Kunjikiliye...1080p | Indrajalam | Video Song | Mohanlal | Sreeja | S.P.Venkitesh Hit Song

Поділитися
Вставка
  • Опубліковано 28 вер 2024
  • Song : Kunjikiliye...
    Movie : Indrajalam
    Lyrics : O.N.V.Krurp
    Music : S.P.Venkitesh
    Singer : M.G.Sreekumar
    കുഞ്ഞിക്കിളിയേ കൂടെവിടെ?
    കുഞ്ഞോമന നിന്‍ കൂടെവിടെ?
    എന്റെ കൂട്ടില്‍ നീ പോരാമോ?
    എന്നോടൊത്ത് നീ പാടാമോ?
    പാടത്തെ പൂ നുള്ളാന്‍
    മാറത്തെ ചൂടേല്‍ക്കാന്‍ [ കുഞ്ഞിക്കിളിയേ ]
    ആനയ്ക്കെടുപ്പതു പൊന്നുംകൊണ്ടേ
    ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
    ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
    ആശയോടെ വന്നവന്‍ ഞാന്‍
    പാദസരങ്ങളിഞ്ഞ കിനാവേ
    പോരൂ നീ... [ കുഞ്ഞിക്കിളിയേ ]
    പാതിവിടര്‍ന്നൊരീപ്പൂക്കളുമായ്
    പാതിരയാരെയോ കാത്തുനില്‍ക്കെ
    ഈ കടലിന്‍ കൈകളേതോ
    നീര്‍ക്കിളിയെ താരാട്ടുമ്പോള്‍
    പാടിയണഞ്ഞ കിനാവിനെ
    മാറോടു ചേര്‍ത്തൂ ഞാന്‍ [ കുഞ്ഞിക്കിളിയേ ]

КОМЕНТАРІ • 477

  • @sreejthchirakal2848
    @sreejthchirakal2848 3 роки тому +125

    വർഷങ്ങൾക്കു മുമ്പ് റേഡിയോയിൽ ചലച്ചിത്ര ഗാനത്തിൽ ഈ ഗാനത്തിന് വേണ്ടി കാതോർത്തു എന്റെ മനസ്സ് പോലെ തന്നെ ഈ പാട്ടു വന്നപ്പോൾ ഉണ്ടായ സന്തോഷം .... പഴയ പാട്ടുകൾ ജീവനാണ്....

    • @santhoshav5589
      @santhoshav5589 2 роки тому +1

      Curect

    • @abhiramajith6835
      @abhiramajith6835 2 роки тому +3

      സത്യമാണ് ചിത്രഗീതം പരുപാടി ടീവിയിൽ കാണാൻ അടുത്ത വീട്ടിൽ പോയിട്ടുള്ള ആ പ്രായം ഓർമ്മ വരുന്നു ഇനിയും വരുമോ ഇതുപോലെ ഒരു കാലം ❤️❤️🙏🙏

    • @ajinlalpk
      @ajinlalpk Рік тому

      😄😄🙏

  • @sureshthalassery9059
    @sureshthalassery9059 3 роки тому +276

    ലോകത്ത് എത്ര മികച്ച ഗായകർ ഉണ്ടായിട്ടും കാര്യമില്ല , ഈ പാട്ടൊക്കെ എംജി അണ്ണൻ തന്നെ പാടിയാലെ ഇത്ര മനോഹരമാവൂ

    • @124anachevi
      @124anachevi 3 роки тому +5

      Exactly

    • @bijubiju3446
      @bijubiju3446 3 роки тому +1

      Pattaya is one that has the most popular and unique range of features that are 1 lp7sw

    • @vivekvenu7709
      @vivekvenu7709 3 роки тому +1

      @@bijubiju3446 nthonna

    • @shradhav8867
      @shradhav8867 3 роки тому +1

      Nd Lalettan abhinayikkanam ♥️

    • @arunkumarks2096
      @arunkumarks2096 3 роки тому +4

      Aadyamayi Theatre poyi kanda cinema, Ammayum Achanum Chechiyum njanum 3 seat book cheythu, onnil Ammayum njanum😂🤣, sweet memories 🥰😘

  • @anversha123
    @anversha123 3 роки тому +417

    ഈ ഗാനത്തിന് വേണ്ടി ആകാശവാണി ചലച്ചിത്രഗാനങ്ങൾക്ക് കാത്തിരുന്ന കാലം ഉണ്ടായിരുന്നു 90s

