#SS9

Поділитися
Вставка
  • Опубліковано 27 вер 2024
  • #SS9 "ഒരു മാലൈ..." എന്ന ഹിറ്റ് തമിഴ് ഗാനത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ സിയാദ്
    Star Singer Season 9 || Sat & Sun 7.30 PM || Asianet
    One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

КОМЕНТАРІ • 486

  • @akhilthayyil7720
    @akhilthayyil7720 10 місяців тому +588

    സിയാദിന്റെ film songs ന് പറ്റിയ വോയിസ്‌ ആണ്.. ഈ പെർഫോമൻസോടെ കൂടുതൽ അവസരങ്ങൾ കിട്ടട്ടെ ❤

    • @jayakumarg6417
      @jayakumarg6417 10 місяців тому +10

      സത്യം 👌

    • @ArunNair-g7x
      @ArunNair-g7x 10 місяців тому +4

      No

    • @chilanka77
      @chilanka77 9 місяців тому +2

      Siyad paaditund..Sharth sir nte compstnll

    • @akhilthayyil7720
      @akhilthayyil7720 9 місяців тому +2

      @@chilanka77 ariyam indian voice kazhinjathode aanu pinne avasarangal kittiyilla

  • @SiyadZiyaOfficial
    @SiyadZiyaOfficial 10 місяців тому +722

    Hi everyone .Siyad Here..
    Thank you so much for all your comments and support 🤩🤩

    • @Magicrings-
      @Magicrings- 10 місяців тому +9

      Hai bro, Singing Superb❤❤❤❤

    • @chillu2702
      @chillu2702 10 місяців тому +8

      Hi Siyad… Apart from singing, I always notice your sincere expressions when others sing. Keep it up… keep singing 👏👏👏

    • @ishfaqekd7514
      @ishfaqekd7514 10 місяців тому +3

      Siyade.. Ninne ariyilla, kanditilla.. Engane ഒക്കെയോ പാട്ട് കേട്ടു.. എന്താ പറയ, പ്രാന്തൻ 🌹❤️ ഒറ്റപ്പാലം product ആണല്ലേ..

    • @anjanagopinath245
      @anjanagopinath245 10 місяців тому +2

    • @aijueldhose9280
      @aijueldhose9280 10 місяців тому +5

      Not only singing.. But the entire presentation of this song is unbeatable.. Singing a song like this in a live stage is so difficult.. But u managed in a beautiful way... Each and every element of your performance like the expressions, feel, chorus.. Parts portions.. Ur dressing and even the whistling in the last were too good... ❤❤❤ keep rocking like this.. And the God may bless you for all your hardwork 🔥🔥🔥

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 10 місяців тому +364

    ഈ പാട്ട് 90s ന്റെ നൊസ്റ്റാൾജിയ ആണ് ❤️❤️❤️❤️❤️ഇത് പാടിയത് കണ്ട് ഞാൻ സിയാദ് ന്റെ കട്ട fan ആയെ 😍😍✌️✌️

    • @demigod1025
      @demigod1025 10 місяців тому +1

      💯bruh

    • @devoyager179
      @devoyager179 10 місяців тому +2

      20s early bro

    • @sree6004
      @sree6004 10 місяців тому +6

      2005 lemovie annu❤

    • @faizalkareem2164
      @faizalkareem2164 8 місяців тому +1

      90s ഒ?... 🤔

    • @remaavani1976
      @remaavani1976 6 місяців тому +3

      ഇവിടെ 90 ഒന്നുമില്ല ഇത് ഞങ്ങൾ 2K പിള്ളേരുടെയാ🔥❤️

  • @a___isha4550
    @a___isha4550 10 місяців тому +139

    Nostu🥺❤️❤️ഇൻസ്റ്റയിൽ കണ്ട് വന്നതാ ശരിക്കും കാർത്തിക് പാടിയത് പോലെ തന്നെ😮😮😍😍

    • @midhunleo10-l1w
      @midhunleo10-l1w 3 місяці тому +1

      Athrakk veno 😂😂

    • @a___isha4550
      @a___isha4550 3 місяці тому +1

      @@midhunleo10-l1w ഇരിക്കട്ടെ 😌😌

    • @midhunleo10-l1w
      @midhunleo10-l1w 3 місяці тому

      @@a___isha4550 ok🙌😂❤️

    • @midhunleo10-l1w
      @midhunleo10-l1w 3 місяці тому

      ​@@a___isha4550 എനിക്കും ഇഷ്ട്ടം ആയി പാട്ട് എവിടെയോ ഒരു കാർത്തിക് ടച്ചു ഉണ്ട് 😄❤️

