ആനവണ്ടി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ - Worst Experience in KSRTC Scania Bus

Поділитися
Вставка
  • Опубліковано 9 лис 2018
  • ദീപാവലിക്ക് വീട്ടിൽ പോയ ഞാൻ തിരികെ വയനാട്ടിലേക്ക് പോയത് കെ എസ് ആർ ടി സി തിരുവനന്തപുരം മൈസൂർ സ്കാനിയാ ബസ്സിൽ ആയിരുന്നു. തിരുവല്ലയിൽ നിന്നും ബസ്സ് കയറി കോട്ടയം കഴിഞ്ഞപ്പോഴേക്കും വണ്ടി വഴിയിൽ കിടന്നു. AC കംപ്ലെയിന്റ് ആയതാണ് കാരണം. അവിടെ നിന്നും വയനാട്ടിലേക്ക് പോയ യാത്രയാണ് ഈ വിഡിയോയിൽ. ഇത്ര നാളും ആനവണ്ടിയെ പ്രൊമോട്ട് ചെയ്ത് നടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി ആയിപ്പോയി ഇത്. ഡ്രൈവറും കണ്ടക്ടറും മാത്രം നന്നായാൽ പോരാ, ഉന്നതങ്ങളിൽ ഇരുന്ന് ഭരിക്കുന്ന ജീവനക്കാരും നന്നാകണം. ബസ്സ് സർവ്വീസ് നടത്താനുള്ള മാന്യമായ വിവരവും ബോധവും ഇല്ലെങ്കിൽ നൂറുകണക്കിനാളുകൾ കെ എസ് ആർ ടി സിയെ കയ്യൊഴിയും. ആനവണ്ടി എങ്ങനെയാണ് വെള്ളാന ആകുന്നതെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.
    Visit www.aanavandi.com for KSRTC Bus Timings
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,3 тис.

  • @TechTravelEat
    @TechTravelEat  5 років тому +575

    ദീപാവലിക്ക് വീട്ടിൽ പോയ ഞാൻ തിരികെ വയനാട്ടിലേക്ക് പോയത് കെ എസ് ആർ ടി സി തിരുവനന്തപുരം മൈസൂർ സ്കാനിയാ ബസ്സിൽ ആയിരുന്നു. തിരുവല്ലയിൽ നിന്നും ബസ്സ് കയറി കോട്ടയം കഴിഞ്ഞപ്പോഴേക്കും വണ്ടി വഴിയിൽ കിടന്നു. AC കംപ്ലെയിന്റ് ആയതാണ് കാരണം. അവിടെ നിന്നും വയനാട്ടിലേക്ക് പോയ യാത്രയാണ് ഈ വിഡിയോയിൽ. ഇത്ര നാളും ആനവണ്ടിയെ പ്രൊമോട്ട് ചെയ്ത് നടന്ന എനിക്ക് കിട്ടിയ എട്ടിന്റെ പണി ആയിപ്പോയി ഇത്. ഡ്രൈവറും കണ്ടക്ടറും മാത്രം നന്നായാൽ പോരാ, ഉന്നതങ്ങളിൽ ഇരുന്ന് ഭരിക്കുന്ന ജീവനക്കാരും നന്നാകണം. ബസ്സ് സർവ്വീസ് നടത്താനുള്ള മാന്യമായ വിവരവും ബോധവും ഇല്ലെങ്കിൽ നൂറുകണക്കിനാളുകൾ കെ എസ് ആർ ടി സിയെ കയ്യൊഴിയും. ആനവണ്ടി എങ്ങനെയാണ് വെള്ളാന ആകുന്നതെന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.

    • @sachurockz1902
      @sachurockz1902 5 років тому +3

      Njan Bangalore joli cheyunnu,naadu Kannur .
      Njan mikkapozhum pkaaru Karnataka RTC kannu.. Service matram allaa baaki kaaryanagalum und..kazhachakal okkey kandu pokan side glass ulla Oru bus nammude RTC kullath Super Express,Scania,Volvo matre ulluu .ithil Volvo ,Scania Malabar lekkillaa Only to T"puram.Super Express pakal onnu matram , Karnataka RTC Sarige ,kidu aaanu but nammude super fast,fast passenger okkeyoo,,,kazhcha kandu poneyy podiyum kaattum adikkanam,allenkilo shutter ittu urangam.booking Bangalore to THALASSERY, kannur matram ,, IRITTI,mattannur,ithonnum illaa.

    • @jaisygeorgr9845
      @jaisygeorgr9845 5 років тому +2

      Avarku mathramalla ...Ee a kazhatapettu padichu ssrkar Joli kkitiyalum 56 or 58 akumbol retire cheyannam..Ennal oru padipooo public service cheyyan eenu paranju (parachil mathram)...Oro vivaramilatha 80 vayasu kazhinallum union nethaklal eenu paranju nadakana alkaryannu kuttam.parayandathu....

    • @hamid4850
      @hamid4850 5 років тому

      900 kandi 👌👌

    • @niyaskochi1967
      @niyaskochi1967 5 років тому +15

      ഞാൻ ഒരു കാര്യം പറയട്ടെ , പ്രതികർക്കരുത്, സ്വാധീനവും പൈസയും ഇല്ലെങ്കിൽ പണി കിട്ടും , താങ്കളെ എനിക്ക് ഇഷ്ടമാണ് അത് കൊണ്ടാണ് പറയുന്നത് , വിഡിയോ ഷെയർ ചെയ്യാൻ ഒരു പാട് ആളുകൾ ഉണ്ടാകും , ബട്ട് പണി വന്നാൽ ഇവർ ആരും ഉണ്ടാകില്ല ,
      സ്വന്തം അനുഭവം ആണ് അതുകൊണ്ടു പറഞ്ഞതാണ്

    • @TechTravelEat
      @TechTravelEat  5 років тому +55

      @@niyaskochi1967 കെ എസ് ആർ ടി സിയെ നന്നാക്കാൻ പോയിട്ട് എനിക്ക് കുറെ പണികൾ കിട്ടിയിട്ടുണ്ട്, അതുകൊണ്ട് നന്നായി അറിയാം കാര്യങ്ങൾ.

