ഗുരുജിയും, മണിക്കുട്ടിയും, മത്സരാർത്ഥി ബാബുവും…|MazhavilManorama
Вставка
- Опубліковано 27 сер 2022
- #MazhavilManorama
ഗുരുജിയും, മണിക്കുട്ടിയും, മത്സരാർത്ഥി ബാബുവും…
Click the link to watch this full show :-bit.ly/3ckvMHq
Comedy Festival I EP 150
#ThakarppanComedy #MazhavilManorama #manoramaMAX
#Comedyshow #MazhavilArchive #Comedyskit #ComedyFestival
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Розваги
അറിയാത്തവർക്ക് വേണ്ടി
ഇത് 8 or 9 വർഷം പഴക്കമുള്ള കോമഡി സ്കിറ്റ് ആണ്. അന്ന് ഇതൊക്കെ സൂപ്പർഹിറ്റ് ആണ് 😁❤️
Athin ee channel vannitt aake 7 varasham aavunne ullu🙄
@@AB-uu5sd bro mazhavil manorama vannitt 10 varsham ayi 🙄
@@AB-uu5sd ee skit 2013 allenkil 2015 varshathinte idayil family unit nte anniversaryk cheythittund. Athukondanu ekadehsham kanakk paranjath. Innum athinu vendi adicha background flex veettil undavendathanu 😁
Njanum vijarichu, oru punjiri polum vannilla
@@ziriacantonyadham outdated aypoy 😂 , trendinu anusarichulla seasonal comedy.. ippo ithinu prasakthiyilla
സ്വന്തം അമ്മയെ ഒരാളും ഇങ്ങിനെ അവഹേളിക്കില്ല, വളരെ മോശം, കണ്ടു പോയല്ലോ, എന്നു പരിതപിക്കുന്നു
ചളി വരി തേച്ചു.. അമ്മയെ കാലുവാരി അടിച്ചു. പൊന്നെ നമിച്ചു. അച്ഛനെ അറിയാൻ ലൈഫ് ലൈൻ. ഇത്രയും സംസ്കാരം താഴേക്കു പോയോ മലയാളീ കഷ്ടം. കോമഡി അനെത്രെ.. കഷ്ടം 🙏🙏
കോമഡിയെ അതേഅർത്ഥത്തിൽ കണ്ടാൽമതി ,അല്ലാതെ ജീവിതവുമായോ സംസ്ക്കാവുമായോ കൂട്ടിക്കുഴക്കരുത്.
@@josephmanuel7047 enthu comedy bore onu .Njan ottum chirichilla
ഇതിനെ കോമഡി എന്നു പറയാൻ പറ്റില്ല വേണമെങ്കിൽ കോമാളിത്തരം എന്നു പറയാം..
പാഷാണം ഷാജി the father of ചളി or നിലവാരം ഇല്ലായ്മയുടെ മറ്റൊരു വേർഷൻ.
എന്തൊരു തൊലിഞ്ഞ കോമഡി... ഞാൻ ഓർത്തെ എനിക്ക് മാത്രമേ ഇഷ്ടപെടാത്ത ഉള്ളൊന്ന് കമെന്റ് കണ്ടപ്പോൾ മനസ്സിൽ ആയി.. 😇
സരിയാണ് തൊലിജ കോമഡി തന്നെയാണ്...
ഇവനെ കാണുമ്പോളെ ഞാൻ തിരിഞ്ഞോടും ഈ പാഷാണത്തിനെ 🦠
സന്തോഷ് പണ്ഡിറ്റ് ninne കാട്ടിലും സൂപ്പര്താരം ആണ്
നീയും
@@mohammedniyasmkniyasmk7899 നമ്മൾ എന്നു പറയുന്നതാവും കൂടുതൽ ശരി
Chali theeni pashanam
"മഴവിൽ മനോരോഗമ "
ആശയ ദാരിദ്ര്യം,
കോമാളിത്തം,
ഒരു മഹാനടനോടുള്ള
തികഞ്ഞ അവഹേളനം.
