Thanku so much enganoru video share cheythatinu.othiri eshtamayi.enikum nalla madiyanu joli cheyyan.ee video ennanu kandathu.try cheyyam ketto.othiri santhosham..❤️❤️❤️❤️
Dear രാവിലെ 4 മണിക്ക് എഴുന്നേൽക്കും ഹുസ്ബന്റിന് ബ്രേക്ക് ഫാസ്റ്റ് lunch കൊടുത്തുവിടും പിന്നെ മക്കളെ 3 പേരെയും സ്കൂളിൽ വിടണം അതിനു ശേഷം എനിക്ക് ഓഫീസിൽ പോകണം അതിനിടയിൽ മാർക്കറ്റിൽ പോയി മീൻ വാങ്ങി കൊണ്ടു വന്നു കൂട്ടാൻ vaykum ഇന്നേ മൂനാം നിലയിൽ പോയി തുണി വിരിക്കും പിന്നെ കുളിച്ചു ഓഫീസിൽ പോകും അവിടെ ചെന്നാൽ ശ്വാസം വിടാൻ സമയമില്ലാതെ പണി വീണ്ടും വീട്ടിൽ വന്നു വൈകിട്ടത്തെ ജോലി food ഉണ്ടാകണം മൂന്നു കുട്ടികളെയും പഠിപ്പിക്കണം husband വന്നാൽ പിന്നെ ചായ food പാത്രം കഴുകൽ ജോലി എല്ലാം തീരുമ്പോൾ 12 30 ആകും തങ്ങളുടെ പോലെ സുഖമായ ജീവിതം കൊണ്ടു പോകുന്നവര്ക്ക് ഇങ്ങനെ ഒക്കെ പറയാം എന്നാലും ഞാൻ മിക്കപ്പോഴും ക്ലീൻ ചെയ്യും
@@neenacv2663 മനസ്സിലാകും dear അവസ്ഥ.. ഞാനും ടീച്ചർ ആയിരുന്നു അനുഭവിച്ചിട്ടുണ്ട്.. But ഡാ നീ ഫുൾ busy ആണ് അത് നല്ലതാടാ energy ഉണ്ടാകും... Food കൂടി ശ്രെദ്ധിക്കു.. ജ്യൂസ് ഒക്കെ കുടിക്ക്.. എപ്പോഴും ആക്റ്റീവ് അല്ലേ അത് നല്ലതാ weekend എൻജോയ് ചെയ്യാനെ ഡാ അന്നേരവും busy ആവല്ലേ നമ്മുക്കും വേണ്ടേ ഒരു ദിവസം ❤️❤️🥰
നമ്മുടെ ആരോഗ്യം ആദ്യം ശ്രദ്ധിക്കുക എന്നിട്ട് വേണം ജോലിയെടുക്കാൻ ഞാൻ എന്റെ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠമാണ് ഒന്നും നോക്കാറില്ല എന്നെക്കുറിച്ച് ഒന്നും നോക്കാറില്ല മറ്റുള്ളവരുടെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും വീട്ടിലെ പണികളും എല്ലാം ചെയ്തു ഇപ്പോൾ തണ്ടലു വേദനയും വളരെ ക്ഷീണവും ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കുക ഇപ്പോൾ പഠിച്ച പാഠമാണ്
കുട്ടിയോട് ഞാൻ യോജിയ്ക്കുന്നു. എല്ലാ പണിയും കൂടി വലിച്ചുവാരി ചെയ്ത് നട്ടെല്ലിന് തേയ്മാനവുമായി നാല്പതു കഴിഞ്ഞ് ഉഴിച്ചിലും പിഴിച്ചിലുമായി കടന്നു പോവുകയാണ് മിക്ക സ്ത്രീകളും ഒരു മുറിclean ചെയ്യുക ഒരു ദിവസം ഭക്ഷണം എന്തായാലും ഉണ്ടാക്കണമല്ലോ ആരോഗ്യമാണല്ലോ പ്രധാനംAllthebestmolr
Thanku so much enganoru video share cheythatinu.othiri eshtamayi.enikum nalla madiyanu joli cheyyan.ee video ennanu kandathu.try cheyyam ketto.othiri santhosham..❤️❤️❤️❤️
@@bindhumurali7946 🙏ഒത്തിരി നന്ദി dear ഇനിയും എനിക്ക് അറിയാവുന്ന കാര്യങ്ങൾ വീഡിയോ ഇടട്ടോ ഫ്രണ്ട്സ് നും ഷെയർ ചെയ്യണേ.. GOD BLESS YOU
ചെറിയ കാര്യങ്ങളിൽ കൂടി ഒരു നല്ല മെസ്സേജ് thanks
@@amminimathew1666 thanku ❤️dear
Try ചെയ്യണം. Thank you❤
@@nazeeramola6724 🥰🥰
Very positive and pleasant presentation ninu! Thanks and all the best!
