അമ്മേ മാതാവേ വെള്ളിയാഴ്ച 5000രൂപ വേണം അമ്മേ മാതാവേ ഒരു വഴി കാണിച്ച് തരണമേ. ഇന്ന് വണ്ടി യുടെ പൈസ അടക്കണം അതിന് ഒരു വഴി കാണിച്ച് തരണമേ. അമ്മ മാതാവേ പൈസ തന്ന സഹായി ക്കണമേ. എന്റെ പ്രർത്ഥ്ന കേൾക്കണമേ. അനുഗ്രഹിക്കണമ.
എൻ്റെ മാതാവേ മാനസികമായ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു സകല ബന്ധനങ്ങളും തടസ്സങ്ങളും നീക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ എല്ലാ തടസ്സങ്ങളും നീക്കി തരണേ ഈശോയെ മദ്യത്തിന് മയക്കമരുന്നിന് അടിമപ്പെട്ടു കൊണ്ടിരക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ ആ കുടുംബങ്ങളെ എല്ലാവരെയും സമർപ്പിക്കുകയാണ്😢 സമാധാനം കൊടുക്കണേ ഈശോയെ സമാധാനം കൊടുക്കണേ സന്തോഷം കെടുക്കണേഈശോയെ സന്തോഷം കൊടുക്കണേ അമ്മേ പരിശുദ്ധ അമ്മേ 😢🙏🙏🙏🙏
Amme മാതാവേ എൻ്റെ മകൻ ഇന്ന് 2 മണിക്ക് റെയിൽവേ പരീക്ഷയ്ക്ക് പോകുമ്പോൾ അവനോടൊപ്പം അമ്മ കൂടെ പോയി അവന് സംരക്ഷണവും സാന്നിധ്യവും നൽകി അനുഗ്രഹിക്കുകയും കൃപ നൽകുകയും ചെയ്യേണമേ
എന്റെ അമ്മേ മാതാവേ എന്റെ ഫ്രണ്ടിന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളും വിഷമം അമ്മ കൂടെ നിന്ന് മാറ്റി കൊടുക്കണമേ അവൻ നല്ല സകടത്തിൽ ആണ് അമ്മേ അവൻ ചെയുന്ന ഓരോ പ്രവൃത്തികളിലും അമ്മ അടുത്ത് ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കു ആണേ അവന്റ വിഷമംങ്ങളിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമെ അമ്മേ 🙏🙏🙏🙏🙏🥲🥲🥲🥲എന്റെ പ്രാർത്ഥന ഉപേക്ഷിക്കല്ലേ അമ്മേ
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കണ്ണിന് കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 ഇന്ന് ഡിസമ്പർ 3 ആണല്ലൊ. എന്റെ ഉടമ്പടി ഇന്ന് അവസാനിക്കുന്നു. എന്റെ കണ്ണിന് കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന് എന്നോടും മക്കളോടും സ്നേഹം തോന്നണമേ.... മക്കൾക്ക് പഠിക്കാൻ ഉള്ള ഓർമയും നല്ല ബുദ്ധിയും ഓർമ്മശക്തിയും നൽകണേ നാഥാ അവരെ അനുഗ്രഹിക്കണമേ നല്ല സ്വഭാവവും നൽകണേ
അമ്മേ സമാധാനവും ക്ഷമയും സഹനവും നൽകേണമേ എൻ്റെ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ഞാൻ എന്നെ പൂർണ്ണമായി അമ്മയിൽ സമർപ്പിക്കുന്നു കാത്തോളണേ എൻ്റെ അമ്മേ
കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമ'മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിഗുത്മശക് നിനല്കി ഭാവി ജീവിതം സുരക്ഷിതമാക്കണമേ നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടേണമേ നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ
അമ്മേ പരിശുദ്ധ മാധവേ എനിക്കും എന്റെ ചേച്ചിക്കും എന്റെ അനിയത്തിക്കും ഡിസംബർ 11 തിയതി തുടങ്ങുന്ന പരിഷകളിൽ ഞങ്ങൾക്ക് എല്ലാ വിഷയത്തിൽ വിജയം കൈവരിച്ചതെരണമേ അമ്മേ ഞങ്ങളുടെകുടെ ഉണ്ടാകേണമേ ആമ്മേൻ
അമ്മേ എനിക്ക് നാളേക്ക് കാശ് കിട്ടാണേ അമ്മേ എനിക്ക് ജീവിക്കാൻ തോന്നുന്നില്ല കൊടുക്കാൻ ഉള്ളവര് വിളിച്ചിട് ചിത്ത പറയുന്നു തെറി വിളിക്കുന്നു അമ്മേ സഹിക്കാൻ പറ്റുന്നില്ല എനിക്ക് ഒരു വഴി കാണിക്കണേ മാതാവേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ മാതാവേ എൻ്റെ അസ്‌ഖം തലവേദന കഫക്കെട്ട് ഇവയെല്ലാം അമ്മ ഏറ്റെടുത്ത് കൃപ നൽകി സൗഖ്യം നൽകി. അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ മകനേയും അവൻ്റെ ബാക്കി കൂട്ടുകാർക്കും Dec 15 നകം കമ്പനി date വരുവാനും Jan ജോലിക്ക് കയറാനും കൃപ നൽകണമേ. ഞങ്ങൾക്ക് ജനുവരി മുതൽ പുതിയ വീട്ടിൽ താമസിക്കാൻ കൃപ നൽകണമേ
അമ്മേ പരിശുദ്ധദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും പനിയും മാറ്റി തരേണമേ ആമേൻ ദുബായിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ മകൾക്ക് കമ്പനി പുതിയ പ്രാജക്ട് തയ്യാറാക്കാൻ കൊടുത്തിരിക്കുകയാണ് എല്ലാം ശരിയായ രീതിയിൽ ചെയ്യാൻ അമ്മ അനുഗ്രഹിക്കണമ്മേ ആമേൻ
അമ്മ മാതാവേ എനിക്ക് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അമ്മേ മാതാവേ എനിക്കും ഞാൻ പഠിപ്പിക്കുന്ന classനും എതിരെ വരുന്ന എല്ലാ ആരോപണങ്ങളും എടുത്തു മാറ്റണമേ.ആ സ്കൂളിലെതന്നെ ഏറ്റവും നല്ല ക്ലാസാക്കി അതിനെ മാറ്റണമേ .ഞങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കണ മേ
അമ്മേ മാതാവേ എൻ്റെ മകൾക്ക് IISER പരീക്ഷ ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുകയാണ്.അമ്മേ മാതാവേ അവൾക് A plus grade കിട്ടാൻ വേണ്ടി അമ്മയുടെ കൃപ നൽകണമേ.അവളുടെ മെറിറ്റിൽ അവൾക് അതു സാധിക്കില്ല.ഈശോയേ അങ്ങയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടാകണമേ
ദിവസവും വിശുദ്ധ കുർബ്ബാനക്ക് പോകാനും ബലിയർപ്പിക്കാനും ഉള്ള കൃപ നൽകണമേ
അമ്മേ മാതാവേ എന്റെ മോന്റെ കുടുംബ ജീവിതം സന്തോഷകരമാക്കി കൊടുത്തു anugrhika🙏🙏
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ സിറിളിനെ കാക്കണമെ എവിന് Exam എളുപ്പമാക്കണമെ
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ വെള്ളിയാഴ്ച 5000രൂപ വേണം അമ്മേ മാതാവേ ഒരു വഴി കാണിച്ച് തരണമേ. ഇന്ന് വണ്ടി യുടെ പൈസ അടക്കണം അതിന് ഒരു വഴി കാണിച്ച് തരണമേ. അമ്മ മാതാവേ പൈസ തന്ന സഹായി ക്കണമേ. എന്റെ പ്രർത്ഥ്ന കേൾക്കണമേ. അനുഗ്രഹിക്കണമ.