  • @thedarkera2965
    @thedarkera2965 5 років тому +965

    Busil കണ്ട Christo Philip✌..sujitheta .എന്നെ കണ്ടു കഴിഞ്ഞ് കഷ്ടകാലം വന്നല്ലോ..
    😂

  • @razikpf7223
    @razikpf7223 4 роки тому +224

    Tech travel eat
    1 മില്യൺ ആയതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ(13/5/2020)

  • @harikaricode2622
    @harikaricode2622 5 років тому +254

    Ksrtc യുടെ അലക്ഷ്യ പ്രവർത്തികളെ ശുദ്ധ പോക്രിത്തരം എന്ന് പറഞ്ഞ ആ മനസുണ്ടല്ലോ. ആ മനസാരും കാണാതെ പോകരുത്

    • @infojustaclickaway2645
      @infojustaclickaway2645 5 років тому +10

      കല്ലടയുടെ പ്രവർത്തനത്തെ പറ്റി പറഞ്ഞാൽ പുള്ളിയുടെ വീർത്ത കവിൾ നേരെയാകും

  • @sujiththamalam279
    @sujiththamalam279 3 роки тому +13

    ഈ 2020 ഡിസംബർ കൊറോണ ദുരിത കാലത്ത് ഈ വ്ലോഗ് കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ താഴെ ഒന്ന് കമന്റ്‌ ചെയ്യണം ..

  • @Sparkvinod
    @Sparkvinod 5 років тому +158

    സുജിത് Bro. നടന്ന കാര്യം സത്യമായിട്ടു പറഞ്ഞതിനു ബിഗ് സല്യൂട്. നമ്മൾ ഇങ്ങനെ തന്നയെ പ്രതികരിക്കണം. ഞാനും ഒരുപാടു യാത്ര ചെയ്യുന്നതാണ്. KSRTC എല്ലായിപ്പോഴും എന്തെങ്കിലും പണിതരും. സമയം കറക്റ്റ് അല്ല, ബുക്കിംഗ് യൂസർ ഫ്രണ്ട്‌ലി അല്ല, എവിടെ എങ്കിലും ഇറക്കിവിടും Etc... പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തു നോക്കു. കേടാകില്ല എന്ന് ഒന്നും പറയാൻ പറ്റില്ല. പക്ഷെ എങ്ങെനെ എങ്കിലും വേറെ വണ്ടി അവർ തന്നെ BUS അറേഞ്ച് ചെയ്തു കറക്റ്റ് സമയത്ത് എത്തിക്കും.
    Now KSRTC Premium Services are Too Bad. Also you explained the real reason. Now my best choice #Evacay SCANIA & #SRS Travels

    • @ansarvpz6284
      @ansarvpz6284 5 років тому +3

      Vinod Spar evacay spr aanu

    • @keralaheavydrivers5485
      @keralaheavydrivers5485 5 років тому +6

      ആരെങ്കിലും ksrtc വിശ്വസിക്കുവോ.????

    • @allkeralabuslovers6237
      @allkeralabuslovers6237 5 років тому +7

      ഇനിയെങ്കിലും KSRTC-യെ പൊക്കി പറയുന്നത് നിർത്തും എന്ന് പ്രധീക്ഷിക്കാം .

    • @Sparkvinod
      @Sparkvinod 5 років тому

      @Ansar Vpz : Now EVACAY is my First choice Bro....

    • @nidheeshnarayan4145
      @nidheeshnarayan4145 5 років тому +1

      സത്യം .. എന്തൊക്കെ കുറ്റം പറഞ്ഞാലും വഴിയിൽ കിടന്നാൽ അതെ കാറ്റഗറി ഉള്ള വേറെ ഏതേലും വണ്ടികളിൽ കേറ്റി വിടും ..

  • @sarathraj7395
    @sarathraj7395 5 років тому +105

    800 രൂപക്ക് 4 വണ്ടിയിൽ കേറാൻ പറ്റില്ലേ 😁

  • @binsagarsubair1
    @binsagarsubair1 5 років тому +119

    ബസ്സുകൾ ഒഴിഞ്ഞു പോകുന്നു, സ്റ്റാൻഡിൽ കയറ്റി ആളെ കയറ്റുന്നില്ല എന്ന് പറഞ്ഞ ആൾ തന്നെ "തൊട്ടടുത്ത് ആരും വന്ന് ഇരിക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു" എന്ന് പറയേണ്ടിവന്നല്ലോ 🤔

    • @UnnirUnnir
      @UnnirUnnir 5 років тому +2

      Ivanoke kallada yil yathra cheyanam ennale padiku

    • @nizamoomer5182
      @nizamoomer5182 3 роки тому +4

      ഇടയ്ക്ക് ഇടയ്ക്ക് ഉള്ളിൽ ഉള്ള ഫ്രാടുകൾ പുറത്തേക്ക് തെള്ളി തെള്ളി വരും 😊😊

  • @arjunanil
    @arjunanil 5 років тому +8

    Chetta, very well said. This is the current situation of KSRTC. Thank you and you are an inspiration. Please continue making vlogs.

  • @harishkiran3663
    @harishkiran3663 5 років тому +76

    ആനവണ്ടി ഒരിക്കലെങ്കിലും ചതിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല!

  • @fishtalk9807
    @fishtalk9807 5 років тому +84

    സുജിത്തേട്ടാ പൊളിച്ചു
    'ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് '

  • @picturesque1708
    @picturesque1708 5 років тому +25

    Always use Scanias of Karnataka rtc and SRS Travels. They're the best.
    ഞാൻ യാത്ര ചെയ്ത 3 സ്കാനിയകൾ ആക്സിഡന്റ് ആയിട്ടുണ്ട്.

  • @fasalvava7651
    @fasalvava7651 5 років тому +313

    ഒറ്റക്ക് പോയിട്ട് ശ്വേത ചേച്ചി പ്രാഗിയാത......😊😊😊

  • @sanumathew8907
    @sanumathew8907 5 років тому +3

    Hiii...sujith i'm frm Vennikulam, Thiruvalla...ur vlogs r superbbb, keep it up.