ആർക്കും കേറി ചൊറിയാൻ വന്ന ഒരു പാവം മനുഷ്യൻ ഇങ്ങനെയുള്ള ഒരു ടിവി ഷോയിൽ അദ്ദേഹത്തെ ഇത്ര മോശമായി ചിത്രീകരിച്ചത് സംസ്കാര ശൂന്യത തന്നെ
ഒരു കേസ് കോടതിയിലുണ്ട്. ഇനി ഇതും കൂടി ആവാം
സന്തോഷ് പണ്ഡിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എടൊ ചങ്ങാതി മാരെ ഇത് 8,9 കൊല്ലം മുൻപ് ഉള്ളത് ആണ് അന്ന് ഹിറ്റ് ആയിരുന്നു...
Big boss എന്ന കച്ചറ പ്രോഗ്രാം വിജയിപ്പിച്ചതല്ലേ മലയാളികൾ.... അപ്പൊ ഇതും കുഴപ്പം ഇല്ല
😁😁😁 കയ്യടിക്കാൻ കൊറെ😅😅😅
സ്വന്തം മാതാവിനെയും മാതൃത്വത്തെയും അവഹേളിച്ചുകൊണ്ട് ഇത്രയും തരംതാണ് കോമഡി അവതരിപ്പിച്ച അവതാരകരും സംപ്രേക്ഷണംചെയ്യുന്ന ചാനലും
മലയാളികൾക്ക് തീർത്തും അപമാനകരമാണ്
അത് നീ വീട്ടിൽ കാണിച്ചാൽ മതി
@@bushero8335 എനിക്കുള്ളത് കൊണ്ട് ഞാൻ വീട്ടിൽ കാണിച്ചോളാം
മലയാളികൾ വിവരമുള്ളവരാണ്....വിദ്യാഭാസ ഉള്ളവരാണ്...എന്തിനെയും വിമർഷിയ്ക്കും....നല്ലതിനെയെതിർയ്ക്കും.എന്തിനുംട്രോളാണ്.....അതാണടാ മലയാളി.. സമ്മതിയ്ക്കണം...ഞാനും അതുതന്നെ..
വളരെ ശരിയാണ്
അമ്മയെ തല്ലിയാണോ കോമഡി 😒
സന്തോഷ് പണ്ഡിറ്റ് 💞💞💞💞💞
Santhoshe pandit. Great acter. Shaji. Pattie. Teeedam
Nice.. Chali
Coment വായിച്ചു പഴേ കോമഡി ഇപ്പൊ ഇട്ടൽ എല്ക്കില്ല
അന്ന് ചിരിച്ച് മറിയാൻ ഉള്ളത് ഉണ്ടായിരിക്കും
Don't insult santosh pandit. He deserve respect.....
Respect 😬😬😬😬
വല്ല കോമാളിതരവും, പുച്ഛ മനോഭാവവും ഉണ്ടെങ്കിൽ ഒരു നല്ല മലയാളിയായി.. കൂമ്പിയ കോമഡി..
ആഹാ ..... അമ്മയേ തല്ലിയാൽ ചിരിക്കുന്ന മലയാളി.....
കൊള്ളാം നല്ല സംസ്കാരം :😁
ആ ചിരി കണ്ടിട്ടല്ലേ താങ്കളും ചിരിച്ചത് മലയാളി
@@sinanaboobakkar4709 എനിക്ക് ഇത് കണ്ടിട്ട് ചിരി അല്ല വന്നത്...
അവരേ നാല് തെറി പറയാനാ തോന്നുന്നത്.😁
.
Edo.. Tamasa tamasa ayit kaanu
മലയാളികൾ വളരെ വിദ്ധ്യാസമ്പന്നരാണ്.
പാഷാണം ഷാജി...ഇജ്ജാതി നടൻ
Super comdey
Santhosh pandit ne കാളും തൊലിക്കട്ടി ഈ രണ്ടുപേർക്
0:45 'Wimbledon kalikkari' nalla vivaram..🙏
AO
India prathinitheekaricha oraale aahnu ivarokke 😂..
കാണാതിരുന്നുടെ എന്ന് ചോദിക്കുന്നവരോട് മാത്രം.... "ഇതൊക്കെ ഉണ്ടാകാതിരുന്നൂടെ "🤷🏻♂️
ഇത് എന്ത് comedy ആണ്..ഇങ്ങനെ തരം താഴരുത്
വ്യക്തി പരമായി ഒരാളെ അവഹേളിക്കുന്നത് ശരിയല്ല മനോരമ ക്ക് ഒരുപ്രാവശ്യം പണികിട്ടിയത് ആണ് അയാളും ഒരുകലാകാരൻ ആണ്
ഒന്ന് പോടോ ചങ്ങായി 😂😂😂
സന്തോഷ് പണ്ഡിറ്റ് ന്റെ അടുത്തെത്താൻ നിങ്ങൾക്കാർക്കും യോഗ്യത. ഇല്ല. അയാളെ നിങ്ങൾ മനസിലാക്കിയാൽ ഞെട്ടും കേട്ടോ.
