1400 വർഷങ്ങൾക് മുമ്പ് ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും. രാവിലത്തെ നിസ്കാരം തന്നെ ഒരു യോഗ ചെയ്യുന്നതിന് തുല്യമാ.
ഞാൻ തന്നെയാണ് ചേട്ടാ എനിക്ക് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്... ഞാൻ എന്നെ ഒരുപാടു ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഞാൻ എന്നെ അത്ര നന്നായി കെയർ ചെയ്യുന്നു.. അതിന്റെ റിസൾട്ട് ആയി എന്റെ ബോഡിയും.. മെന്റൽ ഹെൽത്ത് 100 %ok ആക്കി വെക്കാൻ എനിക്ക് കഴിയുന്നു... ഞാൻ വളരെ success ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നു..🙏🙏🙏🙏🙏🙏🙏🙏♥️
04:30 ക്ക് ദിവസവും എഴുന്നേൽക്കും. ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ശീലം ആക്കിയത് ആണ്. ഇപ്പോ ഓട്ടോമാറ്റിക് ആയിട്ട് ആ സമയം ആവുമ്പോ എഴുന്നേൽക്കും... എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം, നിങ്ങൾ നേരെത്തെ എണീറ്റാൽ വിശപ്പ് കൃത്യ സമയത്തു ഉണ്ടാകും. എന്റെ പരിചയത്തിൽ നല്ല ഒരു ശതമാനം ആൾക്കാർക്കും രാവിലെ വിശപ്പ് ഉണ്ടാവാറില്ല. കാരണം ചോദിച്ചു നോക്കുമ്പോ അവരൊക്കെ 7 മണി 8 മണിക്ക് ഒക്കെ എഴുന്നെല്കുന്നവരാണ്. നേരെത്തെ എഴുന്നെല്കുന്നവർക്ക് വിശപ്പ് നന്നായിട്ട് ഉണ്ടാവാറുണ്ട്.
*ചെറിയ കൂട്ടിച്ചേർക്കൽ ഉണ്ട്,നേരത്തെ എണീക്കണമെങ്കിൽ നേരെത്തെ ഉറങ്ങണം,നേരത്തെ ഉറങ്ങണമെങ്കിൽ നേരത്തെ ഭക്ഷണം കഴിക്കണം,അല്ലാതെ 12 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കാം പക്ഷെ ഉറക്കം തികയില്ല.*
ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും, അത് കഴിഞ്ഞു ചെറു ചൂടുവെള്ളം കുടിക്കും, then 10 minutes work out, പിന്നെ cold wash, പിന്നെ 15 minutes മെഡിറ്റേഷൻ അത് കഴിഞ്ഞ് law of അട്ട്രാക്ഷൻ practice. 8 months ആയി ഞാൻ follow ചെയ്യുന്ന ദിനചര്യകളാണ്.
I am most precious person in the world and I started woke up 5clock then I one hour I do meditation then yoga I felt lot of miraculous changes in my life.. Thank god So if you want peace Happienes calmness wake up early nd invest your time for yourself Obviously you can see the improvements Anyway a nice day
Eppolthe kuttikale namake onnum parayan pattila....karanam 7 hrs online classes pinney athinte notes okkey avumbo avarde eye stressed avule so they need more time for sleep...so first we need to reduce the online class time!!
Mr.Niravath, I was quite accidental with ur talk now..pandu enno nigalde frnd aavan njn agrahichitundu..I pleasantly offer my frndship to u..Hope a fine step from u.