  • @rajeshraveendran7276
    @rajeshraveendran7276 3 роки тому +56

    എത്ര നല്ല പാട്ടാണ് ഇത്
    ലാലേട്ടൻ പൊളിച്ചു
    🎧

  • @jineshp2413
    @jineshp2413 2 роки тому +33

    ചെറുപ്പത്തിൽ ഒരു കല്യാണ വീട്ടിൽ play ചെയ്താണ് ആദ്യം ഈ ഗാനം മനസ്സിൽ കയറിയത് എന്റെ ആറാമത്തെ വയസിൽ. ഇപ്പോഴും ഇത് കേൾക്കുമ്പോൾ ആ കുട്ടികാലം ആണ് ഓർമ വരുന്നത് nostalgiaaaaaa.......

    • @akhilsudhinam
      @akhilsudhinam Рік тому +3

      സെയിം പക്ഷെ എനിക്ക് നാല് വയസ്സ് അച്ഛന്റെ പെങ്ങളുടെ മകളുടെ കല്യാണത്തിന് ആണ് ആദ്യം കേട്ടത്

    • @bindhujohn840
      @bindhujohn840 8 місяців тому +1

      Same ❤️❤️

  • @jaganat3333
    @jaganat3333 4 роки тому +211

    അതിപ്പോ ഐശ്വര്യാ റായി ആയാലും ശ്രീജ ആയാലും ഏട്ടന്‍ റൊമാന്‍സ് കിടു

  • @abeeshabi5869
    @abeeshabi5869 2 роки тому +11

    മലയാളത്തിന്റെ പുണ്യം എന്റെ ശ്രീക്കുട്ടൻ പാടി തകർത്തു❤❤❤❤❤❤ എംജി ശ്രീകുമാർ🌹🌹🌹🌹🌹🌹🌹

  • @deepuneduveli3853
    @deepuneduveli3853 Рік тому +4

    ആറ്റിങ്ങൽ ഗൗരി. എപ്പോഴും ഓർക്കും ഇ പാട്ടു കേൾക്കുമ്പോൾ അന്നത്തെ ജനം ❤മോഹൻലാൽ 💐

  • @prasanthmohan925
    @prasanthmohan925 3 роки тому +59

    "കാർലോസ്" മറ്റൊരാതുല്യ നടന്റെ ഉദയം ( രാജൻ പി ദേവ് )👍

  • @aruns6132
    @aruns6132 4 роки тому +130

    ഏട്ടൻ ലുക്ക്‌ 👌👌

  • @nobyt.jt.j2016
    @nobyt.jt.j2016 3 роки тому +4

    ഈ പാട്ടിന്റെ ഇടയിൽ ഉള്ള തബലയുടെ താളം ഞാൻ കൂട്ടുകാരുമായി ചേർന്ന് ഡെസ്കിന്റെ പുറത്തും കലത്തിന്റെ പുറത്തുമൊക്ക അടിച്ച് അനുകരിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ബാല്ല്യകാലത്ത്.

  • @abhimanueabi610
    @abhimanueabi610 3 роки тому +148

    അടി മോനെ ഒരു MG പുക്കുറ്റി ⚡️⚡️⚡️⚡️⚡️♥️♥️♥️♥️♥️

  • @Smart-64684
    @Smart-64684 2 роки тому +5

    Lalletanum, mg annanum thakarthu aadi padiya oru sp venketesh kidilan song👌👌👌❤❤❤❤❤❤🌹

  • @sreejithsp285
    @sreejithsp285 3 роки тому +96

    ഇങ്ങേരെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണം ❤️

    • @shajivs5
      @shajivs5 3 роки тому +2

      അങ്ങോട്ട് ചെന്നാമതി.

    • @nithinkk1937
      @nithinkk1937 3 роки тому

      😜

    • @krishnaa......
      @krishnaa...... 2 роки тому

      @@shajivs5 അതേയ് സ്വപ്നത്തില് ആവാല്ലോ 😉എല്ലാവർക്കും ഉണ്ടാവും ഇങ്ങേരുടെ ചിത്രം,വന്ദനം......അങ്ങനെ അങ്ങനെ കുറേ സിനിമകൾ കണ്ടിട്ട് അങ്ങനെ ഒരു മോഹം.അത്രക്കും മികച്ച romantic actor. എംജി ശ്രീകുമാറും👌👌👌