Always welcome ❤️
❤ നിങ്ങളുടെ അനുഭവത്തിൽ നിന്നുള്ള വീഡിയോ എനിക്കിഷ്ടമായി
@@suryajoby9956 🥰🥰
Dear രാവിലെ 4 മണിക്ക് എഴുന്നേൽക്കും ഹുസ്ബന്റിന് ബ്രേക്ക് ഫാസ്റ്റ് lunch കൊടുത്തുവിടും പിന്നെ മക്കളെ 3 പേരെയും സ്കൂളിൽ വിടണം അതിനു ശേഷം എനിക്ക് ഓഫീസിൽ പോകണം അതിനിടയിൽ മാർക്കറ്റിൽ പോയി മീൻ വാങ്ങി കൊണ്ടു വന്നു കൂട്ടാൻ vaykum ഇന്നേ മൂനാം നിലയിൽ പോയി തുണി വിരിക്കും പിന്നെ കുളിച്ചു ഓഫീസിൽ പോകും അവിടെ ചെന്നാൽ ശ്വാസം വിടാൻ സമയമില്ലാതെ പണി വീണ്ടും വീട്ടിൽ വന്നു വൈകിട്ടത്തെ ജോലി food ഉണ്ടാകണം മൂന്നു കുട്ടികളെയും പഠിപ്പിക്കണം husband വന്നാൽ പിന്നെ ചായ food പാത്രം കഴുകൽ ജോലി എല്ലാം തീരുമ്പോൾ 12 30 ആകും തങ്ങളുടെ പോലെ സുഖമായ ജീവിതം കൊണ്ടു പോകുന്നവര്ക്ക് ഇങ്ങനെ ഒക്കെ പറയാം എന്നാലും ഞാൻ മിക്കപ്പോഴും ക്ലീൻ ചെയ്യും
@@neenacv2663 മനസ്സിലാകും dear അവസ്ഥ.. ഞാനും ടീച്ചർ ആയിരുന്നു അനുഭവിച്ചിട്ടുണ്ട്.. But ഡാ നീ ഫുൾ busy ആണ് അത് നല്ലതാടാ energy ഉണ്ടാകും... Food കൂടി ശ്രെദ്ധിക്കു.. ജ്യൂസ് ഒക്കെ കുടിക്ക്.. എപ്പോഴും ആക്റ്റീവ് അല്ലേ അത് നല്ലതാ weekend എൻജോയ് ചെയ്യാനെ ഡാ അന്നേരവും busy ആവല്ലേ നമ്മുക്കും വേണ്ടേ ഒരു ദിവസം ❤️❤️🥰
😮
ഞാനും... നെട്ടോട്ടം ആണ് ലൈഫ് 😂😂
@ashabindi871 ഡാ നമ്മളെ നമ്മൾ സ്നേഹിക്കണം അത് കഴിഞ്ഞ് ബാക്കി കാരണം health പോയാൽ എല്ലാം പോയി 😥
@@NINU..SHAIJU695 ഹെൽത്ത് നോക്കുന്നുണ്ട്. പക്ഷെ ഉറക്കത്തിനുള്ള ടൈം ആണ് കുറവ്.