  • @planetgreenvlogs3467
    @planetgreenvlogs3467 5 років тому +1

    Oro vlognnte pinnilum oru paadoru paad efforts undenn manasilaakunnu.... Hats off to u bro..... Taking every thing so lightly..... Ur positivity is that appreciative.... Kooduthal kooduthal explore cheyyan kazhiyathe.... Definitely with good experiences......

  • @fasilkhalid4572
    @fasilkhalid4572 5 років тому +25

    സ്‌കാനിയ ബെസ്റ്റ് സർവീസ് ആണ് ഇതു ഒറ്റ പെട്ട സംഭവമാണ്

  • @vincevarghese4240
    @vincevarghese4240 5 років тому +14

    മറ്റു രാജ്യങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം കാണുമ്പോൾ അസ്സുയതോന്നാറുണ്ട്. എന്ത് കൊണ്ട് നമ്മുടെ നാട്ടിൽ അതിന്റെ പകുതി പോലും നടപ്പാകുന്നില്ല. അവിടെ ബസുകൾ ആളെ കയറ്റിയെ പോകു. ഇവിടെ ബസിന്റെ പുറകെ ഓടണം. ചിന്താഗതിയും കാഴ്ചപ്പാടും മാറണം.

  • @Jaleelplr
    @Jaleelplr 5 років тому +38

    ഓർഡിനറി bus overtake polichu

  • @rashidknbr
    @rashidknbr 5 років тому

    Video kandu irunnu poovum athrakk super aayittaan video cheyyunnath
    hats off to u.....

  • @HK-lk3sd
    @HK-lk3sd 5 років тому

    Super video bro....naanaitunde...ethu poluru video aanu njn prateekshichate...athu kandu...tnks a lot for making this video and sorry to hear about the troubled journey;)

  • @thesolotravelermaneesh
    @thesolotravelermaneesh 5 років тому +22

    Nice experience..... ഇദൊന്നും ഒരു ദുരിതം അല്ല ബ്രോ......... നിങ്ങൾക്കു എക്സ്പീരിയൻസ് ഇല്ലാത്തോണ്ടാ

  • @shafeekaaku
    @shafeekaaku 5 років тому +11

    same experience ഞാനും അനുഭവിച്ചിട്ടുണ്ട്.. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ ഞങ്ങൾ AC work ചെയ്യാത്തതിനാൽ വഴിയിൽ കുടുങ്ങി. അവസാനം ഞങ്ങൾക്കായി ഒരു ലോഫ്‌ളോർ ബസ് Arrange ചെയ്തു തന്നു. എന്തായാലും ഞാൻ വയനാട് ഉണ്ട്.പറ്റുമെങ്കിൽ നമുക്ക് കാണാം.

  • @sindhujoshi690
    @sindhujoshi690 5 років тому +15

    Bro always book tickets in Karnataka state transport.they've plenty of volvo and scania services.they are passenger friendly.Karnataka transport has been bagging awards for past 5 consecutive years for good transportation and passenger friendly.

  • @Luka028
    @Luka028 5 років тому +21

    സുജിത്ത് ചേട്ടാ കൊല്ലൂർ മൂകാംബിക കുടജാദ്രി ട്രിപ്പ് പോകണം

  • @cetly
    @cetly 5 років тому +3

    Sujith bro, explore kannur paithal mala, palakkayam thattu.

  • @babitt8868
    @babitt8868 4 роки тому +7

    😘But the feel of journey in KSRTC is superb.....😊

  • @abdulkadeerm9612
    @abdulkadeerm9612 5 років тому +2

    വീഡിയോ കലക്കി.പൂൾ ആൻഡ് വ്യൂ സൂപ്പറായിട്ടുണ്ട്

  • @-B-NivedhyaMR
    @-B-NivedhyaMR 5 років тому

    Hi
    Sarikkum useful video
    Jananghalil ethu ethikkan kanikkunna manassinu hands-off

  • @TomCheriankunnel
    @TomCheriankunnel 5 років тому +16

    സത്യം ഈ ബസിനു ഞാൻ കോട്ടയം to മൈസൂർ പോയി ലാസ്റ്റ് ബുക്ക്‌ ചെയ്ത കാരണം ബാക്ക് ആണ് കിട്ടിയത് പുറകിൽ ഒക്കെ ac പോയിട്ട് നോർമൽ എയർ പോലും കിട്ടുന്നില്ല എങ്ങനെ അവിടെ ചെന്ന് എന്ന് എനിക്കെ അറിയൂ

  • @nikhilkcom3
    @nikhilkcom3 4 роки тому +3

    K s r t c minnal uyir 😘😘😍,😂😂ee online vandiyude avstha chettan kanichu thannathinu tnz

  • @manushamil
    @manushamil 5 років тому +1

    Please do more KSRTC Videos... really entertaining..

  • @akhilthomas9829
    @akhilthomas9829 5 років тому

    Ottapetta sambhavamanenkilum mattu prashnangal ozhivakkan itharam vlogukal avashyamanu....Grate work bro...

  • @mukundakumarvg
    @mukundakumarvg 5 років тому +12

    സത്യം സത്യമായിട്ടു പറഞ്ഞതിനു അഭിനന്ദനങ്ങൾ സുജിത് ഭായ്. Ksrtc അല്ല ഇനി ഏതു travels ആയാലും വഴിയിൽ ആക്കിയാൽ നമ്മൾ ഇങ്ങനെ തന്നയെ പ്രതികരിക്കാവു.

  • @joyaljose223
    @joyaljose223 5 років тому +46

    I have experienced the same issue in Karnataka Scania when I was traveling from Calicut to Bangalore .A C failure but the driver and conductor were trained to repair it .So they repaired it by themselves and continued our journey . Don't expect it from Kerala RTC .

    • @harishkiran3663
      @harishkiran3663 2 роки тому +1

      അവര് ആ വണ്ടി ഓടിക്കുകയും ടിക്കറ്റ് തരുകയും ചെയ്യുന്നതേ ഭാഗ്യം!

  • @nkav868
    @nkav868 5 років тому +1

    nice detailed video presentation!

