മറിമായം താരം നിയാസ് ബക്കറിന്റെ 'ചിരി'വീട്... Niyas Backer | Marimayam | Swapnaveedu | Full Episode
Вставка
- Опубліковано 7 вер 2024
- Marimayam fame Niyas Backer Welcomes to his new home
#Swapnaveedu #NiyasBacker #Marimayam
Subscribe #ManoramaOnline for more videos- goo.gl/bii1Fe
ഇപ്പഴും പത്താം ക്ലാസിൽ പഠിക്കുന്ന ചെക്കനാണ് നിയാസ് 👍👍👍😂
സത്യം ✌️
നമ്മുടെ സ്വന്തം കോയാക്ക, ശീതളൻ
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
ഒരുപാട് ഉയരങ്ങളിൽ നിൽക്കുന്ന കലാകാരൻ ആയിരുന്നിട്ടും ഒട്ടും അഹങ്കാരമില്ലാത്ത എളിമയോടെ ഉള്ള പെരുമാറ്റം അത് വലിയ ഒരു കാര്യമാണ്.. പിന്നെ ആ മഹാനായ നടന്റെ മകൻ ആണെന്ന് കേട്ടപ്പോൾ വലിയൊരു സന്തോഷം.. അടിപൊളി വീട്.. ഒരുപാട് അംഗീകാരങ്ങൾ ഇനിയും തേടിയെത്തട്ടെ.. 🙏🙏
അതെ👍 മറിമായം ഈയിടെയാണ് കണ്ടു തുടങ്ങിയത്. വല്ലാതെ വൈകിപ്പോയി. കണ്ട മാത്രയിൽ ഇദ്ദേഹത്തിന്റെ കോയയും ശീതളനും മനസ്സിൽ കേറിപ്പറ്റി. നല്ല natural acting👍👌 എല്ലാം കൊണ്ടും നല്ലൊരു പരിപാടിയാണ് മറിമായം.💚💜👍
എന്തോ എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇയാളെ....... അനുഗ്രഹീതനാണ്. മറിമായം ഒരു എപ്പിസോഡെങ്കി ലും ദിവസവും കാണും ഉറങ്ങുന്നതിന്ന് മുൻപ്. നമസ്കാരം സുഹൃത്തെ
Sathyam
2022 ലും ഞാൻ കാണുന്ന ഒരേയൊരു പ്രോഗ്രാം മറിമായമാണ്
ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രo കോയാക്കയും
ചിരിയിലൂടെ യാഥാർത്യങ്ങളെ ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്ന മറിമായവും കോയാക്കയും വീടും കലക്കി. അല്ലാഹു ദീർഘായുസ് നൽകട്ടെ.
Aameen
മലയാള സിനിമയിൽ ക്യാരക്ടർ റോൾ കാത്തിരിക്കുന്നുണ്ടാവും..അതു കൊണ്ടാണ് പ്രായമാവാത്തത്..👌👌👌കിടു ആക്റ്റിങ്ങ്💖
മറിമായത്തിലല്ല ഗ്രാമഫോൺ തൊട്ട് ഇക്ക ഞമ്മടെ ഉള്ളിലുണ്ട് 😍😍😍
Mapilapatt the
കഴിവതും ഒരാൾ സംസാരിക്കുമ്പോൾ മ്യൂസിക്കിന് പ്രാധാനം കൊട്ക്കരുത്
വാസ്തവം. തിരിച്ചറിവ്👍👍
Agree with you, music volume high can't hear what Niyas is talking.
വിവരമില്ലായ്മാ
മൂസിക്ക് ബേണ്ട
Two reasons: lack of common sense and herd mentality.
നല്ല വീട് , പുതുമയുള്ള ഏണിപ്പടി . എല്ലാറ്റിലുമുപരി എളിമയുള്ള മനുഷ്യൻ .
25 കൊല്ലമായിട്ട് നിയാസ്ക്കക്ക് പ്രായം കൂടാറില്ലേ എന്ന ഒരു സംശയം .