ജോലിക്ക് പോകണം എന്ന് തോന്നും പക്ഷെ എന്നാണോ പോകേണ്ടത് അന്ന് പോകാൻ നല്ല മടി ആയിരിക്കും psc ഓക്കെ പഠിച്ചു തുടങ്ങി പക്ഷെ അദ്യം പഠിച്ച പോലെ ഇപ്പം പഠിക്കാൻ പറ്റുന്നില്ല പഠിക്കാൻ തുടങ്ങുമ്പോൾ ഉറക്കം വരും ഞാൻ കിടന്നു ഉറങ്ങും പിന്നെ എണിക്കുമ്പോൾ നേരത്തെ ഉറങ്ങണ്ടയിരുന്നു എന്ന് തോന്നും ഇങ്ങനെ ഉറങ്ങിയും മടിപിടിച്ചും ഇരുന്നാൽ എങ്ങും എത്തില്ല എന്ന് മനസ്സ് പറയും അങ്ങനെ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് എനിക്ക് തന്നെ തോന്നും പിന്നെ എങനെ എങ്കിലും മരിച്ചാൽ മതി എന്ന് ആകും ഇതിനു ഒരു മാറ്റം കൊണ്ടുവരാൻ പറ്റുമോ
Thanks chetta so much Njn kurachu dhivasam crct 5:30 okke follow cheythathane but epo l can't do it reason annu paranjal climate anne oru 4:00okke akumbol bhayanghara cooling anne anik aghraham und but l can't 😭 But now onwards l lwill do it thanks for ur great words❤️❤️
Breakfast is not compulsory. Ath pandullavar paranjuvarunnnathkond angane parayunnenne ullu. Breakfast kazhikkanam ennu scientific aai onnintem baseil alla parayunnath.
ഏകാദശി 3ദിവസവും ഞൻ രാവിലെ 5ന് എണീക്കും.. കാരണം വയറ്റിൽ ഒന്നുമില്ല.. രാവിലെ ഒരു ക്ഷീണവും ഇല്ലാതെ ഫ്രഷ് ആയി ഉണരും.... വയർ നിറയെ food കഴിച്ചാൽ എനിക്ക് ഉണരാൻ പറ്റില്ല
I Am Too Expensive💥👊🏻💫
Am I?
Yes you are, everyone is.
*ഞാനും* *രാവിലെ* *നേരുത്തേ* *എഴുന്നേൽക്കാറുണ്ട്* *തലേന്ന്* *രാത്രി* *തന്നെ* *മനസ്സിൽ* *നാളെ* *എഴുന്നേൽക്കേണ്ട* *സമയം* *സെറ്റ്* *ചെയ്യും* *ഒപ്പം* *അലാറവും* *വയ്ക്കും* *അലാറം* *കേൾക്കുന്നതിനു* *മുൻപേ* *തന്നെ* *ഉണർന്ന്* *അത്* *ഓഫാക്കും* *ശേഷം* *ഒരു* *ഗ്ലാസ്* *വെള്ളം* *കുടിക്കും* *പിന്നീട്* മെഡിറ്റേഷൻ ചെയ്യും അത് കഴിഞ്ഞു പ്രചോദനാത്മകമായ ഏതെങ്കിലും ബുക്കിന്റെ കുറച്ചു ഭാഗം വായ്ക്കും പിന്നെ ചെറിയരീതിയിൽ exercise ശേഷം വയറുനിറയെ breakfast കഴിക്കും പിന്നെ ജോലിക്ക് പോകും, ഓരോ ദിവസവും അടിപൊളി....
♥️♥️♥️👍🏻
❤️👍
Vayikkumbol thanne oru sugham
പ്രചേദനം തരുന്ന അനുഭവം. എഴുന്നേൽക്കുന്നതും 1 കിടക്കുന്നതുമായ time എഴുതുമോ ?
Rathri 10 manik urangum raavile 5 manik ezhunnelkkum even avadi divasam ulppade, raathryil neruthe food kazhikkum ravilathe breakfast orikkalum skip cheyarilla.
1400 വർഷങ്ങൾക് മുമ്പ് ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞിട്ടുണ്ട് നേരത്തെ ഉറങ്ങാനും നേരത്തെ എണീക്കാനും. രാവിലത്തെ നിസ്കാരം തന്നെ ഒരു യോഗ ചെയ്യുന്നതിന് തുല്യമാ.
