ഇതിൽ ഒര പാകതയും തോന്നുന്നില്ല - Apഉസ്താദ് പറഞ്ഞത് നൂറ്റിയൊന്ന് ശതമാനം ശരിയാണ് -ഉൾകൊള്ളണ്ടവർക്ക് ഉൾകൊള്ളാം - അല്ലാത്തവർക്ക് സ്വന്തം വഴി നോക്കാം - അതേ ഉസ്താദ് പറഞ്ഞുള്ളു -മുസ്ലിം കൾക്ക് 'കള്ള് - പലിശ - വ്യഭിചാരം എന്നിവ ഹറാമാണ് - മുസ്ലിംകൾ ഇതെല്ലാം ചെയ്യാറില്ലേ - അതിന് മതം എന്ത് പിഴച്ചു - Ap ഉസ്താദിന് സ്വന്തം നിലപാട് വ്യക്തമാക്കിയതന് ബിഗ് സല്യൂട്ട് - ഞാൻ മുജാഹിദ് ആശയക്കാരനാണ്.( Ap യുടെ ശത്രു വിഭാഗത്തിൽ പെട്ടയാളാണ്
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath , It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
എനിക്ക് വളരെ അത്ഭുതം തോന്നിയ കാര്യം കുറെ ആളുകൾ ഒന്നിച്ചെതിർത്തിട്ടും ഈ മനുഷ്യനെന്താ ഒന്ന് പതറുക പോലും ചെയ്യാത്തതെന്നാണ്. ഒരു പക്ഷെ അറിവ് മനുഷ്യനെ അത്രത്തോളം പക്വമതി ആക്കുന്നുണ്ടാവും
@@suhailcb5783 അത് നിങ്ങൾ ഖുർആൻ അല്പം പോലും മനസ്സിലാക്കാത്തത് കൊണ്ട് തോന്നുന്നതാണ്, അല്ലെങ്കിൽ മുൻധാരണ വെച്ച് പഠിക്കാൻ ശ്രെമിച്ചു. ഉന്നതമായ സ്ഥാനത്താണ് ഇസ്ലാം സ്ത്രീയെ അവരോധിക്കുന്നത്. ഖുർആനിൽ 'അന്നിസ്സാa' 'സ്ത്രീകൾ ' എന്ന ഒരു അധ്യായം തന്നെ ഉണ്ട് ( നാലാമത്തെ അധ്യായം ) എന്നാൽ പുരുഷന്മാർ എന്ന ഒരു അധ്യായം ഇല്ല താനും ഉമ്മയുടെ കാൽപാദത്തിനടിയിലാണ് സ്വർഗം എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതുപോലെ ഭാര്യ യുടെ പൂർണ തൃപ്തിയോടെ യാണ് ഒരാൾ മരിക്കുന്നതെങ്കിൽ അയാൾ സ്വർഗത്തിലാണെന്നും ഒരാൾക്കു രണ്ട് സഹോദരിമാരുണ്ടാവുകയും അവരെ നല്ല രീതിയിൽ വളർത്തി അനുയോജ്യരായ ഭർത്താക്കന്മാർക്ക് വിവാഹവും ചെയ്തുകൊടുത്ത സഹോദരനും സ്വർഗ്ഗമുണ്ടെന്നാണ് . ചുരുക്കത്തിൽ മാതാവിന് പാദസേവ ചെയ്തു , സഹോദരിമാരെ നല്ലരീതിയിൽ സംരക്ഷിച്ചു മരണം വരെ ഭാര്യയെ വെറുപ്പിക്കാതെ ജീവിച്ച പുരുഷനു ഇസ്ലാം സ്വർഗം വാഗ്ദാനം ചെയ്തെങ്കിൽ അത് ഇസ്ലാം സ്ത്രീക്കു നൽകിയ സ്ഥാനത്തേയും പവറിനെയും ആണ് സൂചിപ്പിക്കുന്നത്
പറഞ്ഞ ശേഷം ചിന്തിക്കുന്ന ആളല്ല ഉസ്താദ് ചിന്തിച്ച ശേഷം പറയുന്ന ആളാണ് ഉസ്താദ് അതുകൊണ്ട് പറഞ്ഞ കാര്യങ്ങൾ മാറ്റി പറയേണ്ട ഗതിഗേട് ഇന്നോളം ഉസ്താദിന് വന്നിട്ടില്ല.... അതാണ് ശൈഖുനാ കാന്തപുരം
ആരുടേയും മുഖത്തു നോക്കി ആദർശം പറയാൻ നട്ടെല്ലുള്ള കാലത്തിന്റെ കർമ്മയോഗി, അതാണ് AP ഉസ്താദ് എന്ന ഞങ്ങളുടെ "സുൽത്താനുൽ ഉലമ" 😍😍😍, ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath , It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
ആ പറഞ്ഞത് ശരിയാണ് ap അബൂബക്കർ എന്നും സ്വന്തം ആധാർഷമേ പറയറൊള്ളു അല്ലാതെ ഇസ്ലാമിനെ പറ്റി അയാൾക് ഒന്നും അറിയില്ല... മതത്തെ ബിസിനസ് ആക്കി ജീവിക്കുന്ന ഒരു വെക്തി കുടി ആണ് അയാൾ
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath , It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
സ്ത്രീകൾക്ക് നിസ്കാരം നിർബന്ധമില്ല. ഉണ്ടായിരുന്നെങ്കിൽ വീടുകളിൽ നിസ്കാരം നിർബന്ധമാണെന്ന് കണിശമായി പറയേണ്ടതായിരുന്നു. വീടിന്റെ ഉള്ളിലാണ് നല്ലതെന്ന് പറയുന്നു. അവിടെ ജമാഹത് എങ്ങനെ പറ്റും??