  • @Rajisha_Anju
    @Rajisha_Anju 10 місяців тому +181

    Reality ഷോസിൽ ഒന്നിലും അങ്ങനെ കേൾക്കാത്ത ഒരു song🤌much luv💞sng addict

    • @SINUSGALLERY1
      @SINUSGALLERY1 8 місяців тому +3

      Akber padi..സ ri ഗ മ പ യിൽ

  • @EditographerOffl
    @EditographerOffl 9 місяців тому +98

    എന്നാ സപ്പോർട്ട് ആഡോ കോറസ് 🔥🔥🔥
    Also His Voice ❤

  • @veenaveena5841
    @veenaveena5841 8 місяців тому +100

    കാർത്തിക് പാടിയ അതേ ഫീൽ കിട്ടിയത് ഈ ബ്രോ പാടിയപ്പോൾ ആണ്
    ഒറിജിനൽ ട്രാക്ക് കേട്ടത്പോലെ തന്നെ
    ഇത് ഹാരിസ് ജയരാജ്‌ സാർ കേൾക്കാൻ ഇട വരട്ടെ ❤❤

    • @kalyanigopalan871
      @kalyanigopalan871 3 місяці тому +1

      Yes

    • @shijokoshy23
      @shijokoshy23 Місяць тому +4

      നന്നായി പാടി അതെ ഉള്ളു അല്ലാതെ karthik feel ഒന്നും കിട്ടിയില്ല...😊

    • @niyazzmoithu20
      @niyazzmoithu20 Місяць тому

      yeah​@@shijokoshy23

  • @mikasaackerman8596
    @mikasaackerman8596 10 місяців тому +150

    He Deserved the golden Star !!!

    • @varshasam620
      @varshasam620 10 місяців тому +10

      Cheriya mistake polum chitra chechi nokkum.

    • @sreenathk6318
      @sreenathk6318 7 місяців тому +2

      ​@@varshasam620adu nalla reethiyil paraju tharum snehattode sonuji and chitrechi

  • @Malappurakkan
    @Malappurakkan 10 місяців тому +93

    ന്താ perfomence oh ഒരു രക്ഷയും ഇല്ല സിയാദ് 👌👌👌👌❤️❤️❤️😄

  • @YamunaGanga22
    @YamunaGanga22 10 місяців тому +166

    Karthik paadiya athe feel.. 🔥 chorus just aewsome.. ✨

    • @TSRhercules
      @TSRhercules 10 місяців тому +5

      😂

    • @deepakrajendran7520
      @deepakrajendran7520 10 місяців тому +11

      kopan karthik padunna athra feel onnum aarkum kittilla ith kollam athreye ullu

    • @YamunaGanga22
      @YamunaGanga22 10 місяців тому +9

      @@deepakrajendran7520 enikku kitty.. Ellaarkkum angane aavillallo.. 😌

    • @nidhinidhya7022
      @nidhinidhya7022 9 місяців тому +6

      ​@@deepakrajendran7520onnu podo aa kutty adhupole thanne paadiyittnd ❤.

    • @rohanbabu7574
      @rohanbabu7574 9 місяців тому +2

      Athrekku veno 🤣

  • @deepthirajesh9978
    @deepthirajesh9978 10 місяців тому +45

    അവൻ ആസ്വദിച്ചു പാടുന്നത് കാണുമ്പോലെ രോമാഞ്ചം ❤❤❤

  • @Alisajad007
    @Alisajad007 10 місяців тому +55

    ഇതിൽ ഉള്ളവരുടെ വോയിസ്‌ ഒക്കെ ഒരു രക്ഷയുമില്ല ✨👌🏻🔥

  • @ishfaqekd7514
    @ishfaqekd7514 10 місяців тому +37

    സിയാദ് മോനേ.. ഇതും കൂട്ടി എത്രാമത്തെ വട്ടം നിന്റെ സോങ് kanunne❤️❤️❤️❤️❤️

  • @febinkm62
    @febinkm62 7 місяців тому +10

    My Favourite ever Song.... കേട്ടപ്പോൾ മനസ്സ് നിറഞ്ഞു... ഒറിജിനൽ കേൾക്കുന്ന പോലെ തോന്നി... Your best in Star Singer Siyad... Keep this song in your all future programs... All the Best...