Crct 💯
💯💯💯🥳
Exactly
Crct💯💯💯
നിസ്കാരത്തിന്റെ ഒക്കെ ഒരു ശാസ്ത്രീയ വശം തന്നെയാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. മതപരമായ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഒക്കെ ആണ്
ഞാൻ തന്നെയാണ് ചേട്ടാ എനിക്ക് ഏറ്റവും വലുതായി തോന്നിയിട്ടുള്ളത്... ഞാൻ എന്നെ ഒരുപാടു ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.. അതുകൊണ്ട് തന്നെ ഞാൻ എന്നെ അത്ര നന്നായി കെയർ ചെയ്യുന്നു.. അതിന്റെ റിസൾട്ട് ആയി എന്റെ ബോഡിയും.. മെന്റൽ ഹെൽത്ത് 100 %ok ആക്കി വെക്കാൻ എനിക്ക് കഴിയുന്നു... ഞാൻ വളരെ success ലൈഫ് മുന്നോട്ട് കൊണ്ട് പോകുന്നു..🙏🙏🙏🙏🙏🙏🙏🙏♥️
Ahnoo 🥱
👍
🌹🌹🌹👍👍👍
Super😍
👌👌👌
ഈ വർഷത്തെ ലോക്‌ഡോൺ തൊട്ട് രാവിലെ എണീറ്റ് ഞാൻ യോഗ തുടങ്ങി 😍😍😍നല്ല മാറ്റം ഉണ്ട് in & out😌
@@rafeeqhirafeeq5300 anuloma viloma praanah yamam brthng നു നല്ലതാ ✌️
@@rafeeqhirafeeq5300 good😍😍😍
Nthuu mattam
@@sajna547 എനിക്കും കഴിഞ്ഞു
@@rafeeqhirafeeq5300 ???
04:30 ക്ക് ദിവസവും എഴുന്നേൽക്കും. ജിമ്മിൽ പോകാൻ തുടങ്ങിയപ്പോൾ ശീലം ആക്കിയത് ആണ്. ഇപ്പോ ഓട്ടോമാറ്റിക് ആയിട്ട് ആ സമയം ആവുമ്പോ എഴുന്നേൽക്കും... എന്റെ അനുഭവത്തിൽ ഉള്ള ഒരു കാര്യം, നിങ്ങൾ നേരെത്തെ എണീറ്റാൽ വിശപ്പ് കൃത്യ സമയത്തു ഉണ്ടാകും. എന്റെ പരിചയത്തിൽ നല്ല ഒരു ശതമാനം ആൾക്കാർക്കും രാവിലെ വിശപ്പ് ഉണ്ടാവാറില്ല. കാരണം ചോദിച്ചു നോക്കുമ്പോ അവരൊക്കെ 7 മണി 8 മണിക്ക് ഒക്കെ എഴുന്നെല്കുന്നവരാണ്. നേരെത്തെ എഴുന്നെല്കുന്നവർക്ക് വിശപ്പ് നന്നായിട്ട് ഉണ്ടാവാറുണ്ട്.
Haha me tooo... Biological clock automatically vilikkunnund.. so alaram adikunnathinu munne ennekum 😌
Njn gym ന്ന് പോയ സമയം നേരത്തെ എണീറ്റിരുന്നു ബട്ട് corona and lock down വന്നതോടെ എല്ലാം kulamayi
*ചെറിയ കൂട്ടിച്ചേർക്കൽ ഉണ്ട്,നേരത്തെ എണീക്കണമെങ്കിൽ നേരെത്തെ ഉറങ്ങണം,നേരത്തെ ഉറങ്ങണമെങ്കിൽ നേരത്തെ ഭക്ഷണം കഴിക്കണം,അല്ലാതെ 12 മണിക്ക് ഉറങ്ങി രാവിലെ 5 മണിക്ക് എഴുന്നേൽക്കാം പക്ഷെ ഉറക്കം തികയില്ല.*
ചേട്ടൻ വീഡിയോ മുഴുവൻ കേട്ടിട്ടില്ല അല്ലേ ...
👍🏻👍🏻
അലാറം ഇല്ലാതെ രാവിലെ 5 മണിക്ക് മുൻപ് എഴുന്നേൽക്കാൻ തുടങ്ങിയിട്ട് 20 വർഷമായി😀😀
എന്നിട്ട് എന്ത് കിട്ടി
@@chinnugeorge804 രാവിലെ നേരത്തെ എഴുന്നേൽക്കുന്നവനെ അതിന്റ ഗുണം അറിയൂ
@@terleenm1 😁
@@chinnugeorge804 😀
ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി
ഞാൻ വിഡിയോ കണ്ട ഉടനെ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തു ട്ടോ
നമ്മുടെ ഒക്കെ ജീവിതത്തിന്റ സമാദാനം ഇവരൊക്കെ ആണ്
നമുക്കു നേർ vazi കാണിച്ചു തരുന്ന വർ
🙏
ഈയിടെ കണ്ട വീഡിയോകളിൽ വച്ച് എറ്റവും ഇഷ്ടപ്പെട്ടത്
ഏറ്റവും ഹൃദ്യമായഭാഷയും അവതരണവും..
