മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? Milma Ice Cream Factory Visit

Поділитися
Вставка
  • Опубліковано 6 бер 2020
  • മിൽമ ഐസ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാനായി മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ഒരു യാത്ര പോയി. ഐസ് ക്രീം ഉണ്ടാക്കുന്നതിന്റെ വ്യത്യസ്തമായ കാഴ്ചകൾ ഈ വിഡിയോയിൽ നമുക്ക് കാണാം. #milma
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,5 тис.

  • @amal_krishna_.
    @amal_krishna_. 4 роки тому +1711

    *സുജിത്തേട്ടൻ* *പറഞ്ഞപോലെ* *ബോൾ* *കിട്ടാൻ* *വേണ്ടി* *ബോൾഐസ്ക്രീം* *വാങ്ങിയവരാണ്* *നമ്മളിൽ* *പലരും* 😍😍
    *Ball* *icecream* *fans* 👍🔥

  • @shynis9631
    @shynis9631 4 роки тому +35

    Chetta ഇത് എന്റെ നാടാണ് ഞാൻ ഇതുവരെ ഇതിനകത്ത് കണ്ടിട്ടില്ല ചേട്ടൻ കാരണം അതും സാധിച്ചു thanks

  • @jijojose4077
    @jijojose4077 4 роки тому +84

    സുജിത് ചേട്ടാ. നല്ല വൃത്തിയായും വ്യക്തമായും ആയ അവതരണത്തിലൂടെ മിൽമ ഫാക്ടറിയിലെ കാഴ്ചകൾ ഞങ്ങളെ കാണിച്ചതിൽ ഒരുപാട് താങ്ക്സ്... love u സുജിത് ചേട്ടൻ

  • @prasobhap
    @prasobhap 4 роки тому +538

    മിൽമ കേരളം കണി കണ്ടുയരുന്ന നന്മ... പാലിൽ ഇപ്പോൾ ഫുൾ മായം ആണ്.. മിൽമ മാത്രമേ കുറച്ചേലും വിശ്വസിക്കാൻ പറ്റു.. ആദ്യമായ് ആണ് പ്രോസസ്സിംഗ് കാണുന്നെ. Thanks..

    • @Anaskltm
      @Anaskltm 4 роки тому +6

      Muralya kollamenn thonnunnu

    • @sulfikkarsulfi8015
      @sulfikkarsulfi8015 4 роки тому +21

      Sheri aanu mayam unde.. even milmaailum unde mayam.. njn dairy filedil aanu wrk chrynathe.. nigal vicharikuna pole milma aathrake nalla aal alla

    • @alanmanoj5930
      @alanmanoj5930 4 роки тому +3

      മലനാട് milk ✔️

    • @unknown.07777
      @unknown.07777 4 роки тому +10

      Amul is good

    • @shehinass693
      @shehinass693 4 роки тому +9

      Milmayum mayam thanne sarkarinta sahakaranathode pravarthikunnondu atha janagalkku priyam alle milmayum mattella milk pole thanne.milma paalu 75% podi cherunnathanu baakiye ullu palu.aah paalinta neyy ellaam oottyeduth verum vellam mathramanu cherunnath .podimix Pala mone milma

