ഇ.കെ. അബൂബക്കർ മുസ്‌ലിയാർ 1987ൽ നടത്തിയ പ്രഭാഷണം | E. K Aboobacker Musliyar Speech | 1987 | AVM Unni

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 130

  • @musafir1139
    @musafir1139 2 роки тому +43

    ഇത് പോസ്റ്റിയ സഹോദരന് നന്ദി 🌹

  • @hamdanmon9031
    @hamdanmon9031 3 роки тому +97

    പാണ്ഡിത്യത്തിൻ്റെ ഉന്നതിയിൽ എത്തിയ മഹാ മനുഷി .മൺമറഞ്ഞാലും വീഡിയോ വിലൂടെ കാണാൻ കഴിഞ്ഞു. സന്തോഷം രേഖപ്പെടുത്തുന്നു.

    • @Tradefolio2.0
      @Tradefolio2.0 3 роки тому +1

      😀

    • @machumabzz283
      @machumabzz283 9 місяців тому

      ​@@Tradefolio2.0endhada myre chirikunne🤣

    • @MuhammadKhan-ui9vt
      @MuhammadKhan-ui9vt 3 місяці тому +1

      വീഡിയോ ഹറാം അല്ലേ

    • @MuhammadKhan-ui9vt
      @MuhammadKhan-ui9vt 3 місяці тому

      ഊമ്പിയ കറെ പണ്ഡിതൻമാർ'ഇവർക്കു കിളക്കാൻ പൊക്കൂടെ

  • @thajudheenp3323
    @thajudheenp3323 3 роки тому +39

    *പാണ്ഡിത്യത്തിൻ്റേ* *സൂര്യതേജസ്* 👍 .. ശംസുൽ ഉലമ .....
    പകരക്കാരില്ലാതെ ആ സിംഹാസനം ഇന്നും ഒഴിഞ്കിടക്കുന്നു

  • @hannamedia8108
    @hannamedia8108 3 роки тому +48

    ماشاء الله ❤️❤️❤️❤️❤️
    ഇവരുടെ വിടവ് നികത്താൻ ഇത് വരെ ഒരു പണ്ഡിതൻ വന്നിട്ടില്ല

    • @MuhammadKhan-ui9vt
      @MuhammadKhan-ui9vt 3 місяці тому

      വിടവു എന്നും ഉണ്ടാകും. കേറ്റി അടിച്ചാൽ മതി.

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu Рік тому +15

    റബ്ബേ പ്രിയപ്പെട്ട ഉസ്താദിന്റെ കൂടെ ഞങ്ങളെയും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടനെ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...😢😢😢😢😢