അമ്മേ മാതാവേ എൻ്റെ ജോലിയിലെ ബുദ്ധിമുട്ടുകൾ നീകണമേ,എല്ലാം നല്ല രീതിയിൽ ചെയ്യാൻ സാധികണമേ ആമ്മേൻ
ഈശോയെ എൻ്റെയ േ എൻ്റെ കുടുംബത്തിൻ്റെ മേലും കൂടെ ഉണ്ടായിരിക്കണമേ🙏🙏
എന്റെ അമ്മ മാതാവേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരേണമേ 🙏🙏🙏
മകന്റെ പരീക്ഷ നന്നായി എഴുതാൻ പറ്റണെ അവനോടൊപ്പം അമ്മയുടെ അത്ഭുത അനുഗ്രഹം ഉണ്ടാവണേ. അമ്മേ എന്റെ മനസിനെ വിഷമിപ്പിക്കുന്ന വിഷയങ്ങൾ അങ്ങ് പരിഹരിക്കണേ
എൻ്റെ മാതാവേ മാനസികമായ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു സകല ബന്ധനങ്ങളും തടസ്സങ്ങളും നീക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈശോയെ എല്ലാ തടസ്സങ്ങളും നീക്കി തരണേ ഈശോയെ മദ്യത്തിന് മയക്കമരുന്നിന് അടിമപ്പെട്ടു കൊണ്ടിരക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ ആ കുടുംബങ്ങളെ എല്ലാവരെയും സമർപ്പിക്കുകയാണ്😢 സമാധാനം കൊടുക്കണേ ഈശോയെ സമാധാനം കൊടുക്കണേ സന്തോഷം കെടുക്കണേഈശോയെ സന്തോഷം കൊടുക്കണേ അമ്മേ പരിശുദ്ധ അമ്മേ 😢🙏🙏🙏🙏
അമ്മ മതാവ് മരുമകൻ അസുഖം ഭേദം ആക്കി മദ്യവും ഉപയോഗം നിർത്തി സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന
അമ്മെ മാതാവേ എനിക്ക് രോഗാ ശാന്തി നൽകണമെ ആ മെൻ❤️🙏❤️🙏❤️🙏❤️🙏❤️
അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളെയും മരുമക്കളെയും കൊച്ചുമോനെയും കാത്തു സംരക്ഷിക്കേണമേ
Ente amme mathave ente makane nervazhikunayikane Avante Ella dhussilangalum mattitharane kudumbathinodu utharavathithabhodham undavane njangalude sambhathika presnangalkum mattitharane avanu sthiravarumanamulla oru panisthalamkittane kittane avanu madikoodathe panniku pokan thonane ente makalk swandhamayi oru veed undavane
Amme മാതാവേ എൻ്റെ മകൻ ഇന്ന് 2 മണിക്ക് റെയിൽവേ പരീക്ഷയ്ക്ക് പോകുമ്പോൾ അവനോടൊപ്പം അമ്മ കൂടെ പോയി അവന് സംരക്ഷണവും സാന്നിധ്യവും നൽകി അനുഗ്രഹിക്കുകയും കൃപ നൽകുകയും ചെയ്യേണമേ
Yeshuve njan othiri karyangal kondu manasikamayum sareerikamayum bhuimuttunnunde. Yeshuve karuna thonname🙏🏻🙏🏻. Amme mathave 🙏🏻🙏🏻
അമ്മ മാതാവേ എന്റെ മോൾക്ക് ഈ ത്തെ ഇറ്റൻറ്ററ്യൂവിൽ ഒന്നാം വതായി പാസ്സാകണേ നല്ല ണ്ടോലിയും നല്ല ശമ്പളവും മാതാവ് മേടിയ്ത രണേ
എന്റെമാതാവേ.. വീട്ടിലും... അച്ഛന്റ്റെയുന്ന അമ്മയുടെയും ഇവിടെയും.. ലോകം മുഴുവൻ.. അമ്മയെ വിളിക്കുന്നിടത്തു എല്ലായിടവും അമ്മയുടെയും അപ്പാ യുടെയും. സാനിധ്യം ഉണ്ടാകണേ. ആമേൻ
അമ്മ മാതാവേ നല്ല ഒരു ഡ്യൂട്ടി തരണമേ എന്റെ ഡ്യൂട്ടിയിൽ ഇടപെടണമേ മാതാവേ
