HDF|MDF|PVC Board or Plywood Which one is better for Home interior|Best Meterial for Home Interior

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,4 тис.

  • @DrInterior
    @DrInterior  3 роки тому +84

    എല്ലാവർക്കും നമസ്കാരം 🙏...
    100 k Request 😊.....
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

    • @ReshmasHappyLand
      @ReshmasHappyLand 3 роки тому

      റിപ്പബ്ലിക്ദിനാശംസകൾ❣️

    • @DrInterior
      @DrInterior  3 роки тому +1

      @@ReshmasHappyLand രേഷ്മജി റിപ്പബ്ലിക്ക് ദിനാശംസകൾ 👍🙏

    • @enbarenu308
      @enbarenu308 3 роки тому +1

      Super sir . Basically my mother language Tamil but I understood ur video 👌👍

    • @DrInterior
      @DrInterior  3 роки тому

      @@enbarenu308 ok that's great thank u so much sis ❣️👍

    • @faisalmambara
      @faisalmambara 3 роки тому +1

      gurjan plywood 710 ഈ കമ്പനി എങ്ങനെ ഉണ്ട്

  • @pauljoseph2811
    @pauljoseph2811 3 роки тому +67

    ആ മൊട്ടത്തലയിൽ ഒരു ഉമ്മ തരാൻ പറ്റുന്നില്ലല്ലോ? ഇത്രയും സ്ഫുടമായി ഭംഗിയായി അവതരിപ്പിക്കുന്നതിന് നന്ദി.

  • @retheeshthannithodu2932
    @retheeshthannithodu2932 3 роки тому +9

    അവതരണം സൂപ്പർ ഇത്രയും നല്ല രീതിയിൽ ആരും പറയുന്നത് കേട്ടിട്ടില്ല ഒരുബിഗ് സല്യൂട്ട്

  • @syamraj1337
    @syamraj1337 3 роки тому +5

    വളരെ നിലവാരം പുലർത്തുന്ന അവതരണം, keep Going ❤️

  • @jyothiviswanathan9063
    @jyothiviswanathan9063 3 роки тому +6

    ഇതൊക്കെ എന്താണെന്ന് ഇപ്പോളാണ് ഒരു ബോധം വന്നത്. Thanks for the video 🙏.

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️👍🙏

  • @mallissery2579
    @mallissery2579 3 роки тому +4

    Pudhiya veed vaikyunnavark oru nalla upakaramanu thaangal cheyyunna oro vediovum ..tnk u njnanum oru new house eppo vykyan thudangukayanu n a poly ullavark e vedios oru nalla upakaram aanu tnk u brother..

    • @DrInterior
      @DrInterior  3 роки тому

      Thank u so much ❣️👍

  • @pk.5670
    @pk.5670 7 місяців тому +1

    Gi pipe വച്ച് frame വച്ച് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ ബോർഡ് ഏതാണ്.
    വെള്ളം, ഭലം ,screw hold കപ്പാസിറ്റി എന്നിവ പ്രശനം alla
    ഡ്രസിങ് wardrob ആണ് നിലം മുട്ടാതെ ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത്, ചുമരിലെ സിമന്റ് കൊണ്ട് ബോർഡ് അടിച്ചു ഒരു അലമാര size ഹോൾ/ഗ്യാപ് അതിൽ ഉണ്ടാക്കാൻ ആണ്
    Pipe work ലാഭകമല്ലേ .
    Pipe ഫ്രെയിം ഉള്ളിൽ നിന്ന് കാണുന്ന തരത്തിലുള്ള കബോട് പുറം മനോഹരമക്കണം.

  • @harinair1397
    @harinair1397 3 роки тому +8

    Good explanation
    There 2 major considerations:
    1-Material used
    2-Capability of carpenter/Designer/Shop/Company
    I suggest, check several installations, before you decide on the vendor and also material.
    PVC is not low cost and also not the correct material. For wardrobe, best is wood or Laminated Plywood. I strongly suggest, check yourself several installations, and don’t go by UA-cam videos and Facebook posts .

    *cost-effective
    *environment friendly
    *long lasting
    *aesthetics
    *safety
    *keep away bugs
    *scratch proof
    *Water and heat resistant and the list goes on ..
    It is your hard-earned money. Plan carefully.
    Best wishes

  • @Sistahvlogs77
    @Sistahvlogs77 Рік тому +2

    House warming vdo യ്ക്ക് വേണ്ടി waiting ആണ്... എത്രേം വേഗം ആനന്ദം veed finish ചെയ്യാൻ സാധിക്കട്ടെ... 🤩 ഞങ്ങളുടെ വീട് പണി തുടങ്ങി ഓരോ കാര്യങ്ങളും ഇതിലൂടെ മനസിലാക്കുന്നു thanks ajay.....

  • @subramaniansreekumar9853
    @subramaniansreekumar9853 3 роки тому +11

    ഞാൻ പലതരത്തിൽ ഉള്ള വീഡിയോസ് കണ്ടിട്ടുണ്ട്. ഇതേ സബ്ജെക്ട്. താങ്കളുടെ അവതരണം നന്നായിരിക്കുന്നു.

