241
    @abdulazeez8241 54 хвилини тому +1

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് അടുത്ത ഇലക്ഷനോടെ കേരളത്തിലും ഉറപ്പ്.

  • @sajeemasalim5369
    @sajeemasalim5369 2 години тому +2

    R S S Nte CHERUPPU NAKKI PINARAYI VIJAYAN

  • @sajeevansajeevankn2636
    @sajeevansajeevankn2636 Годину тому +4

    Pv👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sabareesank3782
    @sabareesank3782 2 години тому +3

    ഉള്ളത് പറഞ്ഞു കുഴൽ പണം ഏറ്റവും കൂടുതൽ പിടിക്കുന്നത് എവിടെ

    • @Catlover379
      @Catlover379 Годину тому

      ഈ കുഴൽ പണത്തെ കുറിച്ച് താങ്കൾക്ക് എന്തറിയാം

  • @abdulmanaf3870
    @abdulmanaf3870 35 хвилин тому +1

    പിണറായി വിജവാൻ ഇംഗ്ളീഷ് അറിയില്ല അവൻ പറഞ്ഞത് തെറ്റിയതാകും 🙄😂

  • @SajiKumar-j1f
    @SajiKumar-j1f Годину тому +4

    PV💪💙🇮🇪

  • @SajiKumar-j1f
    @SajiKumar-j1f Годину тому +4

    ആർഎസ്എസുമായി സന്ധി ചെയ്യുന്ന കേരളത്തെ ആദ്യത്തെ മുഖ്യമന്ത്രി

  • @ravindranpm4655
    @ravindranpm4655 Годину тому +1

    അൻവറിന് വട്ടായോ?

  • @vahallu
    @vahallu 55 хвилин тому

    ലൈവ് കണ്ടവരോട് കളവ് പറഞ്ഞ് വാർത്ത വളച്ച് ഒടിച്ച് ചേനൽവ്യൂ കുട്ടാണ്ട വ്യൂ കുറയും SK😂

  • @sadhashivanv8026
    @sadhashivanv8026 59 хвилин тому

    പാലക്കാട്ടെക്ക് അൻവറിന് സ്വാഗതം

  • @renjithushas2007
    @renjithushas2007 Годину тому

    Ottum vargiyatha ella alle Attukal temple ponkala edana photo post cheythal athe fish curry anone chothikane type comments yellam sudapi kal anu so vargiya teams rand side il um ond chilar mature ayit vargiyatha padikanu oru team cherupam muthale

  • @സ്രാങ്ക്
    @സ്രാങ്ക് 2 години тому +1

    💯

  • @sajidbayan3634
    @sajidbayan3634 55 хвилин тому

    Paranaari vijayaa ninakk maapilla 😢😢😮😮😮

  • @MuzammilBasheer5001
    @MuzammilBasheer5001 42 хвилини тому +1

    P V 🔥

  • @sajidbayan3634
    @sajidbayan3634 55 хвилин тому +1

    Pv❤

  • @ishal814
    @ishal814 Годину тому +1

    P V❤❤❤

  • @subishkaruakaran8860
    @subishkaruakaran8860 25 хвилин тому

    ഏതിന്റെ ഉള്ളിൽ അടിച്ചത്

  • @navasshereef864
    @navasshereef864 35 секунд тому

    Anver ankuttianu

  • @misriyamichi2752
    @misriyamichi2752 2 години тому +6

    Anvar support

  • @itopmemoris7549
    @itopmemoris7549 Годину тому +1

    RSS vijayan

  • @Mustafa-iu2du
    @Mustafa-iu2du Годину тому +1

    😮

  • @AshrafapAshraf
    @AshrafapAshraf Годину тому +1

    ❤❤

  • @rasheedlaleelakath4523
    @rasheedlaleelakath4523 Годину тому +1

    Anvar ❤❤❤🔥🔥🔥