She mentioned about K S Chithra, ചിലമ്പിൽ രണ്ട് പേരും പാടിയിട്ടുണ്ട്. താരും തളിരും ലതിക ടീച്ചർ, പുടമുറി കല്യാണം ചിത്ര ചേച്ചി. ചിത്ര ചേച്ചിയുടെ വോയ്സ് clarity, rendering and style of singing എല്ലാം വേറെ ലെവലിൽ ആണ്. പിന്നെ അന്നുണ്ടായിരുന്ന ഒരു singer ൻ്റെയും ശൈലി ആയിരുന്നില്ല അത്. ബാക്കി ഉള്ളവരുടെ ഒക്കെ ഉച്ചാരണത്തിൽ പോലും ഒരു S Janaki touch അറിയാൻ പറ്റും. Specially റ and ര, ല and ള. Non Malayali singers ്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന അക്ഷരങ്ങൾ ആണ് അത്. പക്ഷേ അതേ സ്റ്റൈൽ കുറെ മലയാളി singers നെയും influence ചെയ്തിട്ടുണ്ട്. ചിത്ര ചേച്ചിയുടെ പാട്ടുകൾ വേറിട്ട് നിൽക്കാൻ ഉള്ള ഒരു കാരണം ഇത് കൂടി ആയിരുന്നു. Just check the lines: കുറുമൊഴി കുറുകി കുറുകി നീ ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍ കുലകള്‍ വെയിലില്‍ ഉലയെ കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ. പാട്ട് മാത്രം കേട്ട് ഇതിൽ റ ഇതാണ് ര ഏതാണ് എന്ന് അറിയാൻ കുറച്ച് ബുദ്ധിമുട്ട് ആണ്. ചിലത് മനപൂർവ്വം അല്ലായിരിക്കാം. രാവണപ്രഭു വിലെ അറിയാതെ എന്ന പാട്ട് സുജാത ചേച്ചിയുടെ പേരിൽ ആയിരുന്നു കാസറ്റിൽ. അതു പോലെ ദേവദൂതനിലെ മത്താ പൂത്തിരി ചിത്ര ചേച്ചിയുടെ പേരിലും. റോജ Jane man ഇലെ ഹിന്ദി വേർഷൻ ചിത്ര ചേച്ചിയുടെ പേരിൽ ആണ്. പക്ഷേ ഹമ്മിങ് സുജാത ചേച്ചിയുടെ ആണ്.
Chithra chechi yude shabdham versatile aanu...Ee interview il ulla gayika polum Janakiyamma touch und paatil....Pinne ഒതുക്കി, അവസരം thatti എടുത്തു ennu parayunnavar enth അര്‍ത്ഥത്തില്‍ ath പറയുന്നു എന്നറിയില്ല...എല്ലാവരും സ്ഥിര വരുമാനം തേടി പോയപ്പോള്‍ ചിത്ര ചേച്ചി സംഗീതം മാത്രം concentrate ചെയ്തു അതിനുള്ള അവസരങ്ങളും കിട്ടി....Ee 6 ദേശിയ പുരസ്കാരം,36 സംസ്ഥന പുരസ്കാരം മറ്റ് അനേകം പുരസ്കാരങ്ങള്‍ ചുമ്മാ cash കൊടുത്തു ഉണ്ടാക്കിയതല്ല...അതും 85 മുതൽ 96 vare തുടർച്ചയായി 11 തവണ ഒക്കെ നേടുക എന്ന് പറയുന്നത് ഇന്ന് ഇവിടെ ആര്‍ക്കും സ്വപ്നം പോലും kaanan പറ്റില്ല....അസൂയ ആവാം എന്ന് കരുതി അത് അതിരു kadakkaruth
ഒന്ന് പോണം സ്ത്രീയെ.. നിങ്ങൾക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ലേ ഞാൻ പാടിയ പാട്ട് വേറെ കുറെ പേരുടെ പേര് വന്നു പോലും. നിങ്ങൾ ചിത്ര ചേച്ചിയുടെ പേരാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചേച്ചിയുടെ ശബ്ദവുമായി നിങ്ങളുടെ ശബ്ദത്തിന് ഒരു സാമ്യവുമില്ല കെ എസ് ചിത്ര പാടി വച്ചിരിക്കുന്ന ഓരോ ഏത് ഭാഷയിൽ കേട്ടാലും എവിടെ കേട്ടാലും മനസ്സിലാകും അത് ചിത്ര ചേച്ചിയാണ് പാടിയത് . നിങ്ങള് മറ്റു ഗായകരെ ശബ്ദം അനുകരിച്ചത് കൊണ്ടാവും പോപ്പുലറായിരുന്ന മറ്റ് ഗായികമാരുടെ പേര് ആ പാട്ട് ഇറക്കിയത്.
