Idukki Dam | Thattekad | Mamalakandam Forest Trip | Ernakulam

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 336

  • @chithramaracreations9707
    @chithramaracreations9707 3 роки тому +45

    ഗംഭീരമായ ഷോട്ടുകൾ ,രസകരമായ അവതരണം.

  • @deepakraj-vb7ge
    @deepakraj-vb7ge 2 роки тому +28

    This is the most underrated UA-cam channel I have ever scene. Bro you are a gem ❤

    • @Pikolins
      @Pikolins  2 роки тому

      Woww 🤩 glad you like my videos ❤️

  • @manu-pc5mx
    @manu-pc5mx 2 роки тому +3

    ഈ സ്ഥലങ്ങൾ നേരിൽ കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കൂടി കാണുമ്പോൾ അതിമനോഹരം

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @varism21
    @varism21 2 роки тому +3

    ഇന്നലെ യാദൃശ്ചികം ആയിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് ഇപ്പോൾ ഏറെക്കുറെ പകുതിമുക്കാൽ വീഡിയോസ് ഞാൻ കണ്ടു കഴിഞ്ഞു
    visuals oke kidilan & voice also

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro ❤️

  • @srijila0002
    @srijila0002 3 роки тому +13

    ഒറ്റ ഇരുപ്പിന് രണ്ടു പ്രാവശ്യം അങ്ങ് കണ്ടു 💖💞💞ഇടുക്കി, വല്ലാത്തൊരു സൗന്ദര്യം തന്നെ🤗🤗 💖💖കൂടെ bro ന്റെ വിവരണം കൂടെ ആയപ്പോൾ... 🤗❤❤🥳

    • @Pikolins
      @Pikolins  3 роки тому +2

      Thank you ശ്രീജിലാ 🥰

    • @UshaKumari-vd3wv
      @UshaKumari-vd3wv 2 роки тому +1

      എന്താ ഭംഗി പറയാൻ വാക്കുകളില്ല. 🙏🏻🙏🏻🙏🏻

  • @TRIPSAFARIbySSP
    @TRIPSAFARIbySSP 3 роки тому +7

    2019 il ഞാനും ഒരു സോളോ റൈഡ് പോയിരുന്നു മാമലക്കണ്ടം forest route… super route and nice video bro 👍👍

    • @Pikolins
      @Pikolins  3 роки тому +1

      Thank you bro, കിടിലൻ വഴിയാണ്

  • @achukichu4842
    @achukichu4842 3 роки тому +3

    അടിപൊളി video എനിക്ക് ഇഷ്ട പെട്ടു ഇനിയും ഇതേ പോലെ അടി പൊളി video ഇടണം

    • @Pikolins
      @Pikolins  3 роки тому +1

      Thank you bro 😍 ഇനീം ണ്ടാവും

  • @mujiframes
    @mujiframes 2 роки тому +3

    തട്ടേക്കാട് പക്ഷിസങ്കേതത്തിന് എതിർവശത്തായി തട്ടേക്കാട് മഹാദേവക്ഷേത്രം ഉണ്ട്, അവിടെ എല്ലാവർഷവും ആയില്യം ഒന്നിന് ഒരു രാജവെമ്പാല കാട്ടിൽനിന്ന് പെരിയാർ നീന്തി വന്ന് 30 ദിവസം അമ്പലത്തിന്റെ ആൽമരത്തിന്റെ ചുവട്ടിലുണ്ടാകും 30 ദിവസത്തിന് ശേഷം തിരിച്ച് കാട്ടിലേക്ക് തന്നെ പോകും… ആസമയത്ത് നല്ല തിരക്കാണ് ആ അമ്പലത്തില് അത് കവർ ചെയ്യാൻ പറ്റുമെങ്കിൽ നല്ലതാണ്… പക്ഷികളെ ഇഷ്ടപെടുന്നവർക്ക് പറ്റിയസ്ഥലമാണ് തട്ടേക്കാട്, പക്ഷേ അതിരാവിലെ എത്തണം അപ്പോഴാ പക്ഷികളെ കാണാൻ കഴിയു, ഇടുക്കി ഡാമും അവിടുത്തെ കാഴ്ചകൾ കാണാൻ എറ്റുവും പറ്റിയത് ഹിൽവ്യൂ പാർക്ക് തന്നെ, പക്ഷേ അതികം ആർക്കും അറിയില്ല. ഞാനും ഫാമിലിയും 2021പോയിരുന്നു, തട്ടേക്കാടും, ഹിൽവ്യൂ പാർക്കിലും.. any way Super video Bro...😍😍😍

