which is best for Interior work|Marine Plywood|710 BWP Plywood|Plywood interior design|Dr.interior

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 370

  • @DrInterior
    @DrInterior  3 роки тому +43

    വീഡിയോ ഉപകാരപ്രദമാണെന്ന് തോന്നിയാൽ മാത്രം ലൈക്കും ഉം കമന്റും ചെയ്യുമല്ലോ
    Thank u 🌹🙏.....

  • @Asuran2701
    @Asuran2701 Рік тому +2

    Super..👌. Plywood നെ കുറിച്ച് ഇത്രയും detailed ആയി ആരും പറഞ്ഞു കേട്ടിട്ടില്ല. എൻറെ വീട് പണിക്ക് ഒരുപാട് ഉപകാരപ്പെട്ടു. വളരെ നന്ദി.

  • @abhilashgopi2399
    @abhilashgopi2399 3 роки тому +7

    Thanks.... ഞാൻ ചോദിച്ചിരുന്നു 710 യും 303 യും തമ്മിലുള്ള വ്യത്യാസം,. പറഞ്ഞുതന്നതിനു വീണ്ടും നന്ദി ❤❤❤..

  • @lubnashafi3052
    @lubnashafi3052 6 місяців тому +1

    Ethrem nannayi explain chaithu thanna nigalkke orupaad thanks. Njan eppo aa stage le confused ayi nilkarnnu

  • @shafeekpokkulangara7803
    @shafeekpokkulangara7803 3 роки тому +3

    തങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് നന്ദി......

  • @samee8232
    @samee8232 3 роки тому +3

    👍പ്ലൈവുഡിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ Bro യുടെ വിശദീകരണം സഹായിച്ചിട്ടുണ്ട് .Thanks😀😍

    • @DrInterior
      @DrInterior  3 роки тому

      ❣️❣️❣️👍🙏

  • @thomasgeorgedxb
    @thomasgeorgedxb 5 місяців тому +1

    റൂമിന്റെ കബോർഡ് പണിയാൻ നമ്മൾ ഏതുതരം മെറ്റീരിയൽ ആണ് ബെസ്റ്റ് എന്ന പറയാമോ sir

  • @snowfall2320
    @snowfall2320 3 роки тому +5

    Yes sir dr interior 100% useful channel..keep going on well sir

  • @vaheenazeez1001
    @vaheenazeez1001 2 роки тому +2

    Superbly explained. Very much informative video and now we can talk to the carpenters like a professional expert. 🙏🙏

  • @jubinvarghese7009
    @jubinvarghese7009 3 роки тому +1

    Ferocement slab ne kurich oru video cheyyamo?kitchenilum interior works lum use cheyyunnath kondulla advantages disadvantages koodi parayamo..

    • @DrInterior
      @DrInterior  3 роки тому +1

      ചെയ്യാം ❣️👍, detailed വീഡിയോ ചെയ്യാം ❣️👍

  • @najmudheen4290
    @najmudheen4290 3 роки тому +3

    ഇപ്പോഴത്തെത്തും പോലെ തന്നെ ഉപകാരപ്രദം 👍

    • @DrInterior
      @DrInterior  3 роки тому +1

      🌹🌹❤❤❤

    • @najmudheen4290
      @najmudheen4290 3 роки тому +2

      @@DrInterior അജയ് ബായ് ഇപ്പോൾ ഇന്റീരിയർ വർക്ക്‌ എടുക്കാറുണ്ടോ. അതോ വീഡിയോയ്ക് മാത്രമേ സമയമൊള്ളു