എല്ലാ interview ലും ഒരേ പല്ലവി....ഇത് എന്ത് കഷ്ടം ആയി പോയി....കേട്ടാല്‍ തോന്നും Chithra chechi പറഞ്ഞു ഇവരെ ഒഴിവാക്കിയ പോലെയാ....Ente daivame എവിടുന്നാ shabdha samyam Chithra chechi ആയിട്ട് ennu enikk manasilavanilla...രാജശില്‍പി സിനിമാ le അമ്പിളി കല എന്ന പാട്ട് okke ee parayana aalukal പാടുന്നത് ഒന്ന് കേട്ട കൊള്ളാം ആയിരുന്നു..അപ്പൊ അറിയാ KS Chithra enna ഗായികയുടെ range 😏
She mentioned about K S Chithra, ചിലമ്പിൽ രണ്ട് പേരും പാടിയിട്ടുണ്ട്. താരും തളിരും ലതിക ടീച്ചർ, പുടമുറി കല്യാണം ചിത്ര ചേച്ചി. ചിത്ര ചേച്ചിയുടെ വോയ്സ് clarity, rendering and style of singing എല്ലാം വേറെ ലെവലിൽ ആണ്. പിന്നെ അന്നുണ്ടായിരുന്ന ഒരു singer ൻ്റെയും ശൈലി ആയിരുന്നില്ല അത്. ബാക്കി ഉള്ളവരുടെ ഒക്കെ ഉച്ചാരണത്തിൽ പോലും ഒരു S Janaki touch അറിയാൻ പറ്റും. Specially റ and ര, ല and ള. Non Malayali singers ്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന അക്ഷരങ്ങൾ ആണ് അത്. പക്ഷേ അതേ സ്റ്റൈൽ കുറെ മലയാളി singers നെയും influence ചെയ്തിട്ടുണ്ട്. ചിത്ര ചേച്ചിയുടെ പാട്ടുകൾ വേറിട്ട് നിൽക്കാൻ ഉള്ള ഒരു കാരണം ഇത് കൂടി ആയിരുന്നു. Just check the lines: കുറുമൊഴി കുറുകി കുറുകി നീ
ഉണരു വരിനെല്‍ക്കതിരിന്‍ തിരിയിൽ
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍
കുലകള്‍ വെയിലില്‍ ഉലയെ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ.
പാട്ട് മാത്രം കേട്ട് ഇതിൽ റ ഇതാണ് ര ഏതാണ് എന്ന് അറിയാൻ കുറച്ച് ബുദ്ധിമുട്ട് ആണ്.
ചിലത് മനപൂർവ്വം അല്ലായിരിക്കാം. രാവണപ്രഭു വിലെ അറിയാതെ എന്ന പാട്ട് സുജാത ചേച്ചിയുടെ പേരിൽ ആയിരുന്നു കാസറ്റിൽ. അതു പോലെ ദേവദൂതനിലെ മത്താ പൂത്തിരി ചിത്ര ചേച്ചിയുടെ പേരിലും. റോജ Jane man ഇലെ ഹിന്ദി വേർഷൻ ചിത്ര ചേച്ചിയുടെ പേരിൽ ആണ്. പക്ഷേ ഹമ്മിങ് സുജാത ചേച്ചിയുടെ ആണ്.
Chithra chechi yude shabdham versatile aanu...Ee interview il ulla gayika polum Janakiyamma touch und paatil....Pinne ഒതുക്കി, അവസരം thatti എടുത്തു ennu parayunnavar enth അര്‍ത്ഥത്തില്‍ ath പറയുന്നു എന്നറിയില്ല...എല്ലാവരും സ്ഥിര വരുമാനം തേടി പോയപ്പോള്‍ ചിത്ര ചേച്ചി സംഗീതം മാത്രം concentrate ചെയ്തു അതിനുള്ള അവസരങ്ങളും കിട്ടി....Ee 6 ദേശിയ പുരസ്കാരം,36 സംസ്ഥന പുരസ്കാരം മറ്റ് അനേകം പുരസ്കാരങ്ങള്‍ ചുമ്മാ cash കൊടുത്തു ഉണ്ടാക്കിയതല്ല...അതും 85 മുതൽ 96 vare തുടർച്ചയായി 11 തവണ ഒക്കെ നേടുക എന്ന് പറയുന്നത് ഇന്ന് ഇവിടെ ആര്‍ക്കും സ്വപ്നം പോലും kaanan പറ്റില്ല....അസൂയ ആവാം എന്ന് കരുതി അത് അതിരു kadakkaruth
❤