അളന്നുമുറിച്ച്, വിറക്കാതെ, പതറാതെ, പക്വതയോടു കൂടിയുള്ള മറുപടി. ഇത് ഉസ്താദിനെ കൊണ്ട് അല്ലാതെ വേറെ ആരെ കൊണ്ട് കഴിയും..! പരിഹാസച്ചിരിയോടെ വന്നവർ ഇളിഭ്യരായി ഇരിക്കുന്ന കാഴ്ച.
കാലാന്തരം നിലപാട് മാറുന്നവരല്ല ഉസ്താദ് അന്നും ഇന്നും എന്നും ഒരേ ഒരു നിലപാട്💪💪 കൊട്ടപ്പുറത്തെ കെട്ട മുജാഹിദുകളെ കെട്ടുകെട്ടിച്ച ഖാഇദുസ്സമാൻ സുൽതാനുൽ ഉലമ കാന്തപുരം ഉസ്തദ് ആയിരായുസ്സ് നൽകണെ.... യാ റബ്ബ്🤲🏻🤲🏻🤲🏻
ഇത് പണ്ട് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ഇത് കേട്ടപ്പോൾ ap ഉസ്താദിന്റെ ആർജവം ഉള്ള വാക്കുകൾ അന്നും ഇന്നും ആർജവം ഉള്ള വാക്കുകൾ ദീൻ അറിയാത്തവർ വർഷങ്ങളായി ap ഉസ്താദിനെ തോല്പിക്കാൻ നോക്കുന്നു അന്നും ഇന്നും ഉസ്താദ് വിജയ്ച്ചുകൊണ്ട് ഇരിക്കുന്നു20/04/2020
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath , It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
@@Azhaan-iu5ow ആദിയം ആപെണ്ണുങ്ങടെ കൂട്ടത്തിൽ ഇരിക്കുന്നു മൗലവി മാരോട് എണീറ്റു പോകാൻ പറ... ചങ്കുറപ്പോടെ ഇസ്ലാമിനെക്കുറിച്ചു സാധസ്സുകളിൽ പറയാൻ പഠിക്കു.. ഇതുപോലുള്ള വലിയ പണ്ഡിതന്മാർ ആണ് ഇക്കാലമെത്രയും ദീനിനെ നിലനിർത്തി പൊന്നി ട്ടുള്ളത്... അല്ലാതെ ഇപ്പൊ മുളച്ചു ഇണ്ടായ മുജാഹിദ് പോലുള്ള പുത്തൻ ആശയക്കാരല്ല....
ഈ വീഡിയോയുടെ 3.16- മിനിറ്റിൽ ആരോ കാന്തപുരത്തിന് ഇവിടെ വരാൻ പേടിയാണ് എന്ന് പറയുന്നത് കേട്ടൂ ,എന്നാൽ ഏതെങ്കിലും രണ്ടാം കിട channel -ന്റെ മൂന്നാംകിട പരിപാടിയിൽ, ദീനിന്റെഎട്ടും പെട്ടും തിരിയാത്ത നങ്കമാർക്കെപ്പം പള്ളിയുടെ സ്വഫ് പങ്കിടാൻ കൊതിക്കുന്ന നട്ടെല്ലുവളഞ്ഞ പോഴനല്ല ലോകം കണ്ട കാന്തപുരം. ഇത് ഉലമാക്കളുടെ ചന്ദ്രനാണ്. സൗദിയുടെ ഭരണഘടനക്ക് മുന്നിൽ നെഞ്ച് വിരിച്ച് നേരിട്ട് ഇറങ്ങിപ്പേന്ന ഞങ്ങളുടെ 'ഉപ്പ ' ഒരിക്കലും കിണറ്റിലെ തവളക്ക് മുന്നിൽ വിറക്കില്ല.
2024ൽ കാണുന്ന ഞാൻ റബ്ബേ എത്ര കണ്ടാലും മതിവരില്ല
2024 november
2024 november 19. 10:30 pm
2024 nov 20 4.30 pm
@@easymaths-u7b😄
2024
ഇപ്പൊ മാലേഷ്യയുടെ ഹിജ്‌റ പുരസ്കാരവും വാങ്ങി ആ പട നായകൻ അരങ്ങ് വാഴുന്നു... 💖💖💖💖💖💖💖
ഇതാണ് കാന്തപുരം എ പി ഉസ്താദ് അവിടത്തെ പിൻകാ മികളും ഇതേ നിലപാടിൽ ഉറച്ചു നിൽക്കട്ടെ
എന്നാ നിലപാട ഉസ്താദിന് 😂അതൊക്കെ മാറി ഉസ്താദിന്റെ മോന് അടുപ്പിലും ആവാം എന്നാണോ ഇപ്പൊ യൂറോപ്പിയൻസും മായി വേദി പങ്കിടുന്നല്ലോ 😂അതോ
പഴയതാണേലും വീണ്ടും കേൾക്കാൻ തോന്നുന്നു
സ്വന്തമായി നിലപാടുള്ള ഉസ്താദും അതില്ലാത്ത കുറേ പേരും
الحمد لله
തിരിച്ചറിയുന്നു ഹഖിൻ്റെ വഴി
😍😍😍😍😍❤️❤️❤️❤️❤️
❤❤👌
🌹🌹🌹👌👌👌
എന്നാ നിലപാട ഉസ്താദിന് 😂അതൊക്കെ മാറി ഉസ്താദിന്റെ മോന് അടുപ്പിലും ആവാം എന്നാണോ ഇപ്പൊ യൂറോപ്പിയൻസും മായി വേദി പങ്കിടുന്നല്ലോ 😂അതോ
2021 ൽ ഇത് കാണുന്ന വരുണ്ടോ
ഇപ്പോൾ ഇത് കാണുമ്പോൾ. ഉത്തരത്തിന് എന്തോ അപാകത ഉള്ളത് pole.