  • @GangaYamuna
    @GangaYamuna 10 місяців тому +155

    Those chorus stole the show.. 👀🔥

  • @Magicrings-
    @Magicrings- 10 місяців тому +47

    ഈ വർഷത്തെ സ്റ്റാർ സിങ്ങർ അടിപൊളി ആയിട്ടുണ്ട് ❤❤❤❤

  • @nandanagopinath
    @nandanagopinath 9 місяців тому +147

    ഒരു പക്ഷെ ഇത് അരവിന്ദ് ആണ് പാടിയതെങ്കിൽ 100 കൊടുത്തേനെ 🙂

  • @architectksd3398
    @architectksd3398 10 місяців тому +36

    2:57 uff ee line 😍🥰

  • @anishdev4164
    @anishdev4164 10 місяців тому +24

    സിയാദിന്റെ voice നു ചേരുന്ന പാട്ട് 🎙️floor ഇളക്കി മറിച്ച് 👍👍 i love മുത്തേ 💕💕

  • @NIZA40
    @NIZA40 10 місяців тому +45

    പൊളിച്ചു 👌👌👌😍😍😍
    ഈ Song എന്റെ Favourites ഇൽ ഒന്ന് 🤗🤗🤗😘😘😘

  • @anaghatrajith6970
    @anaghatrajith6970 10 місяців тому +64

    Nobody beat this performance Justice to the song❤

  • @rktalksmalayalam1106
    @rktalksmalayalam1106 10 місяців тому +23

    Ee songodu koodi cinimayil padan oru seat urappayi🥰🥰🥰🥰🔥🔥🔥🔥🔥🔥

    • @nisharkvm2559
      @nisharkvm2559 10 місяців тому +3

      Filimil munbum paadiyittund

  • @jimbrutan1237
    @jimbrutan1237 10 місяців тому +14

    Oru reel kandu vannath aanu... originalnod similarity thoni❤️ all the best bro ...have great potential 🫳🏻..
    and kuddos the Chorus team ..avrum Pakka aayi support aaki✅

  • @vaishnavi.fx7
    @vaishnavi.fx7 10 місяців тому +23

    Satru tholaivilae avalmugam paarthen
    Angae tholainthavan naanae.........😌❤️

  • @shamsudeenfaheem533
    @shamsudeenfaheem533 10 місяців тому +16

    സിയാദ് ന്..പറ്റുന്ന ചില പാട്ടുകൾ ഉണ്ട്...അത് അങ്ങ് പാടി തകർക്കും....

  • @__shamnaaa__
    @__shamnaaa__ 10 місяців тому +54

    Goosebumps 💎🔥 original feel❤️

  • @aneeshkumar4314
    @aneeshkumar4314 10 місяців тому +15

    Enteee Ammoww Chorus polichuu❤🥵🔥

  • @jo23750
    @jo23750 10 місяців тому +11

    Siyad poli... Chorus van poli 🎉❤❤

  • @lijansebastian3570
    @lijansebastian3570 8 місяців тому +11

    ❤... ചെക്കൻ പുലിയാണ്

  • @noman56515
    @noman56515 10 місяців тому +7

    Siyadikka.... Love you.. ❣️❣️❣️❣️
    Adipolli ayittundu 🤗🤗🤗

  • @sreelekshmisalackal3720
    @sreelekshmisalackal3720 10 місяців тому +16

    Chorus scene thenne 🔥🔥

  • @renjusuneesh1856
    @renjusuneesh1856 Місяць тому +2

    ചിത്ര ചേച്ചി പറഞ്ഞത് corect ആണ്..
    ഗവൾ... എന്നാണ് കേൾക്കുന്നത്... അതാണ് മാർക്ക് കുറഞ്ഞതും

