യുസഫ് അലിയുടെ അറിയപ്പെടാത്ത ജീവിതം കാണാം|M. A. Yusuff Ali | Becs Krishnan|MA Yusaf Ali Latest News

Поділитися
Вставка
  • Опубліковано 10 бер 2020
  • യുസഫ് അലിയുടെ അറിയപ്പെടാത്ത ജീവിതം കാണാം|M. A. Yusuff Ali | Helicopter Accident
    #ma yusuf ali helicopter
    #MAYusufAli
    #Helecoptertrash
    #YusafAli
  • Розваги

КОМЕНТАРІ • 437

  • @24ashrafam
    @24ashrafam 3 роки тому +68

    ആദരണീയനായ എം.എ യൂസഫലിക്ക് ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ള ആയുസ്സ് പരമ കാരുണ്യവാൻ നൽകട്ടെ, ആമീൻ

  • @anilkumarkumar6207
    @anilkumarkumar6207 3 роки тому +182

    നിങ്ങൾ എത്ര കോടിസ്വരൻ എന്നുള്ളതല്ല.....മറിച്ച് നിങ്ങളുടെ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ ,അനേകായിരം കുടുംപങ്ങൾ സന്തോഷത്തോടെ കഴിയുന്നു...അതിനാണ് നിങ്ങളെ അഭിനന്ദിക്കേണ്ടത്....
    ഒരായിരം നന്ദി അലി സാർ...🙏🙏🙏🙏

    • @pambalathkunhammed6893
      @pambalathkunhammed6893 Рік тому +5

      എനിക്കത്ഭുതമായി തോന്നിയത് ഇദ്ദേഹത്തിന്റെ സമ്പത്തല്ല അതിനേക്കാൾ വലിയ വിനയം എങ്ങിനെ കഴിയുന്നു

    • @aaryesdee
      @aaryesdee Рік тому +1

      Well said Anilkumar 👍

    • @abdulnisar7019
      @abdulnisar7019 3 місяці тому

      ​@@pambalathkunhammed6893എനിക്കും, അദ്ദേഹത്തിന് പടച്ചവൻ സമ്പത് കൊടുത്തു, അതിനേക്കാൾ കൂടുതൽ നല്ലൊരു മനസ്സും കൊടുത്തു, ❤️❤️❤️

    • @noushadkadeeja2433
      @noushadkadeeja2433 3 місяці тому

      😅😊😅😅❤😂😂❤❤❤❤😂😢😢😮😢😮❤😂❤❤😂❤😢

    • @fathima9767
      @fathima9767 2 місяці тому

      😊

  • @_x2659
    @_x2659 3 роки тому +70

    യൂസുഫലിക്കക്കും കുടുംബത്തിനും കൂടുതൽ അഭിവൃദ്ദി ഉണ്ടാവട്ടെ.... ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷിച്ച അല്ലാഹുവിന് സ്തുതി.. അൽഹംദുലില്ലാഹ്

    • @shynadalas4507
      @shynadalas4507 2 роки тому

      ഇത്രയും നല്ല മനുഷ്യന് എന്തിന് അള്ളാഹു അപകടം ഉണ്ടാക്കി

  • @muhammedmarsookh9776
    @muhammedmarsookh9776 4 роки тому +246

    പാവങ്ങളെ സഹായിക്കുന്നവരെ ദൈവം സഹായിക്കും

  • @muhammednihal8727
    @muhammednihal8727 2 роки тому +32

    മനുഷ്യൻ ഓരോരോ സ്വഭാവങ്ങൾക്ക് അടിമയാവുന്നു ഇദ്ദേഹം നന്മ ചെയ്യുന്നതിന് പാവങ്ങളുടെ കണ്ണീർ തുടയ്ക്കുന്നതിനു adict ആയിഅതിൽ സന്തോഷം സമാധാനവും കണ്ടെത്തുന്നു അദ്ദേഹത്തിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @RoSe-oo6pq
    @RoSe-oo6pq 4 роки тому +38

    സാർ താങ്ങൾ നല്ലരു മനുഷ്യനാണ് അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ അധികമായി ചെയ്യാൻ തൗഫീഖ് നൽകട്ടെ... ആമീൻ.

  • @sajeervamban9208
    @sajeervamban9208 4 роки тому +70

    യുസുഫ് സർ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ കുളിർമ കിട്ടുന്നത് പോലെ. എത്ര ആളുകൾക്കാണ് നിങ്ങളുടെ സഹായം നൽകുന്നത് മാഷാ അല്ലാഹ്, അള്ളാഹു അരോഗ്യത്തോടെ ദീര്ഗായുസ് നൽകുമാറാകട്ടെ ആമീൻ..

  • @mkshajahan2483
    @mkshajahan2483 3 роки тому +22

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ, ആകാശത്തിലുള്ളവൻ നിന്നോട് കരുണ കാണിക്കും. നബി വചനം അന്വർധം. ജീവിതം. (ഏറ്റവും നല്ല announcement )good voice

  • @girlishtrend
    @girlishtrend 2 роки тому +18

    എത്ര ഉയരത്തിലെത്തിയിട്ടും എളിമയുള്ള മനുഷ്യൻ 👍🏻👍🏻

  • @abdulmuthaleef9342
    @abdulmuthaleef9342 3 місяці тому +3

    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ🤲🏻🤲🏻🤲🏻

  • @girijaajayan9369
    @girijaajayan9369 4 роки тому +64

    തീർച്ചയായും അദ്ദേഹത്തിന്റെ നല്ല മനസ്സിന് അല്ലാഹു എപ്പോഴും കൂടെ ഉണ്ടാകും. എത്രയോ കുടുംബങ്ങൾക്കാണ് അദ്ദേഹം താങ്ങും തണലും ആയിട്ടുള്ളത്. അതിൽ ഒന്ന് എന്റെ കുടുംബം തന്നെ ആണ്

    • @jacksparrow5412
      @jacksparrow5412 3 роки тому

      👍🔥👍

    • @arifamujeeb669
      @arifamujeeb669 3 роки тому

      എന്റെയും

    • @habeebashemeer4446
      @habeebashemeer4446 2 роки тому

      അള്ളാഹു അഫ്യത്തുള്ള ദീർകയുസ് കൊടുക്കുമാറാകട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @saeedmuhammad2245
    @saeedmuhammad2245 6 місяців тому +9

    അദ്ദേഹത്തിന്റെ ആയുസ് അള്ളാഹു നീട്ടി കൊടുക്കട്ടെ ആമീൻ. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം.

  • @abdulsalamk15
    @abdulsalamk15 3 роки тому +31

    സാറിനെക്കുറിച്ച് ഞാനെന്താ പറയാൻ നല്ല അവതാരിക അക്ഷരസ്പുടതയോടെയുള്ള സംസാരം വോയിസും 100/

  • @mohammedkutty8939
    @mohammedkutty8939 2 роки тому +3

    സാറിന്റെ വളർച്ചയിൽ ഒരു പാട് അഭിമാനിക്കുന്നു 1982 കാലത്ത് MoRoo Rൽ യു സ് ഫലി സാറിനെ കണ്ട കാഴ്ച ആ കാലത്ത് 24 വയസ്സ് പ്രായമായിരുന്നു എനിക്കും അദ്ദേഹത്തിന്നും മുത്തപ്പാടെ ഇറച്ചി കോഴി ഫ്രീസർ കമ്പനിയുടെ കീഴിൽ ലോഡിങ് അൺലോഡിങ്ങ് വർക്കായിരുന്നു എനിക്ക് അന്ന് അദ്ദേഹം പഠിച്ചി. റങ്ങിയ കാലം ആയി രുന്നു അദ്ദേഹത്തിന്ന് ഒരു ്് ബിഗ് സല്യൂട്ട്

  • @saleena859
    @saleena859 7 місяців тому +1

    ഞാനെപ്പോഴും ആലോചിച്ചിട്ടുണ്ട് ഒന്നു യൂസഫ്സാറിനെപോയിട്ട് കണ്ടാലോ എന്ന് എനിക്ക് കുറച്ച് കടം ഉണ്ട് അ കടം എന്നെ എപ്പോഴു അശാന്തി ആക്കും എപ്പോഴും അല്ലാഹുവിനോട് ദ്ദു ആ ചെയ്ത് കൊണ്ട് ഇരിക്കും അല്ലാഹു അക്ബർ അല്ലേ യുസഫ് സാറിനു കുടുബം ത്തെ അല്ലാഹും അനുഗ്രഹിക്കട്ടെ ഹൈറു ബർക്കത്തും ശാന്തി സമാദനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @lailasherinwayanad9658
    @lailasherinwayanad9658 2 роки тому +1

    മുത്ത് റസൂലിന്റെ വാക്കുകൾ ഓർത്തിട്ട് ഉണ്ടാവും ഒരുപാട് വേദനകളും യാതനകളും സഹിച്ചാണ് മുത്ത് റസൂലിൻ ജീവിച്ച കാലം സമ്പത്ത് ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് ദാനം ചെയ്താൽ വർദ്ധിച്ചുകൊണ്ടേയിരിക്കും നാലായി മാർഗത്തിൽ പണം ചെലവഴിക്കുക എല്ലാവരെയും സ്നേഹിക്കുക എല്ലാവർക്കും വേണ്ടി ഞാൻ ജീവിക്കണം എന്ന് വിചാരിച്ചിട്ടുണ്ടാവും മാതാപിതാക്കളുടെ പൊരുത്തവും പൊരുത്തവും ഒരുപാട് നല്ല സ്വഭാവം അല്ലാഹു ഇഷ്ടപ്പെട്ട അതിനെല്ലാം ഇഷ്ടപ്പെട്ടു മനുഷ്യനല്ലേ മലക്ക് ഒന്നുമല്ലല്ലോ ചില തെറ്റുകൾ ഒക്കെ സംഭവിച്ച ഉണ്ടാവും പക്ഷേ അല്ലാഹു യൂസഫലി എന്ന് പറഞ്ഞ് മനുഷ്യനെ സ്വദഖ കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടു അള്ളാ ഇഷ്ടപ്പെട്ട അതിന്റെ പ്രതിഫലമാണ് മരണത്തിൽനിന്നും പോലും രക്ഷിച്ചത് അതൊക്കെ നിങ്ങൾ വർദ്ധിക്കും സ്വദക്ക മുസ്ലിം ആ മുസ്ലിമോ ജാതിഭേദമില്ലാതെ സ്വന്തം സമ്പത്തിൽ നിന്ന് എടുത്തു മനസ്സാക്ഷിയോട് വീണ്ടും വീണ്ടും സദ് സ്വദക്ക കൊടുത്തു കൊണ്ടേയിരിക്കുന്നു അല്ലാഹു ഇഷ്ടപ്പെട്ട മനുഷ്യൻ ഈ ലോകവും പരലോകവും സ്വർഗ്ഗവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഈ മനുഷ്യന്റെ ഫോൺ നമ്പർ ഒന്ന് കിട്ടാൻ ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് പക്ഷേ അത് നടക്കൂല എന്നറിയാം ഒരു നോക്ക് കാണാൻ ആഗ്രഹമുണ്ട് എല്ലാ വീഡിയോസും പരമാവധി കാണാറുണ്ട് വീൽചെയർ നടക്കാൻ പറ്റാത്ത ഒരു സ്ത്രീയാണ് സാധിക്കുമെങ്കിൽ നമ്പർ തരാം അതിനു സാധിക്കില്ലെങ്കിൽ അന്വേഷണം പറയണം പാവങ്ങളാണ് പക്ഷേ വീടുപണി തുടങ്ങി പൂർത്തിയാക്കാൻ കഴിയുന്നില്ല എന്തെങ്കിലും ഒരു സഹായം ചോദിക്കണമെന്നുണ്ട് ചെയ്യേണ്ടതെന്ന് അറിയൂല ഈ വീഡിയോസ് കണ്ടപ്പോൾ മെസ്സേജ് കൊല്ലണം എന്ന് തോന്നിയത് കൊണ്ടാണ് മെസ്സേജ് കാണുമോ എന്നറിയില്ല ശാരീരികമായും മാനസികമായും വളരെ പ്രയാസത്തിലാണ് ചുമ്മാ വിട്ടതാണ് ഇതൊന്നും തന്നില്ലെങ്കിൽ യൂസഫലി സാഹിബിനു വേണ്ടി പ്രാർത്ഥിക്കാറുണ്ട് നല്ല മനുഷ്യനാണ് പറ്റുമെങ്കിൽ ഒരു സഹായം ചെയ്തു തരുമോ 95 62 98 76 69 വയനാട് ലൈലാ ഷെറി ൻ

  • @rasilulu4295
    @rasilulu4295 2 роки тому +6

    അദ്ദേഹം ഇന്ത്യൻ സബനരിൽ ഒന്നാമൻ തന്നെ ഒരു ബാങ്കിൽ നിന്നും കടമെടുത്തു മുങ്ങിയ ആളല്ല ജനങളുടെ ഇടയിൽ ഇറങ്ങിചെല്ലുന്ന മനുഷ്യൻ വേറെ ആരുണ്ട് ഇന്ത്യയിൽ സാധാരണകാരിൽ ഇറങ്ങി ചൊല്ലുന്ന മനുഷ്യൻ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയുന്നത് എല്ലാവരും സമ്മതിച്ചതാണ് ഒന്നാമൻ 👍👍👍👍👍👌👌👌👌👌👏👏👏👏👏👏

  • @abbaabba3525
    @abbaabba3525 4 роки тому +352

    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @devasenanms2059
    @devasenanms2059 3 роки тому +28

    ബിസിനസ്സ് സാമ്യാജ്യം ഉയരട്ടെ. സത്യത്തെ മുറുകെ പിടിക്കുക. രാഷ്ടീയത്തിൽ പോകേണ്ട അഭിനന്ദനങ്ങൾ

  • @user-vz9gd5jy6e
    @user-vz9gd5jy6e 3 місяці тому +2

    Alhamdulillah. Congratulations.

  • @ashrafabm3806
    @ashrafabm3806 4 роки тому +50

    മുൻപ് വന്ന എല്ലാവരും വളരെ കഷ്ടപ്പെട്ടു തന്നെയാണ് ജീവിച്ചത്, ഇപ്പോഴും വളരെ കഷ്ടപ്പെടുന്നവർ ഒരുപാട്ആൾ ഉണ്ട്

  • @asiyaabdulkadir1727
    @asiyaabdulkadir1727 6 місяців тому +1

    യൂസുഫ് അലിക്കാക്ക് അള്ളാഹു അല ദീർഗാ രുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

  • @ponnudilu2908
    @ponnudilu2908 3 роки тому +19

    അള്ളാഹു ദീർഗായുസ് നൽകട്ടെ... ആമീൻ

  • @ashrafnm2448
    @ashrafnm2448 Рік тому +1

    എത്ര വലിയ മനുഷ്യൻ യൂസഫലി. എത്ര നല്ല അവതാരകയും ശബ്ദവും.

  • @muhammadrafi593
    @muhammadrafi593 Рік тому +2

    റിലൻസ് മുദലാളി . ആർക്കും . ഒരു സഹായം ചെയ്ദ ദ് ഞാൻ കേട്ടില്ല യൂസഫലി . കൊറോണ. പ്രളയം വന്നപ്പോൾ പിനെ പാവപെട്ടവരെ സഹായിച്ചദ് സഹായിച്ച കോടികൾക്ക് കണക്കില്ല 👍❤🌹😍❤️💞💞🌷🌷🌷

  • @sakkeerhussain7378
    @sakkeerhussain7378 4 роки тому +39

    യുസുഫ് തങ്ങൾ ക്ക് ദീര്ഗായുസ് നൽകട്ടെ

  • @abdulnazir.kolothumthodi7197
    @abdulnazir.kolothumthodi7197 4 роки тому +74

    താങ്കളുടെ ശ്രദ്ധ തീർച്ചയായും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയണം
    നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് പഠിക്കാനാഗ്രഹിക്കുന്ന പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ അവസരങ്ങൾ തടയുന്നു

  • @mohammedrasheed8247
    @mohammedrasheed8247 2 роки тому +5

    പടച്ചവൻ ദീർഘായുസ്സ് കൊടുക്കട്ടെ, ആമീൻ ,

  • @josegovindakurup1374
    @josegovindakurup1374 4 роки тому +92

    നന്മ നിറഞ്ഞ മനുഷ്യൻ

  • @muraleedharanpillai7547
    @muraleedharanpillai7547 2 роки тому +9

    A great person with magnanimity.Absolutely loving and caring the society also.God bless you Yousuf Ali Saheb.

  • @rejeenasupparseena9353
    @rejeenasupparseena9353 3 роки тому +16

    ഈനല്ലമനസിനെ ആള്ളഹു സുബഹാനഹുത്താആല ദീർഘ യുസ് നൽകി ആരോഗ്യത്തോടുകൂടി ജീവിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ ആമീൻ

  • @nasar.ameenyarabbalalameen196
    @nasar.ameenyarabbalalameen196 4 роки тому +14

    അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @hasanhas2446
    @hasanhas2446 3 роки тому +6

    ഈ നാട്ടികക്കാരൻ യൂസഫലി സാറാണ് എന്നെ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അതിശയിപ്പിച്ച വ്യക്തിത്തം എനിക്ക് മൂന്ന് ആൺമക്കളാണ് ഞാൻ മക്കളോട് എപ്പോഴും പറയാറുള്ളത് യൂസഫലി സാറിന്റെ മാതൃ സ്നേഹത്തെപ്പറ്റി എവിടെയോ ഞാൻ വായിച്ചു ഒരുപക്ഷെ അതായിരിക്കണം സാറിനെ ജീവിതത്തിൽ അള്ളാഹു ഇത്ര ഉയർത്തിയത് എന്ന്

  • @diamondactrust4018
    @diamondactrust4018 Рік тому

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ ഇനിയും ഇനിയും മുന്നോട്ടു മുന്നോട്ടു സർവ്വശക്തന്റെ അനുഗ്രഹത്താൽ യൂസഫലി സാറിന് ഉയർച്ച ഉണ്ടാവട്ടെ ഞാൻ ഡയമണ്ട് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റ് ഫാത്തിമ ബക്കർ എനിക്ക് യൂസഫലിയെ കാണാൻ ആഗ്രഹമുണ്ട് 63 വയസ്സായി സോഷ്യൽ വർക്ക് ആയി ഇന്നും നിലകൊള്ളുന്നു സമ്പാദ്യത്തിനെ പറ്റി ചിന്തിച്ചിട്ടില്ല കാണാൻ അവസരം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @saira9541
    @saira9541 6 місяців тому +1

    അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @tawakkul1829
    @tawakkul1829 3 роки тому +10

    അല്ലാഹു ഇനിയും വളർത്തി ഉയർത്തട്ടെ.

  • @jaleeldubai9300
    @jaleeldubai9300 3 роки тому +4

    അള്ളാഹു ഹൈർ നൽകട്ടെ ഇക്കാക്

  • @abdullapk2755
    @abdullapk2755 2 роки тому +5

    വ്യക്തതയുള്ള അവതരണം ...

  • @kadeejampkowlath6651
    @kadeejampkowlath6651 3 роки тому +10

    ഞാനും ഗൾഫിൽ പോകാൻ ആഗ്രഹിച്ചിരുന്നു ഒരു വീടില്ലാത്ത വിഷമംകൊണ്ടായിരുന്നു ഗൾഫിൽ പോകാൻ ആഗ്രഹിച്ചത് പക്ഷെ മക്കളെ ഓർത്തു പോയില്ല മക്കളെ നോക്കാൻ ആളുണ്ടായിരുന്നു എങ്കിലും മനസ്സുവന്നില്ല അന്ന് പോയിരുന്നങ്കിൽ ഇന്നൊരു വീടാകുമായിരുന്നു ഇപ്പോൾ ഞാനും എന്റെ മക്കളും വാടകക്ക് താമസിക്കുന്നു യൂസഫലിയുടെ വീട്ടിലേക്കാണ് അന്ന് ജോലിക്ക് പറഞ്ഞിരുന്നത് അന്ന് യൂസ്സഫലി ആരാ എന്നൊന്നും എനിക്ക് അറിയില്ല ഇനി അറിഞ്ഞാലും മക്കളെ പിരിയാൻ മനസ്സില്ലായിരുന്നു പാവം എന്റെ മക്കൾ വാടക കൊടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു എത്രയോ വീടുകൾ മാറിമാറി താമസിച്ചു ഇപ്പോൾ കുറഞ്ഞ വാടകക്ക് വീടുകൾ കിട്ടാതായി ഇതേപോലെ ഒരുപാടു പേര് ദുരിതങ്ങളിൽ കഴിയുന്നവരുണ്ട് പലവിധ ദുരിതങ്ങൾ പടച്ചനെ എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി തരണേ അല്ലാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @harshidharshid2537
      @harshidharshid2537 Рік тому

      🤲🤲🤲🤲🤲🤲🤲

    • @indian9178
      @indian9178 Рік тому

      മക്കളെ നോക്കി വളർത്താൻ അവസരങ്ങൾ ഒഴിവാക്കിയ നിങ്ങൾക്ക് അള്ളാഹു തക്കതായ പ്രതിഫലവും ആയുസ്സും ആരോഗ്യവും രക്ഷയും ഉണ്ടാവട്ടെ.ആമീൻ

  • @keralitekzd2297
    @keralitekzd2297 4 роки тому +61

    മാഷാ അല്ലാഹ്

  • @adullazeez9150
    @adullazeez9150 4 роки тому +9

    Yusafali sir Oru bigsalut
    Athodappam E ArivuPakarnnu thanna
    Sahodarikum Big Salute
    Allahu Yusafaliye Anugrahikkate

  • @thoughtsandmemories5873
    @thoughtsandmemories5873 4 роки тому +20

    എളിമയും ലാളിത്യവും ഉറച്ച ദൈവ വിശ്വാസവും ആണ് അദ്ദേഹത്തെ വിജയത്തിലെത്തിച്ചത്. പണത്തിന്റെ അഹങ്കാരമില്ലാതെ എല്ലാവർക്കും സഹായം ചെയ്യുന്ന വ്യക്തി.❤️❤️❤️❤️❤️❤️❤️

  • @sameeralikoladi7090
    @sameeralikoladi7090 10 місяців тому +5

    വാടക വീട്ടിൽ കഴിയുന്ന എന്നെ പോലെ യുള്ള പാവങ്ങളെ സഹായിക്കാൻ യുസുഫ് ഇക്ക ശ്രമിക്കണം എന്ന് abekshikkunnu🌹🌹

  • @ajithkumarajithkumar8896
    @ajithkumarajithkumar8896 4 роки тому +11

    Supr sound കേട്ടിരുന്നു പോകും

  • @jollyjolly3135
    @jollyjolly3135 4 роки тому +6

    Ur presentation was excellent. God bless u sir. Sir ethra elima ulla manushyan aanu. 🌹🌹🌹🌹👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏❤❤❤❤❤❤

  • @jumananoufal6719
    @jumananoufal6719 4 роки тому +10

    MashaaaAllaaah eniyum uyarangalil ethatte.Paavangalk oru paad sahaayam aaavum

  • @tessy1407
    @tessy1407 Рік тому

    ബിഗ് സല്യൂട്ട് സാർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @prasanthcalicut
    @prasanthcalicut 4 роки тому +20

    Your presentation was excellent...

  • @saeedmuhammad2245
    @saeedmuhammad2245 6 місяців тому +1

    യുസുഫ് അലിക്ക് പകരം യുസുഫ് അലി മാത്രം. അദ്ദേഹം ഉയരങ്ങൾ കീഴടക്കട്ടെ ആമീൻ

  • @saleemsalee9098
    @saleemsalee9098 Рік тому +1

    Paralogavum ehalogavum oru pole sambannanayi jeevikkan pona vekthi.respect Anu ennum😘

  • @ismailv4197
    @ismailv4197 Рік тому +2

    Congratulations to our Sister Sabiraji for building an excellent Mosque in Cochin, which is a blessing for the natives, students and passangers. Thank you so much.

  • @dhaneshr8419
    @dhaneshr8419 4 роки тому +23

    God bless you

  • @nabeel1161
    @nabeel1161 2 роки тому +4

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedashrefnp3399
    @muhammedashrefnp3399 2 роки тому +1

    Your Brilliant only one super Speech My Like 👍 Brother' All Family Best wishes full Time okay okay ikkaa

  • @selhamohammedali7951
    @selhamohammedali7951 Рік тому +2

    അൽഹംദുലില്ലാഹ്

  • @aabeatsofarts5855
    @aabeatsofarts5855 4 роки тому +22

    ❤️❤️🙏🙏🙏 Proud of you the greatest malayali!!!!
    We love ur services Sir.!!!

    • @hamzafathima6763
      @hamzafathima6763 3 роки тому +1

      ബഹുമാന്യ യൂസഫലീസാഹിബ് താങ്കളെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ ഒരു നാട്ടിക കാരനാണെങ്കിൽ എന്ആഗ്രഹിച്ചു പോകാർപതിവാണു കാരണം എന്നെപോലെ സ്വന്തം മക്കളില്ലാത്ത വീടില്ലാത്ത പ്രായക്കൂടുതൽ കൊണ്ട് കഷ്ടപ്പെടുന്ന ഞാനും ഭാര്യ യും മാത്ര മുല്ല ഒരു കുടുംബം താങ്കളുടെ സമീപത്താണെങ്കിൽ ethra. നന്നായി രുന്നേനെ എന്നു 9567038515

  • @suhanatasneem3749
    @suhanatasneem3749 4 роки тому +21

    Sir God Bless you and your family.

  • @heavenspre-schooluliyil8759
    @heavenspre-schooluliyil8759 2 роки тому +5

    ദൈവത്തിൻെറ മാലാഖ!!

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +6

    Masha Allah.

  • @rippuzvlog4878
    @rippuzvlog4878 4 роки тому +2

    Nishkalangamaya baavam masha allha eniyum uyaragalil ethikatte aameen aameen yarabbal halameen...........

  • @afsalafsal573
    @afsalafsal573 4 роки тому +12

    😍 Masha Allah 🥰 God bless you 👍👍👍👍🥰

  • @nadeeramuslimveettil2201
    @nadeeramuslimveettil2201 2 роки тому

    Masha allha iniyum uyarangalil ethatte allha deergauss kodukkatte ennum duhayilund

  • @habeebas4016
    @habeebas4016 2 роки тому

    Masha allah eniyum uyarangalil ethatte

  • @user-zx5xm5zv6f
    @user-zx5xm5zv6f 6 місяців тому +1

    Oh my God bless you and your family also ❤❤❤

  • @sanhasanu6707
    @sanhasanu6707 3 роки тому +12

    Allahu iniyum sir ne uyaragalil ethikatte ഒരു veedvekaan sthalavumilla ഒന്നുമില്ല ഭർത്താവ് മരിച്ചു 3കുട്ടികളുമുണ്ട് sir sahayikumo😢😢😢

    • @saoujasaouja6768
      @saoujasaouja6768 Рік тому

      Njnm സഹാym ചോദിച്ചു ഇവരുടെ കോൺടാക്ട് chyn ഒരു vahZiyumila😔

  • @shajisoman6655
    @shajisoman6655 3 роки тому +3

    God Bless you,you are the original indian citizen

  • @ebrahimkuttythaha7618
    @ebrahimkuttythaha7618 4 роки тому +5

    ماشاء الله

  • @majjedmajji2132
    @majjedmajji2132 4 роки тому +5

    Allahu barkath cheyyatte

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    ❤Usef ali ekka ❤davm anugrikate shobin ❤

  • @user-ls7cu7rg8t
    @user-ls7cu7rg8t 8 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Рік тому

    എൻ്റെകൂടെ കപ്പലിൽ ഉണ്ടായ ആൾ. അള്ളാഹു എത്ര മഹാൻ

  • @ajusvlog4306
    @ajusvlog4306 Рік тому

    Orupad orupad paavangale sahaayikkaan Allahu adhehathinu deergauss kodukkatte ameen

  • @sasipk7565
    @sasipk7565 4 роки тому +3

    allahu,ninghale,kathurakshikkum

  • @muhammedshareef6182
    @muhammedshareef6182 3 роки тому +1

    Mashallah 👍❤️

  • @abidp2852
    @abidp2852 3 роки тому +1

    Allahu deerkayussulla afiyath nalki anugrahikkatte ameen

  • @sahalmaaniyoor3727
    @sahalmaaniyoor3727 3 роки тому +2

    Mashallah

  • @muhammedashrefnp3399
    @muhammedashrefnp3399 2 роки тому

    Masha Allah Mabrook Duaa Ameen Allah

  • @anilkumarkrishnannair7091
    @anilkumarkrishnannair7091 3 роки тому +2

    Super ❤️

  • @bindusrividhya1350
    @bindusrividhya1350 4 роки тому +2

    congratulations God bless you

  • @saifunnisauk5182
    @saifunnisauk5182 Рік тому

    Masha Allah...

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 роки тому +3

    യുസുഫ് ഇക്കാ ടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ കൊതി തോന്നുന്നു ഒരു ദിവസം എങ്കിൽ ഒരു ദിവസം...

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    ❤usef ali ekka ❤godbless ❤❤shobin ❤

  • @shahirsalahudeen9635
    @shahirsalahudeen9635 Рік тому

    Masha Allah superrrrrrrrrrrrrrrrrrrrrrrrrrr

  • @zulfajafu8366
    @zulfajafu8366 3 роки тому +1

    MashaAllah MashaAllah MashaAllah MashaAllah

  • @arshaarsha2223
    @arshaarsha2223 4 роки тому +1

    ഇത് പൊലെ പലവരുടെ ജീവിതത്തിലും ഉണ്ട് പല പ്രയാസങ്ങളും എൻ്റെ ജീവിതത്തില്ല് പ്രയാസം ഇപ്പോൾ ളും തുടരുന്നു എനീക്ക് 34 വയസ്സ് ആണ് ഇപ്പോൾ ആ പ്രയാസം എൻ്റെ മരണ വെരെ ഉണ്ട് വ് ഇ പ്രയാസത്തിൽ എനിക്ക് ദു:ഖമില്ല കരണം എൻ്റെ പിതാവിനും മതാവ്നും അയാത് കൊണ്ട് ഇപ്പോൾ ളും എനിക്ക് സന്തുഷമാണ് അവരുടെ മരണത്തിന് ശോഷം മാത്രം മതി എൻ്റെ മരണം എന്ന പ്രത്ഥനം മാത്രം ദൈവം മാണ് വലിയവൻ അത് തിരിമാനിക്കും എല്ല്

  • @aaryesdee
    @aaryesdee Рік тому +1

    Fulgent " Yusuff' fame arouse
    Agate around the Rub Al Khali
    Living legend "Yusuff bhai'
    Inborn icon Yusuff Ali, redeemer of the downtrodden,
    Magnanimous soul Yusuff Ali,
    Abdiel deeds oh visionary, accession arouse, accolade applauds, Long live Long live Yusuf Ali'.

  • @bestkitchenrasha7546
    @bestkitchenrasha7546 4 роки тому +3

    നല്ല മനുഷ്യർ

  • @jerryjeni.jeniya9750
    @jerryjeni.jeniya9750 4 роки тому +5

    Second

  • @masnaarif8652
    @masnaarif8652 3 роки тому +1

    Mashallh 😍

  • @jahfarauh9601
    @jahfarauh9601 2 роки тому

    allahu arogyamulla deergayuss nalkate ameen

  • @thomassebastian4034
    @thomassebastian4034 3 роки тому +7

    എല്ലാം ഒരു നിമിത്തം.....🌹👍🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 місяці тому +1

    ❤God bless usef ali ekka shobin ❤

  • @fasishanworld3969
    @fasishanworld3969 3 роки тому +2

    Allahuvine marakkatha jeevitham. Athaanu Sarinte vijayavum

  • @nishanasha8633
    @nishanasha8633 4 роки тому +1

    Masha allah

  • @elizabethfrancis8262
    @elizabethfrancis8262 2 роки тому +3

    Yusuff Ali Sir plz start some company in Agra We need you. We are praying for you for a long long life. 🙏

  • @kayaruashraf7766
    @kayaruashraf7766 3 роки тому +4

    ആമീൻ

  • @waheedhavy7657
    @waheedhavy7657 3 роки тому

    Inium Nanma chiyan allahu arogayvum ausum kodukatte ..... alhamdulilla.ameen

  • @muhamedfaizalfaizal1259
    @muhamedfaizalfaizal1259 2 роки тому

    Masha allah ♥️

  • @sumayyarasak8940
    @sumayyarasak8940 3 роки тому

    Allahu dheergayoos nalkat aameen

  • @murshidpoyilil7803
    @murshidpoyilil7803 3 роки тому +1

    Masha Allah