Njhan 10 20 pravashyam kandu
Und
🙋
ഇതിൽ ഒര പാകതയും തോന്നുന്നില്ല - Apഉസ്താദ് പറഞ്ഞത് നൂറ്റിയൊന്ന് ശതമാനം ശരിയാണ് -ഉൾകൊള്ളണ്ടവർക്ക് ഉൾകൊള്ളാം - അല്ലാത്തവർക്ക് സ്വന്തം വഴി നോക്കാം - അതേ ഉസ്താദ് പറഞ്ഞുള്ളു -മുസ്ലിം കൾക്ക് 'കള്ള് - പലിശ - വ്യഭിചാരം എന്നിവ ഹറാമാണ് - മുസ്ലിംകൾ ഇതെല്ലാം ചെയ്യാറില്ലേ - അതിന് മതം എന്ത് പിഴച്ചു - Ap ഉസ്താദിന് സ്വന്തം നിലപാട് വ്യക്തമാക്കിയതന് ബിഗ് സല്യൂട്ട് -
ഞാൻ മുജാഹിദ് ആശയക്കാരനാണ്.( Ap യുടെ ശത്രു വിഭാഗത്തിൽ പെട്ടയാളാണ്
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് എവിടെയും പതറാതെ ക്‌ളീർ മറുപടി കൊടുത്ത ap ഉസ്താദ് ♥️♥️♥️♥️♥️♥️♥️ ആഫിയതുള്ള തീർഗായസ് നൽകട്ടെ
ആമീൻ..
Ameen
Ameen
آمين يا رب العالمين ❤️
Ameen
വളരെ നല്ല മറുപടി ആണ് ap ഉസ്താദ് കൊടുത്തത്
👍👍👍❤
Kks
ഓരോ വാക്കും സൂക്ഷിച്ച് കൈകാര്യം ചെയ്യുന്ന ഉസ്താദ് ❤മാഷാ അല്ലാഹ്
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath ,
It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
വളരെ നല്ല മറുപടി...
AP ഉസ്താദിന് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകേട്ടെ..... ആമീൻ.
أمين...💔
@@hannanizar3898
ബാറകല്ലാഹ് ❤
ആമീൻ
ആമീൻ
@@murshidtalks5901 😍
എനിക്ക് വളരെ അത്ഭുതം തോന്നിയ കാര്യം കുറെ ആളുകൾ ഒന്നിച്ചെതിർത്തിട്ടും ഈ മനുഷ്യനെന്താ ഒന്ന് പതറുക പോലും ചെയ്യാത്തതെന്നാണ്. ഒരു പക്ഷെ അറിവ് മനുഷ്യനെ അത്രത്തോളം പക്വമതി ആക്കുന്നുണ്ടാവും
ഖുർആൻ സ്ത്രീയെ മനുഷ്യനായി പറയുന്നില്ല. മനുഷ്യന്റെ അവശ്യ ഘടകം മാത്രം സ്ത്രീ. മനുഷ്യനെ അവന്റെ എന്നാണ് പറയുന്നത്..
@@suhailcb5783 അത് നിങ്ങൾ ഖുർആൻ അല്പം പോലും മനസ്സിലാക്കാത്തത് കൊണ്ട് തോന്നുന്നതാണ്, അല്ലെങ്കിൽ മുൻധാരണ വെച്ച് പഠിക്കാൻ ശ്രെമിച്ചു. ഉന്നതമായ സ്ഥാനത്താണ് ഇസ്ലാം സ്ത്രീയെ അവരോധിക്കുന്നത്.
ഖുർആനിൽ 'അന്നിസ്സാa' 'സ്ത്രീകൾ ' എന്ന ഒരു അധ്യായം തന്നെ ഉണ്ട് ( നാലാമത്തെ അധ്യായം )
എന്നാൽ പുരുഷന്മാർ എന്ന ഒരു അധ്യായം ഇല്ല താനും
ഉമ്മയുടെ കാൽപാദത്തിനടിയിലാണ് സ്വർഗം എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്.