അതെ പോലെ നവാസ്ക്ക ഇദ്ദേഹത്തിന്റെ ജേഷ്ടനല്ല അനിയനാണ് എന്ന അറിവും കിട്ടി .
siyahul haq Haq super
സത്യം
t
തുറന്നുപറയുന്നതിൽ ഒന്നും തോന്നരുത്
ഈ കുടുംബത്തിൽ ഏറ്റവും പ്രായക്കുറവ് ചേട്ടനാണ് 😜
പിന്നെ മാറിമായത്തിലെ കോയാക്ക പൊളിയാണ് ...👍🏻
praveen mk same abhiprayam praya thinde karyam ath pole marimayam koyaka ith Rand um enikum ore abhiprayam
👍
Niyas, you are a superb actor. കലാകാരനായ അച്ഛന്റെ യോഗ്യനായ മകൻ.
അസാധ്യ കഴിവുള്ള ഏത് തരത്തിലുള്ള റോളുകളും ചെയാൻ കഴിവുള്ള നടൻ .....അതിലുപരി നല്ലൊരു പച്ചയായ മനുഷ്യൻ ....നിങ്ങളുടെ മികച്ച റോളുകൾ ഇനിയും ഒരുപാട് വരാനിരിക്കുന്നെ ഉള്ളൂ (സിനിമകളിൽ ) അതിനായി കാത്തിരിക്കുന്നു ...😍😍
Super
വളരെയധികം ഇഷ്ടപ്പെടുന്ന കൊമേഡിയന് എല്ലാ നന്മകളും...
നിയാസ് ദൈവം താങ്കൾക്കും കുടുംബത്തിനും വേണ്ടി നിർമ്മിച്ച് ആശീർവ്വദിച്ചു തന്ന ഈ മനോഹര ഭവനത്തിൻ ദൈവീക സമാധാനത്തിലും സ്നേഹത്തിലും ഐക്യത്തിലും ഒന്നായി സന്തോഷത്തോടെ ജീവിക്കാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളേയും ടീമിലുള്ളവരേയും കാണണമെന്ന് ആഗ്രഹമുണ്ടു്. നിങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. സലിമിനെ ( പ്യാരി ) അറിയാം. ഞാൻ ഇഷ്ടപ്പെട്ട് കാണുന്ന ഒരു പ്രോഗ്രാമാണ് മറിമായം. ദൈവം അനുഗ്രഹിക്കട്ടെ!
മരുമകൻ ഏതാ അമ്മായി അപ്പൻ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി
സത്യം 😂😂
🙂😍😍
Yes
☺️😄
👌
മാഷാ അള്ളാ 🌹🌹നല്ല കലാകാരനാണ്... മാറിമായത്തിലെ എല്ലാ കാരന്മാർക്കും എന്റെയും കുടുബത്തിന്റെയും ആശംസകൾ 🌹🌹
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്...5:00 ഇതുവരെ ഞാൻ കരുതിയിരുന്നത് നവാസ് ബക്കറിന്റെ അനിയനാണ് നിയാസ് ബക്കറെന്നാണ്... മരുമകനുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി... മലയാള സിനിമയിലെ മറ്റൊരു മമ്മൂക്ക... കോയ മരണമാസ്... all the Best niyaskka...
സാറും ജഗദീഷ് സാറുമൊക്കെ അന്നും ഇന്നും ഒരു പോലെ തന്നെ പയ്യൻമ്മാർ. നിങ്ങളുടെ ഇന്റർവ്യൂ കാണുന്നത് തന്നെ പോസിറ്റീവ് വൈബ് ആണ്. ഇനിയും നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഈശ്വരൻ അനുഗ്രെഹിക്കട്ടെ ❤️
He deserves a better space in Malayalam films... Way too talented . Pinne simplicity ushaar niyas bhai. God bless
അമ്മോശൻഎ മരുമകനെയും തിരിച്ചു അറിയാത്ത പ്രായം
Kannu vekkalle
Age kooduthorum cheruppamakunna manushyan...😉😉😊😊😊
മരുമകനെക്കാൾ ചെറുപ്പം 😜
കറക്റ്റ്
മനസ്സ് ശുദ്ധവും, അതിന് സമാധാനവും ഉണ്ടെങ്കിൽ ചെറുപ്പം നിലനിൽക്കും
😍🙂
ചേട്ടന് ഇനിയും ഒരു പാട് ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഇനിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. കോയക്കയെ ഒരുപാട് ഇഷ്ടമാണ്.