  • @Ashikz34567
    @Ashikz34567 3 роки тому +42

    അത്ഭുതമായിരുന്നു ആ ജന്മം..!
    അസാധാരണമായിരുന്നു ആ ജീവിതം..!
    അത്യഗാതമായിരുന്നു ആ പാണ്ഡിത്യം..!
    അനിർവ്വചനീയമായിരുന്നു ആ വാക്കുകൾ..!
    വലിയുള്ളാഹി ശൈഖുനാ ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ല്യാർ(ഖ:സി)
    അറബിക്കടലലകളിലൂടെ മലാബറിന്റെ വർണ്ണപ്പീലി കണ്ടാസ്വദിച്ച്‌ കരയണഞ്ഞ യമനീ സന്തതി...
    വിജ്ഞാന സാഗരം കൈവെള്ളയിൽ ഒതുക്കി ജന സമക്ഷം സമർപ്പിച്ച "പണ്ഡിത സൂര്യൻ" എന്ന അപരനാമത്തിൽ അറിയപ്പെട്ട പൊൻ താരകം
    നാല്‌ പതിറ്റാണ്ട്‌ കാലം(1957-1996) സമസ്തയുടെ അമരത്തിരുന്നു കേരള ജനതയുടെ ആത്മ സിരകളിൽ സുന്നത്ത്‌ ജമാഅത്തിന്റെ വിപ്ലവ വീര്യമൊഴിക്കിയ ആ ഇതിഹാസ പുരുഷൻ വിശുദ്ധ കാലിമ ചൊല്ലി ഈ ലോകത്തോട്‌ വിട പറഞ്ഞ്‌ ഇന്നേക്ക്‌ 22 വർഷം(1996 ആഗസ്ത്‌ 19 ,1417 റ:ആ 4 തിങ്കൾ )
    ആ മഹാന്റെ മഹത്വം തുലികയിൽ കൂടി നിരവധി ഗ്രന്ഥങ്ങളയി പിറന്ന് വീണ്‌ അവയിൽ പലതും അറബ്‌ ലോകത്തടക്കം അനവധി സർവ്വകലാശാലയിലും പഠന വിധയമായി.. കൊണ്ടിരിക്കുന്നു.. അഭിമാനിക്കാം നമുക്ക്‌ ആ മഹാന്റെ നേതൃത്ത്വത്തിൽ അടിയുറച്ച്‌ .. നിൽകുന്നതിൽ
    അൽ ഹംദുലില്ലാഹ്‌..!
    എന്നാൽ ഖേദകരമെന്ന് പറയട്ടെ ഗുരു തുല്യരായ ആ മഹാന്റെ ജീവിത കാലത്ത്‌ തന്നെ കുറച്ചാളുകൾ സമസ്ത എന്ന അതെ പേരിൽ എതിർ സംഘടന രൂപികരിച്ച്‌ കാന്തപുരത്തെ ഒരു മൗലവി സെക്രട്ടറിയായി ഉള്ള ഈ സംഘടന നാട്ടിൽ ഫിത്നകൾക്കും മദ്രസ,പള്ളി അക്രമങ്ങൾക്കും നേതൃത്ത്വം നൽകുകയാണ്‌.
    ഇത്‌ വർത്തയാകുമ്പോൾ മാധ്യമങ്ങളിൽ അല്ലെങ്കിൽ കവലകളിൽ പറയപ്പെടുന്നത്‌ അത്‌ ഏപി,ഇകെ പ്രശനം എന്നാണ്‌
    എന്നാൽ എന്റെ മാന്യ സുഹൃത്തുക്കൾ മനസ്സിലാക്കണ്ടത് ഇത്‌ വെറും സംഘടന പ്രശ്നമല്ല മറിച്ച്‌ ഹഖ്‌ ബാത്തിലും തമ്മിലുള്ളതാണ്‌.. ‌ വെറും രണ്ട്‌ അക്ഷരത്തിൽ ഒതുക്കേണ്ട മഹാനല്ല ശംസുൽ ഉലമ എന്ന ഇ.കെ.അബൂബക്കർ മുസ്ല്യാരെ..!
    ഒരിക്കലുംAP എന്നതിന്റെ വിപരീതമായി EK എന്ന് പ്രായോഗിക്കരുത്. EK എന്ന ഒരു വിഭാഗമില്ല. "സമസ്ത" അതാണ്. സമസ്തയില്‍ നിന്ന് AP യുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയവരും അവരെ അനുകൂലിക്കുന്നവരും AP ക്കാർ. അവർ ഇറങ്ങിപ്പോയതുകൊണ്ടെങ്ങനെ സമസ്തയുടെ പേര് EK എന്നാകും...? സമസ്ത എന്നും സമസ്ത തന്നെ. പിരിഞ്ഞ് പോകുന്നവർക്ക് അനുയോജ്യമായ പേർ അവർ തന്നെ നിശ്ചയിക്കട്ടേ... ശംസുൽ ഉലമയോട് ബഹുമാനമുളളവർ ഇനി ഒരിക്കലും EK പ്രയോഗം നടത്തരുത്.
    AP ക്കാരും EK ക്കാരും എന്നല്ല, AP ക്കാരും സമസ്തക്കാരും എന്നാണ് പ്രയോഗിക്കേണ്ടത്.
    തെളിഞ്ഞ മനസ്സും..സാഗരം പോലെ പരന്ന അറിവും...വിനയവും... സൗന്ദര്യാമാർന്ന തിരു വദനവും.. ആ ജിവിതം പഠിക്കണം സഹോദര..! എന്നാൽ മാത്രമെ അല്ലാഹുവിന്റെ ഔലിയാക്കളെ മനസ്സിലാകു... ഈ ക്കാലത്ത്‌ 'മൃത്‌ദേഹം കൊണ്ട്‌ വന്നാൽ ഞാൻ ജീവിപ്പിച്ച കാണിച്ച്‌ തരാം' എന്ന് കൃസ്ത്യൻ പാതിരികളുടെ വെല്ല് വിളിക്ക്‌ മറുപടി പറായാൻ അല്ലാഹുവിന്റെ ഔലിയാക്കൾക്കല്ലാതെ സാധിക്കുമോ..? ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തം ഉണ്ട്‌ എന്ന് ഖുർആൻ പറഞ്ഞത്‌ വെറും വാക്ക്‌ ആകുമെന്ന് തോന്നുണ്ടോ..?
    ലോകം വാഴ്ത്തപ്പെടുകയായി ആ പണ്ഡിത സൂര്യനെ... കാലം തെളിയിക്കുകയായി ആ ഹഖ്‌..
    ഇനിയും മുസ്ലിമെ മനസ്സിലാക്കാതെ പോകല്ലേ..
    ഈ ദിവസം മഹാന്റെ പേരിൽ ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുക..
    അല്ലാഹു മഹാന്റെ ഹഖ്‌ കൊണ്ട്‌ നമ്മളെ ദോഷം പൊറുത്ത്‌ തന്ന്..നാളെ അവരേയും നമ്മേയും ഒരുമിച്ച്‌ സ്വർഗ്ഗീയ ലോകത്ത്‌ ഒരുമിച്ച്‌ കൂട്ടട്ടേ..ആമീൻ