നമ്മുടെ ആരോഗ്യം ആദ്യം ശ്രദ്ധിക്കുക എന്നിട്ട് വേണം ജോലിയെടുക്കാൻ ഞാൻ എന്റെ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠമാണ് ഒന്നും നോക്കാറില്ല എന്നെക്കുറിച്ച് ഒന്നും നോക്കാറില്ല മറ്റുള്ളവരുടെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും വീട്ടിലെ പണികളും എല്ലാം ചെയ്തു ഇപ്പോൾ തണ്ടലു വേദനയും വളരെ ക്ഷീണവും ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കുക ഇപ്പോൾ പഠിച്ച പാഠമാണ്
സത്യം 🥰
ഞാനും. സത്യം
@sindhusunil5284 🥰
I was doing my morning works listening to this video 😀 You said the same in the last part
Entey problem 100 % ethu thanney aanu. Thank u 4 ur valuable message. Njan Try cheyyum .Nice presentation...
@@tharam11 🥰🥰
I listen to audiobooks or podcasts. Nice video ❤
🥰🥰🥰
Nammudea. Veettilwa. Panie. Nallal. Cheayyanam
Thank you😍
@@remyakmkm9260 welcome dear🥰
Thank you
Welcome 🥰
Nalla arive
❤️
Very super nice ❤❤ video l am also a big lazy women
വളരെ നല്ല വീഡിയോ
@@reejamolcr4252 thanku dear പുതിയ vdo ഒന്ന് കണ്ടു നോക്കു
കുട്ടിയോട് ഞാൻ യോജിയ്ക്കുന്നു. എല്ലാ പണിയും കൂടി വലിച്ചുവാരി ചെയ്ത് നട്ടെല്ലിന് തേയ്മാനവുമായി നാല്പതു കഴിഞ്ഞ് ഉഴിച്ചിലും പിഴിച്ചിലുമായി കടന്നു പോവുകയാണ് മിക്ക സ്ത്രീകളും ഒരു മുറിclean ചെയ്യുക ഒരു ദിവസം ഭക്ഷണം എന്തായാലും ഉണ്ടാക്കണമല്ലോ ആരോഗ്യമാണല്ലോ പ്രധാനംAllthebestmolr
@@sumathyps7597 🥰
❤️🙏🏻🥰
@@Happylife____itsmylife 🥰🥰🥰🥰🥰
100% true.
@@veenag.m.5860 🥰🥰🥰
Super video
@@veenavipeesh143 ❤️❤️
ചേച്ചി മോൾ 💙💙💙💙
@@lijokmlijokm9486 thanku dear❤️❤️
സത്യം ❤❤❤
Sooper daas
നല്ല വിഡിയോ ❤
🥰🥰🥰
Best👍💯
@@AshikFaizyVilayilAshikFaizy 🥰 new വീഡിയോ ഒന്ന് check ചെയ്യു 👍
Pls continue ❤❤❤
Ente chakkara❤
😢😢😢😢😢😢
𝐎𝐤. 𝐓𝐡𝐚𝐧𝐤𝐮
@@abiyakthomas7865 ❤️❤️welcome
Super ❤❤
@@SuniNoby ❤️❤️
Super🎉🎉
Thanku🙏🙏😄
Super dear
@@sreejasijo1915 🥰🥰🥰🥰🥰thanku dear
Beautiful 🎉
@@trendymallurapex7832 thanku 🙏🙏
ഈ വീഡിയോ കേട്ടോണ്ട് തയ്ക്കാനിരിക്കുന്ന ഞാൻ 😊
@@Hajarommabi-m6v ❤️
Good video thanks
Iniyum idpole positive video cheyyumo,nallasamaddanam kittunuunde❤
@@jasminmoosa sure dear
❤
❤👍👌🙏🤝
@@jainashiju2228 🥰🥰
👍👍
സത്യമാടാ ❤️
@@lekshmikrishnan2131 thanku dear
Sundari anu keto adyittanu vedio kanunad
@@sheebanoushad850 ഒത്തിരി thanks dear 🥰
Nice
@@abdulmalik-vn4jt 🙏
❤❤❤
Thanku
സുപ്പർ
@@BabuY-k8z 🙏
Super 🎉🎉🎉
@@AkbarHassan-w9c thanku
ചേച്ചി പെണ്ണെ 💙💙💙💙💙
നടക്കാൻ തന്നെ മടിയാ
🥰but dear തുടങ്ങി കഴിഞ്ഞാൽ നല്ലൊരു energy feel ചെയ്യും
🎉
🥰
Phonil ayipokunnu ente lokam😢😢😢
@@2butterflies683 🥰ഫോൺ കണ്ടോണ്ടു കേട്ടോണ്ട് ജോലി ചെയാം dear ❤️
👍
@@karthikaprashanth6037 👍
ബീറ്റ്റൂട്ട് ജ്യൂസ് നെല്ലിക്കേജ്യൂസ് ഒക്കെ എങ്ങനെ quck ആയി undaakka
ബീറ്റ്റൂട്ട് ഒരു പകുതി മതി കേട്ടോ മിക്സിയിൽ അടിച്ചു അരിച്ചു എടുത്താൽ മതി.. നെല്ലിക്ക കുരു കളഞ്ഞു മിക്സിയിൽ അടിച്ചു അരിച്ചെടുക്ക് ok👍..
