Homeo kaanikoo, nalla mattam undakum,use only cotton dress,don't use milk,oats, use dantapala enna,naalpaamaram ittu thilappicha vellathil kulikkuka, pappaya nallavannam kaykkuka,beef maximum kurakkuka,glicerin and rose water mix cheith purattuka best result aan,driness and ചൊറിച്ചിൽ മാറും
എന്റെ കാൽപാദത്തിൽ ഇതുപോലെ ചെതുമ്പൽ പോലെ പൊളിഞ്ഞു ഇളകി വരും. അത് സോറിയാസിസ് ആണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും dr. ഒരുപാട് dr നെ കണ്ടു. ട്രീറ്റ്മെന്റ് തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് ചെറിയ മാറ്റം ഉണ്ടാവും. പിന്നെ മരുന്ന് കൊണ്ട് ഒരു പ്രയോജനം ഇല്ലാത്തത് പോലെയാണ്. Plz help dr
Thank you Doctor for the valuable information about psoriasis. എന്റെ മകന് രണ്ടു കയ്യിലും കക്ഷത്തിന് ചുവട്ടിലായി തടിപ്പും വെള്ള നിറത്തിൽ തൊലിയും. അവൻ US ഇൽ ആണ്. അവിടെ ഡോക്ടറെ കാണിച്ചു സ്കിൻ കാൻസർ പോലും ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്നാണ് പറഞ്ഞത് ഇപ്പോൾ ointment apply ചെയ്യുന്നു. ഒരു video call consulting തരാൻ പറ്റുമോ ഡോക്ടർ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Ma'am ഞാൻ Atopic Dermatitis ന് ചികിത്സാ എടുത്തുക്കൊണ്ട് നിൽക്കുമ്പോൾ രോഗം കൂടി..... Biopsy ചെയ്തപ്പോൾ psoriasis ഉണ്ടെന്ന് പറഞ്ഞു. ഇപ്പോഴ് 2 മാസമായി treatment എടുക്കുന്നു. Yoga.... Meditation ചെയ്താൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ
Doctor enikku hypothyroid undu 25 years aayi...eppol 2 yrs aayittu palmar psoriasis itching kooduthalaanu...type 2 diabetes um undu .. alopathy edukkunnu ..ennal face and body very black aayi????
Dr ente kayyil chorichal und Medicine kazhikumbol Kuraum ed endan asugam enn Engane ariyam patum Cherya vattathil chuvann thadichan ullad Njan eppol dubail anullad Endenkilum pariharam Cheyyan pattumo dr Ee
Hai mam, എന്റെ 5 വയസ്സുള്ള മോൾക് കയ്യിലും കാലിലും വിള്ളലും ചൊറിച്ചിലും ശരീരം മൊത്തത്തിൽ വട്ടത്തിൽ ചൊറിച്ചിലും കയ്യിലെയും കാലിലെയും ന ഗങ്ങളും പോയി 😢😢😢 ഡോക്ടർ സോറിയാസിസ് ആണെന്ന് പറയുന്നു ഇതിന് ചികിത്സ ഉണ്ടോ
Glicerin and rose water mix cheith puratoo,nalla maattam undakum,payyaya ധാരാളം കൊടുക്കുക,use cotton dress,naalpaamaram itt തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിപ്പിക്കുന്ന സോപ്പ് use kurakkuka,glicerin contend ulla soap use ചെയ്യുക
Doctor 7 years ayit enik ith und.red കളറിൽ വന്നിട്ട് പിന്നെ അത് പൊളിഞ്ഞു പോകും.... എൻ്റെ തലയിലും ഇതുപോലെ ഉണ്ട്.വേദനയോ ചൊറിച്ചിലോ ഒന്നും ഇല്ല. ഒരു വർഷം ആയിട്ട് medicine കഴിക്കുന്നില്ല അതുകൊണ്ട് പിന്നെ pazhe pole ayi...ithinu oru avasanam undakille.please reply
Madam ente oru friend n ee asugam ondarnnu ipozhum medicine kazikkunnund . marriage kazinjathann kunju ondavuannel aa kunjin ee asugam varathirikkan ndhelum cheyyan pattumo
Thak you for valuable information about psoriasis for natural remedies as allopathy doctor
🙏🙏🙏
Thank you so much ma'am. U r helping us follow a healthy lifestyle, most people unaware of.
Thank you, doctor. good presentation.👏
You are welcome
Good explanation madam
Thank you so much 🙂
Superb...video❤👍🙋🌹
Madam ....very useful vedio...thankyou...
Useful vedio thanks doctor
Thank you Doctor excellent explanation of psoriasis .