    • @DrInterior
      @DrInterior  3 роки тому +1

      Interior work ചെയ്യാറില്ല ബ്രോ but Consulting ചെയ്യുന്നുണ്ട് ❤👍

    • @najmudheen4290
      @najmudheen4290 3 роки тому +1

      @@DrInterior 👍

  • @mcmathews3333
    @mcmathews3333 Рік тому

    Thank you for sharing the knowledge in the interest of the public 🙏

  • @Palai-07
    @Palai-07 3 роки тому +1

    Chodhikan irunnathu... Chettan paranju thanks orupadu per agrahichathanu ithu❤🙏

  • @josemathew7718
    @josemathew7718 3 роки тому +2

    Please do a video regarding wooden furniture. Not low cost. In kerala where we will get carved furniture sofa, cot, dining table, chair etc. Your videos are all very good and standard. After viewing your video only get some idea about construction. Thank u

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ചെയ്യാം ❤👍

    • @rahmathk.z8604
      @rahmathk.z8604 3 роки тому

      Yes I need too..

  • @max_497
    @max_497 3 роки тому +4

    Different types of staircases Concrete, gi, steel staircases oru video chey bro...

  • @abeljoeaby2249
    @abeljoeaby2249 3 роки тому +3

    U just saved me pew!!! I had no idea of these models thank u 😊😊😄

  • @jayasreemani6568
    @jayasreemani6568 3 роки тому +1

    Kitchen cabord undakan thagal ethu material suggest cheyum. Ethanu gd and best

    • @DrInterior
      @DrInterior  3 роки тому

      കിച്ചണിൽ എപ്പോഴും durable ആയിട്ടുള്ളത് 710 marine തന്നെയാണ് ഞാനും അത് suggest ചെയ്യും 👍

  • @kannannair5300
    @kannannair5300 2 роки тому +1

    Sir വീട്ടിൽ kaboard വർക്ക്‌ ചെയ്യാൻ ഏതാണ് നല്ലത് ചെയ്യാൻ ഉദ്ദേശികുന്ന ഏരിയ രണ്ടു ബെഡ്‌റൂമിന്റെ ബർത്ത് കൂടാതെ അടുക്കളയുടെ ബർത്ത് ആണ് രണ്ടു സ്ഥലത്തും വാട്ടർ തീരെ ടച്ച്‌ ആവില്ലട്ടോ. പിന്നെ ചെയ്യാൻ ഉദ്ദേശിക്കുന്നത് stairenu താഴെ കൂടാതെ ബെഡ് റൂമിൽ ഗ്രൗണ്ട് ലെവൽ മുതൽ ഒരു അലമാര പോലെ ആണ് ഇതിനു രണ്ടിനും ഏതാണ് നല്ലത്. സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു വിലയേറിയ ഉപദേശത്തിനായി wait ചെയ്യുന്നു. Next month ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്

  • @abdulnasart4341
    @abdulnasart4341 Рік тому

    Eyhinulla pani tharum nigalk like um subscribe thannittu thanks brother valare useful video

  • @sarankb7879
    @sarankb7879 3 роки тому +1

    Laminate chaitukazhinal ee plywood grade engane manasilakkum?
    Laminates cold press chaitane plywood chilapol sitil konduvararullade, apol ith engane manasilakum

    • @DrInterior
      @DrInterior  3 роки тому +1

      Press ചെയ്‌താൽ അറിയാൻ വേറെ വഴിയില്ല ബ്രോ 😊

  • @tintovarghese5769
    @tintovarghese5769 3 роки тому +2

    Is birch plywood available in Kerala?
    If yes, where can we get it?
    If not, what is the closest alternative available?
    (by alternative I mean a plywood which looks aesthetically good and can be used as it is with a simple varnishing)

    • @DrInterior
      @DrInterior  3 роки тому +1

      Birch plywood കേരളത്തിൽ ഇല്ല ബ്രോ, കേരളത്തിൽ ഗർജൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന plywood ആണ് അതിൽ full gurjan ആണ് best 👍

  • @najeemtk3429
    @najeemtk3429 3 роки тому

    Very good information. വാഷിംഗ് ഏരിയയിൽ 710 ഗ്രേഡ് പ്ലൈവുഡ് അല്ലാതെ വേറെ എന്താണ് ഉപയോഗിക്കാൻ കഴിയുക

    • @DrInterior
      @DrInterior  3 роки тому

      Pvc ഉപയോഗിക്കാം 👍

  • @aswinta8194
    @aswinta8194 3 роки тому +4

    Chetto ee tile nu adhesive ano atho cement ano nallath????