    • @DrInterior
      @DrInterior  3 роки тому +2

      നന്ദി ❣️👍🙏

  • @shivansir9107
    @shivansir9107 3 роки тому +1

    എൻറെ 100% സംശയങ്ങളും മാറിക്കിട്ടി... thanks, god bless you

    • @DrInterior
      @DrInterior  3 роки тому

      Thanks sir ❣️❣️❣️

  • @anoopv5061
    @anoopv5061 3 роки тому +4

    Well explained....
    1)For Kitchen Shutters which material is good. Base material is BWP Ply wood.
    1 HDF
    2 HDHMR
    3 Ply wood BWR
    4 Ply wood BWP
    5 Any other suggestion
    Consideing the quality, water, maintenance etc.
    2) If we use BWP will it create any kind of bend in future.
    Please suggest...

  • @techcareroofingsolution1754
    @techcareroofingsolution1754 2 роки тому +1

    Hpl ഷീറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അതിന്റെ ഗുണങ്ങൾ ദോഷങ്ങൾ ഏതൊക്കെ സൈസ്സിൽ ഉണ്ട് അതിന്റെ വില എത്രയാണ് ഏത് കമ്പിനി ആണ് ബെസ്റ്റ് എന്നൊക്കെ ഉൾപെടുത്തിയിട്ട് ഒരു വീഡിയോ ചെയ്യുമോ

    • @DrInterior
      @DrInterior  2 роки тому

      ചെയ്യാം 👍

  • @prabinmp5287
    @prabinmp5287 3 роки тому +4

    Hi, Nice explanation.
    710 grade plywood 3 shopil chodichu. Century, green onnum avide illa. Local brands ethu venam ennu enagne select cheyyum.?
    Woodply, EG, CPL ingane ulla brands nallathano?

    • @DrInterior
      @DrInterior  3 роки тому +1

      Woodply കൊള്ളാം വാങ്ങിക്കോ 👍. EG കോഴിക്കോട് based ആണ് കുഴപ്പം ഇല്ല. CPL outside kerala ആണ് എനിക്ക് അഭിപ്രായം ഇല്ല 👍

    • @prabinmp5287
      @prabinmp5287 3 роки тому +2

      @@DrInterior Thanks for reply. Plywood ഇൽ mica, മെഷീൻ പ്രെസ്സിങ് ചെയ്തു വാങ്ങി carpenter ന് കൊടുക്കുന്നതാണോ നല്ലത്... അതോ carpenter mica ഒട്ടിക്കുന്നതാണോ നല്ലത്

    • @DrInterior
      @DrInterior  3 роки тому +2

      @@prabinmp5287 എപ്പോഴും നല്ലത് മെഷീൻ pressing തന്നെയാണ് 👍

  • @fathimathesnim7515
    @fathimathesnim7515 3 роки тому +1

    2 varsham kazhinju vekkan pokunna veedinu vendi ipozhe njaan kaanunnu.We trust your words man😊

    • @DrInterior
      @DrInterior  3 роки тому

      Thank u 👍
      നിങ്ങളുടെ വിശ്വാസം കാക്കുക എന്നത് എന്റെ credibility ❣️

  • @jiljomathew
    @jiljomathew 3 роки тому +6

    1st of 50k ✌️✌️✌️...
    Detail ആയി ഓരോ കാര്യവും വിവരിച്ചു തന്നതിന് നന്ദി .all the very best dear..

    • @DrInterior
      @DrInterior  3 роки тому

      Thank u so much bro ❣️❣️❣️❣️❣️

  • @vilaschandran2023
    @vilaschandran2023 2 роки тому +1

    നല്ല രീതിയിൽ അവതരിപ്പിച്ചു. താങ്ക്സ് 👍🏻. പക്ഷെ maltiwood ചിതൽ കയറിയ സംഭവം ഉണ്ട്. മാന്നാർ ഒരു വീട്ടിൽ ഇത് സംഭവിച്ചു എന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു. പുള്ളിയുടെ കയ്യിൽ അതിന്റെ വീഡിയോ കിടപ്പുണ്ട്. കൂടാതെ ഇതിൽ സ്ക്രൂ വർക്ക്‌ ഒരു സ്വേഫ്റ്റിയും ഇല്ല.

  • @vivekpillai8315
    @vivekpillai8315 3 роки тому +4

    video is good and very informative also. A person who is going to construct the house in near future, these inputs are very useful.
    I have a doubt: is it necessary to complete the interior design, during the time of plan finalisation before starting the construction ? or else at which point of time we should think about the interior design concepts and requirements.