    • @saneeshmm8582
      @saneeshmm8582 2 роки тому

      Nee entha gay aano 😂😂🤣

    • @krishnaa......
      @krishnaa...... 2 роки тому

      @@saneeshmm8582 എന്താ ഉദ്ദേശിച്ചത്

  • @stalinnandhuma3063
    @stalinnandhuma3063 Рік тому +4

    ഈ പാട്ട് ഒന്ന് ഹെഡ്സെറ്റിൽ കേട്ട് നോക്ക് മക്കളെ വേറെ ലെവൽ ആണ് ♥️♥️

  • @myphone-nc5ii
    @myphone-nc5ii 4 роки тому +49

    Nostalgic...... Aarum onnum paraynda..... This is ultimate

  • @Anj_escape_vlog
    @Anj_escape_vlog 2 роки тому +3

    ജീവിതത്തില് ആദിയമായി കണ്ട സിനിമ, ആറ്റിങ്ങൽ ഗൗരി തീയറ്റർ 2 ക്ലാസ്സിൽ പഠിക്കുമ്പോൾ

  • @chakkusachu4972
    @chakkusachu4972 3 роки тому +10

    എത്ര കേട്ടാലും മദിവരിലാ അത്രക് രസമുണ്ട് e സൊങ്ങ്

  • @madhmaraminna4823
    @madhmaraminna4823 2 роки тому +6

    1992 കാലഘട്ടത്തിൽ ഈ ഗാനം ആവേശം നിറഞ്ഞതായിരുന്നു...

  • @syamsagar439
    @syamsagar439 2 роки тому +1

    ഉത്സവപ്പറമ്പിലും ആകാശ വാണിയിലും കേട്ട ഓർമ്മകൾ, നൊസ്റ്റാൾജിക്

  • @Unniu2
    @Unniu2 3 роки тому +5

    എൻറെ കൂട്ടിൽ നീ പോരാമോ...🧐
    എന്നോടൊത്ത് നീ പാടാമോ...🧐
    🥰🎼🔊❤💖❤🥰

  • @vineethvijayan8491
    @vineethvijayan8491 4 роки тому +39

    Indrajalam still has a great fan base though it’s been 30 years since its release . Movie is just 🔥🔥🔥🔥

  • @MovieSports
    @MovieSports 2 роки тому +1

    ഈ പാട്ടൊക്കെ മൂളാത്ത 90 kids ഉണ്ടാവില്ല.. കണ്ണൻ നായർ, കാർലോസ്, ബോംബെ

  • @aslamaslu2268
    @aslamaslu2268 2 роки тому +6

    1980 and 1990 malayala cinemayude suvarna kalagattam good movies and best songs

  • @sanalsanu7624
    @sanalsanu7624 3 роки тому +6

    Sp venkitesh sir and Mg sreekumar sir

  • @aneeshpa-og4zx
    @aneeshpa-og4zx 2 роки тому +3

    ഇന്ദ്രജാലം 😍😍😍

  • @prajeeshkuttananan283
    @prajeeshkuttananan283 3 роки тому +3

    എന്റെ ❤ലാലേട്ടൻ

  • @unnimarardmn3167
    @unnimarardmn3167 2 роки тому +1

    ഇന്ദ്രജാലം എന്ന് കേൾക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ ഒരു പേടിയാണ് .കാരണം എന്റെ കുട്ടിക്കാലത്തു സിനിമാക്കൊന്നും വിടുകയില്ല .അന്ന് കൂട്ടുകാരെല്ലാം സിനിമ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയോട് ചോദിച്ചു ഞാനും പൊയ്ക്കോട്ടേ എന്ന്. അച്ഛൻ ജോലി കഴിഞ്ഞു വരുന്നതിനു മുൻപ് വരുമോ എന്ന് അമ്മ ചോദിച്ചു .വരാം എന്നും പറഞ്ഞു ഞാനും പോയി .നാലു കിലോമീറ്റർ നടന്നാണ് സിനിമ കാണാൻ പോയത്. അച്ഛൻ വരുന്നതിനു മുൻപ് എനിക്ക് എത്താൻപറ്റിയില്ല .പേടിച്ചാണ് വീട്ടിൽ കയറിയത് .പക്ഷെ അച്ഛൻ വഴക്കൊന്നും പറഞ്ഞില്ല .ഞാൻ വരുന്നതിനു മുമ്പ് അവർ തമ്മിൽ വഴക്കിട്ടോഎന്നും അറിയില്ല .എന്തായാലും ഞാൻ രക്ഷപെട്ടു .ഈ പേടിയൊന്നും ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ലല്ലോ .എല്ലാം വിരൽ തുമ്പിൽ .🙏🙏🙏🙏