You are welcome
Maam seborric dermatitis video cheyamoo
Thank you so much Doctor.
Thank you Dr ❤❤
Thankyou Madam for the valuable information
Thanks for the video
Thankyou Dr,❤❤❤
Hi Dear Doctor excellent explanation of psoriasis and the correct diet message for the masses ❤❤
Thanks dear
Thanks dear
Homemade virgin coconuts oil available order now thiruvanathapuram
@@starsworld1512 tvm il എവിടെയാ
@@dr.lalithaappukuttan5386❤❤
Dear Ma'am,
Our sea also get contaminated due to excessive plastic use, water contamination occurs from factories .😢 also.
Very nice 👌👌❤️❤️
Thanks doctor
Urticaria കുറിച്ച് കൂടി ഒരു വീഡിയോ ഇടുമോ 🙏🏼
Thank you doctor
Pls do a video on vitiligo
Vasculitis, ഒരു വീഡിയോ cheyyamo, please, doctor
Dr online consultation ondo. Please rply me. Enik skin issues ond. 🙏
23 yr old aane.
Super
Doctor please help to know which brand sea salt to take from amazon
Natural sea salt noniodised
Urticcara.... Please.. Dr
See my video on Allergy thummal
Thku mam 🥰🥰
We like your repetition bcz it will remind us to avoid toxins..dr...
Thanks dear
Nice nd useful mam
Thanks a lot
@@dr.lalithaappukuttan5386 ende ammaku epo undu.plaque psoriasis.jubile hospital aanu.1 week treatment start aakitu.face black aanu mam.athu maran enda cheyya
Thank you Dr
Doctor,white hair black aakan safe aayitullath enthanennu parayamo, oru video cheythal kollam❤
See my Antigreing videos
Dr വീട് evideyaa
Skin psoriasis ulla alu avoid cheyenda ealla food pareyamo
Super video
Thank you very much doctor for helpful tips ..can you pls suggest home remedies for ovarian cyst and uterine fibroid and for a smooth menopause?
Madom-Ithu പകരുമോ?
Facel Ulla eczema maaran medicine undo
Yes call me for consultation
Vitaligo video cheyyamo
Vattachori enna skin problethinekurich video cheyyamo?
അരിമ്പാറ വരുന്നത് വീഡിയോ ചെയ്യുമോ
Hi doctor
Can you please do a one day meal plan for psoriasis. Having really bad.taking injection for years.
Go through my Autoimmune videos explaining the daily diet plan
Homeo kaanikoo, nalla mattam undakum,use only cotton dress,don't use milk,oats, use dantapala enna,naalpaamaram ittu thilappicha vellathil kulikkuka, pappaya nallavannam kaykkuka,beef maximum kurakkuka,glicerin and rose water mix cheith purattuka best result aan,driness and ചൊറിച്ചിൽ മാറും
Hi
തൈര് കഴിക്കാമോ Pro-Biotic തൈര് വൻകുടൽ പുണ്ണിന് കഴിക്കൻ പറ്റുമോ
Madam Sunday working ആണോ
Thank you mam❤
evide ya clink
Trivandrum Jagathy Karthika lifestyle clinic
Madam Plantar fasciitis - oru video cheyyamo? I tried exercise, physiotherapy and steroid inj. But no use
Where is the location??