    • @DrInterior
      @DrInterior  3 роки тому

      Before starting the construction 👍

  • @harinsatwaves8657
    @harinsatwaves8657 3 роки тому +1

    നല്ല അവതരണം .......
    ഇന്റീരിയൽ വർക്ക് ചെയ്ത ശേഷം ഉള്ള വിഡിയോ യും അതിന്റെ Total cost കൂടി കാണിച്ച് ഉള്ള ഒരു വീഡിയോ ചെയ്താൽ നന്നായിരിന്നു

    • @DrInterior
      @DrInterior  3 роки тому

      ബാക്കി ഒരുപാട് വീഡിയോസ് ഉണ്ട് കാണുമല്ലോ . അതിൽ താങ്കൾ പറഞ്ഞതും ഉണ്ട്

  • @abishekta9806
    @abishekta9806 3 роки тому +7

    Kitchen cabord wooden ano alluminium fabrication ano better , cost effective

    • @DrInterior
      @DrInterior  3 роки тому +2

      അല്ലുമിനിയം ആണ് കോസ്റ്റ് കുറവ് 👍

    • @bennyjames6188
      @bennyjames6188 3 роки тому +1

      Bro go for pera cement work

    • @DrInterior
      @DrInterior  3 роки тому +1

      @@bennyjames6188 👍

    • @misiriya7257
      @misiriya7257 3 роки тому +1

      @@DrInterior PVC fiber sheet nallathano sir

    • @DrInterior
      @DrInterior  3 роки тому

      @@misiriya7257 അതെന്താണ് pvc fibre

  • @ayishashaniba6172
    @ayishashaniba6172 Рік тому +1

    Sir namukku final decision edukkan vendiyanu... Kitchen WPC aano plywood aano better.... finishing ethayirikkum nallathu...oru kitchen ollu ....athupole interior etha best choice...

  • @rcrrenjith7764
    @rcrrenjith7764 3 роки тому +4

    Nicely explained. One guy was suggesting me HDHMR have btter than marine ply and resistance to warping when used for big sliding door

    • @DrInterior
      @DrInterior  3 роки тому +4

      ആ ആൾക്ക് അത്ര വിവരം ഇല്ല എന്നെ ഞാൻ പറയുകയുള്ളു 👍

    • @vaisakhan6933
      @vaisakhan6933 2 роки тому

      Nalla adipoli aayi bend aakum HDHMR!!

  • @faisalvkd4148
    @faisalvkd4148 3 роки тому +1

    വളരെ കൂടുതൽ അറിവുകൾ ഇതിൽ നിന്ന് മനസ്സിലാക്കാം പറ്റി.
    ഒരുപാട് വീഡിയോ കാണാൻ ഇടയായി.പക്ഷേ അതിൽ നിന്നും തീർത്തും വേത്യസം ഉള്ളതും.ഉപകാരം ഉള്ളതും.
    Stair rail വീഡിയോ ചെയ്യുമോ?

  • @bibinkuriakose189
    @bibinkuriakose189 3 роки тому +4

    ACP Sheet ne kurichu oru video cheyyu... Cost, durability and options and any contacts in Thodupuzha
    Thank you

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ചെയ്യാം തൊടുപുഴ galaxy glass കട ഉണ്ട് അവിടെ അവർ ചെയ്യുന്നുണ്ട് ACP sheet work

  • @minimol3445
    @minimol3445 3 роки тому +2

    നന്നായി മനസിലാകും വിധമാണ് തങ്ങളുടെ എല്ലാ വീഡിയോയുടെയും അവതരണം

  • @cnalak5272
    @cnalak5272 3 роки тому +8

    ഇൻ്റിരിയൽ അവശ്യാർത്ഥം Plywood നെ ഏതല്ലാം രൂപത്തിൽ ഭംഗിയായി ഉപയോഗിക്കാo അതിന്ന് അവശ്യമായ മറ്റ് മെറ്റീരിയൽ സ് ഏതൊക്കെ ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ

  • @mariyas_little_thinks
    @mariyas_little_thinks 2 місяці тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ, 😍 thanks

    • @DrInterior
      @DrInterior  2 місяці тому

      ❣️❣️❣️❣️

  • @faisalrahman5584
    @faisalrahman5584 3 роки тому +3

    Explanation crystal clear. Thx bro

  • @ajithramachandran3528
    @ajithramachandran3528 3 роки тому +2

    Bro.. ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.
    നല്ല അവതരണം.

    • @DrInterior
      @DrInterior  3 роки тому +1

      Thank u so much 👍❣️

  • @JA-xw9uf
    @JA-xw9uf 3 роки тому +3

    Hello Dr. Interior, when you are doing a video about products please show the product at close range from all angles and at slow video speed (not to move the camera fast from one side other side) so that the viewers get to see n analyze the product clearly.
    Thanks.

