ഡോക്ടറോടുള്ള ഒരു അപേക്ഷയാണ്, ഈ വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകളും സോറിയാസിസ് രോഗികൾ ആണ്, അവർക്ക് ഈ വീഡിയോ പ്രതീക്ഷ നൽകുന്നു ,കൃത്യമായ ജീവിത ചിട്ടകളും, മരുന്നും, പത്യവും പാലിക്കുകയാണേൽ കണ്ട്രോൾ ചെയ്‌ത്തു കൊണ്ടുപോകാം എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ തുറന്നു പറയണം... ബിസ്സിനെസ്സ് കണ്ണിലൂടെ കാണരുത്
Dr ayurvedhathil ith full ayitt matti edukkan pattumo kazhinj kurach nall ayitt njan anubhavikkunnund ithvare oru solution ayittilla onn help cheyyamo.....🙏
എനിക്കും കുറെ കാലമായി (more than 20yrs ) നേരിയ രീതിയിൽ ഉണ്ട്. Treatment തുടങ്ങിയാൽ ആദ്യത്തെ ഒരു മാസം നല്ല ഭേദം കാണും. പിന്നെ വീണ്ടും വരും ഇത് permanent remedy ആണോ? മരുന്ന് പാർസൽ ചെയ്യുമോ? കേരളത്തിന് പുറത്താണ് ഞാൻ.
Al Arjoon Natural Herbal
Ayurvedic & Hijama Clinic
Pallimukku, Kadakkal Kollam (Dist)
Office:04742915556
Mobile:8881111793
Hello
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
Thanks God Amazing result. 🙏🙏🙏🙏
ഡോക്ടറോടുള്ള ഒരു അപേക്ഷയാണ്, ഈ വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകളും സോറിയാസിസ് രോഗികൾ ആണ്, അവർക്ക് ഈ വീഡിയോ പ്രതീക്ഷ നൽകുന്നു ,കൃത്യമായ ജീവിത ചിട്ടകളും, മരുന്നും, പത്യവും പാലിക്കുകയാണേൽ കണ്ട്രോൾ ചെയ്‌ത്തു കൊണ്ടുപോകാം എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നത് എങ്കിൽ തുറന്നു പറയണം... ബിസ്സിനെസ്സ് കണ്ണിലൂടെ കാണരുത്
Nimmy doctor looking so beautiful ❤️❤️
Dr. You are doing great work and helpful video. 🌹
ഞാൻ ഇവിടെ കാണിച്ചു. അധികം ആകുകയെല്ലാതെ മാറിയിട്ടില്ല 😢
Hair combo ഉപയോഗിച്ചവരുടെ ഒരു video കായി കാത്തിരിക്കുന്നു
പഴയ video ചെയ്തിട്ടുള്ള വരെ
ഒന്നു ചെയ്യാമോ sir
Eczema treatment also being taken by you, doctor sir ??
Doctor messege super 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
How can we contact you doctor.?
എനിയ്ക്ക് സോറിയാസിസ് പൂർണ്ണമായി മാറി, കോട്ടക്കൽ ആയുർവേദകോളേജിൽ ഓരോ വർഷവും ഒരു മാസം വീതം രണ്ടു വർഷം കിടത്തി ചികിത്സയായിരുന്നു.100% ഉറപ്പ് 🙏
Eniku onnu details tharamo,plss eniku und 😥
ഡീറ്റെയിൽസ് അയാകുമോ
Othiri paisa avumo?
Awde admitted ayirunno9
Chettante contact number onnu tharamoo onnu samsarichariyananu
സോറിയാസിസ് പൂർണമായും മറ്റുവാൻ കഴിയുമോ എത്രയാണ് ഒരാഴ്ചത്തെ മരുന്നിനു വേണ്ടുന്ന ചിലവ് പ്ലീസ് റിപ്ലൈ
കഴിയും അനുഭവസ്‌ഥൻ 🙏
@@mruthyumjayan2288 ഡീറ്റെയിൽസ് അയക്കമോ കോട്ടക്കലിൽ കിടത്തി ചികിത്സ ക്ക്
ഡോക്ടർ എനിക്കും വർഷത്തിൽ വരും... അത് ഒരു മാസം കഴിയുമ്പോൾ മാറും..... എനിക്കും എനിക്കും ഒരു മറുപടി തരുമോ 🙏
2 varshamaayi njan Ee rogam kind buthimuttunnath.palatharam marunneduthu mattamilla
dr ra factoer kurayan medicine undo sir plees replyy orupade treement cheythuu
New video cheyam
I think they use immunity suppress medicines
സർ എന്റെ ദേഹത്ത് ഉണ്ട് എനിക്ക് നല്ല ടെൻഷൻ ഉണ്ട്ഒരുപാട് ഇല്ല കുറച്ചു തലയിൽ താരൻ ആയിരുന്നു പിന്നെ അത് സോറിയാസിസ് ആയി 😢ഈ മരുന്ന് കിട്ടാൻ എന്ത വഴി
Sir....anick...skinnil.....paru...vanne..pazhuckunnu....kaiviralinte......muttinum...kalilumane...ullathe... Paladoctermare... Kanichu.. Medisine... Kazhickumbam... Marum.... Pinnem.. Athu.. Pole. Varum..ithe.... Psoriasis...
Ano...
