Це відео не доступне.
Перепрошуємо.

മഹീന്ദ്ര ജീറ്റോ ചാകര, used Mahindra Jeeto passenger Kerala Malappuram,

Поділитися
Вставка
  • Опубліковано 17 січ 2023
  • 2020 Mahindra#Jeeto#passenger#
    മഹീന്ദ്ര ജീറ്റോ പാസഞ്ചർ
    2018 മോഡൽ 2019 മോഡൽ
    2019 20 രജിസ്ട്രേഷൻ അങ്ങനെ തുടങ്ങിയ പുതിയ സ്റ്റോക്കുകളാണ് ഇപ്പോൾ എത്തിയത്
    നിലവിൽ
    വാഹനങ്ങളുടെയും പേപ്പർ വർക്കുകൾ പുത്തൻ പുതിയതാണ് അതുപോലെതന്നെ മറ്റു വാഹനങ്ങളുടേത് ഒമ്പത് മാസം 11 മാസം കൊണ്ട്
    കിലോമീറ്ററുകൾ എല്ലാം 70000 താഴെ
    2018 ആണെങ്കിൽ വയറിങ് മാറ്റിയതാണ്
    19 നിലവിൽ
    വാഹനത്തിൻറെ വില 2018 ന്.. 3 35..
    പുതിയ സ്റ്റോക്ക് 2018 3 45
    2019 മോഡൽ 3 75
    2019 20 രജിസ്ട്രേഷൻ 3 80
    അങ്ങനെ തുടങ്ങി ഒരാഴ്ചത്തെ സ്റ്റോക്കാണ്
    എത്തിയത്
    2018 ന് 225,000 വരെ ലോൺ ലഭിച്ചേക്കും
    2019 മോഡലിന് രണ്ടര ലക്ഷം വരെ
    🤙🤙🤙ഇനി സ്റ്റോക്ക് ഉള്ളത് 2018 ചുവപ്പ് കളർ മാത്രം
    ബാക്കിയുള്ളതെല്ലാം
    വാഹനത്തിൻറെ വിലയും മറ്റും youtube സംബന്ധമായിട്ട് വില നിർണയിക്കുന്നതല്ല
    കസ്റ്റമർ ഡീലർ അവരുടെ അടിസ്ഥാനത്തിലാണ് വില നിർണയിക്കുന്നത്
    കച്ചവടത്തിന്റെ അടിസ്ഥാനമനുസരിച്ച് ചെറിയതോതിലുള്ള അഡ്ജസ്റ്റ്മെന്റും എല്ലാം ഉണ്ടാകും
    വാഹനമുള്ളത് മലപ്പുറം കൊണ്ടോട്ടി അടുത്ത്
    വിളിക്കേണ്ട നമ്പർ 8 1 2 9 6 1 6 0 6 4
    നിങ്ങളുടെ വാഹനം വിൽക്കുവാൻ എക്സ്ചേഞ്ച് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക ചാനൽ ഇതുവരെയും സബ്സ്ക്രൈബ് ചെയ്യാത്ത ആളുകൾ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
    നിങ്ങളുടെ വാഹനം പാർക്കിംഗ് സെയിൽ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഏൽപ്പിക്കാവുന്നതാണ് ..
    ചാനൽ സന്ദർശിച്ചതിനു നന്ദി

КОМЕНТАРІ • 72

  • @mohammadaslam2416
    @mohammadaslam2416 Рік тому +11

    ഒന്നുകിൽ വില പറയുക ഇല്ലെങ്കിൽ വീഡിയോയുടെ കൂട്ടത്തിൽ മൊബൈൽ നമ്പർ ഇടുക

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      Marannu poyadan brother
      ua-cam.com/video/Iq-wWfPV0nk/v-deo.html

  • @user-pd8gn8iv6b
    @user-pd8gn8iv6b 5 місяців тому +3

    ഇത് സ്ഥലം എവിടെ ആണ്

  • @anees4944
    @anees4944 Рік тому +5

    മത്തി ചാകര എന്നൊക്കെ കേട്ടിട്ടുണ്ട്

  • @shibusaghavu1583
    @shibusaghavu1583 8 місяців тому +2

    ഫുൾ ലോൺ ഉള്ള വണ്ടി ഉണ്ടോ

  • @ajmalnaseer3936
    @ajmalnaseer3936 Рік тому +3

    TATA ACE GOLD 2021 കൊടുക്കാനുണ്ട് NEW INSURANCE OR NEW TEST INSURANCE UP TO 02/02/24,OR FITNESS 02/02/2025 (07/02/23)

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 23 дні тому +1

    2019 ജീത്തൊ എന്താ വില ഫോൺ നമ്പർ എവിടെ

    • @mkstudiozmk6956
      @mkstudiozmk6956  23 дні тому +1

      @@AbdulAziz-ul3vb നാലു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ 2019 മോഡൽ

  • @ashrafkunnath-h5l
    @ashrafkunnath-h5l Місяць тому +1

    ഇ നമ്പറിൽ ഒന്ന് വിളിക്കുമോ

  • @ratheeshps6902
    @ratheeshps6902 Рік тому +1

    👍👍

  • @saliali8963
    @saliali8963 Рік тому +1

    2020????

  • @saleeshawak1489
    @saleeshawak1489 8 місяців тому +2

    ഫുൾ ലോൺ കിട്ടുമോ

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому +1

    👍

  • @hareeshmarar5931
    @hareeshmarar5931 Рік тому +2

    Tata iris entha vila

  • @anjaneyamjayesh3185
    @anjaneyamjayesh3185 Рік тому +2

    ഈ വീഡിയോയിൽ എന്തുകൊണ്ടാണ് നിങ്ങൾ വിലഇടാത്തത്

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      മാർക്കറ്റ് വിലയിൽ മാറ്റം വരാറുണ്ട്...

