എന്തു കാര്യം ചെയ്യുമ്പോളും നമ്മൾ ചിന്തയിൽ നിന്നു മാറി അതിനെ ആസ്വദിക്കുന്നില്ല.എവിടെയും ഒരു ശ്രദ്ധക്കുറവ് ഉണ്ടാകും നമ്മൾക്ക്.കാരണം പലതാകാം.പക്ഷെ ആ കാരണങ്ങൾ വെറും തോന്നൽ മാത്രമാണ് എന്നു മനസിനെ ബോധിപ്പിച്ചാൽ ,(പതുക്കെ, പടിപടിയായി,)മനസ്സിനോട് ഒരു ചങ്ങാത്തം കൂടാൻ നമ്മൾക് കഴിഞ്ഞാൽ അത് നമ്മൾ പറയുന്നത് കേട്ട് തുടങ്ങും.അതിനു ക്ഷമ വേണം.അതായത് മടി മാറ്റാൻ വേണ്ടത് ക്ഷമായാണ്.സ്വയം തിരിച്ചറിഞ്ഞു.കാത്തിരിക്കുക.സന്തോഷത്തോടെ മനസിനിനോട് ചങ്ങാത്തം കൂടിനോക്കു അതു നമ്മളെ വലിച്ചു കൊണ്ടുപോകാതെ പതുക്കെ നമ്മുടെ കൂടെ വന്നു തുടങ്ങും.മനസ്സിനോട് യുദ്ധം ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ സമയവും,ഊർജവും തീർന്നു നമ്മൾ തോറ്റു പോകാം.
രാവിലെ ഉണരുമ്പോൾ കുറച്ചു സമയം കൂടി ഉറങ്ങിയിട്ട് എഴുന്നേൽക്കാം എന്നു വിചാരിക്കരുത്.ഒരു ദിവസത്തെ ആദ്യചിന്ത തന്നെ positive ആയാൽ പിന്നെ ഉള്ളതെല്ലാം നല്ലതായിരിക്കും.
ഞാൻ kaizen costing പഠിക്കുന്നുണ്ട്. അത് cost കുറക്കാനുള്ള continues effort നെയാണ് പറയുന്നത്. ഇതിനു പിന്നിൽ ഇങ്ങനൊരു technique ഉണ്ടെന്നറിഞ്ഞില്ല... Thank you sir👍👍
മധുരം കഴിച്ചാൽ മടിയന്മാരാവുമെന്ന് അറിയില്ലായിരുന്നു ..ഈ വീഡിയോ കണ്ടപ്പോ എന്തൊക്കെയോ എനർജി വന്ന പോലെ ...ന്റെ മടിയൊക്കെ മാറ്റാൻ പറ്റുമോന്ന് നോക്കട്ടെ ...thank you for this information
വളരെ ഉപകാരപ്രദമായ ടോപിക് , നിങ്ങളിടെ അവതരണ ശൈലി ഗംഭീരവും , നമ്മളിൽ ഒരു മാറ്റത്തിനും കാരണമാകുന്നുണ്ട് , ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു ,
Kaisen trick Poli aan njan ippo ith upayogich ente Madi maatti...njan ee trick use enne sambandhich valare bharapetta oru Joli valare pettenn cheyth theerthu
ഇതൊന്നും അല്ല എന്റെ മടി , എന്ത് ചെയ്യുന്നതിനും ഒരു തുടക്കും കിട്ടാൻ ആണ് മടി ചെയ്ത് തുടങ്ങിയാൽ പിന്നെ ചെയ്തോളും, even ഉറക്കം എഴുനേൽക്കാൻ മടി ആണ് But എത്ര നേരത്തേയും Bed ൽ നിന്ന് എഴുനേറ്റാൽ ആ മടി പോകും ജോലിക്ക് പോകാൻ റെഡി ആകാൻ മടി ആണ് റെഡി ആയി പോയാൽ പിന്നെ മടി ഉണ്ടാകില്ല. എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച് ഒരു ദിവസം പോയില്ലേലും കുഴപ്പമില്ല അടുത്ത ദിവസം അതും കൂടി ചെയ്താൽ മതി അക്കാരണത്താൽ തന്നെ അടുത്ത ദിവസങ്ങളിൽ അമിതജോലി എടുക്കേണ്ടതായി വരുന്നു. മറ്റെന്ന് ഇരിക്കാനുള്ള മടി ഇരുന്നാലും കാൽ എന്തിന്റെയെങ്കിലും മുകളിൽ പൊക്കി വയ്ച്ച്ചായ്ഞ്ഞ് ഇരിക്കാനേ ശ്രമിക്കു അല്ലേൽ കിടക്കണം ഇതാ കുമോ മടിക്കുള്ള കാരണം🤔