    • @DrInterior
      @DrInterior  3 роки тому

      ❤👍

    • @ayananshi
      @ayananshi 21 день тому

      Bro number onnnu sendumo​@@DrInterior

  • @nikhiljosethomas635
    @nikhiljosethomas635 2 роки тому +2

    Hi Ajay,
    *BWP 710 Marine wash basin cabin nu use cheyan ok allae(granite aanu mukalil, water nerit veezhillalo?)
    *BWP 710 etra de sheet aayitanu labhikuka? (90 to 160 per Sq feet ennu kandu, but one single sheet ayit alle medikan sadiku?)
    *Green, Thomson vere ethoke aanu brands available
    *Kannur/Iritty side il evide kittum?
    *Ithu sheet medichal normal carpents nu wash basin board undakan sadikuo?
    Could you pls help

    • @DrInterior
      @DrInterior  2 роки тому

      Plz contact me
      Number Discription boxil und 👍

  • @karthikamadhusoodanannair05
    @karthikamadhusoodanannair05 2 роки тому +3

    Very informative as usual 👏..can u do a comparison video of ACP,APP,HPL n UV board (especially for kitchen cabinets)..

  • @vishnupp3313
    @vishnupp3313 5 місяців тому +1

    Kitchen cabinets, Wardrobes, Interior partition & TV unit. Idhinu pattuna best waterproof material suggest cheyamo?

  • @chinnos
    @chinnos 3 роки тому +3

    Acp യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @DrInterior
      @DrInterior  3 роки тому +1

      തീർച്ചയായും ❣️

  • @noahsark6663
    @noahsark6663 3 роки тому +1

    Sir njangal kitchen cheyan udheshikunnathu.... Marine ply for box and hdf for shutters..... Appo.... Wash area de thazhe Ulla cupboard box and shutter both marine plywood il cheyanno.......ACP ano Marine plywood ano nallathu...... Durability yil

    • @DrInterior
      @DrInterior  3 роки тому +1

      Durable എപ്പോളും marine ply ആണ് പക്ഷെ വാഷ് ഏരിയയുടെ താഴെ pvc യൂസ് ചെയ്യുക 👍

  • @belvithattil9136
    @belvithattil9136 3 роки тому +3

    Hi Ajay...very informative indeed. Could you please let me know as to what's the best material for termites. Is it marine plywood, PVC or WPC?

    • @DrInterior
      @DrInterior  3 роки тому

      Thank u so much. Ofcourse wpc i prefer 👍❣️

  • @ReshmasHappyLand
    @ReshmasHappyLand 3 роки тому +2

    ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ
    പ്രസന്റേഷൻ സൂപ്പർ
    മോൾക്ക് സുഖമാണോ ❣️ മോളെ തിരക്കി എന്ന് പറയണം❣️

    • @DrInterior
      @DrInterior  3 роки тому

      Thank u so much രേഷ്മജി, പറയാം അവിടേം എല്ലാവരെയും തിരക്കിയതായി പറയണം 👍

    • @ReshmasHappyLand
      @ReshmasHappyLand 3 роки тому

      @@DrInterior ❣️

  • @centerforlearning-ane-lear5818
    @centerforlearning-ane-lear5818 3 роки тому +4

    Hello sir.. my house is made of Mangalore tiles.. so which material I can use for roof ceiling and need other details regarding dimensions and price of the roof material.. could you please help me with this?? Roof should be weight bearing.. because I m planning to use it as storage space

  • @sharonsunny2195
    @sharonsunny2195 2 роки тому +1

    Oru veedinte oro areaslum(kitchen,wardrobe,decor) eth interior material anu best enu video cheyamo

    • @DrInterior
      @DrInterior  2 роки тому

      വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍

  • @ammeer787
    @ammeer787 3 роки тому +4

    Sir is it ideal to use aluminium clading panel for kitchen,could you please explain about using acp for interiors

  • @adri-and-anvi
    @adri-and-anvi 3 роки тому +1

    നല്ല വിവരങ്ങൾ നൽകിയതിന് നന്ദിയുണ്ട് ബ്രോ....

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️🙏welcome sis

  • @farisaanvar4484
    @farisaanvar4484 3 роки тому +3

    Really.. very useful
    Thanku soo much..well explained

  • @muhsinarazeen4840
    @muhsinarazeen4840 3 роки тому +1

    Kitchen cuboard n 710 marine ply wood upayogikka vijarikun. Eeth brand aanu nallath. Rate ethra varum. Athil ottikuna glue eethan nallath.
    Plywood work cheyyumbol ethelam shrathikkanam. Material vaangan pookuka aan. Handle glue coat cheyyan eethan best
    Plzzz plzzz reply. Ur video very informative thankyou soo much

    • @DrInterior
      @DrInterior  3 роки тому +1

      Please call me 9946669618

  • @suminajafarkhan4465
    @suminajafarkhan4465 3 роки тому +3

    Njn kaathirunna video thanku uuuu💓

  • @jobinjohn3217
    @jobinjohn3217 3 роки тому +1

    V good. Mahagani wood kondu furniture, kattyla, janal cheyyunnatha kondu kozhappam undo?

    • @DrInterior
      @DrInterior  3 роки тому +1

      മഹാഗണി നല്ല വലുപ്പം ഇല്ലെങ്കിൽ വളയും 👍

    • @jobinjohn3217
      @jobinjohn3217 3 роки тому

      Interior thank you!

    • @jobinjohn3217
      @jobinjohn3217 3 роки тому

      Plz send me your contacts details.