    • @hameedvelliyath2140
      @hameedvelliyath2140 Рік тому +4

      അത്ഭുതമായിരുന്നു ആ ജീവിതം. പട്ടിക്കാട് ജാമിഅ നൂരിയ സമസ്തക്ക് വേണ്ടി ഉണ്ടാക്കി അവിടെ അധ്യാപകനായി. ആ ജാമിഅ ഭരണം ലീഗ് കയ്യടക്കി.. ശംസുൽ ഉലമയെ ലീഗ്കാർ പടിയടച്ച് പിണ്ഡം വെച്ചു. ലീഗിനെതിരെ MDP എന്ന സംഘടന ഉണ്ടാക്കിയപ്പോൾ അതിൻറെ ഉപദേശകസമിതിയുടെ അധ്യക്ഷൻ ആയി. പിന്നീട് ലീഗ്കാർ ശംസുൽ ഉലമയുടെ കാല് പിടിച്ചു നാടു നീളെ കൊണ്ട് നടന്നു, സമസ്തയെ പിളർത്താൻ.. അങ്ങിനെ പലതും അത്ഭുതമായി നമ്മൾ കണ്ടു..

    • @zamindal283
      @zamindal283 Рік тому

      @@hameedvelliyath2140ennu Whatsapp Ap moonji😂😂

    • @moosakl4342
      @moosakl4342 3 місяці тому

      അനവസരത്തി ള്ള വിഴുപ്പലക്കൽ താങ്കളുടെ മനസ്സ് ഇപ്പോഴ ും അഴുക്ക് നിറഞ്ഞതാണ്

    • @SharafudheenJamali
      @SharafudheenJamali 3 місяці тому

      ജാമിഅ നൂരിയ ഉണ്ടാക്കിയത് EK അല്ല സമസ്തയും അല്ല​@@hameedvelliyath2140

    • @aliakbar6959
      @aliakbar6959 3 місяці тому

      പോടാ പട്ടിAp യെ കുറ്റം പറയാതെ

  • @yunusakalad7880
    @yunusakalad7880 7 місяців тому +15

    ഇനി വരുമോ ഇത് പോലെ ഒരു ഉദയ സൂര്യൻ..❤😢😍
    ശംസുൽ ഉലമ ❤ EK ഉസ്താദ് 🎉

    • @knowledgehub9240
      @knowledgehub9240 6 місяців тому

      Shamsul Ulamayuda oru speechil etho oru pakistani rulerina vimarshichu...military ruler aanu thonnunnu..
      Aa speech evida aanu???