ഇനിയെങ്കിലും ഒരാൾ സംസാരിക്കുമ്പോൾ മ്യൂസിക് കൊടുത്തു മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കരുത് വല്ല തെറിയും വിളിച്ചു വിളിച്ചുപോകും
സത്യം👍 music കാരണം video കാണാനേ തോന്നിയില്ല😔
Yes
അഭിനയത്തിന്റെ അപാര സാധ്യതയുള്ള വ്യക്തി. കോമടിയെ വളരെ ലളിതമായ രീതയിൽ മുഷിപ്പില്ലാതെ വർഷങ്ങളായി ജനങ്ങളെ ആസ്വദിപ്പിക്കുന്നു. ആശംസകൾ.
ഇയാൾ മമ്മൂക്കയ്ക്ക് ഒരു എതിരാളി ആകുമോ..... Age
Age ethraya
@@riyalichu7626 46
Looks younger, evergreen ❤️
*മറിമായഠ *ഏല്ലാ സൗഭാഗ്യവുഠ തന്നതുഠ* മറിമായഠ *ഇതെന്തൊരു *മറിമായഠ*
നിയാസ് ഭായ് നിങ്ങളുടെ കോയാക്ക katha പാത്രത്തെ ഒത്തിരി ഇഷ്ടം anu
ഇഷ്ട്ടം സിനിമയിൽ കണ്ടപോൽ സിനിമയിൽ അഭിനയിക്കാൻ കൊതിയുള്ളയാൾ ഇന്ന് തോന്നി പക്ഷേ മാറിമായതിൽ ഏറ്റമോ സൂപ്പർ ♥♥♥♥♥
Njan chettante valiya fanan....keep rocking 😍😍😍😍
Marimayam thakarkkununde.. I'm a big fan of your program.. keep going.
സൂപ്പർ.. നിയസ്ഉം സൂപ്പർ വീടും സൂപ്പർ
EMarumakanNaletheNiyasinde yumKudubatheyumMunotNayikunnaNallaMarumakanAkate🌹🌹🌹🌹🌹🌹🌹
നല്ല വീട് നല്ല മനുഷ്യൻ നല്ല കോമഡി
🥰🥰😍🙂🙂
*സ്വപ്ന ഭവനത്തിൽ ഒരു പാട് കാലം സന്തോഷം നിറഞ്ഞ ജീവിതം പടച്ച തമ്പുരാൻ നല്കിടട്ടെ* ..!! ആമീൻ...
