സ്വർണക്കടത്തിൽ മലപ്പുറത്തെ പരാമർശിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിവാദം

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 105

  • @KikoMan81
    @KikoMan81 Місяць тому +24

    ഇപ്പോൾ എകിലും മനസിൽ ആയല്ലോ ഇത് എല്ലാവർക്കും അറിയുന്ന കാര്യം

  • @ashok554
    @ashok554 Місяць тому +34

    മകൾ വീണയും മരുമകൻ റിയാസും Pശരിയും ചേർന്നാൽ മുഖ്യൻ ok

  • @mariyammaliyakkal9719
    @mariyammaliyakkal9719 Місяць тому +10

    മലപ്പുറം കലക്കാനും കൂടുതൽ കേസുകൾ ഉണ്ടാക്കി എടുക്കാൻ പോലീസിനെ നിയമിച്ച മുഖ്യമന്ത്രി...

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt Місяць тому +16

    മാപ്പിള സഖാക്കൾക്ക് ഇനി ശിഖണ്ഡി ആകാൻ നല്ലത്

  • @rashidmuscat.2180
    @rashidmuscat.2180 Місяць тому +37

    ഇനി ഇയാളും ഇയാളുടെ പാർട്ടിയും ഒരിക്കലും അധികാരത്തിൽ വരില്ല.കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ അവസാന മുഖ്യ മന്ത്രി..വിജയനാണ്

    • @BabuBabu-wt2ek
      @BabuBabu-wt2ek Місяць тому

      സ്വപ്നം കാണുമ്പോൾ ഇങ്ങനെ കാണണം, 100 കൊല്ലത്തേക്ക് വരില്ല എന്ന് ആൻ്റണി, തൂങ്ങി ചാകം എന്ന് ചിലർ, എന്നിട്ടോ ചരിത്രത്തിലെ തുടർഭരണം,91,99 ആയി, ചോറ് അല്ലെ തിന്നുന്നത്

    • @jithuc7312
      @jithuc7312 Місяць тому

      പോട നിന്റെ വോട്ട് കിട്ടിയല്ലേ LDF അധികാരത്തിൽ വന്നത്. നിന്നെ പോലുള്ള വർഗീയ വാദികളുടെ വോട്ട് കിട്ടയിട്ടല്ല LDF ജയിച്ചത്.

  • @taffywaffer
    @taffywaffer Місяць тому +6

    സാധാരണ ക്കാരായ സിപിഎം അണികൾ കഷ്ടപ്പാടിൽ ഇവൻ കട്ട് മുടിക്കുന്നു

  • @usuffebrahim2599
    @usuffebrahim2599 Місяць тому +11

    Very Very danger cpm.Govt

  • @manojkumar-jr4wr
    @manojkumar-jr4wr Місяць тому

    അദേഹം സത്യം പറഞ്ഞു. ഇതുവരെ പേടിച്ച് ഇരുന്ന കുൻ വർ ചെയ്യുന്ന വർഗ്ഗീയ പരാമർശം കുഴിമന്തി കഴിക്കാത്തവർ കേൾക്കണം. ആരാണ് കുൻവർ. മലപ്പുറം കേരളത്തിലെ ജില്ല.

  • @Abc123-w9p
    @Abc123-w9p Місяць тому +14

    പണ്ട് vs അച്ചു മാമനും മലപ്പുറത്തെ അപമാനിച്ചിട്ടുണ്ട്.

    • @hamzakp4229
      @hamzakp4229 Місяць тому

      Avan puzuthu marikaan kidakunnu

  • @nahlanihal4975
    @nahlanihal4975 Місяць тому +6

    ഡൽഹിയിൽ ബിജെപി സൂഖിപ്പിക്കാനാണ് പറഞ്ഞത് ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം എന്തൊരു ഗതികേടാണ്

  • @muhammedshahabaz3138
    @muhammedshahabaz3138 Місяць тому +5

    മുകീ മാന്ത്രി അണ് എന്ന് കരുതീ എന്ത് തെ ജീത്ത് രം പറയാ എന്ന് കര്ദ് ണ്ട്

  • @PureNature2024
    @PureNature2024 Місяць тому +2

    ആഭ്യന്തരം സമ്പൂർണ്ണ പരാജയം , മലപ്പുറത്തെ പഴിചാരി ശ്രദ്ധ തിരിക്കുന്നത് മനുഷ്യത്വ രഹിതം

  • @nazarshameena7097
    @nazarshameena7097 Місяць тому +1

    ഈ പാർട്ടി നാശത്തിന്റെ വക്കിലേക്കു നീങ്ങുകയാണ്.