അതുപോലെ ഭാര്യ യുടെ പൂർണ തൃപ്തിയോടെ യാണ് ഒരാൾ മരിക്കുന്നതെങ്കിൽ അയാൾ സ്വർഗത്തിലാണെന്നും
ഒരാൾക്കു രണ്ട് സഹോദരിമാരുണ്ടാവുകയും അവരെ നല്ല രീതിയിൽ വളർത്തി അനുയോജ്യരായ ഭർത്താക്കന്മാർക്ക് വിവാഹവും ചെയ്തുകൊടുത്ത സഹോദരനും സ്വർഗ്ഗമുണ്ടെന്നാണ് . ചുരുക്കത്തിൽ മാതാവിന് പാദസേവ ചെയ്തു , സഹോദരിമാരെ നല്ലരീതിയിൽ സംരക്ഷിച്ചു മരണം വരെ ഭാര്യയെ വെറുപ്പിക്കാതെ ജീവിച്ച പുരുഷനു ഇസ്ലാം സ്വർഗം വാഗ്ദാനം ചെയ്തെങ്കിൽ അത് ഇസ്ലാം സ്ത്രീക്കു നൽകിയ സ്ഥാനത്തേയും പവറിനെയും ആണ് സൂചിപ്പിക്കുന്നത്
Athaaaan njangale usthaadin Allahu kodtha power💔
Curect
@@Behappy-rq1wy 👍👍👍👏👏👏
ഉസ്താദിനി അള്ളാഹു ആഫിയത്തും ദീർഗായുസ് നെൽകണേ അള്ളാഹ 🤲🤲🤲🤲❤❤
ഇന്ന് 6 May 2023 . ഇന്നും ഞാൻ മൂന്ന് പ്രാവശ്യം ഈ വീഡിയോ കണ്ടു. കാരുണ്യവാനായ റബ്ബേ...
AP ഉസ്താദിന് ആഫിയത്തോടെയുള്ള
ദീർഘായുസ്സ് നൽകണേ
നാഥാ. ആമീൻ.
2024
Aameen ya rabbal aalameen
ആമീൻ
പറഞ്ഞ ശേഷം ചിന്തിക്കുന്ന ആളല്ല ഉസ്താദ് ചിന്തിച്ച ശേഷം പറയുന്ന ആളാണ് ഉസ്താദ് അതുകൊണ്ട് പറഞ്ഞ കാര്യങ്ങൾ മാറ്റി പറയേണ്ട ഗതിഗേട് ഇന്നോളം ഉസ്താദിന് വന്നിട്ടില്ല....
അതാണ് ശൈഖുനാ കാന്തപുരം
👌
Vanitoond
😂😂😂😂😂
ഉസ്താദിന് ഹാഫിയത്തുള്ള ദിർഘ ആയുസ്സ് നൽകട്ടെ ആമീൻ
Aameen
Ameen
Aameen
ആമീൻ
ആമീൻ
ആരുടേയും മുഖത്തു നോക്കി ആദർശം പറയാൻ നട്ടെല്ലുള്ള കാലത്തിന്റെ കർമ്മയോഗി, അതാണ് AP ഉസ്താദ് എന്ന ഞങ്ങളുടെ "സുൽത്താനുൽ ഉലമ" 😍😍😍, ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ
Ameeee
Aameen
സുൽത്താനുൽ ഉലമ അല്ല ശൈത്താനുൽ ഉലമ...
Mudiyil mathram onnu parungi.... 😅
ആര് ?@@thamimmuhammed5713
Ap യുടെ മറുപടി കേട്ട് ചാനലിൽ ഉള്ളവർ വരെ ഞട്ടിപ്പോയി. സൂപ്പർ മറുപടി
എന്നാ നിലപാട ഉസ്താദിന് 😂അതൊക്കെ മാറി ഉസ്താദിന്റെ മോന് അടുപ്പിലും ആവാം എന്നാണോ ഇപ്പൊ യൂറോപ്പിയൻസും മായി വേദി പങ്കിടുന്നല്ലോ 😂അതോ
അള്ളാഹു AP ഉസ്താദിന് ദീർഘായുസും, ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 💖💖💖💖💖💖
Aameen
ella sunni pandithanmaarkkum njammalkkum eemaanm izzathum aafiyathum vardhippikkaname rabbe ameen
Muthaanu nte Ap ..... allah aafiyathulla dheergayus nalagne...
ആമീൻ
Aameen yarabbal aalameen
Ameen
Aameen
Aameen Aameen ya rabbal alameen
2023 ഇൽ ഇത് കേൾക്കുന്നവരുണ്ടോ
AP ഉസ്താദ് 😍😍
മോനെ ഇത് level വേറെ... ഖമറുൽ ഉലമയോട് കളിക്കണ്ട.. കളിച്ചവരെ പിന്നെ കളിക്കാൻ കണ്ടിട്ടുമില്ല.. 💔💔
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath ,
It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
അത് 100%ശരിയാണ്. 4 example. Chekannoor moulavi
മണ്ണാർക്കാട് ഞങ്ങളാരും മറന്നിടില്ല
Ys..ee avathaaraka oke ipo nthayo aavo
😍😍😍😍😍
Ap ഉസ്താദിന് അള്ളാഹു ആഫിയതുള്ളദിർഗായുസ്സ് നിൽക്കട്ടെ ആമീൻ ❤😍🤲🤲🤲🤲🤲
Ameen
ഇതാണ് നിലപാട്... ഇടക്കിടക്ക് മാറു ന്നതല്ല ഈ നിലപാട്...
ശത്രു ശരങ്ങൾ മുമ്പിൽ ... വൈരികളായ് വന്നു🎶🎶
ശൈഖുന എന്നും....💚💙💚💙🎶🎶
നമ്മിൽ പുഞ്ചിരി തൂകുന്നു...