❤😍❤😍❤😍❤😍❤
AMEEN
നല്ലൊരു മനസ്സിന്റെ ഉടമയാണെന്നു ഉറപ്പിച്ച് പറയാം
പ്രായം തോന്നിക്കാത്ത ആ മുഖവും നിറഞ്ഞ ആ ചിരിയും 👍🏻
നവാസിനാണ് നല്ല മനസ്സുള്ളത് ഇയാൾക്കല്ല
I am Karnataka and I understand Malayalam. Mariamyam is very good. Original acting is for all the artists
Ente 6 vayassaay mol chodikkukayaa....Uncle nu ithra valiya makkalonnu....ha...ha...Nalla veedu....Nice Family....Maasha Allah.....Eppozhum ore pole nilkkaan....ningalkku birthday onnum ille ....ha...ha...ha
സത്യം പറയാലോ കോയാക്ക അവിടെ ഉള്ളതിൽ ഏറ്റവും ചെറുപ്പം ഇങ്ങളാട്ട പടച്ചോനെ 😍😍😍😍🥰
അടിപൊളി വീട് എനിക്ക് ഒത്തിരി ഇഷ്ടമായി സ്റ്റെയർ ഞാൻ ഇങ്ങനെ ആത്യമായാണ് കാണുന്നത് 👍👍
എല്ലാവരുടെയും പ്രിയങ്കരൻ ആയ നടൻ സിനിമ യിൽ എത്ത പെട്ടു വലിയ നായകനടൻ ആയി ഉന്നതങ്ങളിൽ എത്ത പെട്ടട്ടെ എന്നു ആ ശം സി ക്കുന്നു
മീഡിയ വണിലെ ന്യൂസ് എഡിറ്റർ നിങ്ങളുടെ അനിയനാണല്ലേ.... 😍
School കുട്ടി മുതൽ 1PS ഓഫീസർ,എല്ലാവിധ മലയാളം സ്ലാങ്, പാമരൻ കുബേരൻ. എല്ലാം അഭിനയിച്ചു കാണിച്ചു തന്നു. ഒരു സിനിമാ നടനു ലഭിക്കുന്നതിലേറെ അവസരങ്ങൾ ആരാധകർ ഇതു മതി ഇതു മാത്രം മതി എന്റെ ശീതളാ.
നിയാസ്ക.... മിനിസ്ക്രീനിലെ മമ്മൂട്ടി
ഇപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
എന്നും ബക്കർ ക്കാ സന്തോഷത്തോടുകൂടി ഇരിക്കട്ടെ
✌️💯അവസാന എപ്പിസോഡ് മറിമായം ഇദ്ദേഹത്തെ കണ്ടില്ലല്ലോ
Ente favorate actor..... big fan of u man...
Such a honest and Humble man Niyas Ikka luv u from bottom of my heart.......
കലാഭവൻ നവാസ് ഇദ്ദേഹത്തിന്റെ അനിയനോ 🙄🙄🤔🤔... ദൈവമേ.... ഈ നിമിഷം വരെ നവാസ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്.... 😲😲
Wonderfull 🥰🥰
Niyas, you have given a personal touch to all the areas of your house. I liked it
He is a wonderfl actor👍🏻👍🏻
Allahu anugrahikkattae....niyas num kudumbathinum. ..best wishes
എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
Koyakka .. awesome wishing you a blessed good luck 💐💐🕊🕊👍🏻
മാറിമായത്തിൽ നിങ്ങളുടെ മുഖത്തു വരുന്ന എക്സ്പ്രഷൻ ഒരു രക്ഷയുമില്ല 👍 ഫീലിംഗ്സ് ഉള്ള കഥാ പാത്രം നല്ലോണം വഴങ്ങും 👌
Nice home and a nice human being God bless u cheta
സൂപ്പർ നടൻ -ഉമ്മ- മറിമായത്തിൽ ജീവിക്കുകയാണ് - എന്നും ദിർഘായുസ്സായി ഇരിക്കട്ടെ
നിങ്ങൾ പൊളിയാട്ടോ.
മരണമാസ്സാണ്....
നല്ല നടൻ ആണ് മലയാള സിനിമയിൽ എന്തോ അവസരങ്ങൾ കിട്ടുന്നില്ല
Beautiful, humble person
വടക്കാഞ്ചേരിക്കാരുടെ അഹങ്കാരo നിയാസിക്ക❤️❤️❤️❤️
Marumakanee kandall chettananne enne thonnum. Sheethalan chulllannn💓💓💓
Best actor, Good character , sweet home 🖒🖒🖒
Be it koya, Seethalan.... You live the character.... One of the perfect actors..