  • @radhikasunil9280
    @radhikasunil9280 Місяць тому +2

    Ldf udf Muslim പ്രീണനം നിർത്തുക.. കേരളം തകർക്കരുത്

  • @Latheef123-u4s
    @Latheef123-u4s Місяць тому

    മുഖ്യമന്ത്രിയുടെ ആസ്തി അന്വേഷിച്ചാൽ കേരളം വിലക്ക് എടുക്കാനുള്ള ആ സ്ത്തി കാണും എല്ലാ പാവപ്പെട്ടവന്റെ നിഗ്തി പണം

  • @MuhammedBasheer-y6s
    @MuhammedBasheer-y6s Місяць тому

    ഇതിന്ന് അൻവർ മറുപടി നൽകണം

  • @rashidrashidrashi7472
    @rashidrashidrashi7472 Місяць тому +1

    പാർട്ടി ആരെ പ്രീണിപ്പിക്കാന് ഇങ്ങനെ പറയുന്നത് എന്ന് മനസിലായി

  • @fahadQtr-x5w
    @fahadQtr-x5w Місяць тому

    ഞയീഗരിച്ചു കിടന്നു എടങ്ങാറാവണ്ട ഷാനു

  • @joseabraham2951
    @joseabraham2951 Місяць тому +2

    മുഖ്യമന്ത്രി പറഞ്ഞത് സത്യത്തിൽ സത്യം അല്ലെ 😊😊😊

  • @fahadQtr-x5w
    @fahadQtr-x5w Місяць тому +1

    ഇപ്പോൾ rss കൂട്ടല്ലേ അപ്പോൾ ഇദൊക്കെ തന്നെ ഒള്ളു പറയാൻ പറ്റുക

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet Місяць тому +1

    ഇനി കേരളം കോൺഗ്രസിന് മത്രം 👍🏻

  • @royra4554
    @royra4554 Місяць тому +9

    Surendranu ethu correct ayi ariyam 300 kodi Havala..😂😂😂

  • @Baisil-vf3bl
    @Baisil-vf3bl Місяць тому +1

    മകളും അച്ഛനും മരുമകനും ഒരുമിച്ചു ഉള്ളിൽ പോകാം

  • @anaspottchola1652
    @anaspottchola1652 Місяць тому

    👍👍👍

  • @salamkinara8841
    @salamkinara8841 Місяць тому

    സുരേന്ദ്രൻ പുലി❤

  • @Naira8907
    @Naira8907 Місяць тому

    സുരേന്ദ്രൻ രക്ഷപെട്ടു നീ കൊണ്ട് വന്ന പണം എതായിരുന്നു

  • @shibilypm805
    @shibilypm805 Місяць тому

    ന്യായീകരണത്തൊഴിലാളി

  • @suneerbabu7279
    @suneerbabu7279 Місяць тому

    ഇത്രയും വെറുത്ത ഒരു പാർട്ടി

  • @peacebeuponu
    @peacebeuponu Місяць тому +6

    പിണറായി വിജയന്റെ പരാമർശം അൻവർ ഉന്നയിച്ച "ഉന്നതങ്ങളിൽ സംഘപരിവാർ ബാണ്ഡവം" എന്ന ആരോപണം സത്യപ്പെടുത്തുകയല്ലേ ചെയ്യുന്നത്.