Nte veetil agne allarnu.... Ella kashtom arinjond valarthi.... Paisa de moolyam ariyich valarthi.. ipo 20 vays 18ara vayas il Royal Enfield company yil jolik keran bagyam kity❤️... Kore per odi poyi... But still am surving... I wanna care my parents ❤️
ചെറിയ മാജിക് കണ്ടിട്ടാണ് ഈ ചാനൽ കണ്ടുതുടങ്ങിയത് വെറുമൊരു തമാശയ്ക്ക് ഇപ്പോൾ ഈ ചാനൽ ജീവിതത്തിന്റെ ഭാഗമായി തുടങ്ങി ജീവിതത്തിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റി താങ്ക്സ് ചേട്ടാ ഈ മെസ്സേജ് കണ്ടാൽ ഒരു ഹായ് അടിക്കണേ
ഞാൻ എന്നും എണീക്കുന്നത് മടി ഇല്ലാത്ത ഒരാളെ കണ്ടിട്ടാണ്. എന്റെ ഇക്ക. ഒരു ദിവസം പോലും ജോലിക്ക് പോകാൻ മടി എന്ന് പറയുന്നത് ഞാൻ 15 വർഷമായിട്ട് കേട്ടിട്ടില്ല. എനിക്ക് പഠിക്കാൻ ഭയങ്കര ആഗ്രഹം ആണ്. പഠിക്കുമ്പോൾ മൈൻഡ് മാറി പോകുവാണ്.😢അതാണ് സങ്കടം.
There is a chance of Learning disability. My son has also this problem. Do an assessment test and give remedial education. It's good to better improvement to your kid.
പാൻക്രിയാസിലെ ബീറ്റ cells ക്രീയേറ്റയ്യുന്നതാണ് ഇൻസുലിൻ. അത് ഫുഡിലൂടെ ഉണ്ടാവുന്നതല്ല. മറിച്ചു, നമ്മൾ കൊറേ കാർബോ ഹൈഡ്രേറ്റ് അടിച്ചു കെട്ടുമ്പോൾ ആവശ്യമില്ലാത്തതിനെ തടഞ്ഞു വെക്കാൻ വേണ്ടി ആണ് പാൻക്രിയാസ് ഇൻസുലിൻ ഉണ്ടാകുന്നത്. പിന്നെ, കണ്ണ് നമ്മളെ കാണാൻ സഹായിക്കുന്നു, അതുപോലെ പാൻക്രിയാസ് ഇൻസുലിൻ പ്രൊഡ്യൂസേയ്യുന്നു. അതിന്റെ ധർമം ആണത്. ഫുഡ് കഴിച്ചു കൊടുത്ത് ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാൻ പറ്റുമെങ്കിൽ ഇന്ന് കാണുന്ന പ്രമേഹം എന്ന അസുഖമ് മാറാതെ കിടക്കില്ലല്ലോ. ഇദ്ദേഹം വലിച്ചു നീട്ടണ്ട എന്ന് കരുതി ചുരുക്കിയതാണ്. അല്ലാതെ അറിവില്ലാത്തത് കൊണ്ടല്ലല്ലോ. ഈ reply കണ്ടപ്പോൾ എനിക്കറിയുന്ന കാര്യം ഒന്ന് പറഞ്ഞു പോയേക്കാം എന്ന് കരുതിയിട്ടാറ്റോ... Thank you
sir oru karyam cheyth thodangan madi aan..... orupaad time edkunu...... start cheyan thanne...... pinne cheyth success aayal pinna ath continue cheynila pinne ath mathi enn thonun