  • @VYG207
    @VYG207 3 роки тому +5

    What about WPC ? Is it better than PVC and plywood ?

    • @DrInterior
      @DrInterior  3 роки тому

      Wpc നല്ലതാണ് 👍

  • @lineshkvster
    @lineshkvster 3 роки тому +1

    Good.Detail ആയി ഓരോ കാര്യവും വിവരിച്ചു തന്നതിന് നന്ദി

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 3 роки тому +5

    Please make a video on laying tiles over tiles in the bathroom as well as other areas.

    • @DrInterior
      @DrInterior  3 роки тому +1

      തീർച്ചയായും ❣️👍

  • @ashrafmohammed5962
    @ashrafmohammed5962 3 роки тому +1

    Arched ക്ലബ് ലൈഫ് ഗ്യാരണ്ടി (300%കിട്ടും പറഞ്ഞു.....
    ഇപ്പോൾ 5year ആയി 2year മുന്നേ ചിതൽ.പൂപ്പൽ എല്ലാ വന്നു നാശമായി 3500sqaur ഫീറ്റ് വീട്ടിൽ full.
    Back അടിക്കാൻ പോലും arched ക്ലബ് ആണ് use ചൈടത് ഒരു sheetin നല്ല തള്ളൽ ഉണ്ടായിരുന്നു സാറെ അന്നും

  • @smoothcriminal6424
    @smoothcriminal6424 3 роки тому +3

    Thank you sir ഞാൻ interior design course കഴിഞ്ഞത് ആണ്. ഞാനും എന്റെ ഒരു frnd ഉം കൂടി ഒരു കമ്പനി തുടങ്ങാൻ ആണ്. 🙏🙏🙏

  • @ajmalkabeer1558
    @ajmalkabeer1558 3 роки тому +1

    എന്റെ സംശയം തീർന്നു 👍Thanks

  • @VYG207
    @VYG207 3 роки тому +3

    Also which finish is better on the basis of durability among PU Paint, laminate and Acrylic for wardrobes and kitchen cabinet.

    • @DrInterior
      @DrInterior  3 роки тому +1

      Acrilic നല്ലതാണ് but പൊട്ടിപ്പോകും, pu paint നല്ലതാണ് also laminate

  • @honyadil-jz8do
    @honyadil-jz8do Рік тому +1

    ithupola new arrival ayittulla ella products kalum ulpaduthi ferrocement ulpaduthi Ellam update ayi oru video chayyu

    • @DrInterior
      @DrInterior  Рік тому +1

      വീഡിയോ ചെയ്തിട്ടുണ്ട്

  • @Gokul169
    @Gokul169 3 роки тому +3

    brooo Home Renovation kurich oru video cheyyu

    • @DrInterior
      @DrInterior  3 роки тому +1

      Sure ചെയ്യാം 👍❣️

  • @sreejithts828
    @sreejithts828 2 роки тому +1

    Bro paranja pole thanne njan veettil cheythathu poopal pidichu. Porathathinu chithal pidichu. Njan athellam polichu kalanju vere paniyan povanu. Normal budgetil chethalum poopalum pidikathe cheyyan patiya material ethanu. Long last kittunathu

    • @DrInterior
      @DrInterior  2 роки тому

      ഒന്നുകിൽ pvc, wpc അല്ലെങ്കിൽ steel ഇത് മാത്രമേ ഇനി അവിടെ രക്ഷ ഉള്ളു

  • @santhikv3787
    @santhikv3787 3 роки тому +3

    very informative. very useful. thank you for explaining

  • @jasminjaz3161
    @jasminjaz3161 3 роки тому +1

    Useful aanu interior cheyyan plan cheyunathu kond search cheithathu

  • @ajmalroshan2949
    @ajmalroshan2949 3 роки тому +3

    പഴയ ഓട് ഇട്ട വീട് ഓടുകൾ എല്ലാം replace ചെയ്ത് അതിൽ ഓടിനു പകരം ചെയ്യാൻ പറ്റുന്ന metirials എന്തൊക്കെയാണ്.
    ഷീറ്റ് ഇട്ടാൽ, മഴ പെയ്യുമ്പോൾ ഉള്ള സൗണ്ട് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @DrInterior
      @DrInterior  3 роки тому +1

      തെർമോക്കോൾ പാസ്റ്ററിങ് എന്ന ഒരു പ്രൊസസ്സ് ഉണ്ട്. ഒരു പരിധിവരെ കുറയ്ക്കാം 👍

  • @antonyjoseph7465
    @antonyjoseph7465 2 роки тому +1

    PVC UV sheet എന്താണ് എന്ന് പറയാമോ.... kitchen ചെയ്താൽ മെച്ചവും കുഴപ്പവും പറഞ്ഞു തരാമോ...

  • @farshadsailor2228
    @farshadsailor2228 3 роки тому +3

    Very good explaining & presentation... 👌🏼

  • @ckasari3038
    @ckasari3038 3 роки тому +1

    Very useful video. Termite proof plywood ശരിക്കും termite proof ആണോ. എനിക്കു boxbed ഉണ്ടാക്കാനാണ്.