  • @sudheeshkg7083
    @sudheeshkg7083 4 роки тому +11

    Ente kochile adya favourite song

    • @BluestarVisualMedia4
      @BluestarVisualMedia4 4 роки тому +2

      entem bro..kochile njanum ee song thettich okke paadi nadakkumayirunnu

  • @arunjojo_12
    @arunjojo_12 2 роки тому +1

    ലാലേട്ടൻ എന്നാ ലുക്ക്‌ 😍❤️😘

  • @zainudeenrawther3607
    @zainudeenrawther3607 11 місяців тому +1

    Magical ✨ song ❤❤😮

  • @prafulm3250
    @prafulm3250 3 роки тому +21

    കണ്ണൻ നായർ ഹാജർ ഹേ

  • @sreekumarsurendranpillai9605
    @sreekumarsurendranpillai9605 3 роки тому +7

    MG ലെവൽ വേറെയാണ്.

  • @thiruvetti
    @thiruvetti 3 роки тому +21

    WOw, hearing this song after several years.. As a Tamil guy, somehow this song has stuck with me for years inspite of many other more popular songs. Guess this was shown often on DD.
    Pleasant song typical of Malayalam songs. Melody than prathanam.

    • @GARUDA73679
      @GARUDA73679 3 роки тому +2

      THANKS FOR YOUR COMPLIMENT WATCH VINTAGE MOHANLAL MOVIES YOU CAN HEAR SUCH SO MANY BEAUTIFUL MALAYALAM SONGS

  • @sherlockhlomes4994
    @sherlockhlomes4994 2 роки тому +1

    HBD 🎂 ലാലേട്ടാ sweet 62 🥰🎉

  • @ratheeshrnair6627
    @ratheeshrnair6627 5 місяців тому

    90.s. ലെ മോഹൻലാൽ 🔥

  • @krishnakumarpckrishnakumar9393

    80/90 കാലത്ത് ജീവിച്ചവരാണ് ജീവിതം ആസ്വദിച്ചവർ, അനുഭവിച്ച വർ തിരിച്ച് കിട്ടുമോ ? ഒരിക്കൽക്കൂടി ? ആ നല്ല കാലം ...

  • @Starankus
    @Starankus 11 місяців тому

    Woooooow wooow woooow ❤❤❤i have no words to explain my feelings while hearing this song...and really i will say 1000000 thanks to present this songs to us..god bless you brother

  • @anoopsr852
    @anoopsr852 4 роки тому +11

    Sp sir...u r the great...what a song.. super music. ...

  • @vismayaleppuzz
    @vismayaleppuzz 3 роки тому +12

    എൻ്റെ ഇഷ്ട ഗാനം

  • @sabareeshpcsachu9535
    @sabareeshpcsachu9535 3 роки тому +7

    Lalettanum sreejayum super aayittund💞

  • @AjithKumar-k5u4y
    @AjithKumar-k5u4y Місяць тому

    🙏🙏🙏വർഷങ്ങൾക്ക് മുമ്പ് 🌹പാലാ മഹാറാണി 🌹🌹തിയേറ്ററിൽ 🌹അമ്മച്ചി യുടെ വീട്ടിൽ പോയപ്പോൾ കണ്ടത് 🌹🌹🙏🙏👍👍

  • @GARUDA73679
    @GARUDA73679 3 роки тому +2

    JAYANU SHESHAM SCREEN PRESENCIL INDIAYIL ETTAVUM SUPER MOHANLAL THANNE

  • @sreedevisasidharan7333
    @sreedevisasidharan7333 3 роки тому +2

    Mohanlsl sobhana ide koode abhinayikkunnathupole thannevaadhyam mudale urvasi udein ororutharudein koode bhangiyayi sbhinsyikkunna first bestbhero thanneyanu ee chothrathilum.

  • @ananthuab
    @ananthuab 4 місяці тому

    Best era of mohanlal

  • @retnammapk8154
    @retnammapk8154 Рік тому

    Indrajalam Mohanlal super

  • @Its_nagato_Chan
    @Its_nagato_Chan 5 місяців тому

    ചെറുപ്പത്തിൽ ' കണ്ടെ. സിനിമ❤

  • @chikkupattakulam3871
    @chikkupattakulam3871 3 роки тому +1

    കന്നട സിനിമ poli kiti എന്ന പടത്തിൽ muthina gelaya എന്ന ഒരു പാട്ട് ഉണ്ട്.. ഇതേ പോലെ തന്നെ
    കുറച്ച് വ്യത്യാസം മാത്രം.. പക്ഷെ രണ്ടു പടവും ഇറങ്ങിയത് ഒരേ വർഷം.. കന്നഡ ആണെന്ന് തോനുന്നു ആദ്യം ഇറങ്ങിയത്..