  • @surajrvarma
    @surajrvarma 5 років тому +5

    Major points u covered..the portal needs a change so badly....about 2-3 yrs back..when I got to know Kerala Srtc got about 15 Scania buses..I was very much interested in traveling but whatever I do I was not able to book the tickets due to some payment gateway issue..I escalated the same but all in vain.. Annu thottu..I have never booked in Kerala Srtc but KSRTC (Karnataka)..in my personal opinion Karnataka Srtc are really good...

  • @SanthoshKumar-so8tq
    @SanthoshKumar-so8tq 5 років тому +4

    KSRTC Trivandrum Centralil matre engane quick response kittu.. bakki mikka jillakalilum response and service average aanu.

  • @sarikamonish8125
    @sarikamonish8125 5 років тому +121

    ഹായ് സുജിത്തേട്ടാ,ksrtc യാത്രയിൽ ഉണ്ടായ ബുദ്ധിമുട്ടിന് ആദ്യമേ ഒരു sorry പറഞ്ഞോട്ടെ. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ksrtc യെ മൊത്തത്തിൽ കുറ്റം പറയരുത്. ഏതു പാതിരാത്രിയിലും ദീർഘദൂര യാത്രകൾക്ക് മിക്ക ആളുകളും ആശ്രയിക്കുന്നത് ksrtc യെ ആണ്.ഇവർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുമായിരിക്കും -ബുക്ക് ചെയ്യാത്ത ആളുകൾ സ്റ്റാന്റിന്റെ അകത്തു നിന്നും ഇത്തരം ബസുകളിൽ കയറുന്നത് കുറവായതുകൊണ്ടും ഏറെക്കുറെ സമയ ക്ലിപ്തത പാലിക്കേണ്ടതുകൊണ്ടും മിക്ക low floor, Scania ബസുകളും സ്റ്റാന്റിൽ കയറാത്തത്. മിന്നൽ ബസുകളുടെ കാര്യത്തിലും ഇങ്ങനെയാണ്. നമുക്ക് favourable ആണെങ്കിൽ നല്ലതും ഇല്ലെങ്കിൽ മോശവും എന്ന് പറയുന്നത് കഷ്ടമാണ്. ഇത്രയും പറഞ്ഞത് ഞാൻ Ksrtc കണ്ടക്ടർ ആയതുകൊണ്ടാണെ.തിരുവല്ല ഡിപ്പോയിലാണ് ജോലി ചെയ്യുന്നത്

    • @hazitgi5971
      @hazitgi5971 5 років тому

      Love u 2 much

    • @indstocks
      @indstocks 5 років тому +24

      നിങ്ങളെ പോലെ കുറെ നല്ല ആളുകൾ KSRTC യിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. പ്രതേകിച്ചും ഒരു സോറി പറയാനുള്ള സന്മനസ്സുണ്ടായിരുന്നതിനു. എനിക്ക് താങ്കളോട് വളരെ ബഹുമാനമുണ്ടു. ഇനി എനിക്ക് KSRTC തന്ന ഒരു പണി കൂടി പറയാം. കാക്കനാട് സീപോർട് എയർപോർട്ട് റോഡിൽ കൂടി കാർ ഡ്രൈവ് ചെയ്തു പോവുകയായിരുന്നു, ചെറിയ ഒരു മഴ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു KSRTC ബസ് പുറകിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ സ്പീഡ് ട്രാക്കിൽ ആയിരുന്നു. മനപ്പൂർവ്വമല്ല. എതിർ വശത്തെ സൈഡ് റോഡിൽ നിന്നു കയറി വന്നതാണ്. സ്പീഡ് ട്രാക്കിലെ കയറാൻ പറ്റു. സ്ലോ ട്രാക്കിലേക്ക് കയറാൻ സാവകാശം കിട്ടിയില്ല. അക്ഷമമനായ KSRTC ഡ്രൈവർ എന്റെ ഇടതുവശത്തുകൂടി കയറി പെട്ടെന്ന് മുൻപിലേക്ക് കട്ട് ചെയ്തു കയറി. എന്റെ വണ്ടിയുടെ മുന്ഭാഗത്തു ഉരസി സൈഡ് വ്യൂ മിററിൽ തട്ടി നിർത്താതെ മുൻപോട്ടു ഓടിച്ചു പോയി. ആ വണ്ടിക്കു അപ്പോൾ തന്നെ എതിർ ദിശയിൽ ഉള്ള റോഡ് കട്ട് ചെയ്തിട്ടു പോക്കറ്റ് റോഡിൽ കയറണമായിരുന്നു. എന്റെ പുറകിൽ തന്നെ പത്തു സെക്കന്റ്പി ന്തുടർന്നെങ്കിൽ പ്രതെയ്കിച്ചു യാതൊരു ബുദ്ധിമുട്ടുമില്ലാതെ അപകടമുണ്ടാക്കാതെ ഇക്കാര്യം ചെയ്യാമായിരുന്നു. എന്തിനാണ് ഈ അഭ്യാസം കാണിച്ചതെന്ന് മനസ്സിലായില്ല. ഞാൻ KSRTC എംഡി, മിനിസ്റ്റർ എന്നിവർക്കു വണ്ടി നമ്പർ കാണിച്ചു ഒരു മെയിൽ ഇട്ടു. നഷ്ട പരിഹാരം ചോദിച്ചല്ല. ആ ഡ്രൈവർക്കു ഒരു വാണിംഗ് കൊടുക്കാൻ മാത്രം ആവശ്യപ്പെട്ടു കൊണ്ട്. ഒരു മറുപടിയും കിട്ടിയില്ല. ഇതിൽ ഒരു ശതമാനം പോലും എന്റെ കുറ്റമില്ല വർക്ഷോപ്പുകാർ പറയുന്ന്ത് KSRTC ബസ് തട്ടി കഴിഞ്ഞാൽ പിന്നെ അതിന്റെ പുറകെ പോയിട്ടു കാര്യമില്ല. അവക്കു അതൊന്നും ഒരു പ്രശ്നമല്ല. എന്തായാലും ആ കേടുപാട് തീർക്കുവാൻ എനിക്ക് മൂവായിരത്തിൽ അധികം രുപ ചിലവാക്കേണ്ടിവന്നു. ഞാൻ 25 കൊല്ലം വിദേശത്തായിരുന്നു. അവിടെ ആരും ഇങ്ങിനെ റാഷ് ആയി വണ്ടിയോടിക്കുകയില്ല, പ്രത്യേകിച്ചും ബസ്സുകൾ. ഇനി അഥവാ അപകടം സംഭവിച്ചാൽ തന്നെ വണ്ടി ഒരിക്കലും നിർത്താതെ ഓടിച്ചു പോവുകയില്ല. പോലീസ് വന്നു കുറ്റക്കാരന്റെ പേരിൽ ഫൈൻ അടിക്കും. തെറ്റ് ചെയ്യാത്ത വണ്ടിക്കാരനു ഇൻഷുറൻസ് വഴി റിപ്പർ ചെയ്യാനുള്ള പേപ്പർ കൊടുക്കും. ആ പൈസ തെറ്റുകാരന്റെ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഈടാക്കും. എവിടെ എന്ത് കാണിച്ചാലും പ്രശ്നമില്ല എന്നൊരു സമീപനമാണ് മിക്ക ഡ്രൈവർ മാർക്കും ഉള്ളത്. സ്വന്തം വണ്ടിയിൽ വന്നു തട്ടിയാലേ അതിന്റെ വിഷമം അറിയുകയുള്ളൂ.