  • @anirshah9295
    @anirshah9295 3 роки тому +4

    കൊള്ളാം നല്ല വീഡിയോ നല്ല കൃത്യമായ അവതരണം

  • @melwakys
    @melwakys 2 роки тому +14

    Superb man👏👏
    Perfect photography
    Perfect narration
    Perfect information
    Following your channel ❤️

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro ❤️

  • @arunrosh9271
    @arunrosh9271 2 роки тому +1

    ആദ്യം അയിട്ടാണ് വീഡിയോ കാണുന്നത്. കണ്ടപ്പോ തന്നെ. Subscribe cheythu. Super quality super presentation. Super viswals.മറ്റു travelilng യൂട്യൂബ് ചാനലിനെക്കാളും. ഈ ചാനൽ ഒരു Attarctive ഉണ്ട്

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️

  • @Mallu_night_owl
    @Mallu_night_owl 2 роки тому +2

    എത്ര സുന്ദരിയാണല്ലോ എന്റെ ഇടുക്കി

    • @Pikolins
      @Pikolins  2 роки тому +1

      അതെ ❤️

  • @AmaL-kz5ww
    @AmaL-kz5ww 2 роки тому +2

    അവതരണം, സൗണ്ട്, വിസ്വെൾസ് എല്ലാം അതി മനോഹരം 🥰

    • @Pikolins
      @Pikolins  2 роки тому

      Thank you so much 😍

  • @antoanto1130
    @antoanto1130 3 роки тому +4

    Nice video 👌.., ആർച്ച് ഡാമിന് വെള്ള പെയിന്റൊക്കെ അടിച്ചു അതിന്റെ നാച്ചുറൽ ലുക്ക്‌ കളഞ്ഞു

    • @Pikolins
      @Pikolins  3 роки тому +1

      Thank you ☺️. ശരിയാണ്

  • @shamnadshammu594
    @shamnadshammu594 Рік тому

    New 10നെക്കാളും പൊളി നിങ്ങളുടെ വീഡിയോസ് ആണ് എല്ലാം വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് 🥰 പിന്നെ വാ തോരാതെ ഉള്ള സംസാരം ❤️ അടിപൊളി

  • @traveltime7464
    @traveltime7464 2 роки тому +1

    Dam full njangal frds nadannu kanditund. Fully enjoyed. Vyshaly cave oke angane keri kandu❤️

  • @jamedia5468
    @jamedia5468 2 роки тому +1

    My fav travel blog... Chetta super... Visuals ellam adipoliyavunnund... Oru padu travel videos kandittundelum ivde video kaanumbo oru sugaanu... E channel orupadu valuthavatte... Kooduthal videos pratheekshikkunnu.. Idukkiyile athra ariyapedathe sthalangal koodi und athu kandupidichu video pattuvanel cheyyanotto

    • @Pikolins
      @Pikolins  2 роки тому

      Thank you so much ❤️ കൂടുതൽ വീഡിയോസ്‌ വഴിയേ വരുന്നുണ്ട്‌.

  • @deepubaby3871
    @deepubaby3871 2 роки тому +1

    ഇന്ന് ആണ് ബ്രോയുടെ വീഡിയോ യൂട്യൂബിൽ കണ്ണിൽ പെട്ടത്. ഇത് പോലത്തെ വീഡിയോ സ്ഥിരം കാണുന്ന എന്റെ കണ്ണിൽ എന്താ ഇത്ര നാളായി ബ്രോയുടെ പെടാത്തത് എന്ന് ഓർത്തു. സബ്സ്ക്രൈബ് ചയ്തു. സൂപ്പർ ബ്രോ. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️

  • @akhilsanthosh923
    @akhilsanthosh923 Рік тому +2

    ഇടുക്കി ഡാമിന്റെ night view.. ഹോ.. കിടുക്കാച്ചിയ 💥💥...

