നീ തകർന്നിരിക്കുന്ന അവസ്ഥയിൽ അമ്മ നിൻ്റെ അടുത്തുണ്ട് ഈ ധ്യാനം കൂടുക

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 32

  • @SashiPottanmala
    @SashiPottanmala 3 дні тому +2

    അമ്മേ മാതാവേ ഷുഗർ മൂലം രണ്ടു കാലും മരച്ചു ഇരിക്കുന്ന കാലിൽ രക്തഓട്ടം ഉണ്ടാവാനും എന്റെ കാൽ പഴയപോലെ ആകുവാനും അമ്മയുടെ കൃപാ ഉണ്ടാകണം പരിശുദ്ധ മാതാവേ 🙏🙏

  • @josejils3847
    @josejils3847 2 дні тому +1

    അമ്മേ മാതാവേ 🙏❤

  • @SashiPottanmala
    @SashiPottanmala 3 дні тому

    അമ്മേ മാതാവേ എന്റെ ജിവൻ ആയ വസന്ധിയെ എനിക്ക് തിരിച്ചു കിട്ടാൻ സാഹയിക്കണ ഒരു തെറ്റി ധരണ മൂലം പിരിഞ്ഞു ഇരിക്കുന്ന അവൾ തിരിച്ചു വരാൻ കൃപാ ഉണ്ടാവണ അമ്മേ മാതാവേ

  • @gracyjoseph8301
    @gracyjoseph8301 2 дні тому

    എൻ്റെ കുഞ്ഞമ്മക്കുവേണ്ടി പ്രാർത്ഥിക്കുന്ന അമ്മേ മാതാവേ ഇടപെടണമെ

  • @JijoOommen98
    @JijoOommen98 2 дні тому +1

    Amen

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ എന്റെ കുടുംബത്തെ ഭർത്താവിനെ മക്കളെയും കൊച്ചു മക്കളെയും ഞാൻ ഈശോ യുടെയും പരിശുദ്ധ അമ്മയുടെയും കരങ്ങളിൽ സമർപ്പിക്കുന്നു 🙏 ആമേൻ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 дні тому

    എന്റെ അമ്മേ എന്റെ ഈശോയെ എനിക്കും മക്കൾക്കും സമാധാനവും സന്തോഷവും തന്നു അനുഗ്രഹിക്കേണമേ 🙏🌹🙏🙏🙏🌹🌹🌹🌹🌹ആമേൻ

  • @lucysunny3705
    @lucysunny3705 3 дні тому

    അമ്മ മാതാവേ മരണം വരെ ഈശോയോടും അമ്മയോടും കൂടെ ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @MaryJustine-ls8hi
    @MaryJustine-ls8hi 2 дні тому +1

    Amme Ente kkudubatinte tadasagl matitarename rogagale sugapedutename paabgalshemikename pithave arathana amen 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണേ ഈശോയെ തിരുസഭകും ഇടവക ക്കും വേണ്ടി പ്രാർത്ഥിക്കുന്നു സഭ സമാദാനം ത്തിൽ ആയിരിക്കാനും ഇടവക ജനങ്ങൾ ഒരുമനസോടെ സ്നേഹത്തിൽ പ്രാത്ഥനയിൽ ആയിരിക്കാനും ഇടവക വികാരി കുവേണ്ടിയും പ്രാർത്ഥിക്കുന്നു

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ എന്റെ കുടുംബത്തെ പരിശുദ്ധൽ മാവിൽ നിറക്കണേ വിശുദ്ധി യിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ എലിമയുള്ള ഹൃദയം നൽകി അനുഗ്രഹിക്കണേ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാൻ നും അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യാനും എന്നെ ഈശോയെ ഒരുക്കണേ

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ എന്റെ കുടുംബത്തെ അന്തകരശക്തി കളുടെ പിടിയിൽ നിന്നും വിടുവിക്കണേ 🙏പരിശുദ്ധൽമാവിൽ നിറക്കണേ 🙏

  • @vysakhma837
    @vysakhma837 2 дні тому +1

    Mathava❤

  • @ElsyJacob-zw6fs
    @ElsyJacob-zw6fs 2 дні тому +1

    Enta esoya enta kannitta asugam mattitharaname amen🙏🏻🙏🏻🙏🏻🌹🌹🌹

  • @sakannapee2690
    @sakannapee2690 3 дні тому

    ദൈവ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ 🙏🙏🙏🙏🙏

  • @lucysunny3705
    @lucysunny3705 3 дні тому

    ഈശോയെ എന്റെ ജീവിത യാത്രയിൽ എപ്പോഴും എന്റെ കൂടെ ഉണ്ടാവാണേ ക്ഷമിക്കാനും പൊറുക്കാനും എല്ലാവരോടും സ്നേഹത്തിൽ ഇടപെടാനും എന്നെ അനുഗ്രഹിക്കണേ

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 2 дні тому +1

    ❤🙏

  • @sunithasuresh-n2l
    @sunithasuresh-n2l 2 дні тому +1

    Amma mathavei njn re-evaluation kodukn pokukayanu njn naale. re-evalution result varumbo ennik pass aavn ulla mark thannu anugrahikne mathavei.

  • @divyatd-fj6ig
    @divyatd-fj6ig 3 дні тому

    മാതാവേ എനിയ്ക് ഇ൬് പൈസ തരേണമെ ഇ൬് ഞാൻ വിചാരിച പണി എനിയ്ക് എടുക്കാൻ സാധിചതിൽ ഞാൻ മാതാവി
    നോട് നന്ദി പറയു൬ു

  • @AmbilyPathiyil
    @AmbilyPathiyil 3 дні тому

    Amme mathave ATA kudupatha katholanama amme

  • @sreekalageo6179
    @sreekalageo6179 2 дні тому +1

    അമ്മേ 2025 ഡിസംബർ 31 നു മുൻപ് govt ജോബ് തന്നു അനുഗ്രഹിക്കണേ

  • @lekhas3211
    @lekhas3211 2 дні тому +1

    Amma ente kaliley verycos mattitharane

  • @simonabraham9645
    @simonabraham9645 3 дні тому

    Ente eessoye samadanam nalkename karthave kadabharam neekkikalayename karthave ente unniyude shramangale sabhalamakkename anugrahikename ente makkale kathukollename ente kuttane anugrahikename 🥲💔🙏🌷

  • @vaigapradeepvaigapradeep7503
    @vaigapradeepvaigapradeep7503 2 дні тому +1

    December 10

  • @lekhas3211
    @lekhas3211 2 дні тому +1

    Vichukkuttane kathine

  • @MiniRaju-vr2mm
    @MiniRaju-vr2mm 2 дні тому +1

    Esoye pinkychane oet exam december 7th ane avalke vijayam nalki anugrahikaname krupasanathil vanne sakhyam paraynulla krupa kodukaname

  • @jimcyjophy9479
    @jimcyjophy9479 2 дні тому

    Amma mathave ente arathritis mattitharame makkaluda allergy mattitharame

  • @shylamanoj752
    @shylamanoj752 2 дні тому

    മാതാവേ ഞാൻ ഇട്ട ഡേറ്റിൽ എനിക്കു എന്റ ഉടമ്പടി സാധിച്ചു തരണം

  • @leelammarajan6446
    @leelammarajan6446 3 дні тому

    Ammae December 2

  • @sarithasaritha7717
    @sarithasaritha7717 2 дні тому

    Amme ante kadabadhyathakal mattitharaname