    • @DrInterior
      @DrInterior  3 роки тому

      Termite proof അല്ല ഒരുplywood ഉം ഒരു time വരെ പ്രീതിരോധിക്കും അത്ര മാത്രം 👍

    • @ckasari3038
      @ckasari3038 3 роки тому

      @@DrInterior thank you

  • @sandyfreak007
    @sandyfreak007 3 роки тому +1

    Ippol acp vachulla interiors ithinekkal cheap ayittu cheyyan pattumennu kelkkunno and durability and finishingum undavunnu parayunnu.. Shariyano.. What are its advantages and dis advantages

    • @DrInterior
      @DrInterior  3 роки тому

      ഒരു കമെന്റിൽ തീരാത്തത് കൊണ്ട്. നമ്പർ discription boxil ഉണ്ട് നാളെ വിളിച്ചോളൂ 👍

  • @induslivingsolutions241
    @induslivingsolutions241 3 роки тому +4

    very useful video...great sir......

  • @sabarighoshtn4775
    @sabarighoshtn4775 3 роки тому +1

    Hello nalla informative anu karyangal okke .. Kitchen cheyyan pattunna different types of materialsine patti parayamo.. Cost also pls compare

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ❤🌹

  • @shajahanassan2163
    @shajahanassan2163 3 роки тому +3

    Valuable information 👍

  • @aromalkspanicker1519
    @aromalkspanicker1519 3 роки тому +1

    Electrical equipment oru vedio edavooo.
    Kottayathu electric items kittunnna nalla oru show room name suggests cheyavooo

    • @DrInterior
      @DrInterior  3 роки тому +1

      വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ കോട്ടയം RJ electricals 👍

    • @aromalkspanicker1519
      @aromalkspanicker1519 3 роки тому

      @@DrInterior kottayam nalla oru interior design cheyunna arudey enkilum no send cheythu tharamo

  • @kuttystory5366
    @kuttystory5366 3 роки тому +3

    ഷിംഗിൾസ് വീഡിയോ ഇടൂ boss

    • @DrInterior
      @DrInterior  3 роки тому +1

      തീർച്ചയായും ചെയ്യാം ❣️

    • @retheesh2912
      @retheesh2912 3 роки тому +1

      Shigils comparison veanam

    • @DrInterior
      @DrInterior  3 роки тому

      @@retheesh2912 sure 👍

  • @kajaltm5032
    @kajaltm5032 9 місяців тому +1

    Thankyou for the information, can you make a video on the finishes like laminate, acrylic, membrane, PU,Veneer, Glass.

    • @DrInterior
      @DrInterior  9 місяців тому

      Yes I can❣️❣️❣️

  • @paulps1199
    @paulps1199 3 роки тому +3

    നല്ല മെസേജ്

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️❣️thanks

  • @aslam908
    @aslam908 2 місяці тому +1

    Window പാനലിന് പറ്റിയ material ഏതാണു? മരത്തിൻ്റെ അതേ ഫിനിഷ് കിട്ടുന്നത്. അല്ലെങ്കിൽ മരം തന്നെ ആണോ നല്ലത്?

  • @lakshmir818
    @lakshmir818 3 роки тому +11

    Well explained 👍👏👏❤️

    • @DrInterior
      @DrInterior  3 роки тому +1

      ❣️❣️❣️❣️

  • @misiriya7257
    @misiriya7257 3 роки тому +1

    Kitchen cheiyanum living room vashbase ntet adiyil inteeruyar cheiyanum eath sheetan nallath. Kitchenin acp aluminiyam nallathano?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 3 роки тому +3

    SIR KITCHEN CUBORD ചെയ്യുന്നത് ഏതാണ് ഏറ്റവും കൂടുതൽ നല്ലത്

    • @DrInterior
      @DrInterior  3 роки тому +1

      Marine ply തന്നെ 👍

    • @krishnameera1774
      @krishnameera1774 3 роки тому +1

      @@DrInterior പ്ലൈ വൂഡിൽ
      എങ്ങനെ ഫിനിഷിങ് വരുത്തും .പെയിന്റ് ചെയ്യണോ??വേറെ എന്താണ് മാർഗ്ഗം .അതോ അങ്ങനെ തന്നെയാണോ ഉപയോഗിക്കുന്നത് ??