  • @shanueyelight4459
    @shanueyelight4459 2 роки тому +1

    ക്യാമറയും അവതരണവും ഒരു രക്ഷയുമില്ല മച്ചാനേ '' ഞാൻ വീഡിയോ കുറേ കണ്ടു... പക്ഷെ ആളെ ഇതുവരെ കണ്ടില്ല

    • @Pikolins
      @Pikolins  2 роки тому

      Thank you bro ❤️ ചുരുക്കം ചില വീഡിയോയിൽ 2 സെക്കന്റ്‌ ഒക്കെ ആളെ കണ്ടവരുണ്ട്‌. 😉

  • @drdevdevan6257
    @drdevdevan6257 2 роки тому

    നല്ല അവതരണം. നല്ല video
    shots. ആദ്യമായി ഇടുക്കി ഡാം സന്ദർശിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ Thank you bro ...

    • @Pikolins
      @Pikolins  2 роки тому

      Thank you so much Dr Devdevan ❤️

  • @midhunkrishna5600
    @midhunkrishna5600 2 роки тому +2

    Njan nadann poyattund oru mind undankil kuzhappula 💞💞💞

  • @anandtravelvolg467
    @anandtravelvolg467 2 роки тому +2

    Bro.kooduthal videos cheyyu.adipoli aanu ella videos um.nice❤️❤️

    • @Pikolins
      @Pikolins  2 роки тому

      Thank you bro 😍

  • @libinanto8847
    @libinanto8847 Рік тому

    ബ്ലോഗിൽ അപ്പുറം ഇടുക്കി dam detaild അയിപറഞ്ഞ് അടിപൊളി💙

  • @kidsmeediya2996
    @kidsmeediya2996 2 роки тому +2

    ചേട്ടൻ്റെ വീഡിയോ അടിച്ചു വിടാൻ തോന്നുന്നില്ല nalla voice nalla video

  • @jamsheerragam5285
    @jamsheerragam5285 3 роки тому +4

    നല്ല വിവരണം അതിലേറെ ഭംഗിയുള്ള കാഴ്ചകളും 👍🏻

  • @Dreams-vm8vx
    @Dreams-vm8vx 2 роки тому +2

    കണ്ടിരിക്കാൻ എന്തു രസമാണ് 😍

  • @silbichinnu2512
    @silbichinnu2512 Рік тому +2

    😍😍😍ഞാൻ കഴിഞ്ഞ ആഴ്ച പോയി 👍🏻👍🏻👍🏻ഈ ഹിൽ view ഒക്കെ പോയി 👌🏻👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ ആയിരുന്നു, നല്ല മഴേം 😄

    • @Pikolins
      @Pikolins  Рік тому

      Aaha. Super 🥰

    • @aparanaraju18
      @aparanaraju18 Рік тому

      ഞങ്ങളും ഈ ഓണത്തിനു മുമ്പ് പോയി

  • @ChinnusWonderWorld
    @ChinnusWonderWorld 2 роки тому +2

    SUPER VIDEO , VIEWS WAS SUPERB , GOOD ONE , CAMERA AMAZING

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much chinnuu ❤️

  • @antonyjohns
    @antonyjohns 2 роки тому +1

    Valare simple aayitt fan aaki kalanju 🙏🏻

    • @Pikolins
      @Pikolins  2 роки тому +1

      Uff 🔥 Thank you so much ❤️

  • @gressomathew3996
    @gressomathew3996 2 роки тому +1

    അവിടെ ഒരിക്കൽ പോയിട്ടുണ്ട് 👍, അവിടെ അടുത്ത് ഒരു കുരിശുമല ഉണ്ട് വളരെ മനോഹരമായ വ്യൂ ആണ് അവിടെ നിന്ന് നോക്കിയാൽ, പക്ഷെ ആ മലക്കയറ്റം നടന്നു കേറണം

  • @balubalachandran229
    @balubalachandran229 2 роки тому +1

    Enth parayanamennilla adipoli ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sandhyadas3537
    @sandhyadas3537 2 роки тому +1

    ഈ വീഡിയോ ഞാൻ ഇന്ന് വീണ്ടും കണ്ടു.. എന്തു രസമാണ് കണ്ടിരിക്കാൻ..😍 കാട് കാണാനും കാട്ടിലൂടെ നടക്കാനും ഒക്കെ എനിക്ക് വല്ല്യ ഇഷ്ടമാണ്.. പക്ഷെ എങ്ങും പോവാൻ പറ്റണില്ല.. അതാണ് സങ്കടം.. ഇവിടെ ആണെങ്കിൽ പുറത്തേക് കാലെടുത്തു വെക്കുന്നത് taritta roadilekka.. അതിന്റെ അപ്പുറത്ത് വല്ല്യ ഒരു ഫ്ലാറ്റ് ഉം..🥴🥴 പിന്നെ ഇതൊക്കെ കാണുമ്പോ ഒരു sandhosham..😊😊 കാടിന്റെ വീഡിയോ ഇനിം ഇടണോട്ടോ..