    • @sreehari3127
      @sreehari3127 3 роки тому +3

      I believe, Adhesive

    • @DrInterior
      @DrInterior  3 роки тому +2

      Adhasive ആണ് നല്ലത് ❤👍

    • @DrInterior
      @DrInterior  3 роки тому +2

      @@sreehari3127 Correct ❤👍

  • @prageethprakash153
    @prageethprakash153 3 роки тому +2

    Good information വിലയിൽ compare ചെയ്യുമ്പോൾ 710 Plywood ആണോ അല്ലെങ്കിൽ multiwood ആണോ ഒരു സാധാരണക്കാരന് ഉത്തമം

    • @DrInterior
      @DrInterior  3 роки тому +2

      എപ്പോഴു ബെസ്റ്റ് 710 മറൈൻ ആണ് 👍❤

  • @shefeeqcv
    @shefeeqcv 3 роки тому +1

    meterial nammal vaangi koduthal interior firms marine ply use cheythu kitchen cupboards and wardrobs cheythu tharumo normally, enkil squares feet labour cost engineyanu

    • @DrInterior
      @DrInterior  3 роки тому

      Interior firms ഇങ്ങനെ ചെയ്യാൻ തയ്യാറാവിൽ

  • @rageshsharma9930
    @rageshsharma9930 3 роки тому +1

    Wash basinte അടിയിൽ use ചെയ്യാൻ പറ്റിയ നല്ല meterial ethanu

  • @sajnakt4705
    @sajnakt4705 2 роки тому +1

    Sir wadrops undakkan ethre thickness veenam coast effective aayitt engane cheyyam?

  • @goldenmik1436
    @goldenmik1436 Рік тому +1

    Sir, our quotation says century's 710 BWP Marine ply is used for modular kitchen making. Bt when we asked our builder about warranty, he says no company gives warranty for ply. Is it true?

    • @DrInterior
      @DrInterior  Рік тому +1

      അത്‌ നുണയാണ്

  • @fathimarushdha6852
    @fathimarushdha6852 3 роки тому +1

    Modular kitchen cheyyan..palakkadulla best team?

    • @DrInterior
      @DrInterior  3 роки тому

      Sorry വിശ്വസിച്ചു ഏല്പിക്കാവുന്നവർ ഇല്ല 👍❣️

  • @yoonussalim5991
    @yoonussalim5991 Рік тому +1

    Platinum, Gold, silver എന്നാൽ എന്താ

    • @DrInterior
      @DrInterior  Рік тому

      അത് ബ്രാൻഡ് ഇടുന്ന grade കളാണ്

  • @susmithadamodaran1534
    @susmithadamodaran1534 3 роки тому +1

    Kitchen cupboard outer 1
    6mm , sides 12mm and backside 8mm marine 710..is it
    Ok? Or any problem
    In using different thickness

  • @dennykjose7756
    @dennykjose7756 3 роки тому +1

    MR പ്ലവുഡ് ചിതലിനും കുത്തനും ഉള്ള മരുന്ന് അടിച്ചതിനു ശേഷം ഉപയോഗിക്കാമൊ

    • @DrInterior
      @DrInterior  3 роки тому

      എത്ര മരുന്നടിച്ചാലും mximum 2 year

  • @preethyjayan4298
    @preethyjayan4298 3 роки тому +1

    വീടുകളിൽ, flats ൽ ഭിത്തികൾ നനഞ്ഞ് paint ഇളകി പോകുന്നതിന് ഒരു solution ചെയ്യുന്ന വീഡിയോ ഇടാമോ?