എന്തു കാര്യം ചെയ്യുമ്പോളും നമ്മൾ ചിന്തയിൽ നിന്നു മാറി അതിനെ ആസ്വദിക്കുന്നില്ല.എവിടെയും ഒരു ശ്രദ്ധക്കുറവ് ഉണ്ടാകും നമ്മൾക്ക്.കാരണം പലതാകാം.പക്ഷെ ആ കാരണങ്ങൾ വെറും തോന്നൽ മാത്രമാണ് എന്നു മനസിനെ ബോധിപ്പിച്ചാൽ ,(പതുക്കെ, പടിപടിയായി,)മനസ്സിനോട് ഒരു ചങ്ങാത്തം കൂടാൻ നമ്മൾക് കഴിഞ്ഞാൽ അത് നമ്മൾ പറയുന്നത് കേട്ട് തുടങ്ങും.അതിനു ക്ഷമ വേണം.അതായത് മടി മാറ്റാൻ വേണ്ടത് ക്ഷമായാണ്.സ്വയം തിരിച്ചറിഞ്ഞു.കാത്തിരിക്കുക.സന്തോഷത്തോടെ മനസിനിനോട് ചങ്ങാത്തം കൂടിനോക്കു അതു നമ്മളെ വലിച്ചു കൊണ്ടുപോകാതെ പതുക്കെ നമ്മുടെ കൂടെ വന്നു തുടങ്ങും.മനസ്സിനോട് യുദ്ധം ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ സമയവും,ഊർജവും തീർന്നു നമ്മൾ തോറ്റു പോകാം.
നല്ല വാക്കുകൾ ♥️👏👏
Tanks for a great tips
Great observation
nipin niravath enna peru kettal thanne positive energy aanu. video kandal pinne parayano
Thank you
രാവിലെ ഉണരുമ്പോൾ കുറച്ചു സമയം കൂടി ഉറങ്ങിയിട്ട് എഴുന്നേൽക്കാം എന്നു വിചാരിക്കരുത്.ഒരു ദിവസത്തെ ആദ്യചിന്ത തന്നെ positive ആയാൽ പിന്നെ ഉള്ളതെല്ലാം നല്ലതായിരിക്കും.
Nice idea 😇
👍💐💐
😍
👌👌👌👌
😀😀
ഒരു മനുഷ്യന്റെ തോൽവി എന്ന് പറയുന്നതത് തന്നെ യാണ് മടി .....എന്റെ എല്ലാ തോൾവിക്കും കാരണം അതാണ്
സത്യത്തിൽ മടിയുള്ളവർ ഈ വീഡിയോ കാണില്ല... ഈ വീഡിയോ കാണാൻ പോലും അവർക്ക് മടി സമയം ഇല്ല
Madi mattanam ennulavar kannum... 🙃
Video full kaanan madiyullavark..
Plz skip to 2:52
1. Planning
2. Action
3.checking
4. Appreciations
Madiyillathavark full video kaanam..valare interesting aayitulla topic vykthamayi thanne adheham present cheythuttund..🙂👍
Tnks full type cheyyan madiya
Tsm🥴😒
😄😄😄
ഏറ്റവും മികച്ച കമന്റ്😁
Pnnallah😂
ഗുഡ് ടോപ്പിക്ക്.. വലിച്ചുനീട്ടലില്ലാത്ത നല്ല അവതരണം
Thank you
ഷമ്മി... ഡാ
@@Fcmobile3465 Hai Lithu.. Entho und
@@shameerkhan-namearts7487. ഒന്നൂല്ല പറയാൻ വന്നത് marannu poyeda. 😂😂
@@Fcmobile3465 നന്നായി.. 😂😂 കുഴപ്പവില്ല.. ഓർക്കുമ്പോ പറഞ്ഞാൽ മതി.. 😀🏃♂️🏃♂️
ഞാൻ kaizen costing പഠിക്കുന്നുണ്ട്. അത് cost കുറക്കാനുള്ള continues effort നെയാണ് പറയുന്നത്. ഇതിനു പിന്നിൽ ഇങ്ങനൊരു technique ഉണ്ടെന്നറിഞ്ഞില്ല...