  • @akash9273
    @akash9273 2 роки тому +1

    🥳🥳ലാലേട്ടൻ🥳

  • @hridyavpvp1128
    @hridyavpvp1128 3 роки тому +22

    Al nadheente paatt kettu ivide vannor undo 😌

  • @ക്ലീൻ്റ്ചാൾസ്

    കുഞ്ഞികിളിയെ കൂടെവിടെ .....

  • @darsanamanu9524
    @darsanamanu9524 3 роки тому +6

    Aanakikkeduppathuponnumkondee aamadapettium yenthikondeee..
    Apozthe xpression sooper

  • @vincevs5359
    @vincevs5359 2 роки тому +1

    Laletan powli look

  • @deepakk.v8821
    @deepakk.v8821 3 роки тому +6

    കണ്ണനായർ..💯💞

  • @babupk5676
    @babupk5676 Рік тому

    Sreeja

  • @gaminglogo4881
    @gaminglogo4881 4 роки тому +9

    Old is gold

  • @arrahul316
    @arrahul316 Рік тому

    Aadhyamaayi kettathu kovililu utsavathinu 1991, nalanchira vach...kovilu marrann poi....🤔 kinnam pattt..

  • @nishadedr5987
    @nishadedr5987 2 роки тому

    ബാബു ആന്റണി 👌👌👍

  • @chandrac9445
    @chandrac9445 8 місяців тому

    Super song's ❤❤❤❤❤

  • @ajithbala593
    @ajithbala593 Рік тому +1

    ❤️❣️❤️

  • @sreedevikumaran1272
    @sreedevikumaran1272 Рік тому

    Mohanlalinte cinemayum, athile songum ethra kandalum mathiyakarilla.

  • @subramaniansubramanian590
    @subramaniansubramanian590 2 роки тому

    ഞാൻ സംഗീതപ്രേമികളെ ഏറ്റവും കൂടുതൽ താൽപര്യം പാട്ടിനോട് ആണ് സിനിമയുടെ താല്പര്യമില്ല അത് പാട്ടിനോട് കൂടുതൽ താല്പര്യം

  • @rajukannan79
    @rajukannan79 3 роки тому +3

    Ethra kettalun mathiavilla,feeling nostalgic

  • @anjanaanil7919
    @anjanaanil7919 3 роки тому +2

    Super .song

  • @syamsagar439
    @syamsagar439 2 роки тому

    ശ്രീനി, സത്യൻ കോമ്പോയിലൊരു പടം കളഞ്ഞിട്ട് ലാൽ ചെയ്ത പടം, അതിൽ മാത്രമാണൊരു വിഷമം 😔. ആ സ്പേസിൽ അവരെടുത്തതാണ് തലയണ മന്ത്രം.

  • @binuos2855
    @binuos2855 3 роки тому +4

    നൊസ്റ്റാൾജിയ....