    • @rrr9484
      @rrr9484 5 років тому +3

      Thonnivaasam kaanichittu nyayikarikkunna kure piniyaalukalum.e naadu engane rakshapedum.

    • @nizannizuali1794
      @nizannizuali1794 5 років тому +8

      Sarika monish
      വേറെ ആരോ ചെയ്ത തെറ്റിന് സോറി പറയാൻ കാണിച്ച നിങ്ങളുടെ വലിയ മനസിനും ജോലിയോടുള്ള ആത്മാർത്ഥ അതാണ്‌ വേണ്ടത്

    • @ranju1729
      @ranju1729 5 років тому +2

      Sarika Monish Enikkum nalla oru pani kittiyittundu Bangalore to kerala varumbol. Ippalum orkkumbo pediyanu. Annu oru tharathilulla alternate arrangementsum cheyyathe aa vandiyile yathrakkare muzhuvan vijanamaya vazhiyil irakki vittu. Vandi kedanennarinjalum ivar vandi edukkum athanu prasnam. Ithu oru 4 varsham munpanu, athinu shesham ksrtc upayogichittilla. Karnataka ksrtc anu ashrayikkaru, ithu vare chathichittilla.

  • @jithumjose5791
    @jithumjose5791 5 років тому

    Chetta chettante Video i realy like IT

  • @anjanaplacid2682
    @anjanaplacid2682 5 років тому

    Thanks again..wonderful blog

  • @hashmiks
    @hashmiks 5 років тому +3

    കഴിഞ്ഞ ദിവസം കോഴിക്കോട് to മംഗ്ലൂർ kerala srtc സ്‌കാനിയ ബസിലാണ് പോയത്.ചേട്ടൻ ഈ പറഞ്ഞ tvm to മംഗ്ലൂർ ബസ്... ചേട്ടൻ പറഞ്ഞത് പോലെ തന്നെ ഡ്രൈവർ നമ്പർ കിട്ടിയിരുന്നു.ബസ് കോഴിക്കോട് എത്തിയപോ വിളിച്ചിരുന്നു.But വണ്ടി സ്റ്റാന്റിൽ ഉള്ളിൽ കേറി കുറച്ചു നേരം അവിടെ ഹോൾട്ട് ചെയ്തിടാണ് പോയത്,മറ്റു സ്റ്റാന്റുകളിലെ അവസ്ഥ എന്താന്ന് ഇങ്ങനെ എന്നറിയില്ല. പക്ക കംഫേർട് ആണ് ബസിൽ, ബൂട്ടിക്ങ് ചെയ്താണ് പോയത്.നല്ല സ്പീഡ് ആണ് almost 4 മണിക്കൂർ കൊണ്ട് കോഴിക്കോട് to മംഗ്ലൂർ എത്തി.അങ്ങോട്ട് പോയപ്പോ അത്രേം കംഫര്ട് കിട്ടിയതുകൊണ്ടാണ് തിരിച്ചും സെയിം ബസ് മംഗ്ലൂരിൽ നിന്ന് പിടിച്ചത്...ഒന്നും പറയാനില്ല പെരുത്തിഷ്ടായി😍 (എന്റെ പേർസണൽ അനുഭവം)

  • @rohithjohn
    @rohithjohn 5 років тому +11

    Nailed it brother.....It just felt like an enquiry report on 'Y ksrtc is running loss' ..Being a frequent ksrtc traveller I have also experienced these...
    In my opinion KSRTC should go for a public survey ...to improve its performance..
    This is a must watch for KSRTC management..
    Very true fact about the Calicut and tvm depo tooo...

  • @babuap9420
    @babuap9420 4 роки тому

    ചേട്ടൻ്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടു

  • @bibinrajusakkaria8349
    @bibinrajusakkaria8349 5 років тому

    Dear Mr.Sujith Which app u use for video editing in laptop......

  • @akshaynshaju964
    @akshaynshaju964 5 років тому +9

    ഈ same സംഭവം എനിക്കും ഉണ്ടായിട്ടുണ്ട് .കോയമ്പത്തൂർ നിന്ന് എറണാകുളം A/C Scania ബുക്ക് ചെയ്തു . പാലക്കാട് എത്തിയപ്പോ പറഞ്ഞു ബസ് complaint ആണ് വേറെ ബസ് വരും എന്ന് .
    പിന്നാലെ വന്ന തിരുവനന്തപുരം സ്‌കാനിയ ഇത് കയറാൻ പറഞ്ഞു പക്ഷെ സീറ്റ് ഇല്ല നിന്ന് പൊക്കോളാനും /
    കണ്ടക്ടർഇനോട് ചോദിച്ചപ്പോൾ ഇങ്ങനെ ഒക്കെ പറ്റു വേറെ വഴി ഇല്ല എന്നും പറഞ്ഞു
    അന്നത്തോടെ നിർത്തി ആനവണ്ടി യാത്ര :P

  • @Tibamedia313
    @Tibamedia313 5 років тому +69

    ഒരുപാട് ആഗ്രഹിച്ചതാണ് നിങ്ങൾക്ക് തന്നെ ഒരു പണി കിട്ടണമെന്ന് കെഎസ്ആർടിസി നെ കുറിച്ച് പൊക്കി പറയുന്നതുകൊണ്ട് കാരണം ഞങ്ങൾ അനുഭവിച്ചതാണ്

  • @lakshmimagesh3298
    @lakshmimagesh3298 5 років тому +1

    എന്തൊരു natural ആയിട്ടാണ് ഏട്ടൻ ഓരോകാര്യവും പറയുന്നത്.ചേച്ചിക്ക് പനി പിടിച്ചതിൽ ഇനിക്ക് ചെറ്യ സങ്കടം ണ്ട് ട്ടൊ ..