  • @MachaanzVlog
    @MachaanzVlog 4 роки тому +186

    Innu ee vlog kandu nammal melt aavum 😍😋

    • @sinanvga6762
      @sinanvga6762 4 роки тому +2

      Machaanz Vlog ...മച്ചാന്റെ നാട്ടിലാണല്ലോ അണ്ണൻ ഇന്ന്

    • @alissonbecker4108
      @alissonbecker4108 4 роки тому +1

      Machaaaane Sugalle

    • @learnsoftmalayalam
      @learnsoftmalayalam 4 роки тому

      @@sinanvga6762 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

    • @amalm9303
      @amalm9303 4 роки тому

      MAHEEN BRO

    • @midhunms1150
      @midhunms1150 4 роки тому

      Ithinu vannappozhaano machan pokki kond poyathu

  • @najeebnajeeb2705
    @najeebnajeeb2705 4 роки тому +30

    ഞാൻ Tech Travel eat ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. ഈ മിൽമയുടെ വളരെ അടുത്ത് ആണ് ഞാൻ താമസിക്കുന്നത്. ഞങ്ങളുടെ നാട്ടിൽ വന്നു ഈ സ്ഥാപനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്തതിനു വളരെ സന്തോഷം. ഗവണ്മെന്റ് ഉടമസ്ഥതയിൽ ഈ സ്ഥാപനം ഇനിയും കൂടുതൽ മികച്ച രീതിയിൽ മുന്നേറട്ടെ എന്നു ആശംസിക്കുന്നു.

  • @siriltripunithura286
    @siriltripunithura286 4 роки тому +463

    സുജിത് ഭായി ഞാനും മിൽമയുടെ ഡയറി ലെ സ്റ്റാഫ് ആണ് ഒരുപാട് സന്തോഷം ഈ വിഡിയോ കണ്ടപ്പോൾ,

    • @basilraju7
      @basilraju7 4 роки тому +3

      Bro. Tripuniturayil ee outlet undo

    • @siriltripunithura286
      @siriltripunithura286 4 роки тому +2

      @@basilraju7 മിൽമ എറണാകുളം ഡയറി ഇവിടെയാണ് ബ്രോ

    • @siriltripunithura286
      @siriltripunithura286 4 роки тому

      ഉണ്ടല്ലോ

    • @mohbava5992
      @mohbava5992 4 роки тому +2

      ഞാനും മിൽമയുടെ ഐസ്ക്രീമും പാലും ഒരുപാട് സപ്ലൈ ചെയ്തിട്ടുണ്ട് . കോഴിക്കോട് kunnamangalam ഡയറി യിൽ നിന്നും . . രാമനാട്ടുകര ഡിപ്പോയിൽ നിന്നും . ഇപ്പോൾ ഇല്ല .

    • @siriltripunithura286
      @siriltripunithura286 4 роки тому

      @@mohbava5992 ഓക്കേ ഞാൻ അവിടെ വന്നിട്ടുണ്ട് ബ്രോ

  • @muhammedmuneer6777
    @muhammedmuneer6777 4 роки тому +20

    ഈ വീഡിയോ കണ്ടതിനു ശേഷമാണ് മിൽമയെ കുറിച്ച് കൂടുതൽ മനസിലാക്കൻ സാധിച്ചത്
    Tanks by tech travel eat

  • @athulentertainments
    @athulentertainments 4 роки тому +257

    മിൽമ കേരളം കണികണ്ടുണരുന്ന നന്മ 😊
    (സംഭവം കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ടെങ്കിലും ബാക്കിയുള്ളവയെകാൾ എത്രയോ ഭേദമാണ്)
    *MILMA & AMUL💘😘🥳*

    • @anumonpnr
      @anumonpnr 4 роки тому +3

      സഹകരണ മേഘലകള്‍ എന്നും മികച്ചത്

    • @behappy5679
      @behappy5679 4 роки тому

      Merryboy nallathalle?

    • @sumakt6257
      @sumakt6257 4 роки тому

      @sudhakaran nair well said

    • @fayazk7
      @fayazk7 4 роки тому

      Hi

    • @sabinanand2454
      @sabinanand2454 4 роки тому +1

      @sudhakaran nair
      London Diary is better than Baskin Robins

  • @aswinsariga834
    @aswinsariga834 4 роки тому +13

    I just bought a ball ice-cream today after this video..!
    Vallatha Nostalgia...
    Sujith ettaa😍😘

  • @muhammedsuhair2320
    @muhammedsuhair2320 4 роки тому +1

    Milma പരസ്യം.. നിങ്ങക്കും മില്മക്കും കാര്യം ഉഷാറായി..