    • @Pikolins
      @Pikolins  2 роки тому +1

      ശനിയാഴ്ച ഒരെണ്ണം വരുന്നുണ്ട്‌. കാടിനകത്തൂടെ നടക്കുന്ന വീഡിയോ...

    • @sandhyadas3537
      @sandhyadas3537 2 роки тому

      Ano.. Ok.. Kaanam...😊

  • @mathewkaithamana794
    @mathewkaithamana794 2 роки тому +1

    Ver ingesting. Njanu oru idukkikaran anu. Koreee nalu ayittu Europe anu. Ippol ithu kandappl Nattil poyathu polee

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro... Glad you like my videos..

  • @rahulpr5270
    @rahulpr5270 2 роки тому +1

    Kazhinja masam njnaum koottukaranum ethilude poyappo oru otta aanaye kandirunnu... randam tavana aanu njn evide aanaye kanunnathu...

  • @rohithkr7737
    @rohithkr7737 2 роки тому +1

    Njangal 2019 poyirunnu...motham dam area nadannu kandu!!!!

    • @Pikolins
      @Pikolins  2 роки тому +1

      🥰 തിരിച്ച്‌ നടക്കുമ്പോഴേക്കും മടുക്കുമെങ്കിലും നല്ല മൂഡാണ് നടന്ന് കാണാൻ.

    • @rohithkr7737
      @rohithkr7737 2 роки тому

      @@Pikolins athe!!!! ❤️❤️❤️

  • @bijunnibijunni3936
    @bijunnibijunni3936 2 роки тому +1

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് ബ്രോ

  • @nansym.p1089
    @nansym.p1089 3 роки тому +2

    Obviously it is a successful effort 👏👍 ❤️ Thankyou for the great share😍 Good vibes only 🌠🌈 keep it up🙌 🔥

    • @Pikolins
      @Pikolins  3 роки тому

      Thank you Nansy 😍

  • @AntonyAldrin
    @AntonyAldrin Рік тому +1

    Bro cheruthoni damintta ullilu keriyavarku oru surprise ind... Vyshali cave... Ath kananam engil nadannu thane ponam...

    • @Pikolins
      @Pikolins  Рік тому

      പോയിട്ടുണ്ട്‌ 😁👍🏻

  • @albinmathew2972
    @albinmathew2972 3 роки тому +1

    ആ പൂമ്പാറ്റയുടെ ഷോട്ടുകൾ എല്ലാം അടിപൊളിയായി👌

    • @Pikolins
      @Pikolins  3 роки тому

      Thank you bro 😍

  • @subhashvadakkumthala6114
    @subhashvadakkumthala6114 Рік тому

    ഒറ്റ വാക്ക് മനോഹരം ,, അത്ര മാത്രം❤❤❤❤❤❤

  • @teenatiji2236
    @teenatiji2236 3 роки тому +1

    Ugran video ,beautiful picturisation

  • @aslamsha4591
    @aslamsha4591 2 роки тому +1

    Super video machane❤️

  • @aanil35
    @aanil35 2 роки тому +1

    Yet another wonderful presentation...

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰

  • @mazincp6686
    @mazincp6686 2 роки тому +1

    Nigalude video clarity supper anu ☺️👍👍👍👍

  • @neniksworld9683
    @neniksworld9683 2 роки тому +1

    നിങ്ങളൊരു സംഭവം തന്നെ ഭായ്

  • @ukvinoy
    @ukvinoy 2 роки тому +1

    സുന്ദരൻ ഫോട്ടോഗ്രാഫി!
    സരസമായ വിവരണം!
    ഒട്ടും മുഷിപ്പില്ല , ലാഗില്ല

  • @akhilvinod4741
    @akhilvinod4741 3 роки тому +1

    Aaa ground nt opposite oru vazi und dam nt ഏകദേശം താഴെ vare pokam... Kuravhude adut arch dam kaanam

    • @Pikolins
      @Pikolins  3 роки тому

      അത്‌ മിസ്സായി.!