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 роки тому +19

    ഇരുപതാം നൂറ്റാണ്ട് കൈരളിക്കേകിയ സ്നേഹ സമ്മാനമാണ് ശംസുൽ ഉലമ 💚

  • @sadiquealikp3054
    @sadiquealikp3054 2 роки тому +2

    Thank you @ Avm unni

  • @sabithm3732
    @sabithm3732 3 місяці тому +7

    ശംസുൽ ആലം 💚💚💚💚💚💚💚💚💚💚💚💚💚
    മഹാനോടൊപ്പം സ്വർഗത്തിൽ ഒരുമിപ്പക്കണേ അല്ലാഹ് ❤️❤️❤️❤️❤️❤️💞💞💞💞

  • @ktnazar4751
    @ktnazar4751 3 місяці тому +2

    Ap അബൂബക്കർ മുസ്ലിയാരുടെ ഉസ്താദ് മഹാനായ Ek അബൂബക്കർ മുസ്‌ലിയാർ.. രണ്ട് മഹാന്മാരുടെയും പേര് ഒന്ന് തന്നെ.. എങ്കിലും ഈ മഹാന്റെ പ്രസംഗം upload ചെയ്തതിനു വളരെ നന്ദി... ഞാൻ ഇഷ്ടപ്പെടുന്ന ഉസ്താദ്.. പണ്ഡിത്യ ചക്രവളത്തിലെ സൂര്യൻ.

    • @goeish2586
      @goeish2586 3 місяці тому +1

      Ap യുടെ ഉസ്താദ് അല്ല EK.

    • @aboobackarsaqafi6640
      @aboobackarsaqafi6640 3 місяці тому +1

      എപി ഉസ്താദിന്റെ ഉസ്താദുമാരിൽ ഇ കെ അബൂബക്കർ മുസ്ലിയാർ ഇല്ല

    • @majeedvaniyamkinnu
      @majeedvaniyamkinnu 3 місяці тому +1

      ഏതു ദർസ് ആയിരുന്നു എപി ഉസ്താദ് പഠിച്ചത് ഇക്കോ ഉസ്താദിന്റെ ഏതു ദർസ് ആണ് അറിവില്ലാതെ എന്തെങ്കിലും പറഞ്ഞ് ബുദ്ധിമുട്ടിക്കല്ലേ മോനെ ഇക്ക ഉസ്താദ് അക്കാലത്ത് ചിരിച്ച എല്ലാ മുഅ്മിനീങ്ങളെയും ഉസ്താദ് ആണ് അങ്ങനെ തന്നെ

    • @muhammed136
      @muhammed136 3 місяці тому +1

      AP ഉസ്താദിൻ്റെ ഉസ്താദ് അല്ല ഇ.കെ ഉസ്താദ് . സഹപ്രവർത്തകരാണ് രണ്ടാളും

    • @hmkkvk
      @hmkkvk 3 місяці тому

      പക്ഷേ Ap ധിക്കരിച്ചു വേറെ മുശാവറ ഉണ്ടാക്കി

  • @kalandarshai6298
    @kalandarshai6298 3 роки тому +4

    Ee chanalinod vilayeriya nanni regappeduthunnu.

  • @abdulbasith4437
    @abdulbasith4437 3 роки тому +4

    മാഷാ അല്ലാഹ് 💯💯

  • @pnr3195
    @pnr3195 3 роки тому +1

    Orupad nanni....💕💕💕

  • @ameerinu
    @ameerinu Місяць тому

    മാഷാ അല്ലാഹ്.. നമ്മുടെ അഭിമാനം ശംസുൽ ഉലമ 💚

  • @assainuca4041
    @assainuca4041 3 місяці тому

    ശംസുൽ ഉലമയുടെ മഹത്വം വേണ്ടത്ര രീതിയിൽ മനസ്സിലാക്കാത്ത പുതുതലമുറക്ക് ഇത് ഒരു ദാനമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @afsalpv_
    @afsalpv_ Рік тому +1