  • @faisaloftak4668
    @faisaloftak4668 Місяць тому +5

    ഇടതു പക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ഒരു പാർട്ടിയാണ് അല്ലങ്കിൽ ഒരു വികാരമാണ് സിപിഎം അതിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർ തനിക്ക് ശേഷം പ്രളയം എന്ന രീതിയിൽ ഉള്ള ആളുകളാണ് ഒരു വാർഡിൽ ഉള്ള സിപിഎം പാർട്ടി മെമ്പർ മാത്രമാണ് ഇടതുപക്ഷം എന്ന ധിക്കാരം ആദ്യം നിർത്തുക ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളാണ് ഈ പാർട്ടിയുടെ നട്ടെല്ല് ആ നട്ടെല്ല് താങ്കളായിട്ട് തകർക്കരുത് ഞങ്ങൾ ഒക്കെ ശക്തമായ സിപിഎം അനുഭാവികളാണ് ഞങ്ങളെ പോലെ ഉള്ളവരാണ് പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രവർത്തനം നടത്തുന്നത്
    പാർട്ടി മെമ്പർമാർ കൂടെ ഉണ്ടാവാം പക്ഷെ അത് പോരാ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ
    നേതൃത്തത്തിനു പിന്നിൽ അണികൾ ഉണ്ടാവണം
    എല്ലാം കഴിഞ്ഞു പറയും പാർട്ടി പഠിക്കുകയാണ് അതിന് ശേഷം തെറ്റ് തിരുത്തുമെന്ന്
    അത് തനിക്ക് ശേഷം പ്രളയം എന്ന സമീപനം ഈ പ്രസ്ഥാനത്തിന് ആപത്ത്

    • @gojosatorou-w9l
      @gojosatorou-w9l Місяць тому

      കമ്മിയായി തന്നെ ഇരിക്കണേ ചേട്ടാ ആസനത്തിൽ തീ ഇട്ടിട്ട് അവർ പോകുമ്പോൾ പഠിച്ചാൽ മതി...അതുവരെ അവിടെ തന്നെ നിന്നോ

    • @rashidmuscat.2180
      @rashidmuscat.2180 Місяць тому +1

      ഇനി ഒരിക്കലും ഇവൻ വരരുത്

    • @manimanikandan6321
      @manimanikandan6321 Місяць тому +1

      ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ സെക്രട്ടറി വരെ കൈക്കൂലി അണികൾ എവിടെ അണികൾ എല്ലാം തമിഴ്നാട് അങ്ങനെ സ്ഥലം വിട്ടു കൊണ്ടിരിക്കുകയാണ് ഇവരുടെ പിരിവ് കൂടിപ്പോയി ഓട്ടോറിക്ഷ സ്റ്റാൻഡ് മുതൽ കരിക്ക് വെക്കുന്നവൻ വരെ ഇവർക്ക് കപ്പം കെട്ടണം ഇല്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കും എന്ന് പറയുന്നത്

    • @BabuBabu-wt2ek
      @BabuBabu-wt2ek Місяць тому

      ഒരു ചുക്കം സംഭവിക്കില്ല, ഇനി വരാതിരിക്കാൻ നബീസ് വി നെപോലെ ഇറക്കക, ബലാൽസംഘ കഥ പറയിപ്പിക്കുക, ഇപ്പോഴത്തെ പടച്ചോ ‌ൻ, അപ്പഴയ്ക്ക അപ്പം അന്ന്, അതു കൊണ്ടല്ലെ നഫിസുവിന്.ഭർത്താവിനും സത്യം പറയണ്ടി വന്നത്, ഈന്തുള്ളതിൽ വിനു വിസ കൊന്നത് എന്നെല്ലാതെ എന്തുണ്ടായി, ചോറ് തല്ലെ തിന്നുന്നത് ഇന്ന് വിനു വിൻ്റെ അമ്മ മാനസിക രോഗിയാണ്, എല്ലാവരോടും മകനെ അന്വേക്ഷിച്ചു നടക്കം' ഇത് കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ആ കുടുബം സത്യം പറഞ്ഞത്, ഏതെങ്കിലും മൊയത്തുകൾക്ക് അറിയുമോ. പാണക്കാട്ടെ തങ്ങൾക്ക് അറിയില്ലെ സത്യം, 5 നേരം നിസ്കരിച്ചു കൊണ്ടൊ, അമ്പലത്തിൽ പോയതുകൊണ്ടൊ. മനുഷ്യനാകില്ല, ഓർത്താൽ നന്ന്, ചെയ്യുന്ന കാര്യത്തിന് ശുദ്ധി ഉണ്ടാകണം, എന്നിട്ട് ആകാം അവസാനത്തത് അണ്: എന്ന് തീരുമാനിക്കൽ