    • @DrInterior
      @DrInterior  3 роки тому +1

      @@krishnameera1774 laminate യൂസ് ചെയ്യുക 👍

  • @najmudheen4290
    @najmudheen4290 3 роки тому +2

    നല്ല വീഡിയോ, പ്ലൈവുഡ് ലെ, western പ്ലൈ നല്ല ബ്രാൻഡ് അല്ലേ

    • @DrInterior
      @DrInterior  3 роки тому +1

      അതെ നല്ല ബ്രാൻഡ് ആണ് 👍

    • @najmudheen4290
      @najmudheen4290 3 роки тому +2

      @@DrInterior thnx, നിങ്ങളെ ചാനൽ കാണാറുണ്ട്, നല്ല ഇൻഫർമേറ്റീവ് വീഡിയോസ്, നിങ്ങൾ ഒരു apoxy coted ഡൈനിങ് ടേബിൾ ഒക്കെ ചെയ്യുന്ന ഒരു വീഡിയോസ് ചെയ്തിരുന്നു, നമുക്ക് തൃശ്ടൂരോ, എറണാംകുളമോ, മലപ്പുറം ഡിസ്ട്രികിലോ ഒക്കെ ഇത് അവൈലബിൾ ആണോ

    • @DrInterior
      @DrInterior  3 роки тому +2

      @@najmudheen4290 അവൈലബിൾ ആണ്, അവരുടെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്. വിളിച്ചാൽ മതി എത്തിച്ചു തരും ❣️

    • @DrInterior
      @DrInterior  3 роки тому +1

      @@najmudheen4290 thank u so much ❣️

    • @najmudheen4290
      @najmudheen4290 3 роки тому +2

      @@DrInterior thnx alot

  • @sharafmanghat5755
    @sharafmanghat5755 3 роки тому +3

    Hi ,
    Still are there chances to get exposed to water if plywood 701 with Mica is used for Kitchen slab/cabinets/doors?

  • @basheerpk8973
    @basheerpk8973 2 роки тому +1

    വളരെ ഉപകാരപ്രദമായ വിവരണം

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 3 роки тому +6

    First 👍🏻 then watch

  • @ashkugdgroup9331
    @ashkugdgroup9331 2 роки тому +1

    Sir kitchenil muvanayum marain plywood use cheyyamoo
    Atho nallathu PVC aanoo

    • @DrInterior
      @DrInterior  2 роки тому

      Marine ply ആണ് നല്ലത്, but ചിതൽ ഉള്ള സ്ഥലമാണെങ്കിൽ pvc or wpc യിലേക്ക് പോവുക

  • @cityconcretecutters9861
    @cityconcretecutters9861 3 роки тому +3

    സൂപ്പർ👍👍💞

  • @ancymanoj6382
    @ancymanoj6382 2 роки тому +1

    For modular kitchen marine ply wood can use ? if in case of flood issues nowadays…😳Those areas which type of material you prefer?…Hope you will answer…Thank you…

    • @DrInterior
      @DrInterior  2 роки тому

      Flood ഉണ്ടാവുന്ന ഏരിയ ആണെങ്കിൽ pvc or wpc 👍

  • @sanjaync
    @sanjaync 3 роки тому +3

    While buying plywood, please note
    Don't but Borer FREE plywood
    Don't buy Termite FREE plywood
    Don't buy Borer Resistant plywood
    Don't buy Termite Resistant Plywood
    BUY BORER PROOF &
    TERMITE PROOF PLYWOOD ONLY.
    A 30 year warranty on Termite Resistant plywood is nothing but a marketing gimmick. Company is not obligated to compensate the customer, in case on a serious termite infestation.

  • @subithagineesh
    @subithagineesh 3 роки тому +1

    Kitchen cupbord box ഇന് പിവിസി മുൾട്ടിവുഡ് ചെയ്തിട്ട് doors plywood ചെയ്യാമോ. അങ്ങനെയാണെകിൽ സ്ക്രൂ loos ആവുന്ന പ്രോബ്ലം ഉണ്ടാകുമോ?

    • @DrInterior
      @DrInterior  3 роки тому

      ചെയ്യാൻ പാടില്ല പ്രശ്നം വരും ❣️👍

  • @AngelDoesArt
    @AngelDoesArt 3 роки тому +5

    Well explained will be helpful for all Take care and Blessings 673rd 👍🏻done my dearest Bro. Love from 🇺🇸and Love from
    ❣️❣️❣️❣️CCOK ❣️❣️❣️❣️

    • @DrInterior
      @DrInterior  3 роки тому

      Thanks ചേച്ചി 👍❣️

  • @rbgayathryravirbg8953
    @rbgayathryravirbg8953 3 роки тому +1

    1650 sqr veednu steel door ,window cheyumbol athra amount akum avarage thinness cheyumbol

    • @DrInterior
      @DrInterior  3 роки тому +1

      ഇങ്ങനെ അളവ് തന്നാൽ പറയാൻ കഴിയില്ല 👍

  • @nelsonlouis6384
    @nelsonlouis6384 3 роки тому +3

    👌

  • @prasanthks315
    @prasanthks315 2 роки тому +1

    Eniku oru TV unit um living room partition um cheyyan plan undu. Ethu material aanu nallathu.. Please suggest...