    • @DrInterior
      @DrInterior  3 роки тому

      Painting detailed video 22 nd ചൊവ്വാഴ്ച വരും 👍

    • @preethyjayan4298
      @preethyjayan4298 3 роки тому

      Okay👍

  • @shamilach2892
    @shamilach2892 2 місяці тому

    Test methods വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  2 місяці тому

      അത് isi under ആണ് കാണിക്കാൻ അനുവദനീയം അല്ല

  • @aswinanair7117
    @aswinanair7117 2 роки тому +2

    Thankyou for the Valuable information

  • @shabeershabi749
    @shabeershabi749 3 роки тому +1

    Electric and plumbing shop ന്റെ തട്ടുകൾ അടിക്കാൻ ഏത് grade ആണ് use ചെയ്യുക

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 3 роки тому +1

    കാർപോർച്ച് വീടിൻറെ ഫ്രണ്ട് ഭാഗം എന്നിവയുടെ ഫാബ്രിക്കേഷനെകുറിച്ച് വീഡിയോ ചെയ്യാമോ

  • @shihabudeenabdulkhader7283
    @shihabudeenabdulkhader7283 3 роки тому +2

    തടി ആണോ നല്ലത് പ്ലൈവുഡ് ആണോ wardrobe ckichen

  • @nikithabhaskaran7950
    @nikithabhaskaran7950 2 роки тому

    Which one will be a good option for kitchen cabinet, wash basin cabinet and bathroom cabinet? Wpc or marine plywood

  • @sreeragsreeni9953
    @sreeragsreeni9953 3 роки тому +1

    Kitchen hood and Hob kurich video cheyamo?! And glass hob life kurichum safety kurichum!! Which brand is more suggestable enoke..

    • @DrInterior
      @DrInterior  3 роки тому +1

      വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ കാണുമല്ലോ 👍❤

  • @charlyisrael8138
    @charlyisrael8138 3 роки тому +1

    Hi, Idukki Kattappana ഏരിയയിൽ interior best team plz suggest cheyyamo

    • @DrInterior
      @DrInterior  3 роки тому +1

      Sorry എനിക്ക് അത്രയും വിശ്വസിച്ചു ഏല്പിക്കാൻ അറിയുന്നവർ ഇല്ല ബ്രോ 🙏

    • @charlyisrael8138
      @charlyisrael8138 3 роки тому +1

      @@DrInterior ok thank you bro

    • @DrInterior
      @DrInterior  3 роки тому +1

      @@charlyisrael8138 ❤ഓണാശംസകൾ ബ്രോ

    • @charlyisrael8138
      @charlyisrael8138 3 роки тому

      @@DrInterior thank you bro ഓണാശംസകൾ ✨

  • @DRDDFamily
    @DRDDFamily 3 роки тому +1

    Bai please reply 19 mm fly wood sound box undakkan ullathu oru sheet etra rs akum

  • @tomshaji
    @tomshaji 2 роки тому +1

    Life kooduthal ola plywood aetanu ,Marine ahno?

  • @AKHILPKUMAR-pe8uz
    @AKHILPKUMAR-pe8uz 2 роки тому +1

    Sir B Wood silver plywood durability ulla orginal product anno(kitchen cabinets). Please Comment

    • @DrInterior
      @DrInterior  2 роки тому +1

      കേട്ടിട്ടില്ല 👍

    • @AKHILPKUMAR-pe8uz
      @AKHILPKUMAR-pe8uz 2 роки тому +1

      Sir Bombay plywood industries Kottayam Bombay plywood mention cheyethe....athe durability ullathe anno?

    • @DrInterior
      @DrInterior  2 роки тому

      @@AKHILPKUMAR-pe8uz പെരുമ്പാവൂർ ഉള്ള firm ആണ് മറ്റുള്ളവർക്ക് outsource ചെയ്യുന്നുണ്ട് അവർ

  • @thomasjoseph965
    @thomasjoseph965 3 роки тому +1

    Nicely explained. Understand basic useful points. Thanks. Liked & shared. From Mumbai.👍

  • @SmishaAshok
    @SmishaAshok 3 роки тому +1

    Afyun ply നല്ലതാണോ? What about shakthiman?