  • @rajeshps6877
    @rajeshps6877 3 роки тому +3

    എന്റെ പൊന്നളിയാ ആ ബോട്ടിൽ ഞാനും ഉണ്ടായിരുന്നു

  • @user-sw5gi2ez4h
    @user-sw5gi2ez4h 2 роки тому +1

    Bro......nalla....rasam....kaananum....kelkkanum........👌👌👌all the best👍👍👍njaaan....subscibe....cheythu....😀😀😀

  • @Manu-jw6km
    @Manu-jw6km Рік тому +1

    കഴിഞ്ഞ ആഴ്ചയും മാമലക്കണ്ടം പോയിരുന്നു.. ഒരുപാട് ആളുകൾ പ്ലാസ്റ്റിക് കൊണ്ട് വന്നു ഇടുന്നുണ്ട്. അരുവി യുടെ കരയിൽ ഇരുന്ന് പരസ്യമായി മദ്യപിക്കുന്ന മൂന്നാലു പേരെ കണ്ടു.കാർ ROAD സൈഡ് ഇൽ നിർത്തി പുഴക്കര ഇരുന്ന് മദ്യപാനം. കാശും അന്തസ്സും ഉണ്ടെന്ന് വെച്ച് വിവരം ഉണ്ടാവില്ലല്ലോ..

    • @Pikolins
      @Pikolins  Рік тому +2

      അതെ... responsible tourism എന്നത്‌ ഒരു പ്രധാന ഘടകമാണ്.

  • @shahidnisar7763
    @shahidnisar7763 2 роки тому +1

    ശബരി യാസീൻ ഇപ്പൊ നീയും നിങൾ മൂന്ന് പേരുമാണ് എന്റെ ഹീറോസ്

  • @thanseemthensi268
    @thanseemthensi268 3 роки тому +1

    വേറെ ലെവല്‍ ...🎥
    👍🌷

    • @Pikolins
      @Pikolins  3 роки тому

      Thank you bro 🥰

  • @ahmadmurthaza3597
    @ahmadmurthaza3597 2 роки тому +1

    8:19 shot 🤩😇🤯

  • @teddyabraham3289
    @teddyabraham3289 2 роки тому +1

    Awesome video brother. Superb ❤️

  • @sdmhzn7581
    @sdmhzn7581 2 роки тому +2

    Kidilan presentation ❤

  • @febinthomas8516
    @febinthomas8516 2 роки тому +1

    ഭംഗി 👏🏻👌🏻

  • @abhi....2822
    @abhi....2822 3 роки тому +1

    Kidu ,

    • @Pikolins
      @Pikolins  3 роки тому +1

      Thank you ☺️

  • @vinookoshy4628
    @vinookoshy4628 2 роки тому +1

    excellent presentation.

  • @ananthkrishna3551
    @ananthkrishna3551 2 роки тому +1

    All your videos are wonderful👍........pls visit the south karnataka area...., Coorg, chikmangaluru etc........

    • @Pikolins
      @Pikolins  2 роки тому

      Thank you 😍 Will do soon

  • @jouhujkv5989
    @jouhujkv5989 2 роки тому +1

    Adipoli super bro👍

  • @dr.sijugeorge9567
    @dr.sijugeorge9567 2 роки тому +1

    Excellent video and narration

  • @manuvaldavis1048
    @manuvaldavis1048 3 роки тому +1

    12:18 correct 🥲

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 роки тому +1

    Fundastic bro ...❣❣❣

  • @vishnusnedumpa3782
    @vishnusnedumpa3782 2 роки тому +1

    Iconic Bro⚡️⚡️⚡️⚡️

  • @__Aashiq__
    @__Aashiq__ 2 роки тому +1

    Pwoli 😘

  • @yathra8069
    @yathra8069 2 роки тому +1

    What a classical humar... Waw nice.
    ആനക്ക് നമ്മളെ അല്ല, നമുക്ക് അവരെ 😂😂😂

  • @alexpappachan4174
    @alexpappachan4174 2 роки тому +1

    wonderful video

  • @ajmalshaar1624
    @ajmalshaar1624 2 роки тому +2

    Nice Man❤

  • @tomydevasya2217
    @tomydevasya2217 2 роки тому +1

    സൂപ്പർ

  • @Sathiiish
    @Sathiiish 2 роки тому +1

    ഇടുക്കി 💚😍

  • @saji1able
    @saji1able 2 роки тому +1

    best ever viewed

  • @vijayasreeviji2157
    @vijayasreeviji2157 2 роки тому +1

    Thank you

  • @sreekanths1787
    @sreekanths1787 2 роки тому +1

    Mamalakandam to cheruthoni route
    How did u gone via kothamangalam or any other way pls reply