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
💯 correct
Yes, you are very much right! Breakfast is the brain food
Hi dr
ഞാൻ രാവിലെ 5 മണിക്ക് എഴുന്നേൽക്കും, അത് കഴിഞ്ഞു ചെറു ചൂടുവെള്ളം കുടിക്കും, then 10 minutes work out, പിന്നെ cold wash, പിന്നെ 15 minutes മെഡിറ്റേഷൻ അത് കഴിഞ്ഞ് law of അട്ട്രാക്ഷൻ practice. 8 months ആയി ഞാൻ follow ചെയ്യുന്ന ദിനചര്യകളാണ്.
Interested to know about this.
Maatamundo?
Early rising Group form cheyaan thalparyam undengil parayoo
@@dilpdilp5455 ഉണ്ട്
Eppozha kidakaru?
I am most precious person in the world and I started woke up 5clock then I one hour I do meditation then yoga
I felt lot of miraculous changes in my life.. Thank god
So if you want peace Happienes calmness wake up early nd invest your time for yourself
Obviously you can see the improvements
Anyway a nice day
Pre-planned list
Early morning wake up-5:00 am
Fresh
Hot water
Exercise-45 minutes
Breakfast
Follow passion
Njaanum start cheyyunnu. Early morning wake up, excersise, meditation 🔥🔥💪💪
Njan ravile 5 manikke ezhulenkkum,1 liter vellam kudikkum,.70 Push up,kurach vere exercise.Athinushesham 6:30 jolikkupokku.Vanathinushesham push up 50 ennam, Athinushesham english read cheyyum. Sunday running pokkum.
I am too expensive and my health is so valuable for me.
So please treat yourself and others around you .and give yourself what do you want..
❤️❤️❤️❤️
♥️♥️
1400വർഷങ്ങൾക്ക് മുൻപ് അറിയിച്ച മെസ്സേജ് വീണ്ടും ഓർമിപ്പിച്ചതിന് നന്ദി
ഈ 1400, 1400 എന്ന് ഇടക്കിടക്ക് പറയണ്ട അറിയാം 🤭
ഇങ്ങളെന്ത് വെറുപ്പിക്കലാണ് ബാബേട്ടാ 🤣
Ith eth movie le dialogue aa 🙄
Too good, i used to be like this for a couple of months now...it actually help me to cope up with my mood swings a lot❤️
Success is Happiness 💯
രാവിലെ എഴുന്നേറ്റൽ ചെയ്യണ്ടത് ഒന്ന് കൂടി detail list ആയിട്ട് ഒരു video കൂടി ചെയ്യണം
There is lot about intermediate fasting and its benefits, missing breakfast not all bad. Your videos are good, motivational and educative.
Sir.... Thankyou so much.... Urapayitum ithu cheythirikum.... Valare useful ayitulloru video anu... Motivate cheyunna orupaad videosinayi iniyum kaathirikunnu
👍🏻👍🏻
@@nipinniravath ❤
ഏട്ടൻ ൻ പറയുന്ന ഓരോ കാര്യങ്ങളും വളരെ ആശ്ചര്യത്തോടെ ആണ് കേട്ടത്.. 🥰😍😍😍😍😍
Ettaa thank you. Ettan ee paranjapole onnum cheyyatha aalanu njan. But ee karyangal nale thott njan ente shaily aakki mattiyirikkum thank you🙏🌹❤
ഞാൻ 4 മണിക്ക് എണീക്കുന്ന സമയത്തു എന്റെ എല്ലാം ok ആയിരുന്നു, ഇപ്പോൾ 8-9 ന്റെ ഉള്ളിൽ ആണ് എണീക്കുന്നത്, ഒരു സുഖവുമില്ല
Good article, convincing presentation, thank you... I think Work 'from home' is the right term rather than work at home.
This video really helped me
Thank for information
Nipin sir absolutely right things..
Very useful talk.Thank you
Have a great day.
Eppolthe kuttikale namake onnum parayan pattila....karanam 7 hrs online classes pinney athinte notes okkey avumbo avarde eye stressed avule so they need more time for sleep...so first we need to reduce the online class time!!
Ingane orru video cheythathinu thank you sir... Njanum ithu follow cheyyum 🙏🤗
Wow. Thank you so much for such an explanation. Great. I fell so good
Mr.Niravath, I was quite accidental with ur talk now..pandu enno nigalde frnd aavan njn agrahichitundu..I pleasantly offer my frndship to u..Hope a fine step from u.