    • @DrInterior
      @DrInterior  3 роки тому

      Sakthiman 100%👍

    • @DrInterior
      @DrInterior  3 роки тому

      Afyun മംഗലാപുരം പ്ലൈ ആണ് avg

    • @SmishaAshok
      @SmishaAshok 3 роки тому

      Thank you ❤️

  • @nandubabu5300
    @nandubabu5300 3 роки тому +1

    Multiwood grade engane thirichariyum

    • @DrInterior
      @DrInterior  3 роки тому

      Multiwood ഏത് ഗ്രേഡ് ആയാലും density maximum .7 ആണ്. So മുൾട്ടിവുഡ് എല്ലാം ഗ്രേഡ് ഓറിയന്റ് അല്ല 👍ok

  • @pratheeshphilip9951
    @pratheeshphilip9951 2 роки тому +1

    plywood bwr 303 grade greenply is good for Cot ?

  • @aswinta8194
    @aswinta8194 3 роки тому +3

    Tile cheyunnathinte video cheyyamo

  • @ggn343
    @ggn343 3 роки тому +1

    Even for lamination mica, does not have thickness stamped.... Not even mentioned

    • @DrInterior
      @DrInterior  3 роки тому

      Mica വേറെ തന്നെ cheyyam 👍

    • @ggn343
      @ggn343 3 роки тому

      @@DrInterior a good amount of cheating... I talked to legal metrology regarding this issue

  • @rakeshct1382
    @rakeshct1382 2 роки тому +2

    Srg vistara ply nalathano wardobe and tv unit chayan??

    • @DrInterior
      @DrInterior  2 роки тому +1

      കുഴപ്പമില്ല 👍

    • @rakeshct1382
      @rakeshct1382 2 роки тому

      @@DrInterior can u suggest which one is best trojan bwp 710 or srg vistara 710 bwp. ? Pls

  • @rojanantony5528
    @rojanantony5528 2 роки тому +1

    How much will be the approximate cost per sqft for kitchen cabinets with 710 plywood with acrylic finish and laminate finish?

  • @ananthanarayananrs5267
    @ananthanarayananrs5267 3 роки тому +1

    Thank you for sharing this useful information. After lockdown, please do videos based on districts, because, most of the people will prefer to buy products from their own districts or at the most, from their adjacent districts.

  • @ajayakumark4146
    @ajayakumark4146 3 роки тому +2

    കണ്ണൂർ ഭാഗത്തു കിച്ചൺ ഇന്റീരിയർ ചെയ്യുന്ന വിശ്യസിക്കാൻ പറ്റിയ ടീം ഏതാണ്

  • @itznitzontheway
    @itznitzontheway 2 роки тому +1

    Hi. Is it good to have these combination? Kitchen water proof BWR 18mm ISI Brand, Wardrobe MR Grade ISI Brand pine wood blockboard. Will these be durable?

    • @DrInterior
      @DrInterior  2 роки тому +1

      Not good

    • @itznitzontheway
      @itznitzontheway 2 роки тому

      @@DrInterior thank you.. For kitchen and bathrooms 710 bwp marine ply and wardrobes MR ply is fine?

  • @devnandhs2746
    @devnandhs2746 3 роки тому +1

    Fibre cement board use ചെയ്തു cabinet,wardrobe etc പണിയാമോ?ഇതിന്റെ cost എത്ര വരും? ഇത് last ചെയ്യുമൊ

    • @DrInterior
      @DrInterior  3 роки тому

      വി bord വീഡിയോ ഉണ്ട് ചാനലിൽ അതിൽ ഉണ്ട് 👍

  • @christybabytom2702
    @christybabytom2702 3 роки тому +1

    303 Grade plywood PF glue aanu use cheythath enkil ath Marine alle?

    • @DrInterior
      @DrInterior  3 роки тому

      അല്ല, bcz അങ്ങനെയെങ്കിൽ അവർക്ക് isi 710 certication എന്ത് കൊണ്ട് എടുക്കുന്നില്ല എന്ന് ചന്തിച്ചാൽ മതി. എടുക്കില്ല bcz അങ്ങനെ എടുത്താൽ 11മാസം കൂടുമ്പോൾ isi ഓഡിറ്റ് ഉണ്ടാകും ഒരെണ്ണം പാസ്സ് ആവില്ല.