ശൈഖുനാ 😍
ഷെയഖുന... ലോകവും കാലവും കീഴടക്കിയ മഹാത്ഭുതം 👍❤️❤️
Padachone marakkuo😅🤣
😳എപ്പോ
Ipol ustadinte steajil full ladies aanu
പോയി കുറച്ച് മണ്ണ് വരി തിന്നട അടിമേ...
സ്വന്തം ആദർശം ആരുടെ മുന്നിലും തുറന്ന് പറയാൻ നട്ടെല്ലുള്ള പണ്ഡിതൻ അതാണ് Apഉസ്താദ്
ya
ആ പറഞ്ഞത് ശരിയാണ് ap അബൂബക്കർ എന്നും സ്വന്തം ആധാർഷമേ പറയറൊള്ളു അല്ലാതെ ഇസ്ലാമിനെ പറ്റി അയാൾക് ഒന്നും അറിയില്ല...
മതത്തെ ബിസിനസ് ആക്കി ജീവിക്കുന്ന ഒരു വെക്തി കുടി ആണ് അയാൾ
Ma sha allah ...sheikhuna💔
@@ibifarmingmedia2907 ath ningal...😏
@@hannanizar3898 mudi vellam kudichu kili poayi paavam
AP ഉസ്താദ് ഒരു സംഭവം തന്നെ..
ഇത്രയാൾക്കാരും ഒന്നിച്ചെതിർത്തിട്ടും ഒന്ന് പതറാതെ മറുപടി പറയാൻ കഴിയുന്നത് ഇത് സത്യമായത് കൊണ്ടല്ലേ...
ശൈഖുനാ 😍😍😍
ഇസ്ലാമിന്റെ ശത്രുക്കളുടെ പിന്തുണ എ പി ഉസ്താദിനുണ്ട്.
ഉസ്താദ് ഏതാ മൊതല് 👍😍🔥🔥🔥
ഒന്ന് മുണ്ടാതിരിക്കടാ
athe
💖💖💖💖💖
ഒളിയമ്പ് പോലോത്ത ചോദ്യങ്ങൾക്ക് ചാറ്റുളി പോലോത്ത മറുപടിയാണല്ലോ 👍
ദീൻ പറയാൻ ആരെയും പേടിക്കത്ത ആദർശ കൈരളിയുടെ സിംഹഗജർജ്ജനം ശൈഖുനാ ഖമറുൽ ഉലമാ
Arshal..💚
Ma sha allah💔
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath ,
It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
@@Azhaan-iu5ow എന്തൊന്നടെ ഫുൾ കോപ്പി paste ആണല്ലോ
ماشاءاللہ 😍
കളിക്കേണ്ട എന്ന് പറയുനില്ല പക്ഷെ അത് A P ഉസ്താദിനോട് വേണ്ടാ
REPLY
masha allah
ماشاء الله
Adhenne👍
Ma sha allah💔
😍
Allahu usthadine afiyathulla deerghayuss nalkattey
Ameen ya rabbal aalameen..
Ameeen ya rabhal alameen
Ameeeeeeeenn
ആമീൻ
أمين🤲
Masha Allah ,usthadin deergayus nalkane.. Allah
Aameen
ആമീൻ
أمين
Ameen
കാന്തപുരം ഉസ്താദ് ന്റെ ഓരോ വാക്കിലും അർത്ഥം 👍 സമ്മതിച്ചു 🌺
Masha Allah 🌹🌹
വർഷങ്ങൾക്ക് മുൻപ് ലൈക്ക് ചെയ്തിട്ടുണ്ട്... ♥️
വീണ്ടും വീണ്ടും കാണുമ്പോൾ ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ 😍
Proud of u ap ushthad🌹🌹😍😍😍😍😍😍😍😍😍😍
Ithrayum ആശയങ്ങൾ ശത്രുക്കളുടെ അണ്ണാക്കിലേക് തന്നെ കൊള്ളിച്ചു
അള്ളാഹു Ap ഉസ്താദിന് ആഫിയത്തുള്ള തീർക്കയുസ്സ് നൽകട്ടെ... ആമീൻ
ആമീൻ
എത്ര വ്യക്തമായ രൂപത്തിൽ ആണു ഉസ്താദ് വിശദീകരിക്കുന്നത്...👍👍👍
മാഷാ അല്ലാഹ്
നിലപാടിൽ മാറ്റമില്ലാത്ത ഒരേ ഒരു നേതാവ്
ഇസ്ലാം അന്ന് ഇന്ന് എന്നും ഒന്ന്
അത് കൊണ്ട് തന്നെ നിലപാടും മാറ്റമില്ല അന്നും ഇന്നും എന്നും നിലപാട് ഒന്ന്
ap usthad you are great
നല്ല വിവേകവും ഇസ്ലാമിക പരമവുമായ മറുപടിയാണ് AP യുടേത് '
👍💪
👍💪
മുട്ടുമ്പോൾ ആളും തരവും നോക്കി മുട്ടണം... ഇത് ഐറ്റം വേറെ.. ഇച്ചിരി വിയർക്കും...
