കരിയിലകൾ കായ്കനികളാകുന്ന കൗതുക കാഴ്ചകൾ കാണാം - കേൾക്കാം || Molly Joy || Mannaunty LIVE.

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 210

  • @MohamedAshraf-tt7ek
    @MohamedAshraf-tt7ek 8 місяців тому

    Very useful information about vegetables cultivation,
    Thanks madam

  • @teena6989
    @teena6989 3 роки тому +3

    Aunty Super ആയിട്ടുണ്ട്
    നല്ല അവതരണം
    ആർക്കും പ്രചോദനം തോന്നും,.
    "ദൈവം തന്റെ സൃഷ്ടിക്ക് ശേഷം, താൻ ഉണ്ടാക്കി​യതെ​ല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു കണ്ടു "
    ആന്റിയെ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു ട്ടോ👍

    • @mannauntylive6539
      @mannauntylive6539  3 роки тому

      Thank u dear,God bless us to project his qualities as his own children .

  • @jessyjaison3921
    @jessyjaison3921 3 роки тому +1

    Nice video. Njanum kariyila plastic chakkinakathu sookshichittund

  • @malathitp621
    @malathitp621 3 роки тому +3

    Very good information. Thank you very much

  • @geethaSNair-uy2ej
    @geethaSNair-uy2ej 3 роки тому +2

    Very helpful video. Thank you so much for your valuable information. Njanum ka riyila kathikkumayirunnu. Ipo padichu. Thank you so much once again.🥰🥰

    • @mannauntylive6539
      @mannauntylive6539  3 роки тому

      Geetha, feel satisfied. V happy to know it served the purpose. Keep posting results. Thank u dear

  • @sulaikhamuhammed2232
    @sulaikhamuhammed2232 3 роки тому +2

    നല്ല ഉപകാരപ്രദമുള്ള വീഡിയോ ആണ് ചേച്ചീ ഇടോന്ന് ശ്രമിച്ചു നോക്കട്ടെ 👍👍👍

  • @soniyathomas2021
    @soniyathomas2021 3 роки тому +1

    നല്ല info. End productകൂടെ കാണിച്ചാൽ നന്നായേനെ

  • @haneefaam7086
    @haneefaam7086 3 роки тому +7

    ആന്റിക്ക് അഭിനന്ദനങ്ങൾ ഉപദേശം പറഞ്ഞു തന്നതിൽ നന്ദി

  • @plantboxonline
    @plantboxonline Рік тому

    ഇവിടെ grow bag നിറക്കുമ്പോൾ ഇങ്ങനെ നിറയ്ക്കും
    എന്നിട്ടു മുകളിൽ 10% മാത്രം potting mix ചേർത്ത് നടും
    നല്ല റിസൾട്ട്‌ ആണ്
    വെയിറ്റ് കുറവും

  • @jessymathew7687
    @jessymathew7687 3 роки тому +2

    Very good method mam. Thankq

  • @ushadutt1348
    @ushadutt1348 3 роки тому +3

    ഇതേ അവസ്ഥയിൽ എനിക്കും കരിയില പൊടിഞ്ഞു മണ്ണുപോലെ കിട്ടുന്നു. ഒരിക്കലും കരിയില തീയിടാറില്ല..

  • @salyvee2566
    @salyvee2566 3 роки тому +1

    super video.eshtam aayi well

  • @shylajaraman2154
    @shylajaraman2154 3 роки тому +2

    Ithellam kure ariyayirunnu. Ennalum santhoshamayi. 3.5 centile terrace krishiyil undakkunna cheera kovakka mulaku ellam njanum friendinu kodukkunnundu.

  • @kknair4818
    @kknair4818 3 роки тому +4

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സഹോദരി ആയിരം അഭിനൻദനങൾ.

  • @komalamsekharan5796
    @komalamsekharan5796 3 роки тому +2

    നല്ലഅറിവുകൾ
    . ഞാനും കരിയില ചാക്കുകളിൽ. കെട്ടി വെയ്ക്കണം.