    • @christybabytom2702
      @christybabytom2702 3 роки тому

      But ...greenply enna company polum pandu 303 grade aarunnallo...even when they used phenol glue.

  • @unnikrishnanss4986
    @unnikrishnanss4986 11 місяців тому +1

    Flooringinu use cheyyamo

  • @lekhadevankanam
    @lekhadevankanam 3 роки тому +2

    കിച്ചണിൽ ACP sheet ഉപയോഗിക്കുന്നതാണോ ഏറ്റവും നല്ലത്.

    • @DrInterior
      @DrInterior  3 роки тому

      അല്ല എപ്പോഴും നല്ലത് മറൈൻ plywood ആണ് 👍

    • @mujee8
      @mujee8 3 роки тому +1

      ലിവിങ് നിന്നും ഡെയിനിങ് ഹാളിൽ ക് പോകുന്ന ഒരു പാർട്ടീഷൻ വെക്കാൻ എന്ത് ആണ് നല്ലത്

    • @DrInterior
      @DrInterior  3 роки тому

      @@mujee8 plywood or pvc 👍

    • @mujee8
      @mujee8 3 роки тому

      @@DrInterior ത്ക്സ്

    • @universalcarpentryandinter8449
      @universalcarpentryandinter8449 3 роки тому

      ua-cam.com/channels/h6NKFYigxIGmYBQUpA8KIw.html

  • @sreejamanoj1721
    @sreejamanoj1721 Рік тому +1

    Sir Bwp yum....wpc yum deferred yethanu

    • @DrInterior
      @DrInterior  Рік тому

      വീഡിയോ ഉണ്ട് കാണുക 👍q

  • @pullukalayilmedicals2211
    @pullukalayilmedicals2211 3 роки тому +1

    which is better for interior marine ply or wpc

    • @DrInterior
      @DrInterior  3 роки тому

      Marine ply തന്നെയാണ് 👍

  • @ArunKumar-zx1xb
    @ArunKumar-zx1xb 3 роки тому +1

    wardrobes and tv unit 303 grade il cheyunnath ok aano?

    • @DrInterior
      @DrInterior  3 роки тому +1

      Advisable അല്ല

    • @ArunKumar-zx1xb
      @ArunKumar-zx1xb 3 роки тому

      @@DrInterior 👍🏼

    • @ArunKumar-zx1xb
      @ArunKumar-zx1xb 3 роки тому

      @@DrInterior HDHMR material nu aano 303 grade plywood nu aano quality kooduthal?

  • @tomthomas7803
    @tomthomas7803 Рік тому +1

    Very good video

  • @rajendrank8039
    @rajendrank8039 Рік тому +1

    Useful video thank u

  • @fadelkareem9523
    @fadelkareem9523 2 роки тому +1

    303 plywood gurjan content ethra aanu?

    • @DrInterior
      @DrInterior  2 роки тому

      ഇല്ലേ ഇല്ല

  • @arunsasankan3420
    @arunsasankan3420 3 роки тому +1

    marine plywood ഇൽ ചിതൽ നസിപ്പിക്കുമോ..?

