Mahindra JEETO CNG 400km റേഞ്ചോടു കൂടി Malayalam Full Review By Athira Murali

Поділитися
Вставка
  • Опубліковано 15 жов 2022
  • Mahindra Jeeto CNG Price:-Mahindra Jeeto Plus CNG BS-VI price starts at Rs ₹4.75 Lakh.
    Mahindra Jeeto CNG Engine & Transmission:-Mahindra Jeeto Plus CNG BS-VI is powered by 625 cc engine which is available with a Manual transmission.
    Mahindra Jeeto Plus CNG BS-VI Fuel Tank Capacity:-It is available in a CNG version with a fuel tank capacity of 45 litres, 4-Speed gear box & compliant with BS-VI emission norms.
    Mahindra Jeeto Plus CNG BS-VI Cabin Type - Mahindra Jeeto Plus CNG BS-VI is available in Deck Body option with Day Cabin
    Plus CNG BS-VI Wheelbase & GVW - The WheelBase & GVW of Plus CNG BS-VI are 2500 mm & 1450 kg respectively.
    Mahindra Jeeto Plus CNG BS-VI Features - Plus CNG BS-VI is a 4 wheeler Deck Body. It also offers different features like Manual Steering, D+1, Drum Brakes & more.
    Hi, myself Athira Murali from Kottayam, Kerala.
    Contact: athiramuraliwheelzflyer@gmail.com
    * Auto Vlogger
    * Motorcyclist 🚦
    *Indian National Rally championship winner
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Record Holder
    Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    athiramural...
    Facebook page :
    / 310691319139029
    UA-cam channel :
    • Kerala's First Ashok L...
    About me :
    technwheelz.com/women-riders/a...
    #jeeto #mahindra #pickup
  • Авто та транспорт

КОМЕНТАРІ • 81

  • @ramachandrankt5014
    @ramachandrankt5014 Рік тому +23

    ഇതിന്റെ പാസഞ്ചർ ഇറങ്ങാനുള്ള എന്തെങ്കിലും സാദ്ധ്യത ഉണ്ടൊ. ഒന്ന് അന്വേഷിച്ച് പറയുമോ.

  • @a5vlogs249
    @a5vlogs249 Рік тому +1

    No Ma'am. I'm a mahindra fam there service cost and parts cost are not low. Its expensive than other company's

  • @gopinathmg
    @gopinathmg 10 місяців тому

    is there passenger variant how to know

  • @bijuoua
    @bijuoua Рік тому +3

    Dear the first CNG small pickup is from Maruti Suzuki...Carry... Not jeeto

  • @nibusabujohn420
    @nibusabujohn420 Рік тому +3

    Super 👍

  • @praveenvishwas5085
    @praveenvishwas5085 Рік тому +1

    Hi After soo many days 💞

  • @ummarkhalifa597
    @ummarkhalifa597 Рік тому

    Jeeto cng pasnger available ano

  • @varghesees
    @varghesees 11 місяців тому

    Super ,comments❤❤

  • @Starankus
    @Starankus Рік тому +1

    Adopoli🤩🤩🤩🤩

  • @pradeepv4380
    @pradeepv4380 11 місяців тому +2

    25 to 28km only it gives. even 1st serv complete after also it doesn't reach 400. Cheating promotion.

  • @asharafkmtcpcp9785
    @asharafkmtcpcp9785 Рік тому

    Ithinte passenger cheyyumo

  • @saifsaifuzz1893
    @saifsaifuzz1893 Рік тому +1

    Passenger irangunnundo???

  • @aniretheeshsurya2793
    @aniretheeshsurya2793 Рік тому +1

    Hai , Good Afternoon

  • @antonylasar6395
    @antonylasar6395 Місяць тому +1

    Edi kochee jeenagaleee umpeekaleee pless😮😮😮😮😮😮

  • @suraj-vlog-619
    @suraj-vlog-619 Рік тому +1

    Oh..god..🤔🤔🤔👋

  • @rohanjoytech1885
    @rohanjoytech1885 Рік тому +1

    👌

  • @suhailp1807
    @suhailp1807 Рік тому

    Olakka odukkethe maintaines anu

  • @Follow_Your_Dream
    @Follow_Your_Dream Рік тому +1

    Hi Good Morning

  • @RanjithKumar-fw7oe
    @RanjithKumar-fw7oe Рік тому +2

    പാസ്സഞ്ചർ ഉണ്ടോ
    ഡീസൽ സപ്പോർട് ഉം കൂടെ ഉണ്ടെങ്കിൽ നല്ലതായിരുന്നു.

  • @ummarkhalifa597
    @ummarkhalifa597 Рік тому

    Jeeto pesnger ounde

  • @vishnupranavkh2357
    @vishnupranavkh2357 Рік тому +1

    ബജാജ് compact video ചെയ്യൂ

  • @sreeka1986
    @sreeka1986 Рік тому +4

    Kottayam district l CNG pump undo???