  • @22Binu22
    @22Binu22 11 місяців тому +1

    വൈറ്റ് ബോർഡ്‌ ന് ഏത് ആണ് നല്ലത്, dusk, bench ന് ഏതാണ് നല്ലത്

  • @sumeenanisam7957
    @sumeenanisam7957 2 роки тому +1

    Aluminium vech kitchen cuboard cheythal complaint akumo

  • @sanch65
    @sanch65 2 роки тому +1

    വളരെ ഉപകാരപ്രദമായി സന്തോഷം

  • @angelschoolofmusic9078
    @angelschoolofmusic9078 2 роки тому +1

    Very useful video, thank you bro

  • @deepakraj-xg2hv
    @deepakraj-xg2hv Рік тому +1

    EE Nuwood enthaanu item?. Contractor cupboards..nu prnja material nuwood aanu, enthannu preyamo?

    • @DrInterior
      @DrInterior  Рік тому

      ഒരു pvc board ബ്രാൻഡ് ആണ് 👍

    • @deepakraj-xg2hv
      @deepakraj-xg2hv Рік тому

      @@DrInterior thank you so much for the reply, nalla brand aano athu, ithine ptti valya dharana illathondane chodikunne , sorry if I am disturbing you

  • @rockythemachine769
    @rockythemachine769 3 роки тому +1

    Modular kitchen cheyyan udheshikkunnu acrylic finish anu udheshikkunnath edh material anu best pls reply

    • @DrInterior
      @DrInterior  3 роки тому

      Mica ആണ് എന്നും എപ്പോഴും durable, acrilic durable അല്ല. Plywood + mica ചെയ്യൂ

  • @matpa089
    @matpa089 3 роки тому +1

    വെള്ളപൊക്കം ഉള്ള സ്ഥലങ്ങളിൽ അലുമിനിയം ഉപയോഗിക്കുക .. വെള്ളവും ചെളിയും കേറി തളം കെട്ടി നിന്നാൽ വേറെ ഒരു productum പിടിച്ചു നിൽകില്ല..

    • @DrInterior
      @DrInterior  3 роки тому

      നല്ല കാഴ്ചപ്പാട് . അല്ലുമിനിയം വർക്ക് ചെയ്യുന്ന ആളാണോ ? അതോ അത്‌ ചെയ്ത ആളോ ? 🤔😀

    • @matpa089
      @matpa089 3 роки тому

      @@DrInterior അല്ല .. ( ചലകുടി ) മഹാപ്രളയകാലത് ഒരുപാട് വീട്ടിൽ വെള്ളം കയറി ഞാൻ കണ്ടതാണ് .. പിന്നെ ഈ പറയുന്ന ഇൻ്റീരിയർ വർക് ഞാനും കുറച്ചൊക്കെ ചെയിച്ചിട്ടുണ്ട് ..

    • @DrInterior
      @DrInterior  3 роки тому

      @@matpa089 😊👍❣️

  • @ayonajoseph1755
    @ayonajoseph1755 3 роки тому +1

    Appol kitchen cheyan pvc board, Marian plywood ano atho wood ano nalath , ( wood teak Anne)

  • @shabeerk1482
    @shabeerk1482 3 роки тому +1

    Ee video enikk orupaad eshttayi eniyum edupolotha content kodu varanam

    • @DrInterior
      @DrInterior  3 роки тому +1

      Next video ചൊവ്വാഴ്ച WPC Bord ne കുറിച്ചാണ് കാണുമല്ലോ 👍

  • @amljp3823
    @amljp3823 2 роки тому +1

    Tv set and Partition wall ചെയ്യാൻ നിലവിൽ ഏത് material ആണ് Best?

  • @nizam9634
    @nizam9634 3 роки тому +2

    I am ur new subscrbr.
    Modular kitchenil enganeya slab cheyyunne.
    Pinne island vaarkathe aano nano white idunne. Plssss reply

    • @DrInterior
      @DrInterior  3 роки тому +1

      Nano white എങ്ങിനെ വേണേൽ ചെയ്യാം ഐലൻഡ് വർത്തും ചെയ്യാം മോഡ്ലാരും ചെയ്യാം.

    • @DrInterior
      @DrInterior  3 роки тому +1

      Modular ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒന്നും ചെയ്യണ്ട എല്ലാം വർക്ക് ചെയ്യുന്നവർ ചെയ്യും

    • @nizam9634
      @nizam9634 3 роки тому

      Tnx for ur reply 🤩
      Apo Pinne counter topinte granitente base ndan? I mean end materialinte molilan granite virikunne?

  • @nicy456
    @nicy456 3 роки тому +1

    Ferroslab കൊണ്ട് കബോർഡ് ഉണ്ടാക്കി plywood കൊണ്ട് ഡോർ കൊടുക്കാൻ പറ്റുമോ..

    • @DrInterior
      @DrInterior  3 роки тому

      ഇല്ല, plywood ന് പകരം hdf ഒരു pvc

  • @latheeftk4345
    @latheeftk4345 3 роки тому +2

    Aluminium fabrication with ACP is very good

  • @Melodies1st
    @Melodies1st Рік тому +1

    Is K Bord recommendable for interior purposes like kitchen wash area and all. Appreciate your comments Thanks

    • @DrInterior
      @DrInterior  Рік тому

      Yes, definitely

    • @Melodies1st
      @Melodies1st Рік тому

      Thks Ajay bro as compare to WPC which one you recommended most!