  • @SadhamParappuram-mt5to
    @SadhamParappuram-mt5to Місяць тому

    ഹിന്ദു പത്രം മലയാളികൾക്ക് അറിയില്ല എന്ന് വിചാരിച്ചോ

  • @BabuBabu-wt2ek
    @BabuBabu-wt2ek Місяць тому

    ഇത് തന്നെയല്ലെ അൻവറും പറഞ്ഞത്, മലപ്പുറം പറ്റെ മോശമാണ്, അവിടംത്തെ പോലിസ് മോശമാണ്, താനൂർ മലപ്പുറത്തല്ലെ മാപ്രകളെ,എങ്ങനെയെങ്കിലും ഒരു വർഗീയ കലാപ ഉണ്ടാക്കണം അൻവറിൻ്റെ ----- വിചാരിച്ചാൽ നടക്കില്ല, ജീവൻ കൊടുത്തം നേരിടും. പഴയ കേരളമല്ല എന്ന് മാപ്രയും ഓർക്കണം

  • @PramodNanu-h1d
    @PramodNanu-h1d Місяць тому

    🚩🚩🚩🚩🚩🚩🚩🚩

  • @Baisil-vf3bl
    @Baisil-vf3bl Місяць тому

    ഈ മന്ത്രി സഭയിൽനിന്നും അബ്ദുറഹിമാൻ രാജി വെക്കണം

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому +1

    ഇനി ജിഫ്രി തങ്ങൾ നിലപാട് പറയട്ടെ

  • @ravindranpm4655
    @ravindranpm4655 Місяць тому

    കരിപ്പൂർ എയർപോർട്ട് മലപ്പുറത്തു അല്ലാതെ കോഴിക്കോട് അല്ല, എന്നാലും കോഴിക്കോട് എയർപോർട്ട് എന്നപേരിൽ അറിയപ്പെടുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യും മലപ്പുറത്ത്‌ ആണ് എന്നതും മറക്കരുത്. CM പറഞ്ഞതിൽ തെറ്റില്ല. അതുകൊണ്ട് മലപ്പുറത്തെ വെറുതെ വിടുക.

  • @kababmahal2363
    @kababmahal2363 Місяць тому +1

    മാപ്ല സഖാകളെ രംഗത്തിറക്കുന്നു പിണറായി

  • @ShameerVA-i8r
    @ShameerVA-i8r Місяць тому

    ഇനി വരുന്ന കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ല എന്ന് ഉറപ്പുള്ളതിനാൽ രാഷ്ട്രീയത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഹിന്ദു വൽക്കക്കരിക്കുവാൻ നോക്കുകയാണ് പിണറായി

  • @moosamoosavvm654
    @moosamoosavvm654 Місяць тому

    Enna jilla maattam 😁😁

  • @suhararasheed8561
    @suhararasheed8561 Місяць тому

    മന്ത്രി rajiveku

  • @hamthekk
    @hamthekk Місяць тому

    പിണറായി എങ്ങോട്ട്

  • @GhRtg-fu3ck
    @GhRtg-fu3ck Місяць тому

    മലപ്പുറം ജില്ലയിൽ കള്ളക്കടത്ത് പിണറായിയും മകളും എത്ര പ്രാവശ്യം കൊണ്ടുവന്നിട്ടുണ്ട് എന്നും കൂടെ അന്വേഷിക്കണം

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @Ds-gx4nx
    @Ds-gx4nx Місяць тому +2

    Aa chettaye malappurathekku aduppikkaruthu

  • @ashrafuv623
    @ashrafuv623 Місяць тому

    Support udf

  • @goldenstar3120
    @goldenstar3120 Місяць тому

    ഇത് വരെ യായിട്ടും നിങ്ങൾ എല്ലാം എവിടെയായിരുന്നു?

  • @hamzakp4229
    @hamzakp4229 Місяць тому

    Like BJP like PINARAYI

  • @pm1983.
    @pm1983. Місяць тому +2

    Bjp❤️❤️❤️

  • @ShaikShaik-s5e
    @ShaikShaik-s5e Місяць тому

    പിണറായി വിജയൻ ഇടതുപക്ഷം മാർക്കിസ്റ്റ് രാജ്യത്ത് ബിജെപി ചേർന്ന് എന്തിന് എത്ര കളിക്കുന്നത്