Trivandrum Jagathy Karthika lifestyle clinic
Dr. Dry skinninu oru moisturizer parayu
Veg glycerine and Vergin coconut oil mix and apply to the affected areas
Dr. Ith morning use cheyyamo
Dr ne eppoya vilikkan patta
After 9.30 pm or after 7.30 am
നല്ല അവതരണം
Thank you doctor ❤
HSP in children video cheyyumo
Madam ee noil eppol vilichal samsarikan pattum plzzz reply
After 7.30 am or after 9.30 pm
താങ്ക്യൂ ഡോക്ടർ
Hernia surgery illathe treatment undo dr
Seafoods kazhikunondu kuzhapundo doctor
No if you are a renal patient take cautiously
Eniku psoriasis undu husband inu linchen planus 😢. Struggling hard
Call me for solutions
ഡോക്ടർ വിർജിൻ കൊക്കനട്ട് ഓയിൽ കുടിക്കാൻ ആണോ പറയുന്നത് 10 ml വച്ചു
5കൊല്ലമായി സോറിയാസിസ് തുടങ്ങിട്ടു ഇത് പൂർണമായി മാറുമോ? Plzz reply mam kure drs kannichu, ഹോമിയോ, ഇംഗ്ലീഷ്, ആയുർവേദിക് plss reply 😢😢
Mam ne consult cheyyan enthu cheyyum
Call 9847942530 after 10 am
Ipuls ഈ രോഗത്തിന് ഫലപ്രതമാണോ
Consulting evidenu
Trivandrum call me
എന്റെ കാൽപാദത്തിൽ ഇതുപോലെ ചെതുമ്പൽ പോലെ പൊളിഞ്ഞു ഇളകി വരും. അത് സോറിയാസിസ് ആണെന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും dr. ഒരുപാട് dr നെ കണ്ടു. ട്രീറ്റ്മെന്റ് തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് ചെറിയ മാറ്റം ഉണ്ടാവും. പിന്നെ മരുന്ന് കൊണ്ട് ഒരു പ്രയോജനം ഇല്ലാത്തത് പോലെയാണ്. Plz help dr
Ayurveda product veno very useful
Call me
എനിക്കും ഇതാ പ്രശ്നം എന്താ ട്രീറ്റ്മെന്റ്
Madam sthalam evdanu
Trivandrum
Thank you Doctor for the valuable information about psoriasis. എന്റെ മകന് രണ്ടു കയ്യിലും കക്ഷത്തിന് ചുവട്ടിലായി തടിപ്പും വെള്ള നിറത്തിൽ തൊലിയും. അവൻ US ഇൽ ആണ്. അവിടെ ഡോക്ടറെ കാണിച്ചു സ്കിൻ കാൻസർ പോലും ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്നാണ് പറഞ്ഞത് ഇപ്പോൾ ointment apply ചെയ്യുന്നു. ഒരു video call consulting തരാൻ പറ്റുമോ ഡോക്ടർ
Sure can call after Indian time 9.30 pm Indian time
Doctor evideyaanu???
Trivandrum
Madam, psoriasis nu vendi diet plan kudi paranju tharamo...
👍🏻👍🏻
5 year aay psoriyasis kond prayasapedunnu scalp psoriyasis aanu
Call me for total solution
Eppo kuravundo scalpil entha thekunu pls rply
Hi dear, dr kanicho, epol engineyund
Eczema treatmeant enthanu ples dr:
Call me
Thank you ma'am. Is it possible for you to do a diet/lifestyle plan session for lichen planus please?
It’s all the same dear
@@dr.lalithaappukuttan5386 ok. Thank you ❤️
Dr ente molku 21 vayasayi exima anu ithu maran ulla treatment undo kure treatment noki marunnilla.
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Organik. ഉപ്പ് HHi shopil und
Good explanation maam
Vitiligo യെ പറ്റി വീഡിയോ ചെയുമോ
Psoriasis ulleverk motion povan oru rmdy parayo
Take salads fruits and Soups daily Three times
Doctor.. Can these people consume night shade vegetables like tomato, potato, brinjal & capsicum?
No dear
മാഡത്തിൻ്റെ ക്ലിനിക് എവിടെ ആണ് ?. അപ്പോയ്മെൻ്റ് എടുക്കാനം
Call 9847942430 Trivandrum
Njn abroad aan maam medicine kittumo
Call me after 9.30 pm Indian time any day
Ma'am ഞാൻ Atopic Dermatitis ന് ചികിത്സാ എടുത്തുക്കൊണ്ട് നിൽക്കുമ്പോൾ രോഗം കൂടി..... Biopsy ചെയ്തപ്പോൾ psoriasis ഉണ്ടെന്ന് പറഞ്ഞു. ഇപ്പോഴ് 2 മാസമായി treatment എടുക്കുന്നു. Yoga.... Meditation ചെയ്താൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ
കഴിയുന്നതും പെട്ടെന്ന് ട്രീറ്റ്മെന്റ് എടുത്തോ എനിക്ക് കുറേ ആയി ഉണ്ട് ഇപ്പൊ arthritist (വാതം )വന്നു നല്ല pain ആണ് വിരലൊക്കെ
ഡോക്ടർ ക്ലിനിക് എവിടെ ആണ് നേരിട്ട് കാണണം എന്ന് ഉണ്ട്
Trivandrum
Call me after 8 am
Doctor enikku hypothyroid undu 25 years aayi...eppol 2 yrs aayittu palmar psoriasis itching kooduthalaanu...type 2 diabetes um undu .. alopathy edukkunnu ..ennal face and body very black aayi????
Namaskaram dr onn call cheyytte pattumo plz
Call me after 7.30 am tomorrow
മാഡം എവിടെയാണ് പ്രാക്ടീസ് ചെയുന്നത് ഹോസ്പിറ്റൽ ഏതാണ്.