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому

      Ila..

    • @SabuXL
      @SabuXL Рік тому

      @@AthiraMuraliOfficial അയ്യോ. അച്ചായൻമാരേ ഒന്ന് ഉതസാഹിക്കൂ.

  • @kochumonkochumon2108
    @kochumonkochumon2108 Рік тому +1

    കോടയത്ത് CNG ഇല്ല , പെട്രോളും CNG യും ഉള്ള Jetto ഉണ്ടോ

  • @asharafkmtcpcp9785
    @asharafkmtcpcp9785 Рік тому

    Commercial avashyathinedukkunnavark cash oru pad sarkar kondu pokum, test tax insurance gps, pinne cng tank fitness😄😄😄😄

  • @ramshuramooz9844
    @ramshuramooz9844 Рік тому +1

    HMT👍

  • @AkbarAli-vi4jw
    @AkbarAli-vi4jw 7 місяців тому +1

    പെട്രോൾ ടാങ്ക് ഇവിടെ ഇല്ലേ

  • @shafikwayanad277
    @shafikwayanad277 Рік тому +3

    ചാട്ടം ഇല്ലാന്ന് പറഞ്ട്ട് കുരപുറത്ത് ഇരുന്ന് പോകുന്നപോലെആണല്ലോ 😅

  • @binoyvishnu.
    @binoyvishnu. Рік тому +4

    CNG 4 wheel Passanger Auto വരുമോ ?

  • @ashtamivipin1802
    @ashtamivipin1802 Рік тому +1

    ഇതിന്റെ പാസഞ്ചർ ഇനി ഇറങ്ങുമോ

  • @arifarif7027
    @arifarif7027 Рік тому +2

    Petrol option undo

  • @RajeevKumar-nf7hk
    @RajeevKumar-nf7hk Рік тому +2

    👍👍👍👍

  • @fathwimathurumanafathwimat7068
    @fathwimathurumanafathwimat7068 5 місяців тому

    റൈറ്റ് എത്രയാ

  • @mmnissar4677
    @mmnissar4677 Рік тому +2

    Cng yil vibration undavumo..???

  • @ragavankari5470
    @ragavankari5470 Рік тому +1

    പാസ്സഞ്ചർ വണ്ടി കുറെയാളുകളെക്കുത്തുപാളയെടുപിച്ചിന്

  • @UshaUsha-wb4sx
    @UshaUsha-wb4sx Рік тому +1

    Waiting

  • @user-ws5ez5yq1l
    @user-ws5ez5yq1l 8 місяців тому

    പാസഞ്ചർ ഉണ്ടങ്കിൽ പറയു

  • @shyamlin1818
    @shyamlin1818 Рік тому +2

    ഈ വണ്ടി passanger വരുന്നെന്നു കേൾക്കുന്നു ശരിയാണോ ❓️ ഡിസംബർ ആകുമ്പോളേക്കും വരുന്നെന്നു കേൾക്കുന്നു ശരിയാണോ ഒന്ന് അന്വേഷണം നടത്തുമോ ❓️❓️

    • @shibuthalayad2524
      @shibuthalayad2524 Рік тому

      പാസ്സഞ്ചർ വണ്ടി ഉണ്ടല്ലോ

    • @mohamedshareef449
      @mohamedshareef449 Рік тому

      @@shibuthalayad2524 2 year before

    • @abdhulnasar9297
      @abdhulnasar9297 Рік тому

      പാസഞ്ചർ കേരളത്തിൽ എത്തിയോ

    • @shyamlin1818
      @shyamlin1818 Рік тому

      @@abdhulnasar9297 ഇല്ല

  • @nainu3612
    @nainu3612 Рік тому

    Cng van irangunnundo

  • @mukeshtmp749
    @mukeshtmp749 Рік тому +1

    200 km e ullu
    400 odilla

  • @shanavasshanavas953
    @shanavasshanavas953 Рік тому

    പാസ്സന്ജർ ഉണ്ടോ

  • @naveentom3357
    @naveentom3357 Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

  • @moideenkutty1966
    @moideenkutty1966 Рік тому +8

    CNG വില നവതി ആഘോഷിക്കാറായി. ☹️

    • @SabuXL
      @SabuXL Рік тому +8

      അത് അങ്ങനെയാണല്ലോ ചങ്ങാതീ 🙄.
      ഇനി വൈദ്യുതി വാഹനം വ്യാപകമായി വന്നോട്ടെ. ഉടനെ എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതി വകുപ്പ് കേന്ദ്രം കൈയടക്കും. ശേഷം വൈദ്യുതി തുകയും കൂടും.
      ( നമുക്ക് കക്കൂസ് നിർമ്മാണത്തിന് പണം വേണ്ടേ )
      🙄

    • @shyamlin1818
      @shyamlin1818 Рік тому +1

      ഹായ്.. ഈ വണ്ടിയുടെ passanger മോഡൽ cng ഇറങ്ങാൻ ചാൻസ് ഉണ്ടോ ❓️ ഡിസംബർ ആകുമ്പോളേക്കും വരുന്നെന്നു കേൾക്കുന്നു ഉള്ളതാണോ ❓️പ്ലീസ് ഹെല്പ്

  • @shijushiju8847
    @shijushiju8847 Рік тому

    👍👍👍

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому +1

    ഡീസലും c. Ng. യും വലിയ മാറ്റം ഇല്ലല്ലോ ഇതിൽ. എന്തു ലാഭം.