  • @sureshkumar-th4rt
    @sureshkumar-th4rt Рік тому

    എംജി എവെർ ഗ്രീൻ superhit

  • @Girish749
    @Girish749 3 роки тому +1

    Loveing sonng

  • @anoopsherinzz4495
    @anoopsherinzz4495 3 роки тому +4

    ♥️♥️♥️♥️♥️♥️♥️

  • @supriyasp4069
    @supriyasp4069 3 роки тому +4

    🌷🌷👏. ഫിൽ ദി സോങ് 🌷🌷

  • @adithis7134
    @adithis7134 Рік тому +3

    ലാലേട്ടന്റെ വില അറിയാത്ത കുറെ അവൻ മാർ

  • @binshinqatar
    @binshinqatar 5 місяців тому +1

    2024 ലും

  • @prakashanpk8500
    @prakashanpk8500 3 роки тому +1

    ❤️ 19 ❤️ 4 ❤️ 2021❤️

  • @noyalts3855
    @noyalts3855 3 роки тому +2

    SPV 💖

  • @sajithagirish447
    @sajithagirish447 3 роки тому +4

    What a feel😍

  • @zainudeenrawther3607
    @zainudeenrawther3607 11 місяців тому

    ❤❤

  • @thushanthvarkala
    @thushanthvarkala 4 роки тому +4

    Music zone💪💪💪

  • @AnilKumar-xc4ci
    @AnilKumar-xc4ci 2 роки тому

    M G sr adipol

  • @binoyk3186
    @binoyk3186 4 роки тому +2

    Lovely song

  • @BABEESHKASHI
    @BABEESHKASHI 2 роки тому +1

    23/12/2021😆

  • @vijayvinodvijayvinod4782
    @vijayvinodvijayvinod4782 2 роки тому

    ഈ പാട്ട് കേട്ട് ഫിലിം കാണാൻ പോയ ഞാൻ 😘

  • @simisibisimi9356
    @simisibisimi9356 3 роки тому +1

    👌👌👌👌😊😊😊

  • @archanan2880
    @archanan2880 3 роки тому

    Lal sir 🙏

  • @mtenworld9869
    @mtenworld9869 3 роки тому +1

    Super cute old song

  • @nithinnellikkal7508
    @nithinnellikkal7508 Рік тому

    🎉🎉🎉🎉🎉🎉🎉🎉🎉

  • @tijukuriandavid5816
    @tijukuriandavid5816 Рік тому

    ❤️❤️❤️❤️

  • @SUMITHAVIJAYAM-ls7fm
    @SUMITHAVIJAYAM-ls7fm 6 місяців тому

    Ok😊😊😊😊🎉🎉🎉🎉

  • @sanstarlalvlog3269
    @sanstarlalvlog3269 3 роки тому +7

    Llletan vere lavl

  • @sajisnair9354
    @sajisnair9354 Рік тому

    😮👉🐣

  • @loka120
    @loka120 3 роки тому

    Typical rowdy scene, one in notices in India.

  • @zambaartsandsportsclub2433
    @zambaartsandsportsclub2433 4 роки тому +9

    Ithu poloru song orikkalum Illa.

  • @sudevanthottingal3643
    @sudevanthottingal3643 Рік тому

    2:12

  • @TKPankajakshan
    @TKPankajakshan 7 місяців тому

    0:04

  • @AbiAbi-dg6my
    @AbiAbi-dg6my 3 роки тому

    Music Abl

  • @nishamolk2769
    @nishamolk2769 2 роки тому

    Arya wife sayesha Polund nadiye kanditt

  • @lifelessons9996
    @lifelessons9996 3 роки тому +118

    ഈ സിനിമയിൽ കണ്ണൻ നായർ ഹാജർ ഹോ എന്ന് ചോദിക്കുമ്പോ ലാലേട്ടൻ വരുന്ന ഒരു വരവ് ഉണ്ട്... Hooo... 👌👌👌

    • @sreeprus1354
      @sreeprus1354 Рік тому +1

      👍👍👍👍👍👍👍👍🔥🔥🔥🔥🔥

  • @mvin1688
    @mvin1688 3 роки тому +1

    ❤️🎶❤️

  • @amalthampy9861
    @amalthampy9861 2 роки тому

  • @sajiabrahampatterath8795
    @sajiabrahampatterath8795 3 роки тому +302

    80/90😍 വേറെ ലെവൽ മനുഷ്യന്മാർ ജനിച്ചു ജീവിച്ചു 🥰 Legend's

  • @rahulvm2582
    @rahulvm2582 3 роки тому +409

    90' Piller Like adikku
    റേഡിയോയിൽ ഈ ഗാനം ഒക്കെ കേട്ടിരുന്ന ആ നല്ല കുട്ടിക്കാലം
    🥰🥰🥰

    • @lachlancedric5058
      @lachlancedric5058 3 роки тому +1

      I realize I'm pretty randomly asking but do anybody know of a good site to stream newly released series online ?

    • @jaxsonkai7433
      @jaxsonkai7433 3 роки тому +1

      @Lachlan Cedric I watch on Flixzone. Just search on google for it =)

    • @emersonaaron1512
      @emersonaaron1512 3 роки тому

      @Jaxson Kai yea, been using flixzone for years myself =)

    • @lachlancedric5058
      @lachlancedric5058 3 роки тому +1

      @Jaxson Kai thank you, I went there and it seems to work :) I appreciate it !

    • @jaxsonkai7433
      @jaxsonkai7433 3 роки тому +1

      @Lachlan Cedric You are welcome xD