  • @SarathC
    @SarathC 4 роки тому +9

    Good and unique one Sujith bro. Great to see their initiative towards eco-friendly practices. I am sure they can lead the way.

  • @nikhilnajeeb9196
    @nikhilnajeeb9196 4 роки тому +106

    ശുദ്ദമായ പശുവിൻ പാലിൽ നിന്നും ഉണ്ടാകുന്ന ഐസ് ക്രീം അത് മിൽമ ഐസ് ക്രീം തന്നയാണ്. ലുലു മാളിന് അടുത്ത് തന്നെയുള്ള മിൽമ ഔട്ലെറ്റിൽ ഞാൻ പതിവായി പോകാറുണ്ട്. എല്ലാ ഉത്പന്നങ്ങളും ഞാൻ കഴിക്കാറുണ്ട്. ഐസ് ക്രീമും ഫ്ലോവേർഡ് മിൽക്കും മാണ് എനിക്ക് ഇഷ്ടപെട്ടത്.

    • @asifasif3440
      @asifasif3440 4 роки тому +2

      പത്തടിപ്പാലം അല്ലെ

    • @krishsubak
      @krishsubak 4 роки тому +1

      Amul alsoo

    • @commando4620
      @commando4620 4 роки тому

      Enkil ini ottum vaikippikkanda oru petti order cheytholu...
      Rip

    • @Shif315
      @Shif315 4 роки тому

      But odukkathe kathiyaa

  • @exinoz810
    @exinoz810 4 роки тому +6

    വൈകുന്നേരം 4 മണിക്ക് അമ്മ ഉണ്ടാക്കിത്തരുന്ന മിൽമ പാലുകൊണ്ട് ഉണ്ടാക്കിയ ചായ അത് കുടിക്കുമ്പോ വേറെ ഒരു അടിപൊളി ഫീൽ ആണ്

  • @KERALAFOODCHANNEL
    @KERALAFOODCHANNEL 4 роки тому +1

    Wow.. പൊളിച്ചു സുജിത്തേട്ടാ .. എല്ലാർക്കും കാണാൻ ആഗ്രഹം ഉള്ള വീഡിയോ ആണ്. നല്ല detail Vedio

  • @faslukolot5899
    @faslukolot5899 4 роки тому +1

    ചേട്ട ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... 😍😍😍😍😍😍😍

  • @abhishekes5375
    @abhishekes5375 4 роки тому +5

    Best Milma dairy review,congrats Sujith chettan

  • @AdaarVloG
    @AdaarVloG 4 роки тому +795

    ഒടുവിൽ ഞാനാ സത്യം മനസിലാക്കി ഞാൻ ഈ ചാനലിന് അടിമപ്പെട്ടിരിക്കുന്നു... എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @twowheels002
    @twowheels002 3 роки тому +2

    യുട്യൂബ് മാമൻ റെക്കമെന്റിൽ വന്നു
    എന്തായാലും കാണട്ടെ ♥️

  • @Dileepdilu2255
    @Dileepdilu2255 4 роки тому +4

    സൂപ്പർ സുജിത്തേട്ടാ കിടു👌👌👍👍💖💖✌✌❤❤💪💪

  • @renjithkarumalloor4589
    @renjithkarumalloor4589 4 роки тому +3

    ഇന്ത്യയിൽ തന്നെ ക്ഷീരകർഷകർക്ക് പാലിന് ഏറ്റവും അധികം വില നൽകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമാണ് മിൽമ ...

