കർത്താവേനന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധംഅത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിൻ്റെ ദൈവിക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപ്പതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു . പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ച് വിശുദ്ധീകരിച്ചു. ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിൻറെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു...... റാസക്രമം പേജ്...79.. മൂന്നാം പ്രണാമജപം...
യാചിക്കുന്നവരുടെ മുമ്പാകെ സൗഭാഗ്യദായകമായ ഭണ്ഡാഗാരം തുറന്നു വച്ചു കൊണ്ട് കർത്താവ് അരുൾ ചെയ്തു: പാപികളേ, നിങ്ങൾ വരുവിൻ, നിങ്ങളുടെ കടപ്പത്രം തിരികെ വാങ്ങിക്കൊള്ളുവിൻ........ റാസക്രമം ''പേജ് നമ്പർ '37

" O Marvelous Exchange "- മനുഷ്യാവതാര രഹസ്യത്തിൻ്റെ നിഗുഡാത്മകമായ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പരിശുദ്ധാൽ മാവേ നന്ദി.....,🙏
Praise God Amen Hallelujah Hallelujah Hallelujah
Praise God Amen Hallelujah
praise the Lord🔥🔥
Hallelujah 🙏🙏🙏
Praise the lord
⭐⭐⭐🎉✨
യാചിക്കുന്നവരുടെ മുമ്പാകെ സൗഭാഗ്യദായകമായ ഭണ്ഡാഗാരം തുറന്നു വച്ചു കൊണ്ട് കർത്താവ് അരുൾ ചെയ്തു: പാപികളേ, നിങ്ങൾ വരുവിൻ, നിങ്ങളുടെ കടപ്പത്രം തിരികെ വാങ്ങിക്കൊള്ളുവിൻ........ റാസക്രമം ''പേജ് നമ്പർ '37
🙏🙏🙏🔥🔥
Manimala 🙏🏽🔥⛪🎉
Amen
Praise the lord
Praise the Lord 🙏