    • @DrInterior
      @DrInterior  3 роки тому

      ഏത് plywood ഉം ചിതൽ എടുക്കും

  • @fousiyamuhammedalifousiyam4103
    @fousiyamuhammedalifousiyam4103 3 роки тому +1

    Thank you sir for your valuable information

  • @josephchacko6537
    @josephchacko6537 3 роки тому +1

    പലതരം വിന്‍ഡോ കര്‍ട്ടന്‍ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? safe period ഇല്‍ ചെയ്താല്‍ മതി കേട്ടോ ?

    • @DrInterior
      @DrInterior  3 роки тому

      Sure ചെയ്യാം, പലതരം door വീഡിയോ വരുന്നുണ്ട് next week 👍

    • @josephchacko6537
      @josephchacko6537 3 роки тому

      @@DrInterior ഡോര്‍ വീഡിയോ കണ്ടതാണ് ...[ തിരുവഞ്ചൂര്‍ ]

    • @DrInterior
      @DrInterior  3 роки тому

      @@josephchacko6537 അതല്ല ഇത് 9 types of doors ആണ് 👍

    • @josephchacko6537
      @josephchacko6537 3 роки тому +1

      @@DrInterior ok ..will wait....

    • @DrInterior
      @DrInterior  3 роки тому

      Interior & exterior doors
      Pros, cons & price

  • @ArunKumar-nc5kn
    @ArunKumar-nc5kn 3 роки тому +1

    Sir how is "Time Gold"Marainewood brand

    • @DrInterior
      @DrInterior  3 роки тому

      Sorry അറിയില്ല

  • @sheenauday8619
    @sheenauday8619 3 роки тому

    സിറ്റൗട്ടിലെ ചാരുപടി, ഷൂ റാക്ക് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കാമോ....?

    • @DrInterior
      @DrInterior  3 роки тому

      ചെയ്യാം 👍

  • @shanavaspk3031
    @shanavaspk3031 3 роки тому +2

    The rates mentioned is for what thickness?

  • @razibinkhadir2757
    @razibinkhadir2757 10 місяців тому +1

    Many thanks bro...

  • @sanalsiva
    @sanalsiva 2 роки тому +1

    great information thanks sir

  • @SpiritedSoulArun
    @SpiritedSoulArun 3 роки тому +1

    Nalla information great broo👏👏

  • @alexrocky93
    @alexrocky93 3 роки тому +1

    Sir which material can i use below washbasin counter and bathroom interior work ? And also plz tell me the which suface finish is best for bathroom cabinet ? Can i use laminates for surface finish ?

    • @DrInterior
      @DrInterior  3 роки тому +2

      Bath room pvc or wpc use ചെയ്യുന്നതാണ് നല്ലത് , laminate use ചെയ്യണ്ട ഇത് രണ്ടും ചെയ്യുമ്പോൾ 👍❣️

    • @alexrocky93
      @alexrocky93 3 роки тому

      @@DrInterior thq for ur reply sir :) if i choose wpc for bathroom interior cabinet means which is best for the surface finish from ur point of view ?

  • @JaisonSamuel
    @JaisonSamuel Рік тому +1

    Is 710 Marine Plywood is good for Making Cot.. ?

  • @ask1959
    @ask1959 3 роки тому +1

    Very informative vedio. Thank you bro.

  • @jas-fk9nb
    @jas-fk9nb 3 роки тому +1

    Bwp 710 grade chithal pidikan chance undo?

  • @marypmathew6709
    @marypmathew6709 3 роки тому +2

    Good information

  • @basheerm425
    @basheerm425 3 роки тому +1

    Very helpful.
    Thank you.

  • @drprasanthsankar4868
    @drprasanthsankar4868 3 роки тому +2

    Very informative. Thank you

  • @ismailvallil5196
    @ismailvallil5196 3 роки тому +1

    അപ്പോ കിച്ചണിൽ പ്ലൈ വുഡ് ഉപയോഗിക്കാൻ പാടില്ല 😊
    പകരം ഏത് മെറ്റീരിയൽ ഉപയോഗിക്കും??