  • @Jacob-M
    @Jacob-M 4 роки тому +7

    Good presentation, as always sujith is the best .👍👍👍❤️😀

    • @nimijohn2442
      @nimijohn2442 2 роки тому +1

      Informative, Thank you👍🙏

  • @sajudevananda9570
    @sajudevananda9570 4 роки тому

    Kidilam vedeo. .good attempt sujith bhaii thankssss

  • @bibinsabu7642
    @bibinsabu7642 4 роки тому

    😍😘ellam present cheyunna quality super & poli😇annu sujith bhai😍🥰

  • @AbdulRasheed-qb7ux
    @AbdulRasheed-qb7ux 4 роки тому +47

    ഒടുവിൽ ഞാൻ ആ സത്യം മനസ്സിലാക്കി. ഞാൻ ഈ ചാനലിന് അടിമപ്പെട്ടിരിക്കുന്നു. സുജിത്തേട്ടാ താക്സ് ❤️❤️❤️

  • @praveen-ip7uv
    @praveen-ip7uv 4 роки тому +65

    മിൽമയുടെ കുൽഫി എെസ്ക്രീം കിടുവാണ്...

    • @jobinjoby5015
      @jobinjoby5015 4 роки тому +1

      😋😋😋😋😋

    • @renjithkarumalloor4589
      @renjithkarumalloor4589 4 роки тому +5

      ഞാൻ മിൽമ ഇടപ്പള്ളി ഔട്ലെറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരു പ്രശസ്ത സിനിമ നടൻ സ്ഥിരമായി കുൽഫി ഐസ്ക്രീം കഴിക്കാൻ വരുമായിരുന്നു ...

    • @sujithanivan7273
      @sujithanivan7273 4 роки тому +1

      @@renjithkarumalloor4589 ethaa nadan enn parayoo please??

    • @renjithkarumalloor4589
      @renjithkarumalloor4589 4 роки тому +1

      @@sujithanivan7273 Chempan vinod

    • @athul03
      @athul03 4 роки тому +3

      ഇടപ്പള്ളിയിലെ കുൽഫി കിടുവാണ്
      തൃപ്പൂണിത്തുറയിലെ മിൽമ കാന്റീനിലെ ഊണ് കിടുവാണ്
      വയനാട്ടിലെ മിൽമ പേട കിടുവാണ്
      കോഴിക്കോട്ടെ മിൽമ ഗുലാബ് ജാമുനും കിടു തന്നെ 😁

  • @padmaajayakumar9536
    @padmaajayakumar9536 4 роки тому

    I am appreciating you sujith for your dedication in your work.

  • @noufalsuper4295
    @noufalsuper4295 4 роки тому +2

    Enthoru energy aan sujith broyude avatharanathil. 😍😍😍👍

  • @jamshidakz7427
    @jamshidakz7427 4 роки тому +41

    വ്യത്യസ്തമാർന്ന ..അതുപോലെ വ്യത്യസ്തമായ കിടുക്കാച്ചി വീഡിയോസ് അത് മ്മളെ Tech Travel Eat 😘 ൽ മാത്രം .
    അതാണ് മ്മളെ സുജിത്തേട്ടൻ...
    ടെക് ട്രാവൽ ഈറ്റ് ഇഷ്ടം സുജിത്തേട്ടൻ അതിലേറെ ഇഷ്ടം ❤❤

  • @tin55949
    @tin55949 4 роки тому +3

    Milma or KCMMF (Kerala Co-operative Milk Marketing Federation) was established in April 1980. With its Head Quarters at Thiruvananthapuram, KCMMF successfully implements the Operation Flood. It channelises marketable surplus milk from rural areas to urban deficit areas.

  • @AnilKumar-li1zi
    @AnilKumar-li1zi 3 роки тому +2

    Enthu nalla vedio.Umma boss.very very like it.

  • @AdamsEarth
    @AdamsEarth 4 роки тому +2

    Thank you for give a grate information.