എന്റെ അമ്മേ മാതാവേ എന്റെ ഫ്രണ്ടിന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളും വിഷമം അമ്മ കൂടെ നിന്ന് മാറ്റി കൊടുക്കണമേ അവൻ നല്ല സകടത്തിൽ ആണ് അമ്മേ അവൻ ചെയുന്ന ഓരോ പ്രവൃത്തികളിലും അമ്മ അടുത്ത് ഉണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കു ആണേ അവന്റ വിഷമംങ്ങളിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമെ അമ്മേ 🙏🙏🙏🙏🙏🥲🥲🥲🥲എന്റെ പ്രാർത്ഥന ഉപേക്ഷിക്കല്ലേ അമ്മേ
അമ്മെ മാതാവേ ❤❤❤❤❤❤❤
എന്റെ അമ്മ മാതാവേ എന്റെ അനിയൻ വിപിയുടെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ🙏🙏🙏
അമ്മേ എന്നിൽ നിറയണമേ എന്നിൽ കൃപ ചെയ്യണമേ. എന്റെ കടങ്ങൾ നിന്നും വിടുവിക്കേണമേ 🙏🙏🙏
അമ്മേ എന്റെ കൃപാസന പ്രസാദവര മാതാവേ എന്റെ കണ്ണിന് കാഴ്ചശക്തി നൽകി അഗ്രിക്കേണ്ട മേ🙏🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കണ്ണിന് കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 ഇന്ന് ഡിസമ്പർ 3 ആണല്ലൊ. എന്റെ ഉടമ്പടി ഇന്ന് അവസാനിക്കുന്നു. എന്റെ കണ്ണിന് കാഴ്ചശക്തി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
മോൾടെ കൂടെ ഇരുന്നു അനുഗ്രഹിക്കടണെ അമ്മേ മാതാവേ 🙏🙏
അമ്മേ മാതാവേ എന്റെ മക്കളുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളിലും സഹായിക്കണമേ
LORD JESUS PLS BLESS ME AND MY FAMILY AND MY BISNESS TANK U LORD JESUS HEEL MY BLOOD SUGAR TANK YOU LORD AND ACIDITY AND GASTRIC HEEL ME LORD
എന്നെ പൂർണ്ണമായി സുഖപ്പെടുത്തി എന്നും അങ്ങേയെ പാടി സ്തുതിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ ഗാനശുശ്രൂഷമേഖലേയെ അനുഗ്രഹിക്കണമേ.🙏🙏🙏
പരിശുദ്ധ അമ്മയിലേക്ക് കൂടുതൽ അടുക്കുവാൻ ഈ മകളെ അനുഗ്രഹിക്കണേ 🙏ദൈവമേ 🙏🥹
എന്റെ അമ്മേ മാതവേ എല്ലനൻമകൾക്കും അനുഗഹങ്ങൾക്കു നന്ദി എന്റെ സാമ്പത്തിക പ്രശനത്തിൽ ഇടപെട് പരിഹരം തനതിന് നന്ദി പറയും
അമ്മ മാതാവേ എന്റെ ലോണിൽ ഇടപെടണമേ, അമ്മേ കാത്തുകൊള്ളണമേ
Amme,mathave,ente,shugar,ennarogamnuril,thazheakithannu,ente,kalukalkmaravipanu,nadakanpatatha,avasthailanuerikunnathu,Amma,eshoyoduprarthichusukhapeduthename,amen,amen,amen
അമ്മേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണേ 🙏
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിന് എന്നോടും മക്കളോടും സ്നേഹം തോന്നണമേ.... മക്കൾക്ക് പഠിക്കാൻ ഉള്ള ഓർമയും നല്ല ബുദ്ധിയും ഓർമ്മശക്തിയും നൽകണേ നാഥാ അവരെ അനുഗ്രഹിക്കണമേ നല്ല സ്വഭാവവും നൽകണേ
അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ ജീവിതത്തിലെ എല്ലാ ബന്ദനങ്ങളും മാറ്റി അവരെ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
മോന്റെ എല്ലാ ശാരീരിക. മാനസിക ബലഹീന്അതകളെ ശക്തിപെടുത്തണേ അമ്മേ മാതാവേ
അമ്മെ മാതാവെ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റിതരണ അവന് ജോലിക്ക് പോകാൻ മനസുണ്ടാകണ കാക്കണെ മാതാവെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണ
അമ്മേ സമാധാനവും ക്ഷമയും സഹനവും നൽകേണമേ എൻ്റെ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, ഞാൻ എന്നെ പൂർണ്ണമായി അമ്മയിൽ സമർപ്പിക്കുന്നു കാത്തോളണേ എൻ്റെ അമ്മേ
കർത്താവെ അനുഗ്രഹിക്കണമേ
അമ്മേ എന്റെ എല്ലാ ഉടമ്പടി നിയോഗംങ്ങളും സമർപ്പിക്കുന്നു
Amme grant all our prayers and pleas
കൃപാസന മാതാവേ ഡിസംബർ ഏഴിന് മുമ്പായി വിസ അടിച്ചു പാസ്പോർട്ട് എനിക്ക് കിട്ടണം ആമേൻ🙏🙏🙏🙏
എന്റെ മാതാവേ.. ഈ ലോകത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ മാതാവെ ഇന്ന് ഞാൻ നിൽക്കുന്ന കടയിൽ പതിനായിരം രൂപയെങ്കിലും കച്ചവടം നടക്കണമെ അന്ഗ്രഹിക്കണമെ അമ്മേ കനിയണമെ ആമേൻ
അമ്മ മതാവ് മകൻസൽസഽഭാവംആത്മിയത വിശുദ്ധി നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🕯️🕯️🕯️🕯️🕯️🕯️😔🙏🙏
കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമ'മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിഗുത്മശക് നിനല്കി ഭാവി ജീവിതം സുരക്ഷിതമാക്കണമേ നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടേണമേ നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ
പരിശുദ്ധ മാതാവേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ
അമ്മേ പരിശുദ്ധ മാധവേ എനിക്കും എന്റെ ചേച്ചിക്കും എന്റെ അനിയത്തിക്കും ഡിസംബർ 11 തിയതി തുടങ്ങുന്ന പരിഷകളിൽ ഞങ്ങൾക്ക് എല്ലാ വിഷയത്തിൽ വിജയം കൈവരിച്ചതെരണമേ അമ്മേ ഞങ്ങളുടെകുടെ ഉണ്ടാകേണമേ ആമ്മേൻ
മാതാവേ ജീവിതം മടുത്തുപോവുന്ന അവസ്ഥയിലും മാതാവും ഈശോയും കൂടെ ഉണ്ടല്ലോ എന്ന വിശ്വാസം മാത്രം ഉള്ളൂ മാതാവേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏🙏😭😭😭😭
എൻ്റെ മാതാവെ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ ജോലി നടന്നം മാറ്റി ജോലി നല്കി അനുഗ്രഹിക്കണമെ ഒരു വിട് നല്കി അനുഗ്രഹിക്കണമെ
അമ്മേ എനിക്ക് നാളേക്ക് കാശ് കിട്ടാണേ അമ്മേ എനിക്ക് ജീവിക്കാൻ തോന്നുന്നില്ല കൊടുക്കാൻ ഉള്ളവര് വിളിച്ചിട് ചിത്ത പറയുന്നു തെറി വിളിക്കുന്നു അമ്മേ സഹിക്കാൻ പറ്റുന്നില്ല എനിക്ക് ഒരു വഴി കാണിക്കണേ മാതാവേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ.അമ്മേ മാതാവേ എൻ്റെ അസ്‌ഖം തലവേദന കഫക്കെട്ട് ഇവയെല്ലാം അമ്മ ഏറ്റെടുത്ത് കൃപ നൽകി സൗഖ്യം നൽകി. അനുഗ്രഹിക്കേണമേ