    • @mannauntylive6539
      @mannauntylive6539  3 роки тому

      കുറേ നല്ല കുട്ടുകാരെ kitty

  • @lailashereef1033
    @lailashereef1033 3 роки тому +1

    Superaayitund, nalla arivu mam

  • @marynv6640
    @marynv6640 3 роки тому +2

    നല്ല, പുതിയ അറിവുകൾ ! Thanks.

  • @jayasreesasikumar5900
    @jayasreesasikumar5900 3 роки тому +2

    Good afternoon madam🙏
    Njaan ഇങ്ങനെ ഒരു വീഡിയോ കണ്ട് വളരെ സന്തോഷം....🙏 ഞങ്ങൾക്ക് കുറെ കരീലയുണ്ടെ കത്തിക്കാൻ പേടിയാണ് അതുപോലെ ചൂടാണെ ...പിന്നെ ഇതെ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണേ ഈ വീഡിയോ കണ്ടത്...വളരെ അധികം സന്തോഷം.... അതുപോലെ നന്ദി യും പറയുന്നു...ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു nokkatte...ok madam...ഇനിയും ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ പറഞ്ഞു തരുക🙏ഗോഡ് ബ്ലാസ് യു.... നല്ലതുവരട്ട 🙏

    • @mannauntylive6539
      @mannauntylive6539  3 роки тому

      Othri othri സന്തോഷം . ഇനിയും നമുക്ക് ഒന്നിച്ചു munnaram, പ്രതികൂലതകളെ അനുകൂലമാക്കാം

  • @daisykutty5177
    @daisykutty5177 3 роки тому +2

    ഇത്രയും മുഖവുര എന്തിനാണ് മാഡം

  • @themoments8974
    @themoments8974 3 роки тому +2

    Plavila ok alle??
    Kurachu ila ittittu chanakappodi mukalil ittu pinneedum kariyila iduka... pinneedu chanakam... pinneedu kariyila... ingane alle aunty udheshichath??
    Air holes idaykkidaykku provide cheyyuka..

  • @prasannakrishnadas2844
    @prasannakrishnadas2844 3 роки тому +3

    very good

  • @akhilaravind3741
    @akhilaravind3741 3 роки тому +1

    Hi Aunty, thanks for your video...informative....abhinandanangal....oru humble advice pambukal kariyilakkidayil kooduthal undaville??...athukondu nannayi sradhikku aunty....if possible, muttu vare ulla protective black rubber shoes kittum...please use it....thanks aunty

  • @geetham.s.7130
    @geetham.s.7130 3 роки тому +1

    Good information thank you.

  • @seena8623
    @seena8623 3 роки тому +1

    Nalla arivinu othiri nanni

    • @mannauntylive6539
      @mannauntylive6539  3 роки тому

      Seena, happy to know, that it was useful. Trying to give more and more useful videos. Thank u deat for sweet words

  • @elfiemat9897
    @elfiemat9897 3 роки тому +4

    Well explained and a very good motivational speech that encourage people to go into gardening, Joy in giving than receiving 😄👍🙏

  • @prema4196
    @prema4196 3 роки тому +12

    ഇത് അറിയാമായിരുന്നു. എന്നാലും സമൂഹത്തിന് ഈ വിവരം നൽകിയത് നല്ല കാര്യം തന്നെ.

    • @mannauntylive6539
      @mannauntylive6539  3 роки тому +2

      ചില നേരം ചില ഓർമ്മപ്പെടുത്തലുകൾ ചിലർക്ക് ചെർന്നു വരുന്നു .നന്ദി

  • @aswathykumar927
    @aswathykumar927 3 роки тому +1

    Like chythittund iniyum ithupolulla arivukal pretheekshikkunnu thanks

  • @izanmohd4993
    @izanmohd4993 3 роки тому +1

    Nalla arivukal paranju thanna chechi k 💕💕💕

  • @peacegardenvlogs3917
    @peacegardenvlogs3917 3 роки тому +2

    താങ്ക്സ് ചേച്ചി നന്നായി പറഞ്ഞു തന്നു

    • @mannauntylive6539
      @mannauntylive6539  3 роки тому

      Nalla manasullavarkka abhinadikkan kazhiuu. Thanks a lot and lot

  • @hajarasaidhu3327
    @hajarasaidhu3327 Рік тому

    Njanum cheydhu kodirikunnu👍

  • @safiyakunhabdulla4331
    @safiyakunhabdulla4331 3 роки тому +2

    Champayudeyum thanalmarathinteyum patumo

  • @ajimolsworld7017
    @ajimolsworld7017 3 роки тому +2

    Auntie like adichuttoo. Superb ideas . Very informative video auntie. I didn’t know this. I will try this in England