    • @Pikolins
      @Pikolins  2 роки тому

      അടിമാലി - ചേലച്ചുവട്‌ വഴി

  • @nandans3096
    @nandans3096 Рік тому

    Powli 👌👍

  • @arive3934
    @arive3934 2 роки тому +1

    Pollichu machaane

  • @arjunba1212
    @arjunba1212 3 роки тому +1

    Kazhchakal athimanoharamanu 😍❤️

    • @Pikolins
      @Pikolins  3 роки тому +1

      Thank you ☺️

  • @rahulmohan2632
    @rahulmohan2632 2 роки тому +1

    Excellent camera work ☺️

    • @Pikolins
      @Pikolins  2 роки тому

      Thank you so much 🥰🥰

  • @realsss1942
    @realsss1942 2 роки тому

    Pavappetavark kollaam

  • @aljomaliakal826
    @aljomaliakal826 2 роки тому +1

    Very Beautiful.

  • @althafmavelilnoushad5246
    @althafmavelilnoushad5246 2 роки тому +1

    Beautiful...Keep going bro👌

  • @diyamirsha5120
    @diyamirsha5120 3 роки тому +1

    Polichu ❤️🌈

  • @anasworld9124
    @anasworld9124 2 роки тому +1

    ഞാൻ നടന്നു പോയിട്ടുണ്ട് one സൈഡ് രണ്ടര km ഉണ്ടന്നാണ് എന്റെ വിശ്വാസം റിട്ടൺ അടക്കം 5 km

  • @jestinjosephthomas5275
    @jestinjosephthomas5275 2 роки тому +1

    2018ൽ ഞാൻ ഈ പാർക്കിൽ പോയിരുന്നു പക്ഷെ അന്ന് ഇത്രേം സെറ്റെപ്പ് ഇല്ലായിരുന്നു

  • @ijz1299
    @ijz1299 2 роки тому +1

    Great vlog❤️ continue all the best

  • @shafeeqshafi8140
    @shafeeqshafi8140 2 роки тому +1

    പൊളി 👌👌👌👌👌

  • @ashtondsilva7442
    @ashtondsilva7442 2 роки тому +1

    Good presentation 👍👍👍

  • @NOOH_
    @NOOH_ 2 роки тому +2

    Njan nadannu kandittund

  • @aneethkm9505
    @aneethkm9505 3 роки тому +1

    Super video bro 🎈🎉

  • @PradeepKumar-yr7zk
    @PradeepKumar-yr7zk 2 роки тому

    Bro..kottayathu ninnum varumbol Ee routil one day stay cheyyan evideyaanu better? Kottayathu ninnu varumbol route engane plan cheyyanam..?

  • @faizalmuhammed2976
    @faizalmuhammed2976 2 роки тому +1

    Bro corect route onn mention cheyyumo

  • @AshiqCP
    @AshiqCP 3 роки тому +1

    Good keep going 👍

  • @eapengeorge1932
    @eapengeorge1932 2 роки тому

    Good presentation, beautifully done

    • @Pikolins
      @Pikolins  2 роки тому

      Thank you ! ☺️

  • @shakeermaxima
    @shakeermaxima Рік тому +1

    അടിപൊളി .😍
    SUBSCRIBED 👍 04.06.2023

    • @Pikolins
      @Pikolins  Рік тому +1

      Thank you Shakeer ❤️

  • @noufaljass6893
    @noufaljass6893 2 роки тому +1

    പൊളിച്ചു ബ്രോ 👍👍👍👍👍🌹❤🌹🌹🌹

  • @kripankrishna11
    @kripankrishna11 Рік тому

    Njn ee dam nadann kandittund. Nadann nadann oopaad varum🥵

  • @akhilv823
    @akhilv823 2 роки тому +1

    Good presentation ❤️

  • @febapaul4403
    @febapaul4403 2 роки тому +1

    Super voice ❤️

  • @bmw867
    @bmw867 Рік тому +1

    നേര്യമംഗലം ടൌൺ കേറാതെ എനെങ്ങനെ ഇടുക്കി എത്തി???

  • @sangeethamani6080
    @sangeethamani6080 3 роки тому

    Superb Cholin💞💞💞