  • @knrontech8072
    @knrontech8072 4 роки тому +56

    സുജിത്തിന്റെ വീഡിയോ വരുമ്പോഴാണ് ഇപ്പോ മണി പന്ത്രണ്ട് ആയി എന്ന് അറിയുന്നത്😁

  • @feminafemi7561
    @feminafemi7561 4 роки тому +16

    ഞാൻ കണ്ണൂർ മിൽമയുടെ ഫാക്ടറിയിൽ പോയിട്ടുണ്ട് സ്കൂളിൽനിന്ന് പോയതാണ് മഹാൽഭുതം ആണ് അവിടെ കാണും അങ്ങനെ നമുക്ക് ഓരോ ഗ്രേഡ് ഓരോ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് ചേട്ടൻ ഓരോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുമ്പോൾ അന്നത്തെ ഓർമ്മകൾ മനസ്സിലായി വന്നു നൈസ് വീഡിയോ

  • @snehapl9078
    @snehapl9078 4 роки тому +1

    ഞാൻ ഒരു icecream addict ആണ്... നാട്ടിൽ വന്നാൽ കഴിക്കാൻ ഇഷ്ട്ടം അമുൽ ആണ്.. ഇനി മിൽമ കഴിച്ചു നോക്കണം... thankyou for this episode

  • @shamseervk7154
    @shamseervk7154 3 роки тому

    Keralas kidu travel vlogger sujith bhai, god bless you

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 4 роки тому +76

    6:53 cone misplaced ayii

  • @evergreenever4418
    @evergreenever4418 4 роки тому +5

    Sujithettaaa.. pathanapuram, alimukku to achankovil, kuttalam water falls vare oru video cheyyumo..

  • @muhammedhadya9736
    @muhammedhadya9736 4 роки тому +2

    Great job brother 😁 loved it😍😘

  • @naf498
    @naf498 4 роки тому +1

    സുജിത് ചേട്ടാ.... പോളി സാനം... ❤❤❤😍❤😍❤😍👍👍👍👍👌👌👌👌👌🔥🔥🔥

  • @jithinjude97
    @jithinjude97 4 роки тому +10

    8:53 that dedication level 100% 🥰👍👍

  • @Reels_Maker_Kid
    @Reels_Maker_Kid 4 роки тому +7

    Milma vanila ice cream so yummy 😘😘 ee flv. Kazhichvr like adii ivdee

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 роки тому +2

    Ethokke kaanumbayee kothiyaavunnu 😯.super video.

  • @ramsunder4151
    @ramsunder4151 4 роки тому +2

    Good one...we usually drink variety milk available in pista chocolate cardamom strawberry etc..Nice video 👍

  • @muhammadmidlaj1224
    @muhammadmidlaj1224 4 роки тому +4

    wow Kollam poli sanam muthe 😇😇

  • @abilashescritor4908
    @abilashescritor4908 4 роки тому +8

    Our school time, we just wait for normal 1 rupee grape ice cream.

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 4 роки тому

    Thanks for good & informative video!

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 4 роки тому +1

    nice YUMMY you came just in time when they were packing the ice cream hope you got time to taste ice cream i am sure u did it...

  • @alenelias9546
    @alenelias9546 4 роки тому +114

    ഇന്നത്തെ വീഡിയോ ഇഷ്ടപെട്ടവർ ലൈക്കിക്കെ

  • @antozlona727
    @antozlona727 4 роки тому +4

    Always depend on Govt products like Milma at least some quality will be there

  • @niyastiroor5125
    @niyastiroor5125 4 роки тому

    Yummy for tummy😋
    Sujith bai inghal pwoliyanuto....
    Katta fan from Tirur Malappuram..

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому +1

    Oh yummy video thank you Mr. Sujith

  • @statusoli-1
    @statusoli-1 4 роки тому +8

    Ice cream എടുത്തു കാണിക്കുന്നത് മണിച്ചിത്രത്താഴ് ലെ ശോഭന ചേച്ചി സീൻ പോലെ തോന്നി

  • @psvlogs6385
    @psvlogs6385 4 роки тому +33

    സുജിത്തേട്ടന്റെ 'ശുദ്ധമായ' ഫാൻസ്‌ ലൈക്ക് അടിക്ക് 😍💪

  • @ziyaziya3145
    @ziyaziya3145 4 роки тому +1

    Super quality keep it up👍

  • @abhilashabhilash5999
    @abhilashabhilash5999 4 роки тому

    Yathra Ine kurachunalathekku mattivekku ithupolathe adipoli videos chey sujithetta