    Masha Allah❤

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 місяці тому +1

    ഖാദിയാനി വിഭാഗങ്ങൾ മുസ്ലിങ്ങളല്ല എന്ന് തെളിയിക്കാൻ വേണ്ടി ലോകത്തുള്ള എല്ലാ മുസ്ലിം പണ്ഡിതന്മാരും ചേർന്നുകൊണ്ട് പരിശുദ്ധ മക്കയിൽ ഒരു കോൺഫ്രൻസ് നടത്തുകയുണ്ടായി അതിൻറെ വർഷം ഞാൻ കൃത്യമായി ഓർക്കുന്നില്ല ഞാൻ കേട്ട വിവരമാണ് പറയുന്നത് അതനുസരിച്ച് 1960 കളിലാണ് എന്ന് തോന്നുന്നു അന്ന് ലോകത്തുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ലിം പണ്ഡിതന്മാർ പങ്കെടുത്തു ഇന്ത്യയിൽ നിന്നും പങ്കെടുത്ത എന്നാൽ ഇന്ത്യയിൽ നിന്നും പങ്കെടുത്തത് കേരളത്തിൽ നിന്നുമാണ് കേരളത്തിൽ നിന്നും പങ്കെടുത്തത് ഈ മഹാനാണ്😊 അതുപോലെതന്നെ ഇപ്പോഴത്തെ ഫലസ്തീനികളുടെ കൂടെ നമ്മൾ ഉണ്ട് എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ട് അവർക്ക് എല്ലാ സഹായസഹകരണങ്ങളും എത്തിച്ചു കൊടുക്കുന്നതിനുവേണ്ടി പരിശുദ്ധ മക്കയിൽ ഒരു യോഗം ലോക മുസ്ലിം പണ്ഡിതന്മാർ സംഘടിപ്പിച്ചു അപ്പോഴും ഇന്ത്യയിൽ നിന്നും പ്രതിനിധീകരിച്ചിരുന്നത് നമ്മുടെ കേരളത്തിൽ നിന്നാണ് ബഹുമാന്യനായ ഹുസൈൻ മടവൂരും അതുപോലെതന്നെ ഹക്കീം ഉസ്താദും അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് എല്ലാവർക്കും ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ..

  • @Faheem-Pattambi
    @Faheem-Pattambi Рік тому

    മാഷാ അല്ലാഹ് ♥♥♥

  • @Muhibbusufiyya
    @Muhibbusufiyya 3 місяці тому +5

    ശംസുൽ ഉലമയുടെ മഹത്വം നമുക്ക് ഈ അടുത്ത കാലത്തിലാണ് മനസ്സിലായത്. നൗഷാദ് അഹ്സനി ഉസ്താദിൻറെ പ്രഭാഷണത്തിലൂടെ. അല്ലാഹു ആ മഹാനവർകളുടെ മദദ് നമുക്ക് നൽഗേറ്റെ 🤲🏻.

    • @majeedvaniyamkinnu
      @majeedvaniyamkinnu 3 місяці тому

      ശംസുൽ ഉലമയുടെ മഹത്വം നിനക്ക് ഇപ്പോൾ ആയിരിക്കും മനസ്സിലായത് എന്നാൽ കേരള മുസ്ലിമീങ്ങൾക്ക് മുഅ്മിനീങ്ങൾക്ക് ആ കാലത്ത് തന്നെ പൂർണമായിട്ടറിയാം പൂർണ്ണമായിട്ടും അറിയാം

    • @bilalislamicmedia7886
      @bilalislamicmedia7886 3 місяці тому +1

      ശരിയാ... നൗഷാദ് അഹ്സനി വരുന്നത് വരെ ശംസുൽ ഉലമ യെ ആർക്കും അറിയില്ലായിരുന്നു..

    • @ishakalikallingal5777
      @ishakalikallingal5777 2 місяці тому

      നൗഷാദിനെ സർട്ടിഫിക്കറ്റ് ലൂടെ ആണോ നീ ശംസുൽ ഉലമയെ മനസ്സിലാക്കിയത്. എന്നാൽ നിനക്ക് തെറ്റി

    • @ishakalikallingal5777
      @ishakalikallingal5777 2 місяці тому

      ഇത്രയും വലിയ പണ്ഡിതനെ മനസ്സിലാക്കാൻ നീ നൗഷാദിനെ പ്രസംഗം വരെ കാത്തു നിൽക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ വല്ലാത്ത പ്രയാസം തോന്നുന്നു.

    • @ameen3970
      @ameen3970 2 місяці тому

      😂😂😂😂😂അന്റെ ഓരോ ചീഞ്ഞ കോമഡി..
      നൗചാത് 😂😂

  • @TharaZaine
    @TharaZaine Місяць тому

    പകരക്കാരനില്ലാത്ത സൂര്യൻ സൂര്യനില്ലാത്ത സൂര്യൻ പണ്ഡിത ഗർജ്ജനത്തിൻ്റെ തപസ്യ അതെ ശംസുൽ ഉലമ EK നൗവ്വറല്ലാഹ് മർ ഖദ ഹു' നവ്വറല്ലാഹു ഖുലൂബനാ ബിനൂറി അൻവാരി ഹി .