Thank you sir👍👍
കാണാനുള്ള മടികാരണം വാച്ച് ലെറ്റർ ഇല് സേവ് ചെയ്ത ഞാൻ.
Me too 😂
Nhanum
🤣😌
ഞാനും 😄
Njanun
ഞാനൊരു മടിയനാണ് ബ്രോ.. ഇത് മുഴുവൻ 3 തവണ കേട്ടു.. ശ്രെദ്ധിക്കാൻ മടി ആയിരുന്നു
Same bro
😁
🤣 aysheri
😂😂😂
Me too😣😣
Nj 2021 neet reipiter student anu padikan irikumbol valltha madi thonum. Ee video kandpol etho oru postive fell. Thanks for the good information 🙏
എനിക്ക് പണി തുടങ്ങാനാണ് മടി, തുടങ്ങിയാൽ ഒരു മടിയും ഇല്ലാതെ ചെയ്തു തീർക്കും
Ah.. Same here 😂
Yes enikkum
Enikum
Same bro
Same...
Video കാണാൻ ഉള്ള മടി കാരണം comments വായിക്കാൻ വന്ന ഞാൻ 😬🙂
സാറിൻ്റെ വീഡിയൊ കാണാറുണ്ട്. ഒരു മടിയും തോന്നിയിട്ടില്ല. വലിയ ജോലി കുറേശ്ശാ ചെയ്യുമെങ്കിൽ അതു നമുക്കു വേഗം തീർക്കാം. വളരെ നന്ദി സാർ.🙏🙏🙏
വളരെ നന്ദിയുണ്ട് സാർ ഇത്രയും പോസിറ്റീവായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന്.
സർ. ലൈഫിൽ consistency നിലനിർത്താൻ എന്തു ചെയ്യേണം. ഒരു വീഡിയോ ചെയ്യാമോ.
എല്ലാ വലിയ പണികൾക്കും short cut കണ്ടു പിടിക്കലാണ് നമ്മുടെ മെയിൻ ഹോബി...
🙏🏻💕😄
മധുരം കഴിച്ചാൽ മടിയന്മാരാവുമെന്ന് അറിയില്ലായിരുന്നു ..ഈ വീഡിയോ കണ്ടപ്പോ എന്തൊക്കെയോ എനർജി വന്ന പോലെ ...ന്റെ മടിയൊക്കെ മാറ്റാൻ പറ്റുമോന്ന് നോക്കട്ടെ ...thank you for this information
വളരെ ഉപകാരപ്രദമായ ടോപിക് , നിങ്ങളിടെ അവതരണ ശൈലി ഗംഭീരവും , നമ്മളിൽ ഒരു മാറ്റത്തിനും കാരണമാകുന്നുണ്ട് , ഇനിയും ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ പ്രദീക്ഷിക്കുന്നു ,
നന്ദി, ചെയ്യാം
Appreciation Ahn etavm anivaryam.....Ennan ende life enik padippich thannadh
വളരെ നല്ല താൽപര്യത്തോടെ ശ്രദ്ധിച്ചു കേട്ട ഒരു വിഷയം ആയിരുന്നു
very Good
Kaisen trick Poli aan njan ippo ith upayogich ente Madi maatti...njan ee trick use enne sambandhich valare bharapetta oru Joli valare pettenn cheyth theerthu
I don't like to live in comfortable zone. Now past few weeks I were not so productive...