Ichiriyalla nallavannam viyarkkum
👍👍👍
അതിനെ ക്കാളും വിയർക്കും
Masha allah
Crrct
ഈ നൂറ്റാണ്ടിലെ അമരക്കാരൻ ശൈഖുന, ആരുടെ മുൻപിലും പതറാത്ത മഹത്‌വ്യക്തിത്തം,
Allahu സുബ്ഹാനഹുവതആലാ ആഫിയ്യത്തുള്ള ദീർകായുസ്സ് നൽകട്ടെ ആമീൻ,,,
🤲🤲🤲
അളന്നു മുറിച്ച വാക്കുകൾ. കൃത്യമായ മറുപടികൾ. ഉറച്ച നിലപാട്!! ഉസ്താദ് അവർകൾ ഇഷ്ടം
AP ഉസ്താദ് ദീനാണ് പറയുന്നത്
നിങ്ങൾക്ക് അത് മനസിലാവണമെങ്കിൽ നിങ്ങളും ദീൻ പഠിക്കണം
👍👍❤
Ap ഉസ്താദ് അല്ലാഹു അക്ബർ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Masha allah
Ralliyallau എന്ന് പറയാത്തദ് എന്തോ
Ma sha allah...💔
@@naziyathanseena1091 താങ്കളുടെ ഉച്ചാരണം ശരിയല്ല😁
Allahu enn aadyam parayunndaavm nalladh...alahuvinekal praadaanyam pandidankark ...subhaanallah...allahu akbar
2020 yil ithu kanunnavar undo
Enda sahikunnilla alle
Enthinu sahikkathirikkanam
Ithokke kanumbol veendum ap usthadinodulla ishtam koodunnathe ullu
സ്ത്രീകൾക്ക് നിസ്കാരം നിർബന്ധമില്ല. ഉണ്ടായിരുന്നെങ്കിൽ വീടുകളിൽ നിസ്കാരം നിർബന്ധമാണെന്ന് കണിശമായി പറയേണ്ടതായിരുന്നു. വീടിന്റെ ഉള്ളിലാണ് നല്ലതെന്ന് പറയുന്നു. അവിടെ ജമാഹത് എങ്ങനെ പറ്റും??
Mm
@@suhailcb5783 സ്ത്രീകൾ ചിലപ്പോൾ ഒറ്റയ്ക്ക് ഒറ്റയക്ക് ആണ് നിസ്കരിക്കുന്നത്. ചില വീടുകൾ ഒരുമിച്ച് നിസ്കരിക്കും. പുരുഷന്മാർക്ക് ജമാഅത് നിർബന്ധം.
കളിയാക്കിയവരെകൊണ്ട് കൈയടിപ്പിച്ച ശൈഹുനയെ ആണ് മുജാഹിദുകൾ പേടിപ്പിക്കാൻ നോക്കുന്നത് ഇപ്പൊ നിങ്ങളുടെ അവസ്ഥ ആലോചിച്ചു ചിരി വരുന്നു 2021
Ap usthad parayunnada. Shari
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath ,
It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
മക്കളേ ഇത് ലോകം അറിഞ്ഞ
നെതാവാണ് ഉസ്താദിന്റെ അടുത്ത് നിങ്ങളേ കളി നടകുലാ
ലോകം അറിയുന്ന എന്ന് പറയാൻ എല്ലാരും a. P. ഉസ്താദ് ന്ടെ പോക്കറ്റ്ലല്ല ഉള്ളത്
സുന്നി ആശയം തുറന്നടിക്കുന്ന ഞങ്ങളെ ശൈഖുന ഏത് ചോദ്യത്തിനും കൊട്ടപ്പുറത്ത് മറുപടി കൊടുത്ത് പരിചയച്ചവരാ
ശൈഖുനക്ക് റബ്ബ് ദീർഘായുസസ് നൽകട്ടെ - ആമീൻ
@@muhammadkuttymorayur2088 أمين
Ap കാർക് ലോകമറിഞ്ഞ പണ്ഡിതൻ ആയിരിക്കാം എല്ലവർക്കും അങ്ങനെ ആവണമെന്നില്ല
@@noushadnoushu4688 പൊട്ട കിണറ്റിലെ തവള ആകതെട 😉
എജ്ജാതി മറുപടി ഒരു രക്ഷയും ഇല്ല ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഖയായിസും നൽകുമാറാകട്ടെ 🤲
ആമീൻ
നിങൾ വായിച്ചതോ പത്രക്കാർ ezhuthiyatho തെറ്റിയിട്ടുണ്ട്....🥰🥰
രസകരവും ചിന്താർഹവുമായ മറുപടി - അതും ഒരു നിമിഷം പോലും ആശങ്കപ്പെടാതെ
❤❤👍
ഈ ഉസ്താദിനൊട് വല്ലാത്തൊരു സ്നേഹം എത്ര നല്ല മറുപടി🥰
Ap ushdhad dinnu allahu afyiyath nalkattea❤❤❤❤❤
Utharam ap usthadil ready aayittundu. Masha allah
അളന്നുമുറിച്ച്, വിറക്കാതെ, പതറാതെ, പക്വതയോടു കൂടിയുള്ള മറുപടി. ഇത് ഉസ്താദിനെ കൊണ്ട് അല്ലാതെ വേറെ ആരെ കൊണ്ട് കഴിയും..! പരിഹാസച്ചിരിയോടെ വന്നവർ ഇളിഭ്യരായി ഇരിക്കുന്ന കാഴ്ച.