  • @000sinu
    @000sinu 5 років тому

    Shamasheelam nallathu pole undennu ee vdo telyichu...u did a nice work...👍

  • @machu6362
    @machu6362 4 роки тому +3

    സുജിത്തേട്ടാ .., എത്ര കഷ്ട്ടപ്പെടുത്തിയാലും ലാലേട്ടൻ പറഞ്ഞ പോലെ , എന്തോ ആളുകൾക്ക് ഇഷ്ടമാണ് നമ്മുടെ ആന വണ്ടിയെ ... സുജിത്തേട്ടൻ ഒത്തിരി കഷ്ടപ്പെട്ടെങ്കിലും വീഡിയോ ഇഷ്ടപ്പെട്ടു ...

  • @fahizvp8307
    @fahizvp8307 5 років тому +6

    That Facial Expression for title image 🤣

  • @TravelWithMotovlogsByAkhil
    @TravelWithMotovlogsByAkhil 5 років тому +4

    trivandrum ksrtc keritt indooo...??? bus park chyn place illah polumm onnn vann nokk broo

  • @vaishdj
    @vaishdj 5 років тому

    Kidukkan video bro keepit up

  • @alexvarghese942
    @alexvarghese942 5 років тому +8

    I am also travelled in this same scania Mysore bus from trivandrum to thiruvalla .the worst experience is that I am arriving at thiruvalla but the ticket is charged in kottayam.why? So bad.

    • @adhilpalamadathil5773
      @adhilpalamadathil5773 5 років тому

      Bro scania bus ellayidatthum nirthilla fixed place matre pattullu, ennittum avar nmmal parayunnadth avar nmmk favor cheyyunnu... Ingale tiruvalla stop kanilla atha kottayathekk fair eduthe chumma parayathe karyangal ariyathe samsarikkaruth

  • @abhijithpvkd6412
    @abhijithpvkd6412 5 років тому +7

    Ksrtc കൊല്ലുന്നത് യാത്രക്കാരോ അതോ ജീവനക്കാരോ എന്ന ചോദ്യത്തിന് നല്ലൊരു മറുപടി ഈ വിഡിയോയിൽ നിന്നും കിട്ടി

  • @Im_Sharan
    @Im_Sharan 5 років тому +2

    Scania ea kal kidilan experience alle...u have travel different buses to reach ur destination. Athunm venam oru bhagyam. Cool mahn. Video istapettu 🤟👍

  • @cherthalakkaranvlogs-foodt2109
    @cherthalakkaranvlogs-foodt2109 5 років тому

    katta waiting next video

  • @shasalam6600
    @shasalam6600 5 років тому +5

    എനിക്കും കിട്ടി ഒരു പണി
    എറണാകുളത്തുനിന്നും തിരുവനന്തപുരം യാത്രയിൽ
    കായംകുളം എത്തിയപ്പോൾ ഡ്രൈവർ പറഞ്ഞു ഇനി ഈ വണ്ടി പോകാൻ ബുദ്ധിമുട്ടാണ് നിങ്ങൾ തൊട്ടു പുറകിൽ കിടക്കുന്ന വണ്ടിയിൽ കയറാൻ പറഞ്ഞു കുറച്ച് ആൾക്കാർ ബഹളമുണ്ടാക്കി പറ്റില്ലെന്ന് പറഞ്ഞു ബഹളത്തിന് ഒടുവിൽ ആൾക്കാരൊക്കെ ബസിൽ നിന്നിറങ്ങി പുറകിലത്തെ ബസ്സിൽ കയറി യാത്ര തുടങ്ങിയപ്പോൾ അതിൽ എസി വർക്ക് ചെയ്യുന്നില്ല

  • @muneesajmal
    @muneesajmal 5 років тому +33

    ഞാൻ ജോലി ചെയ്യുന്നത് ബാംഗ്ലൂർ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന കെഎസ്ആർടിസി സ്കാനിയ എനിക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല കോഴിക്കോട് to ബാംഗ്ലൂര് യാത്രക്കാരനാണ് സ്ഥിരം അങ്ങോട്ടുമിങ്ങോട്ടും ഉപയോഗിക്കുന്നത് സ്കാനിയ ബസ് ആണ്

    • @akhilkvt
      @akhilkvt 5 років тому +1

      അപ്പൊ കല്ലട ഒക്കെ നഷ്ടത്തിൽ ആണോ

  • @TheShaijalap
    @TheShaijalap 5 років тому +1

    No change for ksrtc..they dont have any alternative solutions if anything happen at odd time..3 weeks before my travel from malappuram to coimbatore after midnight too faced similar issues..one bus was cancelled and the next bus to palakkad was having starting trouble and later its tyre too punchured badly..very bad experience..if you are in a hurry to get to airport or railway and specially at a odd time please be cautious..mind to take some of extra extra extra advance hours as early...as precaution...as u cant trust them !...thank you sujith for this informative presentation

  • @ronyvarghese7140
    @ronyvarghese7140 5 років тому +2

    Every country excels drastically on there government service(Hospital,Transport, Education,etc) but KSRTC failed...
    It's really paining to see such expensive buses are poorly maintained by KSRTC

  • @jbmedia9898
    @jbmedia9898 5 років тому +54

    നമ്മടെ സ്വന്തം തിരുവല്ല.