Very good message. God bless you.Have a happy day .
Well said..... Thank you sir 😍
8:22 Athu correct✅
Njan ennum 4'30 ezhunelkkum daily angane cheyyunnathukond. Alarm aavashyamilla aa correct time aakumbol unarum pinne ithirineram Exercise cheyyum 3 kilometres nadakum aa divasam muzhuvan full energy aarikum
ജോലിക്ക് പോകണം എന്ന് തോന്നും പക്ഷെ എന്നാണോ പോകേണ്ടത് അന്ന് പോകാൻ നല്ല മടി ആയിരിക്കും psc ഓക്കെ പഠിച്ചു തുടങ്ങി പക്ഷെ അദ്യം പഠിച്ച പോലെ ഇപ്പം പഠിക്കാൻ പറ്റുന്നില്ല പഠിക്കാൻ തുടങ്ങുമ്പോൾ ഉറക്കം വരും ഞാൻ കിടന്നു ഉറങ്ങും പിന്നെ എണിക്കുമ്പോൾ നേരത്തെ ഉറങ്ങണ്ടയിരുന്നു എന്ന് തോന്നും ഇങ്ങനെ ഉറങ്ങിയും മടിപിടിച്ചും ഇരുന്നാൽ എങ്ങും എത്തില്ല എന്ന് മനസ്സ് പറയും അങ്ങനെ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് എനിക്ക് തന്നെ തോന്നും പിന്നെ എങനെ എങ്കിലും മരിച്ചാൽ മതി എന്ന് ആകും ഇതിനു ഒരു മാറ്റം കൊണ്ടുവരാൻ പറ്റുമോ
Bro theppu kittiyal sheriyakum mikkathum👍
മൊബൈലിന്റെ അമിതമായ ഉപയോഗം അതായിരിക്കാം ചിലപ്പോൾ വില്ലൻ
മൊബൈൽ ഉപയോഗം നമുക്ക് നിയന്ത്രിക്കാം
ഇപ്പോൾ studentsine വേണ്ടി സ്‌ട്രെസ്ഫുൾ ആയ ലോക്കഡോൺ കാലത്തെ കുറച്ച് മാറ്റം വരുത്തുവാൻ
ഒരു വീഡിയോ ചെയുവോ സർ പ്ലീസ് ❤️😔
Thanks chetta so much
Njn kurachu dhivasam crct 5:30 okke follow cheythathane but epo l can't do it reason annu paranjal climate anne oru 4:00okke akumbol bhayanghara cooling anne anik aghraham und but l can't 😭
But now onwards l lwill do it thanks for ur great words❤️❤️
12 midnight, 1 a.m. nu padichitt kidakkunnavar yenthu cheyyan ? Food time and habits yellam collapsed. ☹️😇
Hlo chetta .adhyamayita vedio kanunnath. Useful video ane. Subscribe cheythu
Ravile eneekan pattunnilla night il 12.30 vare office work ennalum complete avilla pinne verttupani pinne office pinneyum avarthananhal urakkam mathram ella food nallathupole kazhikkunnundu
സർ ഇനിയും ഇതുപോലെ വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
Nice presentation 😊
Thank you sir
Thanks universe🙏🙏
നേരത്തെ ഉണർന്നാൽ എനിക്ക് Automatic ചിന്ത വരുന്നു 😔😔
Bathing nu shesham exercise chytal ath kazhinju veendum kulikkandi varille?
ഒരു കുട്ടി ഉണ്ട്.....അവൻ എഴുന്നേൽക്കുന്നതിനു മുൻപ് breakfast ready ആക്കാൻ ആണ് നോക്കുന്നത്.....how it possible for the person like me...
Breakfast is not compulsory. Ath pandullavar paranjuvarunnnathkond angane parayunnenne ullu. Breakfast kazhikkanam ennu scientific aai onnintem baseil alla parayunnath.
Kuttiyodu late aayi unaraan paranja mathi...