സ്ത്രീ സുരക്ഷ ഒളള സ്ഥലത്ത്
ജോലിക്ക് പോകാൻ അനുമതി
ഒൻഡോ
Suraksha urappundenkil joli cheyyam
ഞങ്ങളുടെ Apഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲
കാലാന്തരം നിലപാട് മാറുന്നവരല്ല ഉസ്താദ് അന്നും ഇന്നും എന്നും ഒരേ ഒരു നിലപാട്💪💪
കൊട്ടപ്പുറത്തെ കെട്ട മുജാഹിദുകളെ കെട്ടുകെട്ടിച്ച ഖാഇദുസ്സമാൻ സുൽതാനുൽ ഉലമ കാന്തപുരം ഉസ്തദ്
ആയിരായുസ്സ് നൽകണെ.... യാ റബ്ബ്🤲🏻🤲🏻🤲🏻
ആമീൻ
The good answer by AP USTHAD 👌
ഇത് പണ്ട് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ ഇത് കേട്ടപ്പോൾ ap ഉസ്താദിന്റെ ആർജവം ഉള്ള വാക്കുകൾ അന്നും ഇന്നും ആർജവം ഉള്ള വാക്കുകൾ ദീൻ അറിയാത്തവർ വർഷങ്ങളായി ap ഉസ്താദിനെ തോല്പിക്കാൻ നോക്കുന്നു അന്നും ഇന്നും ഉസ്താദ് വിജയ്ച്ചുകൊണ്ട് ഇരിക്കുന്നു20/04/2020
Indeed brother love from Karnataka 💛❤️
അതിന് sheikunayallathe പിന്നെ ആരാ ഇണ്ടാവുക.... ഈ പോഴന്മാരായ മൗലവികളോ
....
മൗലവിമാരും ബാക്കി കൂട്ടരും ഇനി കണ്ടം വഴി ഓടേണ്ടതാണ് 😂😂കാന്തപുരം ഉസ്താദിനോട് കളി വേണ്ട മക്കളേ 🔥
🔥🔥 അതാണ് ശൈഖുന
💓
Supper
👍👍👍😄
ap usthad veyre level aanu makkaley,,,,kali Ap yod veynda
ഏതായാലും ഈമറുപടി കൊടുത്ത
പണ്ഡിതന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നല്കട്ടെ
Ap usthadh masha Allah ♥️♥️
Our shaikhuna 😍
Allaaahu Akbar👍🏻👍🏻💖
കളിക്കണ്ട എന്ന് പറയുന്നില്ല പക്ഷെ, കളി AP ഉസ്താദിനോട് വേണ്ട 😍😍
സത്യമാണ് 100 വട്ടം ആ ഉസ്താദിനോടുള്ള വിരോധം മാറി
സത്യം
ഞാൻ കേട്ടിട്ടുണ്ട് മുത്ത്നബി യുടെ സുന്നത്ത് മുറുകെ പിടിച്ച ഒരാൾക്കും ആരുടെ മുന്നിലും പതരേണ്ട അവസ്‌ഥ വരൂല
Masha Allah 😍 usthadine Patti padichaalo adhe aaranne ariyu .njanum aadhyam ap aayirunnilla ippo usthadinde aduthe padikkunnu dhua cheyyanee
എനിക്കും അതുതന്നെയാണ് മറുപടി ചങ്കുറപ്പ് അതെ എ പി ഉസ്താദ് മാത്രം
AP keee... jayy
Apiyude aa vakkukal100 prasent ok!
Pakse ninde vaakugal thettippoyeen maatram.. 😂
മതം പറയാൻ കാന്തപുരം തന്നെ എത്രനല്ല സുന്ദരമായി ഇസ്ലാമിക ആശയം പറയുന്നു
Enn parayunnu, enn vach shariyalla ,orikalm padachavan thanna budhiyilm yukthiym kond chindikaanan ,allaathe oru nethaav enna nilayil andhamaavunna oru churungiya deen alla Islam, oraal paryunnadh islamavilla ,anganayanangl adhinekaal 10 irattiyaya ulamaakal athinde vipareethm aan sthaapikunnath ,
It is this what makes people blind to the intellect that Islam shows us and the scrutinizing Islam as narrow things
സഈദ് ഉസ്താദ്.....
👌👌👌👌👌👌
@@Azhaan-iu5ow ആദിയം ആപെണ്ണുങ്ങടെ കൂട്ടത്തിൽ ഇരിക്കുന്നു മൗലവി മാരോട് എണീറ്റു പോകാൻ പറ... ചങ്കുറപ്പോടെ ഇസ്ലാമിനെക്കുറിച്ചു സാധസ്സുകളിൽ പറയാൻ പഠിക്കു.. ഇതുപോലുള്ള വലിയ പണ്ഡിതന്മാർ ആണ് ഇക്കാലമെത്രയും ദീനിനെ നിലനിർത്തി പൊന്നി ട്ടുള്ളത്... അല്ലാതെ ഇപ്പൊ മുളച്ചു ഇണ്ടായ മുജാഹിദ് പോലുള്ള പുത്തൻ ആശയക്കാരല്ല....
10 കൊല്ലം കഴിഞ്ഞ് കേൾക്കുമ്പോ കൂടുതല് അതിശയം തോന്നുന്നു. ഒരു 100 കൊല്ലം കഴിഞ്ഞ് ഉള്ള തലമുറ ഇത് കേട്ട് ചിരിച്ചു മണ്ണ് കപ്പും.
