പാട്ടിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുന്നത് എനിക്ക് ശീലം, അത് അവരുടെ മാർക്കറ്റിങ് തന്ത്രം | Singer Lathika

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 13

  • @saraswathy.nsaraswathyvija1117
    @saraswathy.nsaraswathyvija1117 9 годин тому +5

    ലതിക ചേച്ചി,ജൻസി ചേച്ചി,അരുന്ധതി ചേച്ചി ഇവരെ എല്ലാം എങ്ങനെ മറക്കും.

  • @Ssn861
    @Ssn861 18 годин тому +3

    Bus ൽ പാട്ടുകൾ കേട്ട് യാത്ര ചെയ്യുന്നത് ഒരു പ്രത്യേക സന്തോഷമാണ്... ഇടക്കാലത്ത് 80s early 90s പാട്ടുകൾ പലതും മറ്റു പലരും പാടിയതായിരുന്നു പല bus കളിലും.. അരോചകം ആയി തോന്നിയിട്ടുണ്ട്

  • @neenababuraj3009
    @neenababuraj3009 12 годин тому +1

    Lathika teacher ♥️🥰❤️
    ഏറ്റവും പ്രിയപ്പെട്ട ടീച്ചർ ♥️🙏😘😘

  • @navyakarapthbhaskaran
    @navyakarapthbhaskaran 13 годин тому +1

    🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 SO PROUDS OF YOU

  • @madhumadhi-t9l
    @madhumadhi-t9l 10 годин тому +4

    Makale enna song Chithrayaanu paadiyathu...oru version Yesudasum Lathikayum paadi...in that only 1 line for Lathika.

    • @baluvbabu1822
      @baluvbabu1822 8 годин тому

      മകളെ എന്ന പാട്ടിൽ ചിത്ര ചേച്ചിയുടെ ശബ്ദം ആണ്.

  • @lekhavijayan749
    @lekhavijayan749 18 годин тому +2

    🙏🙏🙏🙏🙏

  • @RejuGeorge-p7l
    @RejuGeorge-p7l 17 годин тому +1

    Lathika teacher, ningle polulla ethrayo singers verum marketingnte peril thazhayapetu!.....😢 1laksham pat padiyitonnum karyamilla...alapanathile anayasatha kalpanikathvam ithoke sradhikunna kureyalukalku munpil .....no1 an nigalellam. enthin....janakiyamma vaniyamma susheelamma ivar polum maranna marketing an 85 n shesham ivide kandath ulluthurann parayunnu......ouru savisheshathayum 'marketing' female singeril njan kanunnilla. earipoyal ouru 10....15 song,s.

  • @sujathanair131
    @sujathanair131 12 годин тому

    You deserved much more teacher… anyways….

  • @minisreenivas3841
    @minisreenivas3841 8 годин тому

    ലതിക പാടിയ പാ tuകൾക്ക് Ousepachan sir പോലും വലിയ importance കൊടുക്കാറില്ല...

  • @surajpmohan
    @surajpmohan 6 годин тому

    ഏതു പാട്ട് ഒക്കെ ആണ് അങ്ങനെ വേറെ ആളുടെ ക്രെഡിറ്റ്ൽ പോയിട്ടുള്ളത്?

  • @ShibuVpaul
    @ShibuVpaul 10 годин тому +1

    എം ജി രാധാകൃഷ്ണൻ സാറിന്റെ ശിഷ്യയായ ലതിക ടീച്ചറാണോ ഇത്

    • @madhumadhi-t9l
      @madhumadhi-t9l 10 годин тому +2

      M G Raadhaakrishnante shishyar Chithra, Arundhathi ennivaraanu...