സൂപ്പർ വീട് എന്നാ സ്വപ്നം
വീട് നല്ല ഭംഗിയുണ്ട് കാണാൻ.. കോയാക്കയേയും ശീതളനെയും ഒത്തിരി ഇഷ്ടമാണ്.. മറിമായം എന്റെ ഇഷ്ടപെട്ട പ്രോഗ്രാം.. 👍👍
One of the best Artists..didn't get the recognition he deserves..
All marimayam actors, stay well, they makes me laugh. At the time of sorrow
What an actor,incredible,comedy superb,Pranamam.
Eikka sooper ,I big fan of u,I watich marimayan all episode ,but I am not Malayali ,I am Tamil,..but I love Malayalam ,
Masha Allah best home👍👌nalla kudumbam all the best to you
മുത്താണ് കേട്ടോ പൊളി അഭിനയം കോയാക്ക ഇസ്തം 😍
നല്ല മൊഞ്ചുള്ള വീട്..
കൊച്ചു കുടുംബം...
പിന്നെ purunju mariyamtile role super
🏡 super 👌
Superb..... Construction👍👍👍
excellent Design
മറിമായം കോയ ❤️uyirrr🔥🔥😘
*മരുമോനെ ആയി ഇങ്ങേരിപ്പോയും പൊളിയാണ്* 😜
really u r a blessed artist jst love marimayam nd als ur home
നല്ല ഭംഗി ഉള്ള veedu നിയാസ്. ഇന്റീരിയർ ഡിസൈൻ അടിപൊളി 👍
മരുമോൻ പ്രായം കൂടുതലും അമ്മായി പാക്ക് പ്രായം കുറവ്
എനിക്ക് ഇഷ്ടം ഈ ഇക്കയുടെ ചിരിയാണ് പിന്നെ മകളും മരുമകനും ഉണ്ടെന്ന് കരുതി ഇദ്ദേഹത്തിന് അത്ര കൂടുതല് വയസ് കാണില്ല ചെറിയ പ്രായത്തിലേ വിവാഹം കഴിച്ചു ചെറിയ പ്രായത്തില് മകളേയും കെട്ടിച്ചു ആരും അത്ഭുതപ്പെടേണ്ട അദ്ദേഹം അങ്ങനെ ചുളളനായി ഇരുന്നോട്ടെ...
മകൾക്ക് 24 വയസു ഉണ്ട് ഇപ്പോൾ.
I love this Gentleman...
Natural actor orupaad eshtamanu ningaleyum marimayam teamineyum
മാശാ ള്ളാ ഒരു പാട് സന്തോഷം😊
Ningal oru mass anu Mr niyas bakar njan oru pravasy anu joly kazhinju vannal entay hobby marimayam kanalanu ningaluday valiya oru aradhikayanu God bless u
ജാഡ ഇല്ലാത്ത പച്ച മനുഷ്യൻ അല്ലേ
What a great actor Niyas Becker is. Hope he has fantastic life. God bless you and your family
Beautiful house
Stay blessed
സൂപ്പർ
Marimayathile muth.....❤
ഇനിയും നല്ലത് വരട്ടെന്നു പ്രാർത്ഥിക്കുന്നു
മറിമായം star icon👍👍
എളിമയുള്ള മനുഷ്യൻ...ചിരിച്ചും ചിരിപ്പിച്ചും നമുക്കിടയിൽ നിറഞ്ഞു നിൽക്കുന്നു...
അനുഗ്രഹീതകലാകാരൻ,
ഏളിമയുള്ള മനുഷ്യൻ,
സർവോപരി പിതൃസ്മരണയുള്ള മകൻ,
Niyas ningal evergreen aanu...othiri ishtam aanu...ningale..
It's a beautiful house.
Very good program with some positive messages....
നല്ല സൂപ്പർ വീട് നിയാസ് ഭായ്
cheruppamayi kondurikkukayano ee niyasikka🤗
വീട്ടിലുള്ളവരൊക്കെ ഭയങ്കരഗൗരവാണല്ലോ. നിയസ്ക ഫുൾടൈം ചിരിച്ചിട്ടും ഹഹ