  • @engineersaheer2464
    @engineersaheer2464 4 місяці тому +5

    നല്ല positive energy മൊത്തത്തിൽ

  • @Appus-qn7cc
    @Appus-qn7cc 10 місяців тому +21

    സിയാദ് നന്നായി പാടി ❤❤

  • @devadevu52
    @devadevu52 9 місяців тому +7

    Chorus ,siyad , orchestra ❤❤❤❤kidu orginal feel super

  • @athulya1023
    @athulya1023 2 місяці тому +2

    Why they didn't give golden star😢he deserves it

  • @aneesha9521
    @aneesha9521 10 місяців тому +14

    പഴയ സിയാദ് തിരിച്ചു വന്നു

  • @Lovetrackk
    @Lovetrackk 10 місяців тому +8

    4:12 you stoled my heart❤️

  • @mufuzworld
    @mufuzworld 10 місяців тому +23

    Amazing❤
    ഒറിജിനലിനെ വെല്ലുന്ന പെർഫോമൻസ് 🥰👍🏻👍🏻👌

    • @alphaamc5988
      @alphaamc5988 10 місяців тому +10

      Athrak veno😂

    • @Ragesh.Szr86
      @Ragesh.Szr86 10 місяців тому +3

      😂😂😂😂

    • @nidhinidhya7022
      @nidhinidhya7022 9 місяців тому

      ​@@alphaamc5988athinum mukalil aahn

    • @mufuzworld
      @mufuzworld 8 місяців тому

      @@alphaamc5988 ന്നാലും 😅🙏🏻

    • @midhunleo10-l1w
      @midhunleo10-l1w 4 місяці тому +1

      😂😂🤭🤭

  • @varshav.b8376
    @varshav.b8376 10 місяців тому +35

    Wonderful performance❤❤
    Heart touching performance

  • @sweetytej4660
    @sweetytej4660 9 місяців тому +13

    Wow. Lovely man. Same like karthik voice. Love you from Tamilnadu❤❤❤❤❤❤❤

  • @evinjerom8421
    @evinjerom8421 9 місяців тому +18

    Literally & arguably this is the best " Oru Maalai " singing in any reality show , if he had been more energitic this song would have been an all round performance and rocked the entire show tbh and we need to praise the orchestra and backing vocals they did a tremendous job to make this feel so good❤🔥 hatsoff

  • @vinodmswamy4581
    @vinodmswamy4581 8 місяців тому +6

    മോനെ അടിപൊളി സിംപിൾ വോയിസ്‌ ❤️❤️❤️❤️

  • @vaishnavi.fx7
    @vaishnavi.fx7 10 місяців тому +44

    Goosebumps 😍🔥

  • @karthik6031
    @karthik6031 10 місяців тому +7

    Chorus ❤🙌

  • @sruthisree5294
    @sruthisree5294 10 місяців тому +14

    Semma voice 😌😍 siyaddd😍❤️

  • @varunkaniyala6302
    @varunkaniyala6302 9 місяців тому +9

    Siyad is one of my favorite singers from Indian Voice..

  • @shanthinit5145
    @shanthinit5145 9 місяців тому +6

    Super bro from Tamil nadu

  • @devilangel4515
    @devilangel4515 10 місяців тому +68

    2:28 and 3:52 goosebumps 🔥🔥

  • @abinshukoor
    @abinshukoor 9 місяців тому +6

    Might be a late one to see this. Its beyond words Siyad..you have got a superbb talent..enjoied your song...

  • @sanmayak
    @sanmayak 9 місяців тому +5

    Suriya 🤙🏻🔥

  • @alanksaneesh3949
    @alanksaneesh3949 10 місяців тому +17

    Deserves more views and likes🙌🏽

  • @NaflaShanish
    @NaflaShanish 10 місяців тому +6

    Adipoli siya.. Supar🎹🎻🎤🎼siyathinte voicel ee paat supar,

  • @Magicrings-
    @Magicrings- 10 місяців тому +13

    നന്നായി പാടീട്ടുണ്ട്, നല്ല ശബ്ദം ❤

  • @Ansa-du3ts
    @Ansa-du3ts 9 місяців тому +3

    Reelsil ith kand vannathaa uff polii❤

  • @රසිකඋදයකුමාර
    @රසිකඋදයකුමාර 5 місяців тому +2

    I am from srilanka..beautiful song...

  • @shathrukhanan5596
    @shathrukhanan5596 2 місяці тому +1

    வேற லெவல் Performance

  • @rajithap.k5339
    @rajithap.k5339 10 місяців тому +6

    Aswin ന്റെ ഒരു പാട്ട് കേൾക്കാൻ വളരെ ആഗ്രഹം ഉണ്ട്

  • @ashajames936
    @ashajames936 10 місяців тому +6

    Karthik song❤️❤️❤️

  • @neethuk3734
    @neethuk3734 10 місяців тому +8

    Good one Siyad❤ Try to take more Harris jayaraj songs like Hasili Fisili, mundhinam, Ava enna enna etc