  • @jominsreya2742
    @jominsreya2742 5 років тому +4

    Eth kola komban aanenkilum ethra raathri aanenkilum nammde KTR dippoyil keriyitte poku ath ethra vallya premium bus aayalum

  • @mkbh3071
    @mkbh3071 5 років тому

    നല്ല വിവരണം good😍💐👍

  • @motherslove686
    @motherslove686 5 років тому

    Super Story Telling!

  • @ride_with_triple
    @ride_with_triple 5 років тому +38

    The same thing happened for me from Bengaluru. Volvo got breakdown while starting the service itself. And they didn't had any alternate premium service from there. Then I traveled in a superfast till Kozhikode.. A horrible experience for me. After that I never booked ksrtc. Always look for Karnataka RTC. Atleast they have fleet of services incase of breakdown

  • @deepakmt92
    @deepakmt92 5 років тому +4

    When will KSRTC relaunch their own Android/iOS app for booking bus tickets and to track buses?
    I am a regular user of KSRTC Minnal (Kasaragod to Thodupuzha) I just love it.
    I hope they start it from Mangaluru, where I study.

    • @deepakmt92
      @deepakmt92 5 років тому

      It will be a Golden opportunity for KSRTC as no other buses, be it private or Govt., operates in Pala, Thodupuzha route from Mangaluru

  • @mobizen8056
    @mobizen8056 5 років тому

    Kasu koduthu kadikkunna pattiye vagi yathu pole ayyi Alle?
    Train Ac Alle ithilum better ?

  • @riyas3
    @riyas3 5 років тому

    After long time..sujith broyude oru Ksrtc vlog kanan pati...ഒരു ഗ്രഹാതുരത്വം തോന്നി ....

  • @l.ij0
    @l.ij0 5 років тому +34

    സുജിത്തേട്ട ട്രെയിൻ യാത്രയെക്കുറിച് ഒരു vlog തയ്യാറക്ക്

    • @jintoantony788
      @jintoantony788 5 років тому +1

      I prefer train than bus

    • @l.ij0
      @l.ij0 5 років тому +2

      ട്രെയിൻ പോകാത്ത സ്ഥലത്ത് eth ചെയ്യും

  • @adilpm527
    @adilpm527 5 років тому +3

    SCANIA 🛠
    പൊളിച്ചു.....
    എന്നിട്ടും ഏകദേശം പെട്ടന്ന് കൽപറ്റ എത്തിയല്ലോ.....🏁

  • @jopullan1
    @jopullan1 5 років тому

    Nammude nattil vandikal Right timil Maintanance nadathilla.......that s one of the Problem... Greeeeeetings from Germany

  • @abudeva9653
    @abudeva9653 5 років тому +1

    Yes bro .. they even stopped Bangalore to kottarakkara bus .. it was a good relief for us

  • @famketheron7475
    @famketheron7475 5 років тому +36

    Karnataka SRTC. They are true professionals with a well maintained fleet. I am a frequent user of their Scania service from Bengaluru to Thrissur. Never had a breakdown. Satisfied.

    • @famketheron7475
      @famketheron7475 5 років тому +10

      Sandeep Nair Didn't want readers to confuse it with our SRTC. So specified Karnataka explicitly.
      Pinne pottan, athu ninte thantha. Oruthante thantakku vilichappol enthoraswasam!

    • @thabiab2303
      @thabiab2303 5 років тому +2

      Sandeep Nair nee van dhuradham anallo

    • @soorajkrishnaa.m5408
      @soorajkrishnaa.m5408 4 роки тому +1

      Karnataka Srtc Best Service Till Date None Of The Government State Transport Can Match Their Service

  • @aswathyhari5187
    @aswathyhari5187 5 років тому +6

    Sujith cheattan paraja karyagal sathymane namudea Thachagari sir e video kananam sir ine help chayum mattagal varuthi KSRTC ye kooduthal better aakan help chayum.

  • @click2sinu
    @click2sinu 5 років тому

    Please notify all ksrtc difficulties to tomin thachankari...any way I badly mis my ksrtc bus 😀.. nostalgia 😍

  • @timetotravel_96
    @timetotravel_96 5 років тому +1

    Buddy .. poli aan
    .. like like like

  • @divyar4953
    @divyar4953 5 років тому +4

    On my way to mysore..just now saw the bus u travelled in kozhikode busstand😂😂

  • @harry4717
    @harry4717 5 років тому +4

    ചേട്ടൻ തുടക്കത്തിൽ പറഞ്ഞല്ലോ വേറെ ബസ്സിൽ കയറിയാൽ നേരത്തെ എത്തും അതുകൊണ്ട് കറക്റ്റ് ടൈമിൽ എത്തുന്ന ബസിൽ കേറിയെന്നു, ഇതുകാരണം ഞാൻ എപ്പോഴും കുറച്ച് മണിക്കൂർ advanced ആയി എത്തുന്ന രീതിയിലെ വണ്ടിയിൽ കയറാറുള്ളൂ. നമ്മുടെ നാടല്ലേ ഒരു 50കൊല്ലത്തേക്ക് വല്യ മാറ്റമൊന്നും ഉണ്ടാവില്ല

  • @DonIndia
    @DonIndia 5 років тому +1

    Suji amazining wynad trip commentary touch of life

  • @anurag9080
    @anurag9080 5 років тому

    മിന്നൽ നിർത്താതെ പോയത് powli 😀😀😀
    ഇൗ vdo nyzz

  • @aneeshsunil6273
    @aneeshsunil6273 5 років тому +37

    നമ്മുടെ മനോഭാവമോ ????
    കെ.എസ്. ആർ. ടി. സി ജീവനക്കാർ സൗകര്യത്തിനനുസരിച്ച് സ്വന്തം കാര്യം നോക്കുന്നു എന്നാണ് പരാതി... നമ്മളോ... തൊട്ടടുത്ത സീറ്റിൽ പോലും ഒരാൾ വരുന്നത് ഇഷ്ടപ്പെടുന്നില്ല... മാറണം മനോഭാവം എല്ലാവരുടെയും... എന്നാലേ എല്ലാം ശരിയാവുള്ളൂ...