  • @mrx8051
    @mrx8051 3 роки тому +3

    Great sir I salute

  • @ars047
    @ars047 3 роки тому +1

    Avm unni❤️

  • @shareefhaithami5933
    @shareefhaithami5933 3 місяці тому

    الحمد لله رب العالمين
    اللهم احشرنا مع شيخنا في الجنة

  • @AfsalPv-l1h
    @AfsalPv-l1h 3 місяці тому

    سلطان العارفين شيخنا شمس العلماء رضي اللّه عنه 💚

  • @unaisunais8977
    @unaisunais8977 2 роки тому

    മാഷാ അല്ലാഹ്

  • @noushinoushu6276
    @noushinoushu6276 3 місяці тому

    Nammude shaikunaa❤❤❤

  • @sidheequethayyil9253
    @sidheequethayyil9253 7 місяців тому

    Alhamthulellah🤲🤲🤲🤲🤲🤲🤲🤲🤲💜

  • @muneerv6502
    @muneerv6502 2 роки тому +1

    Alhamdhulillah

  • @nasarb3582
    @nasarb3582 3 місяці тому +1

    അന്ന് പണ്ഡിതന്മാർ പറയുന്നത് ഉമറാക്കൾ അനുസരിക്കുമായിരുന്നു ഉമറാക്കൾക്കും ദീൻ ഉണ്ടായിരുന്നു ഇന്ന് ഉമറാക്കൾ പണ്ഡിതന്മാരെ പഠിപ്പിക്കുകയും തെറി വിളിക്കുകയും ആണ് റബ്ബ് നമ്മെ കാക്കട്ടെ

  • @shareefhaithami5933
    @shareefhaithami5933 Рік тому

    الحمد لله رب العالمين

  • @Basithvm881
    @Basithvm881 3 роки тому

    Mashaallah.. 👍👍🌹🌹🥰🥰 good

  • @abusufiyan7356
    @abusufiyan7356 3 місяці тому

    കേരളത്തിലെ മുസ്ലിം ഉമ്മത്തിന്റെ തീരാ നഷ്ടം. ഉസ്താദിന്റെ വിടവാങ്ങൽ

  • @usernuser1983
    @usernuser1983 3 місяці тому

    ശൈഖുനാ ശംസുൽ ഉലമ (ഖ:സി)❤❤❤❤

  • @mr-vs8ed
    @mr-vs8ed 3 роки тому +1

    എന്താ പറയാ 💯💯💯💯💯

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 9 місяців тому +1

    Maashaa Allhah. 🌲🌲🌲🌲🌲💎💎💎💎💎🌲🌲🌲🌲🌲🌷🌷🌷🌷🌷👌👌👌👌👌

  • @BESTCOOKS.
    @BESTCOOKS. 3 роки тому

    Masha allah

  • @Abdu3307
    @Abdu3307 3 місяці тому +1

    👍👍👍

  • @jamsheerjamsheerp500
    @jamsheerjamsheerp500 9 місяців тому

    Mahantey porutham labichavaril allahu nammey ulpeduthattey ameen ameen ameen

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Bahumanapetta EK. Aboobacker Musliar, Jama athe Islami kalude Collegil Dars Nadathiyath Eth Varshamayirunnu Enn Ariyamo?

  • @RaheemK-k2w
    @RaheemK-k2w 8 місяців тому +1

    🙏🌹🥰

  • @pkcrasheedtharuvayikuttyha4455
    @pkcrasheedtharuvayikuttyha4455 6 місяців тому