അമ്മേ എൻ്റെ കുടുംബ പ്രശ്നം പരിഹരിക്കണമേ
ഈശോയേ മക്കളെ അനുഗ്രഹിക്കേണേ മ🙏🙏
അമ്മയെ പുതിയൊരു പ്രഭാതം കാണാൻ ഭാഗ്യം തന്നെ പറയുന്നു
എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🌹
അമ്മ മാതാവേ കൃഷ്ണന്റെ അമലിന്റെയും കള്ളുകുടി മാറ്റി തരണേ എന്റെ ശരീരത്തുള്ള രോഗത്തെ ഇല്ലാതാക്കി തരണേ ശ്രീകുമാർ തരാനുള്ള പൈസ എത്രയും പെട്ടെന്ന് തീർത്ത
അമ്മേ മാതാവേ മകനേയും അവൻ്റെ ബാക്കി കൂട്ടുകാർക്കും Dec 15 നകം കമ്പനി date വരുവാനും Jan ജോലിക്ക് കയറാനും കൃപ നൽകണമേ. ഞങ്ങൾക്ക് ജനുവരി മുതൽ പുതിയ വീട്ടിൽ താമസിക്കാൻ കൃപ നൽകണമേ
എന്റെ മാതാവേ എന്റെ കടം വിടാൻ എന്റെ അമ്മ ഒരു വഴി കാണിച്ചു തരണേ
അമ്മേ പരിശുദ്ധ മാധവേ ഞൻ ഡിസംബർ 9ആം തിയതി എഴുതുന്ന സ്കോളോർഷിപ് നേടിയെടുക്കാൻ സാധികേണമേ അമ്മ എന്റെ കുടെയുണ്ടാകേണമേ ആമ്മേൻ
എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
Eppoxhathe stalam anugrahikanamme
Ente yaachanagalkum prathgalkum karuna thoonannammee
Ente jeevithathil Amma koode udakannamm
Josetante Manas sadhammakanamme
അമ്മേ പരിശുദ്ധദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും പനിയും മാറ്റി തരേണമേ ആമേൻ ദുബായിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ മകൾക്ക് കമ്പനി പുതിയ പ്രാജക്ട് തയ്യാറാക്കാൻ കൊടുത്തിരിക്കുകയാണ് എല്ലാം ശരിയായ രീതിയിൽ ചെയ്യാൻ അമ്മ അനുഗ്രഹിക്കണമ്മേ ആമേൻ
നാളത്തെ എക്സാം എന്റെ മകൾക്കു എളുപ്പമായിരിക്കണേ മാതാവേ 🙏🙏🙏
അമ്മേ ഇന്നാദ്യമായി ജോലിക്കുപോകുന്ന മകനെ സമർപ്പിക്കുന്നു അമ്മേ അമ്മവാങ്ങി തന്ന ജോലിയാണ് അവനോടുകൂടെ ആയിരിക്കണമേ🌈🌈🌈🔥🔥🔥🔥🔥🔥🔥
കൃപാസനം മാതാവേ എൻ്റെ കുടുംബത്തിനു അമ്മയുടെ കൃപ നൽകി അനുഗ്രഹിക്കണമെ
അമ്മേ എന്റെ ചേട്ടായിക്ക് ജോലി വേഗം ശെരി ആവേണമേ 🙏🙏
അമ്മേ പരിശുദ്ധ മാധവേ എന്റെ അച്ചന്റെ മദ്യപാനം പൂർണമായും അകറ്റി നല്ലയൊരു മനുഷ്യനക്കി തീർക്കണമേ 5.12.24 ആമ്മേൻ
എന്റെഅമ്മെ എന്റെ കയ്യിലെയും കാലിലെയും ചൊറിച്ചിൽ മാറ്റി തരേണമേ ആമേൻ
Nte Ammayk ayussum arogyavum thann anugrahikaname Amen 🙏
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ കൃപയും സാന്നിധ്യവും ഉണ്ടാകണം
അമ്മേ മാതാവേ ഇന്ന് ഇപ്പോൾ എൽസമ്മയോടും ബിനിലിനോടും അവരോടൊപ്പമുള്ള സകലരോടും ഒപ്പം ഉണ്ടാവണേ മൻ