    • @DrInterior
      @DrInterior  3 роки тому

      Wpc use ചെയ്യൂ

    • @DrInterior
      @DrInterior  3 роки тому

      Plywood ചെയ്യാം, മറൈൻ ply ആയാൽ മതി

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 3 роки тому +1

    Which is better ply for home Intiror
    Now all plywood available at market. Writing there 710. But the is no original.

    • @DrInterior
      @DrInterior  3 роки тому

      ഒറിജിനൽ ആണ് ബ്രാൻഡ് ആയിട്ടുള്ള plywood എല്ലാം 🌹❤

    • @abdulazeezkuttikolveedu5639
      @abdulazeezkuttikolveedu5639 3 роки тому +1

      @@DrInterior
      Sir Which is play-wood company better ?

    • @DrInterior
      @DrInterior  3 роки тому +1

      @@abdulazeezkuttikolveedu5639 Prestige Plywood, wud ply, shero plwood 👍

    • @abdulazeezkuttikolveedu5639
      @abdulazeezkuttikolveedu5639 3 роки тому +1

      @@DrInterior ❤️❤️

    • @DrInterior
      @DrInterior  3 роки тому

      👍👍

  • @ajmalmanneth342
    @ajmalmanneth342 3 роки тому +1

    good video use full thanks

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ 👍👍👍❤

  • @bajothomas2367
    @bajothomas2367 3 роки тому +2

    Sincere Plywoods Is good or not

  • @sabinc4334
    @sabinc4334 3 роки тому +1

    Bedroom wardrobe which one is best

  • @akshaymohandas1298
    @akshaymohandas1298 3 роки тому

    Your videos are really helpful. 🙌

  • @adhuludaya8510
    @adhuludaya8510 3 роки тому +1

    Birch ply onnu explain chaiumo

  • @sathishk3679
    @sathishk3679 3 роки тому +1

    Good information thank you..

  • @jas-fk9nb
    @jas-fk9nb 3 роки тому +1

    Eathanu chital pidikatha material?

  • @sabishaki1871
    @sabishaki1871 2 роки тому +1

    PVC ennal multiwood ano

    • @DrInterior
      @DrInterior  2 роки тому +1

      Multiwood pvc യുടെ ഒരു brand ആണ്

  • @mjacobim
    @mjacobim 3 роки тому

    Great video as usual :)
    Which is the best option for wash basin cabinet - WPC or PVC Board? Costwise + longevity?

  • @hareesh3848
    @hareesh3848 3 роки тому +1

    Great video.Thanks.

    • @DrInterior
      @DrInterior  3 роки тому

      Thanks ബ്രോ 👍❤

  • @ananthuu7614
    @ananthuu7614 3 роки тому +1

    Please do a video about pine wood

    • @DrInterior
      @DrInterior  3 роки тому

      Pine wood interior ചെയ്ത വീട് വീഡിയോ ചെയ്തിട്ടുണ്ട് 👍

    • @ananthuu7614
      @ananthuu7614 3 роки тому +1

      കുറച്ച് കൂടി വിശദമായി പൈൻ വുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ , please

    • @DrInterior
      @DrInterior  3 роки тому

      തീർച്ചയായും ❤👍

    • @ananthuu7614
      @ananthuu7614 3 роки тому

      Thankyou sir , please give your Instagram id

  • @syamlalsyam3422
    @syamlalsyam3422 3 роки тому +2

    303ഏതുകമ്പനിply യാണ്നല്ലതു

  • @sreehari3127
    @sreehari3127 3 роки тому +2

    endho chodikkam nnu undayirunnu marannupoyi

  • @bijithvarghese5782
    @bijithvarghese5782 2 роки тому +1

    303 kuthunna preshnagal undakarundo??

  • @induk2606
    @induk2606 Рік тому +1

    BWR Marineply undo

  • @kiransreekala5113
    @kiransreekala5113 Рік тому +1

    which is the best plywood for bed

  • @Sandeep-tf2hn
    @Sandeep-tf2hn 2 роки тому +1

    Good information bro