    • @quizziaeducation1129
      @quizziaeducation1129 3 роки тому

      Chila strikal irikkumbol oru bodhavumillathe tottaduth irikkunnuavarude kayyilum tudayilokke keriyirikkum....ithu tanneyaan alukalkk itharathilulla manobavam...

  • @ramshadramshadramshadramsh7510
    @ramshadramshadramshadramsh7510 5 років тому +65

    KSRTC, യൂടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലാ

  • @hareshbalan403
    @hareshbalan403 5 років тому

    So sad. Good to see the way you retaliated.

  • @mohammedsudheer4702
    @mohammedsudheer4702 5 років тому +1

    Chettan ksrtc da thalappath varan patvo......ingana poyal ksrtc athikam naal nilanilkilla atha....luv u sujith etta😍

  • @indianvillagecooking2449
    @indianvillagecooking2449 5 років тому +48

    എടൊ ചങ്ങായി കോഴിക്കോട് അണ്ടർ ഗ്രൗണ്ടിൽ പാർക്കിങ് ഉണ്ട്. കാറ് മുകളിലും .ബൈക്ക് താഴെയും, ഫുഡ്ബോൾ കളിക്കാൻ സ്ഥലമുണ്ട് - രണ്ടും 'ആരാ പറഞ്ഞത് കോഴിക്കോട് സൗകര്യമില്ലാന്ന്.എന്താ സുജിത്ത് ഭായി-

    • @cricketthug756
      @cricketthug756 5 років тому

      പിള്ളയാടോ

    • @shyamjithshyamjith8213
      @shyamjithshyamjith8213 4 роки тому +1

      indian village cooking

    • @muhammedashkar2557
      @muhammedashkar2557 4 роки тому +3

      കോഴിക്കോട് ഇഷ്ടം പോലെ പാർക്കിംഗ് കാര്യങ്ങളും ഉണ്ട് വെറുതെ അങ്ങ് സംസാരിക്കരുത് എല്ലാം അറിഞ്ഞു വേണം പറയാൻ

    • @prayagtc1275
      @prayagtc1275 4 роки тому

      Carinum bikeinum ishtampole sthalam undu...sammathichu...businu vendi undakkiya depoyil bus parkeyyan soukaryamilla ennu parayunnathu valare mosam karyamaanu.....private standilum rathrikalil aa roadinte sideil polum parkeyyunnathu orupad thavan kanda aalaanu njan...athu prathanapetta oru prasnam thanneyaanu

  • @sarathchandhu3700
    @sarathchandhu3700 5 років тому +24

    ഏതെങ്കിലും ഒരു മിന്നൽ സർവീസ് ഒന്ന് വ്ലോഗ് ചെയ്യുമോ

  • @sajeeshopto3045
    @sajeeshopto3045 5 років тому

    Nice vlog. Bhakthan chetta.....

  • @anandshyam6744
    @anandshyam6744 5 років тому

    Adventures of Sujith Bhakthan !! Kalakki 👍

  • @nvijay1
    @nvijay1 5 років тому +4

    Wifeinu shake hand koduthu miss you.. 🤣🤣 paavam

  • @cvscvs2597
    @cvscvs2597 5 років тому +16

    ഐനസ്‌ക താടിയൊക്ക വച്ചല്ലോ 👌👌,പിന്നെ ആളുടെ ഒരു റിസോർട്ടിൽ ഞങ്ങൾ പോയിട്ടുണ്ട് കിടുവാണ് 👌👌

  • @xthreemediasolutions
    @xthreemediasolutions 5 років тому

    ബിഗ് സല്യൂട് bro. genuine

  • @motoframessonyvjohn
    @motoframessonyvjohn 5 років тому

    Super vlog kerala state rtc oru duranthamayi marunna avasta rathriyo pakalo ennilathe ithanu kerala state road transport corporation

  • @mohammed_4193
    @mohammed_4193 5 років тому +38

    ആ കർണാടക്കാരെ കണ്ടുപടിക്ക്‌..ഡെയിലി പാസ്സ് , വണ്ടി കാലിയടിച്ചു ഓടാറില്ല , എല്ലാസ്റ്റാന്റിലും spare busഉം ഉണ്ട്

    • @thabiab2303
      @thabiab2303 5 років тому +2

      Mohammed_ _ KA pakka ane bro

    • @travalwithtruck1930
      @travalwithtruck1930 4 роки тому

      Kali oodarilla ennu parayaruth .njagal verum 3 perumayi .mysr Calicut vannittund .athum scania

  • @sangeeth75
    @sangeeth75 4 роки тому +4

    Yes bro the government transport is the same in all states. Even in tamilmadu. Take care

  • @nibingeorge7388
    @nibingeorge7388 5 років тому +1

    tired aayallo chetta yatra chaidhu ..best of luck brother .

  • @aravind.naravind.n2675
    @aravind.naravind.n2675 3 роки тому

    Oru doubt. Ee kottarakara mookambika super dilex, trivandram vayanad ksrtc ithupolulla. Bus kal malappuram jilayil evide chennal annu kanuka. Malappuram dipoyil ithonnum varilla. Najn manjeri annu. Enikku itharam bus iil keran evide pokanam

  • @Suneer_ahmed
    @Suneer_ahmed 5 років тому +7

    30 വർഷം ആയിട്ടും ഓടുന്ന ബസ്സ് ഇപ്പോഴും ഓടുന്നുണ്ടോ take care bri😍

  • @shababnoor
    @shababnoor 5 років тому +10

    സുജിത്ത് ഏട്ടാ അച്ഛനെയും അമ്മയേം കൊണ്ട് ഒരു വ്ലോഗിൽ വാ...

  • @Bkr-ob4tu
    @Bkr-ob4tu 5 років тому +2

    I am a frequent traveller to kannur and had a similar experience with ksrtc scania once. Then I decided not even to look up to their scania and now prefer only kallada's Volvo from TVM to kannur journeys....I now have some kind of a "scania phobia" after my bad experience!🙄

  • @midhunt1596
    @midhunt1596 4 роки тому

    Entha ksrtckye body colour vethyasam chela vandigal red and yellow chelathe white and blue athe entha karanam???