സ്വാരിയാസിസ് എന്റെ ചെവിയുടെ സൈഡിൽ ചിതമ്പൽ പോലെ പിടിച്ചിരിക്കുന്നു ചികിത്സ നടത്താൻ താല്പര്യം ഉണ്ട് Dr മായി ബന്ധപെടാൻ നമ്പർ കിട്ടുമോ
🇮🇳🇮🇳🇮🇳🇮🇳
Dr നേരിൽ. വന്ന് കാണാൻ പറ്റിയില്ല എന്കിൽ. ഫോൺ വിളി ചാൽ ചികിത്സ നടത്തുമോ. ദയവായി മറുപടി തരിക
Sir oral lichen planus und one year old ithinu treatment undo
സോറിയോസിസ് ഒരു ഓട്ടോഇമ്മ്യൂണായിട്ടുള്ള രോഗമാണ് ... ഒരു കഷായം കൊണ്ടും അത് മാറില്ല ...,
Dr. മുമ്പ് വിദേശത്ത് ആയിരുന്നു ല്ലേ
സോറി, ഞാൻ അലോപ്പതി യാ ണന്ന് തെറ്റിദ്ധരിച്ചു.
ആയുർവേദത്തിൽ ഇത്ര പെട്ടന്ന് മാറ്റം അത്ഭുതമാണ്
Where is your hospital?
അലോപ്പതിയല്ലേ
1 വർഷം കഴിഞ്ഞും രോഗം മടങ്ങി വന്നില്ലങ്കിൽ OK
വരാതിരിക്കട്ടെ.
6 മാസത്തിന് ശേഷവും
1 വർഷത്തിന് ശേഷം
അതികഠിനമായ് മടക്കി വന്ന അനുഭവമാണ്
No
ഞാനും അനുഭവിക്കുന്നു ഇപ്പോൾ 😢
Super sir
വീട്ടിൽ ഇരിക്കേണ്ടി വരുമോ ചികിൽസ കഴിയും വരെ
Doctor internal fever reasons and solutions oru vedio cheyyamo
ഡോക്ടർ
വീഡിയോ കണ്ടു. ഡോക്ടറ നെ കാണാൻ നേരിട്ട് വന്നാ മതിയോ ? നേരത്തേ ബുക്ക് ചെയ്തു വരാൻ പറ്റുമോ
എല്ലാ ദിവസവും ഉണ്ടോ
Malappuratthe varumo?
Hiii
പ്രമേഹ രോഗം ഉള്ള സോറിയാസിസ് രോഗികൾക്ക് ഈ മരുന്നു കഴിക്കാൻ പറ്റുമോ ?
Dr evedeyaa ulladhu
Sir, palakkad ജില്ലയിൽ available ആണോ
Bro ipo egnae jnd mariyao njan palakkad ann
Can mental illness be completely cured?
Hi dr..parapsoriasis asugam marunnathano?pls reply🙏
വീഡിയോയിൽ വിശദമായി പറയുന്നുണ്ട്
@@drsajidkadakkal3327 psoriasis um parapsoriasis um same aano??
Hiii
❤❤❤❤
Dr നേരിൽ വന്നു കാണാൻ പറ്റീലെങ്കിൽ ഫോൺ വിളിച്ചു treatment എടുക്കാൻ കഴിയുമോ?
Dr shine iritty adhehvumayi phone cLl cheyuthaal marunnayachu tharum.
Dr ayurvedhathil ith full ayitt matti edukkan pattumo kazhinj kurach nall ayitt njan anubhavikkunnund ithvare oru solution ayittilla onn help cheyyamo.....🙏
Bro engane und ippo Mattam undo
Sir kananan pattumo anika kurkam valliude
Sajid doctor ayurveda doctor aano
സോറിയാസിസ് വന്നതിനു ശേഷം വാതം വരുമോ
Long term treatment esuthillankil vatham uric acid etc... varan nalla chance ind enik vannu
വരും
ഡോക്ടർ.ഹോസ്പിറ്റലിൽ അഡ്മിറ്റാക്കേണ്ടി വരുമോ. അതോ മെഡിസിൻ തന്നു വിടുമോ
എവിടെയാണ് ക്ലിനിക്ക്
Al Arjoon Natural Herbal
Ayurvedic & Hijama Clinic
Pallimukku, Kadakkal, Kollam (Dist)
888 1111 793
UAE എവിടെയാണ് ഡോക്ടർ ഉള്ളത്
Ras al khaimha 0504680253
നമ്പർ കിട്ടാൻ vayiyundo
Ee rogam poornnamayum maarumo?
വീഡിയോയിൽ വിശദമായി പറയുന്നുണ്ട്
Dr hypothyroidism Maran natural remedy
Proper place evidanu dr
Al Arjoon Natural Herbal Ayurvedic &Hijama Clinic
Pallimukku,Kadakkal,Kollam (Dist)
888 1111 793
എനിക്കും കുറെ കാലമായി (more than 20yrs ) നേരിയ രീതിയിൽ ഉണ്ട്. Treatment തുടങ്ങിയാൽ ആദ്യത്തെ ഒരു മാസം നല്ല ഭേദം കാണും. പിന്നെ വീണ്ടും വരും ഇത് permanent remedy ആണോ? മരുന്ന് പാർസൽ ചെയ്യുമോ? കേരളത്തിന് പുറത്താണ് ഞാൻ.
Direct consultation required
@@drsajidkadakkal3327 ser nambar theramo
82 വയസ്റ്റോ😄
സോറിയാസിസ് പൂർണമായും മാറുമോ ഡോക്ടർ
Yes.. വീഡിയോയിൽ പറയുന്നുണ്ട്
പറയാൻ പറ്റൂല
എവിടെ യാണ് കീ നീ ക്