Nice video 🎉🎉
Thanku
Madichi aaya Njan..😅
@@jhancyp.s2086 👍😄
Grat inform mole❤❤❤❤
@@bindushenod20 thanku so much 😄🙏
Enikum nalla madiya😢
@@pinartstudio9381 👍👍😄
സത്യം, എനിക്ക് കുറെ ആയി ക്ഷീണം മടി ഒക്കെ ഉണ്ട്, 2 ദിവസം മുൻപ് dr നെ കാണിച്ചു, ഹബ് വളരെ കുറവാണ്
HB
@@mydiary7337 മനസ്സിലായട സാരമില്ല ഞാനും അനുഭവിച്ചതാ ഇത് ഒന്ന് പരീക്ഷിക്കു. വ്യായാമം.. നല്ല ഭക്ഷണം ഉറക്കം ഒക്കെ വേണം കേട്ടോടാ god bless you
Madiyanu enikum - but still have to go to work 😅
@LunaLamour ഡാ ഇതിൽ പറയുന്ന ജ്യൂസ്.. പിന്നെ dry fruits.. Healthy meal.. പിന്നെ yoga or any other workout okke ചെയ്യൂ എല്ലാം ready ആകും
❤😅
@@arifasalim4482 ❤️❤️
ആരാ കാക്കക്കുട്ടിൽ കല്ലിട്ടത് 😅
@@aiswaryaku1666 തോട്ടത്തിന്റെ ഉള്ളിൽ ആണ് വീട് മാവിൽ കാക്കമ്മയും മക്കളും ഉണ്ട് അവരുടെ കുടുംബ പ്രശ്നം ആണ് ആ കേട്ടത് 🤣
Super
@@marydavis9542 🥰🥰🥰
Ethu elavarkum ariyam mole
@@Kannan-wl6ii thanku ❤️
പൊടി കൈകൾ കലക്കി, കാക്കക്കൂട്ടിൽ ആരാ കല്ലിട്ടത് ❤
@@LATHARAJESH-y7p 😄👍👍
കുയിലമ്മ ആകും അല്ലേ 😄😄😂👌
🥰
മെഡിറ്റേഷൻ cheyarundo
Prayer ആണ് എന്റെ മെഡിറ്റേഷൻ ഓരോ ആളുകൾക്ക് ഓരോ ഇഷ്ടം universe ആയിട്ട് അന്നേരം ഒരു ബോണ്ടിങ് തോന്നും
Super❤❤❤❤❤❤❤❤❤❤❤❤❤❤
New❤❤❤❤❤thanks
🥰🥰
നീനയെ പ്പോലെ ഞാനും
@@RehumaBeeviM 🥰🥰
നിങ്ങൾമടിപിടിച്ചിരുന്നിട്ട് വണ്ണമെങ്കിലും വെച്ച്.. നമ്മൾ ക്ഷീണിച്ചുപോയി hooo
സാരമില്ല സുഹൃത്തേ എല്ലാം ശരിയാകും
Adipolii🫰🏻
🥰🥰🥰🥰
Super
👍👍
@@akbarbushraalbarbushra8241 🙏
🥰👍
@@seemamohan5773 ❤️🥰❤️
❤❤❤
❤️❤️
👍👍👍
@@AnnasebySeby ❤️🥰❤️
❤
@@noufinazeer3915 ❤️🥰
❤❤
@@SandhyaSandhya-vt1tl 🥰🥰
❤
❤
🥰
❤