    MaashaAllah

  • @MUHAMMED-MAHIR
    @MUHAMMED-MAHIR 3 місяці тому +1

    Shamsul ulamah ❤

  • @indian-g3p
    @indian-g3p 3 місяці тому

    Shamsul ulamaaa...❤❤❤

  • @m12galaxy8
    @m12galaxy8 3 місяці тому

    അല്ലാഹു ദറജ ഉയർത്തട്ടെ

  • @shibushalu2608
    @shibushalu2608 11 місяців тому +5

    മാഷാ അള്ളാഹ്❤❤
    "ഒരു അമുസ്‌ലിമിനെ തിരിൽ ഒരു വഹാബി മത്സരിച്ചാൽ നാം അമുസ്‌ലിമിനെ വിജയിപ്പിക്കും" എന്ന് കരുത്തുറ്റ ശബ്ദത്തോടെ വഹാബിസത്തെ എതിർത്ത മഹാമനീഷി..💪🏻💪🏻
    ഇസ്ലാമിൽ വഹാബിക്ക് അമുസ്‌ലിമിൻ്റെ സ്ഥാനം പോലും ഇല്ല. കാരണം അവർ സത്യനിഷേധികളാണ്.
    അവരാണ് ബിദഇകൾ.
    അവരുമായി യാതൊരു ബന്ധവും പാടില്ല. യഥാർത്ഥ ദീനിനെ നശിപ്പിക്കാൻ ഉടലെടുത്തവരാണവർ.
    ഇന്നവർ കണ്ട മാർഗമ്മാണ് തലേ കെട്ടും, തട്ടവും, തൊപ്പിയുമൊക്കെ ധരിച്ച് പാവപ്പെട്ട സുന്നികളെ പിഴപ്പിക്കുക എന്നത്..
    ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പ്രഭാഷകനായ സിംസാറുൽ ഹഖ് ഹുദവി ഈ അടുത്ത് തനി വഹാബിയായ ഹുസൈൻ മടവൂരിനെ ആലിംഗനം ചെയ്ത് സൗഹൃദം പുതുക്കിയത് ശംസുൽ ഉലമയുടെ വാക്കിനെ കാറ്റിൽ പറത്തിയത് നൊമ്പരപ്പെടുത്തി.
    ലീഗിലൂടെ പുണ്യ സമസ്തയെ ഊറ്റിക്കുടിക്കുന്നത് വേറെ..

    • @indian-g3p
      @indian-g3p 3 місяці тому

      Enthonnaade parayippikkaan oronn.ith ssf whatsapp group alla😅

  • @UsmanF-gm9ud
    @UsmanF-gm9ud 3 місяці тому

    ഇത് എവിടെയാണ്

  • @malayalirafi3465
    @malayalirafi3465 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤

  • @moosamct8169
    @moosamct8169 7 місяців тому

    അള്ളാഹുമ്മ ആമീൻ

  • @musthajabkodur1214
    @musthajabkodur1214 2 роки тому

    MashaAllah

  • @muhammedjamsheed3629
    @muhammedjamsheed3629 3 роки тому +7

    ഇതേ വേദിയിൽ മുഖ്യപ്രഭാഷണം നടത്തിയത് പ്രഭാഷണ കലയിലെ രാജശില്പിയായ എം പി അബ്ദുസമദ് സമദാനിയാണ്. വളരെ മനോഹരമായ പ്രഭാഷണം....! അത് ഉണ്ടോ.?

    • @mrx8051
      @mrx8051 3 роки тому +3

      അത് ഉണ്ടെങ്കിൽ പൊളിക്കും

    • @ashikhaidross6162
      @ashikhaidross6162 3 роки тому +1

      അല്ലെങ്കിലും സമാധാനി സാഹിബ്‌ ഒരു പുലി തന്നെ ആണ്..

    • @zamindal283
      @zamindal283 Рік тому +2

      Maya peythidath chatal maya aarum shreddikkaarillaa

  • @muhammedsameeh43
    @muhammedsameeh43 Рік тому

    Shamsul ulama💚 (NM)

  • @nishadkk5550
    @nishadkk5550 2 роки тому

    മഷാ അല്ല

  • @User-q7i2c
    @User-q7i2c 3 роки тому +8

    സമസ്ത 👍

  • @ഇന്ത്യൻപൗരൻ-വ3ദ

    😍😍

  • @neerajgopal5640
    @neerajgopal5640 3 роки тому +2

    രവീന്ദ്രൻ മാസ്റ്ററുടെ ഇന്റർവ്യൂ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയാമോ? അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. നിങ്ങൾക്ക് കൂടുതൽ വ്യൂസ് & ലൈക്സ് കിട്ടുകയും ചെയ്യും. പ്ളീസ് ചേട്ടാ.