Now let me check whats happening
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എനിക്ക് ഓക്കെ ആണ് പക്ഷെ അത് പ്രവര്‍ത്തിയില്‍ എത്തിക്കാന്‍ ആണ് മടി, ശെരി നാളെ ചെയ്യാം ഇന്ന് ഇത്തിരി വിശ്രമം നാളെ നീളെ...
ഇതൊന്നും അല്ല എന്റെ മടി , എന്ത് ചെയ്യുന്നതിനും ഒരു തുടക്കും കിട്ടാൻ ആണ് മടി ചെയ്ത് തുടങ്ങിയാൽ പിന്നെ ചെയ്തോളും, even ഉറക്കം എഴുനേൽക്കാൻ മടി ആണ് But എത്ര നേരത്തേയും Bed ൽ നിന്ന് എഴുനേറ്റാൽ ആ മടി പോകും ജോലിക്ക് പോകാൻ റെഡി ആകാൻ മടി ആണ് റെഡി ആയി പോയാൽ പിന്നെ മടി ഉണ്ടാകില്ല. എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച് ഒരു ദിവസം പോയില്ലേലും കുഴപ്പമില്ല അടുത്ത ദിവസം അതും കൂടി ചെയ്താൽ മതി അക്കാരണത്താൽ തന്നെ അടുത്ത ദിവസങ്ങളിൽ അമിതജോലി എടുക്കേണ്ടതായി വരുന്നു. മറ്റെന്ന് ഇരിക്കാനുള്ള മടി ഇരുന്നാലും കാൽ എന്തിന്റെയെങ്കിലും മുകളിൽ പൊക്കി വയ്ച്ച്ചായ്ഞ്ഞ് ഇരിക്കാനേ ശ്രമിക്കു അല്ലേൽ കിടക്കണം ഇതാ കുമോ മടിക്കുള്ള കാരണം🤔
ഇതാണ് എന്റെ പ്രശ്നം 😑😑😑
Padikkanirunnapo full distraction. Motivation video thappi vanna Njn.😊 anyway video enik useful ayrnnu .thankyou.somuchhhh.!!!
Well said sir...planning, action,checkin,appreciation,..mainly we need confidence and self motivation
Nte veetil agne allarnu.... Ella kashtom arinjond valarthi.... Paisa de moolyam ariyich valarthi.. ipo 20 vays 18ara vayas il Royal Enfield company yil jolik keran bagyam kity❤️... Kore per odi poyi... But still am surving... I wanna care my parents ❤️
മടിവരുന്ന എനിക്ക് ചിലപ്പോൾ പാട്ട് കേട്ടാൽ mood മാറും 😄
നിങ്ങളുടെ വീഡിയോ കാണാൻ ഒരു മടിയുമില്ല വളരെ ഇഷ്ടമാണ് നല്ല അറിവുകൾ തരുന്നു ഏട്ടനോട് ഒരുപാട് സ്നേഹം 👍😍
Enik chettantea presentation othiri eshta..bore adikillaa content matharam paranju nirthum..lots of love and support
You're appreciated 🤝,
Thank you sir.....🙏
Good topic, very crisp & clear presentation.....👍
ഇൗ വീഡിയോ മുഴുവനും കാണാൻ വരെ മടി ഉള്ള *ലെ ഞാൻ...😁
🙌😂
Njnumm
നിങ്ങളുടെ വോയിസ് സൂപ്പർ ആണു... ഇതുപോലെ വോയിസ് നന്നാക്കാൻ എന്തേലും ട്രെയിനിങ് ഉണ്ടോ. ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യുമോ...pls
പഠിക്കാൻ ഇരിക്കുമ്പോൾ phonil message വരുമ്പോൾ നോക്കാൻ പോവുന്ന ഞാൻ
വലിയ കാര്യങ്ങളെ ഡിവൈഡ് ചെയ്യാനാണ് എനിക്ക് മടി 😄😄
Insulin is produced in our body itself sir ,,not from diet.
