Shanthamee Rathriyil Full Video Song HD | Johnnie Walker Movie Song | REMASTERED |

Поділитися
Вставка
  • Опубліковано 6 лют 2025
  • Movie : Johnnie Walker
    Director : Jayaraj
    Lyrics : Gireesh Puthenchery
    Music : S. P. Venkatesh
    Singers : K. J. Yesudas
    Lyrics :
    ലാലലാ ലാലാല ലാലലാ...
    ഓഹോ ലാലലാ...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും...
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത...
    തപ്പെടു ജുംത ജുംത ജുംത ജുംത ജും...
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത...
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...(2)
    ആകാശക്കൂടാരക്കീഴില്‍...
    നിലാവിന്‍റെ പാല്‍ക്കിണ്ണം നീട്ടുന്നതാര് ?
    തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍...
    രത്നങ്ങളാക്കുന്നതാര് (2)
    കാതോരം പാടാന്‍ വാ...
    പാഴ്പ്പൂരം കാണാന്‍ വാ (2)
    ജുംത ജും ജുംത ജും ജും...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ...(2)
    നക്ഷത്രപ്പൊന്‍നാണ്യച്ചെപ്പില്‍-
    കിനാവിന്‍റെ നീറ്റം നിറയ്ക്കുന്നതാര് ?
    കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്‍റെ-
    കണ്ണീരില്‍ മുത്തുന്നതാര് (2)
    കാതോരം പാടാന്‍ വാ പാഴ്പ്പൂരം...
    കാണാന്‍ വാ...(2)
    ജുംത ജും ജുംത ജും ജും...
    ശാന്തമീ രാത്രിയില്‍...
    വാദ്യഘോഷാദികള്‍ കൊണ്ടുവാ...
    ഓഹോ...കൊണ്ടു വാ (2)
    കൊമ്പെടു ജുംത ജുംത ജുംത ജുംത ജും...
    കുറുംകുഴല്‍ കൊടു ജുംത ജുംത ജുംത...
    തപ്പെടു ജുംത ജുംത ജുംത ജുംത ജും...
    തകില്‍പ്പുറം കൊടു ജുംത ജുംത ജുംത...
    നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...
    ലാലലാ ലാലാല ലാലലാ...ഓഹോ ലാലലാ...
    ഹേഹെഹേ ഹേഹേഹെ ഹേഹൊഹോ...
    ഹോഹോ ഹോഹൊഹോ...!

КОМЕНТАРІ • 898