  • @robinjose7703
    @robinjose7703 10 місяців тому +10

    Complete justice to the song

  • @riyageorge3884
    @riyageorge3884 10 місяців тому +6

    Anupallavi thott vere level❤😊😊😊liked... 🎉🎉

  • @Dayanithi76
    @Dayanithi76 3 місяці тому +3

    Fantastic 😍😍😊 performance what a man ❤
    From tamilnadu 🎉❤🎉❤

  • @RajiSubin-x9d
    @RajiSubin-x9d 10 місяців тому +8

    Super singing 👌👌👌chorus onnum paryanda thaharth padi 👏👏👏

  • @SaranRaj-Sakunthala
    @SaranRaj-Sakunthala 9 місяців тому +6

    What a soul melting voice ❤️

  • @SuhaillAnsari-b5g
    @SuhaillAnsari-b5g 10 місяців тому +9

    നന്നായി പാടി❤❤❤🔥

  • @lovelov572
    @lovelov572 10 місяців тому +13

    Policheda muthe👏👏👏your voice so apt for this song🤝that whisiling❤

  • @muthuvelan2614
    @muthuvelan2614 7 місяців тому +1

    Adipoli joshfull singing by siyad ❤❤❤❤

  • @parvathy1259
    @parvathy1259 10 місяців тому +14

    Wow 🔥🔥🔥🔥nice voice

  • @saidhvava8101
    @saidhvava8101 9 місяців тому +5

    Instagramil kanditt vannavar undo

  • @parvanaparvathi
    @parvanaparvathi 10 місяців тому +17

    Amazing chorus.... ❤️

  • @shafeeqsalman7567
    @shafeeqsalman7567 10 місяців тому +3

    My favourite singer in star singer❤️❤️❤️

  • @tjtalkies8030
    @tjtalkies8030 8 місяців тому +2

    Bro super vioce nalla illa background music kuda

  • @advaith2006
    @advaith2006 10 місяців тому +13

    Great performance ❤

  • @cvnx1704
    @cvnx1704 10 місяців тому +5

    എന്റമ്മോ ഇത് live പാടുന്നതാണോ 😮🔥❤️

  • @achus8814
    @achus8814 7 місяців тому +1

    Corus paadeeth 🥰

  • @sanmayak
    @sanmayak 7 місяців тому +3

    Nadippin Nayagan Suriya🔥

  • @arunchandrantv9600
    @arunchandrantv9600 7 місяців тому +1

    Surya karthik combo hit😍😍😍

  • @aki12345-k
    @aki12345-k 10 місяців тому +11

    Goosebumps 🔥🔥🔥

  • @AnupamaAnu-qo8sm
    @AnupamaAnu-qo8sm 10 місяців тому +3

    Corus polichu😊

  • @feminafathima1280
    @feminafathima1280 10 місяців тому +2

    Wonderful voice siyad🎉🎉

  • @AKASH-td6ed
    @AKASH-td6ed 4 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remith8501
    @remith8501 9 місяців тому +1

    Siyad voice superb ❤❤❤❤

  • @farookyarathingal6765
    @farookyarathingal6765 4 місяці тому +2

    Super Siyad

  • @snpz894
    @snpz894 7 місяців тому

    Full kodukkarnnuuu 😢 golden star performance thanne yanu.. ❤❤❤

  • @adithya6987
    @adithya6987 10 місяців тому +3

    Same as original 🎉

  • @chanand821
    @chanand821 9 місяців тому +1

    Iam seeing this performance in insta reels❤

  • @rajeevnair4712
    @rajeevnair4712 10 місяців тому +2

    Best Performance this Season by Seeyad

  • @ashique637
    @ashique637 10 місяців тому +6

    Inale kandit veendum kanan vannavar indo

  • @rohankranjith6242
    @rohankranjith6242 10 місяців тому +4

    Superb Siyad keep it up
    God bless you

  • @shirozapm4951
    @shirozapm4951 10 місяців тому +6

    Adichupolichu. May Allah take u to the peaks of music. Ameen

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 25 днів тому

    ഒന്നും പറയാനില്ല 👌👌👌👌

  • @risha6064
    @risha6064 10 місяців тому +4

    siyad🎉

  • @kathrinsheela4751
    @kathrinsheela4751 9 місяців тому +3

    Wat a performance 😊❤❤❤ superb voice

  • @SalmanFaris-wf1dz
    @SalmanFaris-wf1dz 10 місяців тому +8

    2:40 mind blowing 😮❤ better than Karthik keep going god bless you 🫂

  • @ammu9625
    @ammu9625 9 місяців тому +1

    NXT level....I thought Karthik is singing

  • @liyakkathali3487
    @liyakkathali3487 Місяць тому

    നമ്മ പയ്യൻ ആണ് ❤🥰

  • @rahulraaj07
    @rahulraaj07 10 місяців тому +4

    Broo.... u r awesome.... what a performance...what an energy ❤

  • @ZINGOFREEFIRE
    @ZINGOFREEFIRE 4 місяці тому +1

    Siyad🎶❤️

  • @sumalZ5
    @sumalZ5 5 місяців тому

    3.50 goosebumps....❤🔥 ellarm..🔥🔥🔥🔥