ഈശോയെ എന്റെ കുടുംബത്തെ അങ്ങ് സമൃദം ആയി അനുഗ്രഹിക്കേണമേ, ആമേൻ. ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി പറയുന്നു. 🙏🙏🙏
എന്റെ അമ്മ മാതാവേ എനിക്ക് ഒരു ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള വഴി കാണിച്ചു തരേണമേ🙏🙏🙏
അമ്മ മതാവ് എല്ലാവർക്കും ആത്മീയ വിശുദ്ധി വിവേകം നന്മ ചെയ്യാൻ കഴിയും വിധം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ
വഴി പറഞ്ഞുതരണം മാതാവെ കൂടെ വരണം
അമ്മ മാതാവേ എന്നെ ഭവനത്തെയും കാത്തുകൊള്ളണമേ എന്റെ നിരന്തരമായി അസുഖമാണ് തുമ്മൽ തൈറോയ്ഡിന്റെ സുഖം ഇത് രണ്ടും അമ്മ മാറ്റി തരേണമേ ആമേൻ
അമ്മേമാതാവേ കുട്ടന് ഒരു കുഴപ്പവും ഉണ്ടാകരുത് അസുഖം മാറ്റി അനുഗ്രഹിക്കേണമേ
❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏😭
Amme Parishudha amme njagalke vendi prathikename amme 🙏🙏🙏
Amme mathave please pray for my family and family intentions 🙏
Enneyum ente kudubatheyum Daivasnehathil Daivabayathilum nilanrthaname🙏🙏
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.
അമ്മ മാതാവേ കോടാനുകോടി നന്ദി
അമ്മ മാതാവേ എനിക്ക് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അമ്മേ മാതാവേ എനിക്കും ഞാൻ പഠിപ്പിക്കുന്ന classനും എതിരെ വരുന്ന എല്ലാ ആരോപണങ്ങളും എടുത്തു മാറ്റണമേ.ആ സ്കൂളിലെതന്നെ ഏറ്റവും നല്ല ക്ലാസാക്കി അതിനെ മാറ്റണമേ .ഞങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കണ മേ
എന്റെമാതാവേ.. ഫാറ്റി ലിവർ മാറ്റി തരണേ. ആമേൻ
Amma Mathae protect your children from this difficult situation
സഹോദരൻ രാജീവിന്റ ക്യാൻസർ മാറ്റണെ അമ്മേ 🙏🏼🙏🏼🙏🏼
അമ്മ മാതാ എ ൻ നോസ് സ്മെൽ താ 🙏🏾🙏🏾🙏🏾🙏🏾🌹
അമ്മേ മാതാവേ എൻ്റെ മകൾക്ക് IISER പരീക്ഷ ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുകയാണ്.അമ്മേ മാതാവേ അവൾക് A plus grade കിട്ടാൻ വേണ്ടി അമ്മയുടെ കൃപ നൽകണമേ.അവളുടെ മെറിറ്റിൽ അവൾക് അതു സാധിക്കില്ല.ഈശോയേ അങ്ങയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടാകണമേ
Amme mathave ente kudambatine anigrahikename 🙏
അമ്മ 🙏🙏🙏ആമേൻ ❤️❤️🌹🌹🙏🙏
Ammemathave KathukollanameAmmen❤❤❤🎉
Ente amme kathukollane 🙏🙏🙏
Amme mathave anugrahikaname Amen 🙏
അമ്മേ എന്റെ മാതാവേ വിദേശത്ത് ഒരു ജോലിക്കായി കാത്തിരിക്കുന്ന പൊന്നു വിനെയും ടിസ്സൺ നെയും അനുഗ്രഹിക്കേണമേ അവരുടെ നിയോഗങ്ങൾ നിറവേറ്റി കൊടുക്കണമേ
അമ്മേ മാതാവോ ഇന്നലത്തെ നിയോഗം സാധിച്ചു തന്നതിന് ഒത്തിരി നന്ദി
Amemathaveboniyayudevisath
Holy mother Mary fill me with Holy Spirit