  • @muhammed.miqdad
    @muhammed.miqdad 4 роки тому +8

    Milma milk peda also 😍

  • @artistgkn
    @artistgkn 4 роки тому +127

    മലപ്പുറത്ത് ഒരു ഗോകുലം ഉണ്ട് പശുക്കളുടെ വലിയ ഒരു ഗോകുലം അത് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിൽ എന്നാൽ ഇന്ന് അത് മിൽമയാണ് കൈകാര്യം ചെയ്യുന്നത്

    • @AjmalEzhur
      @AjmalEzhur 4 роки тому +10

      വെങ്ങാട് അല്ലേ

    • @artistgkn
      @artistgkn 4 роки тому +2

      @@AjmalEzhur yes bro

    • @nandhasview
      @nandhasview 4 роки тому +5

      Perinthalmanna root alle

    • @artistgkn
      @artistgkn 4 роки тому +1

      @@nandhasview yap

  • @muhammedrafeeq60
    @muhammedrafeeq60 4 роки тому +1

    Kothippikkalle... Sujith chetaa

  • @unkn0wntimes781
    @unkn0wntimes781 4 роки тому

    Nice We will support you

  • @ibr300
    @ibr300 4 роки тому +3

    ishtam❤️

  • @artistgkn
    @artistgkn 4 роки тому +87

    സുജിത്തേട്ടാ മൈക്ക് ക്വാളിറ്റി സൂപ്പറാ ട്ടോ ആ മൈക്കിന്റെ വാങ്ങാനുള്ള ലിങ്ക് ഉണ്ടോ

    • @ruwaiskoro2414
      @ruwaiskoro2414 4 роки тому +2

      Rod mic

    • @emmanualjohn8455
      @emmanualjohn8455 4 роки тому +4

      But hands free ayi vekumbo anu allee nallathe

    • @sijinsidharthan8587
      @sijinsidharthan8587 4 роки тому +2

      മലയാളികളുടെ പ്രിയപ്പെട്ട ചക്ക .... അടിപൊളി പൊളി സാനം

    • @suresh57
      @suresh57 4 роки тому +1

      ua-cam.com/video/2F5lHEY5Pzo/v-deo.html

    • @marjithsardar3577
      @marjithsardar3577 4 роки тому

      Mike ???

  • @aboobacker5334
    @aboobacker5334 4 роки тому

    Ooh niggal 1million adichuvalle poli njan kure waite cheythirunnu👍

  • @martin2kp138
    @martin2kp138 4 роки тому

    Mr Bhakthan, video kalakki.

  • @akazvlogs
    @akazvlogs 4 роки тому +3

    Milma🔥🔥🔥❤️❤️❤️

  • @renjithkl0132
    @renjithkl0132 4 роки тому +3

    Milma Poli alle...🥰🥰
    Milma Keralam Kanikandu unarunna Nanma😍😍😍
    Special Thanks to Sujith for the wonderful video🤩🤩

  • @popularman3693
    @popularman3693 4 роки тому

    Sujith ettante pole variety travel videos njan veeroru channelilum kandattilla....

  • @christevolutiontheband6467
    @christevolutiontheband6467 3 роки тому +1

    Sugithetta adipoly ♥️♥️

  • @mhd_fameel_ak1901
    @mhd_fameel_ak1901 4 роки тому +5

    കേരളം കണികണ്ടുണരുന്ന നന്മ 😊💓

  • @jerinjaison4404
    @jerinjaison4404 4 роки тому +5

    Milma 💕

  • @muhammedsahal8152
    @muhammedsahal8152 4 роки тому

    Overall it was a nice and different video from you sujithettaaa.......
    I think you are the first malayali doing a video of diary processing....
    especially the famous diary supplier of kerala - MILMA

  • @jayanthikoithodijayanthi2488
    @jayanthikoithodijayanthi2488 4 роки тому

    Very good.thank u sujith

  • @afsallais9825
    @afsallais9825 4 роки тому +83

    Lazza, uncle john okke frozen deserts ann. Soap patha pole ann frozen deserts okke.