അതാണ് എൻ്റെ ശൈഖുന❤️❤️❤️❤️❤️❤️
എൻറെ ഉസ്താദ്... എന്താ മറുപടി....❤️🔥♥️♥️
കളി കാന്തപുരത്തോട് വേണ്ട മക്കളെ
2024 ൽ ഇത് കാണുന്നവരുണ്ടോ
മക്കളെ എ.പി ഉസ്താദിനോട് കളിക്കല്ലേ🔥🔥🔥 നാണംകെടും ഇസ്ലാമിന്റെ ഗർജ്ജിക്കുന്ന സിംഹമാണ് ഉസ്താദ്❤️❤️❤️
Ma sha allah...💔
Masha ALLAH
Ink ഇതിന്റ full വേണം 😢😢 Ap ഉസ്താദ് 😘😘😘😍
ഇതേതാ മുത്ത്
ദീർഘായുസ്സ് നൽകണേ നാഥാ
AP ഉസ്ത്താദിന ല്ലാതെ ഏത് പ്രസ്ത്താനത്തിന് ആണ് ഇത്രയും കൃത്യമായി നിലപാട് പറയാൻ പറ്റുക ഉസ്ത്താദിന് ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു
masha Allah ap usthathin deerkaausum aroogyavum nalgumarakatte
آمين
Aameen
Aameen ya rabbul aalameen
Aameen
Aameen
AP. ഉസ്താദ് എന്നും ദീനിന്ന് അഭിമാനമാണ്. ♥️♥️♥️
Ap u super
2023ൽ കാനുന്നവർ ഉണ്ടോ?
الحمد لله ..مبروك. ..ما شاء الله.
bin abdissalam
ما شاء الله 🥰 Njammale Ap usthad💕الله Aafiyath dheerga aayuss nalgi anugrahikatt🤲
Aameen
ഇത് ആരെയും കൂസാത്ത നേതാവാണ് മക്കളേ
ഉസ്താദ് സൂപ്പർ
ماشاء ألله
AP usthad power full man 💚👍👍
ശൈഖുനാ.... 😍😍🥰🥰😘😘
2023 ൽ കാണുന്നുണ്ട്
Ustad ❤❤❤
കാന്തപുരം ഉസ്താദ് ❤❤
ماشاء الله تبارك الله .
الله اكبر
യൂട്യൂബിൽ ഈ വീഡിയോ എപ്പോൾ കണ്ടാലും ഞാൻ അതൊന്നു കേൾക്കും!! അത്രക്ക് രസമാ ഇത് കേൾക്കുന്നത്❤️AP❤️
ഈ വീഡിയോയുടെ 3.16- മിനിറ്റിൽ ആരോ കാന്തപുരത്തിന് ഇവിടെ വരാൻ പേടിയാണ് എന്ന് പറയുന്നത് കേട്ടൂ ,എന്നാൽ ഏതെങ്കിലും രണ്ടാം കിട channel -ന്റെ മൂന്നാംകിട പരിപാടിയിൽ, ദീനിന്റെഎട്ടും പെട്ടും തിരിയാത്ത നങ്കമാർക്കെപ്പം പള്ളിയുടെ സ്വഫ് പങ്കിടാൻ കൊതിക്കുന്ന നട്ടെല്ലുവളഞ്ഞ പോഴനല്ല ലോകം കണ്ട കാന്തപുരം. ഇത് ഉലമാക്കളുടെ ചന്ദ്രനാണ്. സൗദിയുടെ ഭരണഘടനക്ക് മുന്നിൽ നെഞ്ച് വിരിച്ച് നേരിട്ട് ഇറങ്ങിപ്പേന്ന ഞങ്ങളുടെ 'ഉപ്പ ' ഒരിക്കലും കിണറ്റിലെ തവളക്ക് മുന്നിൽ വിറക്കില്ല.
Masha allah
എഴുത്തിന് നല്ല മൂർച്ചയുണ്ട്
Athaann ap usthad ❤️❤️
പൊളിച്ച് 💪💪
നിങ്ങൾ കളിക്കുന്നത് ആരോടെന്ന് എപ്പോഴും ചിന്തിക്കണം.. ഉസ്താദ് വേറെ ലെവൽ ആണ് മക്കളെ
Pwolllichuuu
എന്താണ് ആ വാക്കുകളുടെ മൂർച്ചാ.......
ഉസ്താദ് പൊളിച്ചു 👍
മക്കളേ... ഇത് ഉസ്താതാണ്... ഉസ്താദിന്റെ മുന്നിൽ പോകുമ്പോൾ ഒരാവർത്തി ചിന്തിച്ചിട്ടു പോയാൽ മതി...
അല്ലാഹുവേ ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ...
Mashallha allhahu usthadhin dheergauss nalkate aameen
അളന്നു തിട്ടപ്പെടുത്തിയ വാക്കുകൾ ...
ഉസ്താദ് ഒരു മൊതലാണ്..✌️
Aafiyathulla ദീർഘായുസ്സ് നൽകട്ടെ... ആമീൻ
കാന്തപുരത്തിന്റെ മറുപടി ഉഗ്രൻ പരിപാടി സംഘടിപ്പിച്ചവർക്കും മൗലവിമാർക്കും ഉത്തരം മുട്ടി 👍👍👍👍👌👌
AP USTHAD ORU SAMBAVAM THANNA...
😍😍😍pinnellah usthadine aafiyathulla dheergayuss nalgatte