എ.പി ഉസ്താദിന്റെ വിജയ രഹസ്യം | AP Usthad | Kareem Saqafi | Kanthapuram | Sulthanul Ulama | Usthad

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 23

  • @MohamedKutty-w7v
    @MohamedKutty-w7v 3 місяці тому +17

    മാഷാ അള്ളാ നമ്മുടെ സുൽത്താനുൽ ഉലമക്കുംഖലീൽ തങ്ങൾ പാപ്പാക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ഇനിയും കുറേക്കാലം ഈ സമുദായത്തെ നേതൃത്വം കൊടുത്ത അല്ലാഹു തൗഫീഖ് കൊടുക്കട്ടെ അവസാനം മുത്ത് നബിയുടെ കൂടെ നമ്മളെല്ലാവരും ഒരുമിച്ച് കൂട്ടട്ടെ ഇവരോടൊപ്പം

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 3 місяці тому +2

      ആമീൻ യാറബ്ബൽ ആലമീൻ

  • @ibrahimkutty5467
    @ibrahimkutty5467 3 місяці тому +3

    മാഷാഅല്ലാഹ്‌ ഉസ്താദിന് അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @SahadiyaK-q1u
    @SahadiyaK-q1u Місяць тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @hamzapp1186
    @hamzapp1186 3 місяці тому +5

    മർക്കസ് ഇന്ത്യയുടെ അഭിമാനം കാന്തപുരം ഇന്ത്യൻ മുസൽമാന്റെ ആവേശം

  • @najiyap7143
    @najiyap7143 3 місяці тому +1

    Mashallah. Nmmude. Needaklk. Allahu. Aafiyathulla. Deerga. Aus. Kodu. Kodukhadee. Ameen. Ysrbha. Aalameen. Duayil. Ulpeduthane. Usthade

  • @Yoosyoosuf8089
    @Yoosyoosuf8089 2 місяці тому

    ❤️💚💙 മാഷാഅല്ലാഹ്‌ 🌹അൽഹംദുലില്ലാഹ് 💜💚🧡

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 3 місяці тому +2

    മാഷാ അല്ലാഹ്

  • @SahadiyaK-q1u
    @SahadiyaK-q1u Місяць тому

    Aameen ya rabbal alameen

  • @saleenaanas5134
    @saleenaanas5134 3 місяці тому +1

    Ameen

  • @mansoor496
    @mansoor496 3 місяці тому +1

    ആമീൻ

  • @faizalkmfaizy2337
    @faizalkmfaizy2337 3 місяці тому

    ആമീൻ 🤲

  • @SanaFathima-g6b
    @SanaFathima-g6b 18 днів тому

    😊

  • @Swadiq.n.k
    @Swadiq.n.k 3 місяці тому +2

    Ameeen🤲🤲🤲🤲🤲

  • @abduk991
    @abduk991 3 місяці тому

    ഞാൻ എന്റെ കയ്യിൽ ഉള്ള ഭക്ഷണം എല്ലാവർക്കും കൊടുക്കാറുണ്ട്
    പക്ഷെ ഒരു ലഹരി ഉബയോഗിക്കുന്ന ആൾ ഉണ്ട് അവന് ഒന്നും കൊടുക്കാറില്ല ആദ്യം കൊടുത്തിരുന്നു ഇപ്പോൾ ഉബയോഗം പോരാ അതിന് എനിക്ക് ശിക്ഷ ഉണ്ടാവുമോ 😢😢😢

  • @kunjipc3567
    @kunjipc3567 3 місяці тому +1

    യത്തീം മക്കൾ ഉള്ളടത്തോളം കാലം A P വിജയിച്ചു കോണ്ടെയിരിക്കും പരാജയ പെടില്ല

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 3 місяці тому

    😂😂😂😂

  • @abdulkhayoom1801
    @abdulkhayoom1801 3 місяці тому

    ഈ ഭാഷ മലപ്പുറം ആയാലും
    ഇത്ര ചീപ്പായി പറയരുത് ഉതാതെ
    നല്ല ആശയം എരപ്പാക്കി

    • @ibrahimp5255
      @ibrahimp5255 Місяць тому +1

      കേരളത്തിൻറെ മാതൃഭാഷ മലപ്പുറം ജില്ലയുടെതാണ്.
      മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ്റെ നാട് കേരളത്തിലെ ഏറ്റവും കൂടുതൽ മലയാളികൾ സംസാരിക്കുന്ന ഭാഷ. ജനസംഖ്യ കൊണ്ട് മലപ്പുറം ജില്ലയാണ് കൂടുതൽ അതുകൊണ്ടുതന്നെ മലപ്പുറം ഭാഷയാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്.
      പ്രിൻറിംഗ് മീഡിയകൾ ആദ്യ കോട്ടയം ജില്ലയിൽ തുടങ്ങിയതുകൊണ്ട് മാത്രം അവിടുത്തെ ഭാഷ പഠിക്കണമെന്ന് ഇംഗ്ലീഷ് ലോകത്തിൻറെ മാതൃഭാഷ ആയത് പോലെ ആയിപ്പോയി

  • @BilalBilal-t3f8e
    @BilalBilal-t3f8e 3 місяці тому

    എന്തു വിജയം? നിങ്ങള്‍ Quran പഠിക്കണം എന്ന് ജീവിത്തില്‍ ഒരിക്കലെങ്കിലും അദേഹം പറഞ്ഞിട്ടുണ്ടോ?? നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ Quran പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എന്നു പ്രവാചകന്‍ പറഞ കൂട്ടത്തിൽ നിങ്ങള്‍ വരില്ല,,,,,കാരണം ഹെലികോപ്റ്റര്‍ കറാമത്,,sathar kidny karamath,,hotel കത്തിച്ച കാത്ത്,,,,ആന,സുജൂദ്,കറാമത്,,,വയൽ കത്തിച്ച കറാമത്,,,പകര special കറാമത്,,,,,പറഞു നടക്കുന്നു,,,,അല്ലാഹുവിന്റെ കലാം പറയാന്‍ നിങ്ങള്‍ക്ക് വിധിച്ചിട്ടില്ല ,,,

    • @hiii4610
      @hiii4610 3 місяці тому

      Poyathakkaara കറാമത് മുഹ്‌ജിസത് റബ്ബിന്റെ ഇഷ്ട ദാസന്മാർക് റബ്ബ് കൊടുക്കുന്ന കഴിവാണ്. അത് പൊട്ടനായ താൻ അംഗീകരുക്കുക ഇല്ലെങ്കിൽ റബ്ബിനെ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം നബി തങ്ങളുടെ ഏറ്റവും വലിയ മുഹജിസത്താൻ ഖുർആൻ ശരീഫ്.

    • @Fazalthurab
      @Fazalthurab Місяць тому

      മർകസ് എന്ന് പറഞ്ഞാൽ ഒരു മദ്റസയല്ല ചെങ്ങായി... അവിടെ പോയി നോക്കൂ...
      ഖുർആനും ഹദീസും ഫിഖ്ഹും അഖീദയും എല്ലാം അവിടെ ഭദ്രം...!