ചെറിയ മാജിക് കണ്ടിട്ടാണ് ഈ ചാനൽ കണ്ടുതുടങ്ങിയത് വെറുമൊരു തമാശയ്ക്ക് ഇപ്പോൾ ഈ ചാനൽ ജീവിതത്തിന്റെ ഭാഗമായി തുടങ്ങി ജീവിതത്തിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റി താങ്ക്സ് ചേട്ടാ ഈ മെസ്സേജ് കണ്ടാൽ ഒരു ഹായ് അടിക്കണേ
ഇങ്ങനെഉള്ള വാക്കുകൾ ആണ് എന്റെ പ്രചോദനം ♥️♥️♥️😍
👍
Madi ayonde 2x speedil kanda le njan😜
ആഹാ 🤩
😀😀
😎😎😎
Super trick to save time😂
Njanum
Nallethe exam nu vendi kurachu kurachu padichal evide thirananu
Ee paranjathil time valiya oru gadakam anu
I like sir. Idhupole more studying kurich videos vidaneyyy waiting ☺tq so much❤
.. കൊള്ളാം നല്ല സൂത്രം
Thanks for your Great advice Sir😊😍
വളരെ നല്ല ക്ലാസ് .............
Please do a video on bringing out the maximum possible potential of a person's 'CREATIVITY ' by programming.
നല്ല അറിവാണ് പകർന്നത്, സന്തോഷം
Ee technique itrem simple aki thannathinu thank you sir.
ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം പാർട്ട് പാർട്ടായി ചെയ്യുന്നതായി ഇമാജിൻ ചെയ്യാനുള്ള മടി മാറാൻ എന്തെങ്കിലുമൊര് റെമഡി..?? 😉
ഗുഡ് വീഡിയോ അളിയാ 😍
ഹായ്, thank you♥️👏👏
😂😂
എന്തായാലും എന്റെ മടി മാറി thanks dearr..😊😊
Very good info.Thanks for sharing this.
Good ..
. Sir
God bless you.......
.
Exercise cheyanam nnu ennum night ilu vjarikkum.... bt morning il ath nalla madiyaanu..... engenelm athu ready aakkaan vazhi inda
Try to see body builder's vedios.... It will motivate you
Ithinte solution undonnu ariyana njanum vannath😂😂
Sathyam
Ithokke cheyyanam enn aalochikkumbol madi thonunnu😪😧😨
Valare nannayi paranju thannadhinu big thanks
ഞാൻ എന്നും എണീക്കുന്നത് മടി ഇല്ലാത്ത ഒരാളെ കണ്ടിട്ടാണ്. എന്റെ ഇക്ക. ഒരു ദിവസം പോലും ജോലിക്ക് പോകാൻ മടി എന്ന് പറയുന്നത് ഞാൻ 15 വർഷമായിട്ട് കേട്ടിട്ടില്ല.
എനിക്ക് പഠിക്കാൻ ഭയങ്കര ആഗ്രഹം ആണ്. പഠിക്കുമ്പോൾ മൈൻഡ് മാറി പോകുവാണ്.😢അതാണ് സങ്കടം.
വളരെ നല്ല ടോപിക്. ഒരുപാട് നന്ദി സാർ 🥰👌🤝👏
How to take the LPG gas cylinder from ground floor to 3rd floor, like your rice sack example???
Waaaaw.... 😁
Kitchen is actually in group floor right ? 😐
Break ചെയ്തു പഠിക്കാൻ എല്ലാ topics കഴിയില്ല. ചില definitions athe pole പഠിക്കണ്ടെ likewise in case of cylinder.
Cmt വായിച് ശ്രദ്ധ പോകാതെ വീഡിയോ മുഴുവൻ കാണു.