Trivandrum Jagathy Karthika lifestyle w ph 9387812172
ഡോക്ടർ. നേരിട്ട് കൺസൽട് ചെയ്യാൻ.. എവിടാണ് വരേണ്ടത്... കോണ്ടാക്ട് nomber.. Tharumo
Call 9847942430 after 10 till pm all days
എവിടെ യാണ് ഡോക്ടരുടെ സ്ഥലം എനിക്ക് വന്നു കാണണം എന്നുണ്ട്
Trivandrum Jagathy Karthika lifestyle clinic
Dr ente kayyil chorichal und
Medicine kazhikumbol
Kuraum ed endan asugam enn
Engane ariyam patum
Cherya vattathil chuvann thadichan ullad
Njan eppol dubail anullad
Endenkilum pariharam
Cheyyan pattumo dr
Ee
Psoriasis maarivo place onn parayaavo
Hi
Trivandrum Jagathy Karthika lifestyle clinic Call me
Hello Doctor.. Can psoriatic people have tea & coffee?
Can take black cumin tea
Hai mam,
എന്റെ 5 വയസ്സുള്ള മോൾക് കയ്യിലും കാലിലും വിള്ളലും ചൊറിച്ചിലും ശരീരം മൊത്തത്തിൽ വട്ടത്തിൽ ചൊറിച്ചിലും കയ്യിലെയും കാലിലെയും ന ഗങ്ങളും പോയി 😢😢😢
ഡോക്ടർ സോറിയാസിസ് ആണെന്ന് പറയുന്നു ഇതിന് ചികിത്സ ഉണ്ടോ
Sure call me morning after 8 am
Glicerin and rose water mix cheith puratoo,nalla maattam undakum,payyaya ധാരാളം കൊടുക്കുക,use cotton dress,naalpaamaram itt തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിപ്പിക്കുന്ന സോപ്പ് use kurakkuka,glicerin contend ulla soap use ചെയ്യുക
@@thahiramatathil2363 നിങ്ങൾക്കു കുറവുണ്ടോ
Dr, ക്ലിനിക് എവിടെ ആണ്, അപ്പോയ്ന്റ്മെന്റ് എങ്ങനെ കിട്ടും
Call in 9847942430
@@dr.lalithaappukuttan5386
Hi Doctor , How can I reach you
My husband is suffering from psoriasis. Do you have what's app contact, or please let me know how to reach out to you
Sugar ഉള്ള ഒരാളിന് ഈ പ്രോബ്ലം ഉണ്ടെങ്കിൽ എന്താണ് ചെയ്യുക.
There’s a diet plan
Sugerin icoofee kudikuka ipulse കൊടുത്താൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
34 കൊല്ലം ആയി എനിക്ക് സോറിയാസിസ് വന്നിട്ട് ഇത് വരെ ചൊറിച്ചിൽ v വന്നിട്ടില്ല
Call me
Doctor evdeyanu work cheyyunne. Ente fathernu psoriatic arthritis anu. Ippol nadakkan polum pattatha avasthayanu. Njagalk onnu kanan pattumo doctore
Call me after 7.30 am
Number ayakkammo
Frantly doctor ❤️
അത്യാവശ്യം തമാശ കൈകാര്യം ചെയുന്ന ഡോക്ടർ ആണ്
എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നി ❤️❤️
Thanks dear
❤
ദന്തപാല എണ്ണ നല്ലതാണെന്ന് പറയുന്നു ശരിയാണോ
Yes
Doctor 7 years ayit enik ith und.red കളറിൽ വന്നിട്ട് പിന്നെ അത് പൊളിഞ്ഞു പോകും.... എൻ്റെ തലയിലും ഇതുപോലെ ഉണ്ട്.വേദനയോ ചൊറിച്ചിലോ ഒന്നും ഇല്ല. ഒരു വർഷം ആയിട്ട് medicine കഴിക്കുന്നില്ല അതുകൊണ്ട് പിന്നെ pazhe pole ayi...ithinu oru avasanam undakille.please reply
Call me after 9.30 pm
Madam ente oru friend n ee asugam ondarnnu ipozhum medicine kazikkunnund . marriage kazinjathann kunju ondavuannel aa kunjin ee asugam varathirikkan ndhelum cheyyan pattumo
Call me
❤❤❤
Namaskaram Dr ,hashimoto thyrodities ,ethinte symptoms paranju,hairfalls,face karuthuvarika,ee symptoms ellam undu enicku, avoid foods ,kazhickenda foods paranju,pakshey ethinte medicine engane kittum pla reply Dr ji
Call me soon 9387812172