Avacado Juice - Malayalam - ഒരു അടിപൊളി അവകാഡോ ജ്യൂസ് - ആരോഗ്യത്തിന്

Поділитися
Вставка
  • Опубліковано 4 жов 2019
  • Ingredients : - Avacado - 1 Pc
    Sugar - 3 Table spoon
    Milk - 1 Cup
    Cardamom - 1

КОМЕНТАРІ • 25

  • @lalamattannur7451
    @lalamattannur7451 2 роки тому +1

    👍🏻👍🏻

  • @nisarkvk2905
    @nisarkvk2905 2 роки тому +1

    👍👍👍

  • @parvathynl1953
    @parvathynl1953 3 роки тому +2

    Njan green avocado vechu undaakki .nalla kanappayirunnu .aadyayitta avocado vangiyath .

  • @minecraftgamio
    @minecraftgamio 4 роки тому +2

    Adipoli ayitto ningale njan koottaki tto thirichum varane

  • @Chocolaty_huggs
    @Chocolaty_huggs Рік тому +1

    ഹായ്, ഞങ്ങൾ അമർത്തുന്ന അവോക്കാഡോ വാങ്ങാറുണ്ടായിരുന്നു, ഞങ്ങൾ വെള്ളം ഐസ്ഡ് പാലും പഞ്ചസാരയും ചേർക്കുമായിരുന്നു ഒരു ദിവസം ഞങ്ങൾ കടയിൽ നിന്ന് ഫ്രഷ് അവോക്കാഡോ ജ്യൂസ് വാങ്ങി, അങ്ങനെ ഞങ്ങൾ അവോക്കാഡോ ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കുമ്പോൾ, ആൾ പച്ച അവോക്കാഡോ ഉപയോഗിക്കുന്നത് കണ്ടു, അവൻ ഐസും ഐസ്ഡ് മിയോക്കും ചേർത്തു, അങ്ങനെ ഞങ്ങൾ വീട്ടിൽ വന്നു, ഞങ്ങൾ അവകാഡോ വാങ്ങി, സാധാരണയായി ലുലുവിൽ നിന്ന് അവക്കാഡോ വാങ്ങും ( കെനിയ അവോക്കാഡോ) ബ്രാൻഡ് ഞാൻ ഇന്ത്യയിൽ താമസിക്കുന്നില്ല, ഞാൻ വിദേശത്താണ്, അതിനാൽ ഞങ്ങൾ വിഷയത്തിലേക്ക് തിരിച്ചുവരുന്നു, ഞങ്ങൾ അത് പോലെ ജ്യൂസ് ഉണ്ടാക്കി, അത് രുചികരമായി. ഞാൻ പറയുന്നത് നെഗറ്റീവ് ആണെന്ന് ദയവായി കരുതരുത്
    hai,
    njangal amarthunna avocado vaangaarundayirunnu, njangal vellam iced paalum panjasaarayum cherkkumaayirunnu
    oru divasam njangal kadayil ninnu frash avocado jyus vaangi, angane njangal avocado jyus undakkunnathu enganeyennu nokkumbol, aal pacha avocado upayogikkunnathu kandu, avan issum iced miyokkum cherthu, angane njangal veettil vannu, njangal avakaado vaangi, saadhaaranayaayi loluvil ninnu avakkaado vaangum ( keniya avocado) braand njaan indiayil thaamasikkunnilla, njaan videshathaanu, athinal njangal vishayathilekku thirichuvarunnu, njangal athu pole jyus undakki, athu ruchikaramaayi.
    njaan parayunnathu negattiv aanennu dayavaayi karutharuthuhi,
    we used to buy the pressing avocado and we used to add water iced milk and sugar thats all
    one day we bought fresh avocado juice from shop so while we was watching how to make avocado juice we saw that the guy was using green avocado and he added ice and iced miok so we came home and we bought avocado qe usually buys avocado from lulu (Kenya avocado) the brand i am not staying at india i am abroad so back to the topic we made juice like that and ot tasted super
    just saying please dont think that i am saying as negative

    • @teampositive
      @teampositive  9 днів тому

      Good Dear. ഞങ്ങൾ kenya ടെ അവകാടോയാണ്‌ വാങ്ങാറുള്ളത്. പക്ഷെ ഇത് വരെ പച്ച അവകാടോ ഇങ്ങനെ ട്രൈ ചെയ്തു നോക്കിയിട്ടില്ല.

  • @malluhopes7729
    @malluhopes7729 4 роки тому +1

    👍

  • @balkeesashbalkeesash
    @balkeesashbalkeesash Рік тому +2

    Ithin kaip varan karanam

    • @teampositive
      @teampositive  9 днів тому

      അത് പഴുക്കാത്തതിനാൽ...

  • @ammuammu8367
    @ammuammu8367 3 роки тому +2

    Ee fruit puli aano madhuram aano

    • @teampositive
      @teampositive  3 роки тому +1

      പുളിയല്ല... ചെറുതായി ഒരു മധുരം ഉണ്ടാകും... ഹെൽത്തി ആയിട്ടുള്ള ഒരു ഫ്രൂട്ട് ആണ്.

    • @Poojajina7
      @Poojajina7 2 роки тому +1

      എനിക്ക് കിട്ടിയത് കയ്പ്പ് ആയിരുന്നു 😢അതെന്താ അങ്ങനെ....

    • @JasmalBabumJasu
      @JasmalBabumJasu Рік тому

      Enikkum കയ്പ്പായിരുന്നു. പകുതി കളഞ്ഞു

    • @nadirak1397
      @nadirak1397 11 місяців тому

      ​@@Poojajina7 that's Indian avacado .

    • @sajdahirene-..-
      @sajdahirene-..- 4 місяці тому

      @@Poojajina7enikhum njan kudicha 2 thavana yum sharthichu athentha anghanae

  • @gamingvloger5056
    @gamingvloger5056 Місяць тому +2

    ഞാൻ ഉണ്ടാക്കി പക്ഷേ കയിപ്പ് രസമായിരുന്നു

    • @teampositive
      @teampositive  9 днів тому

      പഴുക്കാത്ത അവകാടോ കയ്പ്പ് രസം ആയിരിക്കും.

  • @nisarmvfinha4615
    @nisarmvfinha4615 3 роки тому +1

    👍👍👍

    • @teampositive
      @teampositive  3 роки тому

      താങ്ക്സ് 🙏🙏🙏