Povan para chunnesh panditt
മാമല മൈരൻ പണ്ഡിറ്റ്
ഞൊട്ടും
Koprayakkaran...
😁😁😁😁ഒലക്ക..ഇവരുടേക്ക ഏഴയലത്തിരിക്കാൻ യോഗ്യതയില്ല ആ പണ്ണിറ്റിന്
കണാരൻ ചേട്ടൻ പറഞ്ഞപോലെ പണ്ട് എന്റെ അച്ചനെ കാണാതെ ആയിട്ടുണ്ട് ഗുഗിൾ സെർച് ചെയ്താൽ കിട്ടുമോ ചോദിച്ചപോലെ അച്ഛനാരാണാവം
എന്തു വളുപ്പ് ആണിത് ഹേ!
Valicha comedy
Avsanm polich
ഇത്രയും വളിഞ്ഞ കോമഡി 😢
Sheriya
Guys ഇത് 8 or 9 വർഷം പഴക്കമുള്ള വീഡിയോ ആണ്. അന്ന് ഇത് സൂപ്പർഹിറ്റ് ആണ് 😁
സത്യം
@@peerankiunda3509 yess
8 9 kollam munne ith hittaayrnn 🤣 ith ippo manorogama
ഇതിപ്പോ എവിടുന്ന് വന്ന്...
Da vannu da poi
@@petsworld0965 🏃🏻♂️
Pashanathinta ulla vila koodi kalanju🙏
രാജേഷിൽനിന്ന് കുറച്ചുകൂടി നിലവാരം പ്രതീക്ഷിക്കുന്നു... മറ്റതു പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
Myra
ഇത് കോമഡി ആണോ വൾഗർ ആണോ
അടിപൊളി 👏👏👏👍
കണ്ടത്തിൽ മാപ്പിളമാർക്ക് ചവച്ചതു തന്നെ ചവയ്ക്കാനേ അറിയൂ...
Super😂😂😂😂
എന്താ ഈ പറയുന്നത്,,.അമ്മയെ കാല് വാരി അടിക്കുക,, പിന്നെ തൊലിക്കട്ടി ഉള്ള ജീവി സന്തോഷ് പണ്ഡിറ്റ്,, അയാളും ഒരു നല്ല കലാകാരൻ അല്ലെ, പിന്നെ നിങ്ങൾ ഒന്നും ഇത്രേം തരം thazharuthkettoo
👌👌👌😂😂
Kidilan comedy😆😆😆🙏
സന്തോഷ്പണ്ഡിറ്റ് അദ്ദേഹം ഒത്തിരി ഒത്തിരി നല്ല കാര്യങ്ങാൻ ചെയുന്നുണ്ട് കാശ് ഉള്ളഒരുനടനും ചിയാത്തഒരുപാട്പുണ്ണ്യപ്രവർത്തികൾ അതോണ്ട് അദ്ദേഹത്തെ പറയാൻ വരല്ലേ 😡😡😡😡😡
😂😂👍❤❤
സത്യം ബോധ്യ പെട്ടാൽ ഭയപ്പെടാതെ തുറന്ന് പറയുന്നതിനെ തൊലിക്കട്ടി എന്നല്ല ചങ്കൂറ്റം എന്നാണ് പറയേണ്ടത്.. കഷ്ടം..
Ammayum achanum
Arsnennu ariyatha vesiyaku
Janichavanmar avatharippicha valicha paripadi
Ayisheriiiii........
മണിക്കുട്ടി ഓടിക്കൊണ്ടിരിക്കുന്നു
😂😀 English translation for Questions 😂😂😂
😂👌
കൊയിലാണ്ടി കണ്ടവൻ 😂😁
😔😔😔
സന്തോഷ് പണ്ഡിറ്റ് എന്ന ജനോപകരിയെ കളിയാക്കാൻ ഉള്ള യോഗ്യത ഈ രണ്ടു പേർക്കും ഇല്ല.