    • @themountainivs3110
      @themountainivs3110 4 роки тому

      S bro

    • @gokul4358
      @gokul4358 4 роки тому

      Yes

    • @krishnaramesh5323
      @krishnaramesh5323 4 роки тому

      No, you cannot sell frozen desserts as ice cream in India anymore. The most famous frozen desert is kwality wall and it is sold as such.

    • @afsallais9825
      @afsallais9825 4 роки тому +2

      @@krishnaramesh5323 there isn't any ban on selling frozen deserts . Recently amul filed a complaint against kwality wall for advertising there products as ice creams. Correct me if i am wrong.i Couldn't find any thing that says that frozens are banned from selling in the market.

    • @saratkurup5965
      @saratkurup5965 4 роки тому +9

      പാൽപ്പൊടിയിൽ നിന്നുണ്ടാക്കുന്നതാണ് വിലകുറഞ്ഞ മിക്ക ഐസ് ക്രീമുകളും. അവർ നല്ല കമ്മീഷനും കൊടുക്കും. കമ്മീഷൻ കുറവായതുകൊണ്ട് മിൽമ സ്റ്റോർ ചെയ്യാൻ മിക്ക കടകൾക്കും താല്പര്യമില്ല.

  • @mohamedalishihab7608
    @mohamedalishihab7608 4 роки тому +8

    Sujith samsaarikunidth camera
    Athunilla

  • @cvbbxvv5656
    @cvbbxvv5656 3 роки тому

    adipoli vedio kanditt kothi avunnu yummy😍😍😍😍

  • @chandrasekarchandrasekar2491
    @chandrasekarchandrasekar2491 4 роки тому

    Hai bro, iam living tirupur
    your follwer in channel, very like
    INB trip ..iam ree viewing in one
    week second time. Like involved
    seeing INB TRIP...