  • @ambikak2214
    @ambikak2214 Рік тому

    Very good video mam good infermetion

  • @rosannthampi4172
    @rosannthampi4172 3 роки тому +7

    Manna aunty very helpful video .. shorter ones in your motivating style would be the best

  • @fathimaaa3008
    @fathimaaa3008 3 роки тому +1

    Good information ma'am Thankyou 😍

  • @vanimariapeters9453
    @vanimariapeters9453 3 роки тому +1

    I was in search of composting dry leaves.. But I have only mavu in our compound.. I too keep dry leaves with mud.. Only mavu leaves. But takes too long time

  • @harshinamolharshinamol1617
    @harshinamolharshinamol1617 3 роки тому +11

    ആന്റി one time like ചെയ്‌തു ഇനി പറ്റില്ലല്ലോ 😊

  • @santhoshks122
    @santhoshks122 3 роки тому +1

    Thank you auntie .helpful information 😘😘😘😘😘😘😘😘

  • @solly291254
    @solly291254 3 роки тому +1

    Yenikku plants aanu ullathu.trees onnum illa.kariyila illa .so plants nte vaadiya leaf idamo

    • @mannauntylive6539
      @mannauntylive6539  3 роки тому

      Leaf ഏതായാലും പുല്ലു പോലും nallatha

  • @ivanissac4983
    @ivanissac4983 3 роки тому +1

    79k views omg and congratulations. I really wish to see this video reach 100k and more

  • @varnashalabam226
    @varnashalabam226 3 роки тому +1

    Nalloru jaiva valaman. Maathramalla mannu tharanju povathirikkanum sahaayikkum

  • @shafeequekorad2791
    @shafeequekorad2791 3 роки тому +2

    ഒരു കുഴികുത്തി കരി ഇലകൾ അതിലിട്ടുമണ്ണിട്ടു മൂടി കുറച്ചു നനച്ചു കൊടുത്താൽ കുറച്ചു കാലം കഴിഞ്ഞാൽ ആ മണ്ണ് നല്ല വളക്കൂറുള്ളതാകും

  • @archanajagdeep770
    @archanajagdeep770 3 роки тому +2

    Thank you so much chechi🙏

    • @mannauntylive6539
      @mannauntylive6539  3 роки тому

      Chechi വിളി ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി ,thank u dear

  • @varnashalabam226
    @varnashalabam226 3 роки тому +1

    Verrygood. Njanum cheyyarundayirunnu natilundayirunnappol

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +2

    വിഡിയോഫുൾ കണ്ട് സുപർ

  • @ritheshparappuarm
    @ritheshparappuarm 3 роки тому +2

    നല്ല അറിവുകൾ....🌹🌹

    • @mannauntylive6539
      @mannauntylive6539  3 роки тому

      എല്ലാ നന്മകളും നേരുന്നു ,പുതിയ വീഡിയോ ഉടനെ varum കേട്ടോ

  • @sujathaudayakumar9639
    @sujathaudayakumar9639 3 роки тому +1

    Chanakam dry ano use cheyyandathu. Thank you ma'am

  • @rexyberly6838
    @rexyberly6838 3 роки тому +5

    ചാമ്പയുടെ ഇല ഉപയോഗിക്കാമോ?

  • @sunithavarghese7887
    @sunithavarghese7887 3 роки тому +1

    Chakkil ennum water thalikkano

  • @rkentertainment65
    @rkentertainment65 3 роки тому +1

    Super.....very very informations

  • @maimoonamashaallah6646
    @maimoonamashaallah6646 3 роки тому +1

    Thank you aunti

  • @sindhusatheesh3505
    @sindhusatheesh3505 3 роки тому +2

    Motivating talk.....👌👌🙏🙏💐💐

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 роки тому +1

    Super idea

  • @gracyjohn1774
    @gracyjohn1774 3 роки тому +1

    Very good knowledge.

  • @themoments8974
    @themoments8974 3 роки тому +1

    Concrete water tankinu airholes engane koduthu??

    • @mannauntylive6539
      @mannauntylive6539  3 роки тому

      അയ്യോടാ നല്ല ചോയ്ദ്യം .അത് ഓപ്പൺ ആയി ഇരിക്കുവാ .😆😆😂😂

    • @themoments8974
      @themoments8974 3 роки тому

      Hee hee oru drum veruthe irikkunnund.. but hole idan pattilla athil...athil pattumo ennariyananu chothichath...

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому +1

    സൂപ്പർ ആൻ്റി

  • @theyammasebastian546
    @theyammasebastian546 3 роки тому +1

    Good idea! Thank u so much.

  • @achluz
    @achluz 3 роки тому +2

    Good information thanks

  • @hajarasaidhu3327
    @hajarasaidhu3327 Рік тому

    Aunty supper

  • @musthafamusthafa8058
    @musthafamusthafa8058 3 роки тому +1

    Excellent idea
    I want to know more about this

    • @mannauntylive6539
      @mannauntylive6539  3 роки тому

      ഉപകാരപ്രദം എന്നറിയുമ്പോൾ മനം നിറയുന്നു

    • @mannauntylive6539
      @mannauntylive6539  3 роки тому

      Enikku അറിയുന്നവ പകർന്നു നൽകാൻ നല്ല സന്തോഷമാ

  • @bindhubindhu8537
    @bindhubindhu8537 3 роки тому +2

    ഉണങ്ങിയ ഇലയുടെ ഒപ്പം, ശീമക്കൊന്നയുടെ പച്ചയിലയും ഉപയോഗിക്കാമോ.

  • @kanakamak9933
    @kanakamak9933 3 роки тому +2

    Very useful vedio mam

  • @Musliimaah
    @Musliimaah 3 роки тому +2

    Very useful information. Thankyou

  • @msmallikaseshadri
    @msmallikaseshadri 3 роки тому +3

    Plaavila ,vepila use chaiyamo?

  • @dhanyakm7070
    @dhanyakm7070 3 роки тому +1

    Kaappiyude leaf pattumo

  • @susaneasow1294
    @susaneasow1294 3 роки тому +3

    Great message madam God bless you 👍

  • @sujaraju575
    @sujaraju575 3 роки тому +1

    Aunty mango leaves ok anno please comment

    • @mannauntylive6539
      @mannauntylive6539  3 роки тому

      If u don't have anyother, it is ok like. Anyway it is also leaf. Thank u dear

    • @mannauntylive6539
      @mannauntylive6539  3 роки тому

      Molu, ഇത്തിരി pukyrasam kanum, കീടങ്ങൾ chadyil വരാൻ chance undu അത്രയേ ഉള്ളൂ

  • @alicecyrus4632
    @alicecyrus4632 3 роки тому +1

    Champayude leaf use cheyyamo?

    • @mannauntylive6539
      @mannauntylive6539  3 роки тому

      Thank u for ur interest. Ok like, but better to avoid പുളിരസം .Keep growing

  • @jessypaul3228
    @jessypaul3228 3 роки тому +1

    കൃഷി ചെയ്യാത്ത place ഒരു video chayyamo madom

  • @georgekk3436
    @georgekk3436 4 місяці тому

    പറഞ്ഞു തീരുമ്പോഴേക്കും എത്ര മണിക്കൂർ വേണ്ടി വരും

  • @nammuandme
    @nammuandme 3 роки тому +1

    Nalla ariv ...njan innale vare adichu theeyittu....ini cheyyilla

    • @mannauntylive6539
      @mannauntylive6539  3 роки тому

      Niraya കൃഷി ചെയ്‌തു photo share chayyanam കേട്ടോ

  • @solly291254
    @solly291254 3 роки тому +1

    Good.where is this place

  • @janoubartgallery7126
    @janoubartgallery7126 3 роки тому +1

    Thank you ma'am ❤️

  • @sujathas4227
    @sujathas4227 3 роки тому +1

    Performance very good thank you mam

  • @fathimashamsudheenshamsu7140
    @fathimashamsudheenshamsu7140 3 роки тому +1

    Mahaganiyude ela edavo

  • @dreamhigh6601
    @dreamhigh6601 3 роки тому +1

    👍👍👍👍❤️

  • @salinireji8843
    @salinireji8843 3 роки тому +2

    തേക്കിൻ്റെ ഇല ഉപയോഗിക്കാൻ പറ്റുമോ?

    • @mannauntylive6539
      @mannauntylive6539  3 роки тому

      ചെറുതാക്കി ഇട്ടാൽ വേഗം വളമാകും

    • @salinireji8843
      @salinireji8843 3 роки тому

      @@mannauntylive6539 thank you 👏👏

  • @joycherian1977
    @joycherian1977 3 роки тому +4

    V useful

  • @raveendranpk941
    @raveendranpk941 3 роки тому +1

    മണ്ണിര സമ്പുഷ്ടമായ മണ്ണിൽ ചെടികൾ പച്ച പിടിക്കും
    ഗ്രോബാഗ് ഒഴിവാക്കുക

  • @ganakumariganakumari9003
    @ganakumariganakumari9003 3 роки тому +1

    ചേച്ചി ഇങ്ങനെ ചെയ്യുമ്പോൾ മണ്ണ് ചേർക്കണ്ടേ

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 роки тому +1

    Good advice

  • @seenavarghese4847
    @seenavarghese4847 3 роки тому +1

    Thank you for your valuable message 👍👍

  • @sdp828
    @sdp828 3 роки тому +1

    Madam, ആലിന്റെ ഇല ഉപയോഗിക്കാമോ. അലില കുറച്ചു ഹാർഡ് അല്ലേ?

  • @julie-do6oq
    @julie-do6oq 3 роки тому +1

    Very useful video

  • @ayshaalana8642
    @ayshaalana8642 3 роки тому +1

    Sathyam. Sathyam. Sathyam. Cheechi

  • @cicilythomas2715
    @cicilythomas2715 3 роки тому +1

    Nirakunnathukoodi kanikamayirunnu

  • @anandandoos2043
    @anandandoos2043 3 роки тому +3

    Aunty❤❤❤❤

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому +2

    മാഡത്തിൻ്റെ പച്ചക്കറി കൃഷി കൂടി കാണിക്കൂ, ഒരു പ്രചോദനമാകട്ടെ

    • @mannauntylive6539
      @mannauntylive6539  3 роки тому

      പൊരി വെയിലിൽ പൊന്നു വിളയുന്ന കഥ aduthu തന്നെ kanam കേട്ടോ .

  • @jayasreeramanathan3811
    @jayasreeramanathan3811 3 роки тому +2

    valueble message

  • @deepakcherumadathil3042
    @deepakcherumadathil3042 3 роки тому +2

    Nice aunti,good initiative ❤️❤️

  • @sandhyadevi9908
    @sandhyadevi9908 3 роки тому +2

    ഇത് അടച്ചു സൂക്ഷിക്കേണ്ടേ. മഴ നനഞ്ഞാൽ പ്രശ്നമില്ലേ

  • @jessyjose7240
    @jessyjose7240 3 роки тому +2

    Thank u

  • @kanakambikaregulas4011
    @kanakambikaregulas4011 3 роки тому +1

    Thanks aunty

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 3 роки тому +2

    👌👍

  • @rajanidhanapalan7355
    @rajanidhanapalan7355 3 роки тому +4

    ഞാൻ മാവിലയും ഉപയോഗിക്കാറുണ്ട്. ഒരു കുഴപ്പവും കാണുന്നില്ല

  • @shinykurian1041
    @shinykurian1041 3 роки тому

    Very good message, thank you so much

  • @LeeluHomeGarden
    @LeeluHomeGarden 3 роки тому +3

    സൂപ്പർ പ്രേസേറ്റേഷൻ

  • @vijiathrappallil2892
    @vijiathrappallil2892 3 роки тому +3

    റബറിന്റ ഇല ഉപയോഗിക്കാമോ

  • @rosilypaul9772
    @rosilypaul9772 3 роки тому +2

    👌😀

  • @krishithottam6210
    @krishithottam6210 3 роки тому +2

    🤗