  • @zamindal283
    @zamindal283 3 місяці тому

    Shamsul ulamayude arabic speach audio und… onnu post cheyyaamo

  • @Policies2040
    @Policies2040 3 роки тому +1

    شمس العلماء

  • @monmon6134
    @monmon6134 3 місяці тому

    samsul ulama❤❤❤

  • @TheRealWay786
    @TheRealWay786 Рік тому

    ❤❤❤

  • @hmkkvk
    @hmkkvk 3 місяці тому +1

    സയ്യിദ് നൂരിഷ തങ്ങളെ സിറാജുൽ മുനീർ എന്നണ് ശംസുൽ ഉലമ വിശേഷിപ്പിച്ചത്... അവിടുന്ന് ബൈഅത് ചെയ്തു നൂരിഷ തങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചൊരുന്നു എന്ന് കേട്ടിട്ടുണ്ട്..

  • @m4musictravel189
    @m4musictravel189 3 роки тому +1

    Poli

  • @111-s3v
    @111-s3v 3 роки тому +1

    😍

  • @rayeessp7342
    @rayeessp7342 3 місяці тому

    അള്ളാഹു അവിടുത്തെ ദാരാജ ഉയർത്തട്ടെ soud വ്യക്തമല്ല

  • @qamarudheenkodakkadan111
    @qamarudheenkodakkadan111 Рік тому

    🥰

  • @fayizvlog6071
    @fayizvlog6071 10 місяців тому

    പ്രിയ ഉണ്ണി നിങ്ങൾ സലാം കൊടിയെത്തൂർ ന്റെ ഹോം സിനിമയിൽ ഉള്ള അബ്ബാസ് എന്ന കഥാ പാത്രം ആണോ?

  • @anshadkambaanshad8913
    @anshadkambaanshad8913 21 день тому

    Sayidul ഉലമ മുഹമ്മദ് ജിഫ്രി തങ്ങൾ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 місяці тому

    നിങ്ങ ഒന്നിൽ ഉറച്ചു നിൽകൂ...മരിച്ചത് ആണോ ജീവിച്ചിരിപ്പുണ്ടോ ? 😂
    എന്തായാലും എല്ലാം പുതിയ അറിവ് ആണ് ❤

  • @Shahamilaslami
    @Shahamilaslami 2 роки тому +1

    ശംസുൽ ഉലമാ

  • @dilshadmuhammed9796
    @dilshadmuhammed9796 2 роки тому

    ♥️

  • @freefire-qm8co
    @freefire-qm8co 8 місяців тому +1

    ശംസുൽ ഉലമ എന്നെഴുതെടോ

  • @brain7636
    @brain7636 5 місяців тому +1

    WAHAABI

  • @muhammadattari810
    @muhammadattari810 3 місяці тому

    MASHA ALLAH ❤❤❤

  • @shamsululamekusthad
    @shamsululamekusthad 2 роки тому

    മാഷാ അല്ലാഹ്

  • @ars047
    @ars047 3 роки тому

    Masha Allah

  • @m12galaxy8
    @m12galaxy8 3 місяці тому

    അല്ലാഹു ദറജ ഉയർത്തട്ടെ

  • @ajmalaju6763
    @ajmalaju6763 Рік тому

    ❤❤❤❤

  • @NoufalnoufalNoufalnoufal-lw6mg
    @NoufalnoufalNoufalnoufal-lw6mg 3 місяці тому

    Shamsululama❤

  • @abbasmannicheeri
    @abbasmannicheeri 3 роки тому

    Masha allah

  • @sakeer26
    @sakeer26 3 роки тому

    Masha Allahu

  • @indian-c9s
    @indian-c9s 4 місяці тому

    ❤❤❤❤❤

  • @BeeVaa-e1w
    @BeeVaa-e1w 5 місяців тому

    ❤❤❤

  • @MisbahMuhammad-j5u
    @MisbahMuhammad-j5u 7 місяців тому

  • @swadiqpi2521
    @swadiqpi2521 3 роки тому

    Masha allah

  • @ShafeekUsthad
    @ShafeekUsthad 3 місяці тому

    ❤❤❤❤❤❤❤

  • @mahmoodap866
    @mahmoodap866 3 місяці тому

  • @shukoorkakadavu3297
    @shukoorkakadavu3297 2 роки тому

    Masha allah