@MOVIES club പറഞ്ഞത് നന്നായി 🙏🏻
Just comedy
😎😁😎
അറുബോറൻ .
Full
👌👏👏👍🇮🇳👍👌🌹
കാലം മാറിയത് അറിയാതെ പഴയ കോമഡി വലിച്ചു വാരി ഇട്ടിരിക്കുന്നു.. കഷ്ടം 🙄
Valippu program
Chali..ayyo..kashttam
🚀🚀🚀🚀
Kashtam...
ഇതുപോലെ ഒരു അളിഞ്ഞ കോമഡി.. ഇവൻ സിനിമയിലും കോമഡി പ്രോഗ്രാമിലും എല്ലാം ഓവർ ആക്ടിങ് ആണല്ലോ
ഇഗ്ളീഷ് പൊളി 😃😃
Oru load pazhe cringe chalikalum. Paisa kodth kai adikkan koree aalkarum🤣
Adimesh gopi 🤣🤣
കഷ്ടം!!
100% വളിപ്പ്...
തേജോവധം തെറ്റ്
Cheenja comadi avante
thudakkam muthal avasanam vare otta iruthamayirunnu yentha comedy 🥴
ഏത് നൂറ്റാണ്ടിലെ ആാാ ഇത്
എത്ര കാലമായി ഇതും കൊണ്ട് ഇവർ ജീവിക്കുന്നു... പുച്ഛത്തോടെ അല്ലാതെ ഇത് കാണാൻ പറ്റുലാ...
😆
Tharamthaazunnathinum orathirillee?
പാഷാണം ഷാജി കളം വിടാൻ സമയം ആയി
വന്നവഴിമറക്കുന്ന നാറിയാണ്
😏😏😏
Mazhavil manorama le ake kanunna 2 program thattim muttim , marimayam enganathe koprayam kannunnathilum nallath Thattim muttim marimayam vere 2 episode indakunnathann
🙄🙄🙄🙄😧😧😧😦
Sooper comedy
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🙄🙄🙄🙄🤔
ഇതില് മിക്കവാറും വെള്ളമടിക്കാരന്
Eanddu.paripaadiyaanu.achante.peru.kurachuperukal.eannittu.keralathile.streegale.apamaankukayaano.
Ethu Korea nalku munbella comedy athinte thazheyulla comments okeyy ethine eshtapettullathrnu ennu thonnunu
Full chali
Kashtam🥴
നിങ്ങൾ എന്തിനാണ് പാവം സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നത്😡😡😡😡
അദ്ദേഹം ചെയ്യുന്ന പോലെ എന്തേലും ഒരു സഹായം ഒരു പാവപ്പെട്ടവർക്ക് നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ നാറികളെ😡😡😡😡😡
Pandit oru video verukathe irunn kanan pattoo ...??
മഹാകഷ്ടം തന്നെ! വ്യക്തമായി ഒരാളെ അവഹേളിക്കുന്ന ഈ വീഡിയോ പ്രസിദ്ധീകരിക്കാൻ തരം താണോ മനോരമ
Great think
അപ്പോൾ ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ബാലിശമായി പരിഹസിക്കപ്പെട്ടിട്ടുള്ള രണ്ടുപേരാണ് കെ.കരുണാകരനും കുഞ്ഞാലിക്കുട്ടിയും.അത് കേരളം സ്വീകരിച്ചു.
Yendayalum uyiram illaath sudapi kopi kittiyad comedy thane mamakk
ഇതിൽ കുട്ടികൾക്കു കാണാൻപാടില്ലാത്തതായിട്ടെന്താ ഉള്ളത്.
Nanamille....pulicha comedy......adu nalla manushyanmarude per vech.
Dont dare to insult Pandit
വളിച്ച പരിപാടി
വളിഞ്ഞ കോമഡിയും സംസ്കാര ശൂന്യതയും, കഷ്ടം!
അമ്മയേ ഒരിക്കലും നാം നിസാര കോമഡികൾക്ക് വേണ്ടി അവഹേളിക്കരുത് അവരുടെ റേഞ്ച് എന്താണ് എന്ന് ഇനിയും നാം മനസിലാക്കാൻ വൈകരുത്
10. Cash. Vannadintey. Ahangaram. Alukaley. Kaliyakki. Ashpichu. Paisa. Undakkunna. Evar. End. Comadikkara. Kashttam