എന്ത് അബദ്ധം വേണമെങ്കിലും പറയാം പിന്നെ തിരുത്തിയാൽ മതി | Balachandra Menon Interview

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 32

  • @anarghalaiju3410
    @anarghalaiju3410 6 років тому +9

    അഭിനന്ദനങ്ങൾ. ഇത്രയും നന്മയുള്ള മനസ്സ് ആണ് അങ്ങയുടേത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു

  • @ratheeshbabu78
    @ratheeshbabu78 4 роки тому +11

    ഒരു കാലഘട്ടത്തിൽ ബാലചന്ദ്രമേനോന്റ date കിട്ടാൻ നിർമ്മതാക്കൾ ക്യൂ നിൽക്കുന്ന സമയമുണ്ടായിരുന്നു ഞാൻ ജോലി ചെയ്ത കമ്പനി നിർമ്മിച്ചതും വിതരണം ചെയ്ത ചിത്രങ്ങളായിരുന്നു " ഏപ്രിൽ 18-ഉം ''മണിച്ചെപ്പ് തുറന്നപ്പോൾ" ഒത്തിരി പുതുമുഖ നായികമാരെ മലയാള സിനിമക്ക് സംഭാവന ചെയ്ത സംവിധായകനായിരുന്നു ശ്രീബാലചന്ദ്രമേനോൻ

  • @avinashchanakya1417
    @avinashchanakya1417 7 років тому +8

    വളരെ നന്മയുള്ള മനുഷ്യൻ>>

  • @abraham12348
    @abraham12348 7 років тому +12

    Congrats, Menon sir for being the first in the whole world. Proud of you sir.

    • @remadevi195
      @remadevi195 4 роки тому +1

      Congrats sir. A great achievement. Its deserves you due to ur skill, hardworking, ability in art etc

  • @nationalprinters8308
    @nationalprinters8308 7 років тому +10

    അഭിനന്ദനങ്ങൾ

  • @chackochanmathai592
    @chackochanmathai592 7 років тому +5

    Really appreciate Mr Menon I watched mostly every movies and most of them are family related thank you for your time and consideration to the public bless you

  • @sreedevi9803
    @sreedevi9803 6 років тому +6

    A unique person with a unique style ...I like his movies ...

  • @dosais
    @dosais 6 років тому +7

    Smart dude..ahead of time
    No superstars can match his skills

  • @rasalanb4091
    @rasalanb4091 4 роки тому +1

    അഭിനന്ദനങ്ങൾ 👌👌👌

  • @devansweddingstudio9537
    @devansweddingstudio9537 7 років тому +4

    congrats chetta

  • @sachinmadhav1235
    @sachinmadhav1235 2 роки тому

    Happy to see you, sir :)))))

  • @gayathrips2935
    @gayathrips2935 6 років тому +3

    sir 👌👌

  • @priyakailas4178
    @priyakailas4178 7 років тому +3

    Good reply

  • @elsymathew8311
    @elsymathew8311 3 роки тому

    Nalla samvidhanam nalla abinayam

  • @sivarajkumar8475
    @sivarajkumar8475 4 роки тому +1

    എല്ലാം സമ്മതിച്ചു പക്ഷെ ചാർളിയും ആരാന്റെ മുല്ലയും എന്ന സിനിമയുടെ സാമ്യതമാത്രം മനസ്സിലാവുന്നില്ല..

    • @djjdjejej6583
      @djjdjejej6583 4 роки тому

      അത് മനസ്സിലാകാത്തത് ഞങ്ങളുടെ തെറ്റല്ല. സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കേ അതൊക്കെ മനസ്സിലാകു

  • @narayan6044
    @narayan6044 4 роки тому +1

    NEVER SAY SORRY - means, never give an opportunity to urself to say sorry.

  • @vknairvarkala6048
    @vknairvarkala6048 4 роки тому

    Nice film genius Menon sir..

  • @subincb6828
    @subincb6828 7 років тому +2

    congrats Sir..

    • @ajithaashok6038
      @ajithaashok6038 4 роки тому

      congrats thangalude samsaram oru madupillathe kettirunu pokhum

  • @sstephenblessonsstephenble5213
    @sstephenblessonsstephenble5213 6 років тому +6

    Sir onnu kaanam agraham unde

  • @reghunathV17
    @reghunathV17 4 роки тому +1

    Entanavo ithrayku ksheenam thonnan karanam

  • @jagadishkumarmadhavan6995
    @jagadishkumarmadhavan6995 4 роки тому

    നമസ്കാരം! 👍👍

  • @karthiayanim2970
    @karthiayanim2970 6 місяців тому

    യെന്തരോ മഹാനുഭാവലു

  • @sivakami5chandran
    @sivakami5chandran 4 роки тому

    🙏🙏🙏👏👏👏💕💕🤗💕💕

  • @anurajanu4604
    @anurajanu4604 6 років тому +3

    കഴിവുറ്റ കലാകാരൻ

  • @nanmablog2089
    @nanmablog2089 3 роки тому

    🌹🌹🌹👍👍👍♥♥♥♥🙏🙏🙏👏👏👏👏