    • @AthiraMuraliOfficial
      @AthiraMuraliOfficial  Рік тому +1

      Unde, Per KM Cost onnu Calculate cheithu nokkiye ? Diesel Per Liter Cost and Mileage and CNG per KG cost and Mileage - Appo manasilakkum

    • @sumeshperumanna1066
      @sumeshperumanna1066 Рік тому +1

      ഡീസൽ വണ്ടി ഏകദേശം നാൽപതിനായിരം കിലോമീറ്റർ ഓടുന്പോൾ engine വർക്ക്‌ വരും ഇത് പെട്രോൾ engine ആണ് പെട്ടന്ന് പണി വരില്ല

    • @shajibabu2747
      @shajibabu2747 Рік тому

      @@sumeshperumanna1066
      പൊതുവേ എല്ലാ വാഹനങ്ങളിലും സിഎൻജി എൻജിന് ലൈഫ് കുറവായിരിക്കും എന്നാണ് അറിഞ്ഞത്

  • @RanjithKumar-fw7oe
    @RanjithKumar-fw7oe Рік тому +2

    ഇഷ്ടം ആയി
    പക്ഷെ വില ഭയങ്കരം 😄

  • @shafikwayanad277
    @shafikwayanad277 Рік тому

    ഇതിന്റെ പ്രശനം ഇഞ്ചൻപണി പെട്ടന്ന് വരും പിന്നെ മീറ്റർ കാണിക്കന്ന ഭാഗം ശരിയല്ല ഈ രണ്ട് കാര്യം ആണ് ഈ വണ്ടിക്കുളള മൈനസ്

  • @dkpatase2464
    @dkpatase2464 Рік тому

    ജീത്തോ യുടെ പാസഞ്ചർ വണ്ടി വരുന്നുണ്ടോ 🙏

  • @girikarunakaran98
    @girikarunakaran98 Рік тому +1

    മഹീന്ദ്ര വിശ്വസിക്കാൻ പറ്റുന്ന ബ്രാൻഡ് ആണ്

  • @SureshKumar-yg6si
    @SureshKumar-yg6si Рік тому

    Anna raam raam

  • @shafikwayanad277
    @shafikwayanad277 Рік тому

    ഡിജിറ്റൽok അതിന്റെ ഷൈപ്പ് ശരിയല്ല

  • @shuckoorshuckoorpp9545
    @shuckoorshuckoorpp9545 Рік тому

    കീ തിരിക്കു ബം തന്നേ ......

  • @satheeshsatheesh7552
    @satheeshsatheesh7552 Рік тому +3

    വില കുറച്ചു കുടുതൽ തന്നെ ആണ്

    • @SabuXL
      @SabuXL Рік тому +4

      തുടക്കത്തിൽ ₹45/
      ആളുകൾ മെല്ലെ ഇത്തരം വാഹനങ്ങൾ വാങ്ങാൻ തുടങ്ങിയതോടെ കാശ് വെറും മൂന്നു വർഷം കൊണ്ട് മാത്രം നവതിയിൽ എത്തി. ഇനി വൈദ്യുതി വാഹനം വ്യാപകമായി വന്നോട്ടെ. അപ്പോ കാണാം ട്ടോ എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതി വകുപ്പ് കേന്ദ്രം കൈയടക്കും. കാശ് കൂട്ടണമല്ലോ.
      നമുക്ക് കക്കൂസ് നിർമ്മാണത്തിന് പണം വേണ്ടേ.
      🙄😤

    • @satheeshsatheesh7552
      @satheeshsatheesh7552 Рік тому

      @@SabuXL അത് ശരിയാണ് നാട്ടിൽ കക്കൂസും വേണം ഇല്ലെങ്കിൽ ഉള്ളവന്റെ പറമ്പിൽ കയറി സാധിക്കും മുന്നേ പോലെ

    • @SabuXL
      @SabuXL Рік тому

      @@satheeshsatheesh7552 അതിന് അങ്ങനെയൊക്കെയുള്ള നാട് എവിടെയാ ഇപ്പോ ഉള്ളത് ചങ്ങാതീ. 👍🏼

  • @user-pm4zb2ye1t
    @user-pm4zb2ye1t 3 місяці тому

    ഡൗൺ. പേമെന്റ്. എ ത്രയാണ്