ശരി ഇന്നു മുതൽ ഞാൻ അങ്ങനെ നോക്കാം
ചെറിയ കുട്ടികളുടെ നോട്ടെഴുതാനും എഴുതിപ്പഠിക്കാനുമുള്ള മടി എങ്ങനെ മാറ്റാം
എഴുതാൻ ഭയങ്കര മടിയാ
There is a chance of Learning disability. My son has also this problem. Do an assessment test and give remedial education. It's good to better improvement to your kid.
ചെറിയ ടാസ്ക് ആക്കി മാറ്റാനുള്ള മടി എങ്ങനെ മാറ്റും??
Mukalilek palavattam nadakanam,... kekumbo thanne madyavnu..
Law of attraction നെ പറ്റി ഒരു വീഡിയോ ചെയ്യുവോ. Pls. Tesla code
Thank you chettaa... valuable words
Very good informative. Thank you 🙏🏻🙏🏻👍🏻👍🏻
Thankyou Sir very useful video🙏
ഇതിൽ പറഞ്ഞിരിക്കുന്ന മടി ഉണ്ടാവാനുള്ള 4 കാരണങ്ങളിൽ ഒന്ന് പോലും ഇല്ലാത്ത, മടിയോട് മടി ഉള്ള ലെ ഞാൻ...🙄🙄😁
Enthiro dogsho aan
😂
Chaakkil ninnum kurachu kurachu rice eduthu mughalilek kondupovan madi thonniyal enthu cheyyanam...moreover oru thavana staircase kerandathinu pakaram, cheriya paathrathil edukumbo ethra thavana stair keranamenna chintha koodi vannal pinne enthu cheyyana....extreme end of laziness 🤔
കയ് സെൻ , ഇ കി ഗൈ രണ്ടും സുപ്പറാണ്
മടി കാരണം 1.5× speed il kanda njaan 😅
Njaan 2x il aa kande 😂😂
Njanum.1.75
Ethengane speed akum onne paranj tharo enik ariyila
@@rohinirm5628 video play aavumbol screenil mukalilaayitte 3 dots kaanum. Athe click cheyyumbol varunna listil playback speed ennu kaanum. Playback speed select cheyyumbol options varum 1.2x, 1.5x ennocke. Venda speed select cheyyuka
@@oldman-vd4eb thanks
പുസ്തകം വായിക്കുമ്പോൾ പാർട്ട് പാർട്ട് തിരിക്കുന്ന രീതി ,👌
ചേട്ടൻ പൊളിയ...😍😍✌️
Thank u for uploading this video. ..
Thank you
Njn iganea thanneayannu cheyyarullath thangal parajath 💯 correct annuuu
Insulin aeth food il ninnum aanu kittunnath... Pancreas le beta cells alle insulin release cheyunne...
Plan>Do>Check>Act
Thanks..very useful
Insulin ഭക്ഷണത്തിൽ നിന്നല്ല കിട്ടുന്നത്.അത് പാൻക്രിയാസ് ഉണ്ടാക്കുന്നതാണ്.
പാൻക്രിയാസിലെ ബീറ്റ cells ക്രീയേറ്റയ്യുന്നതാണ് ഇൻസുലിൻ. അത് ഫുഡിലൂടെ ഉണ്ടാവുന്നതല്ല. മറിച്ചു, നമ്മൾ കൊറേ കാർബോ ഹൈഡ്രേറ്റ് അടിച്ചു കെട്ടുമ്പോൾ ആവശ്യമില്ലാത്തതിനെ തടഞ്ഞു വെക്കാൻ വേണ്ടി ആണ് പാൻക്രിയാസ് ഇൻസുലിൻ ഉണ്ടാകുന്നത്. പിന്നെ, കണ്ണ് നമ്മളെ കാണാൻ സഹായിക്കുന്നു, അതുപോലെ പാൻക്രിയാസ് ഇൻസുലിൻ പ്രൊഡ്യൂസേയ്യുന്നു. അതിന്റെ ധർമം ആണത്. ഫുഡ് കഴിച്ചു കൊടുത്ത് ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാൻ പറ്റുമെങ്കിൽ ഇന്ന് കാണുന്ന പ്രമേഹം എന്ന അസുഖമ് മാറാതെ കിടക്കില്ലല്ലോ. ഇദ്ദേഹം വലിച്ചു നീട്ടണ്ട എന്ന് കരുതി ചുരുക്കിയതാണ്. അല്ലാതെ അറിവില്ലാത്തത് കൊണ്ടല്ലല്ലോ. ഈ reply കണ്ടപ്പോൾ എനിക്കറിയുന്ന കാര്യം ഒന്ന് പറഞ്ഞു പോയേക്കാം എന്ന് കരുതിയിട്ടാറ്റോ...