  • @usuffebrahim2599
    @usuffebrahim2599 Місяць тому

    Jay CONGRESS Jay IUML Jay pk Jay udf

  • @abdulnazar7332
    @abdulnazar7332 Місяць тому

    അടിച്ചാൽ തിരിച്ചടിക്കുന്നവനെ അടിക്കാനെ ഞങ്ങൾക്കിഷ്ടമുള്ളൂ.അത് പണ്ട് ബ്രിട്ടീഷ്കരോടും ഇപ്പോഴുള്ള സങ്കി കമ്മി ഐറ്റംസിനോടും അത്രയുള്ളൂ....അല്ലാതെ അടികിട്ടിയിട്ട് ഇരുട്ടത്ത് ഒരാളെ ആൾക്കൂട്ടമായിട്ട് പിന്നിന്ന് കുത്തി അല്ലെങ്കിൽ ബോംബിട്ട് ഇപ്പൊ ഇതൊന്നും കഴിയാഞിട്ട് അച്ചി വീട്ടില് അടുക്കളയില് പോയ് പരിഭവം പറഞ്ഞ് വന്നിരിക്കുന്നു ...മലപ്പുറത്ത് മനുഷ്യൻ്റപ്പുറത്ത് ഒരു മതം വലുതായിട്ട് ഞങ്ങൾക്ക് ആർക്കും അന്നും ഇന്നും ഇല്ല .......❤

  • @MEEM-gx7gu
    @MEEM-gx7gu Місяць тому

    പിണറായി യുടെ
    രാഷ്ട്രീയ നേതാക്കൾ തന്നെ അല്ലേ സ്വർണക്കടത്ത് നടത്തിയത്....

  • @NoushadTVM-to8fz
    @NoushadTVM-to8fz Місяць тому

    Cpm +Rss 🤝

  • @asharudheenasharu2706
    @asharudheenasharu2706 Місяць тому

    Air port engeney karyangalekke malappurathum ellankil kozikodume😂

  • @ashrafcalicut3228
    @ashrafcalicut3228 Місяць тому

    Resign Mr. Penarayi vejayan please

  • @velayudhandevu4037
    @velayudhandevu4037 Місяць тому +1

    Para.nate.pinu

  • @hamza.k-
    @hamza.k- Місяць тому

    BJP മുഖ്യൻ പിണു ...

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому +1

    What he (Pinarai) said is absolutely right !

    • @peacebeuponu
      @peacebeuponu Місяць тому +1

      Evidence? Show the data

    • @rasputin7880
      @rasputin7880 Місяць тому

      ​@@peacebeuponuEvidence will be produced before court Not before Islamists.

  • @vishnuvijayan1372
    @vishnuvijayan1372 Місяць тому

    Muriandi muhammad riyas next CM. Comment Box I'll ulla Muriyan mar CPM inu vote cheyum

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 Місяць тому

    Kunjalikkutty avide

  • @remasansathyan3664
    @remasansathyan3664 Місяць тому

    എല്ലാ കള്ളൻമ്മാരും പുറത്തു ചാടി തുടങ്ങി.

  • @bavamp796
    @bavamp796 Місяць тому

    swoyam kallan vijayan saggi parattakale kaalu pidikunnu

  • @hamzakp4229
    @hamzakp4229 Місяць тому

    Cpm bjp 😂😂😂😂😂😂😂😂

  • @subairmm7122
    @subairmm7122 Місяць тому

    Pinaraay raaji vekkuka

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    Mappila sakakkal swahaa 😊

  • @rasheedc4046
    @rasheedc4046 Місяць тому +1

    Rss themmadi vijayan

  • @musthafak9438
    @musthafak9438 Місяць тому

    Penaraay vargeeyatha parayunnu

  • @സമദൂരം
    @സമദൂരം Місяць тому

    ഹമാസോളി 😛

  • @musthafak9438
    @musthafak9438 Місяць тому

    Saajanum shakaranum penne penne penaraayyum

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    When anyone telling truth, bloody congress defending malappuram !

  • @velayudhandevu4037
    @velayudhandevu4037 Місяць тому

    E.para.nare

  • @AbdulSalam-vm2tt
    @AbdulSalam-vm2tt Місяць тому

    Kastam vivaram ketta vaake ayi poyi

  • @AbdulSalam-vm2tt
    @AbdulSalam-vm2tt Місяць тому

    K Surendrante kuzhalpanam enthaayi sangiyude raajyasneham

  • @koyaareacod940
    @koyaareacod940 Місяць тому

    Sanu ni mate varthanam parayand

  • @bachufaisal5553
    @bachufaisal5553 Місяць тому +1

    Mayran

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤

  • @arshutech5712
    @arshutech5712 Місяць тому

    Mukhyamanthri raajivekkuka❤❤