  • @mrsworldbyroosiriyaz9861
    @mrsworldbyroosiriyaz9861 4 роки тому +21

    Freezer il kayariyappol
    Helen movie orma vannu

  • @shaijuwilsant1039
    @shaijuwilsant1039 4 роки тому +5

    ഞാനും അമ്പലത്തറ മിൽമയിലെ ഒരു സ്റ്റാഫ്‌ ആണ് വീഡിയോ suuuper ആയിട്ടുണ്ട്

  • @bangtonworld2922
    @bangtonworld2922 3 роки тому

    Super video i like your video i am your Big Big Big Big fan

  • @ashikashrafashik8618
    @ashikashrafashik8618 4 роки тому

    Super video l like it l am a big fan

  • @amals2179
    @amals2179 4 роки тому +4

    Swantham naadu😍 trivandrum 😘,ee plant ullil kayari kandittund pwoliyanu😘

    • @mohammedyasir9299
      @mohammedyasir9299 4 роки тому

      ഇത് ബാലരാമപുരം അല്ലേ

    • @manum5746
      @manum5746 4 роки тому

      @@mohammedyasir9299 allla bro ambalathara

    • @amals2179
      @amals2179 4 роки тому

      @@mohammedyasir9299 no,ambalathara

  • @mohammednijast.t9043
    @mohammednijast.t9043 4 роки тому +4

    TechTravel ishtam❤️❤️

  • @gdjhfghk5518
    @gdjhfghk5518 4 роки тому

    Very good video sujit 👌👌

  • @roshinp7447
    @roshinp7447 4 роки тому

    സംഭവം സൂപ്പർ ആയിട്ടുണ്ട്... ഇഷ്ട്ടായി 😍😍

  • @mohmmednabeel3961
    @mohmmednabeel3961 4 роки тому +5

    Camarakk pinnil aranannu paranjillallo
    Plees replay

  • @myvbloglife
    @myvbloglife 4 роки тому +3

    First view

  • @vineethpv9167
    @vineethpv9167 4 роки тому

    ആദ്യമായാണ് മിൽമ ഫാക്‌ടറി കാണുന്നത്...നമുക്ക് വിശ്യസിച്ച് വാങ്ങുവാൻ കഴിയുന്നതാണ് മിൽമയുടെ ഉൽപന്നങ്ങൾ... എന്റെ വീട്ടിൽ മിൽമ പാൽ വേണിക്കാറുണ്ട്..മിൽമയെ കുറിച്ച് വിശദമായി പറഞ്ഞ് തന്ന സുജിത്ത് ബ്രോക്ക് ഒരായിരം താങ്ക്സ്....👍👌

  • @smrithuls6899
    @smrithuls6899 4 роки тому +1

    Ente achan ivde work cheythathaanu. Ingane oru video kaanaan pattiyathil santhosham ❤️❤️

  • @keasalam
    @keasalam 4 роки тому +3

    Kozhikode peringolim milma plantinta canteenl food kazhkkn pivaar nd appo ennm aaloikkm athinullil kayran pattiyirnne enn

    • @AJMALKKR
      @AJMALKKR 4 роки тому

      Njan poyittund

  • @kunnummelindustries5429
    @kunnummelindustries5429 4 роки тому +16

    Pallu ചായാ ഇഷ്ട്ടമുള്ളർ ഇങ്ങു പോരെ 👍

    • @c4chords989
      @c4chords989 3 роки тому

      അതിന് കോഫി എന്നാ പറയുന്നേ

  • @amrithaamru3031
    @amrithaamru3031 4 роки тому

    Ente favourite ice cream pista 😋😋😋 ellathum ishtama poliyayittunde 😊

  • @mohamedyoosafkv2558
    @mohamedyoosafkv2558 4 роки тому

    വളരെയധികം 'വ്യത്യസ്തമായ ' ഒരു കാഴ്ചയും വ്ലോഗും

  • @basithmlpm4956
    @basithmlpm4956 4 роки тому +7

    പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചു
    സുജിത്ത് ഏട്ടാ താങ്കൾ അവിടെ ഇല്ലേ.. ഒന്നും കൂടി ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്.

  • @jithendrannatarajan4985
    @jithendrannatarajan4985 4 роки тому +11

    സുജിത് ഏട്ടാ ആരാ ക്യാമറ പിടിച്ചു നിന്നത്? 🤔 ആളെ കുടെ കാണിക്കാം ആയിരുന്നു അല്ലോ

  • @carneval2927
    @carneval2927 4 роки тому +1

    Sujith ettaa Corona kurichu onnu padichittu nalla Oru video chaiyuuu ....epooll athaa nammakku valluthu ... we need to save our people..

  • @arjunvr1792
    @arjunvr1792 4 роки тому +2

    Corona season ആണ് .. കുറച്ചു നാൾ vlogging നിർത്തി വച്ചൂടെ ... a big fan❤️

  • @decoder6238
    @decoder6238 4 роки тому +3

    MiLMA 💕💕

    • @musthafamoulana7468
      @musthafamoulana7468 3 роки тому

      ചെലോരത് ശരിയാവും ചെയോര തു് ശരിയാവൂലമിൽമ പാലിൽ ചായ ശരിയാവും

  • @haarisrajaprastham683
    @haarisrajaprastham683 4 роки тому +33

    കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല പാലാരിവട്ടത്തു വെച്ച് പട്ടി വട്ടം ചാടി അത് മതി...

  • @ashik0097
    @ashik0097 4 роки тому +1

    ഐസ്ക്രീം എന്നും എന്റെ ഒരു വിഖാരം ആണ്..... 🤩🤩😍😍🤑😘😘🤑💓

  • @kiranr1109
    @kiranr1109 4 роки тому

    Ningal pwoli aanu chettaaa...