Thank you
@@AyshaShimjitha അപ്പൊ ഇൻസുലിൻ പ്രൊഡക്ഷന് കഴിക്കുന്ന ഫുഡുമായി ബന്ധമില്ലെന്നാണോ പറയുന്നത്
രണ്ടാമത്തെ സ്റ്റെപ് കംപ്ലീറ്റ് ചെയ്യാനാ മടി..
🤩😂
Chettanu magician samratt sir ayit oru samyam thonnunn
The Japanese idea is
1 Plan
2 Action
3 Check
4 Appreciation
Thanks for your powerful motivation 👍👍
Good topic nd clear presentation...thankyou sir👍
Athu eganey Anu Cochiyil ninnum Mumbai lelkku kureshey kureshy pokunnthu...🙂
Phone addiction കുറയ്ക്കാൻ എന്താണ് ചെയ്യണ്ടത് എന്നുള്ള vdo ഇടാമോ
എടുത്തു വെള്ളത്തിൽ എറിയു..... നല്ല മാറ്റം ഉണ്ടാവും 🙂
@@adarshm4929ninghal try cheydh nokkyo 😂😂😂😂😂
Pes kalichal mathi
@@muhammedfavas3004 id thaa bro
💞Inn muthal nadakkuvayrikkoo
Precise and well explained. Keep going Nipin 👍🏻👌🥰
Great. Really informative👍🏻👍🏻👍🏻👍🏻
Thank you so much 🙏
Madikaranm pakuthi kand nala ini kanm
Morning 2days ezhunettu valiya padiipu ayerikum next day ayal pinne alaram off cheythu kidannu urangum padikkanam ennoke und 4yr aye psc examinu try cheyyunnu but madi karanam onnum nadakunilla ethu last exam anu engane madiye maattum ennu arella motivation kettal 2days nalla aavesam ayerikum pinne veendum maduppu ayerikum enthelum nalla solution paranju tharumo sir
sir oru karyam cheyth thodangan madi aan..... orupaad time edkunu...... start cheyan thanne...... pinne cheyth success aayal pinna ath continue cheynila pinne ath mathi enn thonun
5.10-5.40 words interesting.very good information Nipin chetta. 👏👏👏👍
onnum parayanillaa ushaarr 😍💕
Madi karan ettavum length kuranja video nokkunuu
Njn ellam correct ayyi cheyyarunduu but orikal nirthiyal pineee athu cheyilaaa
I love sweets 😂❤️
Thank You Nipietta😄🙏
Kollam ... Athyavasyamayirunnu inganoru video....
Mentalism ennathine kurich alpam parayamo?
Kaizen 1st semil padichirrnu
Kaizen (continuous improvement)
Phone adictayi pooyi sir. Pls give me some tips to overcome this situation. I can't concentrate some times
Phone angad switch off cheyth valla alamaarayilum vekk....Nthokke vannalum phone idkkaruth......
Step 1: Disable all notification
Online class und switch off cheyyan pattilla
@@notmeitsu2135 athyavashyathinu maathram idkaam..... Athu kazhinja urane idthu vecha mathinne ollu
Superb waiting for the next one 🇦🇪🖤
Financial topic onnunparayumo
Like savings angane