Prayer..കൂടി ഉൾപ്പെടുത്താമായിരുന്നു.
ente hus abroad anu.aal vilikumbol 12 maniyavum.apo late avum urangan.apo automatically late avum eneekan..athanu main prshnm
Good information sir..... waiting for more videos.... really u r so inspiring
thank you sir
for this valuable message
👌. Njaanum ith follow chyaan sremikum
തങ്ങളുടെ ഈ video full ഞാൻ kettu girlsinu വീട്ടിൽ ജോലി ഉണ്ട് അതൊക്കെ കഴിയുമ്പോൾ തന്നെ സമയം ഒരുപാട് ആകും
ELON MUSK avoided Breakfast in his life. But.. he is a successful man🧐.I heard so. Iam not completely sure about it.
Breakfast kaiknam enna parayar
breakfast ozhivaakiyal health future lu dhosham cheyum..... 💜
Athu ippo ariyilla. Vayasaavumpol ariyaam
Very good motivation,..thank you..sir
Hi nice presentation..
Please upload such informative .. for everyone. All the best wishes.
Subscribed your channel
ആരോഗ്യം
Enniku ravile ennikunathinu kuzhapamillla njan enikum 5:30 kku ennkum pakshe kurachu kariju 10: 30 12 okk avumbol shinam thonunu
Thanks for the information
Kannu kittuka ennoru parachil nammude nattilund athinte pinnile psychologye patti oru video cheyyamo
Sathyam athinepatti oru video venam nan kure ai ithine kurich alochikkunu ellavarilum ingane ori vishvasam und ithil enthelum karyamundo
Negative feelings reflection annu correct annu
very informative speech🙏🏻
നമ്മുടെ കൂടെ കൂടുന്നോ The 5am Club
ഇത് എന്താ
@@ameya...1682 nammude oru 5am club whatsapp group unde
Yes
What's app link ഇടൂ bro
@@rohithkrishna8455 താല്പര്യം undu
Valueable message thank you 👌👌👌🙏🙏🙏👏👏👏
10 00 manik uranganam enn 11manikk video kanunna njn😌😄
Corona timenu onum cheyyanilla chettaa. Pine endhanu ezhuthi vakua
THANK YOU 👍👌🙏
Good enjoy very good thanks
Njan Fifth💥😸👊🏻💫
😍
Chetta watch eatha brand kollam poli sanam😊
welcome
ഏകാദശി 3ദിവസവും ഞൻ രാവിലെ 5ന് എണീക്കും.. കാരണം വയറ്റിൽ ഒന്നുമില്ല.. രാവിലെ ഒരു ക്ഷീണവും ഇല്ലാതെ ഫ്രഷ് ആയി ഉണരും.... വയർ നിറയെ food കഴിച്ചാൽ എനിക്ക് ഉണരാൻ പറ്റില്ല
Useful msg.. Thank u sir.. I will try
Good information sir thanku 😊
Tku sir long life.Good point 😍
Njn gym ന്ന് പോയ സമയം നേരത്തെ എണീറ്റിരുന്നു ബട്ട് corona and lock down വന്നതോടെ എല്ലാം kulamayi ഇപ്പോ രാവിലെ eneettal വീട്ടില്‍ തന്നെ ഇരിപ്പ് അല്ലെ
Clock shopil poyalum clock kittum... Avarum jeevikkan vendi aanu kadakal nadathununth... 🙏
Online shopping promote cheyyaruth sadharakarum ജീവിക്കട്ടെ 🙏
Good information sir ❤️🔥🙏👍👌
I will try 👍🏻👍🏻❤
Eante dutty kayunathe moring 3.00 am kayunathe pine urghana time 4.00am apol eanthacheya
Thanku
Very informative video
Nice talk.. Thank u
Night shift cheyyunnavarkkukoodi pattunnapole video cheyyuvo pls
I'm too expensive.... valuable message 👍
I agree with yu, wat is ur advise or suggestions who work night shift.. please help..
Super
Njan first
😍
Nice shirt
Thanks .
Congratulations
1:13 ente brother
അടിപൊളി. ❤❤❤🙏❤😍😍😍😍😍
Bed tea habit ? Can we take
Ikka tippu kollam
Thanks
Nipin chettan uyir ❤️❤️💙👌
Intermittent fasting cheyyubol break fast late akum. Ath kuzappamundo
Enik kili poya feel arunu uchayk enit sheelakit. Epo oru freshness und
Enk ethra alarm vechitum eneekan pattunnilla njn student an enk rathri vaiki irun padikanan pattunnath athkond 2 mani vare padich kidkum alarm vechalum eneekan pattanilla nalla vaikiyan eneeka ntha cheyya sir😞