  • @shamsuctktr5328
    @shamsuctktr5328 Рік тому +3

    മൊറയൂരല്ലെ കിലോമീറ്റർ മറിച്ച്ട്ടുണ്ടാകും

    • @bijusidharthan4123
      @bijusidharthan4123 Рік тому

      60നായിരം കിലോമീറ്റർ ഓടിയാൽ എഞ്ചിൻ, ഓയിൽ പംബ് ,ബൈയ്റിം മാറ്റേണ്ടിവരില്ലേ... ഒരുലക്ഷം ചിലവാകും

  • @hishamhisham8735
    @hishamhisham8735 Рік тому +2

    ഇത് ഏത് സ്ഥലം

  • @user-gg8vl1mp7o
    @user-gg8vl1mp7o Рік тому +1

    Jeeto passengers ini sale cheyan indo

  • @hussanmk8605
    @hussanmk8605 10 місяців тому +1

    2019എന്താ വില ഫോൺ നമ്പർ ഇടുക

  • @hameedkarat4239
    @hameedkarat4239 Рік тому +1

    Jeeto goods vila model parayamo

  • @rakahmed1670
    @rakahmed1670 3 місяці тому +1

    ഈ ഷോറൂം എവിടെ ആണെന്ന് എന്താ പറയാത്തത്..

  • @sintochowallur2675
    @sintochowallur2675 Рік тому +1

    PH

  • @muralikrishnankp9169
    @muralikrishnankp9169 Рік тому +1

    Kalla himar

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      എന്താണ് ബ്രദർ ഉദ്ദേശിക്കുന്നത്...

  • @VarkeyCJ-ic8dt
    @VarkeyCJ-ic8dt Рік тому +2

    2019 കം വില

  • @mohammedshibli2120
    @mohammedshibli2120 Рік тому +1

    Whatsup grp undo

  • @bijupg1482
    @bijupg1482 7 місяців тому +1

    നിങ്ങളെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തന്നാൽ വിളിക്കാൻ പറ്റുള്ളൂ

  • @pkmasgm1087
    @pkmasgm1087 Рік тому +2

    Full loan kottumo

  • @ghanighanighani7459
    @ghanighanighani7459 Рік тому +1

    Mobile

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      ബ്രദർ ഇപ്പോൾ നിലവിൽ ചുവപ്പ് 2018 മാത്രമേ സ്റ്റോക്ക്
      2019 മോഡൽ വെള്ള കളർ വണ്ടി വരാനുണ്ട് അതുപോലെതന്നെ 18 ചുവപ്പു വണ്ടി

  • @rajnaa2171
    @rajnaa2171 Рік тому +1

    No.vidumo

  • @sukhilkannur8654
    @sukhilkannur8654 Рік тому +1

    Fully Loan avail ano?

  • @AbdulJaleel-ry8si
    @AbdulJaleel-ry8si Рік тому +1

    ഫോൺ നമ്പർ ഇടുക

  • @dineshvedha6445
    @dineshvedha6445 11 місяців тому +1

    നമ്പർ തരൂ

  • @kesavantcputhiyedam5237
    @kesavantcputhiyedam5237 Рік тому +2

    എവിടെയാ സ്ഥലം

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      മലപ്പുറം.. കൊണ്ടോട്ടി

  • @---ilfussworld2812
    @---ilfussworld2812 Рік тому +1

    ഇത് സ്റ്റക്ക് അല്ലെ വണ്ടി 😡😡😡

  • @riyastt2877
    @riyastt2877 Рік тому +1

    TATA ക്ക് എന്താ വില

  • @shafishafi4347
    @shafishafi4347 Рік тому +1

    Edukkunnavan pedum

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      ഷാഫി അങ്ങനെ ആരെങ്കിലും പെട്ടിട്ടുണ്ട് എങ്കിൽ
      ചെറിയ വിലക്ക് വാഹനം കൊടുക്കാനുണ്ടോ

    • @shafishafi4347
      @shafishafi4347 Рік тому

      @@mkstudiozmk6956 engin Pani varum urappayittum milage 18 to 22 kittum athil kooduthal pokilla

  • @shynuvkvengadshynuvkvengad6752

    ഫുൾലോണിൽ കിട്ടുമോ

  • @abdhulnasar9297
    @abdhulnasar9297 Рік тому +1

    2018 നീല കെടുത്തേ

  • @suhailksuhail8812
    @suhailksuhail8812 11 місяців тому +1

    ഫോൺ നമ്പർ തരോ

  • @NithyaNithya-py6rb
    @NithyaNithya-py6rb Рік тому +1

    ഫോൺ നമ്പർ

  • @RajanCheerol-kw9os
    @RajanCheerol-kw9os Рік тому +1

    Contact NoTharumo

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      വീഡിയോ ഡിസ്ക്രിപ്ഷൻ ഉണ്ടാകും താങ്കൾക്ക് ബന്ധപ്പെടാവുന്നതാണ് വാട്സ്ആപ്പ് ചെയ്താൽ മതി

  • @faheem2784
    @faheem2784 Рік тому +1

    Number send aakumo

  • @user-tp8nx7ig6g
    @user-tp8nx7ig6g 6 місяців тому +1

    ഇത് എവിടെയാണ് സ്ഥലം

  • @richus